കടുവ സിംഗിൾ പസംഗയാണ് 😁 VM Sadique Ali with RJ Maria

  Рет қаралды 597,720

Club FM

Club FM

7 ай бұрын

Welcome to Club FM Nice to meet you VM Sadique Ali with RJ Maria
20 വർഷമായി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫറായി തുടരുന്ന BBCയുടെ മികച്ച വൈൽഡ്‌ലൈഫ് മാഗസിൻ അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള വി എം സാദിഖ് അലി കാടിന്റെയും മൃഗങ്ങളുടെയും വിശേഷങ്ങളുമായി Club FMൽ
A Club FM Production. All rights reserved.

Пікірлер: 1 300
@RecaptureEarth
@RecaptureEarth 2 ай бұрын
ഞാൻ വിഎം സാദിഖ് അലി ആണ്, നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. RJ മറിയ അഭിമുഖത്തിൽ എനിക്ക് വളരെ സന്തോഷം തോന്നി. നമ്മൾ എല്ലാവരും സ്നേഹിക്കുന്ന, നമ്മളെ കുറിച്ച് എല്ലാം അറിയാൻ താല്പര്യമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ… അതുകൊണ്ടായിരിക്കാം ഇത്രയും കൂളായി ഈ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിച്ചത്. എനിക്ക് ഈ അവസരം തന്നതിന് Club FM മിനും RJ മറിയക്കും എൻ്റെ സ്നേഹം
@vishnuvichu-zc9du
@vishnuvichu-zc9du 2 ай бұрын
താങ്കൾ ആരാണ് എന്ന് ഇപ്പോ മനസ്സിൽ ആയി💞
@spotlightmanjeri1684
@spotlightmanjeri1684 Ай бұрын
👌👌
@nadishkhanlive3030
@nadishkhanlive3030 7 ай бұрын
അവതാരികയുടെ അരോചകമായ ഇടപെടൽ!! അദ്ദേഹത്തെ കേൾക്കാൻ സമ്മതിക്കു!
@saleemkps3080
@saleemkps3080 7 ай бұрын
Yeah
@saifulhamdaan8619
@saifulhamdaan8619 6 ай бұрын
Satyam 100%
@manseermansi1824
@manseermansi1824 25 күн бұрын
Correct a bro vallatha verupikall
@swamybro
@swamybro 6 ай бұрын
അവതാരികയുമായ ഇടയ്ക്ക് ഇടയ്ക്ക് പുറപ്പെടുവിക്കുന്ന ശബ്ദവും ചിരിയും വളരെ അരോചകം ആയി തോന്നി.
@abinpradeep5115
@abinpradeep5115 6 ай бұрын
അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ് സാദിഖ് സംസാരിക്കുന്നത്... മറ്റുള്ളവർ വന്നിരുന്ന് തള്ളുന്നത് പോലെ അല്ലാ.. A perfect interview ❤️
@hardcoresecularists3630
@hardcoresecularists3630 6 ай бұрын
ഇദ്ദേഹം തള്ള്
@visionofsuccess-333
@visionofsuccess-333 5 ай бұрын
Yes she is did give enough time for his response. Really she spoiled his lots experience explanation to public.
@rashidcp4504
@rashidcp4504 6 ай бұрын
ആരെക്കെയോ പണ്ടേ തുടർന്ന് പോകുന്ന ഫേക്ക് ചിരിയും aacent ഇനിയും അവതാരിക നിർത്താതന്റെ ഉത്തമ ഉദാഹരണമാണ് ഈ ചേച്ചിയുടെ പ്രകടനം...
@siyadmajeed3406
@siyadmajeed3406 7 ай бұрын
അവതാരക വായ ഒന്ന് അടച്ചു വച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😊
@user-qw1sy6ki8h
@user-qw1sy6ki8h 3 ай бұрын
👌
@adamsheaven8040
@adamsheaven8040 7 ай бұрын
അവതരിക ഇടയിൽ സംസാരിച്ചു വെറുപ്പിക്കുന്നു ബാക്കി അടിപൊളി കുറെ അറിവ് കിട്ടി ❤❤❤
@vineshvinesh6064
@vineshvinesh6064 7 ай бұрын
അവതാരകയുടെ കാട്ടുചളി ഒഴിച്ച് വളരെ നല്ല ഒരു പ്രോഗ്രാം ആയിരിന്നു. എന്നിരുന്നാലും കാടിനോട് കൂടുതൽ അടുക്കാത്തവർക്ക് സാമാന്യം പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകളാണ് കൂടുതലായും അവതരിപ്പിച്ചത്. അതിലുപരി താങ്കളുടെ അനുഭവങ്ങളിൽനിന്നുള്ള വ്യത്യസ്തമായ അറിവുകൾ ഉൾക്കൊള്ളിച്ചതാവട്ടെ താങ്കളുടെ അടുത്ത അഭിമുഖം.
@ahwellprince1228
@ahwellprince1228 4 ай бұрын
മൂപ്പരെ വൈൽഡ് ലൈഫ് വീഡിയോ കാണാത്തൊണ്ട ഇങ്ങൾ കണ്ടാ ഇത് പറയില്ല
@fathimafarhana5733
@fathimafarhana5733 4 ай бұрын
Cjegdjdhfkf🏳️‍🌈🌈🎂🥳❤️
@fathimafarhana5733
@fathimafarhana5733 4 ай бұрын
44444444444444444444444456321897
@siddikmuhammed2031
@siddikmuhammed2031 6 ай бұрын
അവതാരക അരോചകം 👌
@user-mb6tc4dn3i
@user-mb6tc4dn3i 2 ай бұрын
കാടിനെ അറിയണം വന്യ ജീവികൾ അവരോട് 100% നീതി പുലർത്തുന്നവരാണ് ❤സാദിഖ് good person ❤️
@aneeshaneefa7350
@aneeshaneefa7350 7 ай бұрын
നല്ല അവതരണം നേരെ ഉള്ള ചോദ്യങ്ങൾ വ്യക്തമായ ഉത്തരം.. അമിത ആവേശം നല്കാത്ത അറിവ് നൽകുന്ന ഇങ്ങനെ ഉള്ള അഭിമുഖങ്ങൾ ആണ് കേൾക്കാനും ഉൾകൊള്ളാനും നല്ലത്... ആശംസകൾ vm സാദിഖ്..&മരിയ ❤
@RecaptureEarth
@RecaptureEarth 7 ай бұрын
Thank you
@AmeenToys
@AmeenToys 7 ай бұрын
👍🏼
@Rjmariakutty
@Rjmariakutty 7 ай бұрын
glad you liked it !!
@fasalmedia
@fasalmedia 7 ай бұрын
ഈ അടുത്ത കാലത്തൊന്നും ഇത്രക്ക് നേരം ഒരു യൂട്യൂബ് വീഡിയോ കണ്ടിട്ടില്ല. Superb both 👍👍
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 7 ай бұрын
കാട് കണ്ടവന് കടുവയാണ് രാജാവ്, കഥപുസ്തകം കണ്ടവന് സിംഹം രാജാവ്😂😂
@Amalgz6gl
@Amalgz6gl 7 ай бұрын
😂👍
@muhammad.thariq7743
@muhammad.thariq7743 7 ай бұрын
അത് ശെരിയാണ് രാജാവ് ആവുന്നുണ്ടകിൽ അത് കടുവ ആയിരിക്കുംകടുവയും സിംഹവും ഏറ്റുമുട്ടൽ കുറവ് ആയിരിക്കും കാരണം രണ്ടുപേർക്കും അവരുടെ ശക്തി എന്താണന്നു അറിയാം 🐯🐯🔥🔥
@Thunder__Thangu
@Thunder__Thangu 7 ай бұрын
Shakthi kondala simhathe rajav enn vilikunath, angane anengil ana ayirikum kattile rajavu mathapadula ottakombane neridan oru kaduvaykum simhathinum sadikila
@mdalmrd4298
@mdalmrd4298 7 ай бұрын
​​@@Thunder__Thanguഅപ്പൊ മതപാട് ഇല്ലെങ്കിൽ കടുവ ജയിക്കും എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്
@Sk-bv4ej
@Sk-bv4ej 7 ай бұрын
Sakthi ullavar badan aanu
@puthurashtram8614
@puthurashtram8614 7 ай бұрын
ദയവ് ചെയ്തു അയാളുടെ portions മാത്രം ഒന്ന് കട്ടു ചെയ്തു ഇടണം . നല്ല കാടിൻ്റെ കഥകൾ.. ഇവളുടെ വേറുപിരു സഹികൻ പറ്റുന്നില്ല . അയാള് ആനയുടെ മുന്നിൽ നിന്ന് ജീവൻ രക്ഷിച്ച കഥ പറയുമ്പോൾ അതിൻ്റെ ഇടയിൽ വളിച്ച കോമഡി . Common sense ulla anchors അരും അവിടെ ഇല്ലേ
@k.a.santhoshkumar8084
@k.a.santhoshkumar8084 Ай бұрын
What she did wrong
@heavenofriya5282
@heavenofriya5282 7 ай бұрын
കേട്ടു ഇരുന്നുപോകും നല്ല ഒരു ഇന്റർവ്യൂ 💝💝👌👌
@Rjmariakutty
@Rjmariakutty 7 ай бұрын
thanks dear
@punjabiradio
@punjabiradio 7 ай бұрын
നല്ല രസം കെട്ടിരിക്കാൻ. ❤❤ കൃത്യമായ ചോദ്യം മർമ്മമുള്ള ഉത്തരം. ആരോ എഴുതിയ കഥ പഠിച്ച നമ്മൾക്ക് അനുഭവസ്ഥർ പറയുന്നത് കേൾക്കുമ്പോ "അത്ഭുതം " Broo Million Loves ❤❤
@Rjmariakutty
@Rjmariakutty 7 ай бұрын
THANK YOU 😀
@krishnakumartp6795
@krishnakumartp6795 7 ай бұрын
😊
@krishnakumartp6795
@krishnakumartp6795 7 ай бұрын
😊🎉
@krishnakumartp6795
@krishnakumartp6795 7 ай бұрын
😊🎉🎉
@hardcoresecularists3630
@hardcoresecularists3630 6 ай бұрын
അങ്ങനെ ഒന്നും ഇല്ല 🙏
@Karakkuttil
@Karakkuttil 7 ай бұрын
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ heros അല്ല.. സിംഹം അതിന്റെ pride ന്നെ protect ചെയ്യാൻ മരണം വരെ fight ചെയ്യും.. Real hero
@RecaptureEarth
@RecaptureEarth 7 ай бұрын
thank you
@alimampad3057
@alimampad3057 6 ай бұрын
5:36 5:37
@sreelatha9842
@sreelatha9842 6 ай бұрын
അഭിനന്ദനങ്ങൾ. മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ സാദിക്കിനും, സംഭാഷണം സരസമാക്കിയ അവതാരകയ്ക്കും. 💐💐
@strawberrystudiovideo8162
@strawberrystudiovideo8162 6 ай бұрын
ഈ അഭിമുഖത്തേപ്പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല. സാദിഖ് എത്ര ആകർഷകമായി സംസാരിക്കുന്നു. അഭിമുഖം അവസാനിക്കരുതേ എന്ന് തോന്നിപ്പോയി. ഒരായിരം നന്ദി 😍😍
@GopiNathan-ic7zr
@GopiNathan-ic7zr 6 ай бұрын
അവതരികയെ എന്തിനു കുറ്റം പറയുന്നു എനിക്കറിയുന്നില്ല. കഷ്ട്ടം. ജനങ്ങൾ വെറുതെ കുറ്റം പറഞ്ഞിരിക്കും. എത്ര നല്ല അറിവാണ് സിദ്ധിഖ് താങ്കൾ ഞങ്ങൾക്ക് തന്നത്. താങ്ക്സ്.
@MaheshMahi-vv6nq
@MaheshMahi-vv6nq 5 ай бұрын
അവതരിക ഇന്റർവ്യൂ ചെയിത ശൈലി അണു ശെരി അവതാത്, അയാൾ എത്ര മനോഹരമായിട്ടാ സംസാരിക്കുന്നത് ഇവളോ, കാറിയും കുവിയും
@muhammad503
@muhammad503 3 ай бұрын
സിദ്ധീക്ക് അലിക് പറയാൻ tame കൊടുക്കുന്നില്ല
@sunilsunilct4262
@sunilsunilct4262 7 ай бұрын
അവതാരിക വിഷയത്തിനു ഗൗരവം കൊടുക്കുന്നില്ല. അദ്ദേഹം ജീവൻ പോലും നോക്കാതെ ചെയുന്ന ജോബ്, അത്‌ മനസിലാകുന്നില്ല
@fkae7
@fkae7 6 ай бұрын
കേട്ടിരിക്കാൻ രസം തോന്നിയ സംഭാഷണം!❤ കൂടെ കുറെ അറിവുകളും! Bravo Mr. Sadique! Keep it up!!!🎉
@nazarkappoorath3226
@nazarkappoorath3226 7 ай бұрын
ഒരുകാര്യം മനസിലായി മനുഷ്യരേക്കാൾ പകയും വിദ്ധോസവും വെറുപ്പും മുള്ള മറ്റൊരു ജീവിയുംമില്ല 👍
@smithavayalil2108
@smithavayalil2108 7 ай бұрын
എന്തൊരു പാഷൻ ആണ് ആ സംസാരത്തിൽ, കേട്ടിരിക്കുമ്പോൾ തന്നെ കാട്ടിൽ പോയി ഫോട്ടോയെടുത്ത പ്രതീതി, കാട് എന്ന് കേട്ടാൽ തന്നെ എനിക്ക് പേടിയാണ്, അങ്ങനെയുള്ളവർക്ക് ഈ സംസാരങ്ങൾ കേട്ടിരുന്നാൽ മാത്രം മതി കാട് പോയി കണ്ടു വന്നതിന് തുല്യമായി♥️♥️♥️♥️
@shinojkumar3281
@shinojkumar3281 6 ай бұрын
സാദിഖ്....നിൻ്റെ കഥകൾ കേൾക്കാൻ നല്ല രസം ആണ്.... അഭിമാനം തോന്നുന്നു...
@aadhi775
@aadhi775 6 ай бұрын
സിംഹത്തിൻ്റെ ജീവിതം കേട്ടിട്ട് കൊതിയാവുന്നു😊
@user-id9sx3ym6h
@user-id9sx3ym6h 5 ай бұрын
😂😂😂
@shihabudheenshihab4149
@shihabudheenshihab4149 7 ай бұрын
വളരേ കൂളായിട്ടുള്ള ഇന്റർവ്യൂ. നല്ല അറിവുകൾ കിട്ടി. നന്ദി 🙏🙏🙏
@prasadvarghese3023
@prasadvarghese3023 6 ай бұрын
ശരിക്കും നിറയെ വ്യത്യസ്തമായ വന്യ മൃഗങ്ങളെ കാണാൻ ഏറ്റവും നല്ല വനം അട്ടപാടി, കോട്ടത്തറയിൽ നിന്ന് മുള്ളി വഴി തമിഴ് നാട്ടിലൂടെ ഒരു വഴിയുണ്ട് അതിലെ പോയാൽ ധാരാളം മൃഗങ്ങൾ ഉണ്ട്‌
@puthurashtram8614
@puthurashtram8614 7 ай бұрын
Serious വിഷയങ്ങൾ പറയുമ്പോൾ അ seriousness anchor കണികണനം.. ഇതു കോമഡി ഷോ ഒന്നും അല്ലാലോ..ചിരിച്ചു ഉലസികൻ.. serious കര്യങ്ങൾ അതെ സീരിയസ് ആയി പെരുമാറുക
@worldwide_53
@worldwide_53 7 ай бұрын
Njan parayan Vanna kariyam aanu idh
@sibinair1333
@sibinair1333 7 ай бұрын
Very true...too much irritating.
@manafsillabada8507
@manafsillabada8507 7 ай бұрын
Fm kelkarille athinte flow yila mopar
@Pradeep.E
@Pradeep.E 7 ай бұрын
അഭിനന്ദനങ്ങൾ സാദിഖ് അലി!
@haris_thanissery
@haris_thanissery 6 ай бұрын
ഞാനും ട്രക്കിങ് പോകാറുള്ളതാണ്.... ഞാൻ കേട്ടതും പഠിച്ചതും അറിഞ്ഞതും എല്ലാം ആരോട് പറയുമ്പോളും തള്ളി പറയുന്ന കാര്യങ്ങൾ സാദിഖ് sir തുറന്ന് പറയുന്നു... പറയുന്ന കാര്യം 💯സത്യം 🤩
@starinform2154
@starinform2154 7 ай бұрын
കാടിന്റെ വിക്കിപീഡിയ..നല്ല അറിവുകൾ, സാദിഖലി 👌good intervew 👍
@STORYTaylorXx
@STORYTaylorXx 7 ай бұрын
ഒരുപാട് കാര്യങ്ങൾ വളരെ വ്യക്തമായി രീതിയിലാണ് പറഞ്ഞത് പറഞ്ഞ ചില കാര്യങ്ങൾ അത്ര ശരിയല്ലാത്ത കാര്യങ്ങളാണ്. പ്രത്യേകിച്ച് ഐ കോൺടാക്ട് നെ കുറിച്ച് പറഞ്ഞത്.
@jayK914
@jayK914 6 ай бұрын
ആ കുറുക്കൻ - കാട്ടുപന്നി connection പറഞ്ഞത് അടിപൊളിയാർന്നു. കാട്ടുപന്നി ശല്യം അതിഭീകരം ആണിപ്പോ
@jojintom5002
@jojintom5002 7 ай бұрын
സാധിക്കേ ഞാൻ താങ്കളെ കൂടുതൽ ഇഷ്ടപെട്ടത് ഒരു മുട്ടായി കടലാസ് പോലും മണ്ണിൽ ഇടരുത് ന്ന് പറഞ്ഞ താങ്കളുടെ മണ്ണിനോടുള്ള സ്നേഹം അതു പൊളി ആണ് ..... അവതരണം അടിപൊളി ആയിരുന്നു....all the best Sadhiq 👍👍....നന്നായി വാ...
@RecaptureEarth
@RecaptureEarth 7 ай бұрын
thank you
@jijithp3352
@jijithp3352 7 ай бұрын
അവതാരിക അദ്ദേഹം പറയുന്നതിനിടയിൽ കയറി ചളിയടിക്കുന്നതൊഴിവാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി ആയേനെ...
@nishadbabu5249
@nishadbabu5249 7 ай бұрын
Correct!
@firstviral13
@firstviral13 7 ай бұрын
ഇത്ര ഭംഗി മതീന്ന് വിചാരിച്ചിട്ടാവും അണ്ണാ 😅
@jojipdavid7009
@jojipdavid7009 7 ай бұрын
സത്യം
@najmudheen4290
@najmudheen4290 7 ай бұрын
സാദിക്കും നല്ല സിംപിൾ പേഴ്സൺ ആണ് , ചോദിക്കുന്ന ആങ്കറും അതെ പോലെ തന്നെ , അതുകൊണ്ട് രസമായി കേട്ടിരിക്കാം , കൊച്ചു കൊച്ചു അറിവുകളും മനസ്സിലാക്കാം
@Rjmariakutty
@Rjmariakutty 7 ай бұрын
@deepumohandas8071
@deepumohandas8071 7 ай бұрын
Excellent interview....crisp & clear. Thank you for the insight 🙏❤
@sainudheenkattampally5895
@sainudheenkattampally5895 6 ай бұрын
അടിപൊളി സംസാരം തീരെല്ലേ എന്ന് പോലും പ്രാർത്ഥിച്ചു ❤ ഗുഡ് സാദിഖ്❤
@samitharaj886
@samitharaj886 7 ай бұрын
വളരെ താല്പര്യത്തോടെ കേട്ടിരിക്കാൻ തോന്നുന്ന ഒരു പ്രോഗ്രാം....പക്ഷേ അവതാരക വളരെ അരോചകമാക്കി കളഞ്ഞു....
@4629arun
@4629arun 7 ай бұрын
Correct
@sajithssvishnumangalam9743
@sajithssvishnumangalam9743 7 ай бұрын
നല്ല അവതരണം മരിയ all the best
@trickstips3714
@trickstips3714 7 ай бұрын
സത്യം, സ്കൂളിൽ പോയിട്ടല്ലാത്ത ഒരാളെ പോലെ 💩
@farmgardenmedia
@farmgardenmedia 7 ай бұрын
​@@sajithssvishnumangalam9743😅
@adamsheaven8040
@adamsheaven8040 7 ай бұрын
അതെ ഇടയിൽ സംസാരിക്കുന്നു
@showkathali2040
@showkathali2040 7 ай бұрын
നിങ്ങളുടെ അറിവ് അനുഭവം എല്ലാം വളരെ നല്ലത്, അഭിപ്രായം ആർക്കും പറയാം...
@jaz286
@jaz286 7 ай бұрын
അവതാരക അറുബോർ... Sadique എത്ര നന്നായി സംസാരിക്കുന്നു... ആ seriousness കൊടുത്തില്ല അവതാരക
@user-ql5zy1pc5l
@user-ql5zy1pc5l 5 ай бұрын
പെണ്ണിന് അതേ കഴിയൂ വെറുതെ വളവള എന്ന് ചിലക്കാൻ. എന്നിട്ട് അതിനൊരു പേരും ക്യൂട്ട്നെസ്സ്
@nanduaruvippuram7689
@nanduaruvippuram7689 6 ай бұрын
ഒട്ടും മടുപ്പ് തോന്നാതെ കെട്ടിരിക്കാൻ പറ്റി ❤️😘😘😘😘
@dailybytesfromtirurkaaran1738
@dailybytesfromtirurkaaran1738 7 ай бұрын
ഒരുപാട് നല്ല അറിവുകൾ നൽകി
@jafurudheenm0075
@jafurudheenm0075 7 ай бұрын
Proud of you man 🎉
@RecaptureEarth
@RecaptureEarth 7 ай бұрын
Thank You
@akhilusha9001
@akhilusha9001 6 ай бұрын
Nalla oru interview തന്നതിന് നന്ദി ❤❤❤ hridhyapoorvam
@geethasanthosh1082
@geethasanthosh1082 5 ай бұрын
വളരെ രസകരമായ വീഡിയോ സാദിഖ് അലി വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു ... വളരെ അധികം അറിവുള്ള ആളു തന്നെ 🙏🙏🙏സൂപ്പറ് 👌👌👌
@RecaptureEarth
@RecaptureEarth 7 ай бұрын
Thank You
@Siera9995
@Siera9995 6 ай бұрын
നല്ല സംസാരം..മുഴുവനും കേട്ടിരുന്നു പോയി ❤
@AnwarAli-qz7wi
@AnwarAli-qz7wi 6 ай бұрын
സാദിക്കും അവസരോചിതമായ ചോദ്യങ്ങൾകൊണ്ട് അവതാരകയും നന്നായിരുന്നു. Thanks for both
@vijayakumarkv6874
@vijayakumarkv6874 6 ай бұрын
Excellent narration. Really memorable ❤❤❤
@shaziyaafnaj553
@shaziyaafnaj553 7 ай бұрын
Satyam prnja ithokke aahn interview.questions are really intresting and meaning full and help full. Thanks for giving such a wonderfull and beautifull thing❤
@Rjmariakutty
@Rjmariakutty 7 ай бұрын
😍
@chandranair8412
@chandranair8412 7 ай бұрын
സാദിഖ് അലി നന്നായി അവതരിപ്പിച്ചു.
@AUSSIEMALAYALI2024
@AUSSIEMALAYALI2024 7 ай бұрын
Aadhyamaai kaanuna club fminte oru interview...very nice
@donpaul9185
@donpaul9185 7 ай бұрын
ഇതുപോലുള്ള നല്ല topic ഇന്റർവ്യൂ ച്യ്യതു കുലവാക്കിയ anger ഇരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം
@jencymathews6447
@jencymathews6447 7 ай бұрын
😮
@bindushajy3354
@bindushajy3354 6 ай бұрын
Anchor
@libinpk2170
@libinpk2170 6 ай бұрын
He is one of the examples that the persons with great knowledge and experience will talk with atmost humbleness and calmness. ❣️
@shafirichu3096
@shafirichu3096 7 ай бұрын
കുറെ കാലത്തിനു ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു 🥰👍❤️
@Rjmariakutty
@Rjmariakutty 7 ай бұрын
🥰
@sreenathn6426
@sreenathn6426 7 ай бұрын
അവതാരിക ഇല്ലായിരുന്നെങ്കിൽ നല്ല പ്രോഗ്രാം ആയേനെ ...ഇജ്ജാതി വെറുപ്പിക്കൽ
@anasanas.p.e493
@anasanas.p.e493 7 ай бұрын
Thanks good interview
@anoopsuresh4784
@anoopsuresh4784 7 ай бұрын
Super Interview... A lot of information earned....❤
@roodi_ramshid_kl71
@roodi_ramshid_kl71 6 ай бұрын
നിലമ്പൂര് കാരൻ അഭിമാനം ❤
@noorudheenmk7168
@noorudheenmk7168 4 ай бұрын
ഫൈസ്‌ബുക്കിൽ കുറച്ചു ഭാഗം കണ്ടു തപ്പി പിടിച്ചു യൂട്യൂബിൽ പോയി വീഡിയോ മടുക്കാതെ ഫുൾ കണ്ടു സൂപ്പർ 👍🌹 👍Proud of you man ❤️
@joyjoyjoseph1874
@joyjoyjoseph1874 7 ай бұрын
ഇഷ്ട്ടാണ് ഇക്കയെ ❤❤❤
@harshsasidharan8965
@harshsasidharan8965 6 ай бұрын
Nalla interview❤
@Njan1989
@Njan1989 5 ай бұрын
കഴിയില്ലേ എന്ന് ആഗ്രഹിച്ച ഒരു വിഡിയോ... എന്ത് രസമാ.... കാടിന്റെ ഭംഗി കാണാതെ കണ്ട വീഡിയോ 💓💓💓💓💓💓 . സാദിക്ക്...❤❤❤❤
@thekkemavila
@thekkemavila 6 ай бұрын
കേട്ടിരിക്കാൻ വളരെ രസമുണ്ട്
@hishampp733
@hishampp733 7 ай бұрын
നല്ല പ്രൊഗ്രാം കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു സാദിഖലി എന്റെ സുഹൃത്തും നാട്ടുകാരനുമാണ് Good
@anaghavradhakrishnan6835
@anaghavradhakrishnan6835 7 ай бұрын
Beautiful interview ❤ really nice interviewer...good questions, not interfering too much....his way of speaking is also good
@Rjmariakutty
@Rjmariakutty 7 ай бұрын
AWW...THANKS FOR THE SUPPORT
@prijoppy
@prijoppy 5 ай бұрын
ഒരു തലമുറയെ നിലനിർത്താൻ, ജീവൻ ബലി കൊടുക്കുന്ന മിന്നാമിന്നിയുടെ ജീവിതം.. വല്ലാത്ത ഒരു വിങ്ങൽ ആയി... നല്ല അറിവുകൾ... സാദിഖ് അലി യുടെ പക്വമായ സംസാരം ആകർഷണീയം
@jacobm.v4717
@jacobm.v4717 7 ай бұрын
Nalla interview, sadhique nanmakal nerunnu, ennenkilum nerittu kanam ennu agrehikkunnu.
@BeautifulL1fe
@BeautifulL1fe 7 ай бұрын
Thank you for this interview. Truly interesting.
@kshari2
@kshari2 7 ай бұрын
He has true experience with wildlife..❤
@paachucalicut
@paachucalicut 6 ай бұрын
ഇത്ര വലിയ വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടത് ഒരു പാട് നാളുകൾക്കു ശേഷമാണ്.❤
@user-hv6gc7ct6r
@user-hv6gc7ct6r 6 ай бұрын
Very informative videos, thank you
@atlantiscryptoexchange8697
@atlantiscryptoexchange8697 6 ай бұрын
Valuable knowledge ..good interview ...
@vineethv5653
@vineethv5653 7 ай бұрын
Manushyanekal nallath mrigangalamrmnu mansilakiya vyakthi❤❤❤❤
@kiranappuzz6277
@kiranappuzz6277 7 ай бұрын
Rj intrepption overloaded
@najaftp3993
@najaftp3993 5 ай бұрын
എത്ര മനോഹരം
@lijazklm
@lijazklm 6 ай бұрын
Malappuram slang at its peak❤
@abidkabid6525
@abidkabid6525 6 ай бұрын
വസ്ത്രധാരണം ബംഗാളി ലോക
@sanjaysajeev2839
@sanjaysajeev2839 6 ай бұрын
അവൻ ഞമ്മന്റെ എന്നൊന്നും parayanillallo 🤔
@usermhmdlanet
@usermhmdlanet 5 ай бұрын
Ingane vargeeyatha parayathe bro. Adhehathe oru manushya aayi allenkil oru malayali aayi kandu koode?
@zinusinsar4670
@zinusinsar4670 5 ай бұрын
@@sanjaysajeev2839go mootram parayano go mitram
@1089hai
@1089hai 6 ай бұрын
അവതാരകക്കു എഴുതി വെച്ച ചോദ്യങ്ങൾ ചോദിച്ചു തീർക്കാനുള്ള തിരക്ക് ആണ് അങ്ങേരു പറയുന്നത് കേൾക്കാനുള്ള ക്ഷമ പോലും ഇല്ല ..
@zakkushahivlog0085
@zakkushahivlog0085 3 ай бұрын
നല്ല interview 👍🏻
@Chavakkadan386
@Chavakkadan386 Ай бұрын
ശെരിക്കും മുഴുവനും ഞാൻ കേട്ടിരുന്നു പോയി 👌👌😍
@yasirck93
@yasirck93 7 ай бұрын
King കടുവ❤
@muhammed1468
@muhammed1468 5 ай бұрын
നല്ല anchor... എന്തോ എനിക്കവരോട് respect തോന്നുന്നു ❤🥰
@MaheshMahi-vv6nq
@MaheshMahi-vv6nq 5 ай бұрын
Anchor നിന്റെ ഫേക്ക് ഐഡി
@user-hs3me5tg5i
@user-hs3me5tg5i 5 ай бұрын
Anger adutha interview adipoliyakum athrakum vimaershager uddu 👌👌good program ❤️
@wilsonsebastian3784
@wilsonsebastian3784 6 ай бұрын
Very 👍🏻❤ beautiful speech 👍🏻❤️
@sirajibrahimsirajibrahim7284
@sirajibrahimsirajibrahim7284 7 ай бұрын
ചെക്കൻ കിടിലൻ അവതരണം........
@djajithplaying
@djajithplaying 6 ай бұрын
Essence spoiled by the anchor! Being an RJ or host doesn't mean that you need to dominate always.. The guest opposite you is sharing invaluable lessons and information he obtained over his 20 years of hard work.. he is sharing details about his passion... your interaction should be in a way that the speaker is encouraged and motivated to share more of his stories, but your absurdly funny remarks in between worked like a show stopper. Kudos to Sadique!!! Let me check for his other interviews on some other channel
@jason-statham.
@jason-statham. 6 ай бұрын
💯💯
@sarigarajendran7866
@sarigarajendran7866 6 ай бұрын
Correct I was about to comment the same
@swathikrishna4674
@swathikrishna4674 6 ай бұрын
She just taken it as a comedy show
@rasheedkuzhikkadan8751
@rasheedkuzhikkadan8751 7 ай бұрын
വ്യക്തമായ അവതരണം ..
@muhammedkv5704
@muhammedkv5704 7 ай бұрын
പി എം സാദിഖ്അലികൺഗ്രാജുലേഷൻസ് സൂപ്പർസ്പിച്ച് താങ്ക് യൂ👍
@anilaraghunath4136
@anilaraghunath4136 7 ай бұрын
Good personality bro❤
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
രസകരമായ കേൾക്കാൻ താല്പര്യമുള്ള ഇന്റർവ്യൂ , വലിച്ചു നീട്ടലില്ല, വള വളാ ചളികളില്ല ബോറടിപ്പിക്കൽ ഇല്ല, ഇത് പോലെയുള്ള വീഡിയോസ് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം. Anchoring ഉം കൊള്ളാം.
@Rjmariakutty
@Rjmariakutty 7 ай бұрын
aww.. thank you 😺
@ncmphotography
@ncmphotography 7 ай бұрын
കുറച്ച് ആയിടുള്ളു ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ട് ❤❤❤
@nav6666
@nav6666 5 ай бұрын
Amazing personality and a great nature lover. Love you brother 💕💕
@cvvishnu8532
@cvvishnu8532 7 ай бұрын
Aaavu മനസ്സ് നിറഞ്ഞ് 😊
@princethomas7013
@princethomas7013 6 ай бұрын
നമ്മൾ കാട്ടിൽ ഒരു കടുവയെ കാണുന്നതിന് 10 മിനിറ്റ് മുൻപേ അവൻ നമ്മളെ കണ്ടു തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാണ് ഒരു തമ്പ് റൂൾ കേട്ടിട്ടുള്ളത്
@RameshSubbian-yd7fh
@RameshSubbian-yd7fh 7 ай бұрын
The Great. 👌👍🙏💐
@EVA-xe9qn
@EVA-xe9qn 3 ай бұрын
Avatharikayude question intresting❤
@sajuedk7512
@sajuedk7512 7 ай бұрын
നാട്ടുകാരൻ❤
@RecaptureEarth
@RecaptureEarth 7 ай бұрын
Thank You
@ashimkhan4446
@ashimkhan4446 7 ай бұрын
Part 2 waiting ❤️🔥
@RecaptureEarth
@RecaptureEarth 7 ай бұрын
thank you
@Mohdadil-vi6md
@Mohdadil-vi6md 7 ай бұрын
Very good interview
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 2,6 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 20 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 24 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 47 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1 МЛН
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 3 МЛН
ЭРИ КИРИБ ҚОЛДИ 😨
0:15
Hasan Shorts
Рет қаралды 6 МЛН
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 31 МЛН