കഷായം ഗ്രീഷ്മയുടെ കഥ | ABC CHAT | R SYAM BABU | DHANUSH DEVAN BS

  Рет қаралды 98,871

ABC Malayalam News

ABC Malayalam News

24 күн бұрын

കഷായം ഗ്രീഷ്മ ഇവിടെ?
ഗ്രീഷ്മയുടെ ഞെട്ടിക്കുന്ന കഥകൾ.
#greeshma #newsmalayalam #newsupdate #newstoday #abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty #abcchat
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 152
@saneeshsanu1380
@saneeshsanu1380 22 күн бұрын
ഗ്രീഷ്മയെ പോലുള്ള പെൺകുട്ടികളെ ആയാലും ആൺകുട്ടികളെ ആയാലും ആത്മാർഥമായി സ്നേഹിക്കുന്നവരാണ് തെറ്റുകാർ'
@user-yb9ii1eb2r
@user-yb9ii1eb2r 22 күн бұрын
ധനുഷ് അയാളെ പറയാൻ അനുവദിക്ക്. പല പ്രധാന കാര്യങ്ങളും പറയാൻ വന്നപ്പോൾ interrupt ചെയ്തു.
@vaishnavishaji5851
@vaishnavishaji5851 17 күн бұрын
Crct
@krishnans5854
@krishnans5854 22 күн бұрын
ഞാനെഴുതിയ കമൻ്റിൽ മക്കളെ നിഷ്ക്കരുണം കൊല ചെയ്ത ക്രൂരത്തികളായ അമ്മ ന്മാരുടെ കൂട്ടത്തിൽ ഈ മാസം എറണാക്കുളത്തു ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും പ്രസവിച്ച ഉടനെ താഴെക്കു വലിച്ചെറിഞ്ഞു കൊന്ന ആ സംഭവവും ഓർത്തു പോകുന്നു!! നാം അറിയാത്ത ഇതുപ്പോലത്തെ ഒട്ടനവധി കുഞ്ഞുങ്ങളുടെ ദാരുണ കൊലപാതകങ്ങളും നടന്നിട്ടുണ്ടാകാം!!
@deepavyasan6628
@deepavyasan6628 20 күн бұрын
Aa ladyde photo kodukan polum main stream medias thayarakunila
@rabinvarkala3942
@rabinvarkala3942 21 күн бұрын
പാവം ആ പയ്യൻ അവനും പോയി അവന്റെ അച്ഛനും അമ്മയ്ക്കും മകനെയും പോയി...
@krishnans5854
@krishnans5854 22 күн бұрын
കഷായം ഗ്രീഷ്മ. സൈനഡ് ജോളി ! പാനൂരിലെ ഒരു സൗമ്യ ! ചെറിയൂട്ടിയെ കടലിൽ പാറക്കൂട്ടത്തിൽ എറിഞ്ഞു കൊന്ന തലശ്ശേരി ക്കാരി! തിരു: ടെക്ക് നോ പാർക്കിലെ അനുശ്രീ ! ഇവൾക്കു ഇരട്ട ജീവ പര്യന്തവും കാമുകൻ്റെ വധശിക്ഷ റദ്ദാക്കി 25 വർഷത്തേയ്ക്കു പരോളില്ലാത്ത ജീവപരന്ത്യവും വിധിച്ചു!! മൂന്നു വർഷങ്ങൾക്കു മുമ്പൂ 12 വയസ്സായ മകനെ ജീവനോടു ചൂട്ടു കൊന്ന ഒരു മാതാവും കേരളത്തിൽ !! 'കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ' എന്നു ഒരു മഹാ പാവി പറഞ്ഞു വെച്ചത് അക്ഷരാർത്ഥത്തിൽ അറം പറ്റി !! ചെകുത്തിനെ ദൈവം എന്നു വിശേഷിപ്പിച്ചു !! പ്രകൃതിക്ഷോഭവും കൂടാതെ മറ്റെല്ലാ നീതി നിഷേധങ്ങളും ഈ കേരളത്തെ ശാപ ഭൂമിയാക്കി!!! സ്മശാന ഭൂമി എന്നു പറയുന്നതാവും 100% സത്യം !!!
@user-zk6og5yq2w
@user-zk6og5yq2w 22 күн бұрын
പ്രണയം തലക്ക് പിടിച്ച പാവം പയ്യൻ. വിശ്വാസവഞ്ചന ഇവളുരക്ഷപെടാൻ നോക്കും, ഷാരോണിന്റെ ജീവനുഒരു വിലയും ഇല്ലേ. കറക്കും കഷായം ഗ്രീഷ്മ.
@RanjiKannur
@RanjiKannur 22 күн бұрын
ഇതൊക്കെ കുറെ കാലം മുന്നേ മറുനാടൻ പറഞ്ഞതാണ് 👍
@ananthakrishnanus9846
@ananthakrishnanus9846 22 күн бұрын
എന്തിനാണ് ഗ്രീഷ്മ എന്ന വ്യക്തിക്ക് ഇത്ര കണ്ട് ഹൈപ്പ് കൊടുക്കുന്നത് ?അവളൊരു ക്രിമിനൽ അല്ലേ ? ഷാരോണിനെ വളരെ ക്രൂരമായ രീതിയിൽ സ്ലോ പോയിസൺ കൊടുത്ത് കൊന്ന അവളെ കഷായം എന്ന് വിളിക്കാതെ ക്രിമിനൽ എന്ന് തന്നെ വിളിക്കു ദയവായി. 🙏
@archanarajeesh6018
@archanarajeesh6018 19 күн бұрын
കഷായം ഗ്രിഷ്മ അവൾ ഒരുകാലത്തും രക്ഷപ്പെടല്ലേ. കാലം ചോദിക്കും അവളോട്‌.
@rinuar7414
@rinuar7414 16 күн бұрын
ദൈവത്തിന്റെ കോടതി അവൾക്കുള്ള ശിക്ഷ നൽകും....
@Sijo1989
@Sijo1989 22 күн бұрын
Shyam adipoliyanu..... Super bro.
@aneeshaneesh8453
@aneeshaneesh8453 19 күн бұрын
❤നിങ്ങൾ രണ്ടുപേരും കാണാൻ ഏകദേശം ഒരുപോലുണ്ട്... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്... നിങ്ങൾക് തോന്നുന്നില്ലേ ഗുയ്‌സ് ❤❤❤
@ponnybabu1712
@ponnybabu1712 13 күн бұрын
സാരമില്ല കുഞ്ഞേ പ്രപഞ്ചം എന്നുപറയുന്ന ഒരു ശക്തിയുണ്ട് പ്രപഞ്ചത്തിന്റെ ശക്തിയായ ഈശ്വരൻ ആ മഹൽ ശക്തി കൊടുത്തോളൂ തക്കതായ കൂലി
@aelredsaizar7976
@aelredsaizar7976 22 күн бұрын
This broadcast few days back, how come its show hours, today.
@skariarose9105
@skariarose9105 22 күн бұрын
ഇപ്പൊ തളളച്ചികള്‍ ചെറിയ ആണ്‍കുട്ടികളെ വീഴിക്കലാണ് ട്രെന്റ്
@entrtnmnt098
@entrtnmnt098 20 күн бұрын
കള്ള കിളവന്മാർ പിന്നെ പണ്ട് തൊട്ടേ ചെറിയ പെൺകുട്ടികളെ കെട്ടുന്നു.. ഇപ്പഴും അതു തുടരുന്നു.. അതൊന്നും കുഴപ്പമില്ല
@satheeshbabu6466
@satheeshbabu6466 7 күн бұрын
ഭർത്താവിനെക്കാൾ 10 വയസ് ഭാര്യക്ക് കുറവുവേണം എന്ന് പണ്ട് . തിരിച്ചും ആയതു കൊണ്ട് കുഴപ്പമൊന്നുമില്ലല്ലൊ ' അത് അവരുടെ കഴിവ്
@entrtnmnt098
@entrtnmnt098 7 күн бұрын
Uncle lover spotted😁
@luckyvlogsandpsc4764
@luckyvlogsandpsc4764 22 күн бұрын
Eagerly watching. Waiting for next
@malenadubeats309
@malenadubeats309 21 күн бұрын
Dhanush bro super love u bro
@Ashs_Oil_04_Texas
@Ashs_Oil_04_Texas 22 күн бұрын
👍👍
@user-us1fz8qh2d
@user-us1fz8qh2d 21 күн бұрын
പോലീസ് പോലും അവൾ സ്‌മാർട്ട് ആണ് എന്നു പറഞ്ഞ സ്ഥിതിക്ക് എല്ലാം സ്മാർട്ടായി നടക്കും ...
@vishnusasi6336
@vishnusasi6336 22 күн бұрын
You both are super combo like T.G & sunil 🔥
@sujasureshbabu2404
@sujasureshbabu2404 19 күн бұрын
Sathym
@ajithabinoy4948
@ajithabinoy4948 17 күн бұрын
പക്ഷേ ഇവള് നിയമത്തിൽ നിന്ന് രക്ഷപെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിന്നും ഇവൾ രക്ഷപെടില്ല കാരണo സ്നേഹിച്ച് അഭനയിച്ചാണ് ആ ചെക്കനെ അവൾ കെന്നത് കാലത്തി ദുഷ്ടത്തി
@achuachu438
@achuachu438 22 күн бұрын
Nalla anchors anu ningal 2 perum open ayi parayuva eppozhum best of luck ❤
@ANAND...22555
@ANAND...22555 21 күн бұрын
Serious കാര്യം പറയുമ്പോളും ചിരി കുറച്ച് കൂടുതൽ ആണ്
@krishnakumarkv3003
@krishnakumarkv3003 22 күн бұрын
എനി ഇവരുമായി വിവാഹം ഉറപ്പിച്ചിരുന്ന പട്ടാളക്കാരനും പട്ടാളക്കാരൻ്റെ ഭാര്യയും സൂക്ഷിച്ചാൽ അവർക്ക് നന്ന് ,ഇവൾ ഏത് വഴിക്കാണ് പണിയുക എന്ന് ആർക്കും പറയുവാൻ പറ്റില്ല, അവൾക്ക് ഈശ്വരൻ ആ വിധത്തിലുള്ള മെഷീൻ ആണ് കണ്ടറിഞ്ഞ് കൊടുത്തിരിക്കുന്നത് , ആരെയും വീഴ്ത്തി അവൾ വിചാരിച്ച കാര്യം സാധിച്ചെടുക്കും.
@jithinjosepeter6085
@jithinjosepeter6085 22 күн бұрын
😂 👍🏻
@SunilKumar-hq1vj
@SunilKumar-hq1vj 21 күн бұрын
Sathyam
@user-gj7xm3ye8z
@user-gj7xm3ye8z 17 күн бұрын
Avale thookki kollaan ulla vidhi varanam... Pettenn thanne nadappilaakem venam... Aanaayaalum pennayalum samoohathil ulla kodum kuttavaalikale oke thooki konnaal thanne athikramangal korayum... Pne chettan prnja oru karyathod njn yojikunnilla samooham ipoyum priority kodkunnath purushan thanne aan... Oru purushan cheyunna karyangal sthree cheythaal samooham avale moshakaari aayi chithreekarikkum... Ningale pole stressum tensionum undaavumbol onn yaathra povaan polum pattaathavar aan njngal sthreekal.. niyamaparamaayi pala concessions undenkilum indial 85% sthreekalkum needhi kitunnilla... Sthreekale samrakshikaan ulla niyamangal oru koottam vrithyketta sthreekal swantham aavashyathin use cheyunn.. eg: greeshma... But athinte pazhi kelkendy varunath motham sthreekalum aan
@Beehles12
@Beehles12 22 күн бұрын
അവളൊക്കെ ജാമ്യത്തിൽ ഇറങ്ങി സുഗിക്കുക ആയിരിക്കും
@preethuu9625
@preethuu9625 21 күн бұрын
Now everyone understood evenan ips one praised her as agood intelligent rankholder .....
@orulillyputtgaadha2032
@orulillyputtgaadha2032 22 күн бұрын
There are many greshmas trained by do called invisible hands for wealth creation
@A_A6969
@A_A6969 22 күн бұрын
രണ്ടും നല്ല ജോഡി..👍👍
@marykuttyabraham4833
@marykuttyabraham4833 22 күн бұрын
അവൾ കളിയോട് കളി ആണ് സേട്ടാ 🤣🤣🤣
@sciencelover9492
@sciencelover9492 22 күн бұрын
Merry kutti chechi❤️😘
@Beehles12
@Beehles12 22 күн бұрын
😜😝
@sijuswaminathan8256
@sijuswaminathan8256 22 күн бұрын
Professional kalikkaari
@rajitharavi6047
@rajitharavi6047 20 күн бұрын
Sthreekalk Ethrayoke niyama samrakdhanam indayitum.... Kunju kuttikalude jeevitham vare pichicheenthi kondorikua ..... Niyamam maranam... Eppo sthree purusha vakabethathekkal vendath... Sthree purusha bethamamye.... Panakar pavapettavar ennonum nokathe ... Mugam nokathe niyamam nadapilakkanam.... Enna mathre ethinoke alppam kuravundaku... Eppo nadapilakkuna niyamam mugam nokiullatha .. adhyam ath maranam... Ennale ella avanmarum... Avalmarum... Akathakullu.... Ennu oru kuttakrithyam nadakuanrl aah prathi , vere casele prathi aayirikkum..... Avaroke engane purathiringy nadakkunnu... Kashttam
@arunadhil2025
@arunadhil2025 22 күн бұрын
😁😁😁👌
@libinwalker5103
@libinwalker5103 18 күн бұрын
സൈനികനെ അവൾ ഒന്നും ചെയ്യില്ല കാരണം അയാൾ ഇടയ്ക് മാത്രം നാട്ടിൽ വന്നു പോവുന്നതുകൊണ്ട് ബാക്കി ഉള്ള സമയങ്ങൾ എല്ലാം അവളുടെ ഇഷ്ടത്തിന് എന്ത് വേണേലും ചെയ്യാം. കേട്ട് അറിവ് പ്രേകരം അവളുടെ വീട്ടുകാരും സപ്പോർട്ട് ആണ്. സൈനികന്റെ വീട്ടുകാരും ആയി പ്രശനം ഉണ്ടാക്കി ഇവളുടെ വീട്ടിൽ വന്നു നിന്നാൽ പിന്നെ അവൾക് എന്ത് വേണേലും ചെയ്യാം.സൊ സൈനികന്റെ designation ഭർത്താവ് എന്നത് മാത്രം ആവും 😂
@ashakumarir7563
@ashakumarir7563 21 күн бұрын
സാധാരണ ജനങ്ങൾ എന്ത് വിശ്വസിച്ചു ജീവിക്കണം 🤔
@aswinkumargr7964
@aswinkumargr7964 19 күн бұрын
Ee content orikke ettathalle.
@Underrated_rosamma
@Underrated_rosamma 21 күн бұрын
His hand shivering at peak
@Fyz_z
@Fyz_z 22 күн бұрын
Eda, Syam parayunnathu kelkkan ulla kshama kanikyu.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 22 күн бұрын
Since too many girls and ladies are interested and involved in illicit and illogical activities the special concessions and considerations given to them by our court of Law should be dispensed with
@karthiktt4275
@karthiktt4275 22 күн бұрын
Ithu already പറഞ്ഞ കാര്യം അല്ലെ 🙄
@AamiArun-jl6np
@AamiArun-jl6np 20 күн бұрын
Eee chodhyam chothikkunnavan pala answerukalum paranju theerkkan sammathikkunnilllaaa.... Ayaale paranju theerkkan sammathikku.....
@sudheervd1899
@sudheervd1899 17 күн бұрын
കുറച്ചു സീരിയസ് ആയി അവതരിപ്പെണ്ടതായിരുന്നു
@zombi3684
@zombi3684 19 күн бұрын
കുടുംബ ശ്രീ മീറ്റിംഗ് 😄😄
@akhilattoor
@akhilattoor 18 күн бұрын
Comedy star പോലെ ആണ് ഇവന്മാരുടെ അഭിനയം.. ഭൂലോക തോൽവികൾ
@aryan.muthumol
@aryan.muthumol 22 күн бұрын
Aval kalikan kodtharuunno rank kitye..enn aneswsiknd e
@sheebapanoli5039
@sheebapanoli5039 22 күн бұрын
ശ്യാം സൂപ്പർ. ധനുഷും❤
@BijoJoseph-yi8tk
@BijoJoseph-yi8tk 22 күн бұрын
ശാരോണിന്റെ അച്ഛൻ ഇവളെ വെറുതെ വിട്ടാൽ അവളെ കോടതി വളപ്പിൽ ഇട്ട തീർത്തു കളയണം
@subaidamalikkar410
@subaidamalikkar410 15 күн бұрын
ponnu makkalee😂❤
@renjithraju4251
@renjithraju4251 16 сағат бұрын
Trivandrum kollam... avdannu kalyanam kazhikkallu... avastha...
@jyothidinesh6225
@jyothidinesh6225 17 күн бұрын
Paavam aa payyan.. Avante nondu prasavicha ammakku avarude oru mon nashtappettu....
@AMan-mc5jz
@AMan-mc5jz 21 күн бұрын
Ethraye olloo police and kodathiyum , kashtam......
@binik.b6730
@binik.b6730 9 күн бұрын
Oralku ishtallel avidannu irangi poruka. Endina pinnem avare nirbandhikkane
@PurplePlums2023
@PurplePlums2023 22 күн бұрын
Dhanush valya Greeshma aradhakananennu thonunnu. Ninakkoru kashayathinte kuravundu.
@soorajkritik3784
@soorajkritik3784 22 күн бұрын
Who are these TravenKoreans who are discussing a Murder subject with giggling and as though they are just after a movie hall after a comedy movie 😮😮😮😮
@lathanair3807
@lathanair3807 17 күн бұрын
Aa kuttiude achanum ammakkum poi pavam mon
@RpjuRojuu
@RpjuRojuu 17 күн бұрын
Sardar .g.sadanam.mathiyo
@RpjuRojuu
@RpjuRojuu 17 күн бұрын
Supreme, Cort il. Poum, ahh
@krishnapriya2952
@krishnapriya2952 9 күн бұрын
ആണായാലും പെണ്ണായാലും ശിക്ഷ കൊടുക്കണം മരണമൊഴി അത്ര വില കൊടുക്കണ്ട.. ജനത്തിന് അവളെ വേണ്ട.
@shabanazcakes2913
@shabanazcakes2913 20 күн бұрын
Nalloru mone konnu kalajit aval sukhich nadakatte but orikal daivam avalk shiksha kodukum
@abhijith1092
@abhijith1092 22 күн бұрын
Oru kali vandeeeee
@user-su3fz4be3k
@user-su3fz4be3k 22 күн бұрын
ഇത് 2 ആഴ്ച മുന്നേ വന്നത് ആണല്ലോ
@user-uf3pb1qu7b
@user-uf3pb1qu7b 16 күн бұрын
അതാണ് ഞാനും നോക്കുന്നത്, ഞാൻ കരുതി കഷായത്തിന്റെ പുതിയ എപ്പിസോഡ് ആയിരിക്കുമെന്ന്
@anwarn4785
@anwarn4785 22 күн бұрын
അവള് bhada ക്രിമിനൽ അല്ലേ
@user-ee9gh1jo4l
@user-ee9gh1jo4l 17 күн бұрын
അവന്റെ ഒന്നും അറിയാത്തപോലെ ഉള്ള ചോദ്യം കേട്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നും
@ajithabinoy4948
@ajithabinoy4948 17 күн бұрын
രെയും ഇത് പോ😊
@Chinju-wr5mw
@Chinju-wr5mw 19 күн бұрын
Anchor - ഒന്നുമറിയാത്തപോലെ ഇരിക്കാം😅
@RpjuRojuu
@RpjuRojuu 17 күн бұрын
Driving. Pdichitta. Marichath
@aryan.muthumol
@aryan.muthumol 22 күн бұрын
Ningkkym arum old line okke juce tharaum sookshicho..cheknmare....
@raveendranedassery4897
@raveendranedassery4897 21 күн бұрын
നിങ്ങൾ കഷായം കുടിച്ചോ, കുടിപ്പിച്ചോ നടക്കുന്ന ഒരു തെറിച്ച പെണ്ണിന്റെ പിന്നാലെ നടന്ന് സമയം കളഞ്ഞോളൂ..ഇവിടെ ജീവിക്കാൻ വകയില്ലാത്ത ഒരു സമൂഹം മനുഷ്യ അവയങ്ങൾ ഏതാനും ലക്ഷങ്ങൾക്ക് വേണ്ടി കച്ചവടം ഉറപ്പിക്കുന്നു..67,000 കോടി ആസ്തിയുള്ള മുതലാളി ലുലു, ഇനിയും അതെല്ലാം ലക്ഷങ്ങൾ കോടികളാകാൻ 50, ലക്ഷത്തിനും,കോടികൾക്കും വിറ്റ് സമ്പാതിച്ചു കൂട്ടുന്നു..ലേക് ഷോർ പോലുള്ള ആശുപത്രി കൊള്ളകൾ നിങ്ങൾ ചർച്ച ചെയ്യുന്നില്ലെങ്കിൽ..ഒരു കാര്യം ഊഹിക്കാം..ദീപസ്തംബം മഹാസ്തര്യം...
@VimalB-lr9xt
@VimalB-lr9xt 21 күн бұрын
പോട പന്ന പെൺകോന്ത കിളവാ ആ ദുഷ്ടത്ത എത്ര നീചമായ ക്രൂര കൃത്യമാണ് ചെയ്യതത് നീ വിഷയ മാറ്റുകയാണ അ അല്ലേ നശിച്ച കിളവാ
@rahulradhakrishnan2964
@rahulradhakrishnan2964 22 күн бұрын
ഇത് endha വീണ്ടും പോസ്‌ടുചെയ്ത്
@ranialex4782
@ranialex4782 22 күн бұрын
puli ayirunnu alle
@vaishnavishaji5851
@vaishnavishaji5851 17 күн бұрын
Dhanush ayale parayan anuvadhikunilla
@VishnuPrameela
@VishnuPrameela 7 күн бұрын
അവളെ വിട്ടേക്കു അവളുടെ എനിയുള്ള ജീവിതം അതു തന്നെയല്ലെ അവൾക്കുള്ള ഏറ്റവും വലിയ ശിക്ഷ
@Arpihari1138
@Arpihari1138 18 күн бұрын
Karma yennu onnu undenkil..avan avale kollum..
@creazystar1754
@creazystar1754 4 күн бұрын
Avalayum kollanam
@aleenawilliams7665
@aleenawilliams7665 20 күн бұрын
Ithu valla actorinoo actress ino sambhavicha ighana thanna ahyiriko case 😏
@MINIkKMINI
@MINIkKMINI 5 күн бұрын
അവതാരിക അറിയില്ല എങ്കിൽ ഈ പണിക്കു പോവരുത്
@rahultp6847
@rahultp6847 4 күн бұрын
Pezhachu petta greeshma
@MINIkKMINI
@MINIkKMINI 5 күн бұрын
അയാൾക്കു പറഞ്ഞു വന്നത് മുഴുപ്പിക്കാൻ അനുവദിക്കത്തെ 😡😡😡😡😡
@humanlover9748
@humanlover9748 22 күн бұрын
അവളെ തുറന്നു വിടുന്നത് പല ആളുകൾക്കും ഭീഷണിയാണ് കോടതി അറിഞ്ഞു പണികൊടുക്കുന്നത്‌ സമൂഹത്തിനു നെല്ലത്‌
@rajeevs5363
@rajeevs5363 22 күн бұрын
അതിന് ജഡ്ജി/മജിസ്‌ട്രേറ്റ് സ്വതന്ത്രമാകണം നിയമബന്ധനങ്ങളിൽ നിന്നും.
@shereefbadusha5790
@shereefbadusha5790 18 күн бұрын
Ethu yathu vatta valiyanmar😅
@sunilkumar-co9bu
@sunilkumar-co9bu 22 күн бұрын
Eepoorimollude ariyakahta arku venm
@jobyaibel4400
@jobyaibel4400 6 сағат бұрын
😂😂😂😂,,,
@sunithaanil8435
@sunithaanil8435 19 күн бұрын
Vere joik elle
@mohammedbasheer2133
@mohammedbasheer2133 20 күн бұрын
😂😂 ബൈക്ക് ഓടിക്കുന്നവൻ🙆 മാറത്തേക്ക് ചേർത്ത് വെച്ച് കെട്ടിപ്പിടിച്ച് ഇവനെ കൊണ്ടുവന്നത് എങ്ങനെ 😂🤣
@user-mb7lx9nj8k
@user-mb7lx9nj8k 20 күн бұрын
Maryadakk kett nokk pottaaa
@francisviji6903
@francisviji6903 22 күн бұрын
Ivale. Kayalilkettithazhthanam. Thendy
@abhijithks463
@abhijithks463 16 күн бұрын
എന്തുവടെയ്. ഇത് കോമഡി യാണോ
@vinayakdev1432
@vinayakdev1432 19 күн бұрын
M*r law ingnta poori molk oke favor
@RpjuRojuu
@RpjuRojuu 17 күн бұрын
Case. Pottum
@user-ft3cb8xf3o
@user-ft3cb8xf3o 22 күн бұрын
Our taravadu nair penkuti 😂
@samael951
@samael951 22 күн бұрын
ആണെന്ന് അവൾ നിന്നോട് പറഞ്ഞോ
@praveenindia1935
@praveenindia1935 20 күн бұрын
പോടാ സുഡാപ്പി. സംവരണം വാങ്ങി ഊമ്പുന്ന പന്നി.
@subaidamalikkar410
@subaidamalikkar410 15 күн бұрын
kollanm naayine
@user-vz6bn2tn7w
@user-vz6bn2tn7w 17 күн бұрын
Aaaaa kooodathayi. Jolliyea. Katha onnu kondu varo
@_user_not_found007
@_user_not_found007 5 күн бұрын
ആരും വിഷമിക്കണ്ട... കയ്യിലിരുപ്പ് വെച്ചു ഇപ്പോഴേ വല്ല HIV കിട്ടി കാണും 😅😅😅
@aryan.muthumol
@aryan.muthumol 22 күн бұрын
Greeshma illallo iji ne Kure parayum emda kallachekka ne poki thallalllle
@Gypsy29242
@Gypsy29242 22 күн бұрын
ജയിലിൽ നിന്ന് ഇറങ്ങുമ്പോളേക്കും അവളുടെ........size എന്താവുമോ.... ആവോ....
@user-uf3pb1qu7b
@user-uf3pb1qu7b 16 күн бұрын
അവൾ എപ്പോഴേ ഇറങ്ങി ജാമ്യത്തിൽ
@rahultp6847
@rahultp6847 4 күн бұрын
Thevidichi
@satheeshbabu6466
@satheeshbabu6466 22 күн бұрын
പാവം കുട്ടി എങ്ങനെങ്കിലും ജീവിചോട്ടെ എന്തിനാ ഉപദ്രവിക്കുന്നത്.
@samael951
@samael951 22 күн бұрын
എന്നാ നീ കെട്ടിക്കോ
@krishnakumarkv3003
@krishnakumarkv3003 22 күн бұрын
ആ നോട്ടത്തിൽ താനും വീണെല്ലേ ഗൊച്ചു ഗള്ളൻ താനും ഒരുകൈ നോക്ക് 😄😄🤤
@lathakumari2185
@lathakumari2185 22 күн бұрын
വല്ലവരും പെറ്റ് വളർത്തി അവളും വിഷം കൊടുത്ത് ഒന്നിച്ച് എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെന്ന്. അവൻ ആ പയ്യന്റെ അച്ഛനും സങ്കടപ്പെടുന്നത് ഒരു വിഷമം ഇല്ലേ ആ പെണ്ണ് അലവലാതി പല ആമ്പിള്ളേരെന്നും ചെലവിനു തിന്നാൻ പറഞ്ഞു ഇരുന്നിട്ട് പട്ടി കഴി മോളെ നിനക്ക് എന്നെങ്കിലും അതിന്റെ ശിക്ഷ കിട്ടുവോടി പന്ന പരനാറി
@Nskjbdowkwhh
@Nskjbdowkwhh 20 күн бұрын
😮😮😮 ഹോ അപാരം തന്നെ
@meenumeenu598
@meenumeenu598 18 күн бұрын
Appo avl konnavn pavam alle 🤦‍♂️🤦‍♂️
@Arun-cj8qw
@Arun-cj8qw 19 күн бұрын
100% professional കളിക്കാരി
@sraji5785
@sraji5785 17 күн бұрын
അവളുടെ ലക്ഷ്യം പൈസ ഉണ്ടാകണം ആരോ പറയുന്നത് കേട്ടു അവൾക്കു പൈസ ഉണ്ടാക്കുനവൾ ആണ് എന്നു ❓❓❓
@sraji5785
@sraji5785 17 күн бұрын
എല്ലാവരെയും വലയെൽ ആകുന്നവളല്ലേ കേസ് സിംപിൽ ആരാണാവോ അടുത്ത ഇര ആൺകുട്ടികൾ ശ്രഡികുക
@renjithra6322
@renjithra6322 7 күн бұрын
ആണ് ചെയ്താൽ കൊല കയർ പെണ്ണ് ചെയ്താൽ രക്ഷപെടൽ 😅😅
@ajitvm
@ajitvm 22 күн бұрын
ഇത്തരം കവല ചർച്ച വച്ച് എബിസി ന്യുസിന്റെ നിലവാരം തറ തട്ടിൽ എത്തിക്കരുത് ... നിങ്ങളെ ഇരുവരെയും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ . ഇത് നിലവാര തകർച്ചയാണ്
@AamiArun-jl6np
@AamiArun-jl6np 20 күн бұрын
Serious aayi muscle pidichu irunnu mathrame charcha nadatthaan paadullu ennu nirbandham pidikkaruth... Enikku ithrem kaalam kanda charchakalekkaal ithaanu ishtapettath....
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 6 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,3 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 39 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН