KADAI CHICKEN Restaurant Style Recipe | Cooking Skill Village Food Channel

  Рет қаралды 2,039,040

Village Food Channel

Village Food Channel

5 жыл бұрын

Super easy indian Kadai Chicken recipe. Easy Recipe for Bachelors. This is Kadai Chicken for beginners and bachelors, it is very easy and delicious recipe and can be using using ingredients easily available at home.
Get Recipe Visit Website :-
Please Like Our Facebook Page :- / craftsmedia

Пікірлер: 2 300
@leyapraveen4786
@leyapraveen4786 3 жыл бұрын
എന്തു പറയാൻ... ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ വലിയ കഴിവാണ്.. അത് മറ്റുള്ളവർക്ക് സ്നേഹത്തോടെ വിളമ്പുന്നതും, അത് അവർക്ക് ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നതും... God bless you dear brother 😍🌷🌷🌷🌷🙏
@sanjosilvester7487
@sanjosilvester7487 5 жыл бұрын
Video kandukond comment vayyikunnar ivide hit 👍🏻👍🏻
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq...
@noufalshabu8891
@noufalshabu8891 5 жыл бұрын
Supper
@jayaparakashan4294
@jayaparakashan4294 5 жыл бұрын
chicken.kadayi angane.alla.chiken.fry.cheyyan
@mohammedismail1217
@mohammedismail1217 4 жыл бұрын
Chicken kadayi very good
@anvithadevikanakkan9947
@anvithadevikanakkan9947 4 жыл бұрын
very super
@moideenachanambalam3139
@moideenachanambalam3139 5 жыл бұрын
അടുത്ത ജന്മത്തിലെങ്കിലും താങ്കളുടെ ആ സുഹൃത്തുക്കളില്‍ ഒരാളായി ജനിച്ചാല്‍ മതിയായിരുന്നു😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha...
@ambilyponnu5953
@ambilyponnu5953 5 жыл бұрын
Sure😃😃😃
@majihani5000
@majihani5000 5 жыл бұрын
Sherikkum
@nishaninishani3024
@nishaninishani3024 5 жыл бұрын
Moideen Achanambalam
@samuelgeorge5540
@samuelgeorge5540 4 жыл бұрын
Sathyam
@purplelilly8102
@purplelilly8102 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കറി ചാനൽ 💝💝💝💝
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis....
@sunilchackothiruvalla3524
@sunilchackothiruvalla3524 5 жыл бұрын
ഞങ്ങടെ വയർ നിറഞ്ഞില്ലേലും മനസ് നിറഞ്ഞു നല്ല കലക്കൻ വീഡിയോ ആയിരുന്നു...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi......
@pamithp1393
@pamithp1393 2 жыл бұрын
Mm
@sheenasunilkumar
@sheenasunilkumar 5 жыл бұрын
Firoz cook ചെയ്തതിനു ശേഷം കുട്ടികൾക്കും സുഹൃത്തുക്കൾക്കും കൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ബിഗ് സല്യൂട്ട്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis
@lijivinu
@lijivinu 5 жыл бұрын
ഒരു പിശുക്കും ഇല്ലാതെ സെർവ് ചെയ്യാൻ ഇക്കാക്ക് മാത്രെ പറ്റു. I love you my dear brother
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@mystical_b_i_r_d8512
@mystical_b_i_r_d8512 4 жыл бұрын
Sathiyam
@mystical_b_i_r_d8512
@mystical_b_i_r_d8512 4 жыл бұрын
He is great man
@musthafaedakot4095
@musthafaedakot4095 4 жыл бұрын
Number yundo
@sreelayawouldlineesh5766
@sreelayawouldlineesh5766 3 жыл бұрын
kzfaq.info/get/bejne/f8djnLly1bC0kpc.html ഇതുപോലെ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കുമോ
@vineethvm2653
@vineethvm2653 3 жыл бұрын
ജാതി ഇല്ല മതം ഇല്ല കളർ ഇല്ല എല്ലാരും സഹോദരർ അടിപൊളി കൊതി ആവുന്നു
@abdullaabdulla7719
@abdullaabdulla7719 3 жыл бұрын
എന്തു ജാതി എന്തു മതം ചത്തു കഴിഞ്ഞആൽ എല്ലാവരും ഒരു പിടി മണ്ണ് adhre ഉള്ളു മതവും ജാതിയും
@habeebmammikkaveettil1257
@habeebmammikkaveettil1257 5 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്... പിന്നെ ഒരു കാര്യം പറയുന്നതിൽ വിഷമിക്കരുത്. ഇരുന്നു ഭക്ഷണം കഴിക്കുകയാണെങ്കിൽ നന്നാകുമായിരുന്നു...
@Logan-yi5se
@Logan-yi5se 5 жыл бұрын
One of the best Malayalam KZfaq channel 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@bettilcheeran6013
@bettilcheeran6013 5 жыл бұрын
Correct
@ramzanmv8569
@ramzanmv8569 4 жыл бұрын
😍😍😍😍
@rafaeljosc
@rafaeljosc 4 жыл бұрын
ഹോസ്റ്റലിലെ വാട്ടവെള്ളം കറിയും റൊട്ടിയും കഴിച്ച് വീഡിയോ കാണുന്ന ലെ ഞാൻ 🤤🤤
@zinna56
@zinna56 5 жыл бұрын
"Ithreyullu Kadai chicken undakkiyedukkan...valiya paniyonnumallithu" aaha enthoru elima. 😍
@yadhukrish2402
@yadhukrish2402 5 жыл бұрын
കരിക്ക് M4tech craft media ഫാൻസ് like here👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@arjunk6746
@arjunk6746 5 жыл бұрын
Name changed ..
@ghaziagh8708
@ghaziagh8708 5 жыл бұрын
songs u love by might nu miss
@soubisoubi9458
@soubisoubi9458 4 жыл бұрын
@@VillageFoodChannelOfficial f /$$"%^%%7
@ajaskmajaskm5985
@ajaskmajaskm5985 3 жыл бұрын
Super
@thariquhassan5528
@thariquhassan5528 5 жыл бұрын
ഒര് like അടിച്ചിട്ട് പോഗ്‌.. പാവകൾക് ഉബഗാരം ആഗും.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@sabeerputhiyadath8639
@sabeerputhiyadath8639 5 жыл бұрын
മൊബൈൽ നമ്പർ ഒന്നു ഇടൂ
@raziharoon1997
@raziharoon1997 3 жыл бұрын
Erangi podo
@sajeevpillai711
@sajeevpillai711 5 жыл бұрын
ബ്രദർ നീ പുലി ആണ് ഒരു സൂപ്പർ natural cooking ഒരു ജാട ഇല്ലാതെ അവതരണം കൊള്ളാം al the best
@shahariarshaila4441
@shahariarshaila4441 4 жыл бұрын
Very good cooking💓(ভালো রান্না) ❤
@FrankieGaming
@FrankieGaming 5 жыл бұрын
ഇക്ക ഫാൻസ് ലൈക്ക് അടിക്ക്😌🔥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@janna6648
@janna6648 5 жыл бұрын
😍😍😍
@noisyy3876
@noisyy3876 4 жыл бұрын
Fans okke thanne..pakshe like adikkilla😌😌
@ajjuksd1678
@ajjuksd1678 3 жыл бұрын
@@noisyy3876 ende
@noisyy3876
@noisyy3876 3 жыл бұрын
@@ajjuksd1678 like ondakkaan olla parupaadi alle... Ikka de fan ayond videokk like cheythaal pore.. 😌
@albinantony3307
@albinantony3307 5 жыл бұрын
*നിങ്ങൾ അവിടെ കടായി.....ഞാൻ ഇവിടെ ചോറും ഇന്നലത്തെ പുളിച്ച മത്തി കറിയും....പഹയൻ😁*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha....
@abhinavabhi420
@abhinavabhi420 5 жыл бұрын
😂😂😂
@vitorianovitoriano6768
@vitorianovitoriano6768 3 жыл бұрын
Firoz sir u made exactly the same way I make Kadai chicken in Goa. Thanks sir waiting for more recipes.
@sreejithsreenivasan9456
@sreejithsreenivasan9456 2 жыл бұрын
Ratheeshnte karyam sugham
@ramiza4313
@ramiza4313 2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ... അടിപൊളി ...👍👍👍
@amalm525
@amalm525 5 жыл бұрын
Crafts media fans like👇👇👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@lyricsongs5770
@lyricsongs5770 5 жыл бұрын
ലാസ്റ്റ് എല്ലാവർക്കും ടേസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ ഫിറോസ്‌ക്ക ചോദിക്കും എങ്ങനെ ഉണ്ട് സുജിത്തേ സുജിത് :അടിപൊളിയായിട്ടുണ്ട് Firozkka :അടിപൊളിയായിട്ട്ണ്ട 😂😂
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@user-ce3qv1xh4u
@user-ce3qv1xh4u 3 жыл бұрын
അത് കേടായി ഇത് കടായി
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi......
@safiyasathar7043
@safiyasathar7043 4 жыл бұрын
Superb...😋🤤
@bachuforever1419
@bachuforever1419 5 жыл бұрын
വീട് അടുത്താണെങ്കിൽ ഞാൻ നാലു മണി ആകുമ്പോൾ ആ പറമ്പിൽ ഹാജരാകും.. കണ്ണൂർ ആയിപോയി എന്ത് ചെയ്യാൻ.... 😕😐😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha....
@nishaninishani3024
@nishaninishani3024 5 жыл бұрын
bachu forever
@aswinsyam5654
@aswinsyam5654 5 жыл бұрын
Ikka njan dhey vannu
@ansaraliansar3566
@ansaraliansar3566 5 жыл бұрын
😂😂😂
@sreelayawouldlineesh5766
@sreelayawouldlineesh5766 3 жыл бұрын
kzfaq.info/get/bejne/f8djnLly1bC0kpc.html റീച്ചാർജ് കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യുക കൂട്ടുകാരെ
@robinperiye
@robinperiye 5 жыл бұрын
Simple and yummy me too have the suggestion while cooking better to remove watch. God bless you.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@anikatomar7235
@anikatomar7235 5 жыл бұрын
muh m paani a gya
@rajeevvava3877
@rajeevvava3877 3 жыл бұрын
Supper
@dasan43
@dasan43 5 жыл бұрын
ഇങ്ങനെപോയാൽ ഞാനൊരിസം നിങ്ങടെ കുക്കിങ് സ്ഥലം തേടിപ്പിടിച്ചു വരുംകെട്ടോ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha... Varu broi... Namukk polikkaam..
@fathimarinsha3740
@fathimarinsha3740 5 жыл бұрын
Njanum varum
@Roshan-ml1uq
@Roshan-ml1uq 5 жыл бұрын
Correct spot parayumo Firos ikka 😂😂😂
@chalingalekm4147
@chalingalekm4147 5 жыл бұрын
Njanumvarum
@jainjohnson7437
@jainjohnson7437 5 жыл бұрын
Spot onnu parayamo
@chalingalekm4147
@chalingalekm4147 5 жыл бұрын
ഇന്നിപ്പോ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ചിക്കൻ വാങ്ങാൻ പോകണം മാഷേ ഇതു കണ്ടിട്ട് ഒരു രേഷായില്ലാട്ടോ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha... Try cheithu nokku broi... Polikkum
@ardrasvlog6219
@ardrasvlog6219 2 жыл бұрын
Hi firoz ikka.... വീടും poli വീഡിയോ ❤️👍🏻 കൊതിപ്പിച്ചു കളഞ്ഞു 🤤 ഞാൻ ഫിറോസ് ഇക്കയുടെ Big Fan ആണ് ♥️firoz ഇക്കാനെ കാണണം എന്നു und😁... ഞാൻ പാലക്കാട്‌ ആണ് 🥰🥳🥰 ഇനിയും സൂപ്പർ വീഡിയോസ്നു wait Chyyunnu✨️
@madhurjyadas8675
@madhurjyadas8675 3 жыл бұрын
That village environment is just awesome ❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Ningal poliyallea bro... eth reciepe aanelum polikum athan kai punnyam😍😍vayil vellam varate oru video um kanan pattilla😀😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha.... Tq Broi
@vasusonvaisakh4986
@vasusonvaisakh4986 5 жыл бұрын
Superb ikka. Koode ullavarokke onnu energy yode abiprayam(ADIPOLI) parayu...appozhalle poornam aavu.❤❤❤❤
@yobo2309
@yobo2309 3 ай бұрын
Very level 👌nanba aaaaaa ungye mansye very level 👌👏😀👍
@aseem333abdulvahab6
@aseem333abdulvahab6 5 жыл бұрын
Machane polichu aliya ni polappan ...ni puliyanu ketta verum puliyalla simha puli ....ishtapettu
@azeezdost603
@azeezdost603 5 жыл бұрын
ങ്ങള് പുലിയാണിക്കാ 👌പിൾളര്ടെ ഭാഗൃ മാണ് നിങ്ങളുടെ friendship!💐
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi....
@nihader9797
@nihader9797 5 жыл бұрын
1m subscriber adikunna 3 aamthe malayalam channel aayirikkum...ith......... Best Of luck....👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@sainabakp4272
@sainabakp4272 Жыл бұрын
Ikkaa... 😍 എനിക്ക് നിങ്ങളുടെ കുക്കിംഗ്‌ ഒരുപാട് ഇഷ്ടമാണ് ഇതുപോലെയുള്ള കുക്കിംഗ്‌ ഒക്കെ ചെയ്യാൻ ഒരു കഴിവ് വേണം, ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് cook ചെയ്യാൻ അറിയില്ല അവർക്കെല്ലാം ഒരു അഭിമാനമാണ് നിങ്ങൾ 😍😍♥️i like your videos
@suchithrau1495
@suchithrau1495 2 жыл бұрын
Ente ponnu chettaa njan innu ithupole chicken kadai vechu oru rekshyum illa. Vtl kari vekkan ariyathaval enna enne vilikunnath vtl ullavar but innu athu njan thiruthi oru rekshyum illa superrrrrrr
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ഇക്കാ അപ്പോ കടായി ചിക്കൻ സൂപ്പറയിട്ടുണ്ടല്ലോ പൊറോട്ടയും കൂടിയായപ്പോ ഗംഭീരം😍😍😍😍mm
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Yes broi... Tq...
@laijuthomas7841
@laijuthomas7841 5 жыл бұрын
ikka... I saw many videos..all inspire me to start cook myself at home. ur presentation also is too simple and humble as well as food offerings to the old age homes,only few kind peoples can do only..go head mr.firoz ikka ALLAH the almighty may bless your good friends and your family. wish you all the best in future........
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@nikhils440
@nikhils440 4 жыл бұрын
U r awesome bro
@najimikhan.n.a8181
@najimikhan.n.a8181 5 жыл бұрын
Super ikkaa kothiyavunnu 👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro
@josefranco5163
@josefranco5163 5 жыл бұрын
Very Delicious look Soooooo Good
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro ........
@ananthu49
@ananthu49 5 жыл бұрын
Adipoli. butter chicken,tikka masala ithu undakunnathinta video prethiahikunnu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Sramikkaam broi
@marennah5886
@marennah5886 4 жыл бұрын
I m Karnataka my name Pavan Chicken recipe Yummy food
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro........
@shabeebrahmanmkd7410
@shabeebrahmanmkd7410 5 жыл бұрын
ഇങ്ങള് മുത്താണ്..... ഞാനും ഒരു പാചക പ്രേമി ആണ്...നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല...യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇങ്ങളെ വീഡിയോ ആണ് കണ്ടിട്ടുള്ളത്. കണ്ടത് തന്നെ എന്നും കാണും...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq bro .........
@yesteryears336
@yesteryears336 5 жыл бұрын
Firoz brother adipoli ....theerchayayum try cheyyum...god bless.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Sis
@ABDULlatheef-kn2ii
@ABDULlatheef-kn2ii 5 жыл бұрын
Yanda Mutha Firoscha Nammala kshanikkanda 😋😛😋😛😋
@izzamom2568
@izzamom2568 2 жыл бұрын
Adpoly bro namude kayyil ullathu mattullavark kodukumboll avarkundakunna sandhoshamanu nammude happy😍😍
@habeeba2023
@habeeba2023 3 жыл бұрын
Halo Firos ikka super food njagade vayil Vellam varunnu.
@renjithknivas7382
@renjithknivas7382 5 жыл бұрын
👍🏼👍🏼👍🏼kadayi superayi..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@nandhagopal7871
@nandhagopal7871 5 жыл бұрын
Firoz ikka adipoli recipe sooper.........
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq ...
@binuk9579
@binuk9579 5 жыл бұрын
Nice cooking chef 😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@abusotu1617
@abusotu1617 5 жыл бұрын
hi ikka almost ningalude yella videos kandutt und enikki ningal undakunna yella recipe ishtamanu u r the best. love ur cooking style & love ur voice too keep it up and all the best
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
tq broi...
@thanseer6945
@thanseer6945 5 жыл бұрын
*firozika ഇനി ചിക്കനും ബീഫും മാണ്ട ഇനി വല്ല വെജിറ്റേറിയനും മതി തടി കൂടുന്നുണ്ട്* *ഇങ്ങക്കല്ല നമ്മക്കാ തടി കൂട്ണത് 😘😘😁😂😂*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Ok broi
@nabeebzubair5391
@nabeebzubair5391 5 жыл бұрын
കൊതിപ്പിച്ചു കൊല്ലല്ലേ ഇക്കാ 😋😋😁😁
@soniyavb1439
@soniyavb1439 3 жыл бұрын
Soooper chetta njn try cheyth nokki oru rakshyilla powliiii........
@shereefdmm1185
@shereefdmm1185 5 жыл бұрын
ഫിറോസ്‌ക ഞാൻ ഇ അടുതാണ് നിങ്ങളുടെ വീഡിയോകൾ ശ്രദിച്ചു തുടങ്ങിയത് എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി പിന്നെ നിങ്ങളുടെ ആ ഒരു ശൈലിയും എനിക് വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ എത്തിയിട്ട് വേണം നിങ്ങളുടെ റെസിപ്പികൾ ട്രൈ ചെയ്യാൻ ...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
ok bro.... tq....
@themommybookbynabeela
@themommybookbynabeela 5 жыл бұрын
Tempting 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@artgallerymalayalam3086
@artgallerymalayalam3086 5 жыл бұрын
Ee മനുഷ്യന്റെ വീഡിയൊ 4 hour കൊണ്ട് 16 K നമ്മൾ ഒരു വീഡയോ ഇട്ടാ ഒരു ദിവസം കൊണ്ട് ഒരു view എന്തായാലും അടിപൊളി ഇക്ക ഇങ്ങള് ഒരു സംഭവമാണ് ഇക്കാക്ക് ചിക്കൻ ഐറ്റംസിനോടാണല്ലെ താൽപര്യം
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@ajinkyapatil1332
@ajinkyapatil1332 4 жыл бұрын
Mouth watering Supparaaaa👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq bro........
@rafeeqaloor2359
@rafeeqaloor2359 5 жыл бұрын
Supper Masha Allah Mabrook
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@Jamshithanaufal1223
@Jamshithanaufal1223 4 жыл бұрын
Vaayil vellam oori masheeeeee.....sahikkaan vayyaaa....ningal kiduvaanu tto😋😋😋😋👌👌👌👍👏
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq so much bro ....
@akhilsatheesan7745
@akhilsatheesan7745 5 жыл бұрын
ഇക്കാ പൊളിച്ചു വായിൽ കപ്പൽ ഓടിക്കാം.... ഇക്കാ ഞാൻ മറന്നിട്ടില്ല ക്യാമറമാനെ ഇത് വരെയും കാണിച്ചിട്ടില്ല കേട്ടോ.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
hahaha.... Tq ok broi
@ciyasworld6940
@ciyasworld6940 5 жыл бұрын
Ingane kothippikkalle chettayi.. Vayil kappalodikkanulla vellamundippo😋..ithu njan download cheithu..urpapayum undakkit parayamto..lots of love from Thrissur😍
@user-zw5lu7uv4p
@user-zw5lu7uv4p 4 жыл бұрын
Ellam kazhinju ningala aa kuttikale vilikunnathu nice
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro...
@mohammedaaquib5383
@mohammedaaquib5383 5 жыл бұрын
Firoska ini veetil ninnu oru dish ready aakumo?ennum outdoor alle..pls...💕
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
nokaam bro
@faisikvfaisikv7833
@faisikvfaisikv7833 5 жыл бұрын
Wowww superb ikkaaaa🙏🙏🙏🙏🙏 Packet podi entha manassil aayilllaaa
@sulfathnp
@sulfathnp 3 жыл бұрын
Kasuri methi
@salamani2522
@salamani2522 5 жыл бұрын
Ikkaa adipowliiii too..😍😍 Vtlku kondavoole wifenum makkalkum.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi.,... ividuthode theerum broi
@alameene6196
@alameene6196 5 жыл бұрын
ഉണ്ടാക്കിയിട്ട് എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്ന ആ മനസ്സ് ഉണ്ടല്ലോ.... അഭിനന്ദനങ്ങൾ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@najeebkariyadan5148
@najeebkariyadan5148 5 жыл бұрын
Kadayi chicken annu paranjappol mayavi ormma vannu surajinem
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha...
@devilsworkshop1503
@devilsworkshop1503 5 жыл бұрын
ഇവിടെ ജന്മനാ വെജിറ്റേറിയൻ ആയ ആരെങ്കിലുമുണ്ടോ 😁😁😁😁😁
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
hahahahaha....
@369fansajesh
@369fansajesh 4 жыл бұрын
ആന പശു ആട്
@rejithrjithu7438
@rejithrjithu7438 4 жыл бұрын
Superb aliya
@janeeshmbaby8656
@janeeshmbaby8656 5 жыл бұрын
Firozzka nigalude ella reciepesum adipoliyanu superb
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@sabeenaa3711
@sabeenaa3711 5 жыл бұрын
Ikkoo inghane kodhipich kollallle.... Pinne ninnit taste noknath onnu ozhivaakanam oru plastic paayo sheeto nilathidin.. CuZ food aanu .. We hv to rspct food..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Ok sis... Tq...
@praveensk2790
@praveensk2790 5 жыл бұрын
Right
@thechi_media916
@thechi_media916 5 жыл бұрын
ഞാൻ പറയണം എന്ന് വിചാരിച്ചതായിരുന്നു. ഫുഡ് നിന്ന് കഴിക്കാൻ പാടില്ല. ഫോട്ടോ ഷൂട്ട് ഇരുന്നു കഴിക്കുന്നതാണ് ഭംഗി.
@sainudeen3181
@sainudeen3181 5 жыл бұрын
സബ്സ്ക്രൈബേർസ് എല്ലാവരും കുടി കുറച്ചു കസേര വാങ്ങി കൊടുത്താലോ.. ഇരുന്നു കഴിച്ചോളും
@thechi_media916
@thechi_media916 5 жыл бұрын
@@sainudeen3181 😀
@sujithsnair6788
@sujithsnair6788 5 жыл бұрын
Chettann...muthanuuu😍🤗👌👌👌✌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@hassanalhaquemukul6217
@hassanalhaquemukul6217 5 жыл бұрын
Hello brother... I am from Bangladesh. I see your all recipes video clips. You are amazing cooking. But I don't understand your Tamil language... Best of luck.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro...
@hassanalhaquemukul6217
@hassanalhaquemukul6217 5 жыл бұрын
@@VillageFoodChannelOfficial You are welcome
@reshmavarma3386
@reshmavarma3386 5 жыл бұрын
It's Malayalam not Tamil😊😊
@adarshbl3054
@adarshbl3054 5 жыл бұрын
You tubile എന്റെ വലിയ സന്തോഷമാണ് ഇക്കയുടെ videos.
@noushadthoompanthodi5969
@noushadthoompanthodi5969 5 жыл бұрын
Super bro🍗🍗🍗👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@sreekkuttanrajesh8885
@sreekkuttanrajesh8885 5 жыл бұрын
വീഡിയോ നല്ല പെർഫെക്ട് ആയിട്ടാണ് എടുക്കുന്നത്, സൗണ്ട്👌,നല്ല സ്ഥലം, ചേട്ടന്റെ പാജകം 👏👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Bro
@hamdahzahrath
@hamdahzahrath 5 жыл бұрын
Well presented!!!!
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@hamdahzahrath
@hamdahzahrath 5 жыл бұрын
@@VillageFoodChannelOfficial sis annee
@abidabid1630
@abidabid1630 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കിനോക്കി ഇക്ക കഴിക്കുമ്പോൾ ഒന്ന് ഇരുന്ന് കഴിക്കാൻ ശ്രമിക്കണം
@premjith623
@premjith623 5 жыл бұрын
ഡോക്ടർമാരുടെയിടയിൽ ധാരാളം സ്പെഷ്യലിസ്ററ്മാരുണ്ടാകും . പക്ഷെ ചിക്കൻസ്പെഷ്യലിസ്റ്റിന്റെ കാര്യത്തിൽ നിങ്ങളെ വെല്ലാൻ ഇനിയൊരു മഹാൻ ജനിക്കേണ്ടി വരും !.......
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Hahaha... Tq Broi...😉✌️😍
@jasminenasru2824
@jasminenasru2824 5 жыл бұрын
😀
@abdullaabdulla6247
@abdullaabdulla6247 4 жыл бұрын
😋😋😋😋😋👌👌👌👌👌👌👌👌
@haskarkt5695
@haskarkt5695 4 жыл бұрын
👍👍👍👍
@anorrakottakkal1881
@anorrakottakkal1881 3 жыл бұрын
Oru mayathilokke thalloooo😂😂😂
@YouTuber44.8
@YouTuber44.8 5 жыл бұрын
ഫുഡ് പോലെ മച്ചാന്റെ സൗണ്ടും പൊളിയാണ്'' ''
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@rinushandworkandstichingma8520
@rinushandworkandstichingma8520 5 жыл бұрын
Super ekka . Ethu njan avasiapetirunnu..anik orupad eshtamulla recipe anu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Ok Sis... Tq...
@chocoribbon_
@chocoribbon_ 3 жыл бұрын
Ikkaa..ingde vdo njn epozhum kanum...athremm superannu..cook cheyuunnathh ellarkkum share cheythh avaru kazhikumbo ulla aahh happiness undallo..athh mathyy ...god bless uu and your family....
@sanjosilvester7487
@sanjosilvester7487 5 жыл бұрын
Ikka first
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@amaljohn7221
@amaljohn7221 5 жыл бұрын
Mattullavaril ninnum nigale vethyasthanakkunne vere onnum alla mashe aaa kunnu makkaleyellam ulpeduthi avarkkum undakkiyath nigal pangu vekkunnathila.athinoru big salute
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@anjaldas9270
@anjaldas9270 5 жыл бұрын
Adipowi adipowli..........................
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...😍😍
@Bavasworld
@Bavasworld 5 жыл бұрын
Taste നോക്കുന്ന ആളുകൾ koodukayaanallooo 🤩🤩🤩😍😍😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Yes Broi
@najimilu4818
@najimilu4818 5 жыл бұрын
Superb....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi...
@mohammedkaif1607
@mohammedkaif1607 5 жыл бұрын
1 million sub loading... 😍😍😎
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
Tq Broi
@lathaaji7816
@lathaaji7816 5 жыл бұрын
5th may not
@mrs.ashraf6905
@mrs.ashraf6905 Жыл бұрын
Ikka njn veettil undaakki adipoli aayikkn Fantastic 🤤
@vivekradhakrishnanVicky
@vivekradhakrishnanVicky 4 жыл бұрын
Sambhavam veetil undaaki noki... adipolli ikka🤘🤘🤘
@blessonpaulthomas4440
@blessonpaulthomas4440 5 жыл бұрын
അവസാനത്തെ 3 മിനിറ്റ് മാത്രം സഹിക്കാൻ പറ്റില്ലട്ടാ..😫😫
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
👍👍
@prasadhprasadh2596
@prasadhprasadh2596 5 жыл бұрын
blesson paul thomas sathiyam
@afsalkv931
@afsalkv931 5 жыл бұрын
Nalla spice aavumle😋😋😚
@VillageFoodChannelOfficial
@VillageFoodChannelOfficial 5 жыл бұрын
yes broi
@jayamenon1279
@jayamenon1279 3 жыл бұрын
Cleaning Super Aayittund 👍👍👍
@Hazeljude4447
@Hazeljude4447 4 жыл бұрын
Adipoli ayitind valare vithyasthamayoru tyaste
MUSHROOM CHICKEN | Spicy Chicken Mushroom Masala | Cooking Skill Village Food
12:55
Village Food Channel
Рет қаралды 2,2 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Egg Dum Biryani Recipe | How to Make Egg Biryani at Home /  Village Food
21:45
Village Food Channel
Рет қаралды 1,9 МЛН
BEEF CURRY | Kerala Style  Beef Gravy Recipe | Donating to Orphans
13:25
Village Food Channel
Рет қаралды 2,6 МЛН
FRIED CHICKEN BIRIYANI | How to make Fried Chicken Biriyani at home
13:03
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 455 М.
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН