കണ്ണൂരിൽ നിന്നും കണ്ണീരിലേക്ക് !!!

  Рет қаралды 478,919

VP Talks

VP Talks

5 ай бұрын

#malayalam
#viralvideos
#trend
#trendingvideos
#viral
#viralvideos
#viralvideo
#motivation
#motivationalvideo
#magic
#recentnews
#exclusive
#exclusivenews
please watch my other videos:
• സി ബി ഐ കുറ്റപത്രം സമർ...
• നിഗൂഢതകൾക്കപ്പുറം!!! ര...
• ലിസ്റ്റിന്റെ കാലാവധി ക...

Пікірлер: 802
@ashiquehafla3244
@ashiquehafla3244 5 ай бұрын
മുഖേഷ് അംബാനിക്ക് ഉണ്ടാക്കാൻ പറ്റാത്ത ഓളം..!ബൈജുവിന് പറ്റിയെങ്കിൽ ' നിങ്ങളാരും അവന്റെ തകർച്ചയെ പരിഹസിക്കണ്ട..! ഇത്രയും ഇഷ്യൂ ഉണ്ടായിട്ടും ആത്മഹത്യ ചെയ്യാതെ തുടരുന്നുണ്ടെകിൽ! ബൈജുവിന്റെ മറ്റൊരു വളർച്ച നമുക്ക് ഇനിയും കാണാം ❤️🤌
@sugunakm3706
@sugunakm3706 5 ай бұрын
@shijitv878
@shijitv878 5 ай бұрын
അതെ സത്യം..... മിടുക്കൻ ആണ്... തിരിച്ചു വരും
@mathewperumbil6592
@mathewperumbil6592 5 ай бұрын
100 % സത്യം !
@kcm5342
@kcm5342 4 ай бұрын
Byju , വരും വരണം , ഇതൊക്കെ സാധ്യതകളാണ് - വേൾഡ് കപ്പിൽ മലയാളി യുടെ ജഴ്സി ഓടിക്കളിച്ചപ്പോൾ ശ്വാസഗതി മാറിയത് മറക്കാവതല്ല
@TTthetruth
@TTthetruth 4 ай бұрын
മുകേഷ് അംബാനി ഇപ്പോഴും ഇന്ത്യയിലെ നമ്പർ 1കോടീശ്വരൻ ആയി തന്നെ തുടരുന്നു ബൈജു എല്ലാം തകർന്നു സിറോയിൽ എത്തി നിൽക്കുന്നു എന്താ കാരണം അത് ഈ വിഡിയോയിൽ വെക്തമായി പറയുന്നുണ്ടല്ലോ
@bindus9982
@bindus9982 4 ай бұрын
ബൈജു തളരല്ലേ, കേരളത്തിൻ്റെ അഭിമാനമാണ് നിങ്ങൾ, എൻ്റെ പ്രാർത്ഥനയിൽ നിങ്ങളുമുണ്ട് തിരിച്ചുവരിക ഒരു ഫിനിക്സ് പക്ഷിയെപ്പോലെ🙏🙏
@sarasammac.n2816
@sarasammac.n2816 4 ай бұрын
എത്രയും പെട്ടെന്ന് വിജയ പഥത്തിൽ എത്തട്ടെ. കാത്തിരിക്കുന്നു.
@TTthetruth
@TTthetruth 4 ай бұрын
ഇനിയെന്ത് വിജയപഥം അതിൽ നിന്നല്ലേ മൂക്കും കുത്തി വീണത് ഇനി ബുദ്ധിയുള്ള ആരെങ്കിലും അദ്ദേഹത്തിന്റെ കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്യോ
@sujasujababychan6522
@sujasujababychan6522 5 ай бұрын
വളരെ നല്ല അവതരണം. ബൈജു തനിക്കു പറ്റിയ വീഴ്ച മനസ്സിലാക്കി തിരുത്തി തിരിച്ചു നല്ല നിലയിൽ വരട്ടെ. 👍
@AnilKumar-ig1jq
@AnilKumar-ig1jq 4 ай бұрын
അഹങ്കാരം വർദ്ധിച്ചതാണ് വീഴ്ചക്കു കാരണം . അത് മനസ്സിലാക്കി പണം കൈകാര്യം ചെയ്യാൻ പഠിച്ചാൽ നല്ലത് . പണം കുന്നു കൂടുന്നത് കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരു പൊട്ടൻ്റെ കഥയായി ബൈജുവിൻ്റേത് .
@hafismoideen9578
@hafismoideen9578 5 ай бұрын
ബൈജൂസ് പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നു.
@damunp3406
@damunp3406 4 ай бұрын
നമ്മുടെ കണ്ണൂരും, കേരളവും എന്ന് പറയരുത് നമ്മുടെ ഇന്ത്യക്കാരൻ എന്ന് പറയുക ബൈജു തിരിച്ച് വരണം❤
@friedafelix6099
@friedafelix6099 4 ай бұрын
മികച്ച അവതരണം 🙏വിഷമിക്കരുത് 🙏എല്ലാവർക്കും തെറ്റു വരും 🙏Be courage 🙏 God be with you🙏our prayers dear Baiju
@Fingerfight-1
@Fingerfight-1 5 ай бұрын
എന്തൊക്ക ആയാലും ഇദ്ദേഹം കണ്ണൂരിന്റെ അല്ല നമ്മുടെ കേരളത്തിന്റെ തന്റെ അഭിമാനമാണ് ❤️❤️❤️
@babutj4750
@babutj4750 4 ай бұрын
കണ്ണൂർ കാരനായതിനാൽ എന്തു തെമ്മാടിത്തരവും തട്ടിപ്പും കാണിക്കാമെന്നാണോ?
@princeofdarkness874
@princeofdarkness874 4 ай бұрын
കണ്ണൂർ കാരന്റെ ആപ്പ് 🤣ആപ്പിലായി. അത്യാഗ്രഹം ആപത്തു എന്നു ആരോ പറഞ്ഞു കെട്ടിട്ടുണ്ടേയ് 🤣🤣🤣
@user-yo1zk9yx9x
@user-yo1zk9yx9x 4 ай бұрын
വളരെ നല്ല അവതരണം. ബൈജൂസ് തിരികെ വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
@room-tv-cctv
@room-tv-cctv 5 ай бұрын
ഈ തിരക്കിനിടയിലും നാട്ടിലെ സാധാരണക്കാരായ ഞങ്ങളോടൊപ്പം വെറും സാധാരണക്കാരനായി കള്ളി മുണ്ടും ഉടുത്ത് കവലയിൽ വന്നിരിക്കാൻ സമയം കണ്ടെത്തിയിരുന്ന ബൈജു ചേട്ടൻ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നൂ
@tradeiinstock
@tradeiinstock 5 ай бұрын
അയാൾ കണ്ണൂർകാരൻ ആയതുകൊണ്ടാണ് ഈ ഗെതി വന്നത്. അവർ മുറിയൻമാരെ അല്ലാതെ വേറെ ആരെയും നന്നാകാൻ അനുവദിക്കില്ല. അത്ര നാറികളും അസൂയലുക്കളുമാണ് കണ്ണൂരിലെ ഹിന്ദുക്കൾ.
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 5 ай бұрын
പ്രാർത്ഥിക്കാം നമുക്ക്. എന്റെ മകൾ മെഡിസിൻ ന് പഠിക്കുന്നു ഇപ്പോൾ അതിന് ബൈജുസ് ന്റെ പങ്ക് ഒരിക്കലും മറക്കാനാകില്ല
@kevinfrancis2276
@kevinfrancis2276 5 ай бұрын
May God bless him ❤
@jaysxx8054
@jaysxx8054 5 ай бұрын
🙏
@ajitham931
@ajitham931 5 ай бұрын
​Llllllllllll😊lll😊ll😊llll😊lllllllllllllllll😊lllll@@MUSTHAHEENATHRAFEEQ-lh2wx
@k.pleelavathy7602
@k.pleelavathy7602 5 ай бұрын
Good Speech എത്രയും പെട്ടെന്ന് ബൈജു സ് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം. ഉയർച്ചയും താഴ്ചയും എ.ല്ലാവർക്കും ഒരു പാഠമാവട്ടെ.❤
@artindia2000-wp5td
@artindia2000-wp5td 5 ай бұрын
എങ്ങനെയാകണം ഒരു സംരംഭകൻ എന്ന് നമ്മെ പഠിപ്പിക്കുന്ന വിവരണം. Great video ❤congrats Venu chetta ❤
@manumancompu4859
@manumancompu4859 5 ай бұрын
നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിഞ്ഞു ബിഗ് സല്യൂട്ട്
@marykuttykuriakose6810
@marykuttykuriakose6810 5 ай бұрын
ചെറുപ്പകാലത്തെ പക്വത യില്ലായ്മയും ബിസിനസ് പരിചയക്കുറവും അക്കൗണ്ടിങ് അശ്രദ്ധയുമൊക്കെ തല മറന്നുള്ള എണ്ണ തേക്കലിലേക്ക് ബിജുവിനെ നയിച്ചതാകാം. നല്ല കഴിവും ടാലെന്റുമുള്ള ഈ ചെറുപ്പക്കാരന് പറ്റിയ അബദ്ധങ്ങൾ തിരുത്താനും കടങ്ങൾ വീട്ടുവാനും പണമുണ്ടാക്കാൻ അടുത്ത മാർഗം കാണുവാനും ഇനിയും അവസരവും ആയുസ്സിന് ധൈര്ഘ്യവുമുണ്ടാകട്ടെ എന്നു അനുഗ്രഹിക്കുന്നു.
@user-lc6pq9hy8k
@user-lc6pq9hy8k 5 ай бұрын
🤔അവതരണം 👌കേട്ടി രുന്നുപോയി.തെറ്റുകൾ തിരുത്തി വീണ്ടും അതീവശക്തി യോടെ തിരിച്ചു വരട്ടെ അതിനായ് നമുക്കും പ്രാർത്ഥിക്കാം 🙏. സത്യത്തിൽ കേട്ടപ്പോൾ വിഷമം തോന്നി. Baiju's❤️.
@kk12nn62
@kk12nn62 4 ай бұрын
Never
@Jayanpv0182
@Jayanpv0182 4 ай бұрын
🙏🏻🙏🏻🙏🏻
@babithams5462
@babithams5462 4 ай бұрын
തിരിച്ചു വരാൻ സർവ്വേശൃരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@rajanivijayakumar7634
@rajanivijayakumar7634 4 ай бұрын
അതെ,,, prayers
@shennytony4106
@shennytony4106 4 ай бұрын
You have come up for the other students
@user-wc2nk8kr6r
@user-wc2nk8kr6r 5 ай бұрын
ബൈജു,, തളരല്ലേ ❤ഈ കാലവും കടന്ന് പോവും ❤ഉഷാർ ആയിരിക്കു🙏
@lissybabu3738
@lissybabu3738 5 ай бұрын
6:24
@Vah29
@Vah29 4 ай бұрын
എന്നിട്ട് പാവപ്പെട്ടവർക്ക് ഫീസ് കുറച്ച് പഠിക്കാൻ സൗകര്യം കൊടുക്കൂ.രണ്ട് വർഷം ബൈജൂസ് ആപ്പ് ഉപയോഗിച്ചു എൻ്റെ മകൻ. 9 &10 th . രണ്ട് വർഷത്തെ ക്ക് 41000. നല്ല ഒരു 10 ' tab. 5 വർഷം ഉപയോഗിച്ചു. ഉപയോഗപ്പെടുത്തുന്ന വർക്ക് നന്നായി പഠിക്കാൻ പറ്റും. ബൈജൂസിൻ്റെ വെബ്സൈറ്റ് നോക്കി ആണ് മാത്തമാറ്റിക്സ് പഠിക്കുന്നത്.
@neelakandandhanajayan3202
@neelakandandhanajayan3202 5 ай бұрын
ഒരു മലയാളി യുവാവിന് ഇത്രയും ചെയ്യാൻ പറ്റിയെങ്കിൽ.. അയാൾ തെറ്റുകൾ തിരുത്തി തിരിച്ചുവരും.. ഉറപ്പ്.. കാരണം അയാൾക്ക് തളരാത്ത ഒരു മലയാളി മനസ്സുണ്ടാകും.. തിരിച്ചു വരട്ടെ...👍👍
@movieworld3775
@movieworld3775 5 ай бұрын
മലയാളി മനസ്സ്.. അണ്ടി 😂.. എഴുന്നേറ്റുപോടോ.. ലോക ഫ്രാഡുകൾ ആണ് മലയാളികൾ
@sreekumarputhalath9252
@sreekumarputhalath9252 5 ай бұрын
Nammal thirichu varum...thalararuth.mashinteyum trinteyum studentsiñte prarthanayund....
@jayastephanose4142
@jayastephanose4142 4 ай бұрын
Explained very well.
@thomasjacob4317
@thomasjacob4317 5 ай бұрын
മനസറിഞ്ഞു പ്രാകിയ ആനേകായിരങ്ങളുടെ ശാപം... ഇനിയെങ്കിലും നേരും നെറിയും ആയിട്ട് തിരിച്ചു വരാൻ ശ്രമിക്കുക... വിജയിക്കും തീർച്ച... ഞാനും നിങ്ങളുടെ കെണിയിൽ വീണ ഒരാളാണ്... അന്ന് നിങ്ങളുടെ ഓഫീസിൽ വിളിച്ചു പറഞ്ഞ ഒരുകാര്യം ഉണ്ട്‌... മുകളിലേക്ക് പോയതിലും സ്പീഡിൽ താഴേക്ക് വരുമെന്ന്... അത് ഇത്രയും പെട്ടെന്ന് ആകുമെന്ന് കരുതിയില്ല... തകർച്ചയിൽ സന്തോഷിക്കുന്ന ദുഷ്ട്ട ഹൃദയം ഇല്ലാത്തതിനാൽ... മലയാളിയായ നിങ്ങൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ❤
@ishanshanu2151
@ishanshanu2151 4 ай бұрын
Correct , i have also bad experience with his app
@prathapcn
@prathapcn 4 ай бұрын
ഞാൻ മാത്രം എന്നാ കരുതിയത്...
@jayasreeravi3076
@jayasreeravi3076 4 ай бұрын
ഒരുപാട് കുട്ടികളുടെ മാതാപിതാക്കളുടെ ശാപം ഉണ്ട്
@Pentagun
@Pentagun 4 ай бұрын
സത്യം +2വിന് 80,000 രൂപ ആയിരുന്നു ഞങ്ങൾ കൊടുത്തത്
@Pentagun
@Pentagun 4 ай бұрын
കൂടെ കിട്ടിയ tab one year കൊണ്ട് ചീത്തയും aayi
@balachandrank625
@balachandrank625 5 ай бұрын
ഈ അവതാരകനെ കൂടുതൽ അറിയാൻ കാത്തിരിയ്ക്കുന്നു. Yes, superb presentation.🎉 🎉 🎉
@rosammatm6932
@rosammatm6932 5 ай бұрын
നിങ്ങളിൽ ഉറങ്ങികിടക്കുന്ന അവതരണ കല ബൈജ ഉസ് ആപ്പു പോലെ ഉയരങ്ങളിൽ എത്തട്ടെ
@user-ws4mz3lz9t
@user-ws4mz3lz9t 5 ай бұрын
അവതരണം, അവതാരാകൻ എങ്ങനെ ആകണം എന്നത് press club students സൂക്ഷ്മം നിരീക്ഷിക്കേണ്ട വീഡിയോ
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 ай бұрын
അതേ 👍🏻👍🏻
@eeppachan7633
@eeppachan7633 5 ай бұрын
ഇതൊക്കെ കാണുമ്പോൾ പത്താം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലായ ഞാൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന ചെറിയ തുകയുമായി ഒരു നയാപൈസയുടെ കടവുമില്ലാതെ മനസ്സമാധാനത്തോടെ സന്തോഷമായി ജീവിക്കുന്നൂ എന്നത് വലിയൊരു അതിശയമായി തോന്നുന്നു...😂
@abdulsalamabdul7021
@abdulsalamabdul7021 5 ай бұрын
😂
@PRAKASHMS1997
@PRAKASHMS1997 4 ай бұрын
✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@abdulnizar9556
@abdulnizar9556 4 ай бұрын
💪💪
@venugopi6302
@venugopi6302 4 ай бұрын
ഗൾഫിലും ഇതെല്ലാം മതിയാ യിരുന്നു ! അറബിയെ പറ്റി ക്കാൻ !! ലോകത്ത് ഒരിട ത്തും വിലയില്ലാത്ത കേരള വിവിധ കോമഡി രാഷ്ട്രീയ സർവ്വ "കലാപ"ശാലസർട്ടി ഫിക്കറ്റ് !!! 😁
@a.philip3923
@a.philip3923 4 ай бұрын
എവിടെ മോദിയുടെ ഇ ഡി യുടെ അറസ്റ്റും തടങ്കലിടീലും ബൈജു രവീന്ദ്രന്റെ സ്ഥാനത്തു ബെഞ്ചമിൻ റാഫെലോ ബെന്യാമിൻ റഹീമോ അഥവാ ഇയാൾക്ക് ഏതെങ്കിലും കോൺഗ്രസ് കാരോട് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നെങ്കിൽ തീഹാറിൽ ജയിലിൽ കിടന്നേനേം ഭൂരിപക്ഷക്കാർ ആയ വിജയ് മല്യ ചോക്‌സി ഐ പി എൽ മോഡി യെപ്പോലെ നാട്ടുക്കാരെ പറ്റിച്ചിട്ടു സുഖമായി രാജ്യം വിടാൻ സാധിച്ചതിൽ ആരും സംശയിക്കരുതേ എന്ന് എന്റെ ഗ്യാരണ്ടീ
@MeonlyAkku
@MeonlyAkku 4 ай бұрын
എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്നൊരു തുടക്കവും ഉണ്ടാവാം. ബൈജുസ് നിങ്ങളുടെ കഴിവുകൾ നിങ്ങളിൽ മാത്രമാനുള്ളത് അതിനാൽ പുത്തനൊരു പുലരിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു.......
@marypaulose6301
@marypaulose6301 4 ай бұрын
"അനുഭവത്തിൽ കൂടി ശിശുപഠിക്കട്ടെ." എന്ന് ഒരു മഹാൻ പറഞ്ഞപോലെ പാഠങ്ങളിൽ കൂടി പഠിക്കട്ടെ. നല്ല അവതരണത്തിന് ഒരു 'ബിഗ് സല്യൂട്ട്
@manukallen9731
@manukallen9731 4 ай бұрын
ബൈജുവിന്റെ കസ്റ്റമർ കെയർ /കാൾ സെക്ഷനിലെ ആൾക്കാരുടെ സെലെക്ഷൻ തന്നെയാണ് ആദ്യ അടി. തീരെ മര്യാദ ഇല്ലാത്ത പെരുമാറ്റമായിരുന്നു.
@saumyaraj8032
@saumyaraj8032 4 ай бұрын
Valare correct aanu,njanum face cheythittundu
@TheShaijalap
@TheShaijalap 4 ай бұрын
Yes very true… they didnt bothered about customer satisfaction at the time of peak growth… whomever we contacting they behaved like professionals who already cracked that course, infact they are just staffs of byjus… meantime lot of new online platforms emerged with good customer supports…
@hasnarasheedh655
@hasnarasheedh655 5 ай бұрын
നമ്മടെ സ്വന്തം കണ്ണൂർക്കാരൻ ബൈജു എല്ലാ പ്രതിസന്ദികളും മറികടന്നു തിരിച്ചു വരട്ടെ 👍
@suseelaraj955
@suseelaraj955 4 ай бұрын
CM also from cannore
@sivanandancp9836
@sivanandancp9836 5 ай бұрын
ഒരു പൗരനെ സഹായിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. നികുതി പിടിച്ചുവാങ്ങാൻ മാത്രം ശ്രമിക്കാതെ.ബൈജു വളരെ കഴിവുള്ള ഒരു വ്യക്തിയാണ്
@shynamc2180
@shynamc2180 5 ай бұрын
കണ്ണൂരിൻ്റെ അഹങ്കാരം നമ്മുടെ ബൈജു തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു.
@jaseemroshan961
@jaseemroshan961 5 ай бұрын
Athaan avan pattiya thett
@shynamc2180
@shynamc2180 5 ай бұрын
@@jaseemroshan961 😥
@princeofdarkness874
@princeofdarkness874 4 ай бұрын
കാക്കാൻ നോക്കിയ അവൻ ആപ്പിലായി 🤣
@ammumenon1404
@ammumenon1404 4 ай бұрын
സത്യം ​@@princeofdarkness874സത്യം.. ഞാൻ ഇയാളെ ഒരുപാട് ശപിച്ചിട്ടുണ്ട്.. എന്റെ രണ്ടു മക്കൾക്ക്‌ വേണ്ടി ഞാൻ ഇയാളുടെ കയ്യിൽ കൊണ്ട് 2lakhs കൊടുത്തു... പിന്നെ ആണ് മനസിലായത് വെറും ഉടായിപ്പ് ആണെന്ന്.. പഠിപ്പിക്കാൻ വയ്യെങ്കിൽ പൈസ തിരിച്ചു തരാൻ പറഞ്ഞപ്പോൾ പോയി കേസ് കൊടുക്കാൻ ആണ് എന്നോട് പറഞ്ഞത്.. കേസ് കൊടുക്കാൻ പോയപ്പോൾ ആണ് അറിയുന്നത് ബൈജുസിന്റെ പേരിൽ ആയിരകണക്കിന് കേസ് ആണ് എന്നെ പോലെ ചതിക്കപ്പെട്ടവർ കൊടുത്തേക്കുന്നത്... ഇയാൾ ഒരു വക്കീലിനെ വെച്ച് കേസ് വാദിപ്പിക്കും.. പൈസ ഉണ്ടല്ലോ.. പാവപെട്ടവരെ ചതിച്ചു ഉണ്ടാക്കിയത്.. 🥵🥵ഇപ്പോൾ ദൈവം കൊടുത്തു... കണ്ണൂർകാരൻ ആണെന്നും പറഞ്ഞു പൊക്കികൊണ്ടു നടക്കുന്നവരെ ഇവൻ കണ്ണൂർ കാരൻ ആയതിൽ ലജ്ജ ആണ് നിങ്ങൾക്കു തോന്നേണ്ടത്.. അനുഭവിച്ചവർക്ക് മാത്രമേ അറിയൂ അതിന്റെ വേദന
@dr.sindhuay2632
@dr.sindhuay2632 4 ай бұрын
❤️👍🏻👍🏻👍🏻
@user-kc6nd8lu7u
@user-kc6nd8lu7u 4 ай бұрын
മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.. ഇത്‌ ബൈജു മറന്നുപോയി 😢
@samjohn9061
@samjohn9061 5 ай бұрын
'ഇരുന്നിട്ടുവേണം കാൽ നീട്ടാൻ' പ്രായമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ടോ ???
@preethamkpreetha8680
@preethamkpreetha8680 5 ай бұрын
നമ്മുടെ സ്വന്തം നാട്ടുകാരൻ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് സത്യം, ന്യായം,നീതി എന്നിവയോടെ ബിസിനസ്‌ ഉയരങ്ങളിൽ വീണ്ടും എത്തിപ്പെടട്ടെ!
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@harshadlal7225
@harshadlal7225 4 ай бұрын
ബൈജൂസ് 🔥💖😎 തിരികെ വരിക തന്നെ ചെയ്യും 🔥🔥🔥
@rsugandha1033
@rsugandha1033 5 ай бұрын
നല്ല അവതരണം. ബൈജു വളരെ ശക്തമായി തിരിച്ചു വരാൻ ദൈവമേ അനുഗ്രഹിക്കണേ
@jainpg6285
@jainpg6285 5 ай бұрын
എത്ര മനോഹരമായ വിവരണം, ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ കേട്ടിരുന്നു.
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 ай бұрын
അതേ 👍🏻👍🏻
@aniratheeshsurya
@aniratheeshsurya 5 ай бұрын
സത്യം
@jo-techmalayalam1659
@jo-techmalayalam1659 5 ай бұрын
ക്യാഷ് കണ്ടപ്പോൾ ഫ്രെണ്ട്സ് കൂടി അവരുടെ ഉപദേശം കേട്ട് ഓരോന്നും കാട്ടി കൂട്ടി.. ഇപ്പോ ഇ അവസ്ഥ ആയി.... ബൈജൂസിന് ഒരു ബ്രാൻഡ് അംബാസിഡറിന്റെയും.. കാര്യമില്ലായിരുന്നു.. മൗത്ത് പബ്ലിസിറ്റിയിൽ കൂടി മാത്രം.. ബൈജൂസ് ഉയരങ്ങളിൽ എത്തിയിരുന്നേനെ...
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@athulyatheju3282
@athulyatheju3282 4 ай бұрын
എൻ്റെ 10,000 കൊണ്ടുപോയി
@SindhuRamawarrier-fo6bh
@SindhuRamawarrier-fo6bh 4 ай бұрын
ബൈജൂസിൻ്റെ ഒരു ക്ലാസ് എടുത്ത് മനസ്സമാധാനവും സ്വസ്ഥതയും ജല്ലാതെ ഇരിക്കകയാണ് ഇപ്പോൾ .ഫോൺ വിളിച്ച് വളരെ മോശമായി പെരുമാറുന്നു. ബൈജു സിൻ്റെ ഉത്തരവദിത്വപ്പെട്ട ആരുടേയം നമ്പർ കിട്ടുന്ന മില്ല. ഇതിനെന്താണ് പഒരിക്കഹാരം
@shameerpp1301
@shameerpp1301 5 ай бұрын
ഇതൊക്കെ ശരിയാണ്... സാധാരണക്കാർ കുട്ടികളെ കണ്ടില്ല എന്നതാണ് ഇതിന്റെ കാരണം...എത്ര ഫാമിലി കണ്ണീർ കുടിച്ചു ഇവന്റെ ചില സമീപനം മൂലം... തെറ്റായ മാർക്കറ്റിംഗ് strategy...
@subramanianunni8465
@subramanianunni8465 4 ай бұрын
Baiju, ഈ അവസ്ഥ യും കടന്നു പോവും. ആത്മ വിശ്വാസത്തോടെ മുന്നേറുക 🌹
@TTthetruth
@TTthetruth 4 ай бұрын
ആത്മ വിശ്വാസവും അത്യാഗ്രഹവും ഒരുമിച്ച് വന്നപ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത്
@mohamedsiddique2147
@mohamedsiddique2147 5 ай бұрын
ഈയടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും നല്ല അവതരണം... തീരെ മടുപ്പ് തോന്നുകയില്ല എന്ന് മാത്രമല്ല, മുഴുവനായി മനസ്സിൽ പതിയുന്നു... താങ്കൾ ഇനിയും ഇത്തരം സംഭവകഥകൾ അവതരിപ്പിക്കണമെന്ന് ഒരപേക്ഷയുണ്ട്... 🙏
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@mohamedsiddique2147
@mohamedsiddique2147 5 ай бұрын
@@vinod.t6140 എല്ലാവർക്കും ഈ ആപ്പ്ന്റെ തട്ടിപ്പിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു... കൃത്യമായി പറഞ്ഞാൽ പത്തു വർഷം മുൻപ് ഇവിടെ ദുബായിൽ വന്ന് സ്കൂൾ മാനേജ്മെന്റുകളെ പാട്ടിലാക്കി വേറൊരു തരം തട്ടിപ്പു കൂടി ഇവർ നടത്തിയിരുന്നു... ഇവരുടെ കൂടെ ഏഷ്യാനെറ്റും കൂടെ കൂടിയിരുന്നു... ഇവരുടെ തട്ടിപ്പ് അറിഞ്ഞു കൊണ്ടാണോ അറിയാതെയാണോ എന്നറിയില്ല... ഇവരുടെ ആളുകൾ മിടുക്കരായ കുട്ടികളെ തെരെഞ്ഞെടുക്കാനെന്ന പേരിൽ ഓരോ സ്കൂളിലും ഒരു ഇന്റർവ്യൂ നടത്തി അതിൽ നിന്ന് സെലക്ട്‌ ചെയ്തവരെ ഇവിടുത്തെ വലിയൊരു ഇൻഡോർ സ്റ്റേഡിയം റെന്റിന് എടുത്ത് അവിടെ വേറൊരു ഇന്റർവ്യൂ.... അതിൽ നിന്ന് സെലക്ട്‌ ആയവരെ അവരുടെ ദുബായ് ഓഫീസിൽ വിളിച്ചു ഫൈനൽ ഇന്റർവ്യൂ..... ഇതൊക്കെ ഈ ആപ്പ് തലയിൽ കെട്ടി വെയ്ക്കാനുള്ള വേലയായിരുന്നുവെന്ന് അരിഭക്ഷണം കഴിക്കുന്ന ഭൂരിഭാഗം മലയാളികൾക്കും അന്ന് തന്നെ ഏതാണ്ട് മനസ്സിലായി.. മനസ്സിലാകാത്ത ചില പാവങ്ങൾ പെടുകയും ചെയ്തു... ഇതിനൊക്കെ വേണ്ടി ആ സമയത്തെ കൊടും ചൂടിൽ വെട്ടി വിയർത്തു മുച്ചൂടും ഓടിത്തളർന്ന പാവങ്ങളുടെ ചെറിയ ഒരു പ്രാർത്ഥന പോലും ദൈവം കേൾക്കാതിരിക്കില്ല...അതിന്റെയൊക്കെ ആകത്തുകയാണ് ഇപ്പോൾ ഈ ചങ്ങായി അനുഭവിക്കുന്നത്... ആദ്യം മുതൽക്കു തന്നെ ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ച് കുറെ പാവങ്ങളെ ക്കൊണ്ട് വാങ്ങിപ്പിച്ചിട്ട് ഓരോ സിലബസിന് പിന്നീട് അനാവശ്യമായി പണം ചോദിച്ചപ്പോൾ ഒരു ഡോക്ടർ ഫാമിലി പോലീസിൽ പരാതിപ്പെട്ടതൊക്കെ ഫേസ്ബുക് ൽ അക്കാലത്തു തന്നെ വന്നു വൈറൽ ആയിരുന്നു.. എന്നിട്ടും അതൊന്നും ബൈജുവിന് ഏറ്റിരുന്നില്ല... വളർച്ച പതിന്മടങ്ങായി വർധിച്ചു... കൂട്ടത്തിൽ പറയാതെ പോയൊരു കാര്യം.. അന്നത്തെ കുട്ടികളുടെ ഇന്റർവ്യൂ വിൽ എന്റെ മകളും സെലക്ട്‌ ആയിരുന്നു... കുട്ടിയെ ബ്രെയിൻ വാഷ് ചെയ്ത് ആപ്പ് എടുപ്പിക്കാനുള്ള എല്ലാ അടവും അവർ പയറ്റി... പിന്നീട് നോക്കാം എന്ന ഉറപ്പിൽ ഞങ്ങൾ സ്ഥലം വിട്ടു രക്ഷപെട്ടതാണ്... Anyways.. ഞാൻ അവതരണത്തിനാണ് മാർക്ക് കൊടുത്തത്.. അല്ലാതെ ബൈജൂന്റെ കോപ്പിനല്ല... 😆
@pcbinoji6501
@pcbinoji6501 4 ай бұрын
ബൈജു തിരിച്ചു വരും 100%ഉറപ്പ് 💪🏻💪🏻💪🏻
@Prince2016-go7hr
@Prince2016-go7hr 3 ай бұрын
സൂപ്പർ അവതരണം.. സ്കിപ് ചെയ്യാതെ പൂർണ്ണമായും കണ്ട അപൂർവ വീഡിയോ.. അഭിനന്ദനങ്ങൾ 👏🏿👏🏿👏🏿
@HaleelTS
@HaleelTS 5 ай бұрын
എന്താണെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു, അദ്ദേഹം തീർച്ചയായും തിരിച്ചു വരും
@jayakumars5272
@jayakumars5272 5 ай бұрын
Yes Hope for the best
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@binduvijayan1370
@binduvijayan1370 4 ай бұрын
അങ്ങനെഎത്രപേരുടെ എത്ര രൂപ വാങ്ങിഎടുത്തു. ഞങ്ങൾക്കും പോയി 45000​@@vinod.t61405:09 5:09
@kavya.j.s
@kavya.j.s 4 ай бұрын
Thirichu varatte....🔥 Proud moments creat cheythille Biju ningal.......u can man...come on come back👏👏👏👏👏👏👏👏
@shajinandhanam4117
@shajinandhanam4117 3 ай бұрын
അവതരണം സൂപ്പർ നമ്മൾ എത്രഉയർന്നു പറന്നാലും താഴ സമ്മാനം ഉള്ളൂ..
@krupa5012
@krupa5012 5 ай бұрын
Good presentation Sir 👌
@raghavanmenon3262
@raghavanmenon3262 5 ай бұрын
Thank you VP talks for this update. This is a good lesson to everybody.
@janeanto7011
@janeanto7011 5 ай бұрын
Nalla avatharanam.Byju thirichu varatte poorvaadhikam sakthiyode! Ellaam deyvam nalkiyathu anenna arivum ormayumum undaakatte. Uyarumbole nirdhanareyum, pavangaleyum sahaayikkanulla manasum undaaktte. Thetu pattiyathine worthy deyvathodu kshama parayanam.Eppozhum deyvathe kootu pidichum, Nanniparanjum jeevikkanam Ellaam thirichu nalkum DEYVAM❤❤❤❤❤
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 5 ай бұрын
എല്ലാവരുടെ യും പ്രാർത്ഥന ബൈജു ന്റെ കൂടെ ഉണ്ടാകും ❤👍👍👍
@Braveindian336
@Braveindian336 4 ай бұрын
അവനവൻ ചെയ്ത പ്രവൃത്തിക്ക് പ്രതിഫലം ദൈവം നൽകുന്നു.🙏
@shajit4022
@shajit4022 4 ай бұрын
തെറ്റുകൾ മനസ്സിലാക്കി ബൈജുരവീന്ദ്രൻ ശക്തമായി തിരിച്ചു വരും ദൈവാനുഗ്രഹം കൂടയുണ്ടാവട്ടെ ❤
@sivadasansiva4351
@sivadasansiva4351 3 ай бұрын
തിരിച്ചു വരണം Mr. BYJU, താങ്കൾ വിജയിക്കും തീർച്ചയായും, 💐💐💐
@vijayakumarp7202
@vijayakumarp7202 5 ай бұрын
ലോകപ്രശസ്തതയിലേക്ക് വളരെ കഷ്ടപ്പെട്ടു നീന്തിയടുത്ത മലയാളി. ഉണ്ണാതെയും ഉറങ്ങാതെയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനം. പാളിച്ചയിൽ സന്തോഷിക്കാൻ പലർക്കും വല്ല്യ താൽപ്പര്യം കാണും. അത് ശരിയാണോ. ചിന്തിക്കുക.. ബൈജുവിന് താങ്ങാവേണ്ടവർ ഞങൾ തന്നെ അല്ലേ...
@jayakumars5272
@jayakumars5272 5 ай бұрын
Yes 😢
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@shaness120
@shaness120 5 ай бұрын
Baiju ne nee thaangikko.enikk time Illa 😊😊
@radhamanikn3993
@radhamanikn3993 5 ай бұрын
എന്തെങ്കിലും തകർച്ച വന്നാൽ അയാളെ കരകയറ്റാൻ ന്നോക്കണ്ടെ
@suneerbabu07
@suneerbabu07 4 ай бұрын
അദ്ദേഹത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ ' തിരിച്ചു വരട്ടെ ❤
@indira5962
@indira5962 4 ай бұрын
ടി ചെറുപ്പക്കാരൻ്റെ ഉയർച്ചയിൽ വളരെ സന്തോഷിച്ചതാണ്.
@user-us9iz4ul9r
@user-us9iz4ul9r 5 ай бұрын
തളരാതെ മുന്നോട്ട് '' : ബിഗ് സല്യൂട്ട്🎉🎉
@rajeeshkumarrsrajeesh2331
@rajeeshkumarrsrajeesh2331 4 ай бұрын
നിങ്ങൾ തിരിച്ച് വരണം കാരണം നിങ്ങൾ മലയാളികളുടെ അഭിമാനമാണ്
@ranibose148
@ranibose148 5 ай бұрын
Super presentation.
@gracescaria6808
@gracescaria6808 5 ай бұрын
സൂപ്പർ.... ബൈജു എന്തെന്ന് വരച്ചു കാട്ടാൻ അങ്ങേക്ക് കഴിഞ്ഞു. ഇത്രയും കഴിവുള്ള മലയാളിക്ക് അധിക നാൾ ഇങ്ങനെ കഴിയാനാവില്ല.... തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന്റെ വിജയം രക്തത്തിലാലിഞ്ഞതുതന്നെ 👍👍👍
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ് ഈ കള്ളൻ. ആരും ഈ വെട്ടിൽ വീഴരുത് 😊😊😊
@Ash-m7y
@Ash-m7y 3 ай бұрын
Very capable young and smart Byju ,better time ahead. Try again nothing is permanent. People generally celebrate success not failure,but failure,is also stepping stone to success. All the very best
@user-xc5ml8wr3d
@user-xc5ml8wr3d 4 ай бұрын
ഉഗ്രൻ അവതരണം. കേട്ടിരുന്നു പോയി. ഇത്രയും പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചു നിൽക്കാൻ, ഒരു നാടൻ മലയാളിക്ക് മാത്രമേ പറ്റൂ. ബൈജു ശക്തമായി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. വീണ്ടുമൊരു ഹാർവാർഡ് study class ആയി മാറട്ടെ, ബൈജൂസിൻ്റെ തിരിച്ചു വരവ്. 🎉
@narayankutty744
@narayankutty744 4 ай бұрын
Excellent presentation Keep up
@premanandmc1726
@premanandmc1726 4 ай бұрын
God bless you Byju. You will get through your difficulties.
@r.n.i.9127
@r.n.i.9127 5 ай бұрын
Very nicely presented by the News reader of the VP Talks. People should learn very good lessons from this.
@gracyanu5778
@gracyanu5778 5 ай бұрын
പുതിയ ഒരു സ്ഥാപനം തുടങ്ങു Atlas രാമചന്ദ്രൻ Sir തിരിച്ചു വന്നതുപോലെ നിങ്ങൾ ധൈര്യം കൈവിടാതെ ഇരുന്നാൽ തിരിച്ചു വരാൻ സാധിക്കും
@mithrakanthpoornasharma613
@mithrakanthpoornasharma613 5 ай бұрын
May God bless you and come back
@ellanjanjayikum9025
@ellanjanjayikum9025 5 ай бұрын
Praying and waiting for the brilliant man to come back 💝💪
@sreemithra2231
@sreemithra2231 4 ай бұрын
മനുഷ്യൻ്റെ ആഗ്രഹത്തിനും കഴിവിനും അതിരുകളില്ല🎉🎉🎉 നല്ല അവതരണം
@shyrac7962
@shyrac7962 4 ай бұрын
വിജയിച്ചവരുടെ കഥ മാത്രം പോര! പരാജയപ്പെട്ടവരുടെ കഥയും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യം ആണ് 🙏
@shajis5901
@shajis5901 5 ай бұрын
താങ്കളുടെ അവതരണത്തിൽ ബൈജൂസിന്‍റെ യഥാർത്ഥ പതന കാരണം പരാമർശിച്ചിട്ടില്ല.. കസ്റ്റമേഴ്സിനോട് കാണിക്കുന്ന മോശം സമീപനവും അമിതമായി ഫീസ് ഈടാക്കുന്നതും.. അങ്ങനെ പല പരാതികളും byjus ന് എതിരെ ഉണ്ട്
@rangoli2907
@rangoli2907 5 ай бұрын
യഥാർത്ഥ കാരണം അത്യാഗ്രഹവും അഹങ്കാരവും ആണ്.😊
@pp-od2ht
@pp-od2ht 5 ай бұрын
​@@rangoli2907ninakku idonnum ilyae
@girijapk3288
@girijapk3288 5 ай бұрын
ബൈജു രക്തമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. െ ദെവം അൻഗ്രഹിക്കട്ടെ
@chackappankv324
@chackappankv324 5 ай бұрын
Are you thirsty for Biju's blood....?
@LikhithaAnil-tj2po
@LikhithaAnil-tj2po 5 ай бұрын
ശക്തമായാണോ രക്തമായാണോ😂😂😂
@unnikrishnang6367
@unnikrishnang6367 5 ай бұрын
രക്തമായി 😂😂🤣
@susankorah8912
@susankorah8912 4 ай бұрын
Biju has some special talent. Forget about business. He can still start tuitions on the ground and get back to greater heights. Teaching is an art. Our very own soil will never ditch anyone.
@LikhithaAnil-tj2po
@LikhithaAnil-tj2po 5 ай бұрын
ഒരു മലയാളിക്ക് സംഭവിച്ചതിൽ അതിയായി ഖേദിക്കുന്നു😢😢😢 ഈ കാലവും കടന്നുപോവും👍☺️
@sumagopugopan9137
@sumagopugopan9137 5 ай бұрын
Maybe its a lesson for him,definitely he will come back waiting for his fortune let us pray for him 🙏
@visnaat3514
@visnaat3514 5 ай бұрын
ബൈജു എത്ര ശക്തമായി തിരിച്ചു വന്നാലും അദ്ധ്യാപകരായ ആ അച്ഛന്റെയും അമ്മയുടെയും കണ്ണിലെ ചുടുനീരിന് മാപ്പ് കൊടുക്കാൻ കഴിയുമോ..ആകാശത്തോളം ഉയർത്തി താഴെയിട്ടത് പോലെ ആയില്ലേ... ശക്തമായി തിരിച്ചു വരട്ടെ Byju's❤❤
@vinod.t6140
@vinod.t6140 5 ай бұрын
ഏതാണ്ട് 5 വർഷത്തിന് മുന്നെ ഈ ബൈജു എന്ന ബഹുമിടുക്കൻ എന്റെ മകന്റെ പേരിൽ ഏതാണ്ട് 66000 രൂപ അടിച്ചോണ്ടുപോയി . പൈസ ചോദിച്ചപ്പോൾ whatapp ല്‍ ഭീക്ഷണിയും അയച്ചു തന്ന കള്ളൻ. പാവങ്ങളെയും വിദ്യാഭ്യാസതെയും വഞ്ചിച്ചു ഉയരെ പറന്ന ഇവൻ പുതിയ പ്രമോഷനുമായി ഇറങ്ങിയിരിക്കയാണ്. പാവങ്ങളുടെ ശാപം കിട്ടിയ ഇവന്റെ ഈ വെട്ടിൽ ഇനി ആരും വീഴരുത് 😊😊😊
@shamnaashkar2036
@shamnaashkar2036 4 ай бұрын
4വർഷം മുൻപ് എന്റെ 44000 രൂപയും അടിച്ചോണ്ട് പോയിട്ടുണ്ട് സ്വർണം പണയം വെച്ച് 6 മാസം കൊണ്ട് 3 വർഷത്തെ പൈസ മുഴുവൻ അടപ്പിച്ചിട്ട ഒഴിവാക്കിയതു ഞാകരിക്കുംപോൾ ഓർക്കുക ഇയാൾ കാരണം ഒരുപാട് പേര് കണ്ണീർ കുടിച്ചിട്ടുനെന്ന് അല്ലാതെ വെറുതെ ചേലക്കണ്ട
@user-ny6nv4mz3b
@user-ny6nv4mz3b 5 ай бұрын
ഒരാളുടെ കോടികളുടെ സംഭരംഭം അയാളുടെ പിടിപ്പുകെടുകൊണ്ട് തകർച്ചയിലേക്ക് നീങ്ങുമ്പോൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ ഇരുളടഞ്ഞ ഭാവി മനസിനെ വേദനിപ്പിക്കുന്നു അതോടൊപ്പം അയാൾ വേദനിപ്പിച്ചവുരുടെ വിഷമം മനസിലാക്കുകയും ചെയ്ത ലേഖകൻ ഈ മലയാളി സംഭരംഭകൻ തിരിച്ചു വരട്ടെ എന്നും ആശിക്കുന്നു മറ്റുള്ളവരെ വേദനിപ്പിക്കാതെ അയാൾ തിരിച്ചുവരുന്നത് ഒരുപാട് ജീവിധങ്ങൾക്കു കൈ താങ്ങാകും
@user-ev3gd8qx7x
@user-ev3gd8qx7x 5 ай бұрын
Nice expression good topic wish to see Biju back learning from faults congrats for your topic 😅😅😅😊
@kgkg7148
@kgkg7148 5 ай бұрын
Good presentation
@padmajanair7537
@padmajanair7537 5 ай бұрын
Biju's life should be an example for every startups. It should be taken as a study material for students. Students should learn where biju went wrong and should not repeat it. Nice presentation, sir.
@ummachisworld
@ummachisworld 5 ай бұрын
Super presentation 👍🏻👍🏻
@sreeragkeerthana5184
@sreeragkeerthana5184 5 ай бұрын
അവതരണം.... പത്തരമാറ്റ്..... സൂപ്പർ....👌.. നമ്മുടെ നാടിന്റെ അഭിമാനം 👍🏻ബൈജു തിരിച്ചു വരും കൂടുതൽ ശക്തിയോടെ..... ദൈവം സഹായിക്കട്ടെ 🙏
@mansooralikkmansooralikk5584
@mansooralikkmansooralikk5584 5 ай бұрын
ബൈജു. തിരിച്ചു വരില്ല ചങ്ങാതീ. അവനേ തകർത്തു കളഞ്ഞു..😢
@copialocus9764
@copialocus9764 4 ай бұрын
പ്രതിഫലേഛയില്ലാതെ അറിവു പകരുന്ന അധ്യാപകൻ ലോകത്തിന്റെ നെറുകയിലെത്തും. അധ്യയനം(അറിവ്) വിൽപനച്ചരക്കാക്കുന്ന അത്യാഗ്രഹിയായ അധ്യാപകന് അധോഗതി !
@mareenareji4600
@mareenareji4600 5 ай бұрын
കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ അവതരണം 👌👌
@porattoor1
@porattoor1 5 ай бұрын
Baiju, there is ups and down in every field and business. You are a practical man. You know where the mistake occurred. Find out the 😊reality and go forward. You will comeback. My prayers are with you. God Almightyn wont forsake you. Treat this gap as a resting step. Bless you dear son.😊😊😊😊❤❤
@basheerm425
@basheerm425 5 ай бұрын
Supper avatharanam👍
@shihanashehan860
@shihanashehan860 4 ай бұрын
മലയാളികൾക്ക് കോടികൾ ഇണ്ടാക്കാനേ അറിയൂ അത് നിലനിർത്താൻ കഴിയുന്നതാണ് ഏറ്റവും വലിയ കഴിവ്
@aliceinwonderland9378
@aliceinwonderland9378 5 ай бұрын
Good presentation 🥰
@damodaran.arikkulam5775
@damodaran.arikkulam5775 5 ай бұрын
അറിവ് അത്യാവശ്യമാണ്. എന്നാൽ തിരിച്ചറിവ് അതിലും അത്യാവശ്യമാണ്.
@sakunthalae7097
@sakunthalae7097 5 ай бұрын
Hats off to you. inspiring to all.
@k.p.damodarannambiar3122
@k.p.damodarannambiar3122 5 ай бұрын
നല്ല വിവരണം. വിനാശ കാലെ വിപരീത ബുദ്ധി. അയാൾക്ക് വിജയകരമായി മടങ്ങിവരാൻ സാധിക്കട്ടെ!
@letsenjoylife7746
@letsenjoylife7746 5 ай бұрын
ബൈജു തിരിച്ചു വരും
@parvathiparu5156
@parvathiparu5156 4 ай бұрын
Heart touch presention well done
@rachelmathew5123
@rachelmathew5123 5 ай бұрын
This was a nice talk.the reason for Biju.s fall is more more greed want more.how one can get more hard work.then not saisfied with whatever is present go for more.so he has to come down.if there is truth.honesty and hard work anything can be achieved.if not will fall badly that.s what happened.sad but He did it himself so might have learned a big lessen for others too.
@user-qg7rz6fx8d
@user-qg7rz6fx8d 4 ай бұрын
പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീർ അത് തന്നെയാണ് ബൈജുവിന്റെ അതാപ്പതനത്തിന് കാരണം
@reenageorge5119
@reenageorge5119 4 ай бұрын
He will rise up like a phoenix. .. Wait again to conduct his success interview next.... ✌️✌️✌️✌️
@mathewmj2374
@mathewmj2374 3 ай бұрын
Wish Baiju.alll the best to come back We are proud of you
@surjith
@surjith 5 ай бұрын
They were doing offline classes in bangalore JNC college during 2011. his total students were 1200 cat students in Bangalore. He expanded after that .. He was claiming being a cat 100 percentile but never showed anywhere. He started school tuitions without result with a passive approach of learning.
@jyothiponnarath8237
@jyothiponnarath8237 5 ай бұрын
നല്ല അവതരണം ബൈജു പൂർവ്വാധികം ശക്തിയോടേ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു
@Raggle_tattoos
@Raggle_tattoos 4 ай бұрын
ശവത്തിൽ കുത്താൻ ഇറങ്ങുന്ന മലയാളികൾ കുറവൊന്നുമല്ല.... അദ്ദേഹം കേറി വരും എന്ന പ്രതീക്ഷ
@lakshmimadhusudhanan8827
@lakshmimadhusudhanan8827 5 ай бұрын
ബൈജു എന്ന സാധാരണക്കാരന്റെ വിജയം അഭിനന്ദനീയം തന്നെ ആണ്‌. പക്ഷെ സാധാരണക്കാരായ parents നെ ചിരിച്ചുകൊണ്ട് ചതിക്കാൻ അതൊരു ലൈസൻസ് അല്ല. ചതിയിൽ veenupoya ഒരാളാണ് ഞാനും. വാഗ്ദാനങ്ങൾ എല്ലാം വെറുതെ... കാശു നഷ്ടമായത് മാത്രം ബാക്കി. എനിക്കറിയാവുന്നവർ തന്നെ കുറെ ആൾക്കാർ... ഇതാണോ അയാളുടെ ethics? ഇനിയും മലയാളി സംരംഭകൻ എന്ന് വാനോളം പുകഴ്ത്തി പറയാൻ നാണമാകുന്നില്ലേ..
@binduvijayan1370
@binduvijayan1370 4 ай бұрын
എത്രയോ പേരുടെ കണ്ണുനീർ ആണ്. മോഹന വാഗ്ദാനം നൽകി കുഴിയിൽ വീഴ്ത്തിയത് എത്ര കുട്ടികളെയും പാരൻസിനെയും ആണ്
@skwlogs9996
@skwlogs9996 4 ай бұрын
Good presentation 🙏👍
@ganeshpillai47
@ganeshpillai47 5 ай бұрын
Good presentation 👍
@abdurahman6656
@abdurahman6656 4 ай бұрын
നിങ്ങൾക്ക് നല്ല അവതരണ കഴിവുണ്ട് 🥰👍
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН