Kaftan dress tutorial 😍/SHAS DOT COM /

  Рет қаралды 147,378

MY IDEAS

MY IDEAS

Жыл бұрын

#kaftanabaya
#kaftanstitching
#stitchingideas
ഇതിൽ ഞാൻ ഉപയോഗിച്ച തുണി gentlman ആണ് .42ഇഞ്ച് വീതിയും 3മീറ്റർ നീളവും ഉള്ള തുണിയാണ് നമുക്ക് ഒരു 55ഇഞ്ച് length ഉള്ള kaftan ഡ്രസ്സ് തയ്‌ക്കാൻ ആവശ്യം .ഈ വീഡിയോയിൽ cutting മാത്രമാണ് കാണിക്കുന്നത് .stitching next part ആണ് .ശ്രദ്ധിച്ചിരുന്നു മനസിലാക്കിയാൽ തുടക്കക്കാർക്ക് പോലും അടിപൊളി ആയി തയ്ക്കാം 😍

Пікірлер: 195
@SHASDOTCOM
@SHASDOTCOM Жыл бұрын
ഇതിന്റെ part 2നാളെ 10മണിക്ക് ട്ടോ 🥰... ഇനി കൂടുതൽ stitching വീഡിയോ ഇടണം എന്ന് കരുതുന്നു. Insha allah 🥰
@sulaikhakalathingal2870
@sulaikhakalathingal2870 Жыл бұрын
Tku
@mirshad2069
@mirshad2069 Жыл бұрын
Tku
@shahilakk7955
@shahilakk7955 Жыл бұрын
Thanks👍👍
@noushanichu5234
@noushanichu5234 Жыл бұрын
Idanam ithaa ellaam
@saidumon6305
@saidumon6305 Жыл бұрын
തീർച്ചയായും വേണം 🥰
@murshimurshida113
@murshimurshida113 Жыл бұрын
Waiting for more videos ❣️🌹... Hope to continue...
@vahiyathvahi7988
@vahiyathvahi7988 Жыл бұрын
Masha Allah super stitchinginu vendi waiting aanu
@sajinashanavas5030
@sajinashanavas5030 Жыл бұрын
Waiting for more stitching videos for beginners 😍😍
@riyafathima5074
@riyafathima5074 Жыл бұрын
Orupaad kaathirunna video 🥰🥰🥰 Love you dear❤️❤️❤️❤️
@febinafebi2493
@febinafebi2493 Жыл бұрын
Thank you itha🥰🥰🥰iniyum inganeyulla video prathikshikunnu
@Naflababu804
@Naflababu804 Жыл бұрын
ഇത്തന്റെ സ്റ്റിച്ചിങ് വീഡിയോക്ക്‌ കട്ട വെയ്റ്റിങ് ആയിരുന്നു 🙇‍♀️ ഇനിയും ചെയ്യണം
@sabifaizu1063
@sabifaizu1063 Жыл бұрын
Cutting valare simple ayi paranju thannu.ini stitching videokk waiting
@seenaek5528
@seenaek5528 Жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് 🥰👍👍👍 എന്തായാലും നന്നായി 👌👌👌 Thanks ശഹദിയ ❤❤❤
@AbdulSalam-gk2so
@AbdulSalam-gk2so Жыл бұрын
Enikk ee അവതരണം വളരെ ഇഷ്ട്ടായി....
@fahimfahim7067
@fahimfahim7067 9 ай бұрын
Mashalla 👍
@diyaashraf5438
@diyaashraf5438 Жыл бұрын
Thanks ithaa Kure kaalamaayi waiting aayirunnu Ink stitching padikaan aagraham und Try cheyth nokate
@saifunnisauk5182
@saifunnisauk5182 Жыл бұрын
ഹായ് ഇത്താ... 🥰ഇത്തയെ കാത്തിരിക്യായിരുന്നു ഞാൻ.. In sha Allah.. ഇനിയും ഒരുപാടു vedeos പ്രധീക്ഷിക്കുന്നു... 👍🏻🥰😘
@sahvanathkannangadansahvan899
@sahvanathkannangadansahvan899 Жыл бұрын
ഈ വീഡിയോ ക്ക് waitting ആയിരുന്നു
@minimagichome
@minimagichome Жыл бұрын
Stiitching video ഇനിയും പോന്നോട്ടെ 👍👍
@dinudiyadifuworld2983
@dinudiyadifuworld2983 Жыл бұрын
Edaalum vannallo vanamaala🥳🥳🥳🥰🥰🥰🥰 etra kaalaaayi kaathirikkunnu🥰🥰🥰
@suharat1552
@suharat1552 8 ай бұрын
ഹലോ സഹദിയാ ഈ ഡ്രസ്സ്‌ ഞാൻ തയ്ച്ചു നോക്കി..95% ഒക്കെ റെഡിയായി.. താങ്ക്സ്
@jyothik1106
@jyothik1106 Жыл бұрын
Thank you 🙏🙏
@salmanfaris2082
@salmanfaris2082 Жыл бұрын
Super 🥰
@_hana.hannnz_4902
@_hana.hannnz_4902 Жыл бұрын
Kureyaaysllo kandit🤩
@muhammedyaseen815
@muhammedyaseen815 Жыл бұрын
sooper
@jumailafahad6926
@jumailafahad6926 Жыл бұрын
Thank you itha stiching video udane pradeshikunu
@nejinashereef2968
@nejinashereef2968 Жыл бұрын
Nice🔥🔥👍
@SafooraGafoor-ri2dm
@SafooraGafoor-ri2dm Ай бұрын
Supper
@Shabanasherin321
@Shabanasherin321 Жыл бұрын
Thanku ithaa
@hisanashanu8675
@hisanashanu8675 Жыл бұрын
Itha nallom mansilakithanntttaa😍😍😍😍😍😘😘😘😘 lvu❤️
@thahiraskitchen
@thahiraskitchen Жыл бұрын
Super 😍👍
@ubaidhmathilakam2941
@ubaidhmathilakam2941 25 күн бұрын
@ashiyaashiya285
@ashiyaashiya285 Жыл бұрын
ഒരു :വർഷത്തിന് ശേഷം ulla വീഡിയോ ഇനിയും vedo ഇടെനെ 🥰🥰🥰🥰
@ashifasubair8332
@ashifasubair8332 Ай бұрын
സൂപ്പർ
@shazzcreations6993
@shazzcreations6993 Жыл бұрын
Verem channel thudanghiyo shahadhiya Njan ipozha kanumnadh innu stich cheyyan udheshicha dress thanks for uploading this 🥰♥️♥️♥️
@minnooshappinessbyminhaaze9080
@minnooshappinessbyminhaaze9080 Жыл бұрын
🥰🥰
@LillyzWorld2019
@LillyzWorld2019 Жыл бұрын
Nabloon thaych kodutha shrug nte vedio pettann onn cheyth kanikkumo
@sanathasni303
@sanathasni303 6 ай бұрын
നല്ലോണം വിശദമായി പറഞ്ഞു തന്നിട്ടുണ്ട്
@afrhaamirfa5106
@afrhaamirfa5106 Жыл бұрын
New trending modelsnte vedio inium pratheekshikkunnuu🥰
@shaharbarafeeq
@shaharbarafeeq Жыл бұрын
👍🏻👍🏻👍🏻👍🏻
@Aamyummy
@Aamyummy Жыл бұрын
Adipoli
@jaleelak938
@jaleelak938 Жыл бұрын
Orupadu nalayi stitching vision vendi kathirikkunnu. Ippol happy ayi. Ithayude stitching ariyathavarkkupolum pettenn manassilakum. Ithupoleyulla videos eniyum pratheekshikkunnu. 😍😍🥰🥰🥰👍👍👍👍👍
@ranafiros6605
@ranafiros6605 Жыл бұрын
👍👍
@subaidasubi2756
@subaidasubi2756 Жыл бұрын
Spr ഇത്ത
@shamilaps3054
@shamilaps3054 Жыл бұрын
സ്റ്റിച്ചിങ് അറിയില്ല എന്നാലും കാണും likum കൊടുക്കും ❤❤
@pinjusworld7722
@pinjusworld7722 Жыл бұрын
😍😍❤❤😍😍
@fathimanasri8588
@fathimanasri8588 Жыл бұрын
👍👍👍
@shifasafa9140
@shifasafa9140 Жыл бұрын
😍👍🏻👍🏻
@dinudiyadifuworld2983
@dinudiyadifuworld2983 Жыл бұрын
Ithaa ningal stich cheyyunna ellaaa drs inte vedio yum idaaane. Ella dressum spr aan
@jesnaasharaf3257
@jesnaasharaf3257 Жыл бұрын
Hai lthatha and family waitingilayirunnutto❤❤❤❤
@shinazyaseen5543
@shinazyaseen5543 Жыл бұрын
💖
@Yuva-e9c
@Yuva-e9c Жыл бұрын
ഇങ്ങള് മുത്താണ് 😘..
@asreenajasmin5485
@asreenajasmin5485 Жыл бұрын
ഈ ക്ലോത്തിന് മീറ്ററിന് എത്രയാണ് rate വരുന്നത്
@saloojasabee4413
@saloojasabee4413 Жыл бұрын
Njanum nokkirikkukayayirunnu
@sakeenasakeena5605
@sakeenasakeena5605 Жыл бұрын
Thanyou👌👌👌
@hafsathhaneefa455
@hafsathhaneefa455 Жыл бұрын
Tnx
@FasnaNishad-ec3tf
@FasnaNishad-ec3tf 4 ай бұрын
Back neck length ethryaa???? Ithaa pls rply❤
@AliAli-tj8wm
@AliAli-tj8wm Жыл бұрын
Hai vannallo 😍thanks itha...njan innale koode ee channelil vann nokiyatheyollu ee dressinte stiching vidieo.... Iniyum stiching vidieo cheyyanee ♥️♥️♥️♥️
@SHASDOTCOM
@SHASDOTCOM Жыл бұрын
ആയിക്കോട്ടെ 🥰
@afnanalhayan7029
@afnanalhayan7029 Жыл бұрын
Ithaa ithpole trendy models tuitorial videos idane
@rannaranna1140
@rannaranna1140 Жыл бұрын
Shahdi tha ningale stiching vedio kaanan orupad wait cheythirikkayirunnu.idakkokke onnu ittoode
@saleenap.h1109
@saleenap.h1109 Жыл бұрын
Suppar
@aleemasaidabu5386
@aleemasaidabu5386 Жыл бұрын
🥰🥰🥰welcome back
@bluebaymalampara7386
@bluebaymalampara7386 Жыл бұрын
Enth mylanchiya nailil use cheyyuunne pls replay
@raseenashameer9513
@raseenashameer9513 Жыл бұрын
Thankyou സ്റ്റിച്ചിങ കൂടെ പ്രതീക്ഷിക്കുന്നു.
@achoosachoos7373
@achoosachoos7373 Жыл бұрын
Hi താത👍.🌹ഇനിയും vidio ഇടണെ.
@shasworld1120
@shasworld1120 Жыл бұрын
Hai അസ്സലാമുഅലൈക്കും ഞാൻ നിങ്ങളെ വിഡിയോ കാണാറുണ്ട് ഡ്രസ്സ് അടിപൊളി യാണ് ഇത് എന്താ മീറ്റിരിയൽ ഒന്നു പറയോ pizz
@saleenanm9835
@saleenanm9835 Жыл бұрын
Itha gray colur l dot aayittulla oru dress undallo athonn kanokoo plzzz
@shaibathsiraj6009
@shaibathsiraj6009 Жыл бұрын
Razi Monte birthday kku itha itta dressinte stitching video cheyyo plz
@Ajwa765
@Ajwa765 Жыл бұрын
Thanks
@Zanz16
@Zanz16 Жыл бұрын
Insha allah endhayalum onn thaichunokkanam 😍
@thanseeramohammed1236
@thanseeramohammed1236 Жыл бұрын
പെരിന്തൽമണ്ണ പരാഗിൽ ജിൽബ തയ്യ്ക്കാൻ പറ്റുന്ന പുള്ളിയുള്ള ക്രൈപ് metiriyal ഉണ്ടോ
@saidumon6305
@saidumon6305 Жыл бұрын
വെയ്റ്റിങ് ആയിരുന്നു 😄😄
@fathimaah698
@fathimaah698 Жыл бұрын
Kilaviyayille iniyum modern dress veno vayarokke chadeettu ittittu kanan oru rasamilla
@sssm8592
@sssm8592 Жыл бұрын
അസൂയക്കു മരുന്ന് കണ്ടുപിടിച്ചിട്ടില്ല അല്ലേ അല്ലെങ്കിൽമരുന്ന് കുടിക്കാറുണ്ടാവില്ല അല്ലേ.......... 😁😁😁😁
@SHASDOTCOM
@SHASDOTCOM Жыл бұрын
😅എന്താപ്പോ ഓൾടോരു സന്തോഷം കണ്ടെത്തൽ 😂
@hashim_mkd9621
@hashim_mkd9621 Жыл бұрын
Tnx etha
@shahrbanbanu874
@shahrbanbanu874 Жыл бұрын
കുറെയായി ചോദിച്ചിരുന്ന വീഡിയോ ആണ്. ഇനിയും പ്രദീക്ഷിക്കുന്നു. Thankyou
@Soumy623
@Soumy623 Жыл бұрын
Evida ayirunu itha.. Othiri ayalloo kandit
@haseenaashraf9330
@haseenaashraf9330 Жыл бұрын
Sherikum manassilavunnund churithar stiching kaniko
@riyasnoora1108
@riyasnoora1108 Жыл бұрын
Hi itha enik nigale valiya ishtaman. Njan nigalude vedio full kanarund.nigal ini muthal stiching vidio cheyyo.enikk kurachokke ariyam
@SHASDOTCOM
@SHASDOTCOM Жыл бұрын
ആയിക്കോട്ടെ 🥰🥰🥰
@rasheedhashanavas9244
@rasheedhashanavas9244 Жыл бұрын
Video isdayi❤️
@najiabid1533
@najiabid1533 Жыл бұрын
Hy.. shadithaa... hight ullavark 4 mtr edukendi varillee cloth.. atho 3 ara mathiyoo
@najiabid1533
@najiabid1533 Жыл бұрын
Abaya adikanan... 56 length
@safaliyasafaliyarafi9685
@safaliyasafaliyarafi9685 Жыл бұрын
Very very thnks ഇത്ത. മെലിഞ്ഞോർക്കും തടിച്ചോർക്കും 13അര inch മതിയോ. Stichng part നാളെ എന്നു പറഞ്ഞു ഇനി രണ്ടു കൊല്ലം kayiyumo
@SHASDOTCOM
@SHASDOTCOM Жыл бұрын
ഇല്ല 😅😅😅നാളെ ണ്ടാവും insha allah.. എല്ലാർക്കും 13.1/2മതി 👍
@jidan4841
@jidan4841 Жыл бұрын
Ethanea nallth stiching,,, annal allarkum ubakaravum
@nasriinaazzz4807
@nasriinaazzz4807 Жыл бұрын
പൊന്നാര ഇത്താത്ത ഇങ്ങള് ഇത് പോലുള്ള വീഡിയോസ് അപ്‍ലോഡ് ആക്കിൻ 😍ന്റെ place ഏലംകുളം ആണ് ..ഞാൻ മുമ്പുള്ള ഇത്താത്താന്റെ വീഡിയോ സിൽ പരാഗ് കാണിക്കുന്നത് കണ്ട് അവിടെ പോയി സൂപർ collections ആണ് ഇനിയും ഇതുപോലുള്ള സ്റ്റിച്ചിങ് and home docer vedios പ്രതീക്ഷിക്കുന്നു 😘😘😘
@shadildilu9748
@shadildilu9748 Жыл бұрын
Waitingilayirunnu
@thayinisu1221
@thayinisu1221 Жыл бұрын
nabloottikku stich cheytha overcoat kaanikkane
@shamnasharafu202
@shamnasharafu202 Жыл бұрын
Hii ഇത്താ....2.90 mtr മാക്സി ബിറ്റ് കൊണ്ട് ഏ dress അടിക്കാൻ കഴിയോ... തുണി തികയൂലെ
@faisalfaisal7973
@faisalfaisal7973 Жыл бұрын
Stitching video eppoyum idanee ithaa
@fathimafida.cangadippurama6050
@fathimafida.cangadippurama6050 Жыл бұрын
Jentilman ക്ലോത് rate? Part 2 ന് വെയിറ്റ്
@chachuliya5156
@chachuliya5156 Жыл бұрын
kooduthal stiching videoyidanam💞
@mohdiyaas8056
@mohdiyaas8056 Жыл бұрын
Yedek yedek Stiching vidio idane itha plsss
@thottathilkitchen4065
@thottathilkitchen4065 Жыл бұрын
Sunthari ayittund to
@misiriya1250
@misiriya1250 Жыл бұрын
Njanum nalloru ടെയ്‌ലർ ആയിരുന്നു പക്ഷേ ipo മടിപിടിച്ച് ഇരുന്ന് സ്റ്റിച്ച് ചെയ്യാറ് ഇല്ല 😂
@sahadmattil4135
@sahadmattil4135 Жыл бұрын
full കയ്യ് കിട്ടാൻ എന്താ ചെയ്യാ
@anshidaanshida3344
@anshidaanshida3344 Жыл бұрын
ഇതിന്റെ പാർട്ട്‌ 2 ഇല്ലേ
@rpkrpk3189
@rpkrpk3189 Жыл бұрын
28vayasulla medium level thadiyullavark same size edtha mathiyo
@SHASDOTCOM
@SHASDOTCOM Жыл бұрын
മതി
@niashut8242
@niashut8242 Жыл бұрын
തയ്ച്ചു നോക്കാൻ ഒക്കെ നല്ല ആഗ്രഹം ഉണ്ട്... Simple ആയി തയ്‌ക്കാല്ലേ 😍
@SHASDOTCOM
@SHASDOTCOM Жыл бұрын
👍
@mohammednaseef7363
@mohammednaseef7363 Жыл бұрын
Part 2 waiting
@SHASDOTCOM
@SHASDOTCOM Жыл бұрын
👍❤️
@basheernk3469
@basheernk3469 Жыл бұрын
Ethaak stitching അറിയുമോ
@sahadoonasahadoona5772
@sahadoonasahadoona5772 Жыл бұрын
Ethra divasm aayi nno wait cheyyunnath
@jamsheeraraheem6747
@jamsheeraraheem6747 Жыл бұрын
Ok
@jamsheeraraheem6747
@jamsheeraraheem6747 Жыл бұрын
Ithaaa kaftan dress nice👍🏻
@Happylife-tb4jr
@Happylife-tb4jr Жыл бұрын
ഹലോ ഇത്താ.....
@saidalavipk5275
@saidalavipk5275 Жыл бұрын
Parag perinthalmanna evideya locashan parayoo
@SHASDOTCOM
@SHASDOTCOM Жыл бұрын
പഴയ ബസ്റ്റാന്റ് അടുത്ത് 🥰
@sahirakgm5367
@sahirakgm5367 Жыл бұрын
Thank you Kathirunna vedeo anu Thuni length kanakkakki madakkiyal nallathalle
@SHASDOTCOM
@SHASDOTCOM Жыл бұрын
m👍
@rizamanaf5854
@rizamanaf5854 Жыл бұрын
Part2 evide
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
kafthan cutting and stitching malayalam tutorial easy way
20:23
harsha designer
Рет қаралды 52 М.
Нашел котенка 😭
0:53
Awesome Cuts
Рет қаралды 1,2 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН
Amazing
0:37
GT Tradition
Рет қаралды 32 МЛН
Что она делает?
0:34
Почему?
Рет қаралды 11 МЛН