കടുവപ്പാര തല സഹിതം കറി വെച്ചപ്പോൾ |Giant Trivallay {{Catch Clean And Cook}} with Mother In Kerala

  Рет қаралды 316,073

Kadal Machan By Vishnu Azheekal

3 жыл бұрын

Giant trivally fish Catch Clean And Curry Kerala
This Is Kerala Massive Fishing Vlog
Grouper Fishing
Redsnapper Fishing
Mass quantity Fishing In arabian Sea
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
if You Want Sea Catching Fresh Home Made Tuna Pickle Order Now
whatsapp -
916238306418
Google Pay _ 9074712344
kadalmachan _instagram
Drone shots By Midhun Drona
cinematographer malayalam Film Industry
_midhun_drona_?igshid=1e86xrmu5allk
shaleena chechi _ life at nithyathi cHannel
support💥
kzfaq.info
Toolbox machan
kzfaq.info/love/K8fGP23aQmCNrSLEhIn95g
(support)💥💥💥

Пікірлер: 693
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
kzfaq.info/get/bejne/pql0jaVpnLTZmqc.html നമ്മുടെ kl 23 mallu മച്ചാന്റെ ചാനൽ ആണ് പ്ലീസ് സപ്പോർട്ട്..💥💥💥💥💥💥
@garagemens2530
@garagemens2530 3 жыл бұрын
Kadal മച്ചാന്റെ comment കണ്ടു വന്നവരുണ്ട്... കിടിലൻ video
@sajlasworld2117
@sajlasworld2117 3 жыл бұрын
Good supporter kadalmachan..
@sajsaj2646
@sajsaj2646 3 жыл бұрын
Support cheyyan ulla manassinu orupad nanni
@nasums2010
@nasums2010 3 жыл бұрын
Machan support
@binilbahuleyan6478
@binilbahuleyan6478 3 жыл бұрын
Ok
@n4seeh.
@n4seeh. 3 жыл бұрын
Fishing freaks വഴിയാണ് നിങ്ങടെ channel പരിചയപ്പെട്ടത്. കണ്ടത് മുതൽ എല്ലാ.... വിഡിയോസും കണ്ടു ഇപ്പൊ ഓരോ വിഡിയോക് വേണ്ടിയും കട്ട വെയ്റ്റിംഗ് ആണ്. നിങ്ങൾ പോളിയാണ് മച്ചാനേ 😘😘😘😘
@njan9009
@njan9009 3 жыл бұрын
Njanum
@apputtantechmedia4516
@apputtantechmedia4516 3 жыл бұрын
Njannum
@jomonvarghesechira
@jomonvarghesechira 3 жыл бұрын
Ennal njanum
@rajeevpk3916
@rajeevpk3916 3 жыл бұрын
Super cooking beautiful program I like it bro
@aneeshaugustine5492
@aneeshaugustine5492 3 жыл бұрын
Poli macha
@karthikdas6277
@karthikdas6277 3 жыл бұрын
വെയിറ്റ് ചെയ്ത് ഇരുന്ന വീഡിയോ 😍
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
സുജിത്ത് ഏട്ടൻ വഴി ആണ് അറിഞ്ഞത് പക്ഷേ ഇപ്പൊ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ വന്നു വീഡിയോ കാണും❤️❤️❤️
@thul5716
@thul5716 3 жыл бұрын
Me too bro.. ഞാൻ yesterday yanu ആ Harbour video kande.. 💥
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
@@thul5716 🔥🔥
@aliyangaming7
@aliyangaming7 3 жыл бұрын
Njanum sujith chettan vazhiyan kandadh
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
@@aliyangaming7 🎉🎉👍
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
@@user-pj9jj5kg1x ഞാനും
@Nonameok880
@Nonameok880 3 жыл бұрын
*കണ്ടിട്ട് കൊതി തോന്നിയത് എനിക്ക് മാത്രമാണോ* 🤔🤩😍😍🥰🥰😍😍😍🥰
@thoothukudimeenavan
@thoothukudimeenavan 3 жыл бұрын
Vera level video brother 👌👌👌👌
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Brooo nallayirukkaa💥💥🥰🥰
@shahanavasshanu3735
@shahanavasshanu3735 3 жыл бұрын
Hi
@minipradeep5075
@minipradeep5075 3 жыл бұрын
Sathyam... Frst comment...😍😍all the best kadal machan... Keep going 👍👍👍👍
@mrmalayali3978
@mrmalayali3978 3 жыл бұрын
Pever ❤️
@mrmalayali3978
@mrmalayali3978 3 жыл бұрын
#mrvalla
@salmusaleem5255
@salmusaleem5255 3 жыл бұрын
കടൽ കരയിൽ നിന്ന് പാചകം woow പൊളി , ആ മീൻ കറി കണ്ടിട്ട് കൊതിയാവുന്നു മച്ചാനേ 😊 .......
@sameerakp4839
@sameerakp4839 3 жыл бұрын
Fishing freaks kand Vannavar 👍👍👍👍👍
@user-hs4dj3jz9s
@user-hs4dj3jz9s 3 жыл бұрын
From സുജിത്തേട്ടൻ
@minugeorge2740
@minugeorge2740 3 жыл бұрын
Minu frm Mumbai 😘👌
@miniscookingvlog5895
@miniscookingvlog5895 3 жыл бұрын
👍
@minibaby360
@minibaby360 3 жыл бұрын
ഒരുപാട് ഇഷ്ടം ഈ ചാനൽ,,, ഉടൻപണം കണ്ടു വന്നതാണ്,,,,ഇതു വേറെ ലെവൽ ♥♥♥👌👌സൂപ്പർ
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
മുത്തേ സൂപ്പർ അമ്മമാക്കു ഒരുവലിയ സ്നേഹം ഈ ഉമ്മ അമ്മാമക്ക് മാത്രം ☺️😘😘😘🥰🥰🥰പൊളി മീൻകറി 😋😋😋😍😍😍
@ManuFactor
@ManuFactor 3 жыл бұрын
കടൽ മച്ചാൻ അല്ലാ... കിടിലൻ മച്ചാൻ 😍😍😍
@StarCochin
@StarCochin 3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ട് നേരെ കടൽ മച്ചാന്റെ വീഡിയോ കാണാൻ വന്നവർ like...
@muneeramuni9831
@muneeramuni9831 3 жыл бұрын
Njan 👍
@Cinecut623
@Cinecut623 3 жыл бұрын
വിഷ്ണു മച്ചാനെ മച്ചാൻ ഒരു സംഭവം തന്നെ 💞.. ഇതു ശെരിക്കും ഒരു കിടിലോവിസ്കി മ്യാരക ഐറ്റം 💞❤... ഒരു കുതിര പവൻ ഇരിക്കട്ടെ 💞💯
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
കടലിനെ സാക്ഷിയാക്കി കടൽ മച്ചാൻ അങ്ങ് തകർത്തു💥 മീൻ കറിയും കപ്പയും ആഹാ പൊളി😋
@jessyjohn6326
@jessyjohn6326 3 жыл бұрын
Macha adipoli
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
മച്ചാനെ... ഒരു രക്ഷയും ഇല്ല..... പൊളി വീഡിയോ..... ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നിയില്ല ❤
@jincyaugustine1930
@jincyaugustine1930 3 жыл бұрын
Machane polichu engane kanumpol nadu orma varunnu supper
@DarkBoyGaming
@DarkBoyGaming 3 жыл бұрын
കടൽ കരയിൽ നിന്നുള്ള കടൽ മച്ചാൻ ടീമിന്റെ പാചകം.ആഹാ..!😅
@suuuui1408
@suuuui1408 3 жыл бұрын
Ambambo athraykke veno
@n4seeh.
@n4seeh. 3 жыл бұрын
Bro u again 6k sub 😍😍😍
@MrSunildeth
@MrSunildeth 3 жыл бұрын
ഹോ വായിൽ കപ്പലോടി. Drone ഉം കടലും കായലും. പോളി vibe
@vinugambadi9831
@vinugambadi9831 3 жыл бұрын
മച്ചാനെ മച്ചാന്റെ വീട്ടിലേക്ക് വരാൻ എനിക്ക് അധികം സമയമൊന്നും വേണ്ടാ..... തൊട്ടടുത്ത് നിന്നും ഇതൊക്കെ കണ്ട് കൊതിക്കാൻ എന്റെ ജീവിതം ഇനിയും ബാക്കി
@nabeel_9932
@nabeel_9932 3 жыл бұрын
സെബിച്ചായൻ (fishing freaks) ലെ വീഡിയോ kandavarundooകടൽ മച്ചാന്റെ കൂടെയുള്ളത് 🤗😌
@austinxavierk1
@austinxavierk1 3 жыл бұрын
Dear നിങ്ങളുടെ ഓരോ vlogs ഉം നന്നായി വരുന്നുണ്ട്....... വിഷ്ണുവിന്റെയും കുട്ടരുടെയും സ്നേഹം തുളുമ്പുന്ന ഇത്തരം vlogs സത്യത്തിൽ കാണുന്നവരുടെ മനസ്സിലും മനുഷ്യ സ്നേഹത്തിന്റേയും പങ്കു വയ്ക്കലിന്റേയും മധുരാനുഭവങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല...... നിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും നിഷ്കളങ്കത മുറ്റിനില്ക്കുന്നു...... എല്ലാവിധ ഭാവുകങ്ങളും.🙏🙏🙏
@vilasemmanuel8284
@vilasemmanuel8284 3 жыл бұрын
Hai kadal machan super video polichu😍😍😍
@SrxpuDude
@SrxpuDude 3 жыл бұрын
കടൽമച്ചാനെ നിങ്ങൾ പൊളിയാണ് ഉച്ചക്ക് തന്നെ കൊതിപ്പിച്ചു കൊല്ലും!😂😂😂😁
@shibuazhoor
@shibuazhoor 3 жыл бұрын
ആണ് സത്യം ഞാനും കഴിക്കാനിരിക്കുമ്പോൾ ആണ് കണ്ടത്..
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഉഫ് മച്ചാനെ വല്ലാത്ത കൊതിപ്പിക്കൽ ആയിപ്പോയി ഇത് . അമ്മാമയും,അമ്മച്ചിയും കുടുക്കി 😍🤜🤛
@lalymammen7372
@lalymammen7372 3 жыл бұрын
Nalla bhazhayum snehavum.
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
അമ്മാമ്മയുടെ ഫിനിഷിങ് അതൊരു ഒന്നന്നര ഫിനിഷിങ് തന്നെ കടൽ മച്ചാനെ..❤️🤩
@arunkumarvm1559
@arunkumarvm1559 3 жыл бұрын
അടിപൊളി മച്ചാനെ
@satheeshsouparnika1449
@satheeshsouparnika1449 3 жыл бұрын
ഈ മീൻ കറി കണ്ടിട്ട് എനിക്ക് ബോട്ടിറക്കണോ,കപ്പലിറക്കണോ എന്ന ചിന്തയിലാണ് ഞാനിപ്പോൾ.. ...
@iamab912
@iamab912 3 жыл бұрын
Kadal machan nte videos oro days koodubol . Nalla improvements undakund .. powli Vishnu 👌 All the best 🤗❤️
@kunnalaveedan12
@kunnalaveedan12 3 жыл бұрын
അടിപൊളി അഴിക്കേലിന്റെ ഭംഗി ആസ്വാദിച്ചുള്ള പാചകം
@suluzanvlog8348
@suluzanvlog8348 3 жыл бұрын
മോനെ സൂപ്പർ കണ്ടതിൽ വെച്ച് മോന്റെ ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി എനിക്ക് 😘😘😘😘😘
@bijuvamanapuram4542
@bijuvamanapuram4542 3 жыл бұрын
സന്ത്യമ്മ ഉണ്ടാക്കുന്ന കപ്പയും മീൻ കറിയും എനിക്കും ഒരു ദിവസം കഴിക്കണം 😍😍😋😋
@jintoerumapetty3524
@jintoerumapetty3524 3 жыл бұрын
ഒരു ചെറിയ ഫാമിലി കുക്കിംഗ് ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തു👍
@lathikaravindran9303
@lathikaravindran9303 3 жыл бұрын
എന്റമ്മോ കണ്ടിട്ടു കൊതി സഹിക്കുന്നില്ല അടിപൊളി അമ്മാമ്മക്കു സ്നേഹത്തോടെ സല്യൂട്
@thesoldier3199
@thesoldier3199 3 жыл бұрын
അമ്മാമക്ക് ഇരിക്കട്ടെ ഇന്നത്തെ like❤️
@suluzanvlog8348
@suluzanvlog8348 3 жыл бұрын
മോനെ കൊതിയാവുന്നു കണ്ടിട്ട് .... അമ്മാമയും മോനും അമ്മയും സൂപ്പർ ആണ് .... വീട്ടിൽ നിന്ന് ഒരു fish കറി കൂട്ടീ അമ്മയുടെ കയ്യിൽ നിന്നും ഒരു പിടി ചോറ് തിന്നാൻ കൊതി വരുന്നു
@girijamurugan8964
@girijamurugan8964 3 жыл бұрын
അമ്മാമ്മ കറി വെച്ചത് കണ്ടപ്പോൾ എനിക്കും കഴിക്കിൻ തോന്നി വിഷ്ണു അനുജതി എവിടെ പോയി കണ്ട തെയില്ല വീഡിയോ പിടി തും ത്തയിരുന്നോ ❤️❤️❤️
@preethas23
@preethas23 3 жыл бұрын
കപ്പയും മീൻകറിയും സൂപ്പർ 😋😋 droneshot അടിപൊളി ❤️
@sukanyarishi
@sukanyarishi 3 жыл бұрын
ഡ്രോൺ view പൊളി❣️❣️ മീൻ കറി അടിപൊളി😋😋😋
@arvlogs9924
@arvlogs9924 3 жыл бұрын
മച്ചാനെ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ😋❤️
@DARTONUS707
@DARTONUS707 3 жыл бұрын
Ente mwonee kalakki... video pwoli edit and camera
@twowheels002
@twowheels002 3 жыл бұрын
കടൽ മച്ചാൻ ♥️🔥
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 3 жыл бұрын
Vishnu adipoli... Girija ammomma super... Nammude cheeniyum meenum nammude ruchiyil kandappol kothiyayi...
@prakashkannoor6034
@prakashkannoor6034 3 жыл бұрын
Saudil erunnu kond vayil kappalodecha njan 💘
@jithin_thalassery
@jithin_thalassery 3 жыл бұрын
സെബിച്ചന്റെ കൂടെ കട്ടയ്ക്ക് നിന്ന് പൊളിച്ചടുക്കി അല്ലെ മുത്തുമണിയെ😍
@StarCochin
@StarCochin 3 жыл бұрын
Yes
@nipunraj6847
@nipunraj6847 3 жыл бұрын
KL 58
@jishnut1144
@jishnut1144 3 жыл бұрын
മുത്തേ 😍😍 സുജിത്ത് ഭക്തൻ പറഞ്‍ വന്നതാണ്. നീ പൊളിക്ക് മുത്തേ നുമ്മ കൂടെയുണ്ട് ✌🏻✌🏻✌🏻👍🏻
@fasishanworld3969
@fasishanworld3969 3 жыл бұрын
Veraity video 😍Aarum inganeyoru cooking ithupolesthalathuninnu cheyyunnath njan kandittilla.enteponnu amma😘👌vishnu adipoli video aalukal orupaadishtappedum👍👍👍
@shafeekva9462
@shafeekva9462 3 жыл бұрын
ഇന്നത്തെ ലൈക്ക് മീൻ വെട്ടിയ അമ്മാമ്മക്ക് 😍
@quickandhealthy9992
@quickandhealthy9992 3 жыл бұрын
Nice to see ammama cooking confidently the fish.Vishnu u r a brave boy of full positive vibes.God bless u n your family. 👌👍
@dr.navamisvlogsyoutube
@dr.navamisvlogsyoutube 3 жыл бұрын
Ammamede curry adipoli & drone shoot in beach side👌🏻👌🏻 ...I’ll also try this fish curry 😍
@akcta2045
@akcta2045 3 жыл бұрын
കടൽ മച്ചാന്റെ കൂടേ നമ്മളെ സന്ധ്യാമയുടെ സ്പെഷ്യൽ കുക്കിംഗ്‌ കൂടി ഉണ്ടെങ്കിൽ കാണുന്ന നമ്മൾക് എത്ര സന്തോഷം ആണ് അറിയോ 😍സന്ധ്യാമ നമ്മള you tubile അമ്മ ആണ് 😍💥
@princedavidqatarblog6343
@princedavidqatarblog6343 3 жыл бұрын
മച്ചാനെ വേളപാരയുടെ തൊലി വളരെ ഇസിയായി ഇരിഞ്ഞുഎടുകാം നമ്മൾ കൊല്ലകാര് കട്ടിയുള്ള മീനിന്റ തൊലി ഉപയോഗിക്കാറില്ല നല്ല ടേസ്റ്റി ഫിഷ്ണ് വറ്റ 😋😋😋👍
@Thejomation
@Thejomation 3 жыл бұрын
*Ufff ലാസ്റ്റ് ആ കറിയും കൂടെ കണ്ടപ്പോൾ 😋😋🤩👏👏👍👍*
@kikeesparadise1435
@kikeesparadise1435 3 жыл бұрын
Super broooooo ammammaaaa pwoli... ahh oru smell evde vare adichu 🔥🔥✌🏻❤️❤️
@muhamadadhi2426
@muhamadadhi2426 3 жыл бұрын
അടിപൊളി അടിപൊളി അടിപൊളി ഇത് കണ്ടിട്ട് ഷാഹികുന്നില്ല അടിപൊളി അടിപൊളി
@linjujohn4516
@linjujohn4516 3 жыл бұрын
Doing a great job vishnu...i have been heared about your channel.But I seen it today 💕 awesome dear keep going on.Hi to pearl ,sandyama and special hi to babu achan.He is a pavam n lovely achan 😘
@flintonangelese6883
@flintonangelese6883 3 жыл бұрын
കലക്കി മച്ചാനെ !അടുത്ത പ്രാവശ്യം നാട്ടി വരുമ്പ അവിടെക്ക ഒന്നു കറങ്ങണമെന്നാഗ്രഹമുണ്ട് 👍😃
@jinijohn7076
@jinijohn7076 3 жыл бұрын
New subscriber ആണ് ട്ടോ ജിനി ജോൺ, പനമരം, വയനാട്, ഒത്തിരി ഇഷ്ടം All the best 👍👍👍👍👍
@asimmohd6687
@asimmohd6687 3 жыл бұрын
Oru rakshayum ella pwoli love form palakad 💕💕
@manumangalasserilprasad1190
@manumangalasserilprasad1190 3 жыл бұрын
മച്ചാനെ poli .... 💕💕💕💕
@jak9913
@jak9913 3 жыл бұрын
Machaney, Videography super
@RaniRani-qc5kp
@RaniRani-qc5kp 3 жыл бұрын
Machante video poliyanu kto... E life aaswadikkan 👍👍
@ManjuNeeratukunnil_45
@ManjuNeeratukunnil_45 3 жыл бұрын
അടിപൊളി അമ്മാമ്മയുടെ മീൻ കറി കലക്കി👍👍👍
@renjithsarath7406
@renjithsarath7406 3 жыл бұрын
ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..സൂപ്പര്‍...keep it up
@starsstories9388
@starsstories9388 3 жыл бұрын
Enik meen athra ishtalla annalum ith kandappam kothi Varun 🤤🥺
@maheshss9769
@maheshss9769 3 жыл бұрын
മീൻകറി വെച്ച് എല്ലാപേരും കൂടെ സന്തോഷത്തോടെ കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്...
@sunithakaladharan350
@sunithakaladharan350 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ 🙋‍♀️🤝👏👌
@DrRahul4044
@DrRahul4044 3 жыл бұрын
*❤Machane vere leval cooking*
@sreekumarkc2651
@sreekumarkc2651 3 жыл бұрын
മിഥുൻ്റെ ഡ്രോൺ പുലിമുരുകൻ തന്നെ. ഉഗ്രൻ അടിപൊളി
@akhilharikumarharikumar6257
@akhilharikumarharikumar6257 3 жыл бұрын
Machaante video njn subscribe cheythathu sujithettante kadal vlog kandathinu shesham aanu.... Sathyathil ipo machaaante video kaanaaaan waiting aanu......
@anzarsarang7465
@anzarsarang7465 3 жыл бұрын
Kidu video.... Machan.. Kothi varunu... 😍😍😍
@FarhanaAsain
@FarhanaAsain 3 жыл бұрын
എന്റെ പൊന്നോ..പറഞ്ഞ പോലെ ഒരു രക്ഷയും ഇല്ല.കൊതിയാവുന്നു
@manikuttanmt3471
@manikuttanmt3471 3 жыл бұрын
ചാനലിൽ തുടർച്ചയായി പൊളി വീഡിയോസ് 🙏👍
@luiesunni3406
@luiesunni3406 3 жыл бұрын
Fidhing freack kandappolanu machaneppatty arinjathu sooper..katta support..
@suluzanvlog8348
@suluzanvlog8348 3 жыл бұрын
അമ്മയ്ക്കും അമ്മാമയ്ക്കും എന്റെ 😘😘😘😘😘😘😘😘😘
@shamkumar1325
@shamkumar1325 3 жыл бұрын
Kadal.machane.vidio orupad.ishtamayi.iniyum.ithupolulla.vidio.kuduthal.prethikshikunnu😍😍😍👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
@rajeshramachandran8330
@rajeshramachandran8330 3 жыл бұрын
മച്ചാനെ.. Powli.. ഹെവി 😍😍😍
@Febinsp
@Febinsp 3 жыл бұрын
ഇന്ന് PSC exam നു wife നെയും കൊണ്ടുവന്നതാ അവളു അകത്ത് exam എഴുതുകയാണ് ഞാൻ പുറത്ത് വിശന്ന് വലഞ്ഞിരിക്കുമ്പോഴാ കടൽ മച്ചാന്റെ നോട്ടിഫിക്കേഷൻ ഇതിപ്പോ കണ്ടു കഴിഞ്ഞപ്പോ കപ്പയും മീൻ കറിയും കഴിക്കണം വിശക്കുന്നു ....
@jasirocks27
@jasirocks27 3 жыл бұрын
Adipoli😀😀
@albesterkf5233
@albesterkf5233 3 жыл бұрын
Psc പ്രിലിമിനറി എക്സാം ആണോ
@geethusaji237
@geethusaji237 3 жыл бұрын
Bro video orupad eshtamanu🥰🥰amme thirakiyenu parayane 🥰🥰
@marakulamvolgs4168
@marakulamvolgs4168 3 жыл бұрын
അടിപൊളി മച്ചാനെ 🥰🥰
@TasteBudsWorldofFlavours
@TasteBudsWorldofFlavours 3 жыл бұрын
Video quality is improved. Keep the good work👍
@vardhantp3025
@vardhantp3025 3 жыл бұрын
അമ്മാമ്മ ഒരു രക്ഷയുമില്ല👍👍👍
@albindevasia551
@albindevasia551 3 жыл бұрын
New subscriber
@Shorts_Stop_Dude
@Shorts_Stop_Dude 3 жыл бұрын
ഫിഷിങ് ഫ്രീക്സ് & കടൽ മച്ചാൻ ഇവർ രണ്ടു പേരെയും ഇഷ്ടം
@ajovarughese6511
@ajovarughese6511 3 жыл бұрын
മച്ചാനും അമ്മ കട്ട support
@suluzanvlog8348
@suluzanvlog8348 3 жыл бұрын
Wow comment അയച്ചിട്ടും അയച്ചിട്ടും മതി വരുന്നില്ല
@Vvinterior-b4l
@Vvinterior-b4l 3 жыл бұрын
കടൽ മച്ചാൻ പൊളിയാണ്..👍👍👍👍
@ajaybinu9204
@ajaybinu9204 3 жыл бұрын
പൊളിച്ചു ബ്രോ...... കടൽ മച്ചാൻ.... നാട്ടിൽ വരുമ്പം കാണാം....
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
വലിയ മീൻ ആയതിനാൽ കുറച്ചു കൂടി വലിയ ഉരുളിയിൽ കറി വെയ്ക്കാമായിരുന്നു.
@rahulsasi6373
@rahulsasi6373 3 жыл бұрын
Nigale pwoliya muthe..😘
@papermation6056
@papermation6056 3 жыл бұрын
Supper verighty vedio
@manojmathew5285
@manojmathew5285 3 жыл бұрын
hello kadal machaneeeee polichu , sandayamma and others super ,
@nihiths8883
@nihiths8883 3 жыл бұрын
Kadal machanne fan's ivide varu
@sijuramkumar1389
@sijuramkumar1389 3 жыл бұрын
Nice macha
@ayaaaydi9392
@ayaaaydi9392 3 жыл бұрын
Nalla ammAyum monum...,😘😘😘
@asimmohd6687
@asimmohd6687 3 жыл бұрын
Drone shoot pwoli💕
@jineeshkodakkal235
@jineeshkodakkal235 3 жыл бұрын
Pwolichu machane....👌
@saniltvm7228
@saniltvm7228 3 жыл бұрын
vishnu super.....adi poli
@ConstructionandCraft
@ConstructionandCraft 3 жыл бұрын
പൊളി വീഡിയോ ഡ്രോൺ വച്ചുള്ള വീഡിയോ കലക്കി
@lechukannansnewworld3026
@lechukannansnewworld3026 3 жыл бұрын
Superb mone...ni puliyaaaneda muthe
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 11 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН