No video

കട്ടോരി ബ്ലൗസ് കട്ടിങ് എളുപ്പത്തിൽ പഠിക്കാം /katoriblouse cutting malayalam/Kattori blouse cutting

  Рет қаралды 68,065

MIRACLE BRO

MIRACLE BRO

Күн бұрын

കട്ടോരി ബ്ലൗസ് കട്ടിങ് എളുപ്പത്തിൽ പഠിക്കാം /katoriblouse cutting malayalam/Kattori blouse cutting
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#Kattoriblousecuttingmalayalam
#Kattoriblousecutting
#kattori
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏

Пікірлер: 249
@sinivijayan1207
@sinivijayan1207 Жыл бұрын
ആത്മാർഥമായി പറഞ്ഞു തരുന്ന ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@marykuttyip
@marykuttyip 7 ай бұрын
​@@MIRACLEBRO🎉🎉
@lechussreevalsam7202
@lechussreevalsam7202 Жыл бұрын
വളരെ നന്നായിട്ടുണ്ട് സർ. ആദ്യമായിട്ടാണ് ഇത്രയും വൃത്തിയിൽ കട്ടോരി ബ്ലൗസ് കട്ടിങ് മനസിലാകുന്നത് very usefull vdo🙏🏻
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍👍
@ambiliks3510
@ambiliks3510 Жыл бұрын
തുടക്കക്കാർക്കു പോലും നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു . nice Class thank you bro ഇതിന്റെ stitching കൂടി കാണിക്കണം👌❤️
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@geethats3378
@geethats3378 Жыл бұрын
Soopr👍👍👍👍
@sheeba170
@sheeba170 8 ай бұрын
Njan same method follow cheithu blouse cut cheithu stitch cheithu,perfect ayi kitty .
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰🥰
@devayanik2066
@devayanik2066 5 ай бұрын
നല്ല വിഡിയോ ആണ് നന്നായിട്ട് മനസിലായി സൂപ്പർ ഇനിയും വിഡിയോ ഇടണം thank you
@MIRACLEBRO
@MIRACLEBRO 5 ай бұрын
🥰🥰🥰
@sannuschannel8662
@sannuschannel8662 Жыл бұрын
ആദ്യം വെട്ടുബോൾ ഒരു ഭയം നന്നായി പറഞ്ഞു തരുന്നു 👌👍🙏🏻
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@sannuschannel8662
@sannuschannel8662 Жыл бұрын
👌👍
@faisalalfaiz3240
@faisalalfaiz3240 Жыл бұрын
👍👍👍👍 ഞാൻ ഇതുവരെ ഈ ബ്ലൗസ് തൈച്ചിട്ടില്ല... ഇതിന്റെ സ്റ്റിച്ചിങ് പെട്ടെന്ന് വരും അല്ലേ..... വെയ്റ്റിംഗ്.....ഇത്ര കറക്റ്റ് ആയിട്ട് ആരും പറഞ്ഞു തരില്ല വെരി വെരി ഗുഡ് ബ്രോ താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ 👍👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍♥️
@meltedbutter8671
@meltedbutter8671 Жыл бұрын
Njan ethu vare katoli blouse thayichittilla. ethupole onnu cutt cheythu nokam. Thanks sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@reenaharidas6450
@reenaharidas6450 Жыл бұрын
Perfect &neet teaching... Good finishing 👍👍👍👌
@MIRACLEBRO
@MIRACLEBRO Жыл бұрын
Tnks👍
@shalulibinanuachu
@shalulibinanuachu 10 ай бұрын
നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടമായി നല്ല പോലെ മനസിലായി 👍🏻
@MIRACLEBRO
@MIRACLEBRO 10 ай бұрын
👍👍
@omanafrancis8244
@omanafrancis8244 11 ай бұрын
❤മനോഹരമായ ക്ലാസ്സ്‌ താങ്ക്സ് ബ്രോ
@MIRACLEBRO
@MIRACLEBRO 11 ай бұрын
👍👍
@Noufiya420
@Noufiya420 22 күн бұрын
നല്ലതു പോലെ മനസിലായി സൂപ്പർ 👍👍👍👍
@MIRACLEBRO
@MIRACLEBRO 21 күн бұрын
🥰
@user-sg3sm1gv9l
@user-sg3sm1gv9l 4 ай бұрын
വളരെയേറെ,കട്ടോരികട്ടിംങ്ങ് കണ്ടുവെങ്കിലുംഇത്റ,ഭംഗിയായ അവതരണം,വളരെനന്ദി, .,,
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@sajiniboban456
@sajiniboban456 Жыл бұрын
I was waiting for this Thank you Sir God bless you 🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@lincyjustinjustin7363
@lincyjustinjustin7363 2 ай бұрын
Thank u Bro.. ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് 🙏🏼
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@daisypaul7828
@daisypaul7828 4 ай бұрын
എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത്...! നല്ല ക്ലാസ്സ്‌ 👌😃
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@shibyleyons6999
@shibyleyons6999 Жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ thanq sir🙏
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@thahiranasar5549
@thahiranasar5549 Жыл бұрын
സാർ നന്നായി ട്ട് മനസിലായി 🥰🥰👌👌ക്ലാസ്
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@rajanisreekumar7945
@rajanisreekumar7945 6 ай бұрын
വളരെ മനോഹരമായി പറഞ്ഞു തന്നു
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@ammas_hobbies
@ammas_hobbies Жыл бұрын
Nannayi paranju thannu thankyou
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@sindhurajan517
@sindhurajan517 9 ай бұрын
Very good🙏
@MIRACLEBRO
@MIRACLEBRO 9 ай бұрын
😍
@anilavisal7631
@anilavisal7631 4 ай бұрын
നല്ലത് പോലെ മനസ്സിലായി നന്ദി
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@user-rl6tp1un3n
@user-rl6tp1un3n 4 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു 🙏🙏
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@achufreekzz5931
@achufreekzz5931 10 ай бұрын
Enik 2ennam thayikan kitty enth cheyyum ennariyathe vishamichu erikumayirunu. Ethiri paadu pedum njn. Nannai manasilai thanku sir
@MIRACLEBRO
@MIRACLEBRO 10 ай бұрын
👍👍
@user-sw7rd9pg4r
@user-sw7rd9pg4r Жыл бұрын
Thanks very easy and simple ayi paranju thannu
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@preejaknambiarthanksmedmpr5344
@preejaknambiarthanksmedmpr5344 Жыл бұрын
Alave vishadhamayi paraumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@sreenivasank4349
@sreenivasank4349 Жыл бұрын
SUPER CUTTING
@preejaknambiarthanksmedmpr5344
@preejaknambiarthanksmedmpr5344 Жыл бұрын
താങ്ക്സ്
@__crime__boss__6562
@__crime__boss__6562 6 ай бұрын
Thanks 💕🌹🙏
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@kuriyakosepulikkottil422
@kuriyakosepulikkottil422 7 ай бұрын
Nalavannammanasilai
@MIRACLEBRO
@MIRACLEBRO 7 ай бұрын
😍
@renuthamburu
@renuthamburu Жыл бұрын
ഇത് ഞാൻ തൈച്ചിട്ടില്ല ആദ്യമായാണ് കാണുന്നത് കണ്ടിരിക്കാൻ നല്ല ഇൻഡ്രസ്റ്റിംഗ് ആയിരുന്നു ഇതിന്റെ സ്റ്റിച്ചിങ് വിഡിയോ കാണിക്കുമോ ♥
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@user-tg9xq4nj7y
@user-tg9xq4nj7y 6 ай бұрын
Very nice .cups kooduthal ullappol cattoryloose etra edukanam
@ushadaniel2960
@ushadaniel2960 Жыл бұрын
Thank you very much. God bless you.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@user-so2se8go5q
@user-so2se8go5q 2 ай бұрын
Sir njaan ithu thychu super aayirunnu...but athu ee measurment thanne aayathu kondu ok aayi....ellarudem tuck point tuck length okke ore pole aakillallo...appol tuck length okke athil...adayaalappeduthaan oru calculation indaakille
@MIRACLEBRO
@MIRACLEBRO 2 ай бұрын
ഉണ്ട് വീഡിയോ ചെയ്യാം
@abhinavgireeshtfm8820
@abhinavgireeshtfm8820 5 ай бұрын
Superayi manasilakki tharunnu
@MIRACLEBRO
@MIRACLEBRO 4 ай бұрын
🥰
@beenashajahan73
@beenashajahan73 10 күн бұрын
Please upload Katori blouse Stitching
@MIRACLEBRO
@MIRACLEBRO 7 күн бұрын
Ok
@jayasreep4203
@jayasreep4203 Ай бұрын
Thank you bro❤❤
@MIRACLEBRO
@MIRACLEBRO Ай бұрын
🥰
@ayrareena3949
@ayrareena3949 Жыл бұрын
Sir. സാധരണ ബ്ലൗസ് തൈകുമ്പോൾ ഇടുന്ന അളവിൽ ആണോ മെയിൻ ടക്ക് ഇടുന്നത്.. വീഡിയോ നന്നായിട്ടുണ്ട്.
@MIRACLEBRO
@MIRACLEBRO Жыл бұрын
Athe👍
@mohandas6573
@mohandas6573 11 ай бұрын
Nanayimanasilaayi 🙏tnq master👍👍👍👍
@MIRACLEBRO
@MIRACLEBRO 11 ай бұрын
👍👍
@shobhashobha1974
@shobhashobha1974 Ай бұрын
Sir, എന്റെ upperchest അളവ് ബോഡിയിൽ 34" ആണ്. അപ്പോൾ katori size അഞ്ചര മതിയോ അതോ അഞ്ചെമുക്കാൽ വെക്കണോ? അത് പോലെ katori side ലേക്ക് ഒന്നെകാൽ ഇഞ്ച് നീട്ടിയാൽ മതിയോ? Tuk width ഒന്നെകാൽ വെച്ച് അടിച്ചാൽ മതിയോ? Please sir doubt ക്ലിയർ ചെയ്തു തരുമെന്ന് കരുതുന്നു.
@MIRACLEBRO
@MIRACLEBRO Ай бұрын
5.5
@daisypaul7828
@daisypaul7828 2 ай бұрын
36" chest 15" lenghth അളവിൽ ഒരു katori ചോളി വീഡിയോ ഇടാമോ? Thank you
@MIRACLEBRO
@MIRACLEBRO 2 ай бұрын
🥰
@rekharajan9639
@rekharajan9639 9 ай бұрын
Chest te koode 4 inch add cheuunnathu Enthina nu paranju tharamo bro
@MIRACLEBRO
@MIRACLEBRO 9 ай бұрын
ബോഡി അളവിനെക്കാൾ ചെസ്റ്റ് ഭാഗം 4ഇഞ്ച് കൂടുതൽ വേണം എന്നാൽ മാത്രമേ ആബ്ലൗസ് ധരിക്കാൻ കഴിയുള്ളൂ
@rekharajan9639
@rekharajan9639 9 ай бұрын
@@MIRACLEBRO blouse I’ll ninnum mesherment eduthathall chest + 4 inch add cheyyano
@renukavalsalan8798
@renukavalsalan8798 Жыл бұрын
ഞാൻ കാത്തിരുന്ന blouse cutting 🙏🏻
@nivaponnus1051
@nivaponnus1051 Жыл бұрын
തയ്യൽ കാണിക്കുമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@swapnatheertha7140
@swapnatheertha7140 Жыл бұрын
Njnum munp chodhichrunnu. Thank u sir
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@shyjasuresh9034
@shyjasuresh9034 Жыл бұрын
Nannayi manassilakki thanks. Thanks brother.. oru samsayam, normal blouse stitch cheyyumbol centeril varunna tuck front piece nte centeril ninnano edukkendath? Reply tharane please
@MIRACLEBRO
@MIRACLEBRO Жыл бұрын
Main tuck aano
@shyjasuresh9034
@shyjasuresh9034 Жыл бұрын
Alla,center tuck,frontal ullath
@jayasreep4203
@jayasreep4203 7 ай бұрын
Very informative video ❤❤❤
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰🥰
@anithagokuldas8206
@anithagokuldas8206 Жыл бұрын
Thanks 44"kadori blouse cutting
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@vijianil9800
@vijianil9800 Ай бұрын
Sir, katori blouse stiching vedieo ondo please reply
@MIRACLEBRO
@MIRACLEBRO Ай бұрын
kzfaq.info/get/bejne/nbJ3ptiCutfZoIk.html
@BeenaRavi-rz5yw
@BeenaRavi-rz5yw 3 ай бұрын
Stitchig kanikkamo katting nannayi manasilavunundu
@MIRACLEBRO
@MIRACLEBRO 3 ай бұрын
Stiching chanalil und
@user-ip4nt4hy8b
@user-ip4nt4hy8b 11 ай бұрын
3 പീസ് കടോര കട്ടിങ്ങ് കാണിക്കുമോ . സൂപ്പർ ക്ലാസ്
@sajithajishil8194
@sajithajishil8194 11 күн бұрын
Front പീസിന് 1 ഇഞ്ച് erakkam കൂട്ടുന്നതെന്തിനാന്ന് parayaamo sir.
@MIRACLEBRO
@MIRACLEBRO 7 күн бұрын
ബാൻഡ് തയ്‌ക്കേണ്ടേ
@shobhashobha1974
@shobhashobha1974 9 ай бұрын
എല്ലാ chest അളവുകാർക്കും ഒന്നര ഇഞ്ച് ആണോ katori സൈഡിലേക്കും താഴത്തേയ്ക്കും നീട്ടേണ്ടത്?
@MIRACLEBRO
@MIRACLEBRO 9 ай бұрын
തായേ 1.5 സൈഡിൽ tuck അനുസരിച്
@shobhashobha1974
@shobhashobha1974 8 ай бұрын
Ok thank you sir. ഒരു request. Upperchest ഉം full ബസ്റ്റും തമ്മിൽ 3"ന്റെ difference വരുമ്പോൾ എങ്ങിനെ യാണ് chest mark ചയ്യുക എന്ന ഒരു video കാണിക്കുമോ? ഞാൻ താങ്കളുടെ എല്ലാ videos ഉം follow ചെയ്യാറുണ്ട്. Upper chest 34, full bust 37 ഉം വന്നാൽ എങ്ങിനെ mark ചെയ്യണം sir?
@ankita9600
@ankita9600 Жыл бұрын
Thank you sir Bra cut (Assamese)video cheyyanam sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@rueiei478o
@rueiei478o Жыл бұрын
വ്യത്യസ്ത തരത്തിലുള്ള blouse stiching, padded blouse എന്നിവ കാണിച്ചുതരു sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@shanthakumari3464
@shanthakumari3464 27 күн бұрын
Armhole il churukkam varathe thaikkunna method kanichu tharu.
@MIRACLEBRO
@MIRACLEBRO 24 күн бұрын
Ok
@ratnamohanan336
@ratnamohanan336 Жыл бұрын
My chest is 38". For what 4" is increasing. Pl reply
@danishn5676
@danishn5676 Ай бұрын
മുൻഭാഗത്തെ രണ്ട് പീസും ക്രോസ് കട്ടിങ്ങ് ലാണോ കട്ട് ചെയ്യേണ്ടത്
@MIRACLEBRO
@MIRACLEBRO Ай бұрын
Oru പീസ്
@raniharikumar3498
@raniharikumar3498 Жыл бұрын
36inch chest prince cut blouse cutting stitching kanikamo blouse cutting cheyyana ...
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@user-nn7cr6hd6h
@user-nn7cr6hd6h 10 ай бұрын
Thankyou sir 😊
@MIRACLEBRO
@MIRACLEBRO 10 ай бұрын
Welcome
@entevayanamalayalamaudiobook
@entevayanamalayalamaudiobook 25 күн бұрын
Chest alavu 39 aanenkilum bust alavu 41 aanu, enkil ethupole cut cheyyamo pls onnu parayumo
@MIRACLEBRO
@MIRACLEBRO 24 күн бұрын
ബ്രസ്റ്റ് കൂടുതലാണെങ്കിൽ ടെക്കിന്റെ വിഡ്ത് കൂട്ടിക്കൊടുക്കും
@entevayanamalayalamaudiobook
@entevayanamalayalamaudiobook 24 күн бұрын
@@MIRACLEBRO ETHRA KOOTUM
@karthikavibin5699
@karthikavibin5699 Жыл бұрын
Thank you so much
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@beenasiddique2764
@beenasiddique2764 Жыл бұрын
താങ്ക്സ്.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@prasadvp2950
@prasadvp2950 Жыл бұрын
മുത്ത്, മുത്ത്, മുത്ത് ❤️❤️❤️❤️❤️❤️❤️💯🔥🔥🔥🔥🔥🔥
@MIRACLEBRO
@MIRACLEBRO Жыл бұрын
✋👍👍
@sheebabalu6795
@sheebabalu6795 Жыл бұрын
44 size katori blouse കട്ടിങ് mesherment onnu പറഞ്ഞു tharumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok vedio cheyyam👍
@sijithomas4545
@sijithomas4545 Жыл бұрын
42chest size waist 38 shoulder16 16length... Sleeve length 12....sleev open 14 ee alavil onnu kanikamo Sir please please
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@surabhysharon608
@surabhysharon608 Жыл бұрын
എല്ലാ size ലും ഉള്ള വീഡിയോസ് ഇടാമോ 28 to 48,50
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@salmigagilson5951
@salmigagilson5951 6 ай бұрын
Kattoei blouse stitch cheyyunna video undo sir pls rply
@MIRACLEBRO
@MIRACLEBRO 6 ай бұрын
kzfaq.info/get/bejne/nbJ3ptiCutfZoIk.html
@salmigagilson5951
@salmigagilson5951 6 ай бұрын
@@MIRACLEBRO thanku sir
@sameerashafeek2951
@sameerashafeek2951 3 ай бұрын
Nalloru video. But ithengane stich koode venayirunnu
@MIRACLEBRO
@MIRACLEBRO 3 ай бұрын
Stiching chanalil und
@radhikamr2075
@radhikamr2075 Жыл бұрын
Thank s.
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@ajeeshajeesh7004
@ajeeshajeesh7004 9 күн бұрын
njan 6 month couresil padichirunnu.cheriya samsayagal
@MIRACLEBRO
@MIRACLEBRO 7 күн бұрын
Ok
@reziajamal2875
@reziajamal2875 11 ай бұрын
Thanks 🙏
@MIRACLEBRO
@MIRACLEBRO 11 ай бұрын
Welcome
@ayrareena3949
@ayrareena3949 Жыл бұрын
ടക്ക് എടുക്കുമ്പോൾ സാധരണ ബ്ലൗസിന്റ പോലെ ഓരോരോ അളവിലും വെത്യാസം ഉണ്ടോ. അതോ 3, ഇഞ്ച് മതിയോ
@MIRACLEBRO
@MIRACLEBRO Жыл бұрын
വ്യത്യാസം ഉണ്ടാകും 👍
@3anagha.anamika
@3anagha.anamika Жыл бұрын
Thank you bro
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@ushadaniel2960
@ushadaniel2960 Жыл бұрын
Stiching video idunudo?? Appol completion kittum. Thank you.
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@jaseenaps7909
@jaseenaps7909 9 ай бұрын
സർ പറഞ്ഞ് തന്നത് ക്ലിയർ ആയിട്ടുണ്ട്, പക്ഷേ ഒരു സംശയം ചെസ്റ്റ് അളവ് 39 പറഞ്ഞു അതിൽ 4 +ചെയ്തു അപ്പോ 43, അതിന്ടെ 4ലിൽ 1,103/4 ok, ഇടുപളവിൽ 31 ൽ 4+ചെയ്യാൻ പറഞ്ഞില്ല,31ന്ടെ 4ലിൽ 1അങ്ങനെയാ അളവ് പറഞ്ഞത്
@MIRACLEBRO
@MIRACLEBRO 9 ай бұрын
ഇടുപ്പ് അളവിന്റെ കൂടെ ഒന്നും കൂട്ടേണ്ട ഇടുപ്പളവ് ÷4മാത്രം
@jayabnair4985
@jayabnair4985 6 ай бұрын
Super 👌
@MIRACLEBRO
@MIRACLEBRO 6 ай бұрын
🥰
@valsavarghese256
@valsavarghese256 Жыл бұрын
Thanks..
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@alphonsajoy5238
@alphonsajoy5238 8 ай бұрын
Very good
@MIRACLEBRO
@MIRACLEBRO 8 ай бұрын
Thanks
@user-sp4yt3pi9t
@user-sp4yt3pi9t 8 ай бұрын
Ee kathrika ethanu
@saafinarasheen4786
@saafinarasheen4786 Жыл бұрын
Lining illathe stitch cheyyan pattuo
@MIRACLEBRO
@MIRACLEBRO Жыл бұрын
👍👍
@rugmanideviharidasan8715
@rugmanideviharidasan8715 Жыл бұрын
Thanks sir.40inches kanichu tharumo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@rajanisreekumar7945
@rajanisreekumar7945 6 ай бұрын
സ്റ്റിച്ചിങ് പറഞ്ഞു തരാമോ ബ്രോ
@MIRACLEBRO
@MIRACLEBRO 6 ай бұрын
സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്
@elizabethphilip7673
@elizabethphilip7673 Жыл бұрын
Katori blouse stiching please sir
@MIRACLEBRO
@MIRACLEBRO Жыл бұрын
Kattori blousecutting chanalil und👍
@entevayanamalayalamaudiobook
@entevayanamalayalamaudiobook 25 күн бұрын
STITCHING LINK AYAKKAMO
@MIRACLEBRO
@MIRACLEBRO 24 күн бұрын
kzfaq.info/get/bejne/nbJ3ptiCutfZoIk.html
@entevayanamalayalamaudiobook
@entevayanamalayalamaudiobook 24 күн бұрын
@@MIRACLEBRO THANK YOU
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk 11 ай бұрын
Super
@MIRACLEBRO
@MIRACLEBRO 11 ай бұрын
Thanks
@snehas9960
@snehas9960 Жыл бұрын
ഷോൾഡർ ചരിച്ചു വെട്ടണ്ടേ സാർ അങ്ങനെ ചെയ്തു വെട്ടിയാൽ എന്താണ് അതിന്റ ഗുണം ഷോൾഡർ ഇറങ്ങി പോകാതെ ഇരിക്കുമോ
@MIRACLEBRO
@MIRACLEBRO Жыл бұрын
ചെരിച്ചു വെട്ടണമെന്ന് നിർബന്ധമില്ല ഷോൾഡർ നല്ല ഷേപ്പ് ഉള്ളവർക്ക് 1/4ഇഞ്ച് ഷേപ്പ് കൊടുക്കാം 👍
@shibuv7044
@shibuv7044 Жыл бұрын
Thanks 🙏 42 അളവ് ഉള്ള ക്രോസ്സ് cut ബ്ലൗസ് നു എത്ര തുണി വാങ്ങണം
@MIRACLEBRO
@MIRACLEBRO Жыл бұрын
1.10 blouse lengthum sleev lengthum kootuthal aanenkil kootti etukkanam
@shibuv7044
@shibuv7044 Жыл бұрын
Thank you 🙏
@ibyvarghese113
@ibyvarghese113 10 ай бұрын
1..20. Edukkannam. Front. Peece. Crose. Edukkumnathinum. Kayneelam. Kittaanum. 120. Edukkannam. 👍👋🌹💐
@user-wy7or7st6u
@user-wy7or7st6u 6 ай бұрын
40 size nu eathra tuck eadukanam
@MIRACLEBRO
@MIRACLEBRO 6 ай бұрын
1.5
@mallikasasi2027
@mallikasasi2027 7 ай бұрын
Edupu alavil plus veno
@MIRACLEBRO
@MIRACLEBRO 7 ай бұрын
വേണ്ട
@SudhaK-kg1sy
@SudhaK-kg1sy Жыл бұрын
Side part extent cheyende sir
@MIRACLEBRO
@MIRACLEBRO Жыл бұрын
ഫുൾ സ്റ്റിച്ചിങ് ആണോ
@shalulibinanuachu
@shalulibinanuachu 10 ай бұрын
ഈ ബ്ലൗസ്ന്റെ സ്റ്റിച്ചിങ് ഇടാമോ
@MIRACLEBRO
@MIRACLEBRO 10 ай бұрын
Ok
@maneeshms7226
@maneeshms7226 Жыл бұрын
Sir ithinte stiching idumo.
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@lekhaa3943
@lekhaa3943 5 ай бұрын
👍
@MIRACLEBRO
@MIRACLEBRO 5 ай бұрын
🥰
@lishalisha1338
@lishalisha1338 8 ай бұрын
42size cuttori blouse kanikkumo
@MIRACLEBRO
@MIRACLEBRO 8 ай бұрын
Ok
@mallikasasi2027
@mallikasasi2027 7 ай бұрын
❤...
@MIRACLEBRO
@MIRACLEBRO 7 ай бұрын
🥰🥰
@seenabinu7126
@seenabinu7126 Жыл бұрын
Uniform trouser stiching charge parayamo
@MIRACLEBRO
@MIRACLEBRO Жыл бұрын
Ok👍
@khalidolakoat2370
@khalidolakoat2370 Жыл бұрын
ചെസ്റ്റിന്റെ കൂടെ നാല് ഇഞ്ച് കൂട്ടണോ,
@MIRACLEBRO
@MIRACLEBRO Жыл бұрын
അതെ
@beenasd8141
@beenasd8141 Жыл бұрын
Ithinte stitching part illee
@MIRACLEBRO
@MIRACLEBRO Жыл бұрын
Vedio cheyyam
@ripsyjoby3075
@ripsyjoby3075 Жыл бұрын
Thank you
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@anjiyacj9345
@anjiyacj9345 Жыл бұрын
Enthinu anu 4inch add cheyunnathu
@MIRACLEBRO
@MIRACLEBRO Жыл бұрын
എന്നാൽ മാത്രമേ ആ ഡ്രസ്സ്‌ ധരിക്കാൻ കഴിയുകയുള്ളൂ 👍
@BGP0469
@BGP0469 Жыл бұрын
👌👌
@MIRACLEBRO
@MIRACLEBRO Жыл бұрын
👍
@kuriyakosepulikkottil422
@kuriyakosepulikkottil422 2 ай бұрын
Stitching. Kannichutharo
@MIRACLEBRO
@MIRACLEBRO 2 ай бұрын
Chanalil und
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 16 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
Class - 01   Blouse measurements
19:32
Thunnalkaran by Jithin Harshan
Рет қаралды 175 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН