No video

കടൽഞണ്ട് 🐙കടികൊണ്ട് pearl | ഇതാണ് 💥അവസ്ഥ SeaCrab in Front Of Ma Home

  Рет қаралды 439,267

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

seacrab Cooking kerala Kadal Family
Whatsapp ലൂടെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കും, അതും 14 ദിവസം കൊണ്ട്?? തീർച്ചയായും പറ്റും കാരണം ഞങ്ങൾ പഠിപ്പിക്കുന്നത് Nlp code കളിലൂടെയാണ്
വെറുതെ Notes 📄📑 ഷെയർ ചെയ്യുക അല്ല ഞങ്ങൾ ചെയ്യുന്നത്. പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങളെക്കൊണ്ട് ലൈവ് ആയിട്ട് 🗣️ സംസരിപ്പിക്കുകയാണ് ചെയ്യുന്നത്
⭕⭕⭕രണ്ടുമണിക്കൂർ നിങ്ങൾ വാട്സ്ആപ്പ് ക്ലാസിൽ ഉണ്ടായിരിക്കണം.
സമയം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ രാത്രി 8 മണി മുതൽ 10 മണി വരെയാണ് സമയം സെലക്ട് ചെയ്യുന്നതെങ്കിൽ 14 ദിവസവും നിങ്ങൾ അതേസമയത്ത് വാട്സാപ്പിൽ ഉണ്ടായിരിക്കണം.
⭕⭕⭕പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ഓഡിയോ റെക്കോർഡ് ചെയ്തു ആണ് Answer ചെയ്യേണ്ടത്.
കാരണം നിങ്ങളുടെ നാവിൽനിന്ന് ഇംഗ്ലീഷ് വന്നെങ്കിൽ മാത്രമേ അത് നിങ്ങളുടെ ഹാബിറ്റ് ആയി മാറുകയുള്ളൂ, അങ്ങനെ ചെയ്തില്ല എങ്കിൽ അത് നിങ്ങളുടെ Knowledge-ലേക്ക് മാത്രമേ പോവുകയുള്ളൂ.
⭕⭕⭕പഠിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ഗൂഗിൾ മീറ്റിൽ ഡിസ്കസ് ചെയ്യുന്നുണ്ടാകും.
ഇത് നിങ്ങളുടെ കോൺഫിഡൻസ് ലെവൽ കൂട്ടുകയും ലിസണിങ് എബിലിറ്റി കൂട്ടുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.
🟥🟨🟥🟨🟥🟨🟥🟨🟥🟨🟥🟨🟥🟨🟥🟨🟥🟨🟥
⭐⭐⭐Motivation. 👩🏻‍🏫🧑🏻‍🏫
⭐⭐⭐Pronunciation Techniques. 🗣️
⭐⭐⭐Vocabulary Enhancement Practices. 🅰️🅱️
⭐⭐⭐Listening Practices. 🔊
⭐⭐⭐Reading Exercises. 📚
ഇങ്ങനെ നിരവധി പ്രോഗ്രാമുകളിലൂടെ നിങ്ങളെ ട്രെയിൻ ചെയ്യുന്നതാണ്.
ഇനി ഗ്രാമർ എന്ന് കേൾക്കുമ്പോൾ ഉള്ള പേടി 😨😰😥 വേണ്ട, എന്തെന്നാൽ ഗ്രാമർ നിയമങ്ങൾ പഠിക്കാതെ NLP Technique -ലൂടെയാണ് നമ്മൾ English പ്രാക്ടീസ് ചെയ്യുന്നത് 😃.
നിങ്ങളുടെ അതേ ലെവൽ ഉള്ള ആൾക്കാർ ആയിരിക്കും 👬🏻👫🏻👭🏻 നിങ്ങളുടെ കൂടെ ട്രെയിൻ ചെയ്യുന്നത്. കൂടാതെ നിങ്ങൾക്ക് ലൈഫ് ടൈം ക്ലബ് മെമ്പർഷിപ്പ് ഉണ്ടായിരിക്കുന്നതാണ്. ഏതുസമയത്തും 🕙 നിങ്ങൾക്ക് Trainers-ൻറെ സാന്നിധ്യം ലഭ്യമാണ്.
🔮 🔮 🔮 ഒരു പ്രധാന കാര്യം കൂടി, റിസൾട്ട് ഇല്ലായെങ്കിൽ ഫീസ് ആവശ്യമില്ല.
Book your seat now
Call or WhatsApp@
9544 323 779 or
8606 323 779
Reiki NLP English club
4th floor, H & J Mall
Karunagappally, YMCA Kollam.
മച്ചാന്മാരെ ഒന്ന് നോക്കണേ എല്ലാരും സപ്പോർട്ട് ചെയ്യണേ
#reikienglishclub #join now

Пікірлер: 5 800
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഈ വീഡിയോ പരമാവധി ഒന്ന് ഷെയർ ചെയ്യണേ ട്ടാ ഉമ്മ മച്ചാന്മാരെ മത്സ്യതൊഴിലാളി ജോസ്ചേട്ടൻ റെയ്ക്കിവഴി ഇംഗ്ലീഷ് സംസാരിക്കുന്നു kzfaq.info/get/bejne/la5kea53msy9Yo0.html എല്ലാരും ജോയിൻ ചെയ്യാൻ വിളിക്കാം 86063 23779 കുട്ടികൾ തീർച്ചയായും നോക്കുക..
@runnersfamily3368
@runnersfamily3368 3 жыл бұрын
മച്ചാനെ പ്വോളി ❤❤
@Akshay_akx4y
@Akshay_akx4y 3 жыл бұрын
Machan pwoliya
@mr.foodiearun
@mr.foodiearun 3 жыл бұрын
400k family 😍😍😍
@ageenaaleenaananthu5346
@ageenaaleenaananthu5346 3 жыл бұрын
മച്ചാനെ ഞണ്ട് കണ്ടിട്ടുപോലുമില്ല ഞാൻ പാവം
@streamofkindness953
@streamofkindness953 3 жыл бұрын
Hai..., Najn eppozhum kanum enik 3 makkalundu kunju pillara avare adakki iruthunnathum ningalekanichukonda
@arjunp4859
@arjunp4859 3 жыл бұрын
400 k കഴിഞ്ഞതിൽ ഒരു അത്ഭുതോം ഇല്ല, അംഗീകാരത്തിന് അർഹത ഉള്ളവരാണ് കടൽ മച്ചാൻ family. All the best👍👍👍❤️❤️❤️
@Redmi_appu
@Redmi_appu 3 жыл бұрын
400 subscribe akki tarumo❤🙏🙏
@ALBINPAPPACHAN
@ALBINPAPPACHAN 3 жыл бұрын
@@Redmi_appu bro ithupole comment idathe maximum videos chey appol thaniye support kittum
@sureshkumarsuresh4728
@sureshkumarsuresh4728 3 жыл бұрын
വിഷ്ണു പച്ചയായ മനുഷ്യജീവിതം കണാൻ നല്ല രസം ആണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
വേഗം ഈ കുടുംബത്തിന് ഒരു വീട് വയ്ക്കാൻ പൈസ കിട്ടട്ടെ.. 🙏🙏🙏🙏
@gamerkannanvlogs7907
@gamerkannanvlogs7907 3 жыл бұрын
Athe
@haseenashoukath7748
@haseenashoukath7748 3 жыл бұрын
ആമീൻ
@haseenashoukath7748
@haseenashoukath7748 3 жыл бұрын
ഈ സത്യമ്മയെ ഞങ്ങൾ ക്ക് തരും മോ പൊന്നുപോലെ നോക്കാം
@mallureactionvideos1748
@mallureactionvideos1748 3 жыл бұрын
Ameen
@Dhil_shan._0
@Dhil_shan._0 2 жыл бұрын
Ameen 🤲
@mynak7054
@mynak7054 3 жыл бұрын
എന്തൊരു നല്ല കുടുംബം !❤️ പണവും പദവിയും വലിയ വീടും സൗകര്യങ്ങളും ഒന്നും അല്ല വലുത്....ഇത് പോലെ സ്നേഹിക്കുന്ന അമ്മയും മക്കളും അവരുടെ സന്തോഷവും...channel ഇഷ്ടമായി... കണ്ണു തട്ടാതിരിക്കട്ടെ ❤️❤️❤️
@santharaju9070
@santharaju9070 Жыл бұрын
Blessed family God bless you n your family
@soliasony417
@soliasony417 2 жыл бұрын
ആ ഞണ്ട് കറിയെക്കാൾ അടിപൊളി നിങ്ങടെ അമ്മയാണ്. എന്ത് സ്നേഹം ഉള്ള അമ്മ. ഇതൊക്കെയാണ് യഥാർത്ഥ സമ്പാദ്യങ്ങൾ. ദൈവം നിങ്ങക്ക് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ എന്ന് ആശംസിക്കുന്നു. 🥰👏🏻
@althudon2583
@althudon2583 3 жыл бұрын
ഞാൻ ഇപ്പൊ കുറച്ചു കാലമേ ആയുള്ളൂ കടൽമച്ചാൻ ചാനൽ കണ്ടിട്ട് പക്ഷെ ഇപ്പോൾ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട യൂട്യൂബ് ചാനൽ ഏതാണ് എന്ന് ചോദിച്ചാൽ Only one.. കടൽ മച്ചാൻ 💪💪💪
@NoName-pz8cn
@NoName-pz8cn 3 жыл бұрын
സന്ധ്യമ്മ ഫാൻസ്‌😍💖
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😊
@bavanknk1648
@bavanknk1648 3 жыл бұрын
@@KadalMachanByVishnuAzheekal g
@anilaanu3147
@anilaanu3147 3 жыл бұрын
സന്ധ്യമ്മ.... ❤️ മനോഹരമായ വ്യക്തിത്വം... 😍
@letshopeforthebest2000
@letshopeforthebest2000 3 жыл бұрын
ഇതുവരെ ആരുടേം ചാനൽ കണ്ടിട്ടും പ്രത്യേകിച്ച ഒന്നും തോന്നിട്ടില്ല.. നിങ്ങളുടെ കണ്ടപ്പോ മനസ് നിറഞ്ഞു ☺️☺️☺️
@midhunmanoharan4036
@midhunmanoharan4036 3 жыл бұрын
ലക്ഷ്വറി റെസ്റ്റോറന്റിൽ പോലും ഇങ്ങനെ ഇതൊന്നും വൃത്തിയാക്കില്ല..... സന്ധ്യാമ്മയുടെ എഫർട്ടിന് 👍👍👍👍
@deepagr498
@deepagr498 2 жыл бұрын
അമ്മച്ചി പൊളിച്ച്. Super എനിക്കിഷ്ടമായ കൊഞ്ചും കപ്പയുംആണ്
@deepagr498
@deepagr498 2 жыл бұрын
ഞണ്ട് കറിസൂപ്പർ
@abhimanyutalks5518
@abhimanyutalks5518 3 жыл бұрын
"വാക്കുകൾക്ക് അതിൻ്റേതായ വ്യാകരണവും വ്യക്തതയും ഉണ്ട്"- സന്ധ്യാമ്മ ❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@rajanvattavillarajanvattav790
@rajanvattavillarajanvattav790 3 жыл бұрын
എൻ്റെ ജില്ലയിലെ ഏറ്റവും ഇഷ്ടമുള്ള ചാനൽ . വീഡിയോ എല്ലാം സൂപ്പറാണ്. ചാനലിൻ്റെ ഉയർച്ചയ്ക്ക് കാരണമായത് മത്സ്യതൊഴിലാളികളുടെ ജീവിതം പകർത്തിയ മന്ത്രി ഉത്ഘാടനം ചെയ്ത സൈക്കിൾ യാത്രയായിരുന്നു. ഇനിയും ഉയർച്ചയിൽ എത്തട്ടെ. ആശംസകൾ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@smithaunni3666
@smithaunni3666 3 жыл бұрын
വിഷ്ണുവിന്റെ അമ്മയോടുള്ള സ്നേഹത്തിനു മുന്നിൽ ഒരായിരം കുപ്പുകൈ 🙏🙏
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@balujs9750
@balujs9750 3 жыл бұрын
അക്ഷരങ്ങൾക്ക് അതിന്റെതായ വ്യകരണങ്ങളും വ്യക്തതകളും ഉണ്ട്... Note the point... സന്ധ്യമ്മ പൊളിയാണല്ലോ 😊😊
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@Petstationkannur
@Petstationkannur 3 жыл бұрын
400000 family ❤️❤️Congratulations Vishnu
@Arjun__s
@Arjun__s 3 жыл бұрын
ഇന്നലെ video കണ്ടു വന്നവർ 😍😍😁😁😁✌🏼✌🏼 👇🏻
@msanal9146
@msanal9146 3 жыл бұрын
🖤🖤♥️♥️
@dinkangaming5282
@dinkangaming5282 3 жыл бұрын
😍😘
@cycleworld9697
@cycleworld9697 3 жыл бұрын
Njan clappana aann 😎
@ajmalaju9523
@ajmalaju9523 3 жыл бұрын
Ikkaaaa
@firstcryinlittleangels3352
@firstcryinlittleangels3352 3 жыл бұрын
ആ അമ്മ എന്നാ സ്നേഹമ..... ❤😍
@ranivlogs2008
@ranivlogs2008 3 жыл бұрын
കടൽ മച്ചാനെ വീഡിയോ സൂപ്പർഞങ്ങൾ മലപ്പുറം കാരുടെ ലൈക്ക് സൂപ്പർ .
@aiswaryac2686
@aiswaryac2686 3 жыл бұрын
സന്ധ്യ അമ്മ ❤️❤️❤️❤️ സൂപ്പർ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️😍🥰😍❤️❤️
@ageenaaleenaananthu5346
@ageenaaleenaananthu5346 3 жыл бұрын
സന്ധ്യമ്മ ഇഷ്ടം നിങ്ങൾ പുണ്യം ചെയ്ത മക്കൾ ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിനു ലവ് യു സന്ധ്യമ്മ 😘😘🥰🥰😘🥰🥰🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@prathapchandranpillai1988
@prathapchandranpillai1988 3 жыл бұрын
അതിനും വേണം ഒരു ഭാഗ്യം ഇങ്ങനെ ഉള്ള മക്കളെ കിട്ടാൻ........... ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@prathapchandranpillai1988
@prathapchandranpillai1988 3 жыл бұрын
ഒരു നല്ല ചെറിയ വീട് ഉണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@prajinakanad4133
@prajinakanad4133 3 жыл бұрын
നമ്മുടെ കൂടെ മറ്റുള്ളവരും വളരും എന്ന് ആഗ്രഹിക്കുന്നവർ ഒരു ചാനൽ നിങ്ങളെ മാത്രമേ കണ്ടുള്ളു...,,, Big salute....love u Bro ,sis & സന്ധ്യാമാ 😘😘😘
@aryaakhil3
@aryaakhil3 3 жыл бұрын
Hi.. മക്കളെ നിങ്ങളെ നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ നാടും.. എത്ര സന്തോഷം നിറഞ്ഞ വീടാണ് എന്നും ഇങ്ങനെ ആയിരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@yashirbk9760
@yashirbk9760 3 жыл бұрын
Heart touching... when mother feeding food to her children💞🙏
@Aaquif
@Aaquif 3 жыл бұрын
ഇന്ന് സന്ധ്യമ്മ ഒരാൾപ്പോം കൂടിതൽ സുന്ദരി ആയിട്ടുണ്ട്‌ എൻറെ മോൾടെ അഭിപ്രായം ആണേ സത്യം thanne ആണ് എനിക്കും തോന്നി
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
അതെ അമ്മ സുന്ദരി ആയി ..
@maniratheesh1725
@maniratheesh1725 3 жыл бұрын
ഇത്തരം കളങ്കമില്ലാത്ത പച്ച മനുഷ്യരെ കാണുമ്പോൾ മനസിനു നല്ല സുഖമുണ്ട് . love u all
@vimalesanpk3927
@vimalesanpk3927 3 жыл бұрын
സന്ധ്യാമ്മേ - വളരെ നന്ദി - ഇപ്പോഴാണ് ഞണ്ട് എങ്ങനെയാണ് ശരിക്ക് Clean ചെയ്യേണ്ടത് എന്ന് പഠിച്ചത് 'Thanks.
@jayasreejayasree4640
@jayasreejayasree4640 3 жыл бұрын
ആദ്യായിട്ടാണ് കമെന്റ് ചെയ്യുന്നത് അമ്മയെ ഒത്തിരി ഇഷ്ട്ടാണ് ❤❤
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@sanjariKL32
@sanjariKL32 3 жыл бұрын
അഹംഗരവും പട്ടിഷോയും ഇല്ലാത്ത യുടുബർ കടൽ മച്ചാൻ ഉയിർ 💪
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@rafzmedia
@rafzmedia 3 жыл бұрын
കടൽ മച്ചാനെ കിടു 😍. സന്ധ്യമ്മ മുത്താണ് 😍 പേള് കുട്ടി ചുന്ദരി ആയി 😍.... മച്ചാന്റെ വ്ലോഗിങ് സ്റ്റൈൽ കിടു ആവുന്നുണ്ട് ❣️❣️❣️
@sujamathew5861
@sujamathew5861 3 жыл бұрын
🙏🙏അടിപൊളി കുക്കിംഗ് എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തരുന്ന അമ്മയ്ക്ക് ഒരായിരം നന്ദി
@comadyplatform2137
@comadyplatform2137 3 жыл бұрын
അമ്മമാരോട് ഉള്ള സ്നേഹം വീഡിയോയിൽ മാത്രം ഒതുകാതിരി രിക്കുക എല്ലാ മച്ചാമാരും ❤❤❤❤❤love you കടൽ machan 😍😍💯
@malumeenuyoutubechannel4260
@malumeenuyoutubechannel4260 3 жыл бұрын
Perfect ok machan
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടുവന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍 👇💯💖
@rono1549
@rono1549 3 жыл бұрын
മോൾക്ക് ചാനൽ ഉണ്ടോ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@NiyasTechy
@NiyasTechy 3 жыл бұрын
@@rono1549 😍s
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
സന്ത്യമ്മയുടെ എന്തോ വിളി കേൾക്കാൻ എന്താ രസം 🥰😍
@devikarajan4103
@devikarajan4103 3 жыл бұрын
ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്... ഇതിൽ അമ്മയെ സ്നേഹിക്കാൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം പൊടിഞ്ഞു പോയി... എന്റമ്മയെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു... നിങ്ങൾ ഭാഗ്യം ചെയ്ത മക്കളാണ്...😍😍😍😍😍😍
@jishnu8269
@jishnu8269 3 жыл бұрын
കടലമയുടെ നാടൻ വിഭവങ്ങൾ രുചിച്ചു നോക്കൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@kanoojads93
@kanoojads93 3 жыл бұрын
നല്ല സ്നേഹം ഉള്ള അമ്മയും മക്കളും ♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️
@njoysvlogs4698
@njoysvlogs4698 3 жыл бұрын
വിഷ്ണുനെക്കാളും ഫാൻസ്‌ ഇപ്പോൾ നമ്മുടെ സന്ധ്യമ്മക്ക് ആണ് കേട്ടോ... സന്ധ്യാമ്മ ഇഷ്ടം ❤️❤️❤️
@lishajayakrishnan9484
@lishajayakrishnan9484 2 жыл бұрын
19:49 ammachi is correct cheta 😅
@ambilisurendran502
@ambilisurendran502 3 жыл бұрын
ഹായ്എല്ലാം വീഡിയോസ് കാണാറുണ്ട് വായിൽ വെള്ളം വരും ലോക്ക് ഡൗൺ ആയതു കൊണ്ട് മീൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് നിങ്ങൾ നല്ല ഫ്രഷ് മീൻ കറി വെക്കുന്ന കാണുമ്പോൾ അയ്യോ അടിപൊളി നല്ല ക്യൂട്ട് ഫാമിലി കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം വിഷ്ണു സന്ധ്യമ്മ മോൾ അച്ഛൻ സൂപ്പർ ബെസ്റ്റ് ഓഫ് ലക്ക് 🌹🌹🌹🌹
@serinmathew3741
@serinmathew3741 3 жыл бұрын
സന്ധ്യാമ്മ ❤️❤️❤️❤️❤️❤️പൊളി energy 😇😇😇😇😇😇😇
@user-fl3kk4wg7y
@user-fl3kk4wg7y 3 жыл бұрын
കടൽ മച്ചാന്റെ video കണ്ടതിനു ശേഷം ഞാനും fishing ആരാധകനായി മാറി 🥰
@shyamsanthosh4759
@shyamsanthosh4759 3 жыл бұрын
Machan ethina padikkunath. Nalla good family a eni oru veed ok vekkan dayvam anygrahikkate
@sindhugoodclasssindhu1205
@sindhugoodclasssindhu1205 3 жыл бұрын
സന്ധ്യ യമ്മയുടെ പോഗ്രാം ഒരു പ്രാവശ്യം കണ്ടതിനു ശേഷം ഞങ്ങൾ എല്ലാം വീഡിയോ കാണാറുണ്ട് അടിപൊളി
@beenavarghese7901
@beenavarghese7901 3 жыл бұрын
On tip Amma, Pls sprinkle some salt when frying onions, they will become golden brown fast.
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@nishithanishithashaji8276
@nishithanishithashaji8276 3 жыл бұрын
വിഷ്ണു , pearl, സന്ധ്യാമ്മ, എല്ലാരും പൊളിയാണ്
@hazuriyac481
@hazuriyac481 3 жыл бұрын
പെട്ടന്ന് ഒരു നാലരു വീട് ഉണ്ടാവട്ടെ 👍👍
@z2techie42
@z2techie42 3 жыл бұрын
സന്ധയാമ ഇന്നു glamour ആയിട്ടുണ്ട് 😍🤗
@sanooppadikklatty873
@sanooppadikklatty873 3 жыл бұрын
സന്ധ്യമ്മഉടെ അടിപൊളി ഞണ്ടുകറി, എല്ലാവരും ഇതുപോലെ എന്നും സന്തോഷം ആയിരിക്കട്ടെ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@travelfoodbeautybyvidya6044
@travelfoodbeautybyvidya6044 2 жыл бұрын
Sandhyamma yud way of talking powli ellavarkum eshtapedum soo sweet😊
@B4AINUUS
@B4AINUUS 3 жыл бұрын
Njan നിങ്ങളുടെ വീഡിയോ കാണുന്നത് സന്ധ്യമ്മയെ കാണാൻ ആണ് എനിക്ക് അമ്മയെ വല്യ ഇഷ്ടാ...♥ സന്ധ്യാമ്മേട ചിരി സൂപ്പർ ആണ് 😍♥♥♥
@user-tv4jo2zr3u
@user-tv4jo2zr3u 3 жыл бұрын
അമ്മയും, മോനും, മോളും, അച്ഛനും kollam
@muhammedsowhan8531
@muhammedsowhan8531 3 жыл бұрын
Sandyamma ഫാൻസ്‌ ഇവിടെ നീലം മുക്കിക്കോ
@lysammathomas9579
@lysammathomas9579 3 жыл бұрын
Tastey crab curry
@subisha60
@subisha60 3 жыл бұрын
Super
@ayanasdiaries8298
@ayanasdiaries8298 3 жыл бұрын
ഈ അമ്മയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി നേരിട്ട് കാണണമെന്ന് ഉണ്ട്
@HariKrishnan-rb1lw
@HariKrishnan-rb1lw 3 жыл бұрын
സന്ധ്യമ്മടെ സംസാരം സൂപ്പറാ ഇങ്ങനെ കേട്ട് ഇരിക്കാൻ തോന്നും 😍😍😍
@rohithchunangad3678
@rohithchunangad3678 3 жыл бұрын
സന്ധ്യാമ്മ ഉയിർ 😍🥰 നിങ്ങള് എല്ലാരും പൊളിയാണ് 🤟അവസാനം വാരികൊടുക്കുന്നതും എല്ലാം അടിപൊളി ❤️🤩
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@rinunafi2987
@rinunafi2987 3 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡിനെ ക്കാളും നിങ്ങളെ യാ കൂടുതൽ ഇഷ്ടം 🥰😍😘
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@pratheeshks3541
@pratheeshks3541 2 жыл бұрын
Adipoli polichu machane.. Njan ella videosum kanarund njan odukathe fansaanato 😍😘😍😍
@indiracv6916
@indiracv6916 3 жыл бұрын
, ഞാൻ ഇങ്ങനെ തന്നെയാണ് ഞണ്ടുകറി വയ്ക്കുന്നത്. പക്ഷേ പശുവിൻ പാലല്ല തേങ്ങാപ്പാൽ ആണ് use ചെയ്യുന്നത്
@alessialouis2377
@alessialouis2377 3 жыл бұрын
Vishnu and pearl should continue the higher studies.fishing is a part of life.enjoy life
@preethaaneesh2834
@preethaaneesh2834 3 жыл бұрын
ആ വിഷ്ണു വീഡിയോ കണ്ടിട്ട് കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീഡിയോ കണ്ടിട്ട് ഞാൻ മീൻ കച്ചവടം തുടങ്ങാൻ പോകുന്നു
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@vishnuvijayakumar8827
@vishnuvijayakumar8827 3 жыл бұрын
സംശയം തീർക്കാനൊന്നും അല്ല, പേളിന് ഭാവിയിൽ ഉപയോഗിക്കാനാണ് 👍
@nishananoushad4372
@nishananoushad4372 3 жыл бұрын
നിങ്ങൾ അമ്മയും മക്കളും തമ്മിലുള്ള സ്നേഹം കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് new subscriber love you amma 😍😘
@nahanaaimi6614
@nahanaaimi6614 3 жыл бұрын
Sandyamaye ishmullavar like varattte ❤❤❤❤❤
@farzanamusthafafaru8689
@farzanamusthafafaru8689 3 жыл бұрын
മീനിനെ കുറിച്ച് കുറെ ഒക്കെ അറിഞ്ഞത് കടൽ മച്ചാന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ❤❤❤❤
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@josemilton356
@josemilton356 3 жыл бұрын
Congrats on your 400K achievement...to dear ഭാവി പ്രധാനമന്ത്രി...സന്ധ്യാമ്മ and children...❤️ Love you so much 💕 💕
@asmilachu2126
@asmilachu2126 3 жыл бұрын
Hello. Machanee nigale video ennum kanum orupadishtta but comment ithuvare ittottilla sandyammaneeyum perly chechiyeyum vishnu chettaneyum achaneyum oru pad orupad ishatta. I love you 😘😘😘
@krishnankutty3252
@krishnankutty3252 3 жыл бұрын
ഇത്രയും കാലം നിങ്ങളുടെ നല്ല വീഡിയോകൾ കാണാൻ വൈകി പോയല്ലോ? ഞാൻ. ഇനി മുതൽ ഞാനും ഉണ്ടാവും നിങ്ങളുടെ കൂടെ! സൂപ്പർ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@JophyVagamon
@JophyVagamon 3 жыл бұрын
എന്റെ പോന്നു മച്ചാനെ അവസാനം കഴിക്കുന്ന ഭാഗം കാണാനുള്ള മണക്കരുത്തില്ല എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🥰❤️🥰❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@radhikaratheesh4166
@radhikaratheesh4166 3 жыл бұрын
ആദ്യായിട്ടാണ് കമൻറ് ചെയ്യുന്നത്. നിങ്ങളെ എല്ലാവരേയും ഒത്തിരി ഒത്തിരി ഇഷ്‌ടപ്പെട്ടു.💞💞💞💞💞
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊
@MadhuMadhu-yf3gv
@MadhuMadhu-yf3gv 3 жыл бұрын
Sandhyammoi poli sadhanamtta umma njan entje ammene pole kanantta love you mom
@sunilkm6355
@sunilkm6355 3 жыл бұрын
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്,എനിക്ക് ഭയങ്കര ഇഷ്ടം ആയി, സന്ധ്യമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤❤❤😍😘😘
@rabahshahzad7925
@rabahshahzad7925 3 жыл бұрын
അമ്മ ഭയങ്കര ഇംഗ്ലീഷ് ആണല്ലോ അമ്മ ഇഷ്ടം ♥
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@remyagopalan3435
@remyagopalan3435 3 жыл бұрын
അമ്മ അടിപൊളിയാ നല്ല സ്നേഹമുള്ള അമ്മയാണ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@farzanafarhathbadu5102
@farzanafarhathbadu5102 Жыл бұрын
Adipoli Cooking sandyamma. Ente randu makkalkkum ammaye Valare ishtamanattoo💓
@pushpapv6391
@pushpapv6391 3 жыл бұрын
മൂന്നു പേരെയും ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഇപ്പോൾ രണ്ടു വിഡിയോ കണ്ടു സബ് ചെയ്തു ഇനി ബാക്കി എല്ലാം കാണണം 👍👍👌👌👌👌
@annsjoy8734
@annsjoy8734 3 жыл бұрын
Pearlachi is so cute.really sandyamma is very smart in cooking.Loving family.One day will come to have your food.God bless you all
@mickymathews7151
@mickymathews7151 3 жыл бұрын
Like adichu vittu makkaleee....👍super Amma 😘😘, Makkal super duper ❤️❤️💋 from Pune 😎
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@mickymathews7151
@mickymathews7151 3 жыл бұрын
@@KadalMachanByVishnuAzheekal thank u pearlaachi kutti 💋😀😀
@ahammedca908
@ahammedca908 3 жыл бұрын
🦀 ഞണ്ട് പശുവിൻ പാലിൽ വെച്ച കറി സൂപ്പർ ആയിട്ടുണ്ട്. 🦀 ഇവിടെ ഒമാനിലെ ഖസബിൽ ഇത് പോലുള്ള ഫ്രഷ് ഞണ്ട് കിട്ടും. Next time വാങ്ങുമ്പോൾ ഇത് പോലെ ഉണ്ടാക്കും 👍 സന്ധ്യാമ്മയുടെ tips ഒക്കെ വളരെ rare ആയിട്ടുള്ള tips ആണ്. 👍 പിന്നെ, പുഴ (കായൽ ) ഞണ്ടിന് ആണ് കടൽ ഞണ്ടിനെക്കാൾ taste കേട്ടോ 👌 സന്ധ്യാമ്മയോട് അതും ഒന്ന് try ചെയ്യാൻ പറയണേ.. കടൽ മച്ചാന് കട്ട സപ്പോർട്ട് 💪
@sirajamna6432
@sirajamna6432 3 жыл бұрын
മീൻ എന്റെ ജീവിതത്തിലെ ഇഷ്ട്ട വിഭവം ആണ് non veg 3 സ്ഥാനം ആണ് 👍👍👍good job GOD BLESS YOU @FAMILY പ്രതേയേകിച്ച് അമ്മക്ക് എന്റെ വക 🌹🌹🌹🌹🌹
@reenapradeep6955
@reenapradeep6955 3 жыл бұрын
ഞണ്ടു കറി കണ്ടിട്ട് കൊതിയായി. Kadal machan familiye ഒരുപാട് ഇഷ്ടമാണ്. 🤗🤗🤗
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@pinkuusp4
@pinkuusp4 3 жыл бұрын
Lock ഡൗണിൽ കൊതി പിടിച്ചിരിക്കുവാ 😁ഞണ്ട് കറി എനിക്കും വേണം സന്ധ്യമ്മേ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@magnoliahandembroiderydesi7868
@magnoliahandembroiderydesi7868 3 жыл бұрын
Chettantte ellamm videos super aann.. Pne amma.. Samsaramm super ann.. .. Njan aadyamm aayittann video kaanunnath.. Pne njan ellamm kandu.. Full interest ahhmm.. Full naadan style.. Ee Chanel enk nalla Preyogannam annhh.. Orronnum clean cheyunnath enkane aannuu perfect aakunnath ennum video's paraunnddd... Ellamm komdumm pollii Chanel ann...
@redrosevlog9753
@redrosevlog9753 3 жыл бұрын
സന്ധ്യ അമ്മ ഞങ്ങൾക്ക് കായൽ രണ്ട് കിട്ടിയിട്ടുണ്ട് പശുവിൻപാലിൽ ഇന്ന് ചെയ്തു നോക്കുന്നുണ്ട് ഇവിടെ എല്ലാ വീഡിയോയും കാണാറുണ്ട് കടൽ മച്ചാനെ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@games_ambadi2227
@games_ambadi2227 3 жыл бұрын
2 വയസുള്ള എന്റെ മോനു സന്ധ്യമ്മയെ അമ്മമ്മ എന്നാ വിളിക്കുന്നെ.. Love you അമ്മ ❤
@zeelant....
@zeelant.... 3 жыл бұрын
🤤🤤🤤കൊതിയാവുന്നു
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘 love you mon
@nahanasherin9195
@nahanasherin9195 3 жыл бұрын
ഞാനും ഒരു ദിവസം മച്ചാനെ യും കുടുംബത്തെയും തീർച്ചയായും കാണാൻ വരും മുനീർ അരീക്കോട്
@reshammu
@reshammu 3 жыл бұрын
Etevida place
@jainbaby2092
@jainbaby2092 3 жыл бұрын
Hai machannn,,,,nalla natural and friendly nature video....great.....njan UK il ulla subscriber anuuu....oru request aduppu sandyama de back poliyimm....so ,padakam kurachuu pokki akkamooo.... thanks.....
@amalasandrakumar6344
@amalasandrakumar6344 3 жыл бұрын
ഇന്നത്തെ വിഡിയോയിൽ സന്ധ്യമ്മ സുന്ദരിയായിരിക്കുന്നു 🥰🥰🥰🥰 പേൾ ഹായ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@merlinmanoj438
@merlinmanoj438 3 жыл бұрын
സന്ധ്യാമ്മ ഇഷ്ടം ❣️❣️❣️ Love from paravoor
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@manjusumesh3597
@manjusumesh3597 3 жыл бұрын
ഇന്ന് എല്ലാവരും ക്യൂട്ട് ആയിട്ടുണ്ട്....പ്രത്യേകിച്ചു സന്ധ്യാമ്മ......💖💖💖
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@shadiworld6336
@shadiworld6336 3 жыл бұрын
Hai അമ്മ പുതിയ സബ്സ്ക്രൈബർ ആണ്. നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ് ട്ടോ.മക്കൾസ് അടിപൊളി ഞാൻ നിങ്ങളെ ഉടൻപണത്തിൽ കണ്ടിട്ട് വന്നതാ... തീർച്ചയായും ഈ ഡിഷ്‌ ഉണ്ടാക്കാം ട്ടോ..🌹🌹
@anjuanju8693
@anjuanju8693 3 жыл бұрын
നമ്മുടെ അമ്മയുടെ കൈ കൊണ്ട് വാരി തരുന്ന ആ രുചി വേറെ ഒന്നും പകരമാകില്ല സന്ധ്യാമേ സൂപ്പർ
@toxic_hearted
@toxic_hearted 3 жыл бұрын
Kadal machan sandhyammaye snehikkunnapole allavarum swantham ammaye snehikkuka♥️♥️♥️♥️♥️♥️😘😘♥️♥️😘
@akashsurendran6305
@akashsurendran6305 3 жыл бұрын
Pearly kochee.. enikkum oru like theravo😜🤭
@vaishnavita
@vaishnavita 3 жыл бұрын
Ee angaleyum pengaleyum kanumbol enikk ente ettanum njanum aayit thonunu.. such a lovely family.. life long ingane happy aayitt irikkate.. sandhyamma super aan tto.. nalla paachakam.. kandondirikkam thonunu.. njan ivide puthiya aala. Happy to see u all.. love from kozhikode 😍❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks tta nammde new video vannittud onn like cmnt chaith support tharumooooo💚🐋🐳🐬🦈🐬🐬
@ishazahrazann5920
@ishazahrazann5920 3 жыл бұрын
Nik orupad ishtamayii nigale Sandyamaye orupad ishtamayii 👍👍ivark pettann oru veedu vekkyan pattatte 👍
@ifif
@ifif 3 жыл бұрын
സന്ധ്യാമ്മ പൊളി❤️❤️❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@ajilanandtr8393
@ajilanandtr8393 3 жыл бұрын
അക്ഷരങ്ങൾക്ക് അതിന്റെതായാ വ്യാകരണം ഉണ്ട് . ഇത് powli dialogue aayi ❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@sruthisanvin7732
@sruthisanvin7732 2 жыл бұрын
നിങ്ങളുടെ videos athikavum ഞാൻ കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ. പ്രത്യേകിച്ച് അമ്മ. ഏതെങ്കിലും ഒരു വീഡിയോ cheyyumbol ശ്രുതി എന്ന് amma വിളിക്കണേ. Oru ummayum തരണം 😍😍😍😍😍
@anushasanesh9980
@anushasanesh9980 3 жыл бұрын
Hyyyy ...enik ningalde vds orupad ishtanu..nalla family....love you sandhyamma pearl n vishnu😘😘😘😘
@venumenon2909
@venumenon2909 3 жыл бұрын
First time ആണ്‌ comment ഇടുന്നത് കേട്ടോ വിഷ്ണു.. ഞണ്ട് കറി കഴിച്ചത് പോലെയായി.എല്ലാവിധ അഭിനന്ദനങ്ങളും 👍.
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@ptvlog5248
@ptvlog5248 3 жыл бұрын
സന്ധ്യാമ്മപെളിയാ സസ്യാമ്മാ ഫാൻസിൻ ഇരിക്കട്ടെ ഒരു ലൈക്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😘
@chandrababu.n6716
@chandrababu.n6716 3 жыл бұрын
സൂപ്പർ ആയിരുന്നു. ഞങ്ങളെ കൊതിപ്പിച്ചു. ഞങ്ങൾ ഒരു ദിവസം അവിടെ വരും. ഞങ്ങൾ കൊല്ലം നിവാസികളാണ്.
@aparnaappuz8155
@aparnaappuz8155 3 жыл бұрын
First subscriber, സന്ധ്യ അമ്മ പൊളി, എനിക്ക് ഒരുപാട് ഇഷ്ടം ആയി നിങ്ങളെ, 🥰❤️😘
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН