KADHAPRASANGAM. V.SAMBASIVAN. " ERUPATHAM NOOTTANDU " (FULL).ഇരുപതാം നൂറ്റാണ്ട്.

  Рет қаралды 3,410,360

Bhadran B.R

Bhadran B.R

11 жыл бұрын

KADHAPRASANGAM. (ഇരുപതാം നൂറ്റാണ്ട്). V. SAMBASIVAN. "ERUPATHAM NOOTTANDU " FULL.
RECORDED WITH OUT TRIPOD ON 1985 BY BHADRAN. Mob. 9207525633. ദയവായി Subscribe ചെയ്യണേ....

Пікірлер: 1 100
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 5 жыл бұрын
5 mint song നോക്കി പാടുന്ന അഭിനവ കലാകാരന്മാർക് ഒരു കടലാസ്സ് കഷ്ണം പോലും ഇല്ലാതെ മണിക്കുറുകൾ കഥയും പാട്ടും അവതരിപ്പിക്കുന്ന ഈ മഹാപ്രതിഭ ഒരദ്‌ഭുദമാണ്
@ajithaajitha2047
@ajithaajitha2047 4 жыл бұрын
കൊല്ലത്തുകാരുടെ സ്വകാര്യ അഹങ്കാരം ആണ് .വി.സാംബശിവൻ .ഞങ്ങളുടെ നാട്ടിൽ ശക്തികുളങ്ങര ക്ഷേത്രത്തിൽ എല്ലാ വർഷവും എട്ടാം ഉൽത്സവ ദിവസം സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം ഉണ്ടാവും ഒരുപാട് തവണ നേരിൽ കാണുവാനും വിശ്വസാഹിത്യ കഥകൾ മലയാളത്തിൽ കേൾക്കാനും സാധിച്ചിട്ട് ഉണ്ട് .സഖാവ് .വി.സാംബശിവന്റെ ഓർമ്മകൾക്ക് ഒരായിരം ചുവന്ന രക്തപുഷ്പങ്ങൾ....
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 Жыл бұрын
ചില നേരത്ത് സോമൻ സർ നെ ഓർമ വരും ചില നിമിഷം പ്രേം നസീർ ഓർമ വരും സംസാരം സത്യൻ സർ നെ ഓർമ വരും, ഒരു അതുല്യ കലാകാരൻ 🙏🏿🙏🏿
@muruganv2117
@muruganv2117 3 жыл бұрын
അൻപത് വർഷം മുമ്പ് ഒരു ഉത്സവകാലം,വർക്കല ശ്രീ ജനാർദ്ദനൻ ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തിൽ എന്റെ പിതാവിന്റെ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് എത്തിയപ്പോൾ, ഞാൻ ആദ്യമായിട്ടാണ് ശ്രീ.സാംബശിവൻ സാറിനെ കണ്ടതും അദ്ദേഹത്തിന്റെ വിഖ്യാതമായ ഒഥല്ലോ എന്ന കഥ കേൾക്കുന്നതും.അതിനുശേഷം, കുറച്ചു കൂടി മുതിർന്നപ്പോൾ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുന്നത് എനിക്ക് ഒരു ഹരമായിരുന്നു.എല്ലാം ഓർമ്മയിൽ ഇന്നും തങ്ങിനിൽക്കുന്നു.അദ്ദേഹവും എന്റെ പിതാവും ഈ ലോകത്ത് നിന്നും യാത്രയായി.ആ നല്ല ഓർമ്മകൾ ഇന്നും എന്നിൽ പച്ച പിടിച്ചു നിൽക്കുന്നു, ഒരിക്കലും മരിക്കാതെ❤️❤️❤️
@tittuvj
@tittuvj
ഞാൻ ഉപ്പും മുളകും പോഗ്രാമിൽ ഒരു എപ്പിസോഡിൽ കേശു പറയുന്ന ഒരു ഡയലോഗ് ആണ് ഈ വലിയ മനുഷ്യനെ അറിയുന്നത് ഈ കഥപ്രസംഗം കണ്ടാൽ പഴയ കാലത്തേക്ക് പോകും
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 3 жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല, 1986 ൽ നേരിട്ട് കേട്ടത്തിന് ശേഷം stereo ഇൽ cassette ഇൽ 100 പ്രാവശ്യം കൂടെ കേട്ടുകാണും,, എന്നിപ്പോൾ പഴയ കാലത്തിലേക്കുപോയി - പത്തു km നടന്നുപോയി ഒരു പാടത്തു കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നേരിട്ട് കേട്ട കഥ.. ഇതൊക്ക വീണ്ടും കേൾക്കാമെന്നു കരുതിയതേ ഇല്ല... നന്ദി
@suseelaraju2962
@suseelaraju2962 2 жыл бұрын
ഒരുപാട് പ്രാവശ്യം സംബശിവൻ സർ കഥ പറയുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ പ്രോഗ്രാം കാണാനും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം ഭദ്രൻ സർ ന് നന്ദി
@AbhilashKr-sk9ny
@AbhilashKr-sk9ny Жыл бұрын
അന്നൊക്കെ ഇദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടേൽ ഉത്സവ പറമ്പുകൾ പൂര പറമ്പ് ആവുമായിരുന്നു,, അതുല്യ പ്രതിഭയ്ക് പ്രണാമം 🙏🙏🙏🌹🌹🌹🌹💞💞💞💞💞
@jibinjhonsan1231
@jibinjhonsan1231
കേരളത്തിൽ സത്യൻ മാഷിനെ പോലെ ഒരു പ്രതിഭ
@vijayakumarvijayakumar7576
@vijayakumarvijayakumar7576 2 жыл бұрын
കഥപറഞ്ഞ് കഥ പറഞ്ഞ് രാവുകളെ ഉറക്കമില്ലാത്ത പകലുകളാക്കി മാറ്റിയ കലാകാരൻ്റെ സ്മരണകൾക്ക് അഭിവാദനങ്ങൾ..........
@jayaprakashjayaprakash863
@jayaprakashjayaprakash863 4 жыл бұрын
ആരെയും പിടിച്ചിരുത്തുന്ന മാസ്മരിക ശബ്ദത്തിനു ഉടമയാണ് അദ്ദേഹം, ഇനി ഇതു പോലെ ഒരു സാംബശിവൻ ഉണ്ടാകില്ല. ഒരു കോടി പ്രണാമം
@user-lk7bd6es3r
@user-lk7bd6es3r
എനിക്ക് 20 വയസ്സുള്ളപ്പോൾ അതുല്യ കലാകാരന്റെ കഥാപ്രസംഗം നാട്ടിൽ വന്നു എന്റെ വാപ്പ പറഞ്ഞു എടാ സാംബശിവന്റെ കഥാപ്രസംഗം കാവിൽ നടക്കുന്ന പോയി കാണാൻ പറഞ്ഞു അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല അതുല്യ കലാകാരൻ അതുല്യപ്രതിഭ അതുപോലെതന്നെ കൊല്ലത്തിന്റെ അഭിമാനമായിരുന്നു സാംബശിവനും ഉദയകുമാർ ചൈതന്യ 🌹🌹🙏
@vijayakumarvijayakumar7576
@vijayakumarvijayakumar7576 2 жыл бұрын
അനശ്വരനായ കലാകാരന് ആയിരം കോടി പ്രണാമങ്ങൾ ആദരാഞ്ജലികൾ അഭിവാദനങ്ങൾ ഇടതു രാഷ്ട്രീയത്തിൻ്റെ വിസ്മരിക്കാനാകാത്ത പ്രചാരകൻ മഹാപ്രവാചകൻ .........
@sidharthmenon6774
@sidharthmenon6774 3 жыл бұрын
1977-ൽ ഞാൻ 4-)o ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ
@sasim.v4767
@sasim.v4767 Жыл бұрын
ഇന്നും അദ്ദേഹത്തിന് പകരക്കാരനില്ലാത്ത ഒരേ ഒരു കാഥികൻ, ആയിഷയാണ് ആദ്യമായി കണ്ടത്, അന്ന് നടന്നിട്ടും, സൈക്കിളായിരുന്നു ദൂരെ സ്ഥലത്തേക്കുള്ള നമ്മുടെ യാത്ര സൗകര്യം എല്ലാം മറക്കാതെ ഇന്നും ഓർക്കുന്നു..
@gafjask4849
@gafjask4849 3 жыл бұрын
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വന്നപ്പോൾ രാവിലെ 3മണി വരെ കേട്ട കഥ പ്രസംഗം ...ഇന്നും ഓർമയിൽ വേദനയോടെ സ്മരിക്കുന്നു... സാംബശിവൻ അനശ്വരൻ..❤️❤️❤️
@jayankozhikkode9085
@jayankozhikkode9085 3 жыл бұрын
ഇത് പോലെയുള്ള ഒരു സമ്പൂർണ കലാകാരൻ കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല.
@hussainpv4756
@hussainpv4756 3 жыл бұрын
ഒരിക്കൽ കൂടി കേൾക്കാൻ കൊതിച്ച കഥപ്രസംഗം അപ്പ്‌ ലോഡ് ചെയ്ത താങ്കൾക് ഒരു ബിഗ് സല്യൂട്ട് സർ
@sukumaransuku7448
@sukumaransuku7448 3 жыл бұрын
ഈ കഥാപ്രസംഘം നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി 45 വർഷം
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
സാംബശിവന്റെ kadhaprashangom എന്ന് കേട്ടിട്ടെ ഒള്ളു... മനോഹരം....😍
🤔Какой Орган самый длинный ? #shorts
00:42
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 165 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 679 М.
Rani Part 1
30:22
V. Sambasivan - Topic
Рет қаралды 48 М.
🤔Какой Орган самый длинный ? #shorts
00:42