ചുഴലിക്കാറ്റിനിടെ കടൽമീൻപിടുത്തം |പണികിട്ടിയോ??😨😱Fishing In Cyclone kerala|DangerFishing

  Рет қаралды 629,631

Kadal Machan By Vishnu Azheekal

3 жыл бұрын

Fishing In Cyclone kerala|DangerFishing
അമ്മയും ആയി കടലുഷോഭിച്ചപ്പോൾ മീൻപിടിക്കാൻ ഇറങ്ങി പണികിട്ടിയോ
എന്തേലും ആവിശ്യമുണ്ടേൽ മെസ്സേജ് അയക്കാം ഫോളോ ചെയ്യണേ )
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
kzfaq.info/get/bejne/f9WCebR6ndzQiWQ.html
എൻറെ നെയ്മീൻ വേട്ട
kzfaq.info/get/bejne/j52JdJVezpO6m2Q.html
കേരളഫിഷിങ് ബോട്ട് റിവ്യൂ
kzfaq.info/get/bejne/gqeZrMWKv8ycYIE.html
contact me for business advertising -Vishnukadalmachan@gmail.com
എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
kzfaq.info/get/bejne/f9WCebR6ndzQiWQ.html
എൻറെ നെയ്മീൻ വേട്ട
kzfaq.info/get/bejne/j52JdJVezpO6m2Q.html
കേരളഫിഷിങ് ബോട്ട് റിവ്യൂ
kzfaq.info/get/bejne/gqeZrMWKv8ycYIE.html
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547

Пікірлер: 952
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഇന്നലെ ഷൂട്ട്‌ ചെയ്ത വീഡിയോ ആണ്.. ഞങ്ങ ഇപ്പൊ വീട്ടിൽ സേഫ് ആണ്... കടൽ കൂടുതൽ ആണ്.. എല്ലാരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കടൽമച്ചാൻ ഇൻസ്റ്റാഗ്ര ഒന്ന് ഫോളോ ചെയ്യണം
@ananduanu9257
@ananduanu9257 3 жыл бұрын
Oru pic idu
@athirahari9680
@athirahari9680 3 жыл бұрын
ഉറപ്പായും.news കണ്ടപ്പോഴേ നിങ്ങളെയ ഓർത്തെ
@MJ-dm5wq
@MJ-dm5wq 3 жыл бұрын
Urappayum
@streamofkindness953
@streamofkindness953 3 жыл бұрын
Safe aae erikkane ellarum
@dudegaming3419
@dudegaming3419 3 жыл бұрын
❤️❤️❤️
@jeevanmathew5267
@jeevanmathew5267 3 жыл бұрын
വീണ്ടും വേളപൊക്കം ഒക്കെ തുടങ്ങി ഇനി രക്ഷകരായി അവർ വീണ്ടും അവതരിക്കും. കേരളത്തിന്റെ സ്വന്തം പട്ടാളം "കടൽന്റെ മക്കൾ "🤩🤩🤩🤩💪💪
@bhageerathybhadra9884
@bhageerathybhadra9884 3 жыл бұрын
വിഷ്ണു മോനെ സൂക്ഷിക്കണം മതി ഫിഷിങ് പേടിയാകുന്നു കടൽ
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️
@techtalkwithshan
@techtalkwithshan 3 жыл бұрын
@@bhageerathybhadra9884 ❤️❤️❤️
@rajukj9798
@rajukj9798 3 жыл бұрын
E
@rajukj9798
@rajukj9798 3 жыл бұрын
\,
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
മച്ചാനോട് സ്നേഹമുള്ളവർ ചിലപ്പോൾ എങ്കിലും പ്രാർധിച്ചപ്പോൾ ചെറുതായി ഒന്നു ഓർത്തു കാണും 😍❤️😍
@NoName-pz8cn
@NoName-pz8cn 3 жыл бұрын
സന്ധ്യാമ ഫാൻസ്‌ 💖
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഒരു ചുഴുലിക്കും തടുക്കാൻ കഴിയാത്ത മച്ചാനാണ് കടൽ മച്ചാൻ💙**
@user-qb6lw4fl1m
@user-qb6lw4fl1m 3 жыл бұрын
🤣🤣🤣
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️
@dudegaming3419
@dudegaming3419 3 жыл бұрын
മച്ചാനെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..സേഫ് ആയി ഇരിക്കു❤️ ഞങ്ങൾ പ്രാർത്ഥിക്കാം..❤️😍
@babububa9608
@babububa9608 3 жыл бұрын
ഈ സമയത്തു ഫിഷിങ് വേണ്ട മച്ചാനെ, വേറെ എന്തു വീഡിയോ ഇട്ടാലും ഞങ്ങൾ കണ്ടോളാം,, കട്ടക്ക് കൂടെയുണ്ട് 👍👍👍❤❤❤
@Shanuu2495
@Shanuu2495 3 жыл бұрын
Prrr
@juleejames8344
@juleejames8344 3 жыл бұрын
Athe athu thanne ee time safe alla
@user-lw1dt8ce5i
@user-lw1dt8ce5i 3 жыл бұрын
അതെ 👍
@sreekuttysreekutty2612
@sreekuttysreekutty2612 3 жыл бұрын
സന്ധിയാമ്മ 🥰🥰❤❤❤ഇതു പോലെ ഒരു മകൻ ഭാഗ്യ സന്ധിയാമേ 🙏🙏🙏🌹
@singhsugathan2498
@singhsugathan2498 3 жыл бұрын
എനിക്ക് മോന്റെ അവതരണം വളരെ ഇഷ്ടപ്പെട്ടു ❤❤❤❤
@shihasbasheer4649
@shihasbasheer4649 3 жыл бұрын
10 മിനിറ്റ് മുൻപ് ആലോചിച്ചോള്ളൂ കടൽ മച്ചാന്റെ വീടിന്റെ അവിടെ എന്താ അവസ്ഥ എന്ന് ❤️
@athirahari9680
@athirahari9680 3 жыл бұрын
ഞാനും
@mohammedsalem2093
@mohammedsalem2093 3 жыл бұрын
Njanum
@stranger5962
@stranger5962 3 жыл бұрын
🙋‍♂️
@salman___3449
@salman___3449 3 жыл бұрын
Yes
@aswathvk245
@aswathvk245 3 жыл бұрын
Sathyam
@sajithkumar5794
@sajithkumar5794 3 жыл бұрын
ഇത്രയും റിസ്ക് എടുത്ത് വിഡിയോ വേണ്ട ബ്രോ 🙏🙏🙏🙏🙏
@mariajoseph6333
@mariajoseph6333 3 жыл бұрын
അമ്മയോട് ഈ സ്നേഹം എപ്പോഴും ഉണ്ടാകണേ. നല്ല മോനാമ്മേ
@kl_prank
@kl_prank 3 жыл бұрын
❤❤❤
@justforfun5247
@justforfun5247 3 жыл бұрын
Hello
@No-name674.
@No-name674. 3 жыл бұрын
@@justforfun5247 hi
@kl_prank
@kl_prank 3 жыл бұрын
@@justforfun5247 hy bro❤
@luttapigaming7426
@luttapigaming7426 3 жыл бұрын
Broo ippo videos onnum cheyyarille
@soorajvava4351
@soorajvava4351 3 жыл бұрын
Hlo
@heisenberg5184
@heisenberg5184 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 😌😌 കടൽ മച്ചാൻ ഉയിരേ 😍
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
മോനേ കഷ്ടപ്പെട്ടതിനു പ്രേയോജനം കിട്ടിയില്ലല്ലോ മോന്റെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഒരുപാടു കമൻസ് കിട്ടട്ടെ 👍
@vibeson6519
@vibeson6519 3 жыл бұрын
കമന്റ്സ് കിട്ടിയിട്ടെന്താ. മീനല്ലേ കിട്ടേണ്ടത്
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
കടൽ ശക്തമായി ക്ഷോഭിക്കുന്നു എന്ന് വാർത്ത കണ്ടു, മച്ചാനും കുടുംബവും സുരക്ഷിതമായിരിക്കുന്ന് എന്ന് കരുതുന്നു. Stay safe ❤️ All dears
@JIBINKMJIBINKM
@JIBINKMJIBINKM 3 жыл бұрын
അമ്മ പറഞ്ഞകാരണം തീർച്ചയായും like ചെയ്യും... Suport ചെയ്യും 😆😆👏👏✌️
@dhanyanair9979
@dhanyanair9979 3 жыл бұрын
വിഷ്ണു നിന്റെ അമ്മേ വിളി കേൾക്കാൻ സൂപ്പർ ആണ്... Love u bro..... 🥰😘
@prakashgopalapillai4294
@prakashgopalapillai4294 3 жыл бұрын
ആദ്യമായിട്ട് കണ്ടതാ മച്ചാനെ നിന്റെ വീഡിയോ ഒത്തിരി ഇഷ്ടമായി സന്തോഷം
@jayasreedevaraj356
@jayasreedevaraj356 3 жыл бұрын
വാർത്തകൾ കണ്ടപ്പോൾ മോനെക്കുറിച്ചെ ഓർത്തു മോനും കുടുംബവും നല്ലതായ് ഇരിക്കുന്നെല്ലോ ആന്റി പ്രാർത്ഥിക്കാം
@mottyroland5099
@mottyroland5099 3 жыл бұрын
God bless you all.
@bijupadikkal7436
@bijupadikkal7436 3 жыл бұрын
Stay safe ..👍 സന്ധ്യാമ്മ ആഘോഷിക്കുകയാണല്ലോ.... അടിപൊളി💕💕💕
@sivanisanthosh8023
@sivanisanthosh8023 3 жыл бұрын
സന്ധ്യാമ്മാ ........ അല്ലേമ്മ...... ഇന്നാമ്മേ........ എന്തു സ്നേഹവാ അമ്മയോട്... ഭാഗ്യമുള്ള അമ്മയും മോനും.... ഒരുപാടുയരങ്ങളിലെത്തും
@akhilrajsini3313
@akhilrajsini3313 3 жыл бұрын
9:18 Machan:enthadi? Pelachi: Pazham😀😀😀.... ആരും കേട്ടില്ല ഭാഗ്യം
@prajeeshv9665
@prajeeshv9665 3 жыл бұрын
മച്ചാന്റ അമ്മയും അച്ഛനും ചെണ്ട ളു കുട്ടിയും എല്ലാരും സൂപ്പർ--- പിന്നെ മച്ചാന്റെ vlog ൽ എനക്ക് ഇഷ്ടപ്പെട്ടത് മച്ചാൻ വീട്ടിൽ അമ്മയെ സ്നേഹിച്ച് വിളിക്കുന്ന സന്‌ധ്യമെ --- യെന്ന വിളിയാണ്. സന്തുഷ്ട കുടുംബം ... എന്നും നിലനിൽക്കട്ടെ
@manurnmangalam
@manurnmangalam 3 жыл бұрын
ഞാൻ skip add ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്...നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന നമുക്ക് ഒരു നഷ്ടവും ഇല്ലാത്ത ഒരു ചെറിയ സഹായം..പരസ്യത്തിലൂടെ ലഭിക്കുന്ന ഒരു ചെറിയ തുക എങ്കിലും അവർക്ക് സഹായമാകട്ടെ..ശ്വാസം പിടിച്ചിരുന്നാ ഇത് കണ്ടു തീർത്തത്..സൂക്ഷിക്കണേ സുഹൃത്തേ
@reenapious3127
@reenapious3127 3 жыл бұрын
അതു സാരമില്ല !ഇളകി മറിയുന്ന കടലിൻ്റെ മറ്റൊരു മുഖം കാണാൻ പറ്റി.👍👍
@Rachel0499
@Rachel0499 3 жыл бұрын
Ethrem risk edethuu video kanichuuu, 🐟🐠kitiyillegilum anikee oru puthiyeee arivuu ayirunuu aa eree konduu fish pidikam annee🥰🥰🥰good try Vishnu, tk cr and stay safe all🙏
@teenaedison8488
@teenaedison8488 3 жыл бұрын
Hi sandhya , Vishnu , Pearl . Achan .... adipoli video....vishnuvinte video kantittu kadalmakkalkku vendi ennum prarthikkam oru prechothanam aayi ...vishnu moneeee Be safe...God bless you
@rehnaaji9771
@rehnaaji9771 3 жыл бұрын
എല്ലാരും സന്തോഷം ആയിട്ട് ഇരിക്കുന്നു എന്നതിൽ സന്തോഷം എനിക്ക് കടൽ പേടിയാ പക്ഷെ നിങ്ങളുടെ മീൻ പിടിത്തം പൊളിച്ചു ആദ്യ ആയിട്ട് ആണ് മീൻ പിടുത്തം കാണുന്നത് thank youuu 😍😍😍😍😍
@nissanbmww
@nissanbmww 3 жыл бұрын
Kadl machan fans undo
@bettymathew2722
@bettymathew2722 3 жыл бұрын
എടാ മോനെ ഇപ്പോ നിന്റെ വീഡിയോ മാത്രമാണ് ഞാൻ കാണുക. നല്ല രസം. ഇഷ്ടായി.🌹🌹🌹😅😅😅👏👏👏
@ushavasudevan5313
@ushavasudevan5313 3 жыл бұрын
വിഷ്ണു മോനെ വീഡിയോ എല്ലാം സൂപ്പർ
@kumbidimachaan2.061
@kumbidimachaan2.061 3 жыл бұрын
..ന്യൂസ് കണ്ടു കഴിഞ്ഞാൽ കടൽ ഷോഭം ആണ് മച്ചാനെ സേഫ് ആയി ഇരിക്കുക..😍😍
@shantanayar1429
@shantanayar1429 3 жыл бұрын
Dear Vishnu, please take care. All of us love u and pray for your family and d precious lives.
@jobsziyajobnews9094
@jobsziyajobnews9094 3 жыл бұрын
ചൂണ്ടയിൽ കൊളുത്തുന്ന ആ ജീവിയെ കുറച്ച് സൂം ചെയ്ത് കാണിക്കാമായിരുന്നു
@ullasacycle6693
@ullasacycle6693 3 жыл бұрын
ചെറിയ ഞണ്ട്
@Tharayapurath
@Tharayapurath 3 жыл бұрын
Poovalika
@user-lu2io2bb9m
@user-lu2io2bb9m 3 жыл бұрын
കടലിനു തീരെ താമസിക്കുന്നവരെ ദൈവം കാക്കട്ടെ........ Nn🤲🤲🤲🤲🤲
@shafeekasyedshafeeka2353
@shafeekasyedshafeeka2353 3 жыл бұрын
Ellareyum ippolathe sahajaryathil നിന്നും rakshikkatte padachavan🤲🤲
@lovepeacesmile7030
@lovepeacesmile7030 3 жыл бұрын
Stay safe bro❤️.. നല്ല മഴയല്ലേ എല്ലായിടത്തും.. കടലമ്മ സംരക്ഷിക്കട്ടെ 🙏
@kl_prank
@kl_prank 3 жыл бұрын
Machane safe anno
@shivadasanshivan373
@shivadasanshivan373 3 жыл бұрын
ശ്രദ്ധിക്കണേ
@rithunanilkumar1248
@rithunanilkumar1248 3 жыл бұрын
Aaaa
@ManjuManju-lc6eb
@ManjuManju-lc6eb 3 жыл бұрын
വേണ്ടാ bro വെറുതെ സീൻ ആക്കേണ്ട മച്ചാനെ ഞങ്ങൾ ക്കിഷ്ടാ കേട്ടോ. ജാഡ ഇല്ലാത്ത അമ്മയും മകനും
@SanthoshKumar-mo8ov
@SanthoshKumar-mo8ov 3 жыл бұрын
രാവിലത്തെ വാർത്ത കണ്ടപ്പോൾ മുതൽ മോനെ നിങ്ങളെ കുറിച്ച് ഓർക്കുക യി രു ന്നു. ഒപ്പം പ്രാർത്ഥന യും. ഇതൊക്കെ കഴിഞ്ഞു മീൻ പിടിച്ച മതി.
@babyelizabeth9866
@babyelizabeth9866 3 жыл бұрын
Mon othiri kashatapettu.....innathe kaalathu ingane kashtapedunnavar kuravanu....monu big salute....
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 жыл бұрын
മച്ചാനെ വളരെയധികം സൂക്ഷിച്ചു വേണം 🤝🇮🇳
@mariamusgrove61
@mariamusgrove61 3 жыл бұрын
Entha mone enickku ninne valiya eshttamanu ❤️all the best in your carrier. Uyarangalil ethum I was just thinking about your family and l saw this video. Stay safe!!! Love from Scotland!!! Hope I will see you one day when I come
@nidhinjoseph25
@nidhinjoseph25 3 жыл бұрын
Mail I'd pls
@owlpulchadi1250
@owlpulchadi1250 3 жыл бұрын
സന്ധ്യമായും അനിയത്തിയും ബ്രോയും സേഫ് ആയി ഇരിക്കുക. പ്രാർത്ഥന ഉണ്ട്
@vibeson6519
@vibeson6519 3 жыл бұрын
അപ്പൊ അച്ഛനെയെന്താ പേപ്പറീന്ന് വെട്ടിയെടുത്തതോ
@ammuzz4823
@ammuzz4823 3 жыл бұрын
Njangade Ella prarthanakalum und machanum machante famlykum❤️🙌
@rahuldarsana3804
@rahuldarsana3804 3 жыл бұрын
മച്ചാനെ നിങൾ എല്ലാം സുരക്ഷിതരായി ഇരിക്കുക വാർത്തകളിൽ ഓകെ കാണുമ്പോൾ ഒത്തിരി വിഷമം ഉണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കുക❤️❤️❤️❤️
@valsasaji7689
@valsasaji7689 3 жыл бұрын
മോനെ ഇങ്ങനെ ഉള്ള അവസരത്തിൽ കടലിൽ പോകരുത്... സന്ധ്യ.. മോനെ പറഞ്ഞു മനസ്സിലാക്കു .... നിങ്ങൾ എല്ലാവരും safe ആയി ഇരിക്കു... ഷോഭം ഒക്കെ മാറി വീഡിയോ ഇട്ടാൽ മതി. 🥰🥰♥️♥️🙏
@ponnusponus2382
@ponnusponus2382 3 жыл бұрын
സന്തമ്മേ അടിപൊളി അമ്മയും മകനും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nihalm9651
@nihalm9651 3 жыл бұрын
Kadan machante istam mullavar ivide oru like adikuga👍
@nihalkamal4147
@nihalkamal4147 3 жыл бұрын
Hai brooo
@mevisebastian3180
@mevisebastian3180 3 жыл бұрын
Hallo super ayitt und but save
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
കടൽമച്ചാൻ&സന്ധ്യാമ്മ️&CamerawomenPearl❤😍❣️
@singhsugathan2498
@singhsugathan2498 3 жыл бұрын
നല്ല വീഡിയോ, അമരം ഫിലിം ഓർമ്മ വന്ന റെക്കോർഡിങ് ❤❤❤❤❤🎇🎇🎇🎇🎇
@abyabraham3254
@abyabraham3254 3 жыл бұрын
നല്ല സ്നേഹം ഒള്ള ഫാമിലി.. സംസാരം കേൾക്കാൻ രസം ഉണ്ട്
@babukp2576
@babukp2576 3 жыл бұрын
കടൽ മച്ചാനെ എല്ലാ വീഡിയോയും സൂപ്പർ ആണ് ഞാൻ വയനാട്ടിലാണ് കൂടുതൽ വീഡിയോ കാണാറുണ്ട് പൊളിച്ചു മച്ചാനെ
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ന്യൂനമർദവും കാറ്റും ഉള്ളപ്പോൾ കടലിൽ ഇറങ്ങിയിട്ടുള്ള വ്ലോഗ് എടുക്കല്ലേ വിഷ്ണു. വിഷ്ണുവും അമ്മ, അച്ഛൻ, പേൾ എല്ലാവരും സേഫ് അല്ലെ. കുറച്ചു ദിവസത്തേക്ക് വീഡിയോ ഇട്ടില്ലേലും പരാതിയൊന്നും ഇല്ല. നിങ്ങൾക്കു നല്ലത് വരണം എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു. God bless you
@vijayakumar.k7124
@vijayakumar.k7124 3 жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@roshnab2917
@roshnab2917 3 жыл бұрын
Hi bro ellam pwoli videos santhiyammayum cooking adipoli 👍👍❤️❤️🥰🥰🥰
@user-ix2uf3wo6y
@user-ix2uf3wo6y 3 жыл бұрын
മച്ചാനെ പറ്റി ഓർത്തവർ എങ്ങനെ ഉണ്ട് ബ്രോ ഇപ്പൊ
@__sabeeh__sabi__8127
@__sabeeh__sabi__8127 3 жыл бұрын
സ്ഥിരം ആളുകൾ ഹാജർ രേഖ, പെടുത്തുക 👇♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ajaysiva4576
@ajaysiva4576 3 жыл бұрын
Machane safe ayi irikk 😍❤
@SheebaThampiVlogs
@SheebaThampiVlogs 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... അമ്മയുടെ സ്നേഹവും മോനുമായിട്ടുള്ള കൂട്ടും ഒക്കെ കണ്ട് ഞാനും കൂടി... 💞🤝
@midhunmanoharan4036
@midhunmanoharan4036 3 жыл бұрын
സന്ധ്യാമ്മയുടെ ✌️✌️.. ..പൊളിച്ചു 🥰🥰🥰🥰
@ratheeshchandranpillai5019
@ratheeshchandranpillai5019 3 жыл бұрын
കുഴപ്പമില്ല ബ്രോ. കടൽ നോർമൽ ആയിട്ട് മതി ഫിഷിങ് വീഡിയോ. എല്ലാവരും സേഫ് ആയി ഇരിക്കു 🙏
@Cinecut623
@Cinecut623 3 жыл бұрын
അങ്ങനെ സന്ത്യാമയും വിഷ്ണു മച്ചാനും കൂടെ പൊളിക്കുവാണല്ലോ. പൊളിക്ക് പൊളിച്ചടുകിൻ....!!😜
@AlfiyascookNvlog
@AlfiyascookNvlog 3 жыл бұрын
മഴയും കടക്കയറ്റവും എല്ലാം ന്യൂസിൽ കണ്ടുകൊണ്ടിരുന്നപ്പോൾ കടലമച്ചാനെ ഓർമവന്നു,നിങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയാൻ നേരെ വന്നു ചാനലിൽ കയറി നോക്കി😊😊😊😊പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട്ട്ടാ
@adithyanj6411
@adithyanj6411 3 жыл бұрын
Bro safe ayittu fishing nadatana bro take care. Njan oru fan anu broyuda❤❤
@deepuvs5464
@deepuvs5464 3 жыл бұрын
കടൽ പരിചയം ആണ് എങ്കിലും സൂക്ഷിക്കണം അമ്മ പ്രത്യേകിച്ചും നല്ല വീഡിയോ
@shaniskk3025
@shaniskk3025 3 жыл бұрын
Chromemental story kandapol kadal machane vidine Patti orthupoyi
@Nichooooszz
@Nichooooszz 3 жыл бұрын
ഞാൻ ആദ്യമായി കണ്ണുകയാണ് e സലു കിച്ചൻ കണ്ടുവന്നത്. ഞാൻ എപ്പോളും pokunnatha place annu. Suppperrr annnu.sub. cheythu. Likumm👍👍👍👍
@dreamcatcher2104
@dreamcatcher2104 3 жыл бұрын
കണ്ടിട്ട് തന്നെ പേടിയാകുന്നു 😱😱😫😫ഇരുണ്ട കാർമേഘം 🙄കടല് കറുത്ത് ഇരുണ്ടു മൂടി എന്റെ അമ്മോ 😱ഇവരുടെ ധൈര്യം അപാരം തന്നെ 🙄be കെയർ ഫുൾ 👍
@petvloggermalayalam36
@petvloggermalayalam36 3 жыл бұрын
മച്ചാനെ അവിടെയൊക്കെ വെള്ളം കയറുന്നത് കണ്ട് Safe ആയി ഇരിക്കണേ👍
@f4firetech913
@f4firetech913 3 жыл бұрын
Machana polichu.....
@salpriyansm9787
@salpriyansm9787 3 жыл бұрын
300k subscribers Vishnu machane polichu 🤩🤩🤩🤩🤩🤩🤩
@praisonmanjupraisonmanju4651
@praisonmanjupraisonmanju4651 3 жыл бұрын
ഇത്രെയും ad കണ്ടു വീഡിയോ കാണുന്നത് എന്തിന് എന്നറിയോ നമ്മുടെ വിഷ്ണു മച്ചാനെ കാണാനാ 🥰🥰
@rajankpanicker8290
@rajankpanicker8290 3 жыл бұрын
അമ്മക്ക് പറ്റിയ മകൻ തന്നെ സന്തുഷ്ട കുടുംബം.
@RajuRaju-bm1gp
@RajuRaju-bm1gp 3 жыл бұрын
Supar
@ameersuhailvelom
@ameersuhailvelom 3 жыл бұрын
അമ്മ ഇഷ്ടം ലൗ യൂ അമ്മാ 😘
@marymc9918
@marymc9918 3 жыл бұрын
Ningal njangale santhoshipikunnu Sarikkum nalla originality. Pavam manushyar
@priyadarsini5735
@priyadarsini5735 3 жыл бұрын
ശ്രദ്ധിക്കണേ വിഷ്ണു.... Be careful dear🥰
@hematk1967
@hematk1967 3 жыл бұрын
"അത് പോയെങ്കിൽ നമുക്ക് അടുത്തത് എടുക്കാം " എന്ന ആത്മവിശ്വാസം ജീവിതത്തിൽ ഉടനീളം പ്രാവർത്തികമാക്കുകയാണെങ്കിൽ ഒരിക്കലും വിഷമിക്കേണ്ടി വരില്ല. എല്ലാ ഭാവുകങ്ങളുംനേരുന്നു.
@jahanuthanaya8229
@jahanuthanaya8229 3 жыл бұрын
വിഷ്ണു ഇങ്ങനെ കടൽ ഉള്ളപ്പോൾ മീൻ പിടുത്തം വേണ്ട കേട്ടോ
@user-tk1wo7vs8p
@user-tk1wo7vs8p 3 жыл бұрын
അമ്മക്കും മോനും ഇരിക്കട്ടെ ഒരു 👍
@jincenrose6437
@jincenrose6437 3 жыл бұрын
Kadal Machan Vegam 1M adikkatte
@mhdthwayyib7177
@mhdthwayyib7177 3 жыл бұрын
Machane avde enthaaa avstha 😂❤❤❤😍😍😍 take care machaaaneeee❤😍😍
@deyondhar2475
@deyondhar2475 3 жыл бұрын
ബ്രോ പൊളിയാണ്👍👍👍
@prithviprakash103
@prithviprakash103 3 жыл бұрын
Hlo bro
@kunjuttyiuml3707
@kunjuttyiuml3707 3 жыл бұрын
മച്ചാനെ അടിപൊളിയായി
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Safe ആയിട്ടിരിക്കു 🙏🙏😊😊
@IBRAHIMSHAZILvk
@IBRAHIMSHAZILvk 3 жыл бұрын
കടൽ മച്ചാൻ ഫാൻസ്‌ ☝️👇👇👍
@nisamnisamofficial2973
@nisamnisamofficial2973 3 жыл бұрын
സ്വർണ വള വാടിച്ചു അലൈ കൊച്ചു കള്ളൻ ഉം ഉം ഉം ഉം 😄😄
@monsterfishcatcher8502
@monsterfishcatcher8502 3 жыл бұрын
Machaane nalla kadalundallo vtl safe aayirikk broooo
@prasanthbabu2743
@prasanthbabu2743 3 жыл бұрын
അമ്മ സൂപ്പർ. നല്ല സപ്പോർട് അമ്മ കടൽ മച്ചാൻ വിഡിയോ സൂപ്പർ
@keralahunk
@keralahunk 3 жыл бұрын
Watching your videos from Delhi.
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 73 Praise the Lord 37
@joycyjose1283
@joycyjose1283 3 жыл бұрын
Kadal Machan wishing you a 300k subscribers families and waiting for 1 million subscribers 👍👍👍
@SwethaAshok
@SwethaAshok 3 жыл бұрын
Stay safe vishnu, very interesting videos.
@muhammadalike3167
@muhammadalike3167 3 жыл бұрын
നല്ല ശമ വേണമല്ലേ നിങ്ങൾ അമ്മയും മകനും നല്ല ശമയുള്ള കൂട്ടത്തിലാണ്
@anju_1289
@anju_1289 3 жыл бұрын
കടലിൽ ഇറങ്ങുന്നത് ഒരു നെഞ്ചിടിപ്പോടെ കണ്ടവർ ഉണ്ടോ 😰😰😰
@Diilshadd
@Diilshadd 3 жыл бұрын
Illa
@arbantackyz
@arbantackyz 3 жыл бұрын
Azhikal kadale kariyalloo bro safe ayirikuu❤️❤️💚
@runnersfamily3368
@runnersfamily3368 3 жыл бұрын
Pwolik machaane
@olaortugalmallu
@olaortugalmallu 3 жыл бұрын
അപകടം വിളിച്ച് വരുതല്ലെ safe aayi irikk
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Iyyyyo rough sea....please take care.
@prakashgopalapillai4294
@prakashgopalapillai4294 3 жыл бұрын
Super video machane👍👍👍👍
@neymarboy557
@neymarboy557 3 жыл бұрын
Ente veed malappuram jillayil, njagal Kozhikode kadappurath ninn koorikka pidichirunnu ath vere level thenne aan❤🔥🔥
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 102 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН