No video

Kaathil Thenmazhayayi | Full Version | Ishaan Dev | Thumboli Kadappuram

  Рет қаралды 4,572,840

Ishaan Dev

Ishaan Dev

Күн бұрын

#KaathilThenmazhayayi #yesudas #ishaandev
Spotify
open.spotify.c...
Apple Music
music.apple.co...
Resso
m.resso.app/ZS...
AmAzon
music.amazon.i...
Song Link - All platforms
---------------
kaathiil Thenmazha - songwhip.com/i...
ഞാൻ വാക്കു പാലിച്ചു കേട്ടോ , നിങ്ങൾ പറഞ്ഞ മുഴുവൻ ഗാനം ♥️
Hi guys as per your requests here is the full version version of one of the most beautiful song "Kaathil Thenmzha "composed by the one and only Salildaa , poetry by ONV and sung by Ganagandharvan KJ yesudas .Give us your love again and again via likes, share and comments. plz do Subscribe and stay connected. Love Id 🆔
♥️മറക്കാതെ subscribe ചെയ്യുക സുഹൃത്തുക്കളെ
For Bookings:
Email: shaanmuzic@gmail.com
Mobile No: +91-9884346878
+971 52151439
Latest Update -
Thendral Vanthu Theendum👇🏿
• Thendral Vandhu Theend...
• VENNILAVE VENNILAVE | ...
• Video
www.youtube.co....
Catch me in ♥️🆔
Fb- / ishaandevmuzic
Instagram - / ishaandev_o. .
/ idmuzic
/ ishaandev_official
#Ishaandev #Kaathilthenmazhayayi #Thumpolikadappuram
Kaathil Thenmazhayayi - Evergreen Malayalam Song
Original song
Movie - Thumpoli Kadappuram
ONV/ Salil Chowdhary / Yesudas
Lyric video By Lyrica (7902630146)
Cover Programmed , Sung and Mixed - Ishaan Dev
Tabla - Paacchu ( Prasanth S O )
Keys - Jk Keys
Camera- Prasanth Krishna
Edit - Sobin k Soman
Shots - Shyam Antony
Studio - Muzic Id Records Chennai

Пікірлер: 2 900
@ishaandev
@ishaandev 4 жыл бұрын
കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘 Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘
@ancyjohnson7992
@ancyjohnson7992 4 жыл бұрын
Chettanta oru big fan ahh enta frnd sunil dersh (chettan ariyam rhema band) ee song send chaithu thannu. Njan epozhum kelkkum ee song... 😍😍
@sreemanjapra2932
@sreemanjapra2932 4 жыл бұрын
♥♥♥
@pscdreamer862
@pscdreamer862 4 жыл бұрын
Sure..❤️❤️❤️
@ajzalvc
@ajzalvc 4 жыл бұрын
കമന്റ് pin ചെയ്യണം ബ്രോ.. 😊
@fabiputhuveettil2958
@fabiputhuveettil2958 4 жыл бұрын
Epaale subscribe aayi feeling loved
@mubeershabava2541
@mubeershabava2541 4 жыл бұрын
തബല വായിച്ച ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍🥰
@lovebird2182
@lovebird2182 4 жыл бұрын
Ath ishan chettan thanne alle🤔
@ishaandev
@ishaandev 4 жыл бұрын
Mubeersha Bava avan aaanu paachu ♥️♥️♥️
@mubeershabava2541
@mubeershabava2541 4 жыл бұрын
പാട്ടിനെ വേറെ ഒരു തലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട് ......really awesome 👏
@ksjishnu9193
@ksjishnu9193 4 жыл бұрын
Its prashanth chettan
@muthalibdwaraka236
@muthalibdwaraka236 4 жыл бұрын
@@ishaandev hi
@aravinda1506
@aravinda1506 6 ай бұрын
ഈ പാട്ട് ആശ്വസിപ്പിച്ച പോലെ ആരും എന്നെ ആശ്വസിപ്പിചിട്ടില്ല. അമ്മ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ, ICU ഇൽ കിടക്കുമ്പോ, അവിടെ കൂട്ടിരിക്കാൻ ഒരാൾക്ക് മാത്രമേ ആ കൊറോണ സമയത്ത് സാധിച്ചിരുന്നുള്ളൂ. അനിയത്തി ആയിരുന്നു അമ്മക്ക് അന്ന് കൂട്ടിരുന്നത്. അന്നൊക്കെ പുറത്ത് നിന്ന് അനിയത്തിയെ വിളിക്കുമ്പോ അവൾടെ കോളർ ടോൺ ഇതായിരുന്നു.. ആ ICU ഇല് തന്നെ ആയിരുന്നു അമ്മയുടെ മരണവും. പിന്നീട് ഈ പാട്ട് കേൾക്കാൻ എന്നെ കൊണ്ട് വലിയൊരു കാലം സാധിചിട്ടില്ല. അന്ന് ഏറ്റവും കൂടുതൽ ആശ്വാസമായിരുന്ന പാട്ട് പിന്നീട് എനിക്ക് ഏറ്റവും disturbance ആയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ൻ്റെ ആ വരാന്ത ആയിരുന്നു എപ്പോഴും മനസ്സിൽ വരുന്നത്.. പിന്നീട് എപ്പോഴോ വീണ്ടും കേൾക്കാൻ തുടങ്ങി... തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന... മലരിൻ്റെ നാണം പോൽ, അരികത്തു നിൽക്കുന്നു നീ.. ഇപ്പൊ ഇത് കേൾക്കുമ്പോ അമ്മയെ ഓർമ വരും.. കേൾക്കുമ്പോ മുഴുവൻ...
@AneeshAAni-sp7tf
@AneeshAAni-sp7tf 4 ай бұрын
ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലേ ബ്രോ തളരരുത് ❤️
@suny.s
@suny.s 4 ай бұрын
❤️❤️❤️
@BoomBaangh
@BoomBaangh 3 жыл бұрын
Azhchayil 3 thavana enkilul njanum molum ee paattu kelkum.. Mmde marunnanu 💥💥💥Boombaangh 🤣🤣🤣
@ajaydasm5099
@ajaydasm5099 3 жыл бұрын
Boombaangh💝💝💝
@Tobi..-
@Tobi..- 3 жыл бұрын
Heeeyyy boombang....🥰
@saran9676
@saran9676 3 жыл бұрын
Boooombaahhhh📍📍📍❤️
@navaneethm4979
@navaneethm4979 3 жыл бұрын
Ready ready ♥️
@KLA-madan
@KLA-madan 3 жыл бұрын
Mmm ariyammm
@Argentinafanboy
@Argentinafanboy 4 жыл бұрын
2020-21 രാത്രി കാലങ്ങളിൽ ഒറ്റയ്ക്കിരുന്നു ഇരുന്നു.. കേൾക്കുന്നവർ ഉണ്ടോ .. എന്നെ പോലെ ...❤️❤❤
@ribvlogs8467
@ribvlogs8467 4 жыл бұрын
medianalyze k pinnenthina muthe chettan jeevichirikanee🌈
@rajinam1002
@rajinam1002 4 жыл бұрын
Mee too
@klmklm7397
@klmklm7397 4 жыл бұрын
Njan
@renjithambikasivan1064
@renjithambikasivan1064 4 жыл бұрын
ഉണ്ട് ഇപ്പോൾ 1.06am🥰
@mohammedmuzammil1794
@mohammedmuzammil1794 4 жыл бұрын
🙋‍♂️
@afsalvocalist
@afsalvocalist 3 жыл бұрын
2024ൽ. ഒറ്റപ്പെട്ട സമയങ്ങളിൽ ?😍ഈ ഗാനം കെട്ടവരുണ്ടോ?🥰
@Hey_its_amal
@Hey_its_amal 3 жыл бұрын
ഇല്ല Pause ചെയ്തിട്ട് Comment ഇടാൻ വന്നതാ....... ഒന്നു പോണം Mishter
@nishashiji4338
@nishashiji4338 3 жыл бұрын
Undallo
@afsalvocalist
@afsalvocalist 3 жыл бұрын
@@Hey_its_amal hhe
@sinudasp4534
@sinudasp4534 3 жыл бұрын
Yyaah brooo
@travelatonce7942
@travelatonce7942 3 жыл бұрын
Still ma favorite
@safalrasheed4207
@safalrasheed4207 4 жыл бұрын
*ഇന്നലെ രാത്രി മഴ ഉണ്ടായിരുന്നു കറണ്ട് ഇല്ല....* *വീട്ടിൽ എല്ലാവരും ഇരുന്നപ്പോൾ ഈ പാട്ട് ഞാൻ വെച്ചു സത്യം പറയാമല്ലോ എന്റെ ഉമ്മയുടെ ഉമ്മ പോലും വളരെയധികം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു ശെരിക്കും അത് ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര അത്ഭുതം ആയിരുന്നു കാരണം ഉമ്മച്ച അങ്ങനെ പാട്ടിനോട് ഇഷ്ട്ടം ഉള്ള ആൾ അല്ല... *പ്രായ വ്യത്യാസം ഇല്ലാതെ ഈ പാട്ട് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നു എന്നതിന് തെളിവ് ആണ് ഇതൊക്കെ പൂർണമായും ഇഷാൻ എന്ന ഗായകന്റെ വിജയമാണ്...* *എനിക്ക് ഉറപ്പുണ്ട് ചേട്ട മലയാള സിനിമയും ഇന്ത്യൻ സിനിമയും എല്ലാം നിങ്ങളുടെ സംഗിതത്തിന് കാതോർക്കുന്ന ദിനങ്ങൾ വരിക തന്നെ ചെയ്യും* *കാതിൽ തേൻ മഴ പെയ്യിക്കുന്ന ഗാനങ്ങൾക്ക് ആയി കാത്തിരിക്കുന്നു....* ♥️♥️♥️
@nibinnibu3444
@nibinnibu3444 4 жыл бұрын
Bro Sathyam aya krym anu paranjath ee song nammal silent ayit irikuna time arudeyenkilum aduth irunn kelkkumbo avarum nammalum vere etho oru lokathek poya feelllllllll ohhhhhhhhh ijjathi addicted Ishan dev sir lb u voice 💕
@arunjithkollamarunjith4693
@arunjithkollamarunjith4693 4 жыл бұрын
സത്യം പറഞ്ഞാൽ വല്ലാത്ത ഒരു feel ആണ്...കാതിൽ തേന്മഴയായ്... ഈ പാട്ട്...😍😍💓💕💕എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ പാട്ട്... ഒരുവട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകും... സൂപ്പർ ഇഷാൻ ദേവ്...😍💓💓💖💖💖
@muhammedfijas6538
@muhammedfijas6538 3 жыл бұрын
Uyyo safal ikka
@safalrasheed4207
@safalrasheed4207 3 жыл бұрын
@@muhammedfijas6538 😌❤️
@sanvlogzz23
@sanvlogzz23 3 жыл бұрын
Dhe same epo Athane avastha.... Appayum ammayum paranja Athe marupadi ❤❤
@ansalakp
@ansalakp 4 жыл бұрын
2 വീതം 3 നേരം ❤️
@ajilyoutube7329
@ajilyoutube7329 3 жыл бұрын
😍
@aj_al_avp8357
@aj_al_avp8357 3 жыл бұрын
👌👌😇❣️
@learnenglishwithakshay391
@learnenglishwithakshay391 3 жыл бұрын
😄👌
@ashiqueaachi461
@ashiqueaachi461 3 жыл бұрын
The best comment i ever seen in KZfaq - simple, striking
@farisrazal6051
@farisrazal6051 3 жыл бұрын
വാക്കുകളെന്തിനധികം....!!!
@amalakanthis4041
@amalakanthis4041 4 жыл бұрын
ശരിക്കും കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് കേട്ടാൽ ❤️❤️❤️... ദൈവം തന്ന വരദാനമാണ് ഈ ശബ്ദം.. u r really gifted
@saifupvn3505
@saifupvn3505 4 жыл бұрын
Thanne
@basheerkavanoor562
@basheerkavanoor562 4 жыл бұрын
Sattiyam.....
@niyasniyaa7817
@niyasniyaa7817 4 жыл бұрын
👌👌👌👌
@abhinavmakkanari3417
@abhinavmakkanari3417 4 жыл бұрын
Sathtyam
@krishnavaisakh5038
@krishnavaisakh5038 4 жыл бұрын
പിന്നല്ല
@shaijalsha4316
@shaijalsha4316 4 жыл бұрын
പാട്ട് കേൾക്കുമ്പോൾ കമന്റ്‌ വായിച്ചവർ ഉണ്ടോ
@pramisharajeesh22
@pramisharajeesh22 4 жыл бұрын
Yup
@anwarrc746
@anwarrc746 4 жыл бұрын
Y
@ishaandev
@ishaandev 4 жыл бұрын
Shaijal Shaijal Sha 🥰🥰🥰🥰♥️
@abhinanthmohan1486
@abhinanthmohan1486 4 жыл бұрын
Mee
@anandhujnair6067
@anandhujnair6067 4 жыл бұрын
Jolsyan anno
@sanjuajith901
@sanjuajith901 3 жыл бұрын
ഇങ്ങേരുടെ ശബ്ദത്തിൽ എന്തോ ഒരു മാജിക്‌ ഒളിഞ്ഞു കിടക്കുന്നുണ്ട്.❤️💕
@midh_o2664
@midh_o2664 4 жыл бұрын
വിഷമങ്ങൾ കുമിഞ്ഞു കൂടിയ ജീവിതത്തിൽ മനോഹരമായ ഇങ്ങനുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം..
@kunjooozvloggg2369
@kunjooozvloggg2369 3 жыл бұрын
Satyam
@twinkletwinklelittlestar2583
@twinkletwinklelittlestar2583 3 жыл бұрын
Sathyam
@joseph8239
@joseph8239 2 жыл бұрын
This is real fake. Anybody can make this kind of videos. You need only a beach and camera. Only idiotic persons listen to to this craps. Listen originals always.
@midh_o2664
@midh_o2664 2 жыл бұрын
@@joseph8239 you should appreciate the effort bro.. It's upto you, if you wanna listen to the original version, I don't know why you played this video.
@joseph8239
@joseph8239 2 жыл бұрын
@@midh_o2664 By mistake. I didn’t listen. Only 20 seconds. Cut it off. Totally a fake.
@Indian_Bharath
@Indian_Bharath 4 жыл бұрын
ഇതു കേട്ടപ്പോളാണ് ഈ പാട്ടിലെ വരികളുടെ സൗന്ദര്യം ശരിക്കും മനസ്സിനെ സ്പർശിച്ചത് 💕💕💕
@rajeshkjoseph4390
@rajeshkjoseph4390 4 жыл бұрын
Sarekum tonee
@youme374
@youme374 4 жыл бұрын
Shariya
@fayasahammed364
@fayasahammed364 4 жыл бұрын
ഒ എൻ വി ❤️❤️
@jomonjose08
@jomonjose08 4 жыл бұрын
ഒറിജിനല്‍ വേര്‍ഷനെ കൊല്ലാക്കൊല ചെയ്യുന്ന ഒരുപാട് കവര്‍സോങ്ങുകള്‍ക്കിടയില്‍ ഇഷാന്‍ ഭായ്.. നിങ്ങളുടെ ഈ കവര്‍വേര്‍ഷന്‍ വല്ലാതെ ഇഷ്ടപ്പെട്ടു. ♥
@thomaskomattu7193
@thomaskomattu7193 Жыл бұрын
ശരിക്കും ഈ കവർ സോങ് എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് ബ്രോ.....
@anjusudheesh9216
@anjusudheesh9216 2 жыл бұрын
ഒറ്റപ്പെടുന്ന സമയങ്ങളിൽ നിങ്ങളുടെ ശബ്ദം നൽകുന്ന സുഖം ഒന്ന് വേറെ തന്നെ ആണ്.addicted voice 🥰
@harisharis3496
@harisharis3496 4 жыл бұрын
നിലാവുള്ള രാത്രിയിൽ ജനാല തുറന്നിട്ട്‌ പുറത്തേക്ക് നോക്കിയിരുന്നു കേൾക്കണം.. സൂപ്പർ
@user-dg9wy3fn9l
@user-dg9wy3fn9l 4 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയ സ്നേഹാണ് ഈ ശബ്ദത്തോട്.. 5 years.. Still Drowning...💙💙💙💙
@sangeethsangeeth7013
@sangeethsangeeth7013 4 жыл бұрын
8clss😁😁
@ishaandev
@ishaandev 4 жыл бұрын
സിദ്ധി ധാത്രി luvu dea♥️
@Rjk16
@Rjk16 4 жыл бұрын
musicMojo ❤️
@arunvijayakumar3728
@arunvijayakumar3728 4 жыл бұрын
സിദ്ധി ധാത്രി sariya.. 10am classl thudangya snehamanu e shabdathod..epo 15 varshamay..😜☺️... lajjavathiye humming👍🏻❤️❤️❤️
@SabnaKAabu
@SabnaKAabu 4 жыл бұрын
Yss, baluchettan n shan chettanoke nammude 12-15 agiloke starsarnu..
@binaskamal
@binaskamal 4 жыл бұрын
മനസ്സിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും ഇതൊക്ക കേൾക്കുമ്പോൾ തോന്നും ജീവിതം എത്ര സുന്ദരം 💞
@ishaandev
@ishaandev 4 жыл бұрын
My Space luv u dea
@rajithak4040
@rajithak4040 4 жыл бұрын
Really.. ഇതൊക്കെ kelkkumbolaanu കുറച്ചൊക്കെ sankdangal marannupokunnthum.. kurach സന്തോഷം തരുന്നതും..
@abhinavmakkanari3417
@abhinavmakkanari3417 4 жыл бұрын
@@rajithak4040 sharikum
@abhinavmakkanari3417
@abhinavmakkanari3417 4 жыл бұрын
@@rajithak4040 sathyaan
@meABINDANIEL
@meABINDANIEL 2 жыл бұрын
❤️
@ajeeshdas23
@ajeeshdas23 3 жыл бұрын
എന്താനറിയില്ല പലപ്പോഴും ഒറ്റക്കിരുന്നു തളിർക്കാത്ത പ്രേമത്തെ ആലോചിച്ചു കരഞ്ഞ നിമിഷങ്ങൾ തന്ന മനോഹര സംഗീതം 😔
@AyeanMahmud
@AyeanMahmud Жыл бұрын
Legendary Song ❤️ Frome Bangladesh 🇧🇩🇧🇩🇧🇩
@sinan-chalakkil5230
@sinan-chalakkil5230 4 жыл бұрын
പെട്ടന്ന് തീർന്ന പോലെ. എന്താ ഒരു ലഹരി പോലെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു .
@jobinnokia3448
@jobinnokia3448 4 жыл бұрын
എന്തോ... ഇവിടുന്നു പോകാൻ തോന്നുന്നില്ല... Addicted to this song💜
@athiraachu9598
@athiraachu9598 3 жыл бұрын
Seriously ..it's true
@shanoon7_105
@shanoon7_105 4 жыл бұрын
രാത്രി കണ്ണടച്ചു ഇരുന്ന് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്ന magic. Ishaan ചേട്ടാ 😍❤️
@LinsGeorge-lv4xe
@LinsGeorge-lv4xe Жыл бұрын
2023 വൈകിട്ട് രണ്ടെണ്ണം അടിച്ചിട്ട് ഒറ്റ്റക് sony home തീയേറ്ററിൽ കേൾക്കണം wow എന്ന പോളി ❤
@muhmdsalim7555
@muhmdsalim7555 4 жыл бұрын
ഒരുമിച്ചു ഒരു പത്തു തവണ കേട്ടാൽ പ്രശ്നം ഉണ്ടോ ഷാൻ ഭായ് ❤️❤️❤️
@ishaandev
@ishaandev 4 жыл бұрын
Muhmd Salim kelkku muhmd ingakk vendiyalle paadiye njaan♥️
@vajipaaru1809
@vajipaaru1809 4 жыл бұрын
Pranthavum.....addicted
@faisalpkm2832
@faisalpkm2832 4 жыл бұрын
😉
@haseebcv
@haseebcv 4 жыл бұрын
Ishaan Dev pranthaayi addicted aaayi...😃
@sarikasssvlog4911
@sarikasssvlog4911 4 жыл бұрын
@@ishaandev suprb sir
@nijinraju2951
@nijinraju2951 4 жыл бұрын
തബല 👌👌👌👌👌👌👌👌👌 എന്ത് വോയിസ് ആണ് മനുഷ്യാ.. addicted ❤️❤️❤️❤️❤️
@vinimoorkoth007
@vinimoorkoth007 2 жыл бұрын
സിനിമ കാണുമ്പോൾ ശ്രദ്ധിക്കാതെ പോയ പാട്ടുകളാണ് - 1 കാതിൽ തേൻമഴയായ് ... 2 ഒരു നൂറാശംസകൾ ... സൂപ്പർ😍😍😍😍😍😍
@travelatonce7942
@travelatonce7942 4 ай бұрын
നീ കാണുമോ കേട്ട് നോക്കു
@appuloty9224
@appuloty9224 3 жыл бұрын
രാത്രി ഫുൾ സൗണ്ടിൽ headsetil ഈ പാട്ടും കേട്ട് ഉറങ്ങാൻ എന്താ feel😇
@Hey_its_amal
@Hey_its_amal 3 жыл бұрын
Mouse/moluse...... ആരാണേലും ശ്രെദ്ധിക്കുക.... ഇപ്പൊ നല്ല Feel ആയിരിക്കും.... POLI. ഫീൽ but korachu കഴിഞ്ഞിട്ട് ( I mean ഒന്നുരണ്ടു വർഷം) ENT doctor ന്റെ അടുത്ത് Que നിക്കുമ്പോ വല്ല്യ Feel ഒന്നും ഉണ്ടാവൂല്ല.....
@sayalr1029
@sayalr1029 4 жыл бұрын
പാട്ട് തീർന്നു പോകല്ലേ എന്ന് ആഗ്രഹിച്ചു പോകും 💗💗
@ubaidpk6203
@ubaidpk6203 4 жыл бұрын
പാടി കൊല്ലാനുള്ള ശക്തിയുള്ളവൻ ഇഷാൻ ❤
@ishaandev
@ishaandev 4 жыл бұрын
Ubaid Pk ♥️♥️♥️♥️♥️♥️🥰🥰😘😘😘
@abhinavmakkanari3417
@abhinavmakkanari3417 4 жыл бұрын
@@ishaandev chettaaa ,sagarangale padi unarthiya song cover pls..
@kishormalayil1987
@kishormalayil1987 4 жыл бұрын
മനസ്സു എത്ര അസ്വസ്ഥത ആയിട്ട് വന്നാലും ഈ പാട്ടും പാട്ടുകാരനും മനസ്സിനെ തണുപ്പിക്കാന്‍ കഴിയുന്നു ❤️
@sac40
@sac40 11 ай бұрын
I am bihari, can't understand meaning of this song, but I fell in love with this melody masterpiece. I think rain + this song = heavenly feeling.
@usmankpusman6854
@usmankpusman6854 4 жыл бұрын
ഇഷാൻ പാടിയ പാട്ടിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് ഇത്...കാതിൽ തേൻന്മഴയായ് പാടൂ കാറ്റേ കടലെ....👌👍
@ishaandev
@ishaandev 4 жыл бұрын
Usman Kp Usman thats so nice♥️
@mahiraj173
@mahiraj173 4 жыл бұрын
നൊസ്റ്റുവിന്റെ എവറെസ്റ് കൊടുമുടി കണ്ടു അണ്ണാ 👌👌👌👌... നമിച്ചു 🙏🙏🙏
@alokranjan7323
@alokranjan7323 3 жыл бұрын
Did not understand a bit.. but thanks to my friend from Kerala for introducing me to this gem of a music. ❤️
@Faizul123.
@Faizul123. 4 жыл бұрын
What a song man.... Soulful music love from Tamil Nadu...
@akhil5067
@akhil5067 4 жыл бұрын
Whats app സ്റ്റാറ്റസ്ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... .. 😍😍😍😍😍😍😍😍😍😍😍
@ishaandev
@ishaandev 4 жыл бұрын
akhil kalathil 😁😁😁💞💞💞
@ishaandev
@ishaandev 4 жыл бұрын
akhil kalathil ♥️♥️♥️♥️♥️🤗🤗🤗
@sananeenu7762
@sananeenu7762 4 жыл бұрын
Hahaha
@SabnaKAabu
@SabnaKAabu 4 жыл бұрын
Exactly..
@abhinavmakkanari3417
@abhinavmakkanari3417 4 жыл бұрын
@@ishaandev chetta sagarangale padi unarthiya enna pattinte cover cheyyamo pls
@NITHINPREM
@NITHINPREM 4 жыл бұрын
*അവസാനം അത് സംഭവിച്ചു താങ്ക്സ് ചേട്ടാ...... 😘❤️💙ഒരായിരം നന്ദി 😢☺️*
@vishnusekhar4826
@vishnusekhar4826 4 жыл бұрын
Full വീഡിയോ കാത്തിരികുവരുന്നല്ലേ...?? 🤩🤩
@ishaandev
@ishaandev 4 жыл бұрын
Nithin Prem iniyum palathum varaan irikkunnu wait n c ♥️♥️♥️
@NITHINPREM
@NITHINPREM 4 жыл бұрын
@@vishnusekhar4826 പിന്നെ എന്താ ബ്രോ തീർച്ചയായും ഒരുപാട് സന്തോഷം ....❤️💙❤️
@NITHINPREM
@NITHINPREM 4 жыл бұрын
@@ishaandev *നാളുകൾ എണി കാത്തിരിക്കുന്നു ഷാൻ ചേട്ടോ 💔❤️💙*
@aswanthsa7796
@aswanthsa7796 4 жыл бұрын
@@ishaandev katta waiting broo 😍😍😍😍😍
@wrongnumberbai
@wrongnumberbai 2 жыл бұрын
ഒറ്റയ്ക്ക് ശാന്തമായിരുന്ന് പഴയ കാമുകിയെ ഓർത്തെടുത്ത് ഈ പാട്ട് കേൾക്കണം'. ഹോ.... ഒരു രക്ഷയും ഇല്ല.
@irshad.kunnathodi
@irshad.kunnathodi 6 ай бұрын
ഞാനൊരു പ്രവാസിയാണ്, രാത്രി ഹെഡ്സെറ്റ് വച്ച് ഈ പാട്ടും കേട്ട് നാട്ടിലെ മഴക്കാലം ഓർത്ത് കിടക്കുമ്പൊ കിട്ടുന്നൊരു ഫീലുണ്ട്... പ്രത്യേകിച്ച് നിങ്ങടെ വോയ്‌സിൽ 🥹🫶
@abinraju9884
@abinraju9884 4 жыл бұрын
ഒടുക്കത്തെ പ്രേമം പാട്ടിനോടും അവളോടും😍😍😍😘😘😘😘😘
@ishaandev
@ishaandev 4 жыл бұрын
Abin Raju love you too dea
@ishaandev
@ishaandev 4 жыл бұрын
Abin Raju Me too🥰🥰🥰🥰
@savadksava1208
@savadksava1208 4 жыл бұрын
ഇഷാൻ.... ummmmwaah.. 😘😘😘😘😘
@ishaandev
@ishaandev 4 жыл бұрын
savad k sava 😘😘😘😘❤️❤️❤️❤️
@fxbattle1664
@fxbattle1664 3 жыл бұрын
വീണ്ടും വീണ്ടും കേട്ടവർ ഇവിടെ കമോൺ... എത്രതവണ കേട്ടെന്ന് ഓർമയില്ലാത്തവർക്കും... 😍😍😍 ഇഷാൻ ബായ് ഇങ്ങള് പൊളിയാണ്... ഭാവം amazing...
@QuestaLilith-rb9kx
@QuestaLilith-rb9kx 20 күн бұрын
നല്ല ഹെഡ്സെറ്റ് ഓൺലൈനിൽ നിന്നും വാങ്ങി ഈ പാട്ട് വെച്ച് ഓഡിയോ ക്വാളിറ്റി ചെക്ക് ചെയ്തവരുണ്ടോ? ❤
@christophervictor1376
@christophervictor1376 4 жыл бұрын
Its very rare to see a cover version stand up to the original version and that too when legends were behind the original. This version, did not just stand up; it stands tall. Wow Ishan.
@gireeshkumar5013
@gireeshkumar5013 4 жыл бұрын
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ (2) കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ മധുരമായ്‌ പാടും മണി ശംഖുകളായ് കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ (ഒഴുകുന്ന...) ഒരുക്കുന്നു കൂടോന്നിതാ.... ഒരുക്കുന്നു കൂടോന്നിതാ മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍ കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍ ) തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ (തഴുകുന്ന..) ഒരു നാടന്‍ പാട്ടായിതാ.... ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്‍ത്തിരയാടുന്നിതീ മണലില്‍ കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ മധുരമായ്‌ പാടും മണി ശംഖുകളായ് കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
@mazroorkp2861
@mazroorkp2861 3 жыл бұрын
Thank you😍
@gireeshmannadisala8054
@gireeshmannadisala8054 3 жыл бұрын
Love you so much chetta
@cineframe5718
@cineframe5718 Жыл бұрын
രാത്രിയുടെ യാമത്തിൽ ജനലുകൾ തുറന്നിട്ട്‌ ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന പൂർണ ചന്ദ്രനെനോക്കി അങ്ങനെ ഈ ഗാനവും ആസ്വദിച്ച് മറ്റേതൊരു സംഗീത ലോകത്തിരുന്നു ഞാൻ ആനന്ദിക്കുകയാണ്
@abunnikrishnan
@abunnikrishnan 4 жыл бұрын
ഒരു രക്ഷയുമില്ല, ഇതുപോലെ അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ട് പാടാമോ
@workspace9290
@workspace9290 4 жыл бұрын
ഒരു നാടൻ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിതാ.. ആഹാ എന്ന ഒരു വരിയാ.. ഈ പാട്ടിന്റെ ഫീൽ അറിയണേൽ ഹെഡ്സെറ്റും മഴയും ഒരുമിച്ചു ചേരണം.
@sujasreenagarajthekkedath3642
@sujasreenagarajthekkedath3642 2 жыл бұрын
ഷാന്‍ ചേട്ടാ ഇത് ഡെയ്ലി എത്ര വട്ടം കേള്‍ക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. ഒരു പാട് സങ്കടം തോന്നുമ്പോ, സന്തോഷം തോന്നുമ്പൊ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോ, അതുമല്ലെങ്കില്‍ യാത്ര ചെയ്യുമ്പൊ, ഉറങ്ങുന്നതിന് മുന്‍പ് അങ്ങനെ അങ്ങനെ എപ്പോളും ഒരു കാരണം ഉണ്ടാവും ഈ പാട്ട് കേള്‍ക്കാന്‍ ♥♥♥
@sreekumarcs974
@sreekumarcs974 2 жыл бұрын
ഇഷാൻ ചേട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ
@arunjayakumar8158
@arunjayakumar8158 4 жыл бұрын
*ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും* *പറയാതെ ഓർത്തിടും അനുരാഗ* *ഗാനംപോലെ* *ഒരുക്കുന്നു കൂടൊന്നിതാ* *മലർകൊമ്പിൽ ഏതോ കുയിൽ* *കടൽപെറ്റൊരി മുത്തു ഞാനെടുക്കും* ❤🔥
@psclive3888
@psclive3888 4 жыл бұрын
ചേട്ടാ എല്ലാ day യും 1തവണ എങ്കിലും ഈ song കേൾകാതിരിക്കില്ല thank you for this wonderful song 😘😘😘😘😘💓
@shantophilip8066
@shantophilip8066 2 жыл бұрын
എല്ലാവരും പോളിയാണ് ഒത്തൊരുമയാണ് പാട്ടിന്റെ വിജയം നല്ല ഫിൽ തരാൻ കഴിയുന്നത് 👌👌👌👍ഗ്രൂപ്പ് പോളിയാണ്
@hussainsuhail3708
@hussainsuhail3708 2 жыл бұрын
നിന്റെ ഓർമ്മകൾ തേടിയുള്ള യാത്രയിൽ ഞാൻ ഇവിടെ എത്തി miss uh 💔 14.2.2022
@sangeethvamadevan6212
@sangeethvamadevan6212 4 жыл бұрын
എത്ര കേട്ടാലും ചേട്ടന്റെ ശബ്ദം കാതിൽ തേൻ മഴയായി തന്നെ തോരാതെ പെയ്യുന്നു
@Amalpsivaji
@Amalpsivaji 4 жыл бұрын
പാട്ട് തീർന്നു പോകരുതേ എന്ന്‌ ആശിച്ചുപോയി.....
@shamsiyats6666
@shamsiyats6666 4 жыл бұрын
Sathyam.. njanum
@baijukarunakaran6462
@baijukarunakaran6462 4 жыл бұрын
സത്യം
@rafeeqm68
@rafeeqm68 4 жыл бұрын
Sathiyam
@sudevdev1603
@sudevdev1603 4 жыл бұрын
❤❤❤
@HanaMehndiArtist
@HanaMehndiArtist 4 жыл бұрын
Sathyam
@askarmohammed6676
@askarmohammed6676 6 күн бұрын
ഞാൻ ഡ്രൈവർ ആണോ.. ലോങ്ങ്‌ ഓട്ടങ്ങളിൽ ഒറ്റക് പോകുമ്പോൾ വണ്ടിയിൽ ഇത് കേട്ടു കൊണ്ട് പോകും... റിപീറ്റ് അടിച്ചു അടിച്ചു 1 മണിക്കൂർ 15മിനുട്ട് തുടർച്ചയായി കേട്ടിട്ടുണ്ട്.. അതുപോലെ വേറൊരു പാട്ടും കേൾക്കും തുടർച്ചയായി., അഴലിന്റെ ആഴങ്ങളിൽ എന്ന് ഗാനം
@geetharajendran6260
@geetharajendran6260 2 жыл бұрын
Kazhinjupoya.. Nalla.. Nalla.. Ormakal.. Thirichu.. Tharunnu.... Ishan... Ethra.. Madhuramayi.. Padunnnu..God.. Bless.. You 🙏🥰
@archanaravi100
@archanaravi100 4 жыл бұрын
അനുഗ്രഹീത കലാകാരൻ..... ചേട്ടാ ഒരു രക്ഷേം ഇല്ല..... പൊളിച്ഛ് 😄😄 lots of lovee💓💓
@ishaandev
@ishaandev 4 жыл бұрын
la- lu luv u dea
@hariprasadm.c7342
@hariprasadm.c7342 4 жыл бұрын
വളരെ അപൂർവമായി മാത്രമേ ഒരു ഒറിജിനൽ വേർഷനേക്കാൾ കവർ വേർഷൻ നന്നാവൂ. നിങ്ങൾ അതു ഈ പാട്ടിൽ ചെയ്തു
@sandeepsandheep3695
@sandeepsandheep3695 4 жыл бұрын
Onnu podaay.chumma talli marikyate..original ne kettittillee.kashtam
@dasakhil1
@dasakhil1 4 жыл бұрын
Pathukke thallu bro
@dasakhil1
@dasakhil1 4 жыл бұрын
This one good. Liked it. Please dont compare with original one
@Samasyabhijith
@Samasyabhijith 4 жыл бұрын
ഇത് nice ആണ്... But ente ponnu bro original oru വട്ടം എങ്കിലും കേട്ടിട്ടുണ്ട് എങ്കിൽ ഇത് പറയരുത്
@alijamy4753
@alijamy4753 4 жыл бұрын
യെസ് കുട്ട... കിടു ആണ് ഷാൻ ബ്രോ
@WHITEDEVILRT
@WHITEDEVILRT 3 жыл бұрын
ചില ഓർമ്മകൾ.... ഓടി വരും.... ഈ ഒരു ഗാനം കേൾക്കുമ്പോൾ ☺️☺️
@revathyriyaunnianand8780
@revathyriyaunnianand8780 4 жыл бұрын
നഷ്ടപ്രണയത്തെ ഓർത്തു പോകുന്നു... 💔
@abhiramisivadas143
@abhiramisivadas143 4 жыл бұрын
Thanku. പയങ്കര ഇഷ്ട്ടം ആണ് ഇഷാൻ ശബ്‌ദം പയങ്കര feel anu
@ishaandev
@ishaandev 4 жыл бұрын
Abhirami Sivadas thnk u dea
@shijinmts
@shijinmts 4 жыл бұрын
മഴയുള്ള രാത്രികളിൽ ഉമ്മറ പടിയിലും,മരം കോച്ചും മകരത്തിൽ പുതപ്പിപ്പിന്നടിയിലും ,നിദ്രാവിഹീന രാവുകളിൽ ചിന്തകളിലും ഒരുപോലെ സുഖം പകരാൻ ശക്തി ഉള്ള സംഗീതം.Master piece from IShaan,no doubt
@nikashchakku5201
@nikashchakku5201 4 жыл бұрын
ഈ പാട്ട് കേട്ട് കേട്ട് എന്തോ ഒരു പ്രതേകതരം ഇഷ്ട്ടമായി മാറിയിരിക്കുന്നു ഈ പാട്ട്
@NeenusFoodcorner
@NeenusFoodcorner 2 жыл бұрын
ഈ പാട്ടിനു ഒരു പ്രത്യേക feel ആണ്...😍😍
@athulyamohanan6433
@athulyamohanan6433 4 жыл бұрын
Addicted ❤️❤️❤️ ഒരു രക്ഷയും ഇല്ല...
@shabeerkv8148
@shabeerkv8148 4 жыл бұрын
Ishaan dev ❤️❤️👏👏to be honestly a real legend of music 👍👍👍panjarakkatta
@ginglethomas5340
@ginglethomas5340 Ай бұрын
Eee song,njan kelkukayaanu epol in newyork ..background ayi nalla rainum undu Vallatha oru feeel anu
@vavakunji1023
@vavakunji1023 3 жыл бұрын
Kannadachu kelkkumbol kittunna oru feel undu ee songnu 🥰uffff 😇 no words❤
@shamnasms1016
@shamnasms1016 4 жыл бұрын
ബാലുച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു...
@fejuvlogs3092
@fejuvlogs3092 4 жыл бұрын
shamnas ms സത്യം
@jasmymmuhammed6144
@jasmymmuhammed6144 4 жыл бұрын
Seriyanu
@ashleykk9414
@ashleykk9414 4 жыл бұрын
😢
@hari3153
@hari3153 4 жыл бұрын
👌👌👌👌👌💓💓💓💓💓💓 പാട്ട് 😘😘😘😘😘 തബല 🤩🤩🤩🤩
@ishaandev
@ishaandev 4 жыл бұрын
Ha Ri Ishaandev and Prasanth
@jishnub4257
@jishnub4257 4 жыл бұрын
Redmi Boult 🎧
@vigneshm7532
@vigneshm7532 4 жыл бұрын
💞 എത്ര ആവർത്തിച്ചു കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളിലോക്കെയും നമ്മൾ അത്ര പ്രിയപ്പെട്ടതെന്തോ ഒളിപ്പിച്ചിട്ടുണ്ടവണം 💞 (copied)
@farseenasafeer7777
@farseenasafeer7777 3 жыл бұрын
Oru nadan premathinte nilaykatha paatu
@sadhugamer3105
@sadhugamer3105 3 жыл бұрын
Poli feel ഈ പാട്ടും കേട്ട് ഒരു കട്ടനും അടിച്ചു മഴ നോക്കി നിന്നാൽ ഉണ്ടലോ എന്റെ സാറെ പിന്നെ ഒന്നും കാണാൻ പറ്റില്ല. ഞാൻ മഴ ഉള്ളപ്പോൾ ഈ പാട്ടും കേട്ട് കട്ടൻ അടിക്കും ❤️❤️❤️❤️പൊളി feel. Nice voice
@LincyGP
@LincyGP 4 жыл бұрын
ഈ പാട്ട് എത്രാമത്തെ തവണയാ കേൾക്കുനെ എന്ന് അറിയില്ല, Madly addicted to your sound... thanks for the song.
@anilmele2525
@anilmele2525 4 жыл бұрын
Yes
@vaniivlogs
@vaniivlogs 4 жыл бұрын
Awww..... Ozhukunna Thaazhampoo❤❤❤ East or west Ishaan is best..Always Love you lottttt😍😍😍
@ishaandev
@ishaandev 4 жыл бұрын
Vani Bindu Luvu vani♥️
@vaniivlogs
@vaniivlogs 4 жыл бұрын
@@ishaandev 😍😍😍
@anu4034
@anu4034 2 жыл бұрын
😍😍ഇഷ്ടം സോങ്
@najinoorjahan1700
@najinoorjahan1700 4 жыл бұрын
ഇൗ പാട്ട് സ്റ്റാറ്റസ് കണ്ട് search chythu..ipo സമാധാനായി..aaale kitty😍😍
@mowgli9299
@mowgli9299 4 жыл бұрын
Njan
@nikhilninan.k507
@nikhilninan.k507 4 жыл бұрын
I just got lost in some magical world, closing my eyes..!!! The sea breeze and tabla is the best catalyst to the feeling of this song..!!! Ishaan Dev you are my new fav voice 💙
@arunashok7704
@arunashok7704 4 жыл бұрын
1:45 1:50 രോമാഞ്ചിഫിക്കേഷൻ 😍😍😍😍 തബലിസ്റ്റ് വേറെ ലെവൽ ❤️
@ashtamudylivenews
@ashtamudylivenews 4 жыл бұрын
search cheyth vannavarundo.?
@ullaskrishna6831
@ullaskrishna6831 2 ай бұрын
Yes
@abdulfawazpt3816
@abdulfawazpt3816 5 ай бұрын
തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് മധുരമാർന്ന ഓർമുകളിലേക്ക് കുറച്ച് നിമഷത്തെ ഒരു യാത്ര
@adhilkabeerk5129
@adhilkabeerk5129 Жыл бұрын
Definitely one of my favourite cover songs
@rAuL-fc4in
@rAuL-fc4in 4 жыл бұрын
അന്തസ് 😎 ഒരു അനാവശ്യ വിബ്രാട്ടോയും വേണ്ട ആ ഫീൽ വരുത്താൻ 👍
@meerathekkethil1545
@meerathekkethil1545 3 жыл бұрын
കാതിൽ തേന്മഴ തന്നെ ഈ ശബ്ദം ..simply amazing 🙏🙏🌹🌹
@irfanhaq4194
@irfanhaq4194 5 ай бұрын
തേൻ മഴയായ് എന്ന് പാടുമ്പോൾ മഴയുടെ സൗണ്ടും...... കാറ്റെ കടലേ എന്ന് പാടുമ്പോൾ തിരമാലയുടെ സൗണ്ടും 😍😍😍😍😍😍😍 Vibe ന്റെ വേറൊരു തലം 😍😍😍😍😍
@babeeshvt6204
@babeeshvt6204 4 жыл бұрын
Oru divasam 100 time kelkum ee song....atrayk ishtanu...❤️🤘🏻
@vsakh665
@vsakh665 4 жыл бұрын
Beegaran 😱
@shiburahman9006
@shiburahman9006 4 жыл бұрын
Oooffffഎന്തൊരു മധുരമാണ് നിങ്ങളുടെ ശബ്ദത്തിന്😍😍😍❣❣❣ addicted 🙏🏻
@ishaandev
@ishaandev 4 жыл бұрын
So sweet of u
@leenamolt4214
@leenamolt4214 3 жыл бұрын
Busil yathra cheyyumpol side sittil erinuuuu head set vachu kelkkanamm e song wowwwww
@WatermelonGraphics
@WatermelonGraphics 4 жыл бұрын
കൊറോണകാലത്തു രാത്രി കേൾക്കുന്നവരുണ്ടോ. ഒരു പ്രത്യേക ഫീൽ ആണ്.
@francismathew9534
@francismathew9534 4 жыл бұрын
Yes
@N98690
@N98690 4 жыл бұрын
Oru rekshayumilla ishaan dev. Graced voice. Really blessed one. My fav song Ithreyum feelodu koode thannathil very big thank u. 💙
@dreambuzz6603
@dreambuzz6603 4 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... എനിക്ക് ഈ പാട്ട് പെരുത്ത് ഇഷ്ടാ... ഉറക്കെ പാടാനൊക്കെ തോന്നും... പാടാൻ അറിയില്ലെങ്കിലും ഞാൻ പാടും... അത് തീർച്ച.. അപ്പൊ അടുത്ത് ആരേലും ഉണ്ടേൽ അവർക്ക് ശല്യമാവും... മ്മടെ ആഗ്രഹങ്ങളൊക്കെ അടക്കിപ്പിടിച്ചു വച്ചാൽ വല്ലോം നടക്കുമോ...
@zeyan9580
@zeyan9580 4 жыл бұрын
Abhi Achu Muthe ijj polikk katta support😍😍
@dreambuzz6603
@dreambuzz6603 4 жыл бұрын
@@zeyan9580thnKz... ങ്ങളെ നാടെവിടെയാ...
@zeyan9580
@zeyan9580 4 жыл бұрын
Malappuram
@zeyan9580
@zeyan9580 4 жыл бұрын
U
@dreambuzz6603
@dreambuzz6603 4 жыл бұрын
@@zeyan9580 Kollam. 02
@nmeadia4089
@nmeadia4089 3 жыл бұрын
Jeevitham kay vittu pokunnu Enn thonunna nimishaggalil pretheekshaude cheriya kanikakal tharunna ee paatineum aah shabdhatheum ere ishtapedunnu, 💚
@francismathew9534
@francismathew9534 4 жыл бұрын
പാട്ടുകളുടെ കൂട്ടുകാരൻ ഇഷാൻ... ഇഷ്ടം മനസ് നിറയെ.... ഇത്രയും ഫീൽ ചെയ്ത് ആരും പാടി ഞാൻ കേട്ടിട്ടില്ല.... 💞
@aswanthsa7796
@aswanthsa7796 4 жыл бұрын
😍😍😍😍kettittum kettittum mathi varunnillllaaa 💓💓💓💓💓💓💓💓💓
@ishaandev
@ishaandev 4 жыл бұрын
Aswanth Sa kelkkuu muthhe
@aswanthsa7796
@aswanthsa7796 4 жыл бұрын
@@ishaandev thank you so much Chetta 🥰🥰🥰🥰😍😍😍😍😍😍
@ishaandev
@ishaandev 4 жыл бұрын
Aswanth Sa kelkkoo veendum ♥️
@aswanthsa7796
@aswanthsa7796 4 жыл бұрын
@@ishaandev thank you for the reply bro love you so much rply kittiyappo njan shock aayi poyiii😍😍😍😍😍😍😍
@ashithakaippancheri
@ashithakaippancheri 4 жыл бұрын
Finally❤️❤️❤the most awaited video is here 💕💕💕️Addicted❤️
@midhunbabu4281
@midhunbabu4281 3 жыл бұрын
ചുമ്മാ രാത്രി ടെറസിൽ പോയി കിടന്ന് ആകാശം നോക്കി കേട്ടു നോക്കണം...... ❤️
@sv8394
@sv8394 4 жыл бұрын
Wow super എന്ത് രസമാണ് കേൾക്കാൻ..
@ashikwilliam3156
@ashikwilliam3156 4 жыл бұрын
ഒരു രക്ഷയില്ല സൗണ്ട് 😘😘😘😘😘 ഇഷാൻ ദേവ് ചേട്ടൻ ഫാൻസ്‌ Like here
ISHAAN DEV | MALAYALAM SONGS MEDLEY
11:22
Ishaan Dev
Рет қаралды 3,1 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН