കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? Cinnamon benefits/side effect

  Рет қаралды 787,571

Dr Rajesh Kumar

3 жыл бұрын

കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ...
0:00 Start
0:40 ഇന്‍സുലിന്‍ റസിസ്റ്റന്‍ എങ്ങനെ സംഭവിക്കുന്നു?
3:12 കറുകപ്പട്ട എങ്ങനെ പ്രവര്‍ത്തിക്കുന്നു?
5:28 എങ്ങനെ കഴിക്കണം?
7:43 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
8:51 കറുകപ്പട്ട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
പ്രമേഹരോഗം കുറയ്ക്കാനും അമിതവണ്ണം കുറയാനുമുള്ള പല കൂട്ടുകളിലും ഒരു പ്രധാന ഘടകമാണ് കറുകപ്പട്ട. പലർക്കും കറുകപ്പട്ട ഉപയോഗിച്ചാൽ ഷുഗർ കുറയുന്നത് കണ്ടിട്ടുമുണ്ടാകും. എന്നാൽ കറുകപ്പട്ട ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെ ? ഇത് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്ത് ? കറുകപ്പട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഇത് ഉപകാരപ്രദമാകുന്ന പുതിയൊരു അറിവായിരിക്കും.
For Appointments Please Call 90 6161 5959

Пікірлер: 1 146
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
0:40 ഇന്‍സുലിന്‍ റസിസ്റ്റന്‍ എങ്ങനെ സംഭവിക്കുന്നു? 3:12 കറുകപ്പട്ട എങ്ങനെ പ്രവര്‍ത്തിക്കുന്നു? 5:28 എങ്ങനെ കഴിക്കണം? 7:43 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ? 8:51 കറുകപ്പട്ട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
@srideviramachandran1793
@srideviramachandran1793 3 жыл бұрын
Thank you doctor valuable information
@Sura-iq1qj
@Sura-iq1qj 3 жыл бұрын
Thanks Sir
@anaswara5315
@anaswara5315 3 жыл бұрын
A
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
@@razzugudday8705 will do
@vivekchandran3032
@vivekchandran3032 3 жыл бұрын
Sir homeopathy il premature ejaculation medicine undo?
@soorajkumar6313
@soorajkumar6313 3 жыл бұрын
നന്ദി ഡോക്ടർ. താങ്കൾ ചെയ്യുന്ന ഈ വലിയ നല്ല പ്രവർത്തിക്ക് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@rosh6654
@rosh6654 3 жыл бұрын
I heard cinnamon is good for PCOD so i started drinking cinnamon water without knowing yhe different varieties of it. THANK You doctor for giving us this valuable information.
@ajinasulaimanajinasp1697
@ajinasulaimanajinasp1697 Жыл бұрын
Dr. Sir... Supper എന്ത് ഡൗട്ട് ഉണ്ടെങ്കിലും ഡോക്ടറിന്റെ ചാനലിൽ ആണ് ആദ്യം നോക്കാറ്..... ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഒരുപാട് നല്ല ഇൻഫർമേഷൻസ് ആണ് ഡോക്ടർ പകർന്നു നൽകുന്നത്.... താങ്ക്യൂ ഡോക്ടർ l u so much🥰
@shylarishimons1738
@shylarishimons1738 3 жыл бұрын
ഞങ്ങളുടെ സ്വന്തം ഡോക്ടർ, ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@kumarihari8828
@kumarihari8828 2 жыл бұрын
വളരെ നല്ല രീതിയിൽ മനസിലാ ഒന്നരീതിയിൽ പറഞ്ഞു തരുന്നതിന് നന്ദി. കൊളസ്ട്രോളും തൈറോയിഡിന്റെ ഓപ്പറേഷൻ കഴിഞ്ഞവർക്കും ഈ കറുവാപ്പട്ട രീതി ഉപയോഗിക്കാമോ?
@amjithanajeebamjithanajeeb2110
@amjithanajeebamjithanajeeb2110 2 жыл бұрын
Athe deergaus nalkane allah
@knmkasim
@knmkasim Жыл бұрын
ജനങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന നിസ്വാർഥനായ ഡോ: താങ്കൾക്ക് ദീർഘായുസ്സ് നേരുന്നും
@bijijose9396
@bijijose9396 3 жыл бұрын
ഒത്തിരി ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തരുന്ന സാറിന് നന്ദി, സർവ്വേശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏
@rejanikgireesh3102
@rejanikgireesh3102 2 жыл бұрын
വളരെ നന്ദി ഡോക്ടർ...🙏 ഇത്രയും വിശദമായി വ്യക്തമായി യാഥാർഥ്യം മനസ്സിലാക്കി തന്നതിന്
@mollyjose1212
@mollyjose1212 3 жыл бұрын
Thank you doctor for the valuable information.
@suja0306
@suja0306 3 жыл бұрын
Very informative. Thank you Sir for letting us know about the duplicate stuff.
@abdurahiman8812
@abdurahiman8812 2 жыл бұрын
ഞങ്ങൾക്ക് വേണ്ട അറിവുകൾ പകർന്നു തന്നതിന് ഡോക്ടർക്ക് നന്ദി അറിയിക്കുന്നു ദീർഘായുസ്സിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sanchari734
@sanchari734 3 жыл бұрын
വളരെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് നന്ദി. ഈ സിലൊന് കറുകപട്ട കിട്ടാനുള്ള ഒരു ഓണ്ലൈന് ലിങ്ക് ഇട്ട് തന്നാൽ വളരെ ഉപകാരപ്രതമായിർക്കും. 🙏
@rajagopalk.g7899
@rajagopalk.g7899 3 жыл бұрын
ദൃ. ന്റെ details ഒന്നി നൊന്നും മെച്ചം. Explaining so detailed, like a teacher.. Dr. Thank you sir
@bijilalbj9632
@bijilalbj9632 3 жыл бұрын
Nice info.. ethaanu original cinnamon ennu ippo clear ayi.. thank you👍
@devinair7042
@devinair7042 3 жыл бұрын
Thanks doctor.God bless u always and all the best.
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
വളരെ നന്ദി dr, വളരെ ഉപകാരപ്രദമായ vedio👍
@prasannamadhavan2576
@prasannamadhavan2576 3 жыл бұрын
Thank you Dr. Very valuable information
@rajagopalk.g7899
@rajagopalk.g7899 3 жыл бұрын
Sir, അങ്ങ് പറഞ്ഞു തന്ന detail വളരെ നന്നായീ. 👍 Can you pls explain more on THYROID Conditions, what all food to take, what all to check...
@vision9997
@vision9997 3 жыл бұрын
It is a sincere notification for all diabetic patients. Thank you very much.
@vidyav.s1952
@vidyav.s1952 3 жыл бұрын
Thank you so much for saving us I was using the wrong one
@BBJ2023
@BBJ2023 3 жыл бұрын
I was thinking the cinnamon with thick bark is pure quality and thin one of lower quality... Thanks for sharing this 🙏
@jayalakshmirajagopal3428
@jayalakshmirajagopal3428 2 жыл бұрын
Very good information Cynon cinamon
@sindhusworld9141
@sindhusworld9141 3 жыл бұрын
വളരെ നല്ല അറിവ് സർ താങ്ക്യൂ...🙏🙏🙏
@prasannamnair2490
@prasannamnair2490 3 жыл бұрын
നല്ല അറിവാണ്.. താങ്ക്സ് ഡോക്ടർ...
@reebavarkey4213
@reebavarkey4213 2 жыл бұрын
Thank you doctor for your valueble information.. 🙏
@anusreevn7611
@anusreevn7611 3 жыл бұрын
Thank u Dr prethikshicha video 👍👍
@ashaprem6549
@ashaprem6549 3 жыл бұрын
Thank you🙏 doctor, great job👍
@sindhusunil2788
@sindhusunil2788 3 жыл бұрын
Thank you doctor your valuable information 🙏
@amrutharamesh7924
@amrutharamesh7924 2 жыл бұрын
Ww1
@leelakuttan2887
@leelakuttan2887 2 жыл бұрын
Thanks Dr. for your valuable information.Stay Blessed.
@s.jayachandranpillai2803
@s.jayachandranpillai2803 3 жыл бұрын
Thank you Dr your valuable advice
@aseenayunuss7692
@aseenayunuss7692 3 жыл бұрын
Well explained. Thank u,dr.
@lathakumari2153
@lathakumari2153 3 жыл бұрын
താങ്ക്സ് Dr. ഞാൻ ഏറെ പ്രദീക്ഷിച്ചിരുന്ന ഇൻഫർമേഷൻ 👍👍
@ebraheemshahulhameedsainul4519
@ebraheemshahulhameedsainul4519 3 жыл бұрын
എന്റെ വീട്ടിൽ കറുകമരം ഉണ്ട്. ഒരു തൈ വാങ്ങി നടൂ.
@raseenanujum159
@raseenanujum159 3 жыл бұрын
Very very informative.. Thank you doctor..
@itsmyworld4349
@itsmyworld4349 3 жыл бұрын
നല്ലൊരു information.thank u
@fathimapt3796
@fathimapt3796 3 жыл бұрын
വളരെ വിലയേറിയ ഈ ഒരു അറിവ് പകന്ന് തന്നതിന് ഒരുപാട് നന്ദി
@marygeorge6559
@marygeorge6559 3 жыл бұрын
Corect
@foressgroup
@foressgroup 3 жыл бұрын
kzfaq.info/get/bejne/f55-q7t5lZqZpIU.html
@princysebastian3319
@princysebastian3319 3 жыл бұрын
Good Information, Thank you Doctor 👍👍
@anushasaji
@anushasaji 3 жыл бұрын
Thank you doctor... njan cinnamon water kazhikunnathu start chyan thunaduvarunnu.... thanks for again.❤️
@vision9997
@vision9997 3 жыл бұрын
Thank you for diseminating this valuable information.
@naseeranoushad3957
@naseeranoushad3957 3 жыл бұрын
Thank you very much for complete information 🙏🏻🙏🏻🙏🏻
@lissypramodpoyyail7857
@lissypramodpoyyail7857 3 жыл бұрын
Thank you Doctor. Very good information 👍👍👍
@jessyrajan3283
@jessyrajan3283 2 жыл бұрын
Thanku dr. Good infirmation 🙏
@digothomas527
@digothomas527 3 жыл бұрын
Good info! Thank you Doctor,Is there any treatment for type lada /1.5 diabetes,?please advise
@sajithasalam6322
@sajithasalam6322 3 жыл бұрын
ഒറിജിനൽ കറുകപ്പട്ട ഏതാനെന്ന് ഇപ്പോഴാണു മനസ്സിലായത്.....Thank you doctor.....👍👍
@bhavyaprabeesh
@bhavyaprabeesh 3 жыл бұрын
Thank you Doctor 🙏
@flowers_comedy3951
@flowers_comedy3951 3 жыл бұрын
സന്തോഷം... കറുക പട്ട യെ കുറിച്ചു ഇങ്ങനെ ഒരു വീഡിയോ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@saniyageo8599
@saniyageo8599 Жыл бұрын
Othiri nalla arivukal. Thank you doctor 🙏🙏🙏
@blessysamuel5710
@blessysamuel5710 3 жыл бұрын
Thanks doctor.very useful information
@leelammamathew5162
@leelammamathew5162 2 жыл бұрын
Hello Doctor, could you please give a video for kidney patients. How can they improve kidney function from 35%.
@myshyju1
@myshyju1 3 жыл бұрын
സംഭവം ഷുഗർ കുറക്കുന്നുണ്ട്. പക്ഷേ ഈ രണ്ടു സൈസ് ഉള്ളത് ഇപ്പോളാ അറിഞ്ഞത്. നന്ദി 🙏
@MR-jg8oy
@MR-jg8oy 2 жыл бұрын
ഒന്ന് വിഷം
@jayasreeravi5362
@jayasreeravi5362 3 жыл бұрын
Thank u for good information Dr.
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
Tanku Dr ഇത്ര നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@bindus1920
@bindus1920 3 жыл бұрын
S l e ullavarkupayogikkamo
@rass_world
@rass_world 3 жыл бұрын
രണ്ട് തരം cinnamon ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത്. എങ്ങനെ ഇത് തിരിച്ചറിയാം എന്നും ഇതിൻ്റെ ഉപയോഗവും, ദോഷവും എല്ലാം ഡോക്ടർ വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു. ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി.
@manojmanjalygeorge6323
@manojmanjalygeorge6323 Жыл бұрын
Original anda kayyil undu
@shihabkallingal861
@shihabkallingal861 3 жыл бұрын
Very good information 👍👌 Thank you Sir
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Very good information Drsir Many Meny Thanks 🙏🙏🙏
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Well explained, good presentation, informative thank you
@krishnakumari899
@krishnakumari899 3 жыл бұрын
Dr sir, casia cinnamon nte price paranjappol athu original ennu parayuka undai.... Please be careful... We always listen to you.... 🙏🙏
@sukanyadhandapani9667
@sukanyadhandapani9667 3 жыл бұрын
Thankyou doctor... For your valuable information... You are great... A big salute for you.... 👏👏👏👏
@sasimundakkal5536
@sasimundakkal5536 Жыл бұрын
എത്ര വിലപ്പെട്ട വിശദീകരണം ദൈവം അങ്ങയെ രക്ഷിയ്ക്കട്ടെ
@KitchenTalking
@KitchenTalking 3 жыл бұрын
Thank you so much doctor 🥰🥰🙏
@lathikaramachandran1288
@lathikaramachandran1288 3 жыл бұрын
Valuable information
@aishabeevi1236
@aishabeevi1236 3 жыл бұрын
Thanks Dr. Good information... 👍👍👍
@Abhi-xb9qh
@Abhi-xb9qh 3 жыл бұрын
Thanku so much. May God bless U
@TwistinLife
@TwistinLife 3 жыл бұрын
Thank you Dr.👍
@maheshk4607
@maheshk4607 3 жыл бұрын
Interesting topic. Thank you doctor 🙏.
@athirasworld6106
@athirasworld6106 2 жыл бұрын
Thank u for your valuable information.thanku Doctor
@englishmaster283
@englishmaster283 3 жыл бұрын
Thanks for giving such valuable information
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Thank you for the valuable information Dr.
@veenamanoj9336
@veenamanoj9336 3 жыл бұрын
Doctor one more thing to clarify. I am mixing raw cinnamon powder in water and drinking. Is it right. Or is it necessary that we have to boil it. Can we add the powder in salads and smoothies as such
@leelamathew4681
@leelamathew4681 6 ай бұрын
Thank you for the very detailed explanation.
@sreejithozhur121
@sreejithozhur121 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ 🙏🙏
@jayavalli1523
@jayavalli1523 3 жыл бұрын
Thank u sir 👍❤
@muadh4247
@muadh4247 2 жыл бұрын
എനിക്ക് തീരെ വണ്ണമില്ല എന്നാല്ലും എനിക്ക് ഷുഗർ ഉണ്ട് അപ്പോൾ എനിക്ക് കരുവാപ്പട്ട വെള്ളം കുടിക്കാമോ. Plz മറുപടി തരണം
@babithkabeer8604
@babithkabeer8604 3 жыл бұрын
നല്ല അറിവ് 👍
@radhamonywarrier8809
@radhamonywarrier8809 2 жыл бұрын
Thanksdoctor.kencervannathinuseshamenikusugarunde.nallaupathesamthannathinuthanks.somauch
@VijayKumar-mt5to
@VijayKumar-mt5to 3 жыл бұрын
Thank you for sharing very valuable information
@timepasswithme4823
@timepasswithme4823 3 жыл бұрын
Useful information 🙏🙏
@soorajshivavlogs7754
@soorajshivavlogs7754 3 жыл бұрын
Dr. Ayamodhakathine patty oru vedio cheyyamo ? Please
@mnbabu7094
@mnbabu7094 3 жыл бұрын
I too was waiting to have the details
@roselinsebastian1307
@roselinsebastian1307 3 жыл бұрын
Thank you doctor God bless you
@prasannarajendran2089
@prasannarajendran2089 2 жыл бұрын
Thank you Doctor
@lakshmikripz4744
@lakshmikripz4744 2 жыл бұрын
Thank you so much doctor ❤🙏🙏
@alphonsavarghese3084
@alphonsavarghese3084 2 жыл бұрын
Thank you doctor 🙏 very good information 🙏🙏🙏
@Mollys2020
@Mollys2020 2 жыл бұрын
Thanks a lot. Very valuable information! 🙏🏻
@johnaj9647
@johnaj9647 3 жыл бұрын
കാസിയ സിന്നമൺനെ പറ്റി പറഞ്ഞത് തന്നതിന് നന്ദി
@MN23242
@MN23242 3 жыл бұрын
Thank you doctor very valuable information
@sindhuphilip2720
@sindhuphilip2720 3 жыл бұрын
Very good information. Thanks Dr
@gladypeters8942
@gladypeters8942 3 жыл бұрын
THANKYOU SOOO MUCH SIR.
@suhailmuhammed9854
@suhailmuhammed9854 3 жыл бұрын
Can you please explain about the Ganoderma mushroom and spirulina please???
@shifuyt7539
@shifuyt7539 3 жыл бұрын
Thnx Dr Kaathirunna video
@marypaulose7971
@marypaulose7971 3 жыл бұрын
Very good information sir. Thank you.
@valsalarajendran5265
@valsalarajendran5265 3 жыл бұрын
Thank you doctor
@aboobackeraboobacker2041
@aboobackeraboobacker2041 3 жыл бұрын
നല്ല അറിവ് നിലനിൽ ക്ക ട്ടെ
@ranimartin9716
@ranimartin9716 2 жыл бұрын
Thank you doctor
@johnmathai1051
@johnmathai1051 3 жыл бұрын
Hi doctor,thankyou for good information
@arya9744
@arya9744 3 жыл бұрын
Thanks dr..good information.
@nosin1188
@nosin1188 3 жыл бұрын
Dr. Oru video(vere aalude) kandirurunnu... Athil parayunnath, Apple cider vinegarinte koode Ee powder, lemon, honey, water il mix aakki kayikkan, angane cheyyunaathine patti entha abiprayam.. pls reply sir
@deepav3510
@deepav3510 2 жыл бұрын
8
@crazykiller2294
@crazykiller2294 3 жыл бұрын
Hashimoto thyroiditis നെ കുറിച്ച് പറയാമോ
@nimmibinaf5904
@nimmibinaf5904 2 жыл бұрын
Thank u so much doctor....Good information
@sheebathomas298
@sheebathomas298 3 жыл бұрын
Thank you doctor for information
@lakshmiamma7506
@lakshmiamma7506 3 жыл бұрын
ഉപകാരപ്രദം ഈ വീഡിയോ. പക്ഷെ കറുവ പട്ട മേടിക്കുമ്പോൾ പലപ്പോഴും പറ്റിക്കപ്പെടുന്നുണ്ട് - വില കൂടുതൽ കൊടുത്താലും
@4saji
@4saji 3 жыл бұрын
Ivide churul patta ennu parayunna patta vaangu, athaanu cinnamon, Allathe patta ennu paranju nammal vaangunna thickness koodiya dark colour il ulla saadhanam cassia (chinese cinnamon) aanu. Google cheythu nokku
@jincygeorge6347
@jincygeorge6347 3 жыл бұрын
Nallath kittan ond... Njagaluda nattill
@sheebajacob7624
@sheebajacob7624 3 жыл бұрын
from where we get original
@alicemannancheril
@alicemannancheril 2 жыл бұрын
@@sheebajacob7624 l
@naseerapt4353
@naseerapt4353 3 жыл бұрын
Sir rathri urangumbol vayil umineer nirayunnathine kurich oru video idamo
@beenamathew660
@beenamathew660 2 жыл бұрын
Great information. Thank you 💖
@varkeyjoseph7480
@varkeyjoseph7480 3 жыл бұрын
Great....dear Dr. thanks a lot for your valuable information
@rofinapp7591
@rofinapp7591 3 жыл бұрын
Nammude veetil karuvapetta tree und ath nallathanonu engane thirichariyum plz reply
@sarathmuralidharanpillai8934
@sarathmuralidharanpillai8934 3 жыл бұрын
Thank you sir, last two months I was using ceylon cinnamon (online) and fenugreek for my high sugar level. I had reduced my blood sugar ( 350 to 120) , cholesterol (200 to 180) using diet,intermittent fasting,exercise and boiling cinnamon- fenugreek- jeera. water .
@englishforeveryone.withkev9836
@englishforeveryone.withkev9836 3 жыл бұрын
Thalli angu marikku.. Jai monGi
@Jk143-93
@Jk143-93 2 жыл бұрын
Ceylon cinnamon evidekittum?????
@darkestsunmoon
@darkestsunmoon 2 жыл бұрын
@@Jk143-93 CEYLON - SriLanka
@sathyamevjayathe3903
@sathyamevjayathe3903 2 жыл бұрын
@@Jk143-93 online
@jasworldthoughts7041
@jasworldthoughts7041 3 жыл бұрын
👍
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН