'കറുത്ത കുട്ടിക്ക് പരിശീലനം നൽകും, മത്സരത്തിന് പോകേണ്ട എന്നുപറയും - Kalamandalam Sathyabhama

  Рет қаралды 100,670

Mathrubhumi

Mathrubhumi

4 ай бұрын

മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്ന് കലാമണ്ഡലം സത്യഭാമ. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭം​ഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭം​ഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 828
@Keralaforum
@Keralaforum
100% agree with Ms Satyabhama. ഡാൻസ്‌ പരിപാടികളിൽ എല്ലാവരും make up ചെയ്തിട്ടാണു വരുന്നത്‌. അത്‌ സ്കൂൾ ആയാലും Idea Star Singer തൊട്ട്‌ Flowers Music ആയാലും കഥ 15 വർഷമായി ഒന്നു തന്നെ. Dark complexion ഉള്ളവരെ നമ്മൾ make up ചെയ്ത്‌ fair complexion ആക്കി മാറ്റുന്നു. സിനിമയിലും ഇതു തന്നെയാണു കഥ. (അമേരിക്കയടക്കം വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല. അവിടെ ജനറൽ make up ചെയ്യുമെങ്കിലും ആളെ “വെളുപ്പിക്കാൻ” ശ്രമിക്കാറില്ല!) പിന്നെ കളർ കൂടാതെ മോഹിനിയാട്ടം ആണുങ്ങൾക്ക്‌ പറ്റിയ കലാരൂപം അല്ല എന്നും സത്യഭാമ പറഞ്ഞു. ഇതു ശരിയാണു. ചില കാലാരൂപങ്ങൾ പെൺകുട്ടികൾക്ക്‌ വേണ്ടിയുള്ളതു തന്നെയാണു. ആവശ്യമില്ലാത്ത “തുല്യത” യൊന്നും ഇവിടെ ഇളക്കേണ്ട കാര്യമല്ല, അത്‌ കലയല്ല വെറും തുക്കഡ രാഷ്ട്രീയം മാത്രമാണു.
@Unnimaya-me8ov
@Unnimaya-me8ov
എന്തൊരു അഹങ്കാരിയായ സ്ത്രീയാണ് ആവർ
@heavenlyworshipmedia6753
@heavenlyworshipmedia6753
കറുത്തകുട്ടികൾ മത്സരിക്കേണ്ടെങ്കിൽ അവരെ എന്തിനാണ് പഠിപ്പിക്കുന്നത്?? അവരുടെ പൈസക്ക് വേണ്ടിയോ?
@Reshma26101
@Reshma26101
സൗന്ദര്യ ത്തെ കുറിച് പറയുമ്പോൾ മിനിമം അതിനുള്ള യോഗ്യത ഏങ്കിലും വേണം
@user-kb3bl8jd4x
@user-kb3bl8jd4x
ഇവരുടെ അടുക്കൾ തൃത്തം പഠിപ്പിക്കൻ കുട്ടികളെ വിടരുത്
@beenathonnakkal1355
@beenathonnakkal1355
നല്ല അധ്യാപകരിൽ നിന്നും ശിക്ഷണം ലഭിക്കുക ഇന്ന് പ്രയാസമാണ്. 90% നൃത്ത അധ്യാപകർക്കും മറ്റ് ന്യത്താധ്യാപകർ ശത്രുവാണ്. അഹങ്കാരം, അസൂയ, ഏഷണി , പണത്തോട് അത്യാർത്തി ഇവയാണ് ഗുണങ്ങൾ . അവരവരാണ് മികച്ച വർ. നല്ല മനസ്സുള്ള, ആത്മാർത്ഥതയുള്ള , സ്വഭാവ ഗുണമുള്ള കലാകാരന്മാർ വാനോളം ദൈവം ഉയർത്തും. എത്ര കുട്ടികളാണ് ഇവരുടെയൊക്കെ അഹങ്കാരം കൊണ്ട് അനുഭവിക്കുന്നത് . പലർക്കും സംസ്ക്കാരം അല്ലം പോലും ഇല്ല .
@Reshma26101
@Reshma26101
അതാണ് ചേച്ചിയെ ആരും അറിയപ്പെടാതെ പോയത് വല്യ സൗ ന്തര്യം ഒന്നും ഇല്ല ല്ലോ
@eshavision5465
@eshavision5465
വെളുത്ത മുടി കറുപ്പിക്കാം കറുപ്പ് അവർക്ക് ഇഷ്ട്ടല്ല
@yusufmuhammad2656
@yusufmuhammad2656
സ്വന്ത അഭിപ്രായം. വീട്ടി ലുള്ളവരോട് പറയണം അമ്മച്ചി
@user-uz8yv7hx8q
@user-uz8yv7hx8q
വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് 😮സംസാരം കേട്ടിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 😡
@ashikaraj9744
@ashikaraj9744
ഇവർ ഇതു ഓപ്പൺ ആയി പറഞ്ഞത് കൊണ്ട് ഇപ്പോൾ സൈബർ അറ്റാക്ക് ചെയ്യുന്നു, എപ്പോളും സ്കൂളിലും കോളേജിലും ഇതൊക്കെ തന്നെയാ നടക്കുന്നത്
@saraswathivimal3916
@saraswathivimal3916
അഹങ്കാരത്തിന് കയ്യും കാലും വെച്ച സ്ത്രീ 😮
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280
ഒറ്റയ്ക്ക് നിന്ന് നേരിട്ട് സമ്മതിച്ചിരിക്കുന്നു😅😅
@ayshaliya7286
@ayshaliya7286
ഇതിന് ഒറ്റ പ്രതിവിധിയെ ഒള്ളു. 😡😡😡ഈ സ്ത്രീയുടെ അടുത്ത് പോയി നൃത്തം ആരും പഠിക്കരുത്.... ഇവര ജഡ്ജ് ആയി ഒരു ഡാൻസ് പ്രോഗ്രാമിനും വിളിക്കരുത്.. 😡😡😡😡
@thesneema6344
@thesneema6344
ഇത്രയും ബുദ്ധിയില്ലാത്ത സ്ത്രീ ഇത്രയും മോശം വാക്കുകൾ അഹങ്കാരം അങ്ങേ അറ്റം
@user-br6pm1lu6b
@user-br6pm1lu6b
66വയസുള്ള ചുന്ദരി 😀ഇവരേക്കാൾ ഭംഗി ഉണ്ട് കാണാൻ ഞങ്ങടെ മണിച്ചേട്ടന്റെ അനിയൻ കുട്ടന് 🥰
@krishnapriya4989
@krishnapriya4989
കാണ്ടാമൃഗം തോറ്റുപോകും.
@runswellmachinerygenerator5601
@runswellmachinerygenerator5601
റിപ്പോർട്ടേഴ്സിന്റെ വായിൽ കൊള്ളാതെയുള്ള നെടുനീളൻ ചോദ്യങ്ങളെ മികച്ച സംവിധായക മികവോടെ കട്ട് ചെയ്ത്, ഉരുളയ്ക്ക് ഉപ്പേരിപോലെ അവർക്ക് മറുപടി കൊടുത്ത് തിളങ്ങി നിന്നു സത്യഭാമ ടീച്ചർ!👍👏
@SanthoshSanthosh-hy7pt
@SanthoshSanthosh-hy7pt
66 വയസിൽ ഇങ്ങനെ ഇരിക്കുന്നില്ലേന്ന്... ഈ പ്രായത്തിലും ഇങ്ങനെ മേക്കപ്പ് ഇട്ടു ഒരുങ്ങി കെട്ടി നടക്കുന്ന കെളവി തള്ള..... എന്റെ മക്കൾക്ക്..സൗന്തര്യം ഉണ്ടോന്ന് ഞാനും എന്റെ ഭർത്താവും തിരുമാനിക്കും എന്ന് അത് പോലെ തന്നെ ആണ് എല്ലാ അമ്മമാർക്കും സ്വന്തം മക്കൾ സുന്ദരിയും സുന്ദരനും ആണ് അത് പോലെ രാമകൃഷ്ണന്റ് അമ്മയ്ക്കും അയാൾ സുന്ദരൻ തന്നെ ആണ്
@swapnaswapna4457
@swapnaswapna4457
അഹങ്കാരി
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 64 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН