നടൻ ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായൺ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം | ASIF ALI

  Рет қаралды 190,414

Kairali News

Kairali News

Күн бұрын

നടൻ ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായൺ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
Ramesh Narayan insults actor Asif Ali
#asifali #rameshnarayanan#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 1 700
@sureshbabu9118
@sureshbabu9118 Ай бұрын
വലിയ മനുഷ്യൻ എന്ന് പറയരുത്. വിവരം കെട്ട വൃതികെട്ടവൻ എന്നാണ് വിശേഷിപ്പിക്കേണ്ടത്. മഹാ തെമ്മാടി.😮
@sudheerpmuriyil7868
@sudheerpmuriyil7868 Ай бұрын
ALAVALDHI രമേശ് നാരായണൻ
@minnaparveen6672
@minnaparveen6672 Ай бұрын
@@sureshbabu9118 😀😀
@sunilpg9089
@sunilpg9089 Ай бұрын
ഒരു സംഗി മൈൻഡ്സെറ്റ് 😢👎
@akm78
@akm78 Ай бұрын
Correct. It's a shameful act. Who is he??? What does he consider himself to be?? This is due to his egotistical mind.
@shamnas6800
@shamnas6800 Ай бұрын
മുസ്ലിം ആയത് കൊണ്ടാവും, കഷ്ട്ടം
@praveenpm5007
@praveenpm5007 Ай бұрын
കലാമണ്ഡലം സത്യഭാമയുടെ ആങ്ങളയാണോ രമേശ്‌ നാരായണൻ? 🤔
@sarathchaithram7100
@sarathchaithram7100 Ай бұрын
അവളുടെ മാറ്റവനാണെന്നു തോനുന്നു
@Dani0321
@Dani0321 Ай бұрын
Avar avarude opinion paranjannalle ollu.
@sherlyphilip4740
@sherlyphilip4740 Ай бұрын
😂😂💞
@user-ci7es7kk6h
@user-ci7es7kk6h Ай бұрын
😂😂😂
@Nirnayam75
@Nirnayam75 Ай бұрын
😂😂😂
@starfruit_entertainment
@starfruit_entertainment Ай бұрын
എന്തായാലും ആസിഫ് അലിയെ അഭമാനിച്ച വെക്തി എന്ന പേരിൽ അയാളെ ലോകം അറിയട്ടെ😇 അതാണ് അയാൾക്ക് ഉള്ള ഏറ്റവും വലിയ ശിക്ഷ
@anagha299
@anagha299 Ай бұрын
Well said
@renjinianeesh3398
@renjinianeesh3398 Ай бұрын
Best 😂
@arunps7288
@arunps7288 Ай бұрын
Angne engilum 4 per ariyatte pullineee... Asif ali ❤
@zakirhussain1497
@zakirhussain1497 Ай бұрын
സംഗീതം പഠിച്ചതുകൊണ്ടോ സംഗീതം ചെയ്തതുകൊണ്ടോ സാമാന്യ വിവരം ഉണ്ടാകണം എന്നില്ല അഹങ്കാരം എന്നാണ് ഇതിന്റെ പേര്
@FootballManiacs001
@FootballManiacs001 Ай бұрын
വലിയവർ എന്ന് നമ്മൾ വിചാരിക്കുന്ന പലരും കേവലം പുഴുവിനേക്കാൾ ചെറുതാണ്...
@hafeelhafeel1237
@hafeelhafeel1237 Ай бұрын
സത്യം 👍
@bsmahesh9238
@bsmahesh9238 Ай бұрын
Egoistic guy
@ameerbabu555
@ameerbabu555 Ай бұрын
Very well said
@siddiquekollam329
@siddiquekollam329 Ай бұрын
അമ്മ എന്ന സംഘടന ഇക്കാര്യത്തിൽ പ്രതികരിക്കണം. അതിന് കഴിയില്ലെങ്കിൽ അമ്മയും അച്ഛനുമൊക്കെ പിരിച്ചു വിടണം. പിന്നെ അല്പന്മാരെ ആദരിക്കുന്ന പരിപാടി നിർത്തണം.
@sudheerbabu7524
@sudheerbabu7524 Ай бұрын
Correct
@vishnurkz3124
@vishnurkz3124 Ай бұрын
yes
@gauthamprem8833
@gauthamprem8833 Ай бұрын
😂😂😂
@lavanyaak7127
@lavanyaak7127 Ай бұрын
Athe 😂
@ajamsvh5610
@ajamsvh5610 Ай бұрын
👍🏻👍🏻👍🏻💯💯
@dijintc
@dijintc Ай бұрын
സത്യഭാമയുടെ ഒരു മേൽ വേർഷൻ 😡😡 ഒ3ചിത്യബോധമില്ലാത്ത അല്പൻ - രമേഷ് നാരായണൻ
@redlover7208
@redlover7208 Ай бұрын
അവാർഡ് കൊടുത്ത അസിഫ് അലിയെ ഞങ്ങൾ മലയാളികൾക്ക് അറിയാം, അവാർഡ് വാങ്ങിയ ആ കിളവനെ എത്ര പേർക്കറിയാം
@nadheerashihab9289
@nadheerashihab9289 Ай бұрын
😂😂
@krishnank3528
@krishnank3528 Ай бұрын
😂😂
@safuwankkassim9748
@safuwankkassim9748 Ай бұрын
😂😂
@jeeshjoshi5829
@jeeshjoshi5829 Ай бұрын
😂😂ആ.... ആർക്കറിയാം
@renjinianeesh3398
@renjinianeesh3398 Ай бұрын
Ayale ariyunnavark ariyam☺️
@TycheAttires
@TycheAttires Ай бұрын
സംസ്കാരവും ബോധവും ഇല്ലാത്ത ആൾക്കാരെ ആദരിച്ചാൽ ഇങ്ങനെ ഇരിക്കും 😡
@JahfarSulaiman
@JahfarSulaiman Ай бұрын
💯
@nasarudeenmuhammedillias3839
@nasarudeenmuhammedillias3839 Ай бұрын
സത്യം
@tradeiinstock
@tradeiinstock Ай бұрын
ഇതിൽ ആരും ആരെയും അപമാനിച്ചു കാണുന്നില്ല. ആസിഫ്ന്ടെ കാല് പിടിക്കാഞ്ഞതാണോ അപമാനം
@sadiquali922
@sadiquali922 Ай бұрын
​@@tradeiinstockഈഗോ അടിച്ചു കേറി ലവന് ആദ്യം ആ മൊമെന്റോ കിട്ടാത്തതിന്റെ ഈഗോ അത് പിന്നെ വൈകി ആസിഫ് ന്റെ കയ്യിൽ നിന്ന് ആയപ്പോ ഒന്നൂടെ ഈഗോ കേറി അപ്പോ മറ്റുള്ളവർക് കൊടുത്തതിൽ നല്ല ക്വാളിറ്റി ഉള്ള ആൾ തനിക്ക് തരണം എന്ന ചിന്ത ഈഗോ തലയിൽ കേറി അങ്ങനെ മറ്റേ ആളെ വിളിച്ചു പിന്നെ തരാൻ പറഞ്ഞത് ok
@subrahmanyanpilla5343
@subrahmanyanpilla5343 Ай бұрын
ആദരിക്കാൻ. പറ്റിയ. ചലുക്ക്
@onvibs
@onvibs Ай бұрын
ഇതിൽ ഇയാൾ സ്വയം അപമാനിതനവുകയാണ്......രമേശ്‌ 👎🏻 Asif Ali👍🏻👍🏻
@Akash-z
@Akash-z Ай бұрын
ഇവനെയും ഇവന്റെ ഗാനങ്ങളും, ഇവൻ മ്യൂസിക് നൽകുന്ന സിനിമയും ബഹിഷകരിക്കുക. 💪
@leenap.v9117
@leenap.v9117 Ай бұрын
അറിവ് ഉണ്ടായിട്ട് കാര്യം ഇല്ല.. തിരിച്ചറിവും കൂടി വേണം.. ആസിഫ് അലി ❤️
@harifkuthukallan455
@harifkuthukallan455 Ай бұрын
ഇവിടെ ആസിഫ് അലി ഒരിക്കലും അപമാനിക്കപ്പെട്ട ഇല്ല ആ പരട്ട കിളവൻ ആണ് മാറിയത്
@sonasa779
@sonasa779 Ай бұрын
കാണുന്ന നമ്മൾകു തന്നെ ഇത് കണ്ടപ്പോ വിഷമം വന്നു...😢
@Blj791
@Blj791 Ай бұрын
Ayoo satyam 😡
@shinasn7502
@shinasn7502 Ай бұрын
ഇയാളെ ആർക്കേലും അറിയാമോ ആസിഫ് അലിയെ kerala ജനതയ്ക്കു മുഴുവൻ അറിയാം. Asif ali ❤️
@RADIANCEOL
@RADIANCEOL Ай бұрын
പാട്ടുകാരിൽ വിവരമില്ലാത്തവർ ഒരുപാട് ഉണ്ട്...
@nazarkunjue1271
@nazarkunjue1271 Ай бұрын
ജയരാജൻ കാണിച്ചത് അതിനേക്കാൾ മോശം. അദ്ദേഹം അത് നിരസിക്കണമായിരുന്നു
@Dsks134
@Dsks134 Ай бұрын
100%
@basheerottupara2877
@basheerottupara2877 Ай бұрын
Ys....
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
Correct 💯
@minnaparveen6672
@minnaparveen6672 Ай бұрын
Yes
@subairpc5114
@subairpc5114 Ай бұрын
101%
@sathyanathantkthalikkuni1095
@sathyanathantkthalikkuni1095 Ай бұрын
മലയാളത്തെയാണ് ഈ ഹങ്കാരി അപമാനിച്ചത്.
@praveenp.r4694
@praveenp.r4694 Ай бұрын
ആസിഫ് അലി എന്റെ മനസ്സിൽ താങ്കൾ ആണ് ഹീറോ..
@shihabm8073
@shihabm8073 Ай бұрын
ആസിഫ്നു ഒരു ചുക്കും സംഭവിക്കില്ല രമേശ് നാരായൺ സ്വയം കുഴി തോണ്ടി.... ഇഷ്ടപെട്ടവർ തന്നേ ഇനി അദ്ദേഹത്തെ വെറുക്കും
@user-tn7jd8dn9g
@user-tn7jd8dn9g Ай бұрын
സിനിമാ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധമുയരണം
@basheerpoiloor7834
@basheerpoiloor7834 Ай бұрын
സത്യത്തിൽ രമേശൻ നാരായണൻ ആരാണ് അദ്ദേഹത്തെ ഇതുവരെ കേട്ടിട്ടില്ലല്ലോ
@Alimonalien-gr2yg
@Alimonalien-gr2yg Ай бұрын
അത് അയാളുടെ തെറ്റല്ല 😂
@shoukathmaitheen9502
@shoukathmaitheen9502 Ай бұрын
സത്യം✋
@bettybned7457
@bettybned7457 Ай бұрын
Ayaalekkalum വിവരം കെട്ടവൻ ആണോ എന്നിട്ട് കമൻ്റ് തൊലിക്കാൻ വന്നത്....
@paulbarber37284
@paulbarber37284 Ай бұрын
ഏതോ ഒരു നാരായണന്റെ ഭാര്യയുടെ മകൻ
@sonrakkrigan1074
@sonrakkrigan1074 Ай бұрын
​@@bettybned7457athinum mathram famous onnumalla ramesh narayanan....😂😂 Kooduthal thaaan parayanda... 2/100 perku arinjaal aayi....
@nandakumar3454
@nandakumar3454 Ай бұрын
ഈ കാലഘട്ടത്തിലും ഇത്തരം ചെറ്റ ത്ത രങ്ങൾ കാണിക്കുന്നവർ ഉണ്ടോ..?
@arshadmodon9638
@arshadmodon9638 Ай бұрын
*ആസിഫിന്റെ ചിരിക്കുണ്ടടോ പുരസ്കാരത്തെകൾ വിലയും മാന്യതയും..😍🔥🔥*
@sreejesh-lf6sx
@sreejesh-lf6sx Ай бұрын
☺️
@rajumettumpurathu5387
@rajumettumpurathu5387 Ай бұрын
പ്രമുഖർ ഇരുന്ന ചടങ്ങിൽ ഒരാളെ ഇത്രയും അപമാനിച്ചിട്ട്, ആ വേദിയിൽ തന്നെ ഒരാൾ പോലും ഈ പ്രവർത്തിയെ അപലപിക്കാതിരുന്നത് വളരെ മോശം ആയിപോയി. അവിടെ ഉണ്ടായിരുന്നവർ ഇതിനെ അനുകൂലിച്ചു എന്നാണോ കരുതേണ്ടത്
@aavani4259
@aavani4259 Ай бұрын
Oru thiruthund varma ji Avante thanthayallalo vediyil irikkunnavarude thantha 😂
@Sureshkumar58123
@Sureshkumar58123 Ай бұрын
@@rajumettumpurathu5387 കേരളീയന്‍ എന്ന നിലയില്‍ നാം നാണം കെട്ടു പോകുന്നത് അവിടെയാണ്
@jayankumar528
@jayankumar528 Ай бұрын
അക്ഷരം തെറ്റാതെ പറയാം തയൊളി
@sadharanakkaran5998
@sadharanakkaran5998 Ай бұрын
😂😂😂😂
@DexProAudio
@DexProAudio Ай бұрын
💯
@Blj791
@Blj791 Ай бұрын
😅😅😂
@Ashrafponnani-tx8rf
@Ashrafponnani-tx8rf Ай бұрын
സത്യം
@Skumar27276
@Skumar27276 Ай бұрын
അക്ഷരം തെറ്റി തായോളി. രമേശ്നാരായണൻ അല്പൻ വിവരദോഷി ഇങ്ങേര് ഏത് കോത്താണത്തെ സംഗീതജ്ഞൻ ഇങ്ങനെ കുറേ പാഴ്ജന്മങ്ങളുണ്ട് ഞാൻ ഭയങ്കര സംഭവമാണെന്ന് കരുതുന്ന സിറോകൾ ഇവന് അസൂയയാണ് ആസിഫലിയോട് ഇവനെയൊക്കെ പ്രശസ്ത സംഗീതജ്ഞൻ എന്നു പറയുന്നവരെ ചൂലുകൊണ്ട് അടിക്കണം..
@AbdulKader-nu1gy
@AbdulKader-nu1gy Ай бұрын
സംസ്കാരം തൊണ്ടു തീണ്ടാത്തവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കാവു
@ramum9063
@ramum9063 Ай бұрын
ഇവനൊക്കെ എന്നാണ് ആളായത് റാസ്കൽ
@jithinpjayakumar6681
@jithinpjayakumar6681 Ай бұрын
ഇത്തരം ആഭാസന്മാരെ ആദരിക്കരുത്. അപമാനിക്കുകയാണ് വേണ്ടത്
@pattathilkomukutty8605
@pattathilkomukutty8605 Ай бұрын
ജയരാജൻ അത് ഏറ്റെടുത്തത് വലിയ തെറ്റ്
@nadheerashihab9289
@nadheerashihab9289 Ай бұрын
Crct
@shijuottayan2443
@shijuottayan2443 Ай бұрын
അവന്റ ജാഡകണ്ടാൽ വിചാരിക്കോലോ അവനാണ് സംഗീതം കണ്ടുപിടിച്ചെന്ന്,, ബസിലും, ട്രെയിനിലും പാടുന്ന ചേട്ടന്മാരുടെ ചെരുപ്പിനടിയിൽ ആയിരിക്കണം ഇവന്റെ സ്ഥാനം
@kabeeredr4946
@kabeeredr4946 Ай бұрын
<a href="#" class="seekto" data-time="248">4:08</a> ചെറിയ ഹൃദയമുള്ള മനുഷ്യൻ
@Sureshkumar58123
@Sureshkumar58123 Ай бұрын
വെറും അഹങ്കാരിയാണിയാള്‍. അതാണ് വേണ്ടത്ര ക്ളച്ച് പിടിക്കാത്തത്. ചെമ്പൈ ആണെന്നാണ് വിചാരം.
@sudheerpmuriyil7868
@sudheerpmuriyil7868 Ай бұрын
ALAVALDHI രമേശ് നാരായണൻ
@anawar6272
@anawar6272 Ай бұрын
Pottan
@sujazana7657
@sujazana7657 Ай бұрын
Virthikettavante samskaram 😡
@user-ep8qi5hd3s
@user-ep8qi5hd3s Ай бұрын
അൽപ്പത്തരം തന്നെ, സംഘാടകർ എന്തെടുക്കുകയായിരുന്നു.
@ameerthadathummal8359
@ameerthadathummal8359 Ай бұрын
സ്നേഹവും ബഹുമാനവും ജനങ്ങൾ നൽകുന്നതാണ് അത് ആസിഫ് അലിക്ക് ഇരട്ടിയായി ജനങ്ങളുടെ മനസ്സിൽ 🎉🎉🎉🎉🎉 ആസിഫ് അലിക്ക് ഫുൾ സപ്പോർട്ട്
@vaigavaishnavpratheesh3844
@vaigavaishnavpratheesh3844 Ай бұрын
അഹങ്കാരത്തിനു കയ്യും കാലും വെക്കുക.. എന്നിട്ട് ചെറ്റ രമേഷ് നാരായണൻ എന്ന് പേരിടുക.. ആസിഫ് ❤❤ u r great 🙏 താങ്കൾ മാന്യമായി പെരുമാറി 👍
@shamsudheen9737
@shamsudheen9737 Ай бұрын
നന്മയുള്ള മനസ്സുകളെ ആദരിക്കുക..... അതിനർഹതയില്ലാത്തവർക്ക് നൽകിയാൽ ഇതെക്കെ നമ്മൾ അനുഭവിക്കേണ്ടി വരും
@ansarperinjanam8552
@ansarperinjanam8552 Ай бұрын
ഇദ്ദേഹം കഴിവ് ഉള്ള സംഗീതജ്ഞനാണ്.. പക്ഷെ നിർഭാഗ്യവശാൽ ഇദ്ദേഹത്തിന് സംസ്കാരം ഇല്ലാതെ പോയി.. എത്ര പ്രതിഭ ഉണ്ടെങ്കിലും അഹങ്കാരം തലയ്ക്കു പിടിച്ചാൽ തീർന്നു..
@hashimarafath1124
@hashimarafath1124 Ай бұрын
Asif അലിയെ അറിയാം ഏതാ ഈ രമേശൻ
@SruthiMr
@SruthiMr Ай бұрын
പൂരത്തിന് പൊട്ടിയ കതിനകളേക്കാൾ ആസിഫ് അലിയെ അറിയുന്നു സിനിമകളുടെ എണ്ണങൾ
@suhailmuhmed6074
@suhailmuhmed6074 Ай бұрын
​@@SruthiMrDa രമേശാ 😄
@KATLEES.
@KATLEES. Ай бұрын
​@@suhailmuhmed6074🤣🤣🤣🤣
@minnaparveen6672
@minnaparveen6672 Ай бұрын
അൽപൻ എന്നും അൽപൻ തന്നെയായിരിക്കും ആസിഫിൽ നിന്നും അവാർഡ് സ്വീകരിക്കാൻ അയാൾ യോഗ്യൻ അല്ല ആസിഫ് മനുഷ്യനാണ് അയാള് ആരാണെന്ന് ജനം തീരുമാനിക്കും
@zainzayan6166
@zainzayan6166 Ай бұрын
അതെ
@user-bx7zz2dy9w
@user-bx7zz2dy9w Ай бұрын
ജാര -----...........
@shajinaaranhi476
@shajinaaranhi476 Ай бұрын
Asif ali നല്ലകാലകരാനപ്പുറം നല്ലൊരു വ്യക്തി ആണ്
@sheronpp
@sheronpp Ай бұрын
ഏതാ ഈ അലവലാതി..
@basheerkeenarimeethal2454
@basheerkeenarimeethal2454 Ай бұрын
ജയരാജ നീ അവനേക്കാൾ തരം താണല്ലോ.
@SN-wi5kt
@SN-wi5kt Ай бұрын
അവനെക്കാൾ എന്ന് പറയാൻ അവൻ തരംതാഴ്ന്നവൻ അല്ല. മികച്ച നടൻ തന്നെ ആണ് ആസിഫ് അലി
@GreenmarkDC
@GreenmarkDC Ай бұрын
ഒരു കലാകാരന് ഒരിക്കലും ചേരാത്ത വികാരമാണ് അഹങ്കാരം. അർഹതയോടെ അഹങ്കരിക്കുന്നവൻ ഈശ്വരൻ മാത്രം
@ravindrannair2875
@ravindrannair2875 Ай бұрын
രമേശ് നാരായൺ ബഹുഭൂരിഭാഗം ജനത്തിന് അറിയില. ആസിഫ് അലിയെ അറിയത്തവർ ആരുണ്ട്. ഈ inferiority complex ആണ്.
@joykuttykm3174
@joykuttykm3174 Ай бұрын
ഇത് അപമാനിക്കൽ തന്നെ.
@MR_YO_04
@MR_YO_04 Ай бұрын
വലിയ പുള്ളി എന്ന് നിങൾ പറഞ്ഞാല് പോരല്ലോ നമ്മളും അറിയണ്ടേ ,ഏതാണ് ഇവൻ 🤔
@edwinsmedia6548
@edwinsmedia6548 Ай бұрын
പ്രായമാകുമ്പോ ആളുകൾക്ക് വട്ട് ആകും എന്ന് പറയുന്നത് സത്യം ആണ് 😔ഇയാൾക്ക് പ്രാന്ത് ആയി 😔
@Nawabcp
@Nawabcp Ай бұрын
സംസ്കാരമില്ല എന്ന് പൊതു വേദിയിൽ ജനങ്ങൾക് കാണിച്ച് കൊടുക്കുന്ന അപൂർവ കയ്ച്ച. ആസിഫ് ❤
@sanjeevkoodakkal3072
@sanjeevkoodakkal3072 Ай бұрын
ഇവന് എന്നി ഒരു അവാർഡും നൽകരുത് ഏത് രീതിയിലായാലും വലിയ തെറ്റ്
@vmkannan456
@vmkannan456 Ай бұрын
ഏത് കൊമ്പത്തെ സംഗീത സംവിധായകനായാലെന്താ? പരസ്പര ബഹുമാനവും പൊതു മധ്യത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദയും കാണിക്കുന്നില്ലെങ്കിൽ ഈ മനുഷ്യൻ ഇത്രയും കാലം അഭ്യസിച്ചത് എന്താണ്?
@sulaiman.aabdulsalam5711
@sulaiman.aabdulsalam5711 Ай бұрын
അസിഫിൽ നിന്നും അത് വാങ്ങാൻ തക്ക യോഗ്യനല്ല ഞാൻ......അതൊണ്ടാണ് മ്യാമനോട് ഒന്നും തോന്നരുത്😂
@nadheerashihab9289
@nadheerashihab9289 Ай бұрын
😜😜🤪💥💥
@user-it4zb7vt6z
@user-it4zb7vt6z Ай бұрын
Asif ali ye enikk ariyaam...but Aaraann e ramesh narayanan 😂😂
@sirajudeenabdulkadar8750
@sirajudeenabdulkadar8750 Ай бұрын
സംസ്കാര ശൂന്യൻ എങ്ങനെ സംഗീതജ്ഞൻ ആകും?
@nissarbadar5007
@nissarbadar5007 Ай бұрын
ഇത്രയും മോശം മനസ്സുള്ള അദ്ദേഹത്തെ കെട്ടി പിടിച്ചതോടുകൂടി ജയരാജിന്റെ അന്തസ്സ് ഇല്ലാതായി.
@ummerummerakd7319
@ummerummerakd7319 Ай бұрын
ജയരാജൻ ഇതിന് കൂട്ട് നിൽക്കരുതായിരുന്നു
@ravindrankk1956
@ravindrankk1956 Ай бұрын
സംഗീതജ്ഞനായതുകൊണ്ടായില്ല. ആദ്യം അഹങ്കാരം വെടിയണം. മനുഷ്യനാകണം
@thejassurya2913
@thejassurya2913 Ай бұрын
സിനിമാക്കാരെ പുച്ഛമാണെങ്കിൽ ശുദ്ധ സംഗീതം കൊണ്ടു നടക്കണം. അല്ലാതെ സിനിമയിൽ പാട്ട് 'ഒണ്ടാക്കാൻ' പോകരുത്.
@vishnuremanan
@vishnuremanan Ай бұрын
ആരാ ഈ രമേശ്‌ നാരായണൻ
@Skumar27276
@Skumar27276 Ай бұрын
ഒരുപ്രശസ്ത കൂതറ സംഗീതജ്ഞൻ😂
@advcate7897
@advcate7897 Ай бұрын
സത്യം 🤔
@shiju-5684
@shiju-5684 Ай бұрын
ഈ തായോളി ഏതാ രമേശ്‌ മൈരൻ
@sohan1249ghb
@sohan1249ghb Ай бұрын
ഏതോ ഒരു പുലയാടിമോൻ.... അതാണ് രമേശ്‌ എന്ന ചെറ്റ
@safuwankkassim9748
@safuwankkassim9748 Ай бұрын
😂😂
@satheeshraj4389
@satheeshraj4389 Ай бұрын
രമേശ്‌ നാരായനെപോലെ തന്നെ ജയരാജ്ഉം പോക്കിരിത്തനം കാണിച്ചത് ♥️😂😭♥️
@Hakkeelfarzee
@Hakkeelfarzee Ай бұрын
അയാളെകാൾ സംസ്കാരം ഉണ്ടെന്ന് ആസിഫ് തെളിയിച്ചു........❤❤❤
@divinefoundationcharitable410
@divinefoundationcharitable410 Ай бұрын
ഇയാളുടെ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആസ്വാദ്യമായി തോന്നുന്നില്ല ....ഇയാളുടെ വിചാരം ഇയാൾ വല്യ സംഭവം ആണെന്നാണ് .....കഷ്ട്ടം ...
@trilok7070
@trilok7070 Ай бұрын
ഇവനെ കണ്ടാൽ മരട് അനീഷിനെ പോലെ ഉണ്ടല്ലോ.
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഉളുപ്പില്ലായ്‌മ ആളുകളെ അപമാനിക്കുന്നവന് എന്ത് അവാർഡ്
@jockerworld4636
@jockerworld4636 Ай бұрын
ഇതിൽ രമേഷും ജയരാജും ഒരുപോലെ കുറ്റക്കാരാണ്.
@anzalcm
@anzalcm Ай бұрын
സത്യത്തിൽ ആരാണ് രമേശ് നാരായൺ ? 🙄
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
ഒരു കൂതറ
@user-wb1lh5qp7l
@user-wb1lh5qp7l Ай бұрын
ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ് പ്രാദേശിക.. മുസ്ലീങ്ങൾ തരുന്നതെന്ന് വാങ്ങിക്കരുതെന്ന് ശാഖ ക്ലാസ്സാണ്.. ഇവൻ നമ്പൂതിരിമാർ തരുന്നത് വാങ്ങിക്കത്തുള്ളൂ.. പട്ടികജാതികൾ തരുന്നതും തൊടത്തില്ല. കോഴി ഗോപിയുടെയും സ്വഭാവം ഇതു തന്നെ ഉയർന്ന ജാതിക്കാർ തരുന്നത് കോഴി ഗോപി വാങ്ങത്തുള്ളൂ അല്ലാത്തവർ തൊടാൻ നോക്കിയാൽ കൈ തട്ടും.. തൊട്ടുകൂടായ്മ ജാതീയത എല്ലാം ഇപ്പോൾ സംഘികൾ കൊണ്ടുവരുന്നു
@emilmohan1000
@emilmohan1000 Ай бұрын
@@user-wb1lh5qp7l അപ്പോ കറക്റ്റാ😂😂
@aali3185
@aali3185 Ай бұрын
Enikkum areella aaa kilavan ara nn??😂😂😂
@jithualex4647
@jithualex4647 Ай бұрын
@@user-wb1lh5qp7l appo oombiya swabhavam kaanikkum correctaa
@manoharankarumathil7613
@manoharankarumathil7613 Ай бұрын
ആസിഫലി താങ്കൾ ഇത്തരം അലവലാതികൾക്ക് ബഹുമതി കൊടുക്കാതിരുന്നത് നന്നായി വിളിക്കാത്ത വേറൊരുത്തൻ ദാ കയറിവന്നു 😂😂😂😂😂
@SB-mp5jb
@SB-mp5jb Ай бұрын
ഇതാണ് വിവരം കെട്ട സംഗീത ചമ്മിതായാകൻ . ആസിഫ് അലി ഇതിൽ തോറ്റില്ല... അയാളാണ് ഇതിൽ ഒരു യോഗ്യത ഇല്ലാത്ത ആൾ.....😮😮
@user-wy2mc3kt3n
@user-wy2mc3kt3n Ай бұрын
കലാലോകത്തെ വിവരദോഷി....തികഞ്ഞ നിഷേധിയായി മാറിയ നാരായണന്‍ , നാശത്തിന്റെ നാരായി മാറിയ നിമിഷം....ആ ധിക്കാരിക്ക് പുരസ്കാരം വീണ്ടും നല്‍കാനായി ജയരാജ് , മറ്റൊരു വിവരദോഷിയായി മാറിയതില്‍ അത്ഭുതം തോനുന്നു..ആസിഫലിയെപ്പോലുള്ള അനുഗ്രഹീത നടനില്‍നിന്നും പുരസ്കാരം വാങ്ങാനുള്ള യോഗ്യതപോലും ഈ തെമ്മാടിക്കില്ലെന്നതാണ് വസ്തുത ..
@synergyacademy8388
@synergyacademy8388 Ай бұрын
ശുദ്ധ വർഗീയത, വിശ്ദ്വേഷം.. സംഗീതം ഒരാളെ നന്നാകില്ല
@akhildevth
@akhildevth Ай бұрын
വർഗീയത, വിദേഷ്യം ഇതിൽ എവിടെ
@Listopia10
@Listopia10 Ай бұрын
വർഗീയത എന്താണ് എന്നുപോലും ഒരു ധാരണ ഇല്ലല്ലേ 😂
@muhammedrafeek6268
@muhammedrafeek6268 Ай бұрын
Kundiyil.nokkada.avalude🐺​@@akhildevth
@savinthomas2510
@savinthomas2510 Ай бұрын
Evide ivide vargeeyatha...
@funwithcomputer5279
@funwithcomputer5279 Ай бұрын
Hmm athinidayil koodi😂
@aleeshajose3173
@aleeshajose3173 Ай бұрын
ഒരു മനുഷ്യനെ ഒരു പൊതു വേദിയിൽ വെച്ച് അപമാനിക്കുന്നു. ഇവനൊന്നും ഒരു പുരസ്‌കാരത്തിനും അർഹനല്ല.
@siyadsiyad5312
@siyadsiyad5312 Ай бұрын
അൽപ്പന് അർത്ഥം കിട്ടിയ പോലെയായിപ്പോയി
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Ай бұрын
മനസുകൊണ്ട് ഒരു ചീമുട്ട രെമേഷിൻ്റ്റെ മുഖത്ത് ഞാൻ എറിയുന്നു
@fathimashanikp4940
@fathimashanikp4940 Ай бұрын
Very cheap behavior ramesh....സിനിമ പ്രേമികൾ ഒരു കാലത്തും മാപ്പ് തരില്ല..
@jouharjrk
@jouharjrk Ай бұрын
ആരാ ഈ രമേശ്‌ നാരായണൻ 🤔🤔
@MusthaqAreekkadan-sn2mj
@MusthaqAreekkadan-sn2mj Ай бұрын
ഇത് ഇവർ പ്ലാൻ ചെയ്തതാണോ എന്ന് പറയാൻ പറ്റില്ല
@shoukathmaitheen9502
@shoukathmaitheen9502 Ай бұрын
ആരാണ് ഈ രമേശ്‌? ആദ്യമായി കേൾക്കുന്നു ഈ പേര് 🤔
@siyansvlogs223
@siyansvlogs223 Ай бұрын
ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള ചെറ്റകൾ ഉണ്ടലോ എന്ന് ഓർക്കുമ്പോൾ കഷ്ടം
@bsmahesh9238
@bsmahesh9238 Ай бұрын
Let us just assume that Ramesh Narayan is not qualified to receive it from Asif Ali
@abdulbari4563
@abdulbari4563 Ай бұрын
അദ്ദേഹത്തിന് അമേരിക്ക ന് പ്രസിഡന്റ്‌ അവാർഡ് കൊടുക്കേണ്ട താണ്
@vinodkumarb3245
@vinodkumarb3245 Ай бұрын
ഇയാൾ അവിടെ കാണിച്ചത് തോന്ന്യാസം ആണ്,. ഇങ്ങനെ അവിടെ തോന്നിയ വാസം കാണിച്ചു മോശക്കാരൻ ആയി പോയി, ആസിഫ് അലി തെറ്റുകാരൻ അല്ല.
@shafihassan768
@shafihassan768 Ай бұрын
Asif❤❤
@user-nb8fi1ck7c
@user-nb8fi1ck7c Ай бұрын
ആഭാസൻ പുച്ഛം മാത്രം രമേശ്
@chalakkarashameer5202
@chalakkarashameer5202 Ай бұрын
രമേശ്‌ ആരായാലും ഇവനെ പോലുള്ളവരെ.... മാറ്റിനിർത്തുക
@basheerkanddikkalpannen4015
@basheerkanddikkalpannen4015 Ай бұрын
ഇവനൊക്കെ അവാർഡ് കൊടുത്ത സംഘാടകർക്കാണ് രണ്ട് കൊടുക്കേണ്ടത്.
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
രമേശ്‌ നാരായണൻ ആരാണ് ആദ്യം കേൾക്കുന്ന പേര്
@Jith772
@Jith772 Ай бұрын
കടക്കു പുറത്ത് എന്ന് പറയാമായിരുന്നു രമേശൻ സഖാവിന്‌ 😀
@basilsunnypulinal6702
@basilsunnypulinal6702 Ай бұрын
ഒരു തയോളി
@kabeerpokkakkillath1292
@kabeerpokkakkillath1292 Ай бұрын
ജയരാജൻ ചെയ്തത് ഏറ്റവും നാറിത്തരം
@anjanam1800
@anjanam1800 Ай бұрын
എന്ത് കാരണം കൊണ്ട് ആണെങ്കിലും ഇങ്ങനെ ഒരു വേദിയിൽ വച്ചു ഈ പ്രവൃത്തി ചെയ്യാൻ പാടില്ലായിരുന്നു.. വളരെ മോശം...ആസിഫ് അലി ജനമനസ്സുകൾ നിങ്ങളോടൊപ്പം ഉണ്ട് 🥰🩵He should apologize to Asif publicly
@vishnums1211
@vishnums1211 Ай бұрын
പാവം അയാൾക്കുവേണ്ടി അവാർഡ് താഴെ കൊണ്ട് വരാൻ പറഞതാണ് ആസിഫ് അലി😢 എന്നിട്ട് ഇമാതിരി പണി കാണിച്ചല്ലോ കഷ്ടം😒
@nasarudeenmuhammedillias3839
@nasarudeenmuhammedillias3839 Ай бұрын
പൊതുവേദിയിൽ വെച്ച് ഒരു യുവ നടനെ കരുതിക്കൂട്ടി അപമാനിച്ചതാണെന്ന് ഈ വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും.. ഇയാളൊക്കെ പുരസ്കാരത്തിന് അർഹനാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു സത്യത്തിൽ ആസിഫ് അലി അപമാനിതനായ തല്ല.. ഈ പരട്ടന്‍ അവിടെ സ്വയം ചെറുതാകുകയാണുണ്ടായത്...കഷ്ടം.. എത്ര വലിയവൻ എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം..
@innp1814
@innp1814 Ай бұрын
നല്ല 916 കുണ്ണ തായോളി പൂറീമോൻ തന്നെ 🤗❤
@basheermuthu3674
@basheermuthu3674 Ай бұрын
Rss ൽ . ചേർന്നിട്ടുണ്ടാവും
@akhildevth
@akhildevth Ай бұрын
ഇവിടെ ഈഗോ ആണ്. ഉണ്ടായത്... അവിടെ മത സങ്കടനയെ ചേർത്തത് നിന്റെ തന്തയില്ലാത്തരം
@Listopia10
@Listopia10 Ай бұрын
നിന്റെ വാപ്പയോ?
@basheermuthu3674
@basheermuthu3674 Ай бұрын
@@Listopia10 എന്റെ വാപ്പാനെ ഷു നാക്കാൻ കിട്ടില്ല
@savinthomas2510
@savinthomas2510 Ай бұрын
സുടാപ്പി കളെ പോലെ വർഗീയത ഇവിടെ വേറെ ആർക്കും ഇല്ല
@SruthiMr
@SruthiMr Ай бұрын
​@@basheermuthu3674ജയത്തിനു വേണ്ടി മാത്രം പറയുന്ന വാചകം ഇനിയെൻകിലും ഒന്ന് മാറ്റിപ്പിടിയെടോ മട്ടാഞ്ചേരി മാഫിയ തീവ്രവാദി
@babup.k.3002
@babup.k.3002 Ай бұрын
സംഘാടകരോടാണ്. ഇത്തരം ആൾക്കുരങ്ങുകൾകൾക്കല്ല അവാർഡ് കൊടുക്കേണ്ടത്.
@BabuKrishna-lu3cv
@BabuKrishna-lu3cv Ай бұрын
ആസിഫ് സൂപ്പർ നിങ്ങെലൂടെ ചിരിയിൽ ഉണ്ട് അയാൾക്ക് ഉള്ള മറുപടി
@Surprised-y6t
@Surprised-y6t Ай бұрын
ഒരു സിനിമാനടൻ എന്നുള്ള ഒരു തലക്കനവും അഹങ്കാരവും ഇല്ലാത്ത ഡൗൺ ആയ ആസിഫ് അലി എന്ന നടനെ വളരെ തരംതാണ രീതിയിലാണ് ഈ സംഗീതജ്ഞൻ അപമാനിച്ചത് അതിൽ ഒരു സംശയവുമില്ല എന്താണ് ഇതിന്റെ മാനദണ്ഡം ഈ ആസിഫലിയുടെ ജാതിയാണോ അയാളുടെ ഉയരക്കുറവാണോ അയാളുടെ ശരീരത്തിലുള്ള വലിപ്പക്കുറവാണോ അതോ വേറെ എന്തെങ്കിലും ആണോ എന്തായാലും ഇയാളുടെ മനോഭാവം വളരെ തെറ്റായിപ്പോയി
@yasirvadakkeparambil5713
@yasirvadakkeparambil5713 Ай бұрын
ജാതി കോമരങ്ങൾ
@akhildevth
@akhildevth Ай бұрын
ഇവിടെ ജാതി എവിടെ
@Listopia10
@Listopia10 Ай бұрын
ഇതിൽ എവിടെ ജാതി... ഇതിൽ ഒക്കെ ജാതി കാണുന്ന വർഗീയവാതി
@savinthomas2510
@savinthomas2510 Ай бұрын
എവിടെ ഇവിടെ ജാതിയതാ കുണ്ണേ
@naseeram9173
@naseeram9173 Ай бұрын
ഇവൻ ആരാണ് എവിടെയും കണ്ടില്ലല്ലോ ഇതിന് മുമ്പ്
@SreekumaranPillai-rb2ot
@SreekumaranPillai-rb2ot Ай бұрын
ഏതാ ഇവൻ കേട്ടിട്ട് പോലും ഇല്ലാ ആസിഫ് ❣️❣️❣️❣️❣️
@shajahan2076
@shajahan2076 Ай бұрын
ആരാ ഈ രമേശൻ ഇയാൾ ഏതെങ്കിലും സിനിമക്ക് സംഗീതം നിർവഹിച്ചട്ട് ഉണ്ടോ
സന്ധ്യാവാർത്ത  | 6 PM News | August 23, 2024
33:24
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН