Kadhayude Kalapila കഥയുടെ കലപില | Raghunath Paleri Episode - 1

  Рет қаралды 15,969

Ram De Studios

4 жыл бұрын

Kadhayude Kalapila | Raghunath Paleri Episode - 1
26 വർഷങ്ങൾക്ക് ശേഷമാണ് ആ തിരക്കഥ സിനിമയായത് !!
inthemoodforlovepresente
inthemoodforlovepresente

Пікірлер: 48
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*പൊന്മുട്ടയിടുന്ന താറാവ് + മേലേപ്പറമ്പിൽ ആൺ വീട് + മഴവിൽ കാവടി+ഒന്നുമുതൽ പൂജ്യം വരെ മലയാള സിനിമക്ക് തന്ന sir നെ എന്നും ഓർക്കാൻ ഇത്രയും മതി* 🙏🙏🙏🙏🙏🙏
@iamaphotographer486
@iamaphotographer486 4 жыл бұрын
Entertainment Box devadoothan and pingami too
@jenharjennu872
@jenharjennu872 3 жыл бұрын
Devadoothan
@sethunair2792
@sethunair2792 2 жыл бұрын
My dear kuttichatran..
@muneermmuneer3311
@muneermmuneer3311 2 жыл бұрын
എന്നും നന്മകൾ വധു ഡോക്ടറാണ്
@dinkarkurup746
@dinkarkurup746 2 жыл бұрын
Truly... ഈ നാലു സിനിമകൾ.... Classics.... ❤️❤️❤️
@Dheera32567
@Dheera32567 3 жыл бұрын
*ദേവദൂതൻ ഫാൻസ്* 👍👍
@rajeshtd7991
@rajeshtd7991 2 жыл бұрын
സാറിൻ്റെ പേര് ഒരുപാട് കേട്ടിട്ടുണ്ട് ആദ്യായിട്ടാണ് കാണുന്നത്❤️❤️❤️❤️
@shiv5341
@shiv5341 2 жыл бұрын
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ ഉണ്ടായ മികച്ച സിനിമകൾ തന്നെയാണ് അങ്ങയുടേത്... ഓരോ ഫ്രെയിം മനസ്സിൽ പതിഞ്ഞതാണ്.. ഒത്തിരി സ്നേഹം മാത്രം ❤
@jithendriyas
@jithendriyas 4 жыл бұрын
ഒരു നല്ല കഥ, വളരെ അടുപ്പം ഉള്ള ഒരാൾ നമ്മോടു സ്നേഹത്തോടെ പറയുന്ന ഫീൽ ഉണ്ട് ബില ബ്രോ.. പൊളിച്ചു😍💕 നല്ല ഡിഫറന്റു എക്സ്പീരിയൻസ്😘👌
@josy3418
@josy3418 2 жыл бұрын
ഒരു പക്ഷെ മണിച്ചിത്രത്താഴിനേക്കാളും ഏറെ മുന്നിൽ നിൽക്കുന്ന കഥയാണ് ദേവദൂതൻ എന്നു തോന്നിയിട്ടുണ്ട് . പാളിപ്പോയ സംവിധാനവും അനാവശ്യ കുത്തിത്തിരുകളും(comedy ) കഥയെ വല്ലാതെ കൊന്നുകളഞ്ഞെന്നു പറയാം . എന്താ പറയാ...... ചിലപ്പോഴൊക്കെ പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സാങ്കൽപ്പീകത പ്രേക്ഷകന് നൽകുന്ന തിരക്കഥയാണു ദേവാദൂതനിലെത്....പ്രേക്ഷകന് നൽകുന്ന ഒരു സ്വാതന്ത്ര്യം! ഇത്രയും ശക്തമായ പ്രണയം, അതിന്റെ കൂടെ horror.... 😊wat story❤️ മനസ്സിൽ പതിഞ്ഞ പേരു -ragunath paleri👍🏻 കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️
@harikumarmg8499
@harikumarmg8499 2 жыл бұрын
തീർച്ചയായും. ദേവദൂതനിലേത് നല്ല ഒരു കഥ തന്നെയായിരുന്നു. പക്ഷെ സിനിമ പരാജയപ്പെട്ടുവെന്നറിയുമ്പോൾ വിഷമം.
@nandakumart.s6138
@nandakumart.s6138 2 жыл бұрын
ഒന്നുമുതൽ പൂജ്യം വരെ 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. 'നക്ഷത്രമായ് മൂന്നക്ഷരം ' ഏറ്റവും ഇഷ്ടപ്പെട്ട കഥ..
@Kozholikkodan
@Kozholikkodan 4 жыл бұрын
പുതിയ ജനറേഷൻ സർന്‍റെ ഒരു മികച്ച സിനിമ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു...
@iambobb_y2363
@iambobb_y2363 4 жыл бұрын
Raghunath Paleri ❤️❤️
@meadowsworld3710
@meadowsworld3710 3 жыл бұрын
ദേവദൂതൻ 💕👌
@M4Mollywood
@M4Mollywood 4 жыл бұрын
പിൻഗാമി ,ദേവദൂതൻ , പൊന്മുട്ടയിടുന്ന താറാവ് , ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ , ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം 😊🙏 വീണ്ടുമികച്ച ഒരു സിനിമയുമായി വരുമെന്നു പ്രതീക്ഷിക്കുന്നു
@Neena1515
@Neena1515 4 жыл бұрын
Othiri santhosham ithu kandappo ❤️❤️❤️
@arunjose1553
@arunjose1553 4 жыл бұрын
Superb.. Freshness ❤ simple ❤
@robincmathews87
@robincmathews87 4 жыл бұрын
Waiting
@vivekmohan40
@vivekmohan40 4 жыл бұрын
Mizz u ....gr8 story teller.... 😍😍😍😘😘
@navasaboobacker9712
@navasaboobacker9712 4 жыл бұрын
All the best
@sreesailakm7199
@sreesailakm7199 2 жыл бұрын
ഒന്നു മുതൽ പൂജ്യം വരെ❤️
@ajinjohnsonthomas
@ajinjohnsonthomas 4 жыл бұрын
Super 😍
@subinrajls
@subinrajls 4 жыл бұрын
All the best bilahari
@anjalymadhavigopinath
@anjalymadhavigopinath 4 жыл бұрын
@devikasanjay64
@devikasanjay64 4 жыл бұрын
👌👌
@JK-ly8vz
@JK-ly8vz 4 жыл бұрын
Nice work Bilachetta All the best
@sreejeshtj8458
@sreejeshtj8458 2 жыл бұрын
ബിലഹരിയെ പരിചയമുണ്ടെങ്കിൽ അനുവാദം ചോദിച്ച ശേഷം നമ്പർ നൽകുമൊ.
@nigeeshp5517
@nigeeshp5517 2 жыл бұрын
🙏
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️
@vimalkumar12389
@vimalkumar12389 4 жыл бұрын
💖
@traveltrivean7978
@traveltrivean7978 4 жыл бұрын
ബിലഹരി all the best
@anilpillai3512
@anilpillai3512 2 жыл бұрын
He looks like Tamil actor Aravind Samy' father. Super Galmour.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഈ പേര് ധാരാളം കേട്ടിട്ടുണ്ട്. താങ്കളാണെന്ന് അറിയില്ലായിരുന്നു.
@hariindradas3588
@hariindradas3588 4 жыл бұрын
👍
@jibinpb5291
@jibinpb5291 2 жыл бұрын
❤️❤️
@ajipradeesh
@ajipradeesh 4 жыл бұрын
💝🎬🎞️🎥🎭🎭
@iamaphotographer486
@iamaphotographer486 4 жыл бұрын
Devadoothan remake cheythu kanan agrahikunnu.aanaye meyan vittathum garbham inganeyalla ennu paranjathum idhehathinte characters alle.
@christonaiju269
@christonaiju269 2 жыл бұрын
താങ്കളെ രണ്ട് സിനിമയിൽ കണ്ടതുപോലെ തോന്നുന്നു ഒന്ന് തൊട്ടപ്പൻ എന്ന മൂവിലും രണ്ടാമത്തേത് നൈറ്റ് റൈഡ് എന്ന സിനിമയിലും തൊട്ടപ്പനിൽ ഒരു അന്ധനായ കടക്കാരനായും നൈറ്റ് റൈഡിൽ വക്കീലിൻ്റെ അപ്പനായും
@saneshkp9810
@saneshkp9810 3 жыл бұрын
Aa novel ethanu ???
@raveger9941
@raveger9941 4 жыл бұрын
Ithinte bhakki evide
@rammohan9742
@rammohan9742 4 жыл бұрын
@arunk.n3450
@arunk.n3450 4 жыл бұрын
❤️❤️
@AzharudheenTc
@AzharudheenTc 4 жыл бұрын
❤️
@subinsukumaran475
@subinsukumaran475 4 жыл бұрын
❤️
@athulyasuresh1915
@athulyasuresh1915 4 жыл бұрын
♥️
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН