കറുപ്പിനോട് കലിയോ ? | Encounter | Gopikrishnan Kr | 24 News

  Рет қаралды 306,168

24 News

4 ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : 24onlive
Twitter : 24onlive
Instagram : 24onlive

Пікірлер: 1 376
@ShemeemShemi-se5wp
@ShemeemShemi-se5wp 4 ай бұрын
തള്ളേടെ മുഖത്തു നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നവർ.. ഇവിടെ ലൈക്‌.. 👍😂
@Siluveena
@Siluveena 4 ай бұрын
👍
@AngelicRealm-..-
@AngelicRealm-..- 4 ай бұрын
വികലാങ്കരോട് കലിയോ.. എന്ത് കൊണ്ട് പട്ടാളത്തിൽ വികലാങ്കരെ എടുക്കുന്നില്ല.. എന്ത് കൊണ്ട് news വായിക്കാൻ വികലാങ്കരെ എടുക്കുന്നില്ല..
@user-hn9ip3qo7x
@user-hn9ip3qo7x 4 ай бұрын
Thallakk piraaandhaaaan.. ivale thaangi kond vann eee sthanath iruthiya monnakale aaan adikkendath
@julipopoya2901
@julipopoya2901 4 ай бұрын
Vayilekke thuri koduthal mathiyo
@suryadev5582
@suryadev5582 4 ай бұрын
😮
@joic1203
@joic1203 4 ай бұрын
സ്വന്തം കുടുംബത്തെ പറഞ്ഞപ്പോൾ അവർക്ക് നൊന്തു..... വേറൊരാളെ താഴ്ത്തി പറഞ്ഞപ്പോൾഅയാൾക്ക് വേദനിക്കും എന്ന് ഇവർ ചിന്തിച്ചോ.....
@juleatkr
@juleatkr 4 ай бұрын
ഈ പെണ്ണുമ്പിള്ളയുടെ ശബ്ദം കേട്ട് തല വേദനയെടുത്തവർ ഉണ്ടോ??????
@286Mohan
@286Mohan 4 ай бұрын
അസ്സൽ വർഗീയ വിഷവിത്ത് ആണ് ഇവർ
@Chandranpv-rs1ml
@Chandranpv-rs1ml 4 ай бұрын
😝😝😝
@pintu8094
@pintu8094 4 ай бұрын
സത്യം
@athulyab1993
@athulyab1993 4 ай бұрын
Sathyam 😂
@manovisionmalayalam3313
@manovisionmalayalam3313 4 ай бұрын
ശ്രീമതി ഭാഗ്യലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങൾ ശുദ്ധമായ ഭാഷയിൽ തുറന്നുപറഞ്ഞു
@memories6485
@memories6485 4 ай бұрын
സ്വന്തം മരുമകൾക്കു മനസമാധാനം കൊടുക്കാത്ത വൃത്തിക്കേട്ട സ്ത്രീ....😡😡😡
@user-vd9nh9ul9c
@user-vd9nh9ul9c 4 ай бұрын
അങ്ങനെ യും ഉണ്ടോ
@rorschach1724
@rorschach1724 4 ай бұрын
​@@user-vd9nh9ul9c: ഉള്ളതായിരിക്കും. ചിലപ്പോൾ മരുമകൾ വേറെ പേരിൽ കമന്റ്‌ ഇട്ടതായിരിക്കും. 😄
@RankaNNan24
@RankaNNan24 4 ай бұрын
വളരെ ശെരിയാണ് താലി പൊട്ടിച്ചു മരുമകളുടെ മുഖത്ത് അടിച്ചതിന് സ്ത്രീധന പീഡനനത്തിന് കേസ് ഉണ്ട്
@sps1613
@sps1613 4 ай бұрын
ഇവരും divorced ആണെന്ന് ഇവരുതന്നെ ഒരു ചാനലിൽ പറയുന്ന കേട്ടു.. കഷ്ടംതന്നെ ദൈവാനുഗ്രഹം കൊണ്ട് കിട്ടിയ കലയിലും സൗന്ദര്യത്തിലും അഹങ്കരിക്കുന്നു... ജന്മങ്ങൾ ഇനിയും പലതുണ്ടമ്മച്ചി ബാക്കി.. ഏതു കുലത്തിൽ ഏതു നിറത്തിൽ ജനിക്കുമെന്നാരറിഞ്ഞു... Karma എന്നൊന്നുണ്ട് മറക്കണ്ട..
@nooru_dheen1972
@nooru_dheen1972 4 ай бұрын
ഇതെന്താ ഈ സ്ത്രീക്ക് ഇത്ര അഹങ്കാരം
@nice-xy8ey
@nice-xy8ey 4 ай бұрын
തേവിടിശ്ശി നൃത്തക്കാരി സത്യഫാമ
@anish7321
@anish7321 4 ай бұрын
നല്ല സംസ്കാരം ഉള്ള സാധനം.... ഈശ്വരാ എങ്ങനെ ഈ ഭ്രന്തിയേ ഇത്ര നാൾ കേരളം അറിയാതെ പോയി...
@sps1613
@sps1613 4 ай бұрын
എത്രയെത്ര കുഞ്ഞുങ്ങളുടെ മനസു വിഷമിപ്പിച്ചിട്ടുണ്ടാവും ഇവർ.. എത്രയെത്ര കുരുന്നു കലാ മോഹങ്ങളെ മുളയിലേ നുള്ളിക്കാണും... എത്ര വലിയ പാപമാണ് ചെയ്തതെന്ന് പോലും തിരിച്ചറിയുന്നില്ല... ഒരു കലാകാരിയായി ജനിക്കാൻ കഴിയുന്നതുതന്നെ മുന്ജന്മ പുണ്യം.. പക്ഷേ ദൈവഭയമില്ലാതെ അഹങ്കാരത്തിൽ പെട്ടു കണ്ണുകാണാതെയായി.. നിങ്ങൾതന്നെ അനുഭവിക്കേണ്ടിവരും...
@arunr9591
@arunr9591 4 ай бұрын
ഈ ചർച്ചക്ക് ഹാഷ്മി ആയിരുന്നു വേണ്ടിയിരുന്നത്
@fonefone5629
@fonefone5629 4 ай бұрын
Yes.correct.Gopikrshanan.pora.
@lijosherin4129
@lijosherin4129 4 ай бұрын
Njanum aagrahichirunnu
@user-uf3pb1qu7b
@user-uf3pb1qu7b 4 ай бұрын
ഞാനും വിചാരിച്ചു 👍
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 4 ай бұрын
പുള്ളിയെ ചിലപ്പോ വെച്ചാൽ ചിലപ്പോ കൈ വിട്ടു വല്ലതും പറയും... അതായിരിക്കും ഇടാത്തത്
@samadfm343
@samadfm343 4 ай бұрын
@@enteaduthenthinaadauvve4317 സത്യം
@jaison4500
@jaison4500 4 ай бұрын
42:35.. ധന്യ : ഗോപി അവരോടു ചോദിക്കാനുള്ളത് ചോദിക്ക് ഗോപി ഗോപി : ചോദിക്കാം , അതിന് ഈ തള്ള ഒന്ന് അടുക്കണ്ടേ 😂
@sheenasunilkumar
@sheenasunilkumar 4 ай бұрын
😂
@anasmajeed8155
@anasmajeed8155 4 ай бұрын
Hahahaha😀😀😀
@roshnigt8532
@roshnigt8532 4 ай бұрын
😂😂
@user-qz7tu9ne5z
@user-qz7tu9ne5z 4 ай бұрын
🤣🤣🤣🤣🤣
@beenamolmol.b6342
@beenamolmol.b6342 4 ай бұрын
🤣🤣🤣🤣🤣🤣
@ajithaji254
@ajithaji254 4 ай бұрын
ഈ ഭ്രാന്തിയെ എന്തിനാ ഇനിയും ടീച്ചർ എന്നൊക്കെ വിളിച്ചു വെറുതെ ബഹുമാനിക്കുന്നത്
@SuluHomeGarden
@SuluHomeGarden 4 ай бұрын
ടീച്ചർ എന്ന് വിളിക്കുന്നത്‌ അരോചകം
@MrSandeepvinu
@MrSandeepvinu 4 ай бұрын
ഒരു മുഴു ഭ്രാന്തിക്ക് പിറകെ കേരളം പോവണോ? ഇതിനെയൊക്കെ ടീച്ചറെന്നു വിളിച്ചാൽ ടീച്ചറെന്ന വാക്ക് തന്നെ കളങ്കപ്പെടും. ഇതിനെ വേറെ വല്ലതും വിളിക്കു ടീച്ചറെന്ന് മാത്രം വിളിക്കരുത്🙏
@shibu.kaladyarttech8611
@shibu.kaladyarttech8611 4 ай бұрын
👍
@babuts8165
@babuts8165 4 ай бұрын
അങ്ങനെ പറഞ്ഞാൽ ഈ തള്ളകേസിൽ നിന്നും രക്ഷപ്പെടും!
@ASHIKKM-xo8sk
@ASHIKKM-xo8sk 4 ай бұрын
Sathyam❤
@leelaabraham5577
@leelaabraham5577 4 ай бұрын
Very true
@regimanayil7558
@regimanayil7558 4 ай бұрын
അഹങ്കാരത്തിനും, അഹംഭാവത്തിനും കയ്യും, കാലും ഈ സ്ത്രീക്കെതിരെ നമ്മുടെ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ " ഹാ കഷ്ടം ".. എന്നല്ലാതെ എന്ത് പറയാൻ ..😢😢
@Bornwander
@Bornwander 4 ай бұрын
"നാട്യശാസ്ത്രം വായിച്ചിട്ടില്ല. ഭരണഘടന വായിച്ചിട്ടുണ്ട്" കലക്കി ഗോപി.
@venmonyprakashkumar2294
@venmonyprakashkumar2294 4 ай бұрын
ഈ വിഷയം ചർച്ച ചെയ്യേണ്ടിയിരുന്നത്, ഹാഷ്മിയായിരുന്നു. ഗോപീകൃഷ്ണന് വിനീതവിധേയത്വം ഫീലുചെയ്യുന്നു.
@ASHRAFKDT4U
@ASHRAFKDT4U 4 ай бұрын
ഈ അമ്മായി അമ്മയെ എങ്ങിനെയാണ് മരുമക്കൾ സഹിക്കുന്നത്.....
@babuor1474
@babuor1474 4 ай бұрын
ഹിജഡയായ സതതൃഭാമ വെള്തത മുടിയുടെ നിറം കറുപ്പിച്ച ത് എന്തിനാണ് ❤
@panyalmeer5047
@panyalmeer5047 4 ай бұрын
ഭാമയുടെ ആസനത്തിൽ വള്ളി ചൊറിയണം തേച്ച് വിട് അപ്പോൾ കാണാം മോഹിനിയാട്ടo കാബറെ ആവും 👈🤣
@salmptaramal2753
@salmptaramal2753 4 ай бұрын
Yess ate aarum chothichilla you're brilliant, adutha encounteril ate chothippikanam im support 👍🏻👍🏻👍🏻👍🏻❤️❤️
@yama.666
@yama.666 4 ай бұрын
നീയും സത്യഭമായും തമ്മിൽ എന്താ വിത്യാസം 🤣🤣
@-Nisr0
@-Nisr0 4 ай бұрын
രാമകൃഷ്ണനെയും, അദേഹത്തിന്റെ ജാതിയെയും അവഹേളിക്കാൻ മാത്രമേ ഇത്തരം പത്ര, മാധ്യമ ചർച്ചകൾ കൊണ്ട് സാധ്യമാകുകയുള്ളു! സത്യഭാമ രാമകൃഷ്ണനെ പേരെടുത്തു പറഞ്ഞിട്ടില്ല!! അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല, അതിനാൽ തന്നെ അദേഹത്തിന്റെ ജാതിയും പറയേണ്ടതില്ല,, കാക്കയുടെ കറുപ്പ് സത്യം ആണ്,, അത്‌ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല!! എല്ലാവരും ഒരേ നിറം ഉള്ളവർ അല്ല,,, അതിനാൽ തന്നെ മേക്കപ്പിനും മാർക്ക് കൊടുക്കേണ്ടതില്ല,, അതാണ് അവർ പറഞ്ഞത്!! അവരുടെ മാത്രം അഭിപ്രായം ആണ് അവർ പറഞ്ഞത്!! എല്ലാവരെയും അടിച്ചേൽപ്പിച്ചിട്ടില്ല!!! ഇത് വെറും മാധ്യമ സൃഷ്ടി ആണ്!!!😁😁❤❤🎉🎉🎉🎉🎉💪💪
@urbenmowgli5815
@urbenmowgli5815 4 ай бұрын
​@@yama.666yes you sed it Varna vevejanm thali paranjit linga vevejanm kannikunna nari evane okk ann odikendath ee natinnu
@kabeerkaruppamveettil2433
@kabeerkaruppamveettil2433 4 ай бұрын
അവതാരകനേക്കാൾ വളരെ ഭംഗിയായി ബഹുമാനപ്പെട്ട ഭാഗ്യലക്ഷ്മി മാഡം കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏
@shimnasudheeshp8278
@shimnasudheeshp8278 4 ай бұрын
ഹാഷമി ആയിരുന്നു വേണ്ടത്
@Chibrumani
@Chibrumani 4 ай бұрын
satyam...indarnnelu edithu udutheene angeru🤣@@shimnasudheeshp8278
@jaysv
@jaysv 4 ай бұрын
ആണുങ്ങളെ ചെകിട്ടത്തടിക്കുന്ന ഭാഗ്യ ലക്ഷ്മി ആണോ ആണിന്റെ കാവൽ മാലാഖ ?? ചർച്ച ഒന്നുകൂടി മുന്നോട്ടു പോയായിരുന്നാൽ കാണാമായിരുന്നു ഭാഗ്യ ലക്ഷ്മിയുടെ തനി സ്വരൂപം 👼👼👼👼
@rockykuttan1155
@rockykuttan1155 4 ай бұрын
സ്ത്രീകളെ വേണ്ടാത്തത് പറഞ്ഞാൽ ഭാഗ്യലക്ഷമി അല്ല ഈ ഞാനാണെങ്കിലും ചെകിട്ടത്തടിക്കും, അവര് തല്ലിയ ആൾ പറഞ്ഞതെന്തൊക്കെയാണ് മോൻ കണ്ടതല്ലെ അപ്പോ അടി കൊടുക്കണം
@rockykuttan1155
@rockykuttan1155 4 ай бұрын
സ്ത്രീകളെ വേണ്ടാത്തത് പറഞ്ഞാൽ ഭാഗ്യലക്ഷമി അല്ല ഈ ഞാനാണെങ്കിലും ചെകിട്ടത്തടിക്കും, അവര് തല്ലിയ ആൾ പറഞ്ഞതെന്തൊക്കെയാണ് മോൻ കണ്ടതല്ലെ അപ്പോ അടി കൊടുക്കണം
@DrMarinPrince
@DrMarinPrince 4 ай бұрын
Kudos to Dhanya. GAVE A TASTE OF HER OWN MEDICINE
@rajpurushothaman9681
@rajpurushothaman9681 4 ай бұрын
പതിവ് റിട്ടറിക്.
@sreekumarevr
@sreekumarevr 4 ай бұрын
സത്യഭാമ അത്രയും മതി,ടീച്ചർ എന്നൊക്കെ വിളിച്ചു ടീച്ചർമാരുടെ വില കളയല്ലേ,
@tsmb5
@tsmb5 4 ай бұрын
ധന്യ❤❤❤❤❤
@teepee995
@teepee995 4 ай бұрын
ഇതുപോലുള്ള ചർച്ചകൾ ഹാശ്മി അങ്കർ ചെയ്യണമായിരുന്നു
@prakashanc3576
@prakashanc3576 4 ай бұрын
ഭാഗ്യ ലക്ഷ്മി ആ ഞരമ്പ് രോഗിക്ക് കൊടുത്ത മരുന്ന് ഇനിയും കുറച്ചു ബാക്കി ഉണ്ടാകുമോ.. എന്നാലും ഈ കാല ഘട്ടത്തിലും ഇങ്ങനെയുള്ള ചർച്ചകൾ ചെയ്യേണ്ടിവരുന്ന ഗതികേട് ആലോചിക്കുമ്പോൾ തല കുനിഞ്ഞു പോവുകയാണ്.
@lovesland1001
@lovesland1001 4 ай бұрын
Dhanya you ❤. Well explained
@goldencascade20
@goldencascade20 4 ай бұрын
dhanya very worst attitude......dhanyayuse vayil plaster ottikkanam.....
@trendtaker7454
@trendtaker7454 4 ай бұрын
*കറുപ്പിനഴക്.....പ്രവാചകനും ലക്ഷത്തോളം അനുയായികളും വിശുദ്ധ ഗേഹത്തിന് മുമ്പിൽ നിൽക്കുകയാണ്. കഅബയുടെ വാതിൽ തുറക്കണം. ആർക്കാണ് ആ ഭാഗ്യം ലഭിക്കുക.* സിദ്ധീക്കും ഉമറും ഉസ്മാനും അലിയും (റ) നെഞ്ചിടിപ്പിലാണ്. മക്കയിലെ പൗരപ്രമാണിമാരുണ്ട്. ഖുറൈശീ ഗോത്ര പ്രമുഖരുണ്ട്. പ്രവാചകനാണോ കഅബയുടെ വാതിൽ തുറക്കുക. അതല്ല തന്റെ സതീർഥ്യനായ സിദ്ധീഖുൽ അക്ബറിനെ ഏൽപ്പിക്കുമോ? അതല്ല തങ്ങൾക്കാർക്കെങ്കിലും ആ അതുല്യ അവസരം ലഭിക്കുമോ?എല്ലാവരും അക്ഷമരാണ്. ചരിത്രം വലിയൊരു നിയോഗത്തിന് സാക്ഷിയാകാൻ പോകുകയാണെന്ന് എത്രപേർക്കറിയാം. വംശീയതയും വർഗീയതയും ജാതീയതയും സാമ്പത്തിക അസമത്വവും തുടച്ചുനീക്കാൻ അല്ലാഹുവിനാൽ നിയോഗിതനായ പുണ്യ പ്രവാചകൻ നീട്ടിവിളിക്കുകയാണ്: യാ ബിലാൽ...മക്ക ഞെട്ടിത്തരിച്ചു. പ്രമാണിമാർക്ക് വിശ്വസിക്കാനാവുന്നില്ല. കാണുന്നതും കേൾക്കുന്നതും കിനാവാകണേയെന്ന് അവരിൽ പലരും ആഗ്രഹിച്ചുപോയിട്ടുണ്ടാവും. കറുകറുത്ത കുറുകിയ ചുരുണ്ട ചപ്രിച്ച തലമുടിയുള്ള ആഫ്രിക്കൻ നീഗ്രോ ബിലാൽ (റ) പതുക്കെ പതുക്കെ പ്രവാചകന്റെ മുമ്പിലേക്ക് നടന്നുവരുന്നു. ആർക്കും അത് വിശ്വസിക്കാനായില്ല. പുണ്യ പ്രവാചകൻ തന്റെ തിരു കരങ്ങൾ കൊണ്ട് കഅബയുടെ താക്കോൽ ബിലാലിന്റെ കറുത്ത മാർദ്ദവമുള്ള കൈകളിലേക്ക് കൊടുക്കുന്നു. ബിലാൽ (റ) അതേറ്റുവാങ്ങി കഅബയുടെ വാതിൽ തുറക്കുന്നു. മുകളിൽ കയറി മധുര മനോഹരമായി ബാങ്ക് വിളിക്കുന്നു. ആ ബാങ്കൊലി കേട്ട് ജനാരവം ഒന്നാകെ സന്തോഷംകൊണ്ട് കണ്ണീർ വാർത്തു പടച്ചവനെ സ്തുതിക്കുന്നു. ശേഷം നടന്നത് ചരിത്രം. കറുപ്പോ വെളുപ്പോ എന്ന ചർച്ചകൾ കണ്ടപ്പോൾ പുണ്യ പ്രവാചകനെയും ബിലാൽ (റ)യെയും ഓർത്തുപോയി.
@bijo8714
@bijo8714 4 ай бұрын
ആഫ്രിക്കക്കാരെ അടിമകളായി പിടിച്ചു വിറ്റവരുടെ വേദാന്തം.ലേശം ഉളുപ്പ്
@manojankn7331
@manojankn7331 4 ай бұрын
ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞത് ശരി സൂപ്പർ ഇതു മറ്റ് കലാകാരന്മാരും കലാകാരികളും മനസിലാക്കുക
@user-mp5os5sd2p
@user-mp5os5sd2p 4 ай бұрын
ധന്യ രാമൻ ❤❤ചുമ്മാ fireeeeee🔥🔥🔥🔥🔥🔥🔥
@merlinjerome7224
@merlinjerome7224 4 ай бұрын
വീണിടത്തു കിടന്നുരുളാതെ പെണ്ണുമ്പിള്ളേ..... നിങ്ങള് പറഞ്ഞത് തെറ്റ് തന്നെ....
@love-vh9oz
@love-vh9oz 4 ай бұрын
ഈ അമ്മച്ചിക്ക് ഏതോ സ്ക്രൂ പോയി kidakkunnu.
@telsmonthomas6929
@telsmonthomas6929 4 ай бұрын
Dhanya you are super 👌👌👌
@nmv298
@nmv298 4 ай бұрын
കിലുക്കത്തിലെ ഒരു ഡയലോഗാണ് ഓർമിച്ചത്...." വട്ടാണല്ലേ ".... ഈ സ്ത്രീയ്ക്ക്..... ഇവരെ ടീച്ചർ എന്ന് വിളിച്ച കുട്ടികളുടെ ഒരു മാനസിക അവസ്ഥ എന്താവും !!! ശെരിക്കും വട്ടു കേസാണ് . നിയമപരമായി ശിക്ഷ വാങ്ങിച്ചു കൊടുക്കുക മാത്രമേ മാർഗമുള്ളൂ. 😊
@user-fg3hj3xl5r
@user-fg3hj3xl5r 4 ай бұрын
സത്യം
@JobyJames-tx9lf
@JobyJames-tx9lf 4 ай бұрын
ഇതിന്റെ മരുമോളൊക്കെ ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ....? 🤔🤔
@nishashine6812
@nishashine6812 4 ай бұрын
🤔
@user-dl2gh2qw2n
@user-dl2gh2qw2n 4 ай бұрын
ജീവിച്ചിരിപ്പുണ്ട്. ഇവർക്കെതിരെ കേസും കൊടുത്തിട്ടുണ്ട് മാല പൊട്ടിച്ച് മുഖത്ത് തല്ലിയതിന്
@JobyJames-tx9lf
@JobyJames-tx9lf 4 ай бұрын
@@user-dl2gh2qw2n ഒരടിയല്ലേ കിട്ടിയൊള്ളൂ...😊പുള്ളിക്കാരീടെ ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം എന്ന് കരുതിയാ മതി.. 😊😊
@Aaaa14552
@Aaaa14552 4 ай бұрын
മാലപൊട്ടിച്ചോ
@JobyJames-tx9lf
@JobyJames-tx9lf 4 ай бұрын
@@Aaaa14552 ആ.. താലിമാല..
@RankaNNan24
@RankaNNan24 4 ай бұрын
ഇവൾ പഠിപ്പിപ്പിച്ച കുട്ടികൾ എത്ര വിഷമിച്ചിട്ടുണ്ടാവും ... അങ്ങിനെ അനുഭവമുള്ള കുട്ടികൾ പുറത്തു പറയണം ... ഇതെപ്പോലുള്ളത് എനി മുളക്കാൻ പാടില്ല
@anjanasajeev8866
@anjanasajeev8866 4 ай бұрын
എന്തു സ്ത്രീ ആണിത്..
@mustafapattillath2004
@mustafapattillath2004 4 ай бұрын
ഒരു പാട് പേര് വെളുപ്പെടുത്തിയിട്ട്ണ്ട്.
@sarika4196
@sarika4196 4 ай бұрын
Njanum ivarude keezhil padicha oru niram kuranja ( karutha skin tone ulla) oru shishya aanu. Ivar nalloru teacher aanu pakshe ahangaariyum dhashtyavum undennu epozhum thonniyitundu. Ithrayum visham ulla janthu aanennu vishamathode manassilakkunnu
@movieslover3369
@movieslover3369 4 ай бұрын
​@@sarika4196 public aayi thurannu parayanam ma'am ithupolulla aalukal samoohathinu shaapam aanu..ini undavaruthu.
@MrSandeepvinu
@MrSandeepvinu 4 ай бұрын
കാലക്കൾക്കപ്പുറം കടന്നു ചെല്ലുമ്പോൾ അവിടെ പോലും കാണാൻ കഴിയല്ല ഇത്രകണ്ട് സവർണ ധാഷ്ഠ്യ മനസുള്ള ഒന്നിനെ ... ഇത് ഇവിടെ വച്ചവസാനിപ്പിച്ചില്ലെങ്കിൽ അവർണ സവർണ വിഭാഗീയത ഇവിടം വീണ്ടും ഉടലെടുക്കും അതിനു മുന്നേ തീർപ്പ് കൽപ്പിക്കണം. ഇത് കൊടിയ വിഷമാണ്
@mujeebchakkachanparmbil4084
@mujeebchakkachanparmbil4084 4 ай бұрын
കൃഷ്ണൻ കാർ വർണ്ണൻ ആയതുകൊണ്ട് കൃഷ്ണന്റെ അമ്പലത്തിൽ പോലും പോകാറില്ല എന്നാണ് കേട്ടത്
@diyakalarikkal
@diyakalarikkal 4 ай бұрын
Big boss wild card entry mikyavaarum Kalamandalam Satyabhama kondupoovumm🤣🤣🤣
@daughterofsidharthan
@daughterofsidharthan 4 ай бұрын
😂😂😂😂😂😂
@RaseenaResi-bb1rl
@RaseenaResi-bb1rl 4 ай бұрын
😂😂😂
@LakshmiKrishnan-os8qf
@LakshmiKrishnan-os8qf 4 ай бұрын
😂
@fathimazaha2927
@fathimazaha2927 4 ай бұрын
😂😂😂
@user-mj8tu5jw2i
@user-mj8tu5jw2i 4 ай бұрын
Daniya.bagivadi.mansiya...good.joob
@MusthafaThejus-vk8xz
@MusthafaThejus-vk8xz 4 ай бұрын
ഭാഗ്യലക്ഷ്മി ഇവിടെ നന്നായി സംസാരിച്ചു.
@user-fg3hj3xl5r
@user-fg3hj3xl5r 4 ай бұрын
സത്യം
@jobinjosephjoseph7194
@jobinjosephjoseph7194 4 ай бұрын
Yes
@ajayanpk6800
@ajayanpk6800 4 ай бұрын
ഭാഗ്യലക്ഷമി ക്ക് നല്ല സംസ്ക്കാരം ❤
@greeshma3987
@greeshma3987 4 ай бұрын
Dhanya mam... Thanku so much.. your speech is just awesome... ❤
@leelamanivelayudhan9018
@leelamanivelayudhan9018 4 ай бұрын
ഭാഗ്യലക്ഷ്മി ചേച്ചി പൊളിച്ചു ധന്യ അടിപൊളി മൻസിയ ഒരു രക്ഷയുമില്ല നിങ്ങൾക്ക് എൻറെ അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ahznn
@ahznn 4 ай бұрын
ഇന്ന് ഹാഷ്മി ഉണ്ടായിരുന്നേൽ നിർത്തി പൊരിച്ചേനെ 😂
@jjjDM
@jjjDM 4 ай бұрын
Illallo 😢😢
@sunilakumarikj4085
@sunilakumarikj4085 4 ай бұрын
Njanum orthuu😐
@Michoos830
@Michoos830 4 ай бұрын
Pinnallathe 👍👍👍💪💪💪
@MusthafaThejus-vk8xz
@MusthafaThejus-vk8xz 4 ай бұрын
ആരെ കുറിച്ചാണ് പറഞ്ഞതെന്ന് അരി ആഹാരം കഴിക്കുന്നവർ, ക്ക് മനസ്സിലാവുന്നുണ്ട്.
@samadfm343
@samadfm343 4 ай бұрын
ഈ ചർച്ച കാണുന്ന ഈ കറുത്ത ഞാൻ 😀👍👌ചർച്ചകൾ അടിപൊളി 😍👍
@lillyanto7256
@lillyanto7256 3 ай бұрын
@sunildeth7380
@sunildeth7380 4 ай бұрын
ഗോപികൃഷ്ണൻ ഈ ചർച്ചയിൽ സമ്പൂർണ പരാജയം ആയിരുന്നു. കുറഞ്ഞ പക്ഷം അവരുടെ മൈക്ക് ഓഫ്‌ ചെയ്യാമായിരുന്നു...
@jaysv
@jaysv 4 ай бұрын
എല്ലാവരും ആ സ്ത്രീയെ പഞ്ഞിക്കിടുന്നത് കാണാൻ എത്തിയത്....എന്നാൽ അവർ എല്ലാത്തിനേം ഒതുക്കി....മൂന്ന് താപ്പാനകൾ തകർത്തു നോക്കിയിട്ടും അവർ കുലുങ്ങിയില്ല , എന്ന് മാത്രം അല്ല നല്ല കണക്കിന് തിരിച്ചു കൊടുക്കുകേം ചെയ്തു. ആ മഹാ ദേവത ഭാഗ്യ ലക്ഷി ആദ്യമായി തീയിൽ ചവിട്ടിയ പോലെ മിണ്ടാട്ടമി മുട്ടി പോയി
@tsmb5
@tsmb5 4 ай бұрын
ധന്യാ രാമൻ❤❤❤❤❤
@johnmanuel9277
@johnmanuel9277 4 ай бұрын
ഇവൾക്ക് അടുത്ത പത്മാഫൂഷൻ അവാർഡ് കൊടുക്കണം 😜😜😜
@raneeshmuthukadmuthukad8432
@raneeshmuthukadmuthukad8432 4 ай бұрын
ധന്യ കലക്കി മോളേ
@vijaypradeep3952
@vijaypradeep3952 4 ай бұрын
തള്ള എന്ത് സാധനം ആണോ അടിച്ച് കേറ്റിയത്...... കണ്ടിട്ട് കൊതിയാവുന്നു.......😂😂😂 എത്ര കേട്ടാലും ഫുൾ ഓൺ പവർ 💥💥💥
@sarajasmin7790
@sarajasmin7790 4 ай бұрын
🤣🤣
@shafnashajudeen480
@shafnashajudeen480 4 ай бұрын
😂😂😂
@josesunilll5950
@josesunilll5950 4 ай бұрын
Super comment
@nishanthvt2969
@nishanthvt2969 4 ай бұрын
ടി മോഹിനിയുടെ ഭാവഹാവാദികൾ കണ്ട് ഇടയ്ക്കിടെ ധന്യയുടെ ചിരിയടയ്ക്കാനാകാത്ത ഒരു കുസൃതിച്ചിരിയുണ്ട്... പ്രത്യേകിച്ച് "എൻ്റെ തള്ളേനെ പറഞ്ഞില്ലേ അവന്മാർ" എന്ന ഡയലോഗിന്.. 😂 ധന്യ കൈകൊണ്ട് വാ പൊത്തിയതും മറ്റും .. it was joyful to watch ❤
@sureshk1558
@sureshk1558 4 ай бұрын
ഈ പൂതന പഠിപ്പിക്കുന്ന കുട്ടികൾ നാളെ സമൂഹത്തിന് എന്ത് സന്ദേശമായിരിക്കും നല്കുക....
@surajm6131
@surajm6131 4 ай бұрын
കിളവി മുടിയും കറുപ്പിച്ച് ലിപ്സ്റ്റിക്കും ഇട്ട് 66 വയസ്സില് എങ്ങനെയിരിക്കുന്നു, നിനക്ക് തോന്നുന്നുണ്ടാവും നീ സുന്ദരിയാണ് എന്ന്, പക്ഷേ പൊതു ധാരണ അതല്ല.
@bijuc3783
@bijuc3783 4 ай бұрын
ഭാഗ്യലക്ഷ്മി ചേച്ചിക്ക് ബിഗ്‌സല്യൂട്ട്
@classicfuels
@classicfuels 4 ай бұрын
ഹോ അവൾക്കു കൊടുക്കണോ..ഇതിലും വെല്ല്യ ആറ്റംബോംബ് ആണ് അവൾ.
@jaysv
@jaysv 4 ай бұрын
ഭാഗ്യ ലക്ഷ്മിയെ അലക്കി തേച്ചു .ആണുങ്ങളുടെ ചെകിട്ടത്തടിച്ചു കേസ് നടത്തുന്ന സ്വർഗീയ മാലാഖ ആണ് ഈ ഭാഗ്യ ലക്ഷ്മി. ബിഗ് സല്യൂട്ട് ടീച്ചർ
@classicfuels
@classicfuels 4 ай бұрын
@@jaysv മച്ചാനെ നമ്മൾ ഒരേ vibe
@ajayanpk6800
@ajayanpk6800 4 ай бұрын
സത്യം❤
@moto-doc
@moto-doc 4 ай бұрын
ഇവരെ മുഖത്തു നോക്കി തള്ളക്ക് വിളിച്ച പുണ്യ ജന്മം ആരാണോ എന്തൊ?
@ansifrancis6015
@ansifrancis6015 4 ай бұрын
😂😂
@sharanpksree4011
@sharanpksree4011 4 ай бұрын
നൻമയാണ് സംസ്ക്കാരം വിവേകമാണ്. അറിവാണ് ഇതിലുൾ പെടാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല കഷ്ടം
@vijayilayathalapathy
@vijayilayathalapathy 4 ай бұрын
ഈ തള്ള ചോദിക്കുന്നതിനുള്ള മറുപടി അല്ല പറയുന്നത്😮. ഇത് കോടതിയിലെത്തിക്കഴിഞ്ഞാൽ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൽ. വക്കീലിനെ വരെ തെറി വിളിക്കും 😮
@LordVoldemort874
@LordVoldemort874 4 ай бұрын
ഇവർ കലാമണ്ഡലത്തിൽ അല്ല കുതിരവട്ടതാണ് പോകേണ്ടിയിരുന്നത്
@ullaskumar5396
@ullaskumar5396 4 ай бұрын
നല്ല ചോദിയം, സത്യഭാമ വെളുപ്പിനോട് ഇത്ര ഇഷ്ടം ആണ് എങ്കിൽ മുടി എന്തിനാണ് കറുപ്പിച്ചത്, നിങ്ങൾക് അഭിപ്രായം പറയാം, പക്ഷെ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത്, അത് പോലുമറിയാതെ, ഇവർ ആരാണ് എന്നാണ് പറയുന്നത് 🥰🥰🥰
@ullaskumar5396
@ullaskumar5396 4 ай бұрын
പഠിപ്പിക്കുന്ന വരെ, ടീച്ചർ എന്ന്, വിളിക്കാം പക്ഷെ അവർ, അതിനു വേണ്ട സംസ്‍കാരം, കൂടി വേണ്ടേ 🥰
@bijuc3783
@bijuc3783 4 ай бұрын
ധന്യ രാമൻ ബിഗ് സല്യൂട്ട്
@jamshijamsheer618
@jamshijamsheer618 4 ай бұрын
കലാഭവൻ മണി കറുപ്പ് എന്ത് കൊഴപ്പം super നടൻ 🤙🤙എത്ര അവാർഡുകൾ വാങ്ങി
@user-eb6xp4re3n
@user-eb6xp4re3n 4 ай бұрын
ധന്യാ രാമൻ❤ മൻസിയ❤ ഭാഗ്യലക്ഷമി❤
@markmywords82
@markmywords82 4 ай бұрын
നമ്മുടെ നാട്ടിൽ കറുപ്പ് നിറം എപ്പോഴാണ് ദളിതരുടെത് മാത്രമാക്കിയത്?????
@shailajaleja9537
@shailajaleja9537 4 ай бұрын
ജാതിപറഞ് നീറം പറഞ്ഞും അദ്ദേഹത്തെ അപ്പമാനിച്ച ഇവർക്ക് നിയമം അനുസസിക്കുന്ന ശിക്ഷ കൊടുക്കണം
@AnithaCk-ht2gz
@AnithaCk-ht2gz 4 ай бұрын
കപടഭാമ എന്നാണ് ഇവർക്ക് ഇടണം 👌👌👌
@johnmanuel9277
@johnmanuel9277 4 ай бұрын
ദയവുചെയ് ഇവളെ ടീച്ചരെന്നു വിളിക്കരുത്
@tsmb5
@tsmb5 4 ай бұрын
തെറിയൊന്നും പറയണ്ടാ എന്ന് വിചാരിക്കും , പക്ഷെ ഇതൊക്കെ കേട്ടാൽ ....😡😡😡😡
@rahulhardy-jh1ur
@rahulhardy-jh1ur 4 ай бұрын
Dhanya raman & Bhagya lakshmi made the point.....🔥🔥🔥🔥🔥🔥🔥🔥🔥🔥
@roshnigt8532
@roshnigt8532 4 ай бұрын
ഇത്രയും ക്ഷമ യുള്ള മനുഷ്യൻ ആണ് ഗോപികൃഷ്ണൻ സർ എന്ന് ഇന്നലെ ആണ് മനസിലായത് 🙏
@joseph4991
@joseph4991 4 ай бұрын
ഈ സത്യഭാമ ഏതാണ് ഈ കിളവിയെ ഇതിനുമുൻപ് കണ്ടില്ലല്ലോ? ചേട്ടത്തിയുടെ നാക്കിന് മോഹിനിയാട്ടത്തിനുള്ള സമ്മാനം കൊടുക്കണം.
@padmavathypadma2916
@padmavathypadma2916 4 ай бұрын
ഭാഗ്യലക്ഷമിയുടേയും ധന്യാ രാമന്റെ യേയും കൂടെ സംസാരിക്കാനുള്ള യോഗ്യത നിനക്ക് ഉണ്ടോ സത്യാ ഭാമേ
@286Mohan
@286Mohan 4 ай бұрын
ഏതായാലും ഇന്നേവരെ ലോകം തിരിച്ചറിയാത്തവർക്ക് ഇത്രേം പ്രശസ്തി ഉണ്ടാക്കിക്കൊടുത്തു നമ്മൾ എല്ലാവരും കൂടി ഇപ്പൊ തോന്നുന്നുണ്ടോ ഒന്നും വേണ്ടാർന്നു ന്ന് അവർക്ക് ഒരു ഭാരത രത്‌നാ കിട്ടിയത് പോലെയായി
@RavijiRome
@RavijiRome 4 ай бұрын
🤔... ആടി, ആടി ഒരഹങ്കാരി ആകരുത് ആരും ! 😄😄😄 🙏
@NarayananThampi-hb5gp
@NarayananThampi-hb5gp 4 ай бұрын
രാമകൃഷ്ണനും സത്യഭാമയും രക്ഷ പെട്ടു. ജീവിത കാലം മുഴുവനും രണ്ടുപേരെയും സമൂഹം അറിയില്ലായിരുന്നു. രാമകൃഷ്ണന് ഇത്രയും വുദ്യാഭ്യാസം ഉണ്ടെന്നു ലോകം അറിഞ്ഞു.
@vimala3277
@vimala3277 4 ай бұрын
പലപ്പോഴും മനസിലാകുന്ന ഒരു കാര്യമുണ്ട് ഉയർന്ന ജോലി ഉളളതുകൊണ്ടോ സർവകലാശാലകൾ കൊടുക്കുന്ന വലിയ യോഗ്യതകൾ ഉള്ളതുകൊണ്ടോ ഒരാൾ വിദ്യാസമ്പന്നൻ അവണമെന്നില്ല. അധ്യാപികയായി ജോലി ചെയ്ത ഒരു വ്യക്തിയുടെ നിലപാടു നോക്കൂ.ഗൗരവമായി കാണണ്ടതാണ് ഇവയേ എല്ലാം. വിദ്യ കൊണ്ട് നേടേണ്ടത് നേടാതെ വിദ്വാൻ എന്നു നടിക്കുന്നു ചിലർ.
@sureshkkkumaran2392
@sureshkkkumaran2392 4 ай бұрын
ഗോപി വൻ പരാജയം
@aleenaambadi7769
@aleenaambadi7769 4 ай бұрын
Hashmi aayrnu varendiyirunnath... avarude ee chattam ang nirthi koduthene...
@nidheeshraj926
@nidheeshraj926 4 ай бұрын
ധന്യ vs സത്യ ഭാമ..... സത്യ ഭാമയുടെ മരുമകൾ ധന്യ ആണെങ്കിൽ 🔥👊🤕
@ASBBA
@ASBBA 4 ай бұрын
വ്യക്തിഹത്യ മാത്രമല്ല വംശീയഹത്യ ആണ് ചെയ്തിരിക്കുന്നത്.... ശ്രീകൃഷ്ണനും രജനീകാന്തും ഇപ്പോൾ ആരായി???😅😅😅
@moto-doc
@moto-doc 4 ай бұрын
Expiry കഴിഞ്ഞ criminal കിളവി.... എന്റെ wife ഒരു professional dancer ആണ് ഇവിടെ ധാരാളം കുട്ടികൾ പഠിക്കാൻ വരുന്നു കലയ്ക്ക് നിറം പ്രശ്നം ആണെന്ന് ഇത് വരെ ഇവിടെ തോന്നിയിട്ടില്ല ഈ ക്രിമനിൽ കിളവിടെ മോന്ത പിടിച്ചു റോഡിൽ ഉരച്ചു വിടണം
@arjungameing8628
@arjungameing8628 4 ай бұрын
സത്യം
@ASHRAFKDT4U
@ASHRAFKDT4U 4 ай бұрын
60 വയസ്സായ മുടി നിറച്ചിട്ട് കറുപ്പിച്ച ഒരു കിളവി എങ്ങിനെയാണ് മോഹിനിയാകുന്നത് എങ്ങിനെയാണ് കാല് അകത്തി കളിക്കാൻ കഴിയുന്നത്....ഒരു അമ്മായി അമ്മ എന്ന് പറയുന്നതാകും നല്ലത്
@nmv298
@nmv298 4 ай бұрын
മോഹിനിയല്ല .... താടക .... 😅😅😅
@makhbulhussain6625
@makhbulhussain6625 4 ай бұрын
വര്ഷങ്ങളായി കാലകത്തി കൊടുക്കുന്നതല്ലേ... അതുകൊണ്ട് ഒരു ഇപ്പോളും vazhangumaayirukkum❤️
@kprakash3936
@kprakash3936 4 ай бұрын
60 അല്ല അശ്റഫ് 66.പക്ഷേ ശരീരരീതി വച്ച് ഒരു 75 വയസ്സ് എങ്കിലും കാണും. വെള്ളപുട്ടിയും തേച്ച് കുറെ ചുവന്ന ചായവും വാരി പുരട്ടി വലിയ ചുവന്ന വട്ട പെട്ടും ഇട്ട് പട്ട് സാരിയും വാരി ചുറ്റിയാൽ സൗന്ദര്യധാമമാകുമെന്നത് ഈ ഭാമയുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്.
@lalkumar1000
@lalkumar1000 4 ай бұрын
കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഹോസ്പിറ്റലിൽ തുടങ്ങുന്ന ജാതിമത തിരിച്ചറിയൽ മുതൽ വർഷ അവസാനം ക്ലാസ് മുറികളിൽ നടത്തുന്ന ജാതിമത റിപ്പോർട്ടുകൾ മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് ക്ലാസ് മുറിയിൽ നടക്കുന്ന അന്വേഷണങ്ങൾ ഇതെല്ലാം മാറുമ്പോൾ ജനിക്കുമ്പോൾ മുതൽ ഗവൺമെൻറ് തലത്തിൽ തുടങ്ങുന്ന അന്വേഷണങ്ങൾ അതുവരെ മറ്റു കുട്ടികൾക്ക് അറിയാത്ത ജാതിയും മതവും അപ്പോഴാണ് മറ്റു കുട്ടികൾ തിരിച്ചറിയുന്നത് എൻറെ അനുഭവം അതാണ് ഇത് മാറിയാൽ ഒരു പരിധിവരെ ജാതിമത വേർതിരിവ് ഇല്ലാതാകും
@jijilr
@jijilr 4 ай бұрын
Evalude ellam veluthittano? (I am asking about her kaaka and poocha. I didnt specify anything else, like she didnt specify Ramakrishnan)
@unnithalam3990
@unnithalam3990 4 ай бұрын
There is no discrimination based on religion, caste, gender, or color in art. Bring people like Kalamandalam Satyabhama to justice for banning dance for blacks and less beautiful people and bringing casteism into art. FULL SUPPORT FOR DR RLV RAMAKRISHNAN 🙏🙏🙏
@unnithalam3990
@unnithalam3990 4 ай бұрын
കലോത്സവത്തിന് നൃത്തം ഇനത്തിൽ മാർക്കിടിടുമ്പോൾ ആക്കാരഭാഗിക്ക് ഒരു കോളം ഉണ്ട് ( ആഹാര്യഭിനയം അതായത് മേക്കപ്പ്, വേഷം, രംഗ സജീകരണം ).എന്നാൽ സൗന്ദര്യം ഇല്ലാത്ത ഒരു കുട്ടിപോലും വേദിയിൽ എത്താറില്ല. ഒരു നൃത്തത്തിന് വേണ്ടുന്ന ആടയാഭരണങ്ങൾ അണിഞ്ഞു നർത്തകി വേദിയിൽ എത്തുമ്പോൾ അവൾ കറുത്തവൾ ആണോ വെളുത്തവൾ ആണോന്ന് ജഡ്ജസിനോ മറ്റുള്ളവർക്കോ അറിയില്ല അത് കൊണ്ട് തന്നെ സൗന്ദര്യത്തിന് മാർക്ക് കുറക്കില്ല.
@user-xe2zb3sj9j
@user-xe2zb3sj9j 4 ай бұрын
Satyam. എൻ്റെ മോൾ രണ്ടാം ക്ലാസിൽ ആണ്.അവള് നിറം ഇല്ല.but dancine mash വെറുതേ ഒരു make up edumbo തന്നെ എനിക് പോലും മനസ്സിലാവില്ല അവളെ.atreikum bangi ആകും.അപ്പോ mohiniyatathinu ഒക്കെ എത്ര നല്ല make up ആകും
@shoukathali753
@shoukathali753 4 ай бұрын
നിറമോ സൗന്ദര്യമോ അല്ല നോക്കേണ്ടത് അവരുടെ ആട്ടത്തേയാണ് നോക്കേണ്ടത് കലാകാരൻമാർക്ക് ജാതിയോ മതമോ നിറമോ സൗന്ദര്യമോ അല്ല നോക്കേണ്ടത് അവരുടെ കലയാണ് നോക്കേണ്ടത് ! ആട്ടം കാണുമ്പോൾ നമ്മൾ സൗന്ദര്യമല്ല നോക്കുന്നത് ആട്ടത്തേയാണ് !!!
@dhaneshkypl
@dhaneshkypl 4 ай бұрын
ആ കാസറഗോഡുകാരന്റെ ബ്രിട്ടീഷ് ക്രീം ഉപയോഗിക്കൂ " ബെളുത്തിട്ട് പാറൂ "
@lakshmyr9704
@lakshmyr9704 4 ай бұрын
Excellent intro🎉🎉🎉✌🏻✌🏻👏🏻👏🏻
@arunr9591
@arunr9591 4 ай бұрын
ഭാഗ്യം കൊല്ലംകാരിയല്ല.... 🙏🙏 തൃശൂർ.. 😂😂😂😂
@Student-st8uk
@Student-st8uk 4 ай бұрын
തൃശ്ശൂർ ആണോ 🙆‍♂️ തിരുവനന്തപുരത്താണല്ലോ താമസം. ത്രിശൂർക്കാർ ഓടിച്ചു വിട്ടതാകും. 😂
@akiaki1837
@akiaki1837 4 ай бұрын
ജസ്റ്റ് മിസ്സ്‌ 😁
@Punjabi_Radio
@Punjabi_Radio 4 ай бұрын
Dhanya Raman 😂😂 പൊളിച്ചു 😂😂 മരുമകളുടെ താലി പൊട്ടിച്ചെറിഞ്ഞ സ്ത്രീ 😂😂 കലാമണ്ഡലം പോലും ഉപേക്ഷിച്ച ഒരു കാലകത്തി വച്ച തത്തമ്മ
@senjansen
@senjansen 4 ай бұрын
Bagya Lakshmi Rocks!!!🎉🎉🎉 To the point, polichu 😊
@shameersarosh2315
@shameersarosh2315 4 ай бұрын
ആ വെള്ളം വെളിയിൽ കളഞ്ഞാൽ മതി ആയിരുന്നു.. സത്യഭാമ ടെ അച്ഛന്റെ ആത്മഗതം 😡
@HappySalad-nj7uf
@HappySalad-nj7uf 4 ай бұрын
😂😂
@rajeevkrishnan5735
@rajeevkrishnan5735 4 ай бұрын
"കാല് കവച്ചു വച്ചു കളിക്കുമ്പോൾ നിറം നോക്കി കളിക്കണം"
@sunnydavid492
@sunnydavid492 4 ай бұрын
ധന്യ രാമൻ 👍❤
@ajmalmon3997
@ajmalmon3997 4 ай бұрын
എന്റെ ടീച്ചറെ തെറ്റ് സമ്മതിച്ചേക്ക് 😂😂😂വേറെ വഴിയില്ല
@lathachandrabose3308
@lathachandrabose3308 4 ай бұрын
മോഹിനി സാക്ഷാൽ മഹാവിഷ്ണു ആണ്. മഹാവിഷ്ണു സ്ത്രീ ആണ് അല്ലേ!!!!!!!?😅
@hussaindewan1150
@hussaindewan1150 4 ай бұрын
കറു കറുത്ത ബിലാലിനെകൊണ്ട് മക്കയിലെ കഅബയില് ആദ്യമായി ബാങ്ക് വിളിപ്പിച്ച എന്റെ നേതാവ് മുഹമ്മദ് നബി ❤❤❤❤❤❤❤
@moto-doc
@moto-doc 4 ай бұрын
അതിന്റെ ഇടയിൽ കൂടി.... എവിടന്ന് വരുന്നെടാ ഇവനൊക്കെ
@anwarjamal2916
@anwarjamal2916 4 ай бұрын
ബിലാലിനെ കൊണ്ട് വേറെ ചില പ്രവൃത്തികൾ കൂടി ചെയ്യിച്ചിരുന്നു
@vishnuv718
@vishnuv718 4 ай бұрын
😂😂😂 അതിൻ്റെ ഇടയിൽ കൂടേ ദാവ പ്രവർത്തനവും കൊണ്ടു😂😂
@KingDavid-ts5pb
@KingDavid-ts5pb 4 ай бұрын
Narrated 'Abdullah: The Prophet said, "I saw (in a dream) a black woman with unkempt hair going out of Medina and settling at Mahai'a, i.e., Al-Juhfa. I interpreted that as a symbol of epidemic of Medina being transferred to that place (Al-Juhfa)." Sahih Bukhari 9:87:161 "I have heard the Apostle say: 'Whoever wants to see Satan should look at Nabtal.' He was a sturdy black man with long flowing hair, Ishaq:243 Narrated Anas bin Malik: Allah's Apostle said, "You should listen to and obey, your ruler even if he was an Ethiopian (black) slave whose head looks like a raisin." Sahih Bukhari 9:89:256 In another Hadith, Mohammed is quoted as saying that Blacks are, "pug-nosed slaves". (Sahih Moslem vol. 9 pages 46 and 47).
@mechanicoman1235
@mechanicoman1235 4 ай бұрын
മോഹിപ്പിക്കുന്ന ആട്ടം.. മോഹിനി ആട്ടം..
@ajmalmon3997
@ajmalmon3997 4 ай бұрын
ഞാൻ ഒരുപാട് ചർച്ച കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ഇഷ്ട്ടപെട്ട ഒരു ചർച്ച എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏
@saliajitha9618
@saliajitha9618 4 ай бұрын
പേരിന്റെ വാലറ്റത്ത് വാര്യരെന്നോ നമ്പ്യാർ എന്നോ നായരെന്നോ ഉണ്ടെങ്കിൽ കറുത്തിട്ട് ആയാലും കുഴപ്പമില്ല അല്ലെ... അഡ്ജസ്റ്റ് ചെയ്യാം 😂😂😂
@aishwaryabsabu8687
@aishwaryabsabu8687 4 ай бұрын
😂correct
@neyyattinkaragopan3042
@neyyattinkaragopan3042 4 ай бұрын
Enn ningalod aara paranje ??
@KrishnaKrishna-fe5km
@KrishnaKrishna-fe5km 4 ай бұрын
ആണുങ്ങൾക്ക് മോഹിനിയാട്ടം പഠിക്കാൻ അവസരം കൊടുക്കുന്നത് വളരെ നല്ലതാണ്
@arunvgopi777
@arunvgopi777 4 ай бұрын
സൗന്ദ്യര്യമെന്നത് മനസിന്റെ സങ്കല്പമാണ്
@jayanpnair2913
@jayanpnair2913 4 ай бұрын
ഞാൻ ഓർക്കുന്നു. നിൻ്റെ അമ്മേടെ ശബ്ദ ധാരാവലി
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 30 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 91 МЛН