No video

അടുക്കളയിലേക്ക് നേരിട്ടു മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ😱 നാടൻ രീതിയിൽ കക്ക പാചകം |kerala Kakka Roast

  Рет қаралды 694,026

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

കടലിൽ മൂന്നു ദിവസം സ്റ്റേ ചെയ്തു പിടിച്ച മീനുകളെ കണ്ടോ
• 3 ദിവസം കടലിൽ ക്യാമ്പ്...
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
contact me for business advertising -vishnukadalmachan@gmail.com

Пікірлер: 1 900
@lethavj2489
@lethavj2489 3 жыл бұрын
എന്റെ കുട്ടി നമിക്കുന്നു നിന്നെ 🙏🙏🙏വലിയ വീടൊന്നുമല്ല, കൂടുമ്പോൾ ഇമ്പമുള്ള കുടുമ്പമാണ് മോനെ ഏറ്റവും വലിയ ഭാഗ്യം. ❤❤❤❤. ഇന്ന് ആദ്യമായി കണ്ടു
@jasminemax9571
@jasminemax9571 3 жыл бұрын
Poli video
@sudhakamalasan360
@sudhakamalasan360 3 жыл бұрын
Great people 🙏🏻
@marysebastian1437
@marysebastian1437 3 жыл бұрын
Yes, valiya santhosham thonnunnu, their innocent behaviour in this modern world.
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
ശെരിയാണ് ❤️❤️❤️❤️
@shaynikp2928
@shaynikp2928 Жыл бұрын
Adipoli👍
@rejumon2637
@rejumon2637 3 жыл бұрын
എന്ത് സാധനം ക്കൊടുത്താലും സന്തോഷത്തോടെ പാജകം ചെയ്യുന്ന സന്ധ്യാമ്മ കാകട്ടെ ഇന്നത്തെ ലൈക്ക് സന്ധ്യാമ കീ ജെയ്
@nutbolt1321
@nutbolt1321 3 жыл бұрын
kzfaq.info/love/eAzxPLBYXcEKpbijDrcvmA
@Ash--19929-
@Ash--19929- 3 жыл бұрын
👍
@rahulunni6457
@rahulunni6457 3 жыл бұрын
Azheekal എല്ലാ എല്ലാ അമ്മമാരും ഇങ്ങനെ ആണ്
@mushri3472
@mushri3472 3 жыл бұрын
@@rahulunni6457 hai
@muhizp894
@muhizp894 3 жыл бұрын
Highlited one
@Watermelon-cw3uz
@Watermelon-cw3uz 3 жыл бұрын
ഞാൻ ഒരു പൈസകാരനായാൽ ആദ്യം കടൽ മച്ചാന് ഒരു വീട് ഉണ്ടാക്കി കൊടുക്കും . എനിക്ക് അത്രക്കും ഇഷ്ടമാണ് ഈ മച്ചാൻ്റെ ഫാമിലിയെ
@mobymarypaul9905
@mobymarypaul9905 3 жыл бұрын
Vishnu panuthollum , namukku orumichu kanam Avante uyarchaaaa🥰😍😍😍
@kenittaannakoshy
@kenittaannakoshy 3 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കും...... നല്ല ഒരു വീട് പണിയുവാൻ ദൈവം കൃപ നല്കട്ടെ...
@rasintekitchen910
@rasintekitchen910 3 жыл бұрын
pettenn thanne daivam anugrahikum ellare prarthanayum saportum undakum
@prejigireesh8742
@prejigireesh8742 3 жыл бұрын
Shure, ഞാനും കൂടുതൽ ആഗ്രഹിക്കുന്നു..... ഇവർക്ക് ഒരു നല്ല വീട്ടിൽ താമസിക്കാൻ പറ്റട്ടെ 👍
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
👍
@jobyjoseph7420
@jobyjoseph7420 3 жыл бұрын
ഞങ്ങൾ കൂടെയുണ്ട്
@sobhamenon7017
@sobhamenon7017 3 жыл бұрын
മോനേ... നിന്നെപ്പോലുള്ള മക്കൾ അച്ഛനമ്മമാരുടെ പുണ്യം ആണ്. മോൻ പെങ്ങളോടും മാതാപിതാക്കളോടും കാണിക്കുന്ന കരുതലും സ്നേഹവും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ. സർവൈശ്വര്യവും നൽകി തമ്പുരാൻ അനുഗ്രഹിക്കും.
@akcta2045
@akcta2045 3 жыл бұрын
സന്ധ്യാമയുടെ പാചകവും സംസാരവും കേട്ട് അങ്ങ് ഇരുന്നു പോവും 😅സന്ധ്യമയുടെ കയ്യ് പുണ്യം ഒരു വട്ടം എങ്കിലും രുചിച്ചു നോക്കാൻ ആഗ്രഹം ഉള്ളവർ ഇണ്ടാവാതെ ഇരിക്കില്ല 😊
@jaazzdream6322
@jaazzdream6322 3 жыл бұрын
എവിടെ നോക്കിയാലും പച്ച കുതിര ഉണ്ടല്ലോ ഒന്ന് നമ്മളെയും സപ്പോർട്ട് ചെയ്യണേ
@habeescreations2972
@habeescreations2972 3 жыл бұрын
@@jaazzdream6322 😄
@sandhyavs8658
@sandhyavs8658 3 жыл бұрын
സന്ധ്യമ്മേടെ നെറ്റി സൂപ്പർ... കക്ക റോസ്‌റ് ഉം സൂപ്പർ
@vedsukumar1489
@vedsukumar1489 3 жыл бұрын
Sadhyamma supera
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
😀
@bindhyraj7673
@bindhyraj7673 3 жыл бұрын
എന്ത് കിട്ടിയാലും മതി വരാത്ത ആളുകൾ ഉണ്ട് ഇ ഭൂമിയിൽ..ക്യാഷ് വേണ്ടി പരസ്പരം തല്ലിയും കൊന്നും ഒക്കെ ജീവിക്കുന്നവർ കാണുക ഉള്ളത് കൊണ്ട് എന്ത് happy ആയി ജീവിക്കുന്ന കുടുംബം. നല്ല വീട് ഇനിയും ഒരുപാട് സന്തോഷം ഉണ്ടാകാൻ ദൈവം അനുഗ്രിക്കട്ടെ 👍
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
👍👍👍👍👍
@sabeenamaryamworld3645
@sabeenamaryamworld3645 2 жыл бұрын
kzfaq.info/get/bejne/oK9lmr18xJ-tnqs.html
@manafkarimbanakkal3631
@manafkarimbanakkal3631 3 жыл бұрын
കൊടുംകാറ്റടിച്ചാലും കുലുങ്ങാത്ത സന്ധ്യാമ്മ.ഇന്നത്തെ ലൈക് സന്ധ്യാമ്മയ്ക്
@SunilSunil-xz4sy
@SunilSunil-xz4sy 3 жыл бұрын
Super machane
@vysakhmv9273
@vysakhmv9273 3 жыл бұрын
സ്വന്തം സാഹചര്യം ഒരു മടിയും കൂടാതെ തുറന്നു കാണിച്ച കടൽ മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ..,കൂടെ ഉണ്ടാകും 😘😘🥰🥰😍😍❤️❤️❤️❤️
@spiceboat8162
@spiceboat8162 3 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് .. ഇത് കാണുമ്പോൾ എന്റെ അമ്മയോട് ഞാൻ സംസാരിക്കുന്നത് ഓർമ വരും .. ❤️❤️❤️. 'അമ്മ ഈസ് എവെരിതിങ്’. നിങ്ങൾ ഈ വീട്ടിൽ അനുഭവിക്കുന്ന സന്തോഷവും സുഖവും ഇനി ഏത് മാളികയിൽ പോയാലും കിട്ടില്ല .. ഇതാണ് സ്വർഗം . ദൈവം അനുഗ്രഹിക്കട്ടെ ..
@saithaappu8022
@saithaappu8022 3 жыл бұрын
കൊതിപ്പിക്കുവാ ഈ ചെറുക്കനും സന്ധ്യ അമ്മയും കൂടെ കൂടെ പേളും 😋😋😋😋
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
😀
@saliniajith9065
@saliniajith9065 3 жыл бұрын
ശെരിക്കും ഞാൻ കരഞ്ഞുപോയി എത്രെയും പെട്ടെന്ന് വീട് വെക്കാൻ ഭഗവാൻ അനുഗൃഹിക്കട്ടെ
@simijijivarghese2228
@simijijivarghese2228 3 жыл бұрын
ഒത്തിരി സങ്കടം ആയീട്ടോ കണ്ടപ്പോൾ. വൈകി വരുന്ന അനുഗ്രഹം വലിയ അനുഗ്രഹം ആണ് ബ്രോ. Love u all
@binduanilkumar4666
@binduanilkumar4666 3 жыл бұрын
ഞാൻ കണ്ടിട്ട് കരഞ്ഞുപോയി ആ familyk നന്മ ഉണ്ടാകണേ 🙏
@biljoanju4686
@biljoanju4686 3 жыл бұрын
ഒറ്റ ലൈക്‌ സന്ധ്യമക്ക് എന്ന് പറഞ്ഞപ്പോ തന്നെ ഒരുലോഡ് ലൈക് ഇട്ടുണ്ട് ട്ടാ
@youvideos2478
@youvideos2478 3 жыл бұрын
മച്ചാനെ എത്രയും വേഗം നല്ലൊരു വീട് ഉണ്ടാകട്ടെ....മച്ചാനെ പോലെ ഉള്ളവരാ രെക്ഷപെടേണ്ടത്.. യൂട്യൂബ് കൊണ്ട് 💕💕💕💕💕💕😪😪🥰🥰🥰🥰🥰😪😪😪😪
@nutbolt1321
@nutbolt1321 3 жыл бұрын
kzfaq.info/love/eAzxPLBYXcEKpbijDrcvmA
@edukart8160
@edukart8160 3 жыл бұрын
Athine help chy frnds...
@youvideos2478
@youvideos2478 3 жыл бұрын
@@edukart8160 ചെയുന്നുണ്ട് മോളെ..
@rahilae8437
@rahilae8437 3 жыл бұрын
Sathyam
@dreamangel996
@dreamangel996 3 жыл бұрын
സത്യം കൂറേ യൂട്യൂബർസ്‌ ഒണ്ട് കൂടുതലും നല്ല ക്യാഷ് ഒള്ള ടീമാ ഇവരെ പോലുള്ളവരാണ് ഇതിലൂടെ രക്ഷ പെടേണ്ടത്
@divyasiva9968
@divyasiva9968 3 жыл бұрын
സന്ധ്യാമ്മക്കുള്ള ലൈക്ക് ഇവിടെ ഇട്ടോളൂ 💞💖💖🌹
@girijak2675
@girijak2675 3 жыл бұрын
Soooper. Soooper
@soumyasanish4237
@soumyasanish4237 3 жыл бұрын
Sandhyamma poli💚💚💚💚💚
@veenasreenadh5902
@veenasreenadh5902 3 жыл бұрын
Sandhyammaaa😍😍
@anila6014
@anila6014 3 жыл бұрын
@@girijak2675 1111a1
@sujasasthamveliyil7439
@sujasasthamveliyil7439 3 жыл бұрын
പെങ്ങളോടുള്ള സ്നേഹം ഒരു ആങ്ങള ഇല്ലാത്ത കൊണ്ട് എനിക്ക് ഒരുപാട് touch ചെയ്തു. എന്നും ഇങ്ങനെ തന്നെ ഈ സ്നേഹം നിലനിൽക്കട്ടെ 😍😍😍
@sarithamanohar4682
@sarithamanohar4682 3 жыл бұрын
ഇന്ന് ആണ് ഞാൻ ഈ ചാനൽ കണ്ടെ. ഒറ്റയടിക്ക് കുറെ വീഡിയോ കണ്ടു. നേരത്തെ കാണാതെ പോയത് ഒരു നഷ്ടം ആയി തോന്നി. നിങ്ങളുടെ അമ്മ അടിപൊളി എനിക്ക് ഇതൊക്കെ കണ്ടിട്ട് തിന്നാൻ തോന്നുന്നു
@akschannel9539
@akschannel9539 3 жыл бұрын
മച്ചാനെ ഈ അവസ്ഥ എല്ലാം മാറും മച്ചാന് mallu traveller വെച്ച പോലെ ഒര് എമണ്ടൻ വീട് വെക്കാൻ സാധിക്കും. ദൈവം നിങ്ങളെ രക്ഷിക്കും 🤲🤲🙏🙏💙💙
@KeralaRealtorsOfficial
@KeralaRealtorsOfficial 3 жыл бұрын
❤️❤️
@mallumortals133
@mallumortals133 3 жыл бұрын
കറന്റ്‌ ബില്ല് ഒരു പ്രശ്നവും 😂
@jameeljameel2481
@jameeljameel2481 3 жыл бұрын
ഉവ്വ് 👍
@iamhear5749
@iamhear5749 3 жыл бұрын
Athrem arbadam vendaa... Sadarana oru kochu veed madhi..
@rineeshflameboy
@rineeshflameboy 3 жыл бұрын
Ys
@benzkitchen5866
@benzkitchen5866 3 жыл бұрын
വളരെ സത്യസന്തമായി ഒരു പയ്യൻ വ്ലോഗ് ചെയ്യുമ്പോ ഇതിലൊക്കെ ആരാണോ ന്തൊ ഇ dislike ചെയ്യുന്നേ...... കൊള്ളാം മച്ചാനെ... 👌
@fasilasheheer5376
@fasilasheheer5376 3 жыл бұрын
Sathyam nan ipo orthe ollu🙄
@sajinvijayan9252
@sajinvijayan9252 3 жыл бұрын
Avanmark itu pole vlog cheyan patilla.. Atinte chorichal anu
@nandhasview
@nandhasview 3 жыл бұрын
Correct aaa
@krupaajith273
@krupaajith273 3 жыл бұрын
സത്യം ഞാനും അതോർത്തു
@04692692709
@04692692709 3 жыл бұрын
Payyanu padichu Nalla job vanganum pattum..vlog okke chaidu veruday nadakano
@rimbuzz8056
@rimbuzz8056 3 жыл бұрын
പേൾനെ കാണുമ്പോൾ അമ്പിളിദേവി നെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ🥰
@kunjattasworld9945
@kunjattasworld9945 3 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്..👍👍
@dynahomemadeswithlove4419
@dynahomemadeswithlove4419 3 жыл бұрын
Correct
@sahlafarsana4076
@sahlafarsana4076 3 жыл бұрын
Sathyam ane
@shamlushaji1454
@shamlushaji1454 3 жыл бұрын
Enikum
@jeevoosdreams4201
@jeevoosdreams4201 3 жыл бұрын
Allaa aa.. Anikum thonniii... She is beautifull
@sabeelaanz7261
@sabeelaanz7261 3 жыл бұрын
ഇത് കണ്ടിട്ട് കരച്ചിൽ വരുന്നു ഇത്രയും കഷ്ടപ്പാടിനിടയിലും അവരുടെയൊക്കെ സന്തോഷം കണ്ടോ നിങ്ങൾക്ക് കിടക്കാൻ നല്ലൊരു വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഏതെങ്കിലും സുമനസുകൾ കനിയട്ടെ
@nazeerkhannazeerkhan5896
@nazeerkhannazeerkhan5896 3 жыл бұрын
കടൽ മച്ചാ ൻ താൻ ഭാഗ്യവാൻ അതുപോലൊരു അമ്മയെയും പേളി നെ പോലെ ഒരു പെങ്ങളെയും
@nashuishu1352
@nashuishu1352 3 жыл бұрын
Babu achane pole oru achanum
@nutbolt1321
@nutbolt1321 3 жыл бұрын
kzfaq.info/love/eAzxPLBYXcEKpbijDrcvmA
@vibeson6519
@vibeson6519 3 жыл бұрын
@@jayasree5430 ചുമ്മാ ബ്രാന്റ് ആക്കാനുള്ള ചീപ്പ് ശ്രമം
@ushapillai3274
@ushapillai3274 3 жыл бұрын
കക്കാ റോസ്റ്റ് സൂപ്പർ സന്ധ്യാമ്മയക്ക് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്. എല്ലാവരും സുരക്ഷിതമായി ഇരിക്കുക
@gulabjankp588
@gulabjankp588 3 жыл бұрын
💖👍
@shibinjayan2479
@shibinjayan2479 3 жыл бұрын
ഞങ്ങൾ തൃശൂർ കാര് കക്കയിലെ ഉള്ളിലെ waste ഞെക്കി കളയാറുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യാറിലെ. ഇവിടെ കക്ക റോസ്റ്റ് ആണ് ചെയ്യാറ്. തേങ്ങാ പാൽ ഒഴിക്കുന്നത് ആദ്യം ആയിട്ടാണ് കാണുന്നത്... എന്തായാലും സൂപ്പർ ബ്രോ... സന്ധ്യമ്മനെ പ്രതേക ഇഷ്ടം 🥰😍😍😍
@vidyapraveenv3644
@vidyapraveenv3644 3 жыл бұрын
കൊള്ളാം 👍 ആദ്യായിട്ട് കാണുവ..ഒരുപാട് ഇഷ്ടായി അമ്മ👌👌like ചെയ്തു subscribum👍👍
@dibudasvlogs
@dibudasvlogs 3 жыл бұрын
കടൽ മച്ചാൻ ഫാൻസ് ഇവിടെ വരൂ ❤️🔥
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
DAS MEDIA THANKS YOUR COMMENT AND SUPPORT PLEASE FOLLOW INSTAGRAM KADAL MACHAN
@dibudasvlogs
@dibudasvlogs 3 жыл бұрын
@@KadalMachanByVishnuAzheekal തീർച്ചയായും ❤️❤️❤️
@jobinvarghese981
@jobinvarghese981 3 жыл бұрын
WhatsApp no tharumo?
@sreedharanvinayachandran2151
@sreedharanvinayachandran2151 3 жыл бұрын
മോനെ.....ഈ അവസ്ഥകളൊക്കെ മാറും.......ജഗദീശ്വരൻ നിങ്ങളെ കൈവിടുകയില്ല 🙏🙏🙏🙏🙏🙏🙏
@anubaby962
@anubaby962 3 жыл бұрын
ഇ അമ്മക്ക് oru ബിഗ് സല്യൂട്ട്.
@hamsavp7993
@hamsavp7993 3 жыл бұрын
Hi,,Machu Mazha vannapol kannu niraju poi vlog kandapol orupadu sandoshavum sangadam okke vannu Allahu Ingle anugrahikkatte
@mwm4060
@mwm4060 3 жыл бұрын
പിഞ്ചുമനസിന്റെ ഉടമയായ അമ്മയ്ക്കാവട്ടെ ഇന്നത്തെ like👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
❣❣❣💕
@shylajasreedharan897
@shylajasreedharan897 3 жыл бұрын
അടിപൊളി .... വീട് വേഗം വെക്കാൻ പറ്റും ട്ടോ
@Linsonmathews
@Linsonmathews 3 жыл бұрын
ജീവിതാനുഭവങ്ങൾ നേരിട്ടു കാണുന്ന വീഡിയോ... എല്ലാം ശരിയാകും മച്ചാനെ 🤗❣️
@madhuranb8563
@madhuranb8563 3 жыл бұрын
💥💥💥💥ജീവിത ദുരിതങ്ങളെ oru cheru പുഞ്ചിരിഓടെ kanichu അതിജീവിക്കുന machan anu ente hero 🤝🤝🤝🤝🤝
@londonshorts996
@londonshorts996 3 жыл бұрын
ഒന്നും പറയാൻ ഇല്ല... വലിയ മണിമാളികയിൽ കിടന്നാൽ കിട്ടില്ല... ഈ ഒരു സുഖം 😘😘😘😘😘മഴ ചൂടു കക്ക.... പിന്നെ അടിപൊളി kattum❤😘😘😘😘😘നിങ്ങൾ എന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ 🙏🙏🙏🙏
@shabadsdz524
@shabadsdz524 3 жыл бұрын
വേറെ പല പാചക വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ ഇതുപോലെ മഴയും, കാറ്റും, കടലും എല്ലാം ഒത്തുചേർന്ന തനി ഗ്രാമീണ ഭംഗിയോടു കൂടിയുള്ള പാചക വീഡിയോ കണ്ടിട്ടില്ല 🔥🔥 supper 😂
@ifif
@ifif 3 жыл бұрын
ഇന്നത്തെ താരം സന്ധ്യാമ്മ ❤️❤️❤️❤️
@krishnamehar8084
@krishnamehar8084 3 жыл бұрын
ഈ കാലവും അതിജീവിക്കും. ഒരു വീട് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
@ragisubhash3093
@ragisubhash3093 3 жыл бұрын
സന്ധ്യ അമ്മേ കക്കറച്ചി കാണാൻ നല്ല ഭംഗിയുണ്ട് സന്ധ്യ അമ്മയുടെ വർത്താനം ഒരുപാട് ഇഷ്ടം എല്ലാവർക്കും കുഴപ്പമൊന്നുമില്ലല്ലോ സുഖല്ലേ
@akcta2045
@akcta2045 3 жыл бұрын
ഇന്നത്തെ കടൽ മച്ചാന്റെ വീഡിയോ ഹീറോ നമ്മളെ സന്ധ്യാമയാണ് 😍അമ്മയ്ക്ക് ഇരിക്കട്ടെ ഈ സ്വർണപദകം 🏅😊💥😂
@sajeevkrishnan3763
@sajeevkrishnan3763 3 жыл бұрын
മോനേ നീ പൊളിയാടാ... നമ്മുടെനാടും ഭക്ഷണരീതിയുംലോകത്തിന്റെനെറുകയിലെത്താൻ നീയൊരു നിമിത്തമാകുവാൻ നിനക്കു സർവേശ്വരൻ ദീർഘയുസ്തരട്ടെ
@treesasonia8045
@treesasonia8045 3 жыл бұрын
സന്ധ്യമ്മയെയും മക്കളെയും ഒരുപാടിഷ്ടായി.... അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തു.... നല്ലൊരു വീട് ഈശ്വരൻ തരട്ടെ...
@lifestoriesofkaitharam3496
@lifestoriesofkaitharam3496 3 жыл бұрын
ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടം ആയി കേട്ടോ. നല്ല ഫാമിലി.
@rajeshramanan9727
@rajeshramanan9727 3 жыл бұрын
ഒരെണ്ണം അല്ല ഒരായിരം ലൈക്ക് sandhya അമ്മ ki😄😄😄😄
@AjithKumar-co8lo
@AjithKumar-co8lo 3 жыл бұрын
❤️❤️❤️❤️സന്ധ്യാ അമ്മയെ പോലെ ഒരമ്മ എനിക്കും ഇണ്ട് രുഗ്മിണി 'അമ്മ...... ഇന്നത്തെ ലൈക് ഈ രണ്ടമ്മമാർക്കും ❤️❤️❤️❤️എല്ലാ പ്രേശ്നങ്ങലും കഴിയട്ടെ വിഷ്ണു ഞങ്ങൾ വരുന്നുണ്ട് ഈ വീട്ടിലേക്ക്. സർവെശ്വരൻ അനുഗ്രഹിക്കട്ടെ.
@lathapreman4620
@lathapreman4620 3 жыл бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... fbyil live ഇട്ടത് കണ്ടായിരുന്നു... അപ്പൊ യൂട്യൂബിൽ കാണണം എന്ന് തോന്നി.. ഒരുപാട് സന്തോഷം തോന്നി.. കാരണം എത്ര happy ആണ് എല്ലാവരും.. അമ്മയെ ഒരുപാട് ഇഷ്ടം 😍😍😍😍😍💖💖💖💖💖💖💖💖
@JophyVagamon
@JophyVagamon 3 жыл бұрын
മഴ കാറ്റ് കാക്ക ഇറച്ചിയും ചോറും ആഹാ അന്തസ് 🤣👍🥰❤️👌👏👏❤️
@rahulvijayan3519
@rahulvijayan3519 3 жыл бұрын
ഇങ്ങള് കടൽമച്ചാൻ അല്ല.. പൊളി മച്ചാൻ ആണ് 😍🥰
@hussainbombay1135
@hussainbombay1135 3 жыл бұрын
സന്ധ്യമക്കുള്ള ലൈകുമായി വണ്ടി പുറപ്പെടുന്നതാണ് തന്നു വിടാനുള്ളവർക്കു ഇവിടെ വരാം 😉😉
@nutbolt1321
@nutbolt1321 3 жыл бұрын
kzfaq.info/love/eAzxPLBYXcEKpbijDrcvmA
@vibeson6519
@vibeson6519 3 жыл бұрын
പോയേടാ
@annietessil9127
@annietessil9127 3 жыл бұрын
For sadhyamma
@babymahi8433
@babymahi8433 3 жыл бұрын
Soooooper
@fasilttfasi5211
@fasilttfasi5211 3 жыл бұрын
മച്ചാനെ നിങ്ങൾ നന്നാവും നിങ്ങൾക്കു നല്ലൊരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു nice family
@sumikader6147
@sumikader6147 3 жыл бұрын
കക്ക ഇറച്ചി യുടെ ഉള്ളിലെ കറുപ്പ് കളയില്ലേ. ഞങ്ങൾ എല്ലാത്തിന്റെയും കളയും. അമ്മ യ്ക്ക് ഒരു ലൈക് ☺️
@sreeharijayan1181
@sreeharijayan1181 3 жыл бұрын
മനസ്സ് നിറഞ്ഞ് ഒരു ലൈക്‌....വീടൊക്കെ വേഗം ശെരിയാവും ബ്രോ....
@user-vk7lm1wt4i
@user-vk7lm1wt4i 3 жыл бұрын
ഈ അവസ്ഥയൊക്കെ മാറും ബ്രോ ❤❤
@molivarghesemolivarghese8790
@molivarghesemolivarghese8790 3 жыл бұрын
വെന്തു വന്നപ്പോൾ ഇത്തിരിയെ ഒള്ളു മച്ചാനേക്കാൾ ഇഷ്‌ഷ്ട്ട പെട്ടത് അമ്മയെ യാണ് പുതിയ നൈറ്റ്റി കൊള്ളാം
@binubv7566
@binubv7566 3 жыл бұрын
മക്കളുടെയും അമ്മയുടെയും തമാശയും ചിരിയും കളിയും കാണുമ്പോൾ ഏറ്റവും സന്തോഷം തോന്നുന്നു.. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@nilamazha7214
@nilamazha7214 3 жыл бұрын
അനിയൻ കുട്ടന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു💝 അപ്പോൾ ദാ വരുന്നു പുതിയ വീഡിയോ💝💝 സന്ധ്യ അമ്മയോടും അനിയത്തി കുട്ടിയോടും എന്റെ അന്വേഷണം പറയണം നിങ്ങൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ💝💝
@snkivlog440
@snkivlog440 3 жыл бұрын
ഒന്നല്ല ഒരു പതിനായിരം ലൈക്‌ കൊടുത്തിട്ടുണ്ട് കേട്ടോ ❤❤❤👍❤👍👍👍💪💪🔥
@shijinavivek5664
@shijinavivek5664 3 жыл бұрын
E kudumbam adipoli..entho ishtamaanu.orupaad.
@fathimashani6647
@fathimashani6647 3 жыл бұрын
Njan adhyamayitta njan kanunne pakshe anikku orupadu ishttam ayi super anutto sandhyammayum monum super i like you 😍😍😍😍👍👍
@Vlogettan1
@Vlogettan1 3 жыл бұрын
കൊള്ളാം മച്ചാനെ.. കക്ക റോസ്റ്റ്, 👌👌 ഈ കറുത്ത കക്കയെക്കാൾ എനിക്കിഷ്ടംഇവിടെ ചേറ്റുവയിലൊക്കെ കിട്ടുന്ന മഞ്ഞ കക്കയാണ്.
@naseemanasi7995
@naseemanasi7995 3 жыл бұрын
Vlogetaa.........✌️
@nissanbmww
@nissanbmww 3 жыл бұрын
വിഷ്ണുവിനെ ഇഷട്ടമുള്ളവർ likadi
@noushadma6587
@noushadma6587 3 жыл бұрын
Sugamano brooo...
@dhjjig5679
@dhjjig5679 3 жыл бұрын
Ningal samudra kazhikkan varanan pls vishnuvine support cheyyanam
@kunjukk1938
@kunjukk1938 3 жыл бұрын
അനുജനും കുടുംബത്തിനും നല്ലത് വരട്ടെ.
@manjimaviswam2857
@manjimaviswam2857 3 жыл бұрын
ഇങ്ങനാവണം കുടുംബം 😍 എന്തിനാ വലിയ വീട്.. ഒരുമയുണ്ടേൽ ....എല്ലാം നേടാം മോനേ.. നിന്റെ സന്ധ്യമ്മക്കും അച്ഛനും പേർ ളാചിക്കും 🌹🌹🌹എല്ലാ ആശംസകൾ 🌹🌹🌹😍😍
@bineshbecky6045
@bineshbecky6045 3 жыл бұрын
പാലക്കാട്‌ പറഞ്ഞ സന്ധ്യമക്ക്... ഈ പാലക്കാട്ടു കാരന്റെ വക ഒരു ലൈക്... 👍👍👍
@KarimizhiDiaries
@KarimizhiDiaries 3 жыл бұрын
മഴ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു 😢😢 എത്രേം പെട്ടന്ന് നല്ലൊരു വീട് ഉണ്ടാവാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ
@sreehariadhinadhancp6016
@sreehariadhinadhancp6016 3 жыл бұрын
മോനും അമ്മക്കും kunjanujathikkum ഒരു വലിയ ലൈക്‌ ,കക്ക നാളികേരം പാലിൽ വേവിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ ആയിരിക്കും alle
@candleharmonyofficial3730
@candleharmonyofficial3730 3 жыл бұрын
Ithrayum kidilam mazha peythitum vlog nirthathe complete cheytha kadal machanum familikum salute
@sumitpe5860
@sumitpe5860 3 жыл бұрын
ചിരിയാണ് ഏറ്റവും വലിയ ധനം നിങ്ങൾ ക്ക് നല്ല വീട് കിട്ടും സമയം വരും
@Vzmmediajafar
@Vzmmediajafar 3 жыл бұрын
നിങ്ങൾ ഒരുനാൾ ഉയരങ്ങളിൽ എത്തും. മച്ചാനെ എല്ലാ ശരിയാവും
@prameelan6567
@prameelan6567 3 жыл бұрын
ഞാൻ ഇന്നെലെ ആണ് കാണാൻ തുടങ്ങി യത് അമ്മയെയും മക്കളെയും ഒരു പാട് ഇഷ്ടമായി മോൻറ്അവതരണം അതിഗംഭീരം
@nayanarejin8071
@nayanarejin8071 3 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടം.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@sajnasajeev9975
@sajnasajeev9975 3 жыл бұрын
സന്ധ്യഅമ്മയെ വലിയ ഇഷ്ടം,♥️♥️♥️ സന്ധ്യഅമ്മയെ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@sasikalas6750
@sasikalas6750 3 жыл бұрын
Super vlog .... നല്ലയൊരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു .God bless you
@shijukumar2164
@shijukumar2164 3 жыл бұрын
സന്ധ്യ മ്മ എന്നല്ല സൂര്യാമ്മ ആണ് നിങ്ങടെ വീടിന്റെ സൂര്യനാണ് വെളിച്ചം പകരുന്ന സൂര്യാമ്മ
@psykalan1396
@psykalan1396 3 жыл бұрын
ഈ വിഡിയോ അടിപൊളിയാണ് ഞങ്ങൾക്ക് വളരെ ഇഷ്ടമായി🥰🥰😍😃😃😃👏👏👏
@user-gi6ls4gm3q
@user-gi6ls4gm3q 3 жыл бұрын
ആ കുടുംബത്തിന്റെ പ്രതിക്ഷ ആ മുത്തേ നീ.. സന്ധ്യമേ എന്റെ അമ്മയെ പോലെ 🥰എല്ലാം മാറും മച്ചാനെ അവരൊക്കെ തരുന്ന ഈ സപ്പോർട്ട് ഉണ്ടല്ലോ 👌അവിടെ ഏതായാലും വരും സന്ധ്യമേടെ കയ്യിന്നു ഫുഡ്‌ കഴിക്കാൻ
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
സന്ധ്യ മെന്റെ മേക്സി മാത്ര മല്ല സന്ധ്യ മേന്നെ ഇഷ്ട്ട 🥰🥰🥰🥰🥰❤❤❤❤
@lissymathew7166
@lissymathew7166 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള youtuber❤️❤️😍😍
@anurenny9804
@anurenny9804 3 жыл бұрын
സന്ധ്യാമ്മ സൂപ്പർ ആണ്.ഞാൻ ഫസ്റ്റ് ടൈമാ നിങ്ങളുടെ വീഡിയോ കാണുന്നെ.അപ്പോൾ തന്നെ സന്ധ്യമ്മയുടെ ഫാൻ ആയി.സൂപ്പർ ബ്രോ..👌👌
@kcshomework2376
@kcshomework2376 3 жыл бұрын
👩‍🍳ഇവരെ സ്‌നേഹവും ഒരുമയും കാണുമ്പോൾ സന്തോഷം 👍🤝✌️🥣
@Savadkpk
@Savadkpk 3 жыл бұрын
മച്ചാനെ ഒക്കെ ശരിയാവും ❤ നമുക്ക് പുതിയ വീട് വെക്കണം 👍👍 കക്ക റോസ്റ്റ് പൊളി😋😋😋
@evanvilla2953
@evanvilla2953 3 жыл бұрын
അമ്മയുടെ സംസാരം കേട്ടിരിക്കാൻ തോന്നും😍😍
@shareenashameer2108
@shareenashameer2108 3 жыл бұрын
ഞാനും സന്ധ്യാമയുടെ മോളായിരുന്നെങ്കിൽ... സന്ധ്യമ മുത്താണ്.. എന്ത് സ്നേഹമാ അമ്മക്ക് ചക്കര ഉമ്മ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
❣❣❣💞
@teacherinkitchen7266
@teacherinkitchen7266 3 жыл бұрын
വിഷ്ണു ഈ അവസ്ഥ എല്ലാം മാറും എല്ലാവരും hard work ചെയ്യുന്നുണ്ടല്ലോ അധ്വാനിക്കുന്നവന്റെ കൂടെയാണ് ദൈവം 🙏🙏
@sujeer2619
@sujeer2619 3 жыл бұрын
മച്ചാനെ എല്ലാം വിഡിയോസും അടിപൊളി ആണ് ട്ട. സദ്യാമയുടെ കുക്കിംഗ്‌ സൂപ്പർ.... കാണുമ്പോൾ കഴിക്കാൻ തോന്നാറുണ്ട്...
@mastermystery3608
@mastermystery3608 3 жыл бұрын
ആ ആത്മാർഥതനിറഞ്ഞ വർത്തമാന ശൈലിയാണ് എനിക്കിഷ്ടം ❤ പെട്ടന്ന് മഴയും കാറ്റും വന്നപ്പോൾ ആ തമ്പ്നൈയിൽ പറഞ്ഞല്ലോ 🥰ചിരിച്ചു പോയി 🙏വീഡിയോസ് എല്ലാം കാണാറുണ്ട്, 👍പ്രാർത്ഥനയോടെ 🙏
@meesamadhavan710
@meesamadhavan710 3 жыл бұрын
എന്റെ മുത്തേ കക്കഇറച്ചി ഉഫ് അത് കണ്ടപ്പോൾ കഴിക്കാൻ തോന്നുവാ അമ്മ ഉണ്ടാകുന്നതു കണ്ടപ്പോൾ ♥️♥️
@NishaN-ve6em
@NishaN-ve6em Жыл бұрын
ഇവരൊന്നു എന്ത് വന്നാലും പിടിച്ചു നിൽക്കും ഒരു വലിയ കൂപ്പുകൈ❤
@soorajjohn6771
@soorajjohn6771 3 жыл бұрын
എത്രയെയും വേഗം ഒരു വീട് ഉണ്ടാകട്ടെ
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 жыл бұрын
മണം ഇങ്ങ് ചെങ്ങന്നൂർ വരെ വന്നു.👍❤️.. കുടുംബത്തിന് ആശംസകൾ.. ദൈവം അനുഗ്രഹിക്കട്ടെ..
@varughesethomas8888
@varughesethomas8888 3 жыл бұрын
ഇവിടെ വരെ കക്കാ ഇറച്ചിടെ മണം വന്നു😀😀😀😂😂😂❤️👍👍
@sijuviswanath2009
@sijuviswanath2009 3 жыл бұрын
Nice ഫാമിലി..... സന്തോഷമുള്ള ജീവിതം..... ഇതു തന്നെയാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ happiest moments. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.... 🙌
@lintaannathomas4462
@lintaannathomas4462 3 жыл бұрын
First time aa kanunne,orupad eshttapettu...subscribe cheyethu....big support brother....sandhya amma ye orupad eshttam❤❤❤
@maheshvs3035
@maheshvs3035 3 жыл бұрын
സന്ധ്യാന്മയേയും പേളി നേയും അന്വേഷിച്ച തായ് പറയണം മച്ചാനേ
@nutbolt1321
@nutbolt1321 3 жыл бұрын
kzfaq.info/love/eAzxPLBYXcEKpbijDrcvmA
@annammaa226
@annammaa226 3 жыл бұрын
നല്ല അമ്മയും മക്കളും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇതുവരെയും ഞാൻ ഈ ചാനൽ subscribe ചെയ്തില്ലാരുന്നു. ഇന്നിപ്പോൾ ചെയുവാണ് ട്ടോ. നല്ല അവതരണം.
@sandhyasudheer2099
@sandhyasudheer2099 3 жыл бұрын
ഈ സ്നേഹം ഉണ്ടല്ലോ.അതാണ്‌ ഇവരുടെ ശക്തി.love u all........
@sheelammatk6352
@sheelammatk6352 3 жыл бұрын
സന്ധ്യാ അമ്മേ ഒരുപാടിഷ്ടം പാചകം സൂപ്പർ കണ്ടിട്ട് ചെയ്തു നോക്കുന്നുണ്ട്
@sunilkk9459
@sunilkk9459 3 жыл бұрын
എന്തായാലും ഒരു നല്ല വീട് പണിയാൻ ഉടനെ സാധിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു ഇങ്ങനെ കഴികുന്പോൾ അച്ഛനെ കൂടി കൂട്ടണം കേട്ടോ എന്നാലേ ഒരു പൂർണത വരുക ഒള്ളൂ ഇല്ലങ്കിൽ എല്ലാവരുടെയും മനസ്സിൽ അച്ഛനും കൂടി വേണമായിരുന്നു എന്ന് തോന്നൽ വരും ഒക്കെ മച്ചാ ❤❤❤
@mottyroland5099
@mottyroland5099 3 жыл бұрын
God bless u all
@manjusaji7996
@manjusaji7996 3 жыл бұрын
എന്ത്‌ പറയാൻ വെഷമം തോന്നുന്നു എന്തൊക്ക മഴ കടൽക്കയറ്റം കൊറോണ.... എല്ലാം മാറും നിങ്ങൾക്കു നല്ലവീട് ഉണ്ടാകും 👍👍👍😍😍
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 15 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН