കൈലാസത്തിൽ നിത്യവും നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ...Mount Kailas mysterious lights...Kailasam

  Рет қаралды 154,311

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Жыл бұрын

കൈലാസ പർവ്വതം തകർക്കാൻ ചൈന ശ്രമിച്ചപ്പോൾ സംഭവിച്ചത്. കൈലാസത്തിൽ കയറുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്...
• കൈലാസ പർവ്വതം തകർക്കാൻ...
കൈലാസവും കൈലാസയാത്രയെ പറ്റിയും അറിയേണ്ടതെല്ലാം: • കൈലാസവും കൈലാസയാത്രയെ ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
In Hinduism, it is believed that Lord Shiva is sitting on the mountain of Mount Kailash. The mountain is rife with supernatural powers. That’s why no one has climbed this mountain until now. Besides that, this mountain is associated with many other mysteries that nobody has an answer to.
Anyone who tried to climb Mount Kailash had died, and the Chinese government banned mountaineering because of these death-related accidents.
The Russian doctor planned to scale its peak to reveal the mystery of Mount Kailash. There were also several geologists interested in that. The team spent months near Mount Kailash. He also revealed other things that have been a mystery to date and nobody knew about them. Mount Kailash is a man-made pyramid. It is also said there are a lot of supernatural events too.
Dr Muldashif has written that mysterious sounds come from Mount Kailash at night. Some people still live there today.
Besides that, the Tibetan Gurus also think many spiritual forces exist. It’s also said that there is a mystical state called Shambala around Mount Kailash Where ascetic people and Siddha still live today.
Mount Meru in the form of a pyramid is the result of the possessed technical abilities of some supernatural human beings contrary to popular theories.
According to the Buddhist and Hindu scriptures, ancient monasteries and caves exist around Mount Meru in which the holy sages live in their material and subtle bodies. Just a few lucky ones will see those caves.
Thousands of pilgrims reach Tibet each year for a pilgrimage to the Holy Mount Kailash. Some make it to the region and quite a few manage to finish by circumambulating the healed edge. As for scaling the summit, some adventurous mountaineers have attempted, but no one succeeded to do so.
Trekking all the way up to the summit of Mount Kailash is considered a prohibited act by Hindus for fear of transgressing the holiness of the mountain and upsetting the spiritual forces that reside there. According to a Tibetan legend, a monk called Milarepa once travelled far enough to reach the peak of Mount Meru. When he returned, he told everyone not to bother God sleeping high up on the mountains.
At the foot of Mount Kailash are two magnificent lakes, namely Mansarovar and Rakshas Tal.
Mount Kailash is thought to be the Mundi Axis, or celestial axis, base of the universe, pillar of the planet, the heart of the world. It’s the moment when heaven meets earth.
Don’t be surprised if, after returning from your Mount Meru tour, you find your nails or hair grown by many millimetres. Tourists and pilgrims have discovered that the air from this ancient peak speeds up the ageing cycle!
Once a party of Siberian climbers arrived ahead of a certain stage and aged by a few decades at once. Shockingly, one year later all of the travellers died of old age!
‘The Axis Mundi, the centre of the universe, the navel of the world, the world pillar, Kang Tisé or Kang Rinpoche (the ‘Precious Jewel of Snow’ in Tibetan), Meru (or Sumeru), Swastika Mountain, Mt. Astapada, Mt. Kangrinboge (the Chinese name) - all these names, real or legendary, belong to one of the holiest and most mysterious mountains in the world - Mount Kailas. Both geography and mythology play roles in the sacred significance of Mount Kailas. This holy mountain rises to an altitude of 6714 meters. It cannot compete with peaks in the nearby Himalayan range, which includes Mount Everest, and its grandeur lies not in height but in its distinct shape - four sheer faces marking the cardinal points of the compass - and its solitary location, free of neighboring mountains that might dwarf or obscure it. Mt. Kailas is regarded as the earthly manifestation of the Hindus’ mythic Mount Meru, or Sumeru, the spiritual center of the universe, the axis mundi in Buddhist and Jain as well as Hindu cosmology.
There are various incidents narrated in Indian Purana and Tamil literature on Age related issues.
In Tamil,the Saint Karaikkal Ammayaar became one, on her wish granted by Lord Shiva and she reached Kailash with the help of Shiva and she has the distinction of being called as Mother by Lord Shiva.
And Saint Thirunavukkarasar,when he became old traveled to Kailash by rolling on the ground and on reaching Kailash,Shiva gave Darshan at the spot where The Saint was.
#kailash #mountkailash #secretsofkailash #mysteryofkailash #kailasam #kailas #amazingfactsaboutkailas #secrectsofkailash
#signsofshivawithus #goddess #durgadevi #kali #mahadeva #astrology #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala

Пікірлер: 245
@kshethrapuranam
@kshethrapuranam Жыл бұрын
കൈലാസ പർവ്വതം തകർക്കാൻ ചൈന ശ്രമിച്ചപ്പോൾ സംഭവിച്ചത്. കൈലാസത്തിൽ കയറുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്... kzfaq.info/get/bejne/mNByl5p1xp7Il6c.html കൈലാസവും കൈലാസയാത്രയെ പറ്റിയും അറിയേണ്ടതെല്ലാം:kzfaq.info/get/bejne/atd0oahpkrzVn5s.html കൈലാസത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവന്റെ 4 ചിത്രങ്ങൾ നാസ പകർത്തിയപ്പോൾ kzfaq.info/get/bejne/qL-fmJdn0cfUk58.html
@somasekharannair6936
@somasekharannair6936 Жыл бұрын
അവതരണരീതിശീലിച്ചാൽനന്നായിരിക്കും.ഇപ്പോഴത്തെരീതിബോറാണ്.അനാകർഷകമാണ്.വിഷയത്തിൻടെശോഭകെടുത്തുന്നു.
@vijaya5106
@vijaya5106 Жыл бұрын
ഞാൻ ഭഗവാന്റെ കാരുണ്യം കൊണ്ട് രണ്ടു തവണ കൈലാസം കണ്ട് പരിക്രമണം ചെയ്ത സ്ത്രീയാണ്. പല അത്ഭുതങ്ങളും കാണാനും അനുഭവിക്കാനും കഴിഞ്ഞു.ഭഗവാന് കാേടി പ്രണാമം. നിങ്ങൾക്ക് എല്ലാം ആ ഭാഗൃം ഉണ്ടാകാൻ പാർത്ഥികുന്നു.
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@user-ov6uq8vl1j
@user-ov6uq8vl1j Жыл бұрын
pattumengil anubhavam panku vekkammo 🙏
@sujeshmadileep5330
@sujeshmadileep5330 Жыл бұрын
Anubavam onn share cheyamo. Njanum kanan agrahikunna sthalam aan kailasam
@manikantan.v9237
@manikantan.v9237 Жыл бұрын
SAMBO MAHADEVA 🙏
@Mistyc_owl
@Mistyc_owl Жыл бұрын
ഏകദേശം എത്രരൂപയാകും കൈലാസയാത്ര?
@sailajasasimenon
@sailajasasimenon Жыл бұрын
നമസ്കാരം ഗുരുജി🙏🏻 വളരെ മഹത്തായ ദിവ്യ അറിവുകൾ.🙏🏻 മഹാദേവാ 🙏🏻ഈ ജന്മ ത്തിൽ അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ എങ്കിലും അങ്ങയുടെ വാസസ്ഥലമായ കൈലാസം ദർശിക്കാൻ അനുഗ്രഹിക്കണേ ശംഭോ🙏🏻🕉️ഓം നമഃ ശിവായ ശിവായ നമഃ ഓം🙏🏻💚🌿🕉️ഓം പാർവ്വതീ പതയേ നമഃ🙏🏻💚🌿
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
ഓം നമഃ ശിവായ, ❤️💞🕉️
@annapoorneswaridevi5168
@annapoorneswaridevi5168 Жыл бұрын
ഓം നമഃ ശിവായ..ശിവോഹം ശിവോഹം ശിവോഹം
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@Xavier_DAD_
@Xavier_DAD_ Жыл бұрын
Mahadeva eniki mahadevane kananam aghraham sdhichu tharille
@lijisanthosh9180
@lijisanthosh9180 Жыл бұрын
🙏🙏🙏 പോകാൻ സാധിക്കില്ല എന്നാലും തിരുമേനിയുടെ ഈ സംസാരത്തിൽ നിന്നും കൈലാസത്തെ കുറച്ച് അറിയാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ആണ് 🙏🙏🙏👍
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@beenavr1369
@beenavr1369 Жыл бұрын
ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏
@sojajose9886
@sojajose9886 Жыл бұрын
ജയ് ശിവശക്തി🔥🔥🙏🙏🙏
@ramayanaparayanam6705
@ramayanaparayanam6705 Жыл бұрын
വളരെ യാദൃശ്ചികമായി ഈശ്വര നിശ്ചയം പോലെ ഞാൻ ഹരിദ്വാർ. ഹൃഷികേശ് വരെ പോകാൻ സാധിച്ചു.... ഒരിക്കലും വിവരിക്കുവാൻ സാധിക്കില്ല... അനുഭവം അത് വലിയതാണ്...
@Mukhari407
@Mukhari407 11 ай бұрын
അതിയായ പ്രണയമാണ് ശങ്കരനോട്....ഇതുവരെ അവിടെ എത്തിയിട്ടീല്ല.....
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 Жыл бұрын
ഓം ഓം കൈലാസനാഥായ നമ: ഓം നമശിവായ🕉️🕉️🕉️🙏🙏🙏🙏🙏
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
കൈലാസത്തെ കാൽനടയായി പരിക്രമം ചെയ്യാൻ ഭാഗ്യം ഉണ്ടായി. ഹർ ഹർ മഹാദേവ് 🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@lekhaanil2354
@lekhaanil2354 Жыл бұрын
ഭഗവാനേ... 💕🙏മഹാദേവാ... 🌹🙏ശംഭോ മഹാദേവാ..... 🌿🙏കൈലാസനാഥാ...... 🌿🙏എന്നും ആ തൃപ്പാദങ്ങളിൽ 🙏🙏🙏കൈലാസദർശനം നൽകി അനുഗ്രഹിക്കണേ ഭഗവാനേ... 🌿🌿🙏🙏ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ... 🌿🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
കൈലാസ നാഥാ കാത്തോളണേ, 🕉️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@18k20
@18k20 Жыл бұрын
ഓം ശ്രീ ഗണേശായ നമഃ പുതിയ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാം തടസങ്ങളും നീങ്ങട്ടെ..🙏👍 ഈ ചാനലിൽ വരുന്ന വീഡിയോ കണ്ട് ആത്മീയത എല്ലാവർക്കും ഉണരട്ടെ.. ഉന്നതങ്ങളിൽ എത്തട്ടെ.. 🙏🙏🙏സ്വാമിയേ.. ശരണമയ്യപ്പാ.. 🙏🙏🙏
@7nthday
@7nthday Жыл бұрын
🙏🏻കൈലാസം ഹിമാലയം എന്നീ വാക്കുകൾ കേൾക്കുമ്പോൾ എംകെ രാമചന്ദ്രൻ sir നെ ഓർക്കും
@sujathasasidaran7713
@sujathasasidaran7713 Жыл бұрын
Ramach
@sojajose9886
@sojajose9886 Жыл бұрын
ഭഗവാനെ അങ്ങയുടെ ത്രിക്കണ്ണ് തുറന്നു പ്രവർത്തിക്കണം🙏🙏🙏🙏
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
The high power of universal : mahadev, 🕉️🕉️🕉️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@lekhaanil2354
@lekhaanil2354 Жыл бұрын
🌿ഓം നമഃ ശിവായ 🌿🙏
@sailajasasimenon
@sailajasasimenon Жыл бұрын
🙏🏻ഓം നമഃ ശിവായ🙏🏻💚🌿
@seethalseethal3317
@seethalseethal3317 Жыл бұрын
നമസ്കാരം തിരുമേനി 🙏മനസ്സിനെ ചില ഓർമ്മകൾ വല്ലാതെ അലട്ടുന്നു. ഇതിൽ നിന്നും ഒരു മുക്തി ഉണ്ടാകാൻ പ്രാർത്ഥിക്കണം🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram nakshtathram koodi prayamo 🙏
@seethalseethal3317
@seethalseethal3317 Жыл бұрын
@@kshethrapuranam മൂലം ജനിച്ചത് 14/6/2003
@meenusanjath9963
@meenusanjath9963 Жыл бұрын
Content happy empty feeling once we reach kailas manasarovar. Sambho Mahadeva 🙏🙏🙏
@ushanayar7158
@ushanayar7158 Жыл бұрын
Thirumeni, eniku kailasathil pokaan valare aagraham undu. Pakshe ee jenmam sadhikkum ennu thonnunnulla. Mahadeva ninte bhakthayaanu naan 🙏
@s.kumar.5018
@s.kumar.5018 Жыл бұрын
E oru punya sthalsthu pokan saadhikkilla thirumeni...ennirunalum thankalude prabhashanam kettappol kailasathil poya pole oru pratheethi...valare albuthavum, vichithravum thanne...om namah shivaya, om namah shivaya, om namah shivaya...bagavane ennum thunayayi koodeyundakane ente ponnu thampurane...pranamam prabho 🙏🙏🙏❤ valare nanniyundu thirumeni 🙏🙏🙏👌❤
@zyxwe3390
@zyxwe3390 Жыл бұрын
കൈലാസ സൈലാദ്രി നാഥാ നാഥാ.. കൈതൊഴാം കൈതോഴാം ശ്രീപാദം...
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sreenathk6318
@sreenathk6318 Жыл бұрын
അമാനുഷിക ശക്തിയുള്ള ഭക്തരുടെ ലക്ഷണങ്ങൾ ഏതൊക്കെയാണ് അതേപ്പറ്റി ഒരു വീഡിയോ ചെയ്യാമൊ ഗുരുജി
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram munpe ede kuriche vishadamaya video cheyditunde പരശിവൻ്റെ അനുഗ്രഹം ഉള്ള അസാധാരണ മനുഷ്യരുടെ ലക്ഷ്ണങ്ങൾ kzfaq.info/get/bejne/g7amoMVey9DHin0.html
@sreenathk6318
@sreenathk6318 Жыл бұрын
@@kshethrapuranam ആ ഗുരുജി🙏🏼❤️❤️💙💙🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
ഓം നമഃശിവായ മഹാദേവ ഭഗവാനെ 🙏🙏🙏🌹🌹🌹
@indirakeecheril9068
@indirakeecheril9068 Жыл бұрын
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🕉🌿🌿Om Nama Shivaya🌿🌿🌿🕉 🕉🌿🌿Hara hara Mahadeva 🌿🌿🕉 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 Ellam nalla arivukal ❣❣❣❣❣❣❣ Very good presentation ❣🙏 Very good and informative video🌹❣❣
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@HARITHA01233
@HARITHA01233 Жыл бұрын
ഓം ഹ്രീം നമഃ ശിവായ🙏🙏🙏🥰❤️🌿🌹🌸💮
@manojmanu8092
@manojmanu8092 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
നമസ്കാരം🙏
@lathat2660
@lathat2660 Жыл бұрын
ഓം നമശിവായ ഹര ഹര മഹാദേവ
@seemaarchicot1656
@seemaarchicot1656 Жыл бұрын
🌺 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏❤️🙏🌺
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@amrithlalmr5024
@amrithlalmr5024 Жыл бұрын
Oru vattam enkilum pokan kazhiyane nte Mahadeva 🕉️
@manjumanjusathyan337
@manjumanjusathyan337 Жыл бұрын
നമസ്കാരം തിരുമേനി.🙏🏼🙏🏼🙏🏼🙏🏼🙏🏼🌈🌈🌈🌹🌹🌹♥️♥️♥️
@kshethrapuranam
@kshethrapuranam Жыл бұрын
നമസ്കാരം🙏
@geethaprasadd8709
@geethaprasadd8709 Жыл бұрын
@@kshethrapuranam g
@kavitha133
@kavitha133 9 ай бұрын
ഭൂമിയിൽ എല്ലാം നശിപ്പിക്കുന്ന മനുഷ്യൻ ( കൈലാസം )തൊടാൻ പോലും ആർക്കും ആവില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥ഓം നമഃ ശിവായ 🔥🔥🔥
@ambikaj4765
@ambikaj4765 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@dhanyaunni2396
@dhanyaunni2396 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
നമസ്കാരം🙏
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Om Namah Shivaya🙏🏻
@vineetha.v2226
@vineetha.v2226 Жыл бұрын
ഓം നമഃ ശിവായ
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@jayalekshmis1962
@jayalekshmis1962 Жыл бұрын
ഹര ഹര മഹാദേവ 🙏🙏🙏
@Yessssssss755
@Yessssssss755 Жыл бұрын
Kailasam pole oru malayil kayari, avide vech nalla song ketukondirikumbol daivam nammude koode kazhiyunathayit orthal namuk nalla anubavam ariyaan pattum, ithente anubavam ann😌
@user-nu2bq5lc2v
@user-nu2bq5lc2v 8 ай бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹമാണ് കൈലാസം കാണണം എന്ന്. എനിക്കീ ദൈവങ്ങള്ളെ പറ്റി അറിയുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
ഓം നമഃ ശിവായ. 🇮🇳💪💪💪
@sheejamadhusudhanan9935
@sheejamadhusudhanan9935 Жыл бұрын
ഓം നമഃ ശിവായ നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ നമഃ ശിവായ ഓം നമഃ ശിവായ 🌷🌹🌸🌸🌹🌷🌷🌷🌹💚🌷🌹🌷🌸🌷🌹🌸
@sudheesharya5624
@sudheesharya5624 Жыл бұрын
🕉️ ഓം നമഃ ശിവായ 🕉️
@XmenLoganX
@XmenLoganX Жыл бұрын
*ശംഭോ* *മഹാദേവ* 🕉️🙏🏻
@willsonpp4493
@willsonpp4493 Жыл бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@shobhak6805
@shobhak6805 Жыл бұрын
പ്രാർത്ഥിക്കണേ തുരുമേനി 🙏🙏🙏
@valsalavijayan6900
@valsalavijayan6900 Жыл бұрын
ഭഗവാൻ കാത്തോണേ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻👏
@savithrisankar802
@savithrisankar802 Жыл бұрын
🙏🙏🙏ഓം നമശിവായ
@ashokanashokan7084
@ashokanashokan7084 Жыл бұрын
OmNamhShivaya
@jayamanoharan7766
@jayamanoharan7766 Жыл бұрын
Om namashivaya ❤️❤️❤️
@rashidrashi1088
@rashidrashi1088 Жыл бұрын
ഓം നമഃ ശിവായ 🙏
@kingbob9479
@kingbob9479 Жыл бұрын
അഘോരികളെക്കുറിച്ചുളള ഒരു വീഡിയോ ചെയ്യുമോ തിരുമേനി
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram video chanalil labyam anu 🙏
@HariPrasad-ng9tk
@HariPrasad-ng9tk Жыл бұрын
Baadha kayarunnathine kuriche oru vedio cheyamo
@rekhanandakumar3649
@rekhanandakumar3649 Жыл бұрын
ഓം നമശിവായ
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏💕💕
@peepingtom6500
@peepingtom6500 Жыл бұрын
ഓം ഹ്രീം നമഃ ശിവായ.
@girishsanghavi6477
@girishsanghavi6477 Жыл бұрын
Sambho mahadeva 🙏🙏🙏
@sojajose9886
@sojajose9886 Жыл бұрын
ഓം എന്നൽ സർവ്വവും ..om നമഃ ശിവായ🙏🙏🙏🙏🙏
@sreeragsreerag6933
@sreeragsreerag6933 2 ай бұрын
ഓം ചിന്താലയേശായ പരമ ഗുരുവേ നമഃ ഓം പൂന്തുറ സ്വാമി നമഃ
@mayadevi4074
@mayadevi4074 Жыл бұрын
🙏ഓം നമശിവായ.
@rajaneeshputhoori5659
@rajaneeshputhoori5659 Жыл бұрын
നമസ്കാരം🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@kumarijaya3794
@kumarijaya3794 Жыл бұрын
Om Namasivaya....
@kamalaashokan6012
@kamalaashokan6012 Жыл бұрын
Om namashivaya
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@user-bt2sd6tx5i
@user-bt2sd6tx5i Жыл бұрын
ഓം നമ: ശിവായ🙏❤
@rathnavallyravindran728
@rathnavallyravindran728 Жыл бұрын
Namaskaram thirumeni anik bakthi.undavan prathikane
@vijihind1425
@vijihind1425 Жыл бұрын
ഓം നമശിവായ. 🙏🙏🙏🙏
@lathikadas7593
@lathikadas7593 Жыл бұрын
ഓം നമഃ ശിവായ. 🙏🙏🙏.
@jayalakshmikunjamma3383
@jayalakshmikunjamma3383 Жыл бұрын
Om Namah shivaya Sivaye Namah🕉️🙏🙏🙏🙏🕉️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sujasubi1643
@sujasubi1643 Жыл бұрын
ഓം നമശിവായ 🙏🙏☘️☘️
@sujathaomanakuttan1372
@sujathaomanakuttan1372 Жыл бұрын
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@shashisr1715
@shashisr1715 Жыл бұрын
Hara Hara mahadeva,,❤️❤️❤️❤️
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
🙏🙏🙏🙏🙏ശംഭോ മഹാദേവ 🙏🙏🙏
@shalinisasindran4061
@shalinisasindran4061 Жыл бұрын
Om namasivaya🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@beenavr1369
@beenavr1369 Жыл бұрын
ഓം നമഃ ശിവായ...🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@niyadiya2069
@niyadiya2069 Жыл бұрын
Om namasivaya
@psubbulekshmi4327
@psubbulekshmi4327 Жыл бұрын
Om Namah Sivaya 🙏🙏🙏
@jayaraghunthan8847
@jayaraghunthan8847 Жыл бұрын
🙏🙏🙏 ഓം നമ: ശിവായ
@mohanana2286
@mohanana2286 Жыл бұрын
സർവസ്വമൻ.... ഓം നമോ...🙏🙏🙏🙏🙏
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
ശ്രീ കൈലാസ നാഥാ 🙏🙏🙏
@ARUNAnushka
@ARUNAnushka Жыл бұрын
HAR HAR MAHADEV🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@rejanianu4891
@rejanianu4891 Жыл бұрын
നമസ്തേ
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@karthikvk4626
@karthikvk4626 Жыл бұрын
Om namah shivaya 🕉️🕉️🙏🙏🙏🕉️🕉️🌿🌿🌿💮💮💮
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@chandrankumar1734
@chandrankumar1734 Жыл бұрын
God blessyou25 8 2022
@sassivishnu
@sassivishnu Жыл бұрын
Ithra krithyamayi engane parayunnu
@rajoshkumarpt451
@rajoshkumarpt451 Жыл бұрын
Pranaamam 🙏
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@athiraammu1309
@athiraammu1309 Жыл бұрын
Ohm namashivaya🙏🏽
@bindusanthosh4543
@bindusanthosh4543 Жыл бұрын
🙏🏻🙏🏻
@nandhanpalliyil522
@nandhanpalliyil522 Жыл бұрын
🙏🙏🙏🙏🙏ഓം നമഃശിവായ🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@tanyaj3611
@tanyaj3611 Жыл бұрын
Kailasathil nadakkunnatu ahrikkum ahriyilla.ethu ok manusharuday uuhapohagal ,kalppanagal ahnnu.
@syamlalkm1495
@syamlalkm1495 Жыл бұрын
Ramachandra sir nte book vayiku
@tanyaj3611
@tanyaj3611 Жыл бұрын
@@syamlalkm1495 ethu ok ororuthar kalppannayil aeyuthunna thannu.
@syamlalkm1495
@syamlalkm1495 Жыл бұрын
@@tanyaj3611 mathajee athu kadhayalla anubhava kuripanu athu onnu vayiku 😊
@tanyaj3611
@tanyaj3611 Жыл бұрын
Vayichittu ahrikkam.ororutharkku oro ahnubhava kadha undagum.ahthu onnum public chiyathathu kondu ahrikkum ahriyilla
@june5682
@june5682 Жыл бұрын
@@syamlalkm1495 ഏതാണ് ബുക്ക്‌ ഒന്ന് പറയാമോ എവിടെ കിട്ടും?🥺
@vijayanpillai6974
@vijayanpillai6974 Жыл бұрын
Om nama sevaya om om om
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🙏
@jithu5902
@jithu5902 Жыл бұрын
🌈🦋 Om namashivaya 🌈🦋
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@varunrajm5290
@varunrajm5290 6 ай бұрын
Thirumeni bhagavanda karunyam kondu 15 thavana darshikkan patty❤❤❤❤amarnath 10 thavana poyittu ndu❤
@rameshchandran4932
@rameshchandran4932 Жыл бұрын
Om Namasivaya🙏🙏🙏🌷🌷🌷❤❤❤
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@radhan9677
@radhan9677 Жыл бұрын
ഓം നമ: ശിവായ
@manikantan.v9237
@manikantan.v9237 Жыл бұрын
OM NAMAH SIVAYA 🙏
@babunagarajbabunagaraj4289
@babunagarajbabunagaraj4289 Жыл бұрын
on nama sivaya kathukollane bhagavane
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@babyp7739
@babyp7739 Жыл бұрын
❤️
@shinithdilna6104
@shinithdilna6104 Жыл бұрын
ഹര ഹര മഹാദേവ...
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sreerajsk1830
@sreerajsk1830 Жыл бұрын
❤ഓം നമഃ ശിവായ❤
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@premamurali2988
@premamurali2988 Жыл бұрын
🙏🙏🙏
@komalavallipurushothaman8060
@komalavallipurushothaman8060 Жыл бұрын
🙏🙏❤️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@reghunathanpillai5021
@reghunathanpillai5021 Жыл бұрын
🌹🙏🙏🙏🌹
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sreerajsk1830
@sreerajsk1830 Жыл бұрын
❤ഹര ഹര മഹാദേവ്❤
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@suryaaswathy2338
@suryaaswathy2338 Жыл бұрын
Mahadeva avidunnannu ee prbancha thinte nathan ..aviduthekku atheethamayi arum ella...Hara Hara mahadeva...jai mahadevu...
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 111 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Secrets and Science of AUM mantra |Is Sound from sun the same AUM?
11:27
നിഗൂഢമായ കൈലാസം | THE UNSOLVED MYSTERY OF KAILASAM
8:17
Dipu Viswanathan Vaikom
Рет қаралды 371 М.
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 59 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 111 МЛН