No video

Kaathirunnu Kaathirunnu | Lyrical Video Song | Ennu Ninte Moideen | Prithviraj Sukumaran | Parvathy

  Рет қаралды 2,104,100

Satyam Music

Satyam Music

Жыл бұрын

Film: Ennu Ninte Moideen
Directed by: R.S.Vimal
Produced by : Suresh Raj , Binoy Shankarath , Ragy Thomas
Lyrics: Rafeeq Ahammed
Music: M Jayachandran
Singers: Shreya Ghoshal
#kaathirunnukaathirunnu #ennunintemoideen ‪@Satyammusics‬
കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന്
നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ്
നൂല് പോലെ നേർത്തു പോയ്
ചിരി മറന്നു പോയി
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോർമ്മയാലെ എരിഞ്ഞിടുന്നു ഞാൻ
ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ
എന്നും എന്നും എന്നും
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ
ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
എന്നും എന്നും എന്നും
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 569
@mayamanu122
@mayamanu122 Жыл бұрын
2024 ഇൽ ആരും ഇല്ലേ ഉണ്ടാവാതെ ഇരിക്കില്ല 😊😊
@sahanajamsheer9059
@sahanajamsheer9059 Жыл бұрын
2033 ആയോ 😄
@aneeshani8544
@aneeshani8544 Жыл бұрын
,😲😲😲😲😳
@shrnx.__
@shrnx.__ Жыл бұрын
2023😹
@nisammandoos
@nisammandoos Жыл бұрын
ജൂൺ മാസവും കാണുന്നു,,,,,,
@shamilgoli522
@shamilgoli522 Жыл бұрын
2033 ഇൽ ഞാൻ ഇതേ കമന്റിൽ വെരും ❤
@midhunraj95
@midhunraj95 Жыл бұрын
❤️❤️❤️എനിക്കറിയാമായിരുന്നു ഇന്നും ഇത് കേൾക്കാൻ നീ എത്തുമെന്ന് ❤️❤️❤️❤️
@manuvadakkedath8056
@manuvadakkedath8056 Жыл бұрын
Kelkadirikkan pattuo...
@bijujasmine5919
@bijujasmine5919 Жыл бұрын
Ayseri
@arshinamoinkavumpurathdawn3060
@arshinamoinkavumpurathdawn3060 Жыл бұрын
😊
@shaymaamana4090
@shaymaamana4090 Жыл бұрын
2023
@muhammedanshad355
@muhammedanshad355 Жыл бұрын
Angane markoo 🥀🖤
@najafathima933
@najafathima933 6 ай бұрын
2024 ആരെക്കിലും കേൾക്കുന്ന വർ ഉണ്ടോ
@manoharnm-mg8xn
@manoharnm-mg8xn 6 ай бұрын
Undu
@user-di4gt3cv7u
@user-di4gt3cv7u 6 ай бұрын
❤njan
@sumi-ii7qq
@sumi-ii7qq 5 ай бұрын
Und
@renjithnk2023
@renjithnk2023 5 ай бұрын
Yes
@medicofmge3109
@medicofmge3109 5 ай бұрын
8😊​@@renjithnk2023
@jishnujishnu2077
@jishnujishnu2077 Жыл бұрын
നഷ്ടപ്രണയം ഉള്ളവർക്കായി സമർപ്പിക്കുന്നു 💔
@adhinadkp816
@adhinadkp816 3 ай бұрын
😢
@nachustechnics2037
@nachustechnics2037 7 күн бұрын
Oru kanjanamaala❤
@raoofk1709
@raoofk1709 Жыл бұрын
മൊയ്‌ദീന്റെ ഭാര്യ ഇപ്പോഴും അനന്തമായി അദ്ദേഹത്തെയും കാത്തു മുക്കത്തുണ്ടെന്നു എത്ര പേർക് അറിയാം?
@safvanam.s
@safvanam.s Жыл бұрын
Is this real
@marykuttyrocks2384
@marykuttyrocks2384 Жыл бұрын
@@safvanam.s yep
@ratheeshms7447
@ratheeshms7447 Жыл бұрын
Ellarkkum ariyam😃
@user-le9tx7pe4t
@user-le9tx7pe4t Жыл бұрын
𝚈𝚜
@asheghefarsi
@asheghefarsi Жыл бұрын
Ente distant relative aan kaanchana
@harisbeach9067
@harisbeach9067 Жыл бұрын
കേരളത്തിൽ ഓളം ഉണ്ടാക്കിയ സിനിമയും പാട്ടും..എന്ന് നിന്റെ മൊയ്‌തീൻ.!😍💚
@honeymohan782
@honeymohan782 Жыл бұрын
Hu
@anithamuralitharan1290
@anithamuralitharan1290 Жыл бұрын
​@@honeymohan782 ii ogt83 um 1😅😅 ok😊
@clinsonjoy708
@clinsonjoy708 Жыл бұрын
​@@anithamuralitharan1290 ninkk ente like um
@sreekuttyayyappan273
@sreekuttyayyappan273 Жыл бұрын
Yes..
@shameemnambi7551
@shameemnambi7551 7 ай бұрын
@asmirafi5943
@asmirafi5943 8 ай бұрын
സ്വർഗത്തിൽ ഒന്നാകും 😭🤲🏻💖💖💖💖💖💖 സമ്മതിക്കണം ആ അമ്മയെ 😘😘😘😘😘😘😘 ഇന്നും കാത്തിരിക്കുന്നല്ലോ 😭 💕💕💕💕💕
@krishnakumarss2766
@krishnakumarss2766 Жыл бұрын
ഒറ്റപ്പേര് സംഗീത സരസ്വതി "ശ്രെയ ഘോഷാൽ"♥️🙏
@boogolathindespandhanam5179
@boogolathindespandhanam5179 Жыл бұрын
No chithra
@Indianciti253
@Indianciti253 Жыл бұрын
@@boogolathindespandhanam5179 അത് പണ്ട്
@jogeorgegeorge8816
@jogeorgegeorge8816 Жыл бұрын
കോപ്പാണ്
@jogeorgegeorge8816
@jogeorgegeorge8816 Жыл бұрын
കോപ്പാണ്
@saranyaratheesh3853
@saranyaratheesh3853 Жыл бұрын
Super ❤️💗❤️💓
@aliyar1471
@aliyar1471 Жыл бұрын
മഞ്ചേരിയിൽ നിന്നും സിനിമ കണ്ടിറങ്ങി പെരുമഴയത്തു വണ്ടി തിരിച്ചത് മുക്കത്തേക്ക് ആയിരുന്നു കാഞ്ചനയുടെയും മൊയ്‌ദീന്റെയും ആത്മാർത്ഥ പ്രണയം നേരിൽ കണ്ട മുക്കത്തെ ഇരവഴ്ഞ്ഞിയും മുഹബത്തിന്റെ ഓർമകളുടെ മണ്ണിൽ നഗ്ന പാദം ചേർക്കാൻ ഹൃദയത്തിലേറ്റ നോവകറ്റൻ 🥰🥰🥰
@khalidk8478
@khalidk8478 Жыл бұрын
ഞാൻ മുക്കം അഭിലാഷിൽ നിന്ന്
@aseeskalikavu4284
@aseeskalikavu4284 Жыл бұрын
👍👍👍👍
@ambilik3826
@ambilik3826 8 ай бұрын
❤🎉
@mrsthankamma9782
@mrsthankamma9782 4 ай бұрын
Ftb hu jni ni​@@khalidk8478
@moideenkuttykazhunkil6483
@moideenkuttykazhunkil6483 2 ай бұрын
👍👍👍
@samadkottakkal8608
@samadkottakkal8608 Жыл бұрын
മൊയ്‌തീൻ കണ്ണാടിയിൽ നോക്കുന്ന സീൻ... 👌🏻👌🏻👌🏻
@hareeshp4765
@hareeshp4765 Жыл бұрын
😢
@salishamasali1521
@salishamasali1521 4 ай бұрын
😢
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv Жыл бұрын
തിരിച്ചു കിട്ടാതെ പോയ ആ പ്രണയം.... ഇതിലൂടെ ഞാൻ ഓർക്കുകയാണ്🥺
@rajithmk5939
@rajithmk5939 10 ай бұрын
😥😥
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv 10 ай бұрын
@@rajithmk5939 ☺️
@Yahooth_obg3
@Yahooth_obg3 10 ай бұрын
​@@PrajilaAmmu-bs1nv Happy alle?
@SmilingCoconut-ko8wf
@SmilingCoconut-ko8wf 3 ай бұрын
@shijikm8369
@shijikm8369 Жыл бұрын
ശ്രേയ ഘോഷലിന്റെ സൗണ്ട് എനിക്ക് വളരെ ഇഷ്ടമാണ്
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
ഈ മൂവി തീയ്യറ്ററിൽ പോയി കാണാൻ പറ്റിയില്ലെന്നുള്ള സങ്കടം ഉണ്ട് 😔😔
@ajeer7776
@ajeer7776 Жыл бұрын
ഹെഡ്സെറ്റ് KSRTC വിൻഡോസ്‌ സീറ്റ്‌ ❤️
@congressmedia7773
@congressmedia7773 Жыл бұрын
പ്രണയിക്കാൻ മറന്നു പോയവർക്ക് സമർപ്പിക്കുന്നു..❤️
@__4730
@__4730 Жыл бұрын
തിരിച്ചുവരവില്ലാതെ പ്രണയിച്ചവരുടെ സ്ഥിര ഗാനം... ❤️❤️❤️❤️
@najmaa7776
@najmaa7776 9 ай бұрын
കോളേജ് പഠന കാലത്ത് ഇറങ്ങിയ പാട്ട്, ഏറ്റവും കൂടുതൽ കേട്ട പാട്ട്, ജീവിതത്തിലെ ആദ്യ പ്രണയം തുടങ്ങിയ സമയം, എന്റെ നായകന്ടെ പെരും മൊയ്തീൻ 🥰 കാമുകൻ കെട്ടിയോൻ ആയിട്ട് 5 വർഷങ്ങൾ 🥰🥰🥰എന്നും എന്റെ മൊയ്തീൻ
@jerincyril1674
@jerincyril1674 Жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും ഒരു പ്രേത്യേക ഫീൽ 🔥❤
@user-ho3by4rx6r
@user-ho3by4rx6r 4 ай бұрын
Same😢
@HappySad547
@HappySad547 Жыл бұрын
ഈ പാട്ട് പാടിയത് ഒരു മലയാളി അല്ല എന്ന് ആരെങ്കിലും പറയുമോ... ശ്രേയ ഘോഷൽ ❤️❤️
@praditz
@praditz Жыл бұрын
🥰
@renjithvr8703
@renjithvr8703 Жыл бұрын
🥰👍
@sumeshs8689
@sumeshs8689 Жыл бұрын
Parayum njn😌
@ShafeenaSathik-bw7os
@ShafeenaSathik-bw7os 10 ай бұрын
കാത്തിരിക്കും നിനക്കു വേണ്ടി. എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിയും എന്ന പ്രതീക്ഷയോടെ
@Shebeer423
@Shebeer423 6 күн бұрын
ജീവിതത്തിൽ ഒരിക്കലും അത് നടക്കാൻ സാധിത കുറവാ 😔
@s___j495
@s___j495 Жыл бұрын
തിയേറ്റർ പോയി 3 തവണ കണ്ട സിനിമ 🔥 ഈ സിനിമ കഴിഞ്ഞു തുടരെ 3 ഹിറ്റുകൾ ആയിരുന്നു പ്രിത്വിരാജ്.. സുവർണ കാലം 🥰
@mufeedakk5244
@mufeedakk5244 Жыл бұрын
അല്ലേലും ഈ കാത്തിരിപ്പിന് വല്ലാത്തൊരു സുഗാണ്... നിനക്കായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഒത്തിരി പേരുണ്ട് ... പക്ഷെ നീയില്ലാതെ ഇനിക്കരുണ്ട്... ഞാൻ ...അറിയില്ലഡോ ഒരിക്കലെങ്കിലും ഒന്ന് തിരികെ വന്നോടെ... സ്നേഹം കൊണ്ട് മൂടാടോ... എൻ്റെ ജീവൻ തന്നെ തരാഡോ... എനിക്കായി ഒരു നാൾ വന്നൂടെ....❤️ Miss u😘 ഇനി ഈ ജന്മം ആഗ്രഹിക്കുന്നത് തെറ്റാണെന്ന് അറിയാം... Swanthamaakanda കൂടെ ഉണ്ടായ മതിയെന്നും...എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ മാത്രം..... അടുത്ത ജന്മം എൻ്റെതാകണമെന്ന് ഞാൻ പറയില്ല.. എങ്കിലും നിന്നെ ഇരട്ടിയായി എനിക്ക് പ്രണയിക്കണം..😘.....❤️
@GoodVibeswithAishu
@GoodVibeswithAishu 7 күн бұрын
Moideenepole sneham arhikkunna purushanu vendi vidhavayaayi jeevichaalum oru andhass und❤
@meezansa
@meezansa Жыл бұрын
മൂവി 📽:-എന്ന് നിന്റെ മൊയ്തീൻ ...... (2015) ഗാനരചന ✍ :- റഫീക്ക് അഹമ്മദ് ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- കാപി ആലാപനം 🎤:-ശ്രേയ ഘോഷാൽ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 കാത്തിരുന്ന് കാത്തിരുന്ന്.............. പുഴമെലിഞ്ഞു കടവൊഴിഞ്ഞു........ കാലവും കടന്നു പോയ് വേനലിൽ.......... ദലങ്ങൾ പോൽ വളകളൂർന്നു പോയ്........ ഓർത്തിരുന്ന് ഓർത്തിരുന്ന് ............ നിഴലുപോലെ ചിറകൊടിഞ്ഞു.......... കാറ്റിലാടി നാളമായ് നൂല് പോലെ........ നേർത്തു പോയ് ചിരി മറന്നു പോയി.......... ഓരോ നേരം തോറും നീളും യാമം തോറും...... നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ ........... ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ....... എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ.......... മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു...... തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ.......... എന്നും എന്നും എന്നും ......... കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദ ലങ്ങൾ പോൽ വളകളൂർന്നു പോയി.. ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് ..... പുഴമെലിഞ്ഞു കടവൊഴിഞ്ഞു.... കാലവും കടന്നു പോയ് വേനലിൽ.. ദലങ്ങൾ പോൽ വളകളൂർന്നു പോയി..
@sasnashereef6838
@sasnashereef6838 9 ай бұрын
❤❤
@binibalachandran4261
@binibalachandran4261 7 ай бұрын
❤❤
@ambilik3826
@ambilik3826 6 ай бұрын
Wow....what a perfection!
@sidheequeche8262
@sidheequeche8262 4 ай бұрын
ചിരി മറന്നു പോയി എന്നത് വല്ലാത്തൊരു വിങ്ങൽ തരുന്നു ഹൃദയത്തിന്.
@joishjose8516
@joishjose8516 Жыл бұрын
കാത്ത് ഇരിക്കാൻ ആരും ഇല്ലാ എന്നാലും കാത്തു ഇരിക്കുന്നു...
@PrajeeshOman-ze2lm
@PrajeeshOman-ze2lm Жыл бұрын
Arekilum undavumedo
@gopikanna111
@gopikanna111 Жыл бұрын
காதல்... சமூக வலைதளம் இல்லாத பார்த்து பேச வாய்ப்பில்லாத ஒரு காலகட்டத்தில் காதலின் தூதுவாக கடிதங்கள் இருக்கும் போது இருந்த காதல், உண்மையான காமம் இல்லா காதல்... இந்தப் பாடலின் மூலம் தூய்மையான காதலின் ஆழத்தை காணலாம் இந்தப் பாடலை பாடியவர்களுக்கும் இந்த பாடலை எழுதியவர்களுக்கும் நடித்த நடிகர்களுக்கும் மனமார்ந்த வாழ்த்துக்கள்...
@ansathmusthafa6802
@ansathmusthafa6802 9 ай бұрын
It's real story bro, and anchana, in the story is still alive
@user-tr7wl7vy8u
@user-tr7wl7vy8u 6 ай бұрын
കാത്തിരിക്കുന്നു അടുത്ത ജന്മതിന്നിന് വേണ്ടി ❤
@AbC-uz3mw
@AbC-uz3mw 8 ай бұрын
നീ ഇത് എന്നെങ്കിലും കാണാൻ ഇടയാകും മിസ്സ് യു വിജേഷ്
@RajeshR-ms1bi
@RajeshR-ms1bi Жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ് ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു പോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി.. ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..
@aneeshbabu6072
@aneeshbabu6072 Жыл бұрын
@sandhyap1238
@sandhyap1238 Жыл бұрын
ഞാനും കാത്തിരിക്കുന്നു എന്നെകിലും ഒന്ന് ആവും പ്രതീക്ഷിച്ചു
@MAHIHARI3213
@MAHIHARI3213 Жыл бұрын
കാത്തിരുന്നു 2 വർഷം after marriage വന്നു
@bnnbnnb6712
@bnnbnnb6712 10 ай бұрын
0:03
@shiyasrahim5125
@shiyasrahim5125 Жыл бұрын
2015.. ഞാനുമായുള്ള പ്രേമം അവളുടെ വീട്ടിൽ അറിഞ്ഞകാലം.. ഫോൺ വിളി ഇല്ലാതെ അടുത്ത് ചെന്ന് സംസാരിക്കാതെ ദൂരെ നിന്നും കണ്ടു നടന്ന കാലം.. അന്ന് സ്ഥിരം കേട്ട പാട്ട്.. 😍 പിന്നെ ആ കാലം ഒക്കെ പോയി അവളും... 😢
@vijithass6785
@vijithass6785 11 ай бұрын
Same
@swaralayaeruvatty6214
@swaralayaeruvatty6214 7 ай бұрын
😢😢😢😢😢
@UniVAIS
@UniVAIS 8 ай бұрын
കേരളത്തിന്റെ സ്വന്തം ടൈറ്റാനിക് എന്ന് നിന്റെ moideen
@user-tu9do3xi6t
@user-tu9do3xi6t 19 күн бұрын
നിന്റെ കൂട്ടിനായി കൊതിച്ചിരുന്നു ഞാൻ....... ❤️❤️❤️❤️❤️
@nadiyanazri7978
@nadiyanazri7978 17 күн бұрын
Adhe kaathiripinte feelings onn vereyaan.song😍😍
@chandrashekarhb9349
@chandrashekarhb9349 Жыл бұрын
Two women's.!!! ಪಾರ್ವತಿ & ಶ್ರೇಯಾ ಗೊಷಾಲ್ ❤❤
@zodiaccorp3777
@zodiaccorp3777 3 ай бұрын
മൊയ്‌തിൻ മരിച്ചിട്ടും കാഞ്ചന ഓർത്തു ജീവിക്കുന്നു പക്ഷെ ജീവൻ ഉണ്ടായിട്ടും എന്നെ മറന്ന കാമുകിയെ ഓർത്തു പാട്ടു കേൾക്കുന്ന എന്റെ അവസ്ഥ 😄
@ftlufieditz
@ftlufieditz Жыл бұрын
നായകനെക്കാളും ഇഷ്ടം അപ്പുവേട്ടനെ ❤
@Yahooth_obg3
@Yahooth_obg3 Жыл бұрын
Lol
@Liyakath_liya.
@Liyakath_liya. 24 күн бұрын
ഒരുപാട് കാലത്തിനു ശേഷം.. കാലം മനസ്സിലാക്കി തന്നു.. ഒന്നുമല്ലാതായി... വേണ്ടായിരുന്നു. 🥹
@actioncut7970
@actioncut7970 5 ай бұрын
2024 കാണുന്നവര ആരോക്കെ യാണ്
@praditz
@praditz Жыл бұрын
ഇടയ്ക്ക് ഉണ്ടൊരു തോന്നൽ വരാൻ.. ഇത് കേൾക്കാൻ... ഹൊ...🤗🫣
@basilpaul1641
@basilpaul1641 Жыл бұрын
SHREYA GHOSHAL' S VOICE RELAXES THE DISAPPOINTED MINDS & GIVES HOPE TO LIVE ♥️🙏
@jesihashi
@jesihashi 11 ай бұрын
10 years love success aayi irikaan ❤❤🎉🎉🎉 but ippoyum orumikaan kayinjittilla kaathirippilaan 🛬🛬😢😢😢insha allah one day ഞങ്ങളും orumikum...🥰🥰🥰😘😘🤗🤗💘💘💘
@sudheeshcv118
@sudheeshcv118 Жыл бұрын
Big salute this non Malayalam speaking girl. Sung it like her heat out.🙏🙏🙏
@ansathmusthafa6802
@ansathmusthafa6802 9 ай бұрын
It's real story bro and canchan in the story it still alive
@agilkumar4187
@agilkumar4187 5 ай бұрын
Her pronunciations ...👌❤
@shibily1615
@shibily1615 8 ай бұрын
2023 ഡിസംബറിൽ ആരെങ്കിലും ഉണ്ടോ❤
@faseelak.y1653
@faseelak.y1653 Жыл бұрын
Shreya🙏ee varikalil...vakkukalil polum und pranayathinte masmarikamaya anubhoothi...kothich poyittund ee varikal kelkkumbol....sathyasandhamaya oru pranayathin vendi....😌
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 Жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ സീൻ ആയിരുന്നു മൊയ്‌ദീൻ കണ്ണാടിയിൽ മുടി നരച്ചത് നോക്കുന്ന സീൻ അല്ലെ കൂട്ടുകാരെ 😢
@anuudayan1910
@anuudayan1910 10 ай бұрын
ഞാൻ ആ സീൻ പറയാൻ വേണ്ടി കമന്റ് ബോക്സിൽ വന്നതാണ് അപ്പോളാണ് ഇത് കണ്ടത് താങ്കൾ പറഞ്ഞത് ശരിയാണ് മനസ്സിൽ തട്ടിയ വല്ലാതെ സീൻ തന്നെയാണ് അത് 😞😞
@GlamWinds
@GlamWinds 10 ай бұрын
Yes ,sangadm vannu
@athiranair9695
@athiranair9695 9 ай бұрын
​@@anuudayan1910yes
@sreehari8941
@sreehari8941 9 ай бұрын
Yes
@user-vk3zn4vd9n
@user-vk3zn4vd9n 9 ай бұрын
Ah enikk arinjooda ee flm ith vare kandittilla 🤭
@abdulrasikt7739
@abdulrasikt7739 Жыл бұрын
എന്ന് നിന്റെ മൊയ്‌ദീൻ 2015 ♥️
@sreedevi6159
@sreedevi6159 7 күн бұрын
I love this song so nice
@vipindevk444
@vipindevk444 Ай бұрын
വല്ലാത്തൊരു ഫീൽ... മനസ്സിൽ ആഴ്ന്നിറങ്ങിയ വരികൾ ❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
2023 ൽ കാണുന്നുവർ 👍👍
@NooraPuthussery
@NooraPuthussery Ай бұрын
👍🏻👍🏻🎉എല്ലാവരുടെയും യഥാർത്ഥ ജീവിതം അഭിനയിക്കാൻ പൃതി ❤
@rajeevkrishnan7468
@rajeevkrishnan7468 3 ай бұрын
ഹൃദ്യം.... വരികൾ..... ആത്മാവിൽ നിറയുന്ന ആശയം...സൂപ്പർ 👍🏻👍🏻
@deblinasarkar8268
@deblinasarkar8268 Жыл бұрын
Please add English subtitle , I can't understand South indian language but the song stole my heart.
@viniathu6530
@viniathu6530 7 ай бұрын
മരണം ഇവിടെ തോറ്റു പോയി............❤❤❤
@kowsickraja1887
@kowsickraja1887 Жыл бұрын
மனம் உருகும் காதல் வரிகள்
@reshmareshu5613
@reshmareshu5613 10 ай бұрын
വരികളിൽ തലവച്ചു മരിച്ചു നീ....... എന്ന ഓർമ്മകൾ
@RJ-eu1zr
@RJ-eu1zr Жыл бұрын
The Diction of Shreya Ghoshal 😍🔥
@stellerff1439
@stellerff1439 8 ай бұрын
ഇപ്പോഴും നിൻ ഓർമ്മകൾ... 😊♥️
@siminapradeep8008
@siminapradeep8008 8 ай бұрын
ഒന്ന് കേട്ട് നോക്കു ഇപ്പോളും ആ ഫീൽ ഉണ്ട്.❤
@friedafelix6099
@friedafelix6099 Жыл бұрын
Ente...ponnooooo...hooo 👍👍 enthaa feel....enthu sugam ee paattu paadan💖💖💖big salute 🌹🌹🌹🙏🙏
@mohanchandra9001
@mohanchandra9001 Жыл бұрын
Kaathirunnu kaathirunnu puzha melinju kadavozhinju kaalavum kadannupooyi ... thank you so much ... Sir ... for this ... outstandingly ... musical ... poignantly ... expressive ... heartwarmingly ... charming ... superbly ... beautiful ... brilliant ... masterly ... classic ... romantic ... composition ... with lots of love ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Kaathirunnu kaathirunnu puzha melinju kadavozhinju ... thank you so much Sir ... for this ... musically ... outstanding ... poignantly ... haunting ... brilliantly ... beautiful ... classic ... romantic composition ... with lots of love ❤
@badhonray5259
@badhonray5259 11 ай бұрын
I am a Bangladeshi. I don't understand anything about this language. But I know why the song is very good. Can't explain how beautiful the movie is.❤❤❤❤💔💔
@shamilk1397
@shamilk1397 7 ай бұрын
But your English is good so language is not aproblem our like our attachment will come back to our zone more songs in Malayalam your heartbroken please search 🎉🎉
@mirshanam4475
@mirshanam4475 Жыл бұрын
Sreya goshal 😍
@antonyvinu7024
@antonyvinu7024 Жыл бұрын
2023 കാണുന്നവർ undo😍
@Roopa4718
@Roopa4718 7 ай бұрын
Sreya Ghoshal ❤❤
@G4_MEDIA
@G4_MEDIA 7 ай бұрын
The life of this song is Shreya Ghoshal 😍🎵🎶
@MusarafPni-uc7ws
@MusarafPni-uc7ws 6 ай бұрын
28/1/2024 ന് ശേഷം വും കാണാൻ വന്നവർ ഉണ്ടകിൽ ലൈക്ക് അടിക്കുക റിപ്ലൈ തരുക
@friedafelix6099
@friedafelix6099 Жыл бұрын
Pruthvi raj....super acting🌷🌷🌷🌷🌷🌷🌷🌷🌷🌷🌷big salute 🌹🌹🌹
@user-jd4fb7hp7j
@user-jd4fb7hp7j 2 ай бұрын
Njan kelkkan kothikkunna ente priya ganangalil onnu shreya chechi ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹👍👍👍👍👍
@sudhasreekumar5592
@sudhasreekumar5592 7 ай бұрын
എന്റെ ഇഷ്ട്ട പേട്ട സോങ്
@02aditheyanns63
@02aditheyanns63 Жыл бұрын
Kaathirunnu.. Kaathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi Orthirunnu orthirunnu Nizhalu pole chirakodinju Katiladi nala mayy Noolu pole nerthupoya Chiri marannu poyi Oru neram thorum neelum Yaamam thorum ninte Ormayaalerinjidunnu njaan Ororo marikarum ninte Mounam polenikaai Peyyumennu kathu njaaan Mazhamari veyilaayi Dhina mere kozhiyunnu Thenni thenni kannil mayum Ninne kanan ennum ennum ennum Kathirunnu.. Kathirunnu Puzha melinju kadavozhinju Venalil dalangal pol Valakaloornu poyi Olam moolum pattil Neengum thonikara ninte Kootinaay kothichirunnu.. njaan… Innolam kanapookal eeram Mullan kavil namukaay Matramonnu pookumo.. Thri pole kariyunnu Thira pole thirayunnu Chimmi chimmi nokum neram Munnil pinnil ennum ennum ennum.. Kathirunnu.. kathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi..
@lenzofcreationz2066
@lenzofcreationz2066 Жыл бұрын
kzfaq.info/get/bejne/oNhhpNB0vKyZlYk.html
@Edaicode9786
@Edaicode9786 Жыл бұрын
Anyone translated in tamil
@sreejithjayaraj9516
@sreejithjayaraj9516 10 ай бұрын
shreya ghoshal❤
@jovanah6800
@jovanah6800 8 ай бұрын
Memories are hiting while hearing this song😖😣
@mohanchandra9001
@mohanchandra9001 4 ай бұрын
Kaathirunnu kaathirunnu puzha melinju kadavozhinju kaalavum kadannupooyi. .. thank you. .. so much ... Sir ... for this ... aweinspiringly musical ... heartrendingly poignant. .. melancholically tuneful ... brilliant masterly classic ... romantic composition with lots of love❣️
@nisarsafna719
@nisarsafna719 Жыл бұрын
Addicted to this song❤
@aneeshaa6749
@aneeshaa6749 Жыл бұрын
Shreya is the best
@jayaramgermanhouse2505
@jayaramgermanhouse2505 5 ай бұрын
Shreya ghoshal ❤
@thevathykrishnan6919
@thevathykrishnan6919 4 ай бұрын
Soulful song ❤️❤️❤️❤️❤️❤️❤️❤️❤️
@febinfathah152
@febinfathah152 4 ай бұрын
തമ്പുരാൻ മാറിലാഴ്തീ തൻപ്രാണനേ...
@Oktolibre
@Oktolibre Жыл бұрын
3:45, He realises that time has passed long by seeing his grey strands 😔
@safisafi8210
@safisafi8210 3 ай бұрын
Nee varum 🫵🏻iniyum iniyum 😌❤️
@user-tj1wt6gy2p
@user-tj1wt6gy2p 5 ай бұрын
ഇന്നും കേൾക്കുന്നവർ ഉണ്ടോ ❤❤❤
@letsEatandTravel
@letsEatandTravel 9 ай бұрын
9 വർഷം ആയിട്ടുള്ള കാത്തിരിപ്പു ഇന്നും തുടരുന്നു
@yasir4255
@yasir4255 7 ай бұрын
ഇത് വരെ പ്രണയിച്ചിട്ടില്ല എന്നാലും ഈ സോങ് കേൾക്കുമ്പോ മനസിൽ ഒരു വിങ്ങൽ ആണ്
@shilpakumbar1137
@shilpakumbar1137 11 ай бұрын
Shreya mam you are simply amazing….. the song is beyond all kinds of comments
@PremKumar-et5on
@PremKumar-et5on Жыл бұрын
Orupad nalukkku sheashan iragiya nalloru movie and songs
@anandhukrishnan2360
@anandhukrishnan2360 6 ай бұрын
കാലം കടന്ന് പോകും... മാറാത്ത മനസ്സുമായി ഇവിടെ തന്നെ ഉണ്ടാകും.. അതൊരു വാശിയാണ്.. മനസിന്റെ തൃപ്തിക്ക് വേണ്ടിയുള്ള ചെറിയ വാശി.
@Sarath-zz9kz
@Sarath-zz9kz 4 ай бұрын
Ithoke ആണ് പ്രണയം.💞... ഇപ്പോൾ ഉള്ളത് full തേപ്പ് ആണ്....
@mohanchandra9001
@mohanchandra9001 6 ай бұрын
Kaathirunnu kaathirunnu puzha melinju kadavozhinju kaalavum kadannupooyi ... thank you ... so much ... Sir ... for this ... aweinspiringly musical ... agonizingly haunting ... poignantly expressive ... brilliant masterly classic ... romantic composition with lots of love ❤
@shahanashima553
@shahanashima553 8 ай бұрын
Ee patt ennum kett karayunnath njn mathramano🥹🥹 Enthennillathe aa paattangene pathinju kidakkuvaa 🥹 Artham athramel aaayathil ullathanee Njn ente manassil mayathe kond nadakkunna oru ganam Ee ganam shreya goshal padiyath ee pattine onnu koodi menmayullathakki 🔥 Ini ingenoru ganam vere varanilla 🥹🥹 athramel manoharam 😌♥️
@venuvempati8876
@venuvempati8876 Жыл бұрын
శ్రేయా! నీ వాయిస్❤🧡
@brandong3816
@brandong3816 Жыл бұрын
I have no idea what she's singing about, but I can feel it
@kss9904
@kss9904 Жыл бұрын
Same😊
@mrsthankamma9782
@mrsthankamma9782 11 ай бұрын
​@@kss9904😮
@abdulrasheedpc9112
@abdulrasheedpc9112 7 ай бұрын
ഗംഭീര സിനിമ... എല്ലാവരും ഗംഭീര Acting... Especially Parvathy and prithwi👍👍👍
@vishnusidharthanvichu76
@vishnusidharthanvichu76 Жыл бұрын
M ജയചന്ദ്രൻ ❤️
@fahz7
@fahz7 Жыл бұрын
Memories ❤️
@gireeshva693
@gireeshva693 Жыл бұрын
❤️❤️❤️❤️❤️കാത്തിരിപ്പ് ❤️❤️❤️❤️❤️❤️
@shymashyma861
@shymashyma861 3 ай бұрын
Hi nee ഇത്‌ കേൾക്കാറുണ്ടോ ഇതുപോലെ നിനക്ക് വേണ്ടി മാറ്റിവെച്ചിരുന്ന എന്റെ ലൈഫ് 🥲🥲മരണം പോലും തോൽപ്പിക്കാൻ കഴിയാത്ത ഒരു പ്രണയം അതാണ് ആത്മാർത്ഥ പ്രണയം പക്ഷെ നീയും എന്റെ വീട്ടുകാരോടൊപ്പം നിന്ന് എന്നെ തോൽപ്പിച്ചു മരിച്ചു പോയതായിരുന്നു എങ്കിൽ ദൈവം കൊണ്ട് പോയതായിരുന്നു എന്നു കരുതി ജീവിച്ചേനെ ഞാൻ ഇത്‌ എന്റെ ആത്മാർത്ഥ പ്രണയം അതാണല്ലോ നീ ഇല്ലാതാക്കിയത്അറിഞ്ഞുകൊണ്ട് 🥲ഒരിക്കലും വേറൊരു ലൈഫ് ഞാൻ ആഗ്രെഹിചിച്ചിട്ടില്ല പക്ഷെ നീ എന്നെ ഒരു വിഡ്ഢി വേഷം കെട്ടിച്ചല്ലോ കൂടെ കൂട്ടാൻ പറ്റിയില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് ജീവിച്ചിരുന്നില്ലേ ആ ഓർമ്മകൾ മാത്രം മതിയായിരുന്നില്ലേ കൂട്ടിനു 🥲🥲🥲
@reshmarachu2673
@reshmarachu2673 Жыл бұрын
Orupad orupad eshttsm aanu ee moviyum songu kalum ❤❤❤❤❤❤
@user-kn4um1vk4j
@user-kn4um1vk4j 4 ай бұрын
പ്രെത്തിൻ്റെ real movies ann ethum ,aadujeevithavum,valatha feelann oro songum ഓർമകളും creat cheyan പറ്റുന്നുണ്ട്.
@nikhilraj.n320
@nikhilraj.n320 7 ай бұрын
അവളുടെ പേര്.... അല്ലെങ്കിൽ വേണ്ട എവിടെയോ ഇരുന്നു അവളും കേൾക്കുന്നുണ്ടാകും..എനിക്കറിയാം ഈ വരികൾ കേൾക്കാൻ നീയും എത്തും എന്ന്..
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 8 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 85 МЛН