No video

കണ്ണൂരിലെ കൊലവിളി തലസ്ഥാനത്തെ കൊലച്ചിരിയായി.. നടുങ്ങി സിപിഎം l CPM Kerala

  Рет қаралды 90,354

Marunadan Malayali

Marunadan Malayali

Күн бұрын

ആര്യ കരഞ്ഞപ്പോൾ ചേച്ചി ചിരിച്ചു..മനു ഒതുങ്ങിയപ്പോൾ പ്രമോദ്... അടിവേര് പറിഞ്ഞ് സിപിഎം
#aryarajendran #thiruvananthapuram #thiruvananthapuramcorporation #cpm #kerala #pinarayivijayan #mvgovindhan #MM001

Пікірлер: 294
@sav157
@sav157 Ай бұрын
ഈ പാർട്ടി എന്നെന്നേക്കുമായി ഇല്ലാതാകണമെന്ന് ആഗ്രഹമുള്ളവർ 🙏🙏🙏
@kannan6927
@kannan6927 Ай бұрын
Ellathakanam. Engile e nad nanakkum.
@momtagegod4009
@momtagegod4009 Ай бұрын
Mudinju pandaramadangatte 🌚
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
🤔🤔#അഴുക്കുചാലിൽ #കൊല്ലപ്പെട്ട #ജോയ് ഒരു ക്രിസ്ത്യാനി ആയി പോയി അതിനാൽ സർക്കാർ സഹായം കാര്യമായി ഒന്നും കിട്ടാൻ പോകുന്നില്ല അതേപക്ഷം ഒരു മുസ്ലിമിന് ഏതെങ്കിലും ദുരന്തത്തിൽ എന്തങ്കിലും സംഭവിച്ചാൽ ഇടത് വലത് ജിഹാദിതീവ്രവാദി കൂട്ടുകെട്ട് ലോബിപാർട്ടികളും നേതാക്കളും ലക്ഷങ്ങൾ വാരിക്കോരി നൽകും ഇതൊന്നും മനസിലാക്കാനും തിരിച്ചറിയാനുമുള്ള വിവേകവും സാമൂഹിക പൊതുബോധവും CPMകോൺഗ്രസ് ജിഹാദിതീവ്രവാദി പാർട്ടിസിന്റെസ്ഥിരം വോട്ടുകുത്തി അടിമകളായ ഹിന്ദുക്രിസ്ത്യൻസിന് ഇല്ലാ പ്രത്യേകിച്ച് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് ഈ കൂട്ടർ മാത്രമാണ് അന്നും എന്നും CPMകോൺഗ്രസ് പാർട്ടികളുടെ കുത്തക അടിമകളായി തുടരുന്നത് ഈ വിഭാഗങ്ങളെ സിപിഎം ഉം കോൺഗ്രസ്സും ചേർന്ന് ജാതി ഭ്രാന്തും മതഭ്രാന്തും കുത്തിവച്ച് രാജ്യവിരുദ്ധതയും കുത്തിവച്ച് ഇടത് വലത് പാർട്ടികൾ ദുരുഒയോഗം ചെയ്യുകയാണ് എന്ന് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് സൽബുദ്ധിയും വിവേകവും സ്വന്തം തലമുറയുടെ ഭാവിജീവിതത്തെ കുറിച്ചുള്ള ചിന്തയും ബോധവും ലഭിക്കുന്നുവോ അന്നേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങി വരൂ കേരളത്തിലെ ഏറ്റവും വല്യ മാലിന്യമാണ് കമ്മ്യൂണിസവും കോൺഗ്രസ്സും രണ്ടിനേം അറബികടലിൽ ചവിട്ടി താഴ്ത്തിയാലേ കേരളം ഗതിപിടിക്കൂ നമ്മുടെ വരും തലമുറയ്ക്ക് സ്വൈര്യ സമാധാനത്തോടെ ഒരു നല്ല ജീവിതം കേരളത്തിൽ സാധ്യമാകൂ@everyone🙏
@ABM257
@ABM257 Ай бұрын
ആര്യയെ നോക്കിയുള്ള ആ ചേച്ചിയുടെ ചിരി കേരള ജനതയുടെ കൂടി ചിരിയാണ് ഇങ്ങിനെയും ഒരു മേയറോ എന്നോർത്ത്
@Indian1992
@Indian1992 Ай бұрын
വാസ്തവം
@hareeshkumartptp
@hareeshkumartptp Ай бұрын
ഒരു ചിരി മറുചിരി പൊട്ടിച്ചിരി
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
🤔🤔#അഴുക്കുചാലിൽ #കൊല്ലപ്പെട്ട #ജോയ് ഒരു ക്രിസ്ത്യാനി ആയി പോയി അതിനാൽ സർക്കാർ സഹായം കാര്യമായി ഒന്നും കിട്ടാൻ പോകുന്നില്ല അതേപക്ഷം ഒരു മുസ്ലിമിന് ഏതെങ്കിലും ദുരന്തത്തിൽ എന്തങ്കിലും സംഭവിച്ചാൽ ഇടത് വലത് ജിഹാദിതീവ്രവാദി കൂട്ടുകെട്ട് ലോബിപാർട്ടികളും നേതാക്കളും ലക്ഷങ്ങൾ വാരിക്കോരി നൽകും ഇതൊന്നും മനസിലാക്കാനും തിരിച്ചറിയാനുമുള്ള വിവേകവും സാമൂഹിക പൊതുബോധവും CPMകോൺഗ്രസ് ജിഹാദിതീവ്രവാദി പാർട്ടിസിന്റെസ്ഥിരം വോട്ടുകുത്തി അടിമകളായ ഹിന്ദുക്രിസ്ത്യൻസിന് ഇല്ലാ പ്രത്യേകിച്ച് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് ഈ കൂട്ടർ മാത്രമാണ് അന്നും എന്നും CPMകോൺഗ്രസ് പാർട്ടികളുടെ കുത്തക അടിമകളായി തുടരുന്നത് ഈ വിഭാഗങ്ങളെ സിപിഎം ഉം കോൺഗ്രസ്സും ചേർന്ന് ജാതി ഭ്രാന്തും മതഭ്രാന്തും കുത്തിവച്ച് രാജ്യവിരുദ്ധതയും കുത്തിവച്ച് ഇടത് വലത് പാർട്ടികൾ ദുരുഒയോഗം ചെയ്യുകയാണ് എന്ന് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് സൽബുദ്ധിയും വിവേകവും സ്വന്തം തലമുറയുടെ ഭാവിജീവിതത്തെ കുറിച്ചുള്ള ചിന്തയും ബോധവും ലഭിക്കുന്നുവോ അന്നേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങി വരൂ കേരളത്തിലെ ഏറ്റവും വല്യ മാലിന്യമാണ് കമ്മ്യൂണിസവും കോൺഗ്രസ്സും രണ്ടിനേം അറബികടലിൽ ചവിട്ടി താഴ്ത്തിയാലേ കേരളം ഗതിപിടിക്കൂ നമ്മുടെ വരും തലമുറയ്ക്ക് സ്വൈര്യ സമാധാനത്തോടെ ഒരു നല്ല ജീവിതം കേരളത്തിൽ സാധ്യമാകൂ@everyone🙏
@wilsonpj2614
@wilsonpj2614 Ай бұрын
ചിരിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ShankarIyer-yx3zc
@ShankarIyer-yx3zc Ай бұрын
കറക്റ്റ്
@martinkottoor6611
@martinkottoor6611 Ай бұрын
😂🎉

@o34-kt-2
@o34-kt-2 Ай бұрын
Aa paavom shudha aaya sthree ude gethi epom edh aayi enn aarengilum chinthicho
@Indian1992
@Indian1992 Ай бұрын
ഇത്രയും കഴിവുകെട്ട ഒരു മേയറും സർക്കാരും കേരളചരിത്രത്തിൽ ഇതാദ്യം
@sav157
@sav157 Ай бұрын
കള്ള കണ്ണീർ കൊണ്ട് രക്ഷപ്പെടാം എന്നുള്ള വിചാരമാണ് അവരുടേത് 😂😂😂
@XD123kkk
@XD123kkk Ай бұрын
Ivattakalkku pandee kalla abhinayam ariyam....
@neokochi2787
@neokochi2787 Ай бұрын
ഒരു പെണ്ണിന് വേറൊരു പെണ്ണിനെ തിരിച്ചറിയാൻ സാധിക്കും പ്രത്യേകിച്ച് പ്രായമുള്ള സ്ത്രീകൾക്ക്
@biju508
@biju508 Ай бұрын
ആ mayor സ്ത്രീക്കും പ്രായം ഉണ്ട്
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ആ ജോയ് എന്ന് പറയുന്ന ആൾ വെള്ളത്തിൽ ഒലിച്ചു പോയതുപോലെ സിപിഎമ്മും കേരളത്തിന് ഒലിച്ചു പോകും അത് കാണാൻ എന്നെപ്പോലെ ആഗ്രഹമുള്ള എത്രപേരുണ്ട്😂😂😂
@ShankarIyer-yx3zc
@ShankarIyer-yx3zc Ай бұрын
ഞാൻ
@XD123kkk
@XD123kkk Ай бұрын
😢
@gillanjacob
@gillanjacob Ай бұрын
😂😂❤🎉
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
🤔🤔#അഴുക്കുചാലിൽ #കൊല്ലപ്പെട്ട #ജോയ് ഒരു ക്രിസ്ത്യാനി ആയി പോയി അതിനാൽ സർക്കാർ സഹായം കാര്യമായി ഒന്നും കിട്ടാൻ പോകുന്നില്ല അതേപക്ഷം ഒരു മുസ്ലിമിന് ഏതെങ്കിലും ദുരന്തത്തിൽ എന്തങ്കിലും സംഭവിച്ചാൽ ഇടത് വലത് ജിഹാദിതീവ്രവാദി കൂട്ടുകെട്ട് ലോബിപാർട്ടികളും നേതാക്കളും ലക്ഷങ്ങൾ വാരിക്കോരി നൽകും ഇതൊന്നും മനസിലാക്കാനും തിരിച്ചറിയാനുമുള്ള വിവേകവും സാമൂഹിക പൊതുബോധവും CPMകോൺഗ്രസ് ജിഹാദിതീവ്രവാദി പാർട്ടിസിന്റെസ്ഥിരം വോട്ടുകുത്തി അടിമകളായ ഹിന്ദുക്രിസ്ത്യൻസിന് ഇല്ലാ പ്രത്യേകിച്ച് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് ഈ കൂട്ടർ മാത്രമാണ് അന്നും എന്നും CPMകോൺഗ്രസ് പാർട്ടികളുടെ കുത്തക അടിമകളായി തുടരുന്നത് ഈ വിഭാഗങ്ങളെ സിപിഎം ഉം കോൺഗ്രസ്സും ചേർന്ന് ജാതി ഭ്രാന്തും മതഭ്രാന്തും കുത്തിവച്ച് രാജ്യവിരുദ്ധതയും കുത്തിവച്ച് ഇടത് വലത് പാർട്ടികൾ ദുരുഒയോഗം ചെയ്യുകയാണ് എന്ന് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് സൽബുദ്ധിയും വിവേകവും സ്വന്തം തലമുറയുടെ ഭാവിജീവിതത്തെ കുറിച്ചുള്ള ചിന്തയും ബോധവും ലഭിക്കുന്നുവോ അന്നേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങി വരൂ കേരളത്തിലെ ഏറ്റവും വല്യ മാലിന്യമാണ് കമ്മ്യൂണിസവും കോൺഗ്രസ്സും രണ്ടിനേം അറബികടലിൽ ചവിട്ടി താഴ്ത്തിയാലേ കേരളം ഗതിപിടിക്കൂ നമ്മുടെ വരും തലമുറയ്ക്ക് സ്വൈര്യ സമാധാനത്തോടെ ഒരു നല്ല ജീവിതം കേരളത്തിൽ സാധ്യമാകൂ@everyone🙏
@sasidharantm4959
@sasidharantm4959 Ай бұрын
കൊന്നും തിന്നും രക്തം കുടിച്ചും വളർന്ന ഒരു ഡി.വൈ.എഫ്.ഐ. കാരിയുടെ ഹൃദയഭേദകമായ കരച്ചിൽ കാണുമ്പോൾ മിമിക്രിയാണെന്ന് കരുതി ചിരിക്കുന്ന ചേച്ചിക്കറിയാം ആര്യയെ.
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഈ നാശം പിടിച്ചവൾ ആസ്ഥാനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കാണാൻ ആഗ്രഹിക്കുന്ന എന്നെ പോലെ എത്രപേരുണ്ട് 😂😂😂😂
@kannan6927
@kannan6927 Ай бұрын
E party enne para.
@mohanrailajapatharai2562
@mohanrailajapatharai2562 Ай бұрын
ഇനി ഒരുവർഷം കൂടി ക്ഷെമിക്കുക തുടർന്ന് 2വർഷം കഴിയുമ്പോൾ K. ദാസനും pokum. അതിനു ശേഷം സിപിഎം കേരളത്തിൽ കാണുമെന്നു തോന്നുന്നില്ല.
@ShankarIyer-yx3zc
@ShankarIyer-yx3zc Ай бұрын
ഞാൻ ഉണ്ട്
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
ഇവളും കാരണഭൂതനും ഒന്നിറങ്ങി പോയെങ്കിൽ
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
🤔🤔#അഴുക്കുചാലിൽ #കൊല്ലപ്പെട്ട #ജോയ് ഒരു ക്രിസ്ത്യാനി ആയി പോയി അതിനാൽ സർക്കാർ സഹായം കാര്യമായി ഒന്നും കിട്ടാൻ പോകുന്നില്ല അതേപക്ഷം ഒരു മുസ്ലിമിന് ഏതെങ്കിലും ദുരന്തത്തിൽ എന്തങ്കിലും സംഭവിച്ചാൽ ഇടത് വലത് ജിഹാദിതീവ്രവാദി കൂട്ടുകെട്ട് ലോബിപാർട്ടികളും നേതാക്കളും ലക്ഷങ്ങൾ വാരിക്കോരി നൽകും ഇതൊന്നും മനസിലാക്കാനും തിരിച്ചറിയാനുമുള്ള വിവേകവും സാമൂഹിക പൊതുബോധവും CPMകോൺഗ്രസ് ജിഹാദിതീവ്രവാദി പാർട്ടിസിന്റെസ്ഥിരം വോട്ടുകുത്തി അടിമകളായ ഹിന്ദുക്രിസ്ത്യൻസിന് ഇല്ലാ പ്രത്യേകിച്ച് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് ഈ കൂട്ടർ മാത്രമാണ് അന്നും എന്നും CPMകോൺഗ്രസ് പാർട്ടികളുടെ കുത്തക അടിമകളായി തുടരുന്നത് ഈ വിഭാഗങ്ങളെ സിപിഎം ഉം കോൺഗ്രസ്സും ചേർന്ന് ജാതി ഭ്രാന്തും മതഭ്രാന്തും കുത്തിവച്ച് രാജ്യവിരുദ്ധതയും കുത്തിവച്ച് ഇടത് വലത് പാർട്ടികൾ ദുരുഒയോഗം ചെയ്യുകയാണ് എന്ന് ക്രിസ്ത്യൻ ഈഴവ ദളിത്‌ വിഭാഗങ്ങൾക്ക് സൽബുദ്ധിയും വിവേകവും സ്വന്തം തലമുറയുടെ ഭാവിജീവിതത്തെ കുറിച്ചുള്ള ചിന്തയും ബോധവും ലഭിക്കുന്നുവോ അന്നേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങി വരൂ കേരളത്തിലെ ഏറ്റവും വല്യ മാലിന്യമാണ് കമ്മ്യൂണിസവും കോൺഗ്രസ്സും രണ്ടിനേം അറബികടലിൽ ചവിട്ടി താഴ്ത്തിയാലേ കേരളം ഗതിപിടിക്കൂ നമ്മുടെ വരും തലമുറയ്ക്ക് സ്വൈര്യ സമാധാനത്തോടെ ഒരു നല്ല ജീവിതം കേരളത്തിൽ സാധ്യമാകൂ@everyone🙏
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് ഒരാൾ കരയുന്നത് കണ്ട് ചിരി വന്നത്😂😂
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
ആ യുവതിയുടെ മെമ്പർ സ്ഥാനവും പോവും വീട്ടിലെ കിണറ്റിൽ അപ്പിയും വീഴും,
@sa25077
@sa25077 Ай бұрын
ആര്യ മോൾ നല്ലൊരു കലാകാരി തന്നെയാണ്... രാഷ്ട്രീയം വിട്ടാലും സിനിമയിൽ നല്ല chance ഉണ്ട് 😂!!!
@vijinandakumar4596
@vijinandakumar4596 Ай бұрын
എന്തിന് സിനിമ industry നശിപ്പിക്കാനോ
@Sunishks-ho5eb
@Sunishks-ho5eb Ай бұрын
ചിന്ത ചേച്ചിയുടെ സഹോദരി പിന്നെ തകർത്തഭിനയിക്കാതിരിക്കുമോ
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
ഓസ്കാർ അല്ലെങ്കിൽ ഉർവശി അവാർഡ് ഉറപ്പ് 🤭😂
@XD123kkk
@XD123kkk Ай бұрын
​@@vijinandakumar4596Tharam thana abhinayam cinema yil etukkillaa....
@abhijithkss7029
@abhijithkss7029 Ай бұрын
ആര്യയുടെ കപട നാടകം പൊളിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ 😂😂അറിയിക്കുന്നു 😂😂😂
@abhinandsthampi8900
@abhinandsthampi8900 Ай бұрын
കുണു വാവ മേയർ ഒരു നടിയാണെന്ന് അറിഞ്ഞതിൽ സന്തോഷം😂😂
@manikantannairb
@manikantannairb Ай бұрын
ആര്യ കരഞ്ഞപ്പോൾ ആര്യയെ നോക്കി ചിരിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു നല്ല നമസ്കാരം
@ABM257
@ABM257 Ай бұрын
ആര്യയെ നോക്കിയുള്ള ആ ചേച്ചിയുടെ ചിരി കേരള ജനതയുടെ കൂടി ചിരിയാണ്
@robirinoy2921
@robirinoy2921 Ай бұрын
ചേച്ചിക്ക് മനസിലായി ഇത് കള്ള കരച്ചിൽ ആണെന്ന്
@Indian1992
@Indian1992 Ай бұрын
​@@ABM257അതെ 😂
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഇനി ഉള്ള തലമുറകൾക്ക് സിപിഎം എന്ന് പറയുന്ന പാർട്ടിയെ പോലും ഓർമ്മിക്കുക അത്രയ്ക്കും ഒലിച്ചുപോകും സിപിഎം 😂😂😂😂
@ABM257
@ABM257 Ай бұрын
സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി പറയുമോ എന്നോർത്തപ്പോൾ കരഞ്ഞതാകും 😂
@Indian1992
@Indian1992 Ай бұрын
അതിനും സാധ്യതയുണ്ട് 😅
@jainjoseph9311
@jainjoseph9311 Ай бұрын
പറയില്ല ബ്രാ😂😂😂
@Sunishks-ho5eb
@Sunishks-ho5eb Ай бұрын
അതിനുള്ള ബോധം ആ പാർട്ടിയിലുള്ള ആർക്കുമില്ല അതിലും വലിയ ചെറ്റകളല്ലേ തലപ്പത്ത് ഇരിക്കുന്നത്
@vsgeorgegeorge7607
@vsgeorgegeorge7607 Ай бұрын
ആ കരച്ചിലിന്റെ കാരണം തിരിച്ചറിഞ്ഞ ഒരേ ഫ്രെയിമിൽ വന്ന ചിരിക്ക് എന്റെ വക ഒരു കുതിരപ്പവൻ സമ്മാനം. അവസാനത്തെ അടവ് കൈയിൽ എടുത്തപ്പോൾ അത് കണ്ടു മടുത്ത ജനത്തിന്റെ പ്രതികരണം ആ ചിരിയിൽ ഉണ്ട്. അനാവൂർ നാഗപ്പൻ എന്ന തിരുവനന്തപുരം രാജ്യം ഭരിക്കുന്ന ചക്രവർത്തിയുടെ രണ്ടും കലർന്ന ഭാവം
@Vichu195
@Vichu195 Ай бұрын
"" പൊതുജനതാല്പര്യർത്ഥം"" ഇനി മുതൽ ആമ ഈഴഞ്ചൻ തോട് അറിയപ്പെടുന്നത്! "ആര്യ കരഞ്ഞ തോട് " എന്നായിരിക്കും 🙏
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
ആര്യ കരിഞ്ചൻ തോട് 😂
@amblieamnile8981
@amblieamnile8981 Ай бұрын
😂
@Sajid8j
@Sajid8j Ай бұрын
ആര്യ ഇഴഞ്ചൻ തോട് എന്നാക്കിക്കൂടെ
@user-ds4tk7do8z
@user-ds4tk7do8z Ай бұрын
ആര്യ കരഞ്ഞാൻ തോട്
@sujathasasikumar2818
@sujathasasikumar2818 Ай бұрын
മഞ്ജു വാര്യർ അഭിനയം നിർത്തുന്നു മേയർ ഉണ്ടല്ലോ
@ammanimathew9667
@ammanimathew9667 Ай бұрын
പരാജയപ്പെടുമ്പോൾ കരഞ്ഞു കാണിച്ച് രക്ഷപ്പെടുന്ന സ്വഭാവം യദുവിനെ കാര്യത്തിലും നമ്മൾ കണ്ടല്ലോ
@Premodpa
@Premodpa Ай бұрын
ആ സ്ത്രീ ഇനി ചിരിക്കില്ല
@muraliuaq256
@muraliuaq256 Ай бұрын
കള്ളീ എന്ന് അക്ഷര തെറ്റില്ലാതെ വിളിക്കാം ഇവളെ 😊😊😊
@thankammaraju9868
@thankammaraju9868 Ай бұрын
പണി കിട്ടുമല്ലോന്ന് പേടിച്ച് കറഞ്ഞതാണ് തെറ്റ്ദ്ദരിക്കണ്ട
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
ഈ പാർട്ടി നശിച്ച് ഈ മണ്ണിൽ നിന്നും ഇല്ലാതായിപ്പോയ മതിയായിരുന്നു
@BanuMathi-cw9cc
@BanuMathi-cw9cc Ай бұрын
മേയറച്ചി ആക്ടിങ് നടത്തി ജോയ് എന്ന പാവം മനുഷ്യന്റെ ചലനമറ്റ ശരീരം വെച്ച് അവാർഡിന് കാത്തിരിക്കുന്ന സ്ത്രീ
@radharajan2770
@radharajan2770 Ай бұрын
അവനവന്റെ വീട്ടിൽ ഇത്തരം അനുഭവം വരുമ്പോഴേ ഈ ദുരവസ്ഥ മനസ്സിലാവുകയുള്ളു...
@sumithnjarekkat1470
@sumithnjarekkat1470 Ай бұрын
ആ ചേച്ചി ചിന്തിച്ചത് : " ഹോ ഭയങ്കര അഭിനയം തന്നെ ". എന്നാവും.
@krishnanko3474
@krishnanko3474 Ай бұрын
സീരിയൽ അഭിനയിക്കാൻ യോഗ്യത യുണ്ട്. 😄
@velayudhanpa
@velayudhanpa Ай бұрын
മേയർ അമ്മചിയുടെ കണ്ണിൽ ഗ്ലീസറിൻ പുരട്ടി കൊടുത്ത സഖാത്തി അവരുടെ അഭിനയ മികവ് കണ്ട് ചിരിച്ചടായിരിക്കണം.
@7800avn
@7800avn Ай бұрын
നാടകം പുതിയ അടവ്
@viswanathanpillai4905
@viswanathanpillai4905 Ай бұрын
ചിരിച്ച ചേച്ചി ശുദ്ധ മനസുകാരി ആണ്. മനസ്സിൽ കളളം ഇല്ല
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
ചേച്ചിയ്ക്കറിയാം ഇതെല്ലാം ഗ്ലിസറിന്റെ കളിയാണെന്ന് 🤭😂😂😜😜
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
CITU തകർന്നാൽ തൊഴിലാളികൾ രക്ഷപെടും DYFl തകർന്നാൽ യുവജനങ്ങൾ രക്ഷപെടും SFI തകർന്നാൽ വിദ്യാഭ്യാസ മേഘല വരും തലമുറ തന്നെ രെക്ഷപെടും cpm തകർന്നാൽ കേരളം രക്ഷപെടും ലാൽ സലാം
@wilsonpj2614
@wilsonpj2614 Ай бұрын
സ്റ്റീഫൻ സ്പിൽബർഗ് പുതിയ സിനിമയിൽ എടുത്തു എന്നാണ് കേട്ടത്
@ceeyem7482
@ceeyem7482 Ай бұрын
അരുവിക്കര MLA.... അല്ലേ... ഈ....... സ്റ്റീഫൻ......സ്പിൽബർഗ്....????? മേയർ.......നായിക.......///// (ബസ്.... തടഞ്ഞു...) MLA..........നായകൻ.....!!!!!!!!! (കാർ.... അടിച്ചു തകർത്തു) 🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆
@BabuDevassia-sq3em
@BabuDevassia-sq3em Ай бұрын
പ്രിയപ്പെട്ട ഷാജ നിങ്ങളീ പാർട്ടിയെ വീണ്ടും പുനരുദ്ധരിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഈ പാർട്ടി നശിക്കേണ്ട പാർട്ടിയാണ് പാർട്ടിയുടെ നാശത്തിലൂടെയാണ് കേരളം രക്ഷപ്പെടുകയുള്ളൂ കേരളത്തെ 50 കൊല്ലത്തോളം പിന്നിലേക്ക് വലിച്ച പാർട്ടിയാണിത് കേരളം പാതാളക്കുഴിയിലാവും ദയവുചെയ്ത്ഇതിനെ ഇല്ലാതാക്കാൻ പരിശ്രമിക്കു യുവാൻ നോക്കണം
@REDBRO377
@REDBRO377 Ай бұрын
ചാനൽ ക്യാമറയുടെ മുന്നിലെ മേയറുടെ ഓസ്‌കർ നാടകം... "മേയറുടെ കണ്ണീർ "
@viswanathan2743
@viswanathan2743 Ай бұрын
മ്യേയർക്ക് സിനിമയിൽ ഒന്ന് പരൂഷിക്കാം😂
@kebeerkebeer2536
@kebeerkebeer2536 Ай бұрын
കള്ളത്തരത്തിലാണ് എന്ന് എനിക്ക് അപ്പഴേ മനസ്സിലായി
@user-tn5os5xk1t
@user-tn5os5xk1t Ай бұрын
നഗരമാതാവിന്റെ ഉടായിപ്പ് നാടകം കണ്ട് ചിരിച്ച ചകാത്തി അമ്മച്ചിക്ക് നൂറ് ചൊവല അഭിവാദ്യങ്ങൾ 😂😂
@babuthomas7690
@babuthomas7690 Ай бұрын
മാണി സാർ ഇതുപോലെ എവിടെ മരണ സ്ഥലത്തു പോയാലും കരയുമായിരുന്നു.
@XD123kkk
@XD123kkk Ай бұрын
Mani Sir okke ethrayooo.... Bhedam....??
@sreekumarnair3487
@sreekumarnair3487 Ай бұрын
Yes ,1979 I was studying in St Thomas Pala , my neighbour's heart attack admitted mariyan hospital , I went their to give some money from my father , KM.Mani see me coming out from ICU , he hug me and almost cried saying your father will recover etc 😅
@rajanaathanimoochikal1298
@rajanaathanimoochikal1298 Ай бұрын
അവള് പാർട്ടിയുടെ തെറ്റ് തിരുത്തികൊണ്ടിരികുകയ😂
@sarojinisaro3515
@sarojinisaro3515 Ай бұрын
യദു വിന്റെ പ്രശ്നത്തിൽ തന്നെ ഇവർ നാണമില്ലാതെ എങ്ങനെ പുറത്തിറങ്ങി നടക്കുന്നു.
@narayanannk8969
@narayanannk8969 Ай бұрын
ചിരിച്ച സ്ത്രീയെ ചിരിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?
@sunilm2947
@sunilm2947 Ай бұрын
യദു കേസിൽ ഭയങ്കര കരച്ചിൽ ആയിരുന്നു
@patrickaustin3190
@patrickaustin3190 Ай бұрын
ഇതിൽ ഒരു കമ്മിപോലും ഇല്ലല്ലോ mayor കുഞ്ഞിനെ ഒന്ന് സപ്പോർട്ട് ചെയ്യാൻ
@girijapm8993
@girijapm8993 Ай бұрын
കൊടുക്കുകയും വാങ്ങുകയും ചെയ്യാത്ത പണം ആര് തിരികെ കൊടുത്ത്....😂
@sajijoseph2792
@sajijoseph2792 Ай бұрын
ആമേയർ കരഞ്ഞതുപോലെ അങ്ങേരെ ഇറങ്ങിപ്പോകുമ്പോൾ എനിക്കും ഒന്ന് കരയണം സന്തോഷം കൊണ്ട്
@jyothishkala2908
@jyothishkala2908 Ай бұрын
ചിരിച്ച ചേച്ചി എൻ്റെ ജന്മനാടിൻ്റെ മെമ്പർ ആയ ബിന്ദു ചേച്ചി ആയതിൽ അഭിമാനിക്കുന്നു.
@danielvarghese9211
@danielvarghese9211 Ай бұрын
മേയറുടെ പുറകിൽ നിന്ന ഒരു സഖാവും ചിരിയടക്കാർ പാടുപ്പെടുന്നുണ്ടായിരുന്നു😂
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ആ ചേച്ചിയുടെ ചിരി... അവരാണ് ഇന്നത്തെ ഹീറോ.... യദുവിനോട് കാണിച്ച തിന്റെ ശിക്ഷ.....
@subashb418
@subashb418 Ай бұрын
മേയർക്കു അലിവോ! രാത്രി 3 മണി മുതൽ പിറ്റേന്ന് രാത്രി 10 മണി വരെ ജോലി ചെയ്തു 725 രൂപ ശമ്പളം പറ്റി കഴിഞ്ഞു വന്ന ഒരു തൊഴിലാളിയുടെ പണി ഇല്ലാതാക്കി മനസ്സിൽ ആനന്ദത്തിന്റെ ലഡ്ഡു പൊട്ടിച്ച മേയർക്ക് മനസ്സിൽ അലിവോ!
@deadlysailor3739
@deadlysailor3739 Ай бұрын
തി രു വ ന ന്തപുരം നിവാസികൾ ആദ്യം ക്ലീൻ ചെയ്യേണ്ടത് മേയർ കസേരയിൽ എത്തിയ ഈ മാലിന്യത്തെയാണ്. 😢
@user-xb5zo8rb4e
@user-xb5zo8rb4e Ай бұрын
മുതല കണ്ണീർ തിരിച്ചറിഞ്ഞ ആ മെമ്പർ ചേച്ചിക്ക് ഇരിക്കട്ടെ ഒരായിരം ഉമ്മ 😘😘😘😘🤩😍🥰... Love you ❤️❤️😘😘😘
@AbdulRasheed-hi7vu
@AbdulRasheed-hi7vu Ай бұрын
ഇതുപോലൊരു കരച്ചിൽ അങ്ങ് വടകരയിലും കണ്ടിരുന്നു പക്ഷേ അതും ക്ലച്ച് പിടിച്ചില്ല😂
@BijuBiju-yz2ky
@BijuBiju-yz2ky Ай бұрын
ദാസ്സനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി സകല കാപട്യങ്ങൾ നിറഞ്ഞ മേയർ
@acneelakandan6883
@acneelakandan6883 Ай бұрын
എന്തും ചെയ്യും എന്തും പറയും , ഇവറ്റകൾ ...... ഇതൊന്നും കമ്മ്യൂണിസ്റ്റുക്കാരല്ല......
@aadhisaadhi3
@aadhisaadhi3 Ай бұрын
ജോയി ചേട്ടന്റെ വാർഡ് മെമ്പർ ആണ്‌ ആ മാഡം എങ്കിൽ അവര് ഇതുവരെ എന്തുകൊണ്ട് സ്വന്തം വാർഡിൽ ശുചീമുറി പോലും ഇല്ലാത്ത ഒരു വീട് ഉള്ള കാര്യം അറിയാതെ പോയത്ത് ;മാധ്യമങ്ങൾ അറിയിച്ചാപ്പോഴാണോ ആ മാഡം സ്വന്തം വാർഡിൽ ഇങ്ങനെ ഒരു അമ്മയും മോനും ഉണ്ടാരുന്നു എന്ന് അറിഞ്ഞത് അതുകൊണ്ട് മേയർ ഉം മാഡവും കണക്കാ🙏
@PaathuParu
@PaathuParu Ай бұрын
പൊളിച്ചു 👌
@thomassleamon3356
@thomassleamon3356 Ай бұрын
നല്ല അഭിനയം,
@akashm8071
@akashm8071 Ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@appukuttang
@appukuttang Ай бұрын
മുതലക്കണ്ണീർ 😄😄😄
@Sajid8j
@Sajid8j Ай бұрын
ആചിരിച്ച സഖാത്തിയുടെ അവസാന ചിരി ആവാതിരുന്നാ മതിയായിരുന്നു.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
കൊലക്ക് കൊടുത്തതിന് ശേഷം കരഞ്ഞുകാണിക്കുന്നത് കൊഞ്ഞനം കുത്തുന്നതിനു സമമാണ്. നാണമില്ലേ മേയറേ?
@rajamohanan-gl5sq
@rajamohanan-gl5sq Ай бұрын
ജനം ഇവരെ പോലുള്ളവരെ തിരിച്ചറിഞ്ഞ് തിരസ്ക്കരിക്കുക.
@crpd1731
@crpd1731 Ай бұрын
അത് ഓസ്കാർ അവാർഡ് നേടാനുള്ള അഭിനയം ആരുന്നു 😂😂😂😂😂😂😂😂😂😂😂😂
@pioneer2366525
@pioneer2366525 Ай бұрын
tvmp യിലെ മാലിന്യം ഈ മേയർ ആണ് ഇവരെ പുറത്താക്കുക .
@bahuleyanayyode474
@bahuleyanayyode474 Ай бұрын
പക്ഷേ പൂച്ചക്ക് ആര് മണികെട്ടും.
@user-pb4xo8tr4u
@user-pb4xo8tr4u Ай бұрын
പുതിയ ക്യാപ്സുൾ 😭😂😂😂
@RajanValsan
@RajanValsan Ай бұрын
അവർ തിരിച്ചറിഞ്ഞാൽ ഇതിനു മുൻപേ ഇത് പോലെ ചീഞ്ഞു നാറില്ലായിരുന്നു കാലം കരുതി വച്ചതു വേറെയാണ് അതാണ് ഇന്നനുഭവിക്കുന്നത് ഒന്ന് ചീഞ്ഞാൽ മറ്റൊന്ന് വളരണം
@stock7764
@stock7764 Ай бұрын
വെറും നാട്യമാണ് ഇതെന്ന് ജനത്തിന് എല്ലാം മനസിലായി..
@sam890
@sam890 Ай бұрын
Kalli Mayor😂😂😂
@rajuvv1880
@rajuvv1880 Ай бұрын
ആ. ചിരിയുടെ അർത്ഥം ആ ആ ആ ചിരിക്കുന്ന സ്(തീ യുടെ കണ്ണിലുണ്ട്
@subramoniawarrierwarrier7393
@subramoniawarrierwarrier7393 Ай бұрын
🤔പൂങ്കണ്ണീരാണ് സാറേ.🤫
@kannan6927
@kannan6927 Ай бұрын
Syclogical move. Kannuneer.
@koshynellimoottil5273
@koshynellimoottil5273 Ай бұрын
ആ പാവം പെൺകുട്ടി കരഞ്ഞ് നെഞ്ചു പൊട്ടി ചാകുന്നതിന് മുമ്പേ വല്ല കുപ്പി പാലും കൊടുക്കൂ
@vijayanThandilam
@vijayanThandilam Ай бұрын
ആ ചിരിച്ച ചേച്ചിക്ക് ഇനി ഭീഷണിയുടെ നാളുകളാകും
@indiraep6618
@indiraep6618 Ай бұрын
ഞാൻ കണ്ടപ്പോഴേ വിചാരിച്ചു.
@user-gl6gx5dj2j
@user-gl6gx5dj2j Ай бұрын
ഉള്ളിയുടെ നാറ്റമായിരുന്നു അവിടെയെല്ലാം!!
@csatheesc1234
@csatheesc1234 Ай бұрын
ഉള്ളി നീര് കൈയിൽപുരട്ടിയാകും വന്നതല്ലേ 🤣🤣🤣🤣🤣
@Sajid8j
@Sajid8j Ай бұрын
യവൾ AKG യിലേക്ക് കാൾ ചെയ്തു എല്ലാം കൈവിട്ടു എന്ത് ചെയ്യണം ഉടനെ അവിടുന്ന് ഒറ്റ വഴിയേ ഉള്ളു മീഡിയേയുടെ മുന്നിൽ കരയുക ...... യവൾ അത് ചെയ്തു കുട്ടിയല്ലേ വിട്ടേരെ
@thankachanchinnappan8153
@thankachanchinnappan8153 Ай бұрын
ഈ വർഷത്തെ Best Actress Award ഇവൾക്ക് തന്നെ.
@rajuk652
@rajuk652 Ай бұрын
EXCELENT..HEADLINE.
@mohanrailajapatharai2562
@mohanrailajapatharai2562 Ай бұрын
ഹൃദയമുള്ളവർ പൊട്ടിക്കരഞ്ഞു. എന്നാൽ മേയർ ഉള്ളുകൊണ്ട് ചിരിക്കുകയും പുറമെ കരഞ്ഞു അഭിനയിക്കുകയായിരുന്നു. ഇത് കണ്ടു നിൽക്കുന്നവർക്കറിയാം.
@m.k.basanth168
@m.k.basanth168 Ай бұрын
Disgusting drama by mayor. Crocodile tears.
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
പെണ്ണിന് . പെണ്ണിന്റെ കുറ്റം കണ്ട് പിടിയക്കാൻ എളുപ്പം സാധിക്കും. മിടുക്കി
@sureshk3283
@sureshk3283 Ай бұрын
സ്വന്തം വീഴ്ച മറക്കാൻ എന്തു വേഷം കെട്ടാനും ആര്യ റെഡി.
@sureshk3283
@sureshk3283 Ай бұрын
ചേലക്കര ഉപ തിരഞ്ഞെടുപ്പിൽ നമ്മുടെ പെങ്ങളൂട്ടി കൂടി ജയിച്ചാൽ, പാർട്ടിയുടെ കാര്യം തീരുമാനമാകും.
@m.k.basanth168
@m.k.basanth168 Ай бұрын
CM could not care less for what happens to the state or the CPM anymore. He and his family including his son in law have made enough money for generations to come.
@user-ri9xw8xf7t
@user-ri9xw8xf7t Ай бұрын
👍👍👍👍👍👍👍👍👍
@codukarunila
@codukarunila Ай бұрын
ഏതായാലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാങ്ങൾക്ക് ഭേദഗതിയിലുള്ള കോംബൺസേഷൻ നൽകി അവരുടെ ദുഃഖത്തിൽ പങ്കു ചേരുക
@Somu-ev3wy
@Somu-ev3wy Ай бұрын
ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടി രാജ്യത്തെ തകർക്കാൻ നോക്കുന്ന കോൺഗ്രസിനും ഇതേ അവസ്ഥ വരട്ടെ
@user-oj6wc1kq4c
@user-oj6wc1kq4c Ай бұрын
ആ കരച്ചിൽ കണ്ട എല്ലാവർക്കും അഭിനയം ആണെന്ന് മനസിലായി. മഹാനടി
@sebastiansamuel5285
@sebastiansamuel5285 Ай бұрын
മേയർ കൊച്ചിന് സിനിമയിൽ വലിയ ഒരു ഭാവി കാണുന്നു.
@--solocreator--4220
@--solocreator--4220 Ай бұрын
ഉടായിപ്പ് 2.0 🤦🏻‍♀️
@user-km7up6jn5g
@user-km7up6jn5g Ай бұрын
This is our life
@user-fg2oi2ne5u
@user-fg2oi2ne5u Ай бұрын
ഇവനെ എടുത്ത് പുറത്ത് കളയ്യാൻ എല്ലാവർക്കും പേടിയാണ്..
@VG-dz1zn
@VG-dz1zn Ай бұрын
സി പി എം അഴിമതിയുടെ അഹങ്കാരത്തിൻ്റെ ദുർഭരണത്തിൻ്റെ മലിന ജലത്തിൽ ഒലിച്ചു പോകാനുള്ള സമയം ആഗതമായിരിക്കുന്നു.........
@KARTHIKKALLADA
@KARTHIKKALLADA Ай бұрын
ഇവര് എവിടെ പരുപാടി അവതരിപ്പിച്ചാലു ഇതാണ് അവസ്ഥ
@josepj716
@josepj716 Ай бұрын
Glycerin Thechathanu Arya😂😂😂😂😂
@SwaminathanKH
@SwaminathanKH Ай бұрын
👌👌👌
@niranjanabhi
@niranjanabhi Ай бұрын
ആ ചിരിച്ച ചേച്ചിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനം സ്വാഹാ 😂😂
Кадр сыртындағы қызықтар | Келінжан
00:16
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Musical Wife Mega  Finale |  | EP# 02 (PART A)
41:57
Musical Wife Grand Finale
Рет қаралды 114 М.
Кадр сыртындағы қызықтар | Келінжан
00:16