Green peas - as much as you like Chilly powder - to taste Salt - to taste Oil - to fry
Пікірлер: 482
@sheelajoseph13994 жыл бұрын
Hi Mia , I tried this immediately after seeing your video coz I already had some soaked green peas . Had it as evening snack , it’s yum 😋
@Miakitchen4 жыл бұрын
Sheela Joseph orupaadu santhosham aayitto
@shencylistin4904 жыл бұрын
@@Miakitchen hi
@meeraabid12993 жыл бұрын
lllllll
@jenishrushida2753 жыл бұрын
Pp
@mkr18963 жыл бұрын
@@Miakitchen T
@HarithasriK4 жыл бұрын
Tholi povathe vevichedukan valla vazhiyum undonn anweshichu nadukayarnu nhan!! Thanks a lot Mia chechi 😁👍
@sruthidas5074 жыл бұрын
Enik ishtanu greenpeas varuthath... will try..
@jasmineclouis12114 жыл бұрын
Njan vicharichilla ithrayum taste varum ennu..... Super aayittundu..... Thankyou.....
@sheelaachu53134 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട SRUPSchool ഓർമ കളിലെക് കൊണ്ടുപോയ മിയക്ക് ഒരായിരം നന്ദി 🙏സ്കൂളിന്റെ അടുത്ത് ഒരു കട യുണ്ട് . അവിടെ അവർ തന്നെ ഇതുപോലെ വറത്തു വെക്കും കറിവേപ്പില, മുളക്, മഞ്ഞൾ ഒക്കെ ഉണ്ട്. എങ്ങിനെ വറക്കും ടെക്നിക് പറഞ്ഞു തന്ന മിയ നന്ദി നന്ദി നാളെ വറത്തു വെക്കാട്ടോ 🤩🥰
@philipjoseph20753 жыл бұрын
.n
@gigiaugustine57873 жыл бұрын
Thankyou Miya, ഇത് ഞാൻ കണ്ടുകൊണ്ടിരിക്കുന്ന സമയം തന്നെ ഗ്രീൻപീസ് വെള്ളത്തിലിട്ടു ശേഷം വരുത്തുകഴിഞ്ഞിട്ട് 🤗
@cookingcruise74714 жыл бұрын
Hi Mia, great recipes👏Thanks for sharing👍
@babuthottekkatt57344 жыл бұрын
ഇതു എല്ലാം നാട്ടിൽ പോയിട്ടു ഉണ്ടാകണം മക്കളോട് ഒത്തു ഗ്രീൻ പിസ് നല്ല കറുമുറു 👍
@Miakitchen4 жыл бұрын
Babu Thottekkatt 👌👌
@Shaaru094 жыл бұрын
ചേച്ചീടെ പാത്രങ്ങളും, light സെറ്റിങ്ങും നല്ല വൃത്തിയും ഭംഗിയുമുണ്ട് 👌👌😍😍
@femiesworld4 жыл бұрын
നന്നായിട്ടുണ്ട്.dear..... ഞാൻ ചെയ്യാറുണ്ട് ഇതുപോലെ.. നല്ല tast ആണ്👍🥰😋😋😋 പണ്ട് സ്കൂളിൽ പോകുമ്പോൾ ഒരു രൂപക്ക് വാങ്ങി കഴിക്കുന്ന ഓർമ്മ വരും😀👍👍😍
ഞാൻ ഇതു പോലെ ചെയ്തു ഉണങ്ങിയത് നോക്കി കുക്കറിൽ ഇട്ടില്ല. വെള്ളത്തിൽ കുതർത്തിയിട്ട് നേരിട്ട് വറുത്തു കോരി കുഴപ്പമില്ലാത്ത വിധം ആക്കി ഇനി ഇങ്ങനെ ട്രൈ ചെയ്ത് നോക്കാം.👌👌👌👌👌
@ambilya44164 жыл бұрын
Adipoliyayyittundu
@sajavp70394 жыл бұрын
പട്ടാണി കാണുമ്പോൾ എപ്പളും വിചാരിക്കും എങ്ങനെയാ ഇതൊന്നു വറുക്കുന്നതെന്ന്.. ഇപ്പോ എനിക്ക് ഒരുപാട് സന്തോഷയി...thanks ചേച്ചി...
@aswathit.k17343 жыл бұрын
എനിക് eetavum കൂടുതൽ ഇഷ്ടമുള്ള item ❤️❤️
@manjumanjuzz50193 жыл бұрын
Try cheyyattoo kidu...👌🥰
@invisibleman93844 жыл бұрын
ഇന്ന് ഞാൻ ഗ്രീൻ പീസ് വറുത്തത് കഴിച്ചപ്പോൾ ഓർത്തതേ ഉള്ളു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ദേ ഇപ്പോൾ ചേച്ചിയു ടെ ചാനൽ നോക്കിയപ്പോൾ അതേ Recipe Thanks for recipe🤝💐
@madhurmadhur64364 жыл бұрын
Superb..adipoli..
@lissathambi7064 жыл бұрын
കൊള്ളാം 🤩
@jyothimol80472 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട് Thankyou chechi
@sheelajacob84203 жыл бұрын
Aha I m going to try.Awesome.Thank you.
@ashnaantu40504 жыл бұрын
Super aayitunde chechii...
@nityajaipal4 жыл бұрын
Adipoli!!! 👍
@mymoonathyousaf56984 жыл бұрын
സൂപ്പർ 👍👍
@faheemabdullah98093 жыл бұрын
സൂപ്പർ. ചെയ്തു നോക്കട്ടെ
@neethuunni20444 жыл бұрын
Hi chechee. Tried it today. Came out successful. Super . Thank you,,👍
@dollyasokan57994 жыл бұрын
Thank u. Good information. നാളെ തന്നെ ട്രൈ ചെയ്യാം. Stay blessed.
@Miakitchen4 жыл бұрын
Dolly Asokan 🤗🤗
@ayshawafa56833 жыл бұрын
1st time I am seeing your channel nd when I see this recipe,I tried immediately....It was really superb nd yummyy😋.....Thnq Dear 4 this wonderful recipe🧡
@janakiramdamodar3 жыл бұрын
ചെയ്തു നോക്കണം നല്ല വീഡിയോ അഭിനന്ദനങ്ങൾ
@khadeejakannur81213 жыл бұрын
ഞാൻ try ചെയ്തു perfect tnxx ചേച്ചി👍👍👍👌👌👌🥰😋💖
@naturesvegrecipes4 жыл бұрын
Nannayittund 😋❤️
@greeshmaunmesh4 жыл бұрын
എന്റെ ചേച്ചിയെ.. ഇത്രേം sound കേപ്പിച് കഴിക്കല്ലെട്ടോ.. കൊതി പിടിക്കും.. എന്റെ വായിൽ വെള്ളം വന്നു sound കേട്ടിട്ട് 😋😋
Mia chechi....... chechide samsaram kettond erikan nalla rasama..... recipes okke try cheyyar und chechi...... 😍😃😀
@manjusreeb42793 жыл бұрын
Super i like it. I will try today
@sudhisvp90274 жыл бұрын
Chechi... super👍🤝
@ranjiththamarassery75384 жыл бұрын
Nte chechi.. Thank a lot for this one 🤩🤩🤩🤩njanith kure anweshichatgaaa....but a videos karyayitt onnum kittiylla
@barshadasan79704 жыл бұрын
Adipoli
@abdulpvs4 жыл бұрын
Chechi...adipoli. ...
@sithara78144 жыл бұрын
Hi I tried this recipe it is very crispy and nice one
@jaseenasebastian91044 жыл бұрын
Kollaam
@bennyvarghese29474 жыл бұрын
Verry good ..chechi...
@ROY-wu2cq4 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ.
@fatimahfardeen99413 жыл бұрын
Try cheyyam
@sarikabineeshpillai78944 жыл бұрын
Hii chechi super pinne safe alle chechiyum familyum
@anilayyappan7624 жыл бұрын
Hi ! Good morning ! I hope you and your family are keeping safe well during these uncertain and unprecedented time !
@suryavj51773 жыл бұрын
Superrrrb
@anjus64084 жыл бұрын
ചേച്ചി ente fovrite annithu... എത്ര കാലം ആയിന്നോ ith എങ്ങനെയാ ഉണ്ടാകുവാ എന്ന് anwshikunne... kore try ചെയ്തു pacha വറുത്തു nokii,കുതിർത്തു varuthu nokki.... eni ഇതൊന്നു try cheyyam
@Charu_World4 жыл бұрын
Super😍👍🏻👍🏻
@creativemind87614 жыл бұрын
👍👍will try...
@rebekahmatthew31943 жыл бұрын
Looks good
@mypassionmyworldbythahiraa21304 жыл бұрын
കൊതിപ്പിച്ച ചേച്ചിക്കിരിക്കട്ടെ ഒരു 100 like😍😍😍
@Apxc. Жыл бұрын
Njan try cheythu nice anne sathanam ♥️💥
@fizansworld46554 жыл бұрын
Njnum undkki nokkrnnu..BT ath just kuthrthtt vellm varth edth fry chythedkkaru...athondavum kurch hard aayrnni..INI inghne ndakknm