Kaadirangi Video Song | C.I.D. Moosa | Dileep | Salim Kumar | Vidyasagar

  Рет қаралды 178,562

Grand Productions Music

Grand Productions Music

Ай бұрын

Presenting the "Kaadirangi" video song from the Malayalam comedy movie C.I.D. Moosa directed by Johny Antony
Kaadirangi
Lyrics: Gireesh Puthenchery
Music: Vidyasagar
Singers: V Devanand,Tippu,Timmi
Directed by: Johny Antony
Written by: Udaykrishna-Sibi K. Thomas
Produced by: Dileep, Anoop
Cinematography: Saloo George
Edited by: Ranjan Abraham
Music by: Vidyasagar
Cast: Dileep, Ashish Vidyarthi, Murali, Jagathy Sreekumar, Harisree Ashokan, Cochin Hanifa, Sharat Saxena, Captain Raju, Bhavana, Bindu Panikkar, Sukumari
#cidmoosa #dileep #malayalamsongs #hitsongs #trendingsongs

Пікірлер: 37
@akshaykumar6608
@akshaykumar6608 23 күн бұрын
കാര്യം റൺവേ ഇൽ ദിലീപേട്ടൻ മാസ്സ് ഒക്കെ ആണ് പക്ഷെ cid മൂസയിൽ ഒരു പൊടിക്ക് മുകളിൽ മാസ്സ് ആണ് ആരെയും പേടി ഇല്ലാത്ത ഒരു ഒരു സുന്ദരൻ നായകൻ ❤
@gokul.krishna.s
@gokul.krishna.s 18 күн бұрын
ഇതൊക്കെ ഇപ്പൊ തീയേറ്ററിൽ റീ റിലീസ് ചെയ്യണം അതും 4K Remastered ക്വാളിറ്റിയിൽ. നല്ല കളക്ഷൻ ആയിരിക്കും 🤌🏻🩷
@sreenikak9226
@sreenikak9226 5 күн бұрын
ഇതിന്റെ സെക്കന്റ്‌ part ഇറക്കുന്നതിനും നല്ലത് ഇതങ് റീ റിലീസ് ചെയ്താൽ മതി പൊളിക്കും ❤😂
@syamsankar4370
@syamsankar4370 13 күн бұрын
ഇതൊക്കെ ആണ് സിനിമ തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു മറിഞ്ഞ സിനിമ
@sayed5797
@sayed5797 4 күн бұрын
പിന്നെ വെട്ടം, കല്യാണരാമൻ😂😂😂😊
@vvskuttanzzz
@vvskuttanzzz Ай бұрын
ഞാൻ കണ്ട ആദ്യ physco 😈😂 Cid Moosa അത് ഒരു വികാരം ആണ് ❤️🤌🏻
@achuzzz_2704
@achuzzz_2704 22 күн бұрын
3:41 that walk 😁😁
@mraswin-pq7bh
@mraswin-pq7bh 3 күн бұрын
#rereleasecidmoosa ❤ ഇത് ഇവിട കിടക്കട്ടെ എന്നെങ്കിലും പടം re-releasee ചെയ്യാൻ തോന്നിയാലോ 😂
@notyourgirl222
@notyourgirl222 13 күн бұрын
Even i don't know about Malayalam language but thank to my friend for give me this link song for i watch and hear 🤣🤣🤣🤣 i am really laugh from beginning till the end 🤣🤣🤣🤣
@fabdesighnaluminiuminterio3538
@fabdesighnaluminiuminterio3538 18 сағат бұрын
🔥🔥🔥🔥ejaaaathi
@robinsonkurian2720
@robinsonkurian2720 17 күн бұрын
ഇതിലും വലിയ entertainment😂😂 video കാണാൻ സാധിക്കുന്ന Song പറയുന്നവർക്ക് Life time settlement❤❤
@adcc8406
@adcc8406 28 күн бұрын
2024 👍👍👍👍👍
@user-sn3hd6ny9v
@user-sn3hd6ny9v 5 күн бұрын
Cid മൂസ അടിപൊളി സിനിമ ജനപ്രിയ നായകൻ തകർത്ത് ആറാടിയ സിനിമ 🥰🥰🥰🥰
@jishnuca8946
@jishnuca8946 Ай бұрын
@vishnuov69
@vishnuov69 4 күн бұрын
Uff ഇതൊക്കെ ഒരു കാലം 🎉
@rramang1234
@rramang1234 2 сағат бұрын
Music . King
@Dileep563
@Dileep563 13 күн бұрын
I love u Etta🥰💔❤️🔥🔥🔥
@Shaan218
@Shaan218 Ай бұрын
😂❤
@user-we5hm3fo7f
@user-we5hm3fo7f 4 сағат бұрын
1 scecond polum boradippikkatha padam🎉🎉🎉😅
@suneeshpoothadi5509
@suneeshpoothadi5509 Ай бұрын
❤️😂
@universeboss9072
@universeboss9072 17 күн бұрын
4k re release expecting🎉
@Dileep563
@Dileep563 13 күн бұрын
Dileep💔🥺🔥🔥🔥🔥🔥
@akshayv9646
@akshayv9646 Ай бұрын
❤❤❤❤😂😂😂
@gonflutter
@gonflutter 9 күн бұрын
Hi Hats Va Va.. Ha Check it out yo VaVa.. Break It down Yeh Yeh.. Ha Check It Out Yo Va Va.. common just come in Dance with me Check it out yeah.. കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ. വേതാള കഥയറിയാം പാതാള ചുഴി അറിയാം വില്ലാളി കളിയറിയാം വീരാളി പട്ടറിയാം ആരാച്ചായാലും ആകാശം കാണൂലാ അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ ഇക്കളി തീക്കളി പുതിയൊരു പുലികളി കുടു കുടു ചടു കുടു എടു പിടി പടവെളി ആ. I am famous Mr.Moosa, I ll catch you like an eecha.. You really Cannot hide away from me.. Run i run we run To stay with lot of fun and I ll get you finally... കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ Check it out.Ya I am CID Moosa, I am gonna get you, watchout You think that you will get away, Well think again my little brain You cannot run or you cannot hide, Coz I am gonna move with the FBI yeah, check it out yeah , break it out come on vaa vaa പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു ചില വേല കാട്ടി വിരട്ടാൻ പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു ചില വേല കാട്ടി വിരട്ടാൻ വെട്ടു കിളി പട പട്ടാളം തട്ടുപൊളിച്ചു വരുന്നേരം പട്ടണഭൂതം ഒരു ആക്രാന്ത പട്ടുമുടുത്തു വരുന്നേരം ഉടവാളും വടിവാളും ഒളിയമ്പും വെറുതെ പുലിപോലും എലിയാവും കലികാലം ദൂരെ ചക്കിനു വെച്ചത് കൊക്കിനു കൊള്ളണ തക്കിടി വിറ്റു ഇക്കിടി അടിപിടി എപ്പടി ഇടിമഴ കൂട്ടിനു കുറുനരി മണ്ടനു മറൂപടി തണ്ടനു തടിപിടി പലവിധ പരിതാപം ഇതിനിതു പരിഹാരം ആ... My name is mr moosa I ll catch you like an eecha. You really cannot hide away from me. Run i run we run This game is lot of fun and I ll get you finally... കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ Spiderman Spiderman Does whatever a spider can Spiderman Spiderman Does whatever a spider can Spins a web any size Catches thieves just like flies Look out.. Check out the Spiderman.. ആടു പെടവയൊരുപാടു പട നയിച്ചു പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു ആടു പെടവയൊരുപാടു പട നയിച്ചു പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചുആടു പെടവയൊരുപാടു പട നയിച്ചു പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു തട്ടിയുടക്കണ വട്ടാരം പത്തു നിലക്കൊരു കൂടാരം കമ്പവലിക്കണ കട്ടായം കുത്തിമറിക്കടാ പത്തായം അമരം തിരിമറിയാതെടാ മറിമായ കാറ്റേ കുഴിതോണ്ടിയ പഴിമാറ്റെടാ കുറുവാലി തത്തേ കൂത്തിനു കുഴലെടു കുയിലിനു മണിയെടു ചങ്കെനു ഞൊറിയെടു ചാത്തനു ചരടെടു കാലനു കയറെടു കാറ്റിനു മഴയെടു തടവിനു തടയിടു മഠയനു വെടികൊടു പലവിധ മറിമായം ഇതിനിതു പരിഹാരം ആ.... കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ. വേതാള കഥയറിയാം പാതാള ചുഴി അറിയാം വില്ലാളി കളിയറിയാം വീരാളി പട്ടറിയാം ആരാച്ചായാലും ആകാശം കാണൂലാ അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ ഇക്കളി തീക്കളി പുതിയൊരു പുലികളി കുടു കുടു ചടു കുടു എടു പിടി പടവെളി ആ.... My name is Mr.Moosa, I ll catch you like an eecha. You really cannot hide away from me. Run i run we run This game is lot of fun And I ll get you finally...
@MrPkabijith
@MrPkabijith 4 сағат бұрын
Thank you
@krishnakumarms994
@krishnakumarms994 10 күн бұрын
❤❤❤❤
@Insta---diesel_hunter
@Insta---diesel_hunter 14 күн бұрын
സലിം കുമാർ 😂😂
@Dileep563
@Dileep563 13 күн бұрын
Cid mosa❣️ പരമശിവം
@fasirashi9323
@fasirashi9323 25 күн бұрын
😂😂
@venugopalan-j2y
@venugopalan-j2y 22 күн бұрын
PRAGATI PRAGATI
@nikhilmv9206
@nikhilmv9206 Сағат бұрын
Vcd rip anenu thonunu
@user-kn8ub5oc1y
@user-kn8ub5oc1y 16 күн бұрын
🤣🤣🤣🤣😆
@absc_03
@absc_03 18 күн бұрын
3:10 3:13
@SubinCK-hi4np
@SubinCK-hi4np Ай бұрын
@The_Resist
@The_Resist 18 күн бұрын
😂😂