No video

KADHAPRASANGAM. കഥാപ്രസംഗം. Dr. വസന്തകുമാർ സാംബശിവൻ.

  Рет қаралды 952,070

Bhadran B.R

Bhadran B.R

9 жыл бұрын

Indian Social Club - Muscat, Malayalam Wing Presents. KADHAPRASANGAM. By Dr. VASANTHAKUMAR SAMBASIVAN.
Kadha - Prema Shilppi. കഥ- പ്രേമശിൽപ്പി.

Пікірлер: 317
@santhoshkappadan2583
@santhoshkappadan2583 Жыл бұрын
സാംബശിവനെ അനുകരിക്കാൻ വൃഥാ ശ്രമിച്ച് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാൻ പരാജയപ്പെട്ട എത്രയോ കാഥികരുണ്ട്! തൻ്റെ പിതാവായ സാംബശിവനെ പിൻതുടരുമ്പോഴും സ്വന്തം വ്യക്തിമുദ്ര അവതരിപ്പിക്കുന്ന ഒരോ കഥയ്ക്കും ചാർത്തുന്നു എന്നതാണ് വസന്തകുമാറിൻ്റെ വിജയം. നന്നായിരിക്കുന്നു വസന്തകുമാർ! അച്ഛൻ്റെ പാതയിൽ ഇനിയും തുടരുക!
@kamalakumari3419
@kamalakumari3419 3 жыл бұрын
കഥാപ്രസംഗം നന്നായിട്ടുണ്ടു് കുറെ കാലമായി കഥാപ്രസംഗം കേട്ടിട്ട് ,അച്ഛൻ്റെ കഥാപ്രസംഗം ധാരാളം കേട്ടിട്ടുണ്ട്. അച്ഛൻ്റെ അതേ ശബ്ദം തന്നെ 'വളരെ നന്ദി .
@user-lt8lc3xe1k
@user-lt8lc3xe1k 3 жыл бұрын
അച്ഛന്റെ മകൻ.അഭിവാദ്യങ്ങൾ.
@ponnammab6662
@ponnammab6662 Жыл бұрын
സാംബശിവൻ സാറിൻെറ മകൻ അദ്ദേഹത്തെ പോലെ തന്നെ പ്രഗത്ഭൻ തന്നെയാണ്.അഭിനന്ദനങ്ങൾ!!!🌹💐💐
@mkkatrunarimk8094
@mkkatrunarimk8094 Жыл бұрын
Vl
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Hamara Malayalam sahithyam ithna sunaya vasadhakumar sambasivan great
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Valare nalla avatharanam veendum avadharippikuka
@kumarhari71
@kumarhari71 9 жыл бұрын
വസന്തകുമാര്‍സാര്‍ തികച്ചും അദ്ദേഹത്തിന്‍റെ പിതാവിനെ ഓര്‍മ്മപ്പെടുത്തും പോലെ ...ഒരു നല്ല അനുഭവം നന്ദി... ഭദ്രന്‍ ബി ആര്‍
@radhakrishnanfalaj9038
@radhakrishnanfalaj9038 7 жыл бұрын
Hari Bhai ValaraValaraNani
@hemabaladeva3388
@hemabaladeva3388 6 жыл бұрын
Hari Bhai Neek
@kpbalu566
@kpbalu566 5 жыл бұрын
വളരെ നന്നായിട്ടുണ്ടു
@vikramanvikraman8612
@vikramanvikraman8612 4 жыл бұрын
Vasadkumarkadapresgam
@girijadevi4795
@girijadevi4795 2 жыл бұрын
Excellent story .thanks to all.
@prdevadasan7286
@prdevadasan7286 3 жыл бұрын
നല്ല ഒരു സദ്യ ഉണ്ട് എണീറ്റ അനുഭൂതി,ഹായ് ഹായ് ഹായ്,,,,,.
@sarasammak7546
@sarasammak7546 6 жыл бұрын
സാംബശിവൻസാറുപറയുന്നതുപോ ലെതന്നെ മകനും അതേശബ്ദഭാവ താളങ്ങളോടെ കഥ പറയുന്നതുകേട്ട് അത്ഭുതപ്പെട്ടുപോ യി!അങ്ങ് കഥാപ്ര സംഗരംഗത്ത് അ ച്ഛനെപ്പോലെ ശോ ഭിക്കും തീർച്ച!
@neelakandanneelakandansupe8283
@neelakandanneelakandansupe8283 6 жыл бұрын
Sarasamma K super
@sradhamani7698
@sradhamani7698 5 жыл бұрын
Sarasamma K
@georgechackoss9919
@georgechackoss9919 4 жыл бұрын
@@neelakandanneelakandansupe8283 W
@georgechackoss9919
@georgechackoss9919 4 жыл бұрын
😊😃🔰
@radhammradhamm9531
@radhammradhamm9531 2 жыл бұрын
Pandoke Ambhaaparambhukali lellam kanarulla kdhaprsangam Ellathayi anu vicharichathanu pkshea basandha kumar sir Veendum E kadha munvot konduvanathil Sandoshikunu Than You sirEniyum Ornpat Kadhakal Avatharipi kuvan Avasaram Undavate Sirente Kdhaprsangam NagaluteNataya Vatkara Sri LOKANARKAVILUM ULSAVA S MAYATH AVATHARIPIKUVAN AVASARA MUNDVTE
@jalajaajay6052
@jalajaajay6052 2 жыл бұрын
Kathaprasangkalamkazinjuennuvicharichu epolvannathilsanthosham
@dileepthoppil5524
@dileepthoppil5524 5 жыл бұрын
കഥാപ്രസംഗം പ്രോത്സാഹിപ്പിക്കേണ്ട വിശിഷ്ട കലയാണ് INDIAN SOCIAL CLUB നു അഭിനന്ദനങ്ങൾ
@sradhamani7698
@sradhamani7698 5 жыл бұрын
@aswmonoth
@aswmonoth Жыл бұрын
Ll
@GopalanK-yc6ww
@GopalanK-yc6ww 6 ай бұрын
AaAaaaaaaaaa1qqq
@KmRaju-bc8zf
@KmRaju-bc8zf 3 ай бұрын
bu 0 bu bug 1:49:01 😊😮 33 TT to bu bu by​@@sradhamani7698
@niranjanps3495
@niranjanps3495 Ай бұрын
Ou ok​@@sradhamani7698
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Varshangal ulsavaparabukal vana kalayanu
@venust3513
@venust3513 5 жыл бұрын
കഥാപ്രസംഗ പരിപാടികൾ ഇനിയും അപ് ലോഡ് ചെയ്യണം. നന്ദി....
@ambadivmani6782
@ambadivmani6782 2 жыл бұрын
Aa ll0j
@raviendrannair9940
@raviendrannair9940 5 жыл бұрын
എന്റെ ചെറുപ്പകാലത്ത് സാoബ ശിവന്റെ കഥാപ്രസംഗം' എന്റെ വിട്ടിന്റെ എട്ട് പത്ത് കിലോമീറ്റർ ചുറ്റളവിൽ എവിടെയായാലും ഞാനും കുട്ടുകാരും നടന്നു് അവിടെ എത്തിയിരുന്ന ആ കാലത്തെ കുറിച്ച് ഓർത്ത് അഭിമാനിയ്ക്കുന്നു 'I
@raviendrannair9940
@raviendrannair9940 5 жыл бұрын
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' 1
@neethumohanan3954
@neethumohanan3954 5 жыл бұрын
ഇതുപോലെ യൊരാളെ സാംബശിവനെ ഇനിയൊരുനൂറ്റാലുമുണ്ടാഖകില്ല.
@gopalcheif3457
@gopalcheif3457 4 жыл бұрын
Good .. aprishet... അച്ഛന്റെ മോൻ തന്നെ
@babukrishnan278
@babukrishnan278 2 жыл бұрын
Ppkk
@babytm415
@babytm415 2 жыл бұрын
Like v much kadhaprasangam bring it back
@radhalakshmi3121
@radhalakshmi3121 Жыл бұрын
Very nice Avatharanam. Just like his father's Kadhaprasangam. Congrats. Th👌
@radhalakshmi3121
@radhalakshmi3121 Жыл бұрын
Thank you so much ❤💗💖☺
@subrahmaniankv8773
@subrahmaniankv8773 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.കവിതയും ഗദ്യ വും ഒരുപോലെ മനോഹരമായി പിന്നിക്കെട്ടി ഒട്ടും അതിഭാവുകത്വം ഇല്ലാതെ സുദീർഘമായി ഗംഗപ്രവാഹം പോലെ കഥ അവതരിപ്പിച്ചിരിക്കുന്നു.You are a great son of an immortal father.Pls follow the foot steps of your father even if monetarily not beneficial.
@jathavedjayaraj9318
@jathavedjayaraj9318 2 жыл бұрын
No
@valsammababy520
@valsammababy520 2 жыл бұрын
11111
@sajitsajibhavanam2443
@sajitsajibhavanam2443 2 жыл бұрын
GK
@gopalanpk3364
@gopalanpk3364 2 жыл бұрын
Z.c
@gangadharanvknair8202
@gangadharanvknair8202 Жыл бұрын
0
@sathyavathykg
@sathyavathykg 2 жыл бұрын
Super. Super.Superrrrr
@ravindranravi2698
@ravindranravi2698 4 жыл бұрын
Great great supper. Thanks more more
@shanthathankappan6504
@shanthathankappan6504 2 жыл бұрын
InIn at
@babykattathu8140
@babykattathu8140 2 жыл бұрын
കലഹരണപെട്ടുപോയ കേരളത്തിന്റെ തനതുകല ഒരു കാലത്ത് ക്ഷേത്രമുറ്റങ്ങളെ ജെനെനിബിഢ മാക്കിയിരുന്ന ക ലാരൂപം ആയിരുന്നു ക ഥാപ്ര സംഗം ..... സമ്ബ് ശിവന്റെ ക ധ്പ്രസംഗം കെട്ടിട്ടുണ്ട് ഇപ്പോൾ മകന്റെയും വളരെ ഇഷ്ടപ്പെട്ടു അന്നും ഇന്നും ദേവി കോഴിക്കൽ മഹാദേവക്ഷേത്രം
@venkitachalamiyer7772
@venkitachalamiyer7772 2 жыл бұрын
കോട്ടയം ജില്ലയിൽ ചലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിതവുത്സവത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സാമ്പശിവൻ സാർ രാഷ്ടീയ കക്ഷി േ ഭദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. കുറെക്കാലം ഉൽസവ കമ്മറ്റി സെക്രടറി എന്ന നിലയിൽ ആ അനുഗ്രഹീത കലാകാരന്റെ പിൻഗാമിക്ക് സ്ഥിരം വേദി നൽകണമെന്ന് ആഗ്രഹമുണ്ടായി തന്നു. പുതിയ ചില പ്രതികൂല സാഹചര്യത്തിൽ അതിന് കഴിയാതെ പോയതിൽ ഖേദമുണ്ട് ഇപ്പോഴും മനസിന് പ്രയാസം തോന്നുമ്പോൾ സാംബന്റെ ഒരു കഥ ഫോണിലൂടെ കേട്ട് മന പ്രയാസം ലഘു കരിക്കും
@TheDoveandme
@TheDoveandme 5 жыл бұрын
You are very talented. Thanks for uploading
@ratheeshkurumboor5960
@ratheeshkurumboor5960 4 жыл бұрын
M
@mainkr1501
@mainkr1501 4 жыл бұрын
5
@oommenvarghese2083
@oommenvarghese2083 3 жыл бұрын
ഖഖ
@KRANAIR-jn3wm
@KRANAIR-jn3wm 4 жыл бұрын
Reneesh Nair KR അച്ഛനെപോലെ തന്നെ മകനും കഥാപ്രസ്സങ്ങം നടത്തുന്നു / THANKS....../നന്നായിട്ടുണ്ട്...../BY KR ശാസ്താംകോട്ട ....../
@sathyangomathy8286
@sathyangomathy8286 3 жыл бұрын
0
@janardanank5904
@janardanank5904 2 жыл бұрын
@@sathyangomathy8286 1ÅAåàå
@nsanthoshkumar3131
@nsanthoshkumar3131 3 жыл бұрын
🙏🏼അച്ഛൻറെഅതെ മോൻ ഭാവഗംഭീരമായ ആ ശബ്ദവും അനുകരണവും എത്ര ഹൃദ്യം എത്രയോ സുന്ദരം അഭിനന്ദനങ്ങൾ ഓടെ സനു നന്ദാ ശ്ശേരി എണ്ണയ്ക്കാട് .🙏🏼🙏🏼
@indirasreekandan1390
@indirasreekandan1390 3 жыл бұрын
Verygood
@vijayanthankamma1290
@vijayanthankamma1290 3 жыл бұрын
Zec0
@ambikarajendran1463
@ambikarajendran1463 3 жыл бұрын
Excellent
@nasarmk2267
@nasarmk2267 2 ай бұрын
സാംബശിവൻ സാറിൻറെ നല്ല കഥാപ്രസംഗം ആണ്
@rodrigojamora6813
@rodrigojamora6813 4 жыл бұрын
Very good Badar kayyalakal attumkuzhy
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Abhivadyangal ..achante our valiya aaradhskan..aayirunnu njan..school first prize winner ...
@satheeshn4930
@satheeshn4930 2 жыл бұрын
Thanks you are great.
@rajah1367
@rajah1367 2 жыл бұрын
Great..... Sir👍👍
@vskumarkumar8280
@vskumarkumar8280 6 жыл бұрын
Good sir same sound v. Sambhasivan. Vasant very good
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Grasful
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Sabasivan great kerala kasam
@gayathri.raveendrababu
@gayathri.raveendrababu Жыл бұрын
❤ ആത്മസംതൃപ്തിക്കു വേണ്ടി പിറന്ന കൃതികളേ ചിരന്തനങ്ങളായിട്ടുള്ളൂ എന്നതാണ് സത്യം
@balakrishnank-ng4fc
@balakrishnank-ng4fc 9 ай бұрын
😊
@sindhu8477
@sindhu8477 2 жыл бұрын
Super
@jayanarayanan.k7115
@jayanarayanan.k7115 Жыл бұрын
അതിമനോഹരം! സാബശിവന്റെ അതേ ശബ്ദവും അവതരണ ശൈലിയും 🙏🙏🙏🙏
@alishanair8027
@alishanair8027 4 жыл бұрын
സഹോദര ഒത്തിരി ഇഷ്ട്ടം പെട്ടു
@venugopalk.g1301
@venugopalk.g1301 3 жыл бұрын
Congradulations
@somanaa9373
@somanaa9373 Жыл бұрын
Very very great very good Ok thank you
@pushpadasgchathiyara414
@pushpadasgchathiyara414 3 жыл бұрын
Very good 👍👍👍🙏🙏🙏
@stars-qn8pq
@stars-qn8pq 2 жыл бұрын
Super program
@devarajnmaman7338
@devarajnmaman7338 4 жыл бұрын
Super nalla kadha
@gopinathyoga2555
@gopinathyoga2555 3 жыл бұрын
proud that son continue b in same proffession. I salute him.
@lissyjose2117
@lissyjose2117 3 жыл бұрын
കരുണ.. യിലെ ലൈൻ.. കഥ പറച്ചിൽ കൊള്ളാം. 🙏
@molytk5650
@molytk5650 2 жыл бұрын
Super
@ambikadevi99
@ambikadevi99 2 жыл бұрын
Sambashivan പുനർജനിച്ചപോലെ 🙏🙏🙏
@beenababu7367
@beenababu7367 Жыл бұрын
Nannayittundu.makanilude achane namukku ormikkan kazhikkum.
@remanipk8245
@remanipk8245 9 ай бұрын
Nallayoru katha prasagum.AngayudaeFatherintae Kathaprasagum Jan Cheruppathil Kedittundu
@vijayanterumpurath4406
@vijayanterumpurath4406 Жыл бұрын
ശരിക്കും സംബശിവൻ തന്നെ -വളരെ നന്നായിട്ടുണ്ട്
@surabhihari75
@surabhihari75 Жыл бұрын
ഞാൻ കുഞ്ഞ് ആയിരുന്ന കാലത്ത് സര്‍ sabasivan ന്റെ കഥാ പ്രസംഗം കേട്ടിട്ടുണ്ട് പിന്നെ ഇപ്പൊൾ ആണ് കേള്‍ക്കുന്നത് ഞാൻ പ്രായത്തില്‍ കേട്ട അത് പോലെ തന്നെ ഉണ്ട്‌ സാറിന്റെ കഥയും സൗണ്ട് um നമസ്കാരം ഉണ്ട് പിന്നെയും കേൾക്കാൻ സാധിച്ചതില്‍ സന്തോഷം. സാറിന് ആയുസും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സാറിന്റെ വീടിന്റെ അടുത്താണ് എന്റെയും വീട്
@jamini1586
@jamini1586 Жыл бұрын
ശബശിവൻ സാറ്രീണ്ട് കഥാ പ്രസം ഗം. മൻസീലും, കാതി നും, കുളിർ മ യി. സൂപ്പർ 👌👌👌
@upkcanithakumary8583
@upkcanithakumary8583 3 жыл бұрын
സർ ഞാൻ 1989 ബാച്ച് രസതന്ത്രം വിദ്യാർത്ഥിനി.ഇപ്പോൾ തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ശാലയിൽ അനലിസ്റ്റ്
@narayanandr.viswarajan7504
@narayanandr.viswarajan7504 3 жыл бұрын
Excellent
@yohannantv2999
@yohannantv2999 3 жыл бұрын
Good
@alexanderthomas7957
@alexanderthomas7957 2 жыл бұрын
@@narayanandr.viswarajan7504 L
@geethaanand8499
@geethaanand8499 2 жыл бұрын
@@yohannantv2999 r
@abrahamjoseph7377
@abrahamjoseph7377 2 жыл бұрын
@@narayanandr.viswarajan7504 aaaa
@appollo4691
@appollo4691 7 ай бұрын
2015-2018 njn sn college,Kollam- padichirunnappol Chemistry department le HOD …😮😮 pulli achane pole kazhivundenn ipozha ariyunne❤( sahodaran -Dr.jinaraj sambashivan -sankars hospital kollam-physician aaanu)
@manoharanpillai1089
@manoharanpillai1089 2 жыл бұрын
More or less seemed to be the immortal sambasivan.
@UnniKrishnan-fg1ck
@UnniKrishnan-fg1ck 20 күн бұрын
Annam marakkunna kaalatholam sabasivan kollam chavara marakkilla
@neetamathewmathew5668
@neetamathewmathew5668 2 жыл бұрын
You are great sir
@dr.sreedevit.g.5453
@dr.sreedevit.g.5453 2 жыл бұрын
Same type ur father very very good Best wishus so many tims ഐ have heard ut fathers kadhaprasangam thank u
@jamini1586
@jamini1586 Жыл бұрын
സൂപ്പർ ഹായ്, ഹായ്, 👌👌
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice voice same as your father's congrats
@vijayalekshmivlogs541
@vijayalekshmivlogs541 2 жыл бұрын
Super.👍
@sarasammapillai7176
@sarasammapillai7176 3 жыл бұрын
Great
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 2 жыл бұрын
Congrats
@ponnammanair722
@ponnammanair722 Жыл бұрын
Great 🙏🙏🙏
@krishnapanickerk147
@krishnapanickerk147 2 жыл бұрын
നല്ല കഥാപ്രസംഗം .കഥാകാരനും കഥാപ്രസംഗകാരനും പ്രണാമം. പുതര വതരിപ്പിച്ച മകനും നന്ദി. കഥാ രൂപത്തിൽ ചെറുപ്പത്തിൽ ഞാനിതു വായിച്ചിട്ടുണ്ട്.
@lakshminv6285
@lakshminv6285 2 жыл бұрын
8and 4tgff 6u5yll v
@lakshminv6285
@lakshminv6285 2 жыл бұрын
8and 4tgff 6u5yll v
@abhayadevganakan.ilikegrea1472
@abhayadevganakan.ilikegrea1472 2 жыл бұрын
ഗാനങ്ങൾക്ക് വളരെ നല്ല ഭാവം ഉണ്ടല്ലോ. അഭിനന്ദനങ്ങൾ.
@radhak666
@radhak666 2 жыл бұрын
Supper
@sudersanpv4878
@sudersanpv4878 3 жыл бұрын
Great father.. Great son. Thanks for uploading.
@somank8481
@somank8481 2 жыл бұрын
Very very marvelous
@sukumarannk2726
@sukumarannk2726 2 жыл бұрын
@@somank8481 8
@jelavunkal
@jelavunkal 9 жыл бұрын
I am so happy to hear it again from his Son...
@suprabhaprasad5445
@suprabhaprasad5445 3 жыл бұрын
I am so happy that the art still remains. But one suggestion to icrease the speed of narration and include proper joks at right place. Prasad
@mohanank1396
@mohanank1396 2 жыл бұрын
@@suprabhaprasad5445 I. The-
@dharmarajann.k9011
@dharmarajann.k9011 2 жыл бұрын
Good
@SureshBabu-is8lx
@SureshBabu-is8lx Жыл бұрын
@@suprabhaprasad5445 ll Lo
@swamianandatit
@swamianandatit 6 жыл бұрын
Kathaprasngam is a great art which requires immense talent.It is the art of Kearala and V.Sambasivan is the King of Kathaprasangam.The son reminds me of his father.This art should not disappear.Please keep on producing new ones.Thanks a lot.
@abdulazeezm2814
@abdulazeezm2814 Жыл бұрын
Realy you are the shadow of 'Him'
@aloysiuskannachamkunnel9775
@aloysiuskannachamkunnel9775 2 жыл бұрын
അങ്ങേക്ക് പ്രണാമം,ഇത് പോലൂരു ശിഷ്യൻ ഉണ്ടാവും എന്നു കരുതുന്നു.🙏🙏
@prabalyana9019
@prabalyana9019 Жыл бұрын
.
@tnarayanannair9522
@tnarayanannair9522 2 жыл бұрын
Good🙏💐 u
@johnyd8347
@johnyd8347 10 ай бұрын
Super പഴേ കാല സാമ്പശിവന്റെ കഥാപ്രസംഗത്തിന്റെ വേദികളിലെ സുഖമുള്ള ഓർമ്മകളിൽ ആയിരം പൂക്കൾ വിരിഞ്ഞു. സാമ്പശിവന്റെ stage programme കഥാപ്രസംഗം കിട്ടാൻ വല്ല വഴിയുമുണ്ടോ സാറെ replay തരും എന്ന് പ്രദീക്ഷിക്കുന്നു.
@bhadranbr
@bhadranbr 8 ай бұрын
kzfaq.info/get/bejne/eqp6fLeqrJe0k2w.html
@ManiBMani-sp1ik
@ManiBMani-sp1ik 6 ай бұрын
Q​@@bhadranbr
@girijakumari4682
@girijakumari4682 3 жыл бұрын
Very happy for hear kadaprasagam
@roygeorge5669
@roygeorge5669 9 ай бұрын
Great welldone
@krishnankutty268
@krishnankutty268 3 жыл бұрын
കാക്ക കുളിച്ചാല്‍ കൊക്കാകുമോ, അച്ഛന്‍റെ ശബ്ദം കിട്ടിയെന്നുള്ളതു് സത്യം തന്നെ.പക്ഷേ ശാരീ രിക കലകള്‍ കിട്ടിയിട്ടില്ല അദ്ദേഹത്തിന്‍റെ കതാപ്രസംഗം കേട്ടു കേട്ടു മടൂത്തവനാണ് ഞാന്‍
@sreekumarpg765
@sreekumarpg765 2 жыл бұрын
പോട
@somasekharannair8657
@somasekharannair8657 3 жыл бұрын
ഞാൻ 1964ലാണ് സാ ബ ശി വ ൻ സാ റി ന്റെ ഈ ക ഥ കേ ട്ട ത് അതിൽ നിന്നും യാ തോ രു മാ റ്റ വും ഇല്ല വളരെ വളരെ നന്ദി y
@baburaj2124
@baburaj2124 3 жыл бұрын
I am happy to hear it again from his son
@manoharanpillai1089
@manoharanpillai1089 2 жыл бұрын
Action. Sound. Humour are almost same as that of sambasivan.
@kknair9762
@kknair9762 2 жыл бұрын
A
@RK-fi7ek
@RK-fi7ek 5 жыл бұрын
Thankyou for great performence. It is sad that Kadhapreungam is not so prevelant now. Kadhapreungam is one of the great art.
@sathyjayamohan7861
@sathyjayamohan7861 3 жыл бұрын
Awesome performance
@RaheemRaheem-rb2sl
@RaheemRaheem-rb2sl 10 ай бұрын
Aaaaaaa
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
സൂപ്പർ, അഭിനന്ദനങ്ങൾ.
@lathakumari5653
@lathakumari5653 2 жыл бұрын
Keep MO
@JAYAPRAKASH-ks9yj
@JAYAPRAKASH-ks9yj Жыл бұрын
Excellent
@ramachandranchooravila5902
@ramachandranchooravila5902 Жыл бұрын
സാംബസിവൻ ഒരു സ്വന്തം കലാകാരൻ ആയിരുന്നു അതിൻ്റെ തണലിൽ വളർന്ന,വളർത്തിയ മകൻ ജനങ്ങൾക്ക് വേണ്ടാത്തത് ആയി പോയി.അതു കഥ അവതരണത്തിലും .
@gopivv6468
@gopivv6468 2 жыл бұрын
പാരമ്പര്യം പാറി കളിക്കും. തീർച്ച നന്നായിരിക്കുന്നു. ശോഭനമായ ഭാവി ഉണ്ട്. പക്ഷെ കക്ഷിരാഷ്ട്രീയം അവതരിപ്പിക്കരുത്. ഇപ്പോൾ രാഷ്ട്രീയക്കാരെ പൊതുവെ പുഛമാണ് കഥാപ്രസംഗം അനശ്വര കലയാണ്.. സാർ നന്നായി അവതരിപ്പിക്കണം. കഥ അസ്സലായിട്ടുണ്ട്.
@kukkumani2776
@kukkumani2776 3 жыл бұрын
കഥാപ്രസം വളരെ നല്ല ഒരു കലയാണ്! 1970 ൽ കൽക്കത്തയിൽ ആയിരിക്കുമ്പോൾ ശ്രീമാൻകൊല്ലം ബാബുവിൻ്റെ കഥാപ്രസംഗം ആസ്വദിക്കാൻ സാധിച്ചു !!
@savithrsreelakshmi420
@savithrsreelakshmi420 3 жыл бұрын
Good
@sunithakumari1805
@sunithakumari1805 2 жыл бұрын
😁
@radhakrishnank.g.1462
@radhakrishnank.g.1462 Жыл бұрын
7
@rejijosephthalakulam6334
@rejijosephthalakulam6334 4 жыл бұрын
അഭിനന്ദനങ്ങൾ. എന്റെ പ്രാർത്ഥനകൾ. Amazing voice as v sambasivan.
@pmathai71
@pmathai71 Жыл бұрын
എത്ര മനോഹരമായ ശബ്ദം .ശാബശിവൻ സാർ ആണന്നെ പറയു .ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമെ ശാബശിവൻ സാറിനെ കണ്ടിട്ടൊളളു .കഥാപ്രസംഗ കലയുടെ മഹാ ഭാഗ്യമാണു സാർ നിങ്ങൾ.God bless you.
@gopik7544
@gopik7544 9 ай бұрын
Ente. Jeevanaanu. V:. Sambasivan. Sir. Athu. Pole. Makanum
@ajithao1234
@ajithao1234 7 ай бұрын
എന്റെ gurunathan TK MM college ൽ, sir thanks
@user-ii3wh9pf7s
@user-ii3wh9pf7s 2 жыл бұрын
Genuine style of narration not the imitation of great shri Sambasivan. Due congrats to my Chemistry professor of three decades ago.
@jacobgoerge9068
@jacobgoerge9068 2 жыл бұрын
Awe gvbf 80th
@AnilKumar-yy6ie
@AnilKumar-yy6ie 2 жыл бұрын
Excellent sir really excellent. Really a world class story narrated in a beautiful way. We expects all the great works of Sri Sambasivan from you. All stories are time immemorial. Definitely the new generation also will enjoy them . A beautiful art form originated in our Kerala. Sri Sambasivan is the legend in this art. All should encourage this art form.
@sathyanchulliparambilvasu8732
@sathyanchulliparambilvasu8732 2 жыл бұрын
Q
@amalamal9068
@amalamal9068 2 жыл бұрын
Es
@thankammathomas4524
@thankammathomas4524 Жыл бұрын
bb
@manohar.p.gmanohar.p.g3620
@manohar.p.gmanohar.p.g3620 3 жыл бұрын
കോട്ടും സ്യൂട്ടും ഇട്ട് ന്തെഞ്ചത്ത് ബാഡ്ജും കുത്തി ശ്വാസം വിടാതെ മസിലും പിടിച്ചിരിക്കുന്ന.... കഥാപ്രസംഗം ആസ്വദിക്കുന്ന ഓഡിയൻസാണ് താരങ്ങൾ
@subairkhancm4810
@subairkhancm4810 5 жыл бұрын
Vasandakumar sir njan bharanickavile koovalatharayile subair khan anu .Sambasivan sir Abhinayicha oru cinima undu.engeneyenkilum. utu.bil downlodu cheyyuka.Saraswathi teacher enne padippichathanu. poolatharayile mammonju kakkade mon anu.Bharanickavile sambathaveettil Ellarkkum ariyam
@subadhramp1921
@subadhramp1921 3 жыл бұрын
സൂപ്പർ
@shajicbabu6597
@shajicbabu6597 3 жыл бұрын
നന്ദി എൻ്റെ ഇഷ്ട കഥ പ്രസംഗം
@ambikadevi2280
@ambikadevi2280 5 жыл бұрын
Aneishya khatha enteveedinadutha kshethrathil ithehathinte achan parayumbol Makkalum undayirunnu.idavelayil paat padickumayirunnu.
@rajeevk4323
@rajeevk4323 4 жыл бұрын
👪🙏🙏🙏
@somantk5933
@somantk5933 2 жыл бұрын
വളരെ നന്നായിരിക്കുന്നു. സാമ്പശിവൻ സാറിന്റെ അതെ അവതരണം.
@somanusha2130
@somanusha2130 2 жыл бұрын
🌹🙏അടിപൊളി 🙏🌹
@mohandasmj5024
@mohandasmj5024 10 күн бұрын
Changing. Times.. .. . Tastes..... Style.. . Fassion.. And. . Passion... Together. With. Genarations... . .. l. But. Art. Ils. .. . Art. ... I. Willl. Remains.. . Ever. . lf. Man.. . Having.. ... A. Heart.. . To. Imagination.. . Eears . To. Hearing.. . I. And.. . Eyes ... For.. . Vision... Brain For ... Thoughts ... .l.l.ll. . Congratulations... . I l.l. Namaste.... . I.l.l.
@mohandasmj5024
@mohandasmj5024 10 күн бұрын
Changing. Times.. .. . Tastes..... Style.. . Fassion.. And. . Passion... Together. With. Genarations... . .. l. But. Art. Ils. .. . Art. ... I. Willl. Remains.. . Ever. . lf. Man.. . Having.. ... A. Heart.. . To. Imagination.. . Eears . To. Hearing.. . I. And.. . Eyes ... For.. . Vision... Brain For ... Thoughts ... .l.l.ll. . Congratulations... . I l.l. Namaste.... . I.l.l.
@anithakumari3512
@anithakumari3512 2 жыл бұрын
🙏🙏🙏🙏🙏
@gopakumarist
@gopakumarist 9 жыл бұрын
great thanks mr. bhadran sir,.... make more like this video
@theerdhasmitha780
@theerdhasmitha780 6 жыл бұрын
j bi yyb. bbb A CD RC otherCV. b. CT tgg.
@ajayakumart8146
@ajayakumart8146 5 жыл бұрын
great same sambasivan sir
@somanks2031
@somanks2031 11 ай бұрын
കഥാ പ്രസംഗം കേൾക്കുമ്പോൾ ഇന്നും ആസ്വാദനം പുതുമയോടെ നിലനില്ക്കുന്നു. നന്ദി
@ohmydog7092
@ohmydog7092 Жыл бұрын
Good
@baburaj2124
@baburaj2124 3 жыл бұрын
Excellent !
@kamalatm5613
@kamalatm5613 2 жыл бұрын
പ്രണാമം
@pmmohanan9864
@pmmohanan9864 Жыл бұрын
This is Sampon,s son . Super storey,fantastic artist , thanks God
@malathychooloor6669
@malathychooloor6669 3 жыл бұрын
വളരെ നന്നായി രുന്നു 🙏🏿😭
@thettukaludevimarsakan5254
@thettukaludevimarsakan5254 9 жыл бұрын
താങ്കള്ക് പിതാവിനെപോലെ തിളങ്ങാം , താങ്കളുടെ ഈ ആവര്ത്തനം ഒന്ന് ഒഴിവാക്കണം പദ്യം ഒന്നുകൂടെ ഗദ്യത്തിൽ ആവര്തികെണ്ടതില്ല.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 133 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
PREMASHILPI - V.SAMBASIVAN part 1
33:04
Jeevan V Sambasivan
Рет қаралды 163 М.
വലുപ്പത്തിലല്ല കാര്യം | പക്രുച്ചേട്ടന്റെ കിടിലൻ കോമഡികൾ | Guinness Pakru Comedy Show
32:31
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 969 М.