കർണ്ണനെതിരെ നിലവുയർത്തി അട്ടിമറി വിജയം നേടി വിഷ്ണുശങ്കർ | Chulliparambil Vishnushankar | E4 Elephant

  Рет қаралды 67,458

Kairali TV

Kairali TV

3 жыл бұрын

E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 203
@vivekvarghese9464
@vivekvarghese9464 3 жыл бұрын
ഏട്ടൻ പറഞ്ഞത് കേട്ടല്ലോ ല്ലേ. വരട്ടെ.... പുതിയ ആനപ്പിറപ്പുകൾ വരട്ടെ. ആര് വന്നാലും "കർണന്റെ " തട്ട് താണ് തന്നെ ഇരിക്കും. 💔
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺💋👌👋👍💪
@technoworld2334
@technoworld2334 3 жыл бұрын
👍
@Srutheesh_Sasidharan
@Srutheesh_Sasidharan 3 жыл бұрын
നിലവിന്റെ കാര്യത്തിൽ കർണ്ണനൊപ്പം ചേർത്ത് വെക്കാൻ ഇന്നോളം ഒരു പേരുണ്ടായിട്ടില്ല .തല മലർത്തിനിൽക്കാൻ എല്ലാവർക്കും കഴിയും മറിച്ച് ചങ്കിറുക്കി നെഞ്ച് വിരിച്ചു കൊടുങ്കാറ്റ് വന്നാലും തല താഴ്ത്താതെയുള്ള നിൽപ്പുണ്ടല്ലോ അത്‌ മാത്രമാണ് കർണ്ണന്റെ സിംഹാസനത്തന് ആധാരം.
@Nikhilnikhi93
@Nikhilnikhi93 3 жыл бұрын
💪💪💪
@baluarun8956
@baluarun8956 3 жыл бұрын
ഒരാൾ ഉണ്ടായിരുന്നു. രാജാവിനെയും തമ്പുരാനെയും വിറപ്പിച്ച ഒരാൾ ഉണ്ടായിരുന്നു . പാർത്ഥൻ
@abhishekaji__4187
@abhishekaji__4187 3 жыл бұрын
🔥
@hasarathmecheri2721
@hasarathmecheri2721 3 жыл бұрын
@@baluarun8956 ചെമ്പുതറ ദേവീദാസനും ഉണ്ടായിരുന്നു.എന്നാലും തമ്പുരാന്റെയും രാജാവിന്റെയും തട്ട് താണെ നിക്കും
@baluarun8956
@baluarun8956 3 жыл бұрын
@@hasarathmecheri2721 .. sathyam
@ajeshma4733
@ajeshma4733 3 жыл бұрын
ഏതു വമ്പൻ വന്നാലും കർണ്ണൻ എന്നും കർണ്ണൻ💞💞💞💞💞💞 തന്നെയായിരിക്കും💞💞💞💞
@muralikv4550
@muralikv4550 3 жыл бұрын
💯
@husainziya8340
@husainziya8340 Жыл бұрын
രാമനും കർണനും നിലവ് നിക്കുന്നത് പോലെ നിലവ് നിക്കാൻ ഭൂമി മലയാളത്തിൽ വേറെ ഒരു ആനകൾക്കും കഴിയില്ല
@aadyarahulchanl750
@aadyarahulchanl750 3 жыл бұрын
നിലാവിന്റെ തമ്പുരാൻ അന്നും ഇന്നും എന്നും നമ്മളെ കർണൻ തന്നെ ആണ്......
@arkentertainment5498
@arkentertainment5498 3 жыл бұрын
കർണ്ണൻ്റെ നിലവാണ് കാണാൻ രസം കർണ്ണൻ തല പിടിക്കാതെ പോലെയുണ്ട് അല്ലേ ഫ്രണ്ട്സ് കർണ്ണൻ ഫാൻ
@prafulkrishna7294
@prafulkrishna7294 3 жыл бұрын
ഇതു കർണ്ണൻ തന്നെ വിജയി നിലവ് കര്ണ്ണന്റെ തന്നെ
@Sanju-te7nu
@Sanju-te7nu 3 жыл бұрын
Undaaaaa karnann anuuu tharammmm
@Sanju-te7nu
@Sanju-te7nu 3 жыл бұрын
Podaaaa
@prafulkrishna7294
@prafulkrishna7294 3 жыл бұрын
പിന്നെ എന്തോന്നാ എഴുതിയെക്കുന്നെ.
@nikhiljose9039
@nikhiljose9039 3 жыл бұрын
കർണൻ ആയി താരതമ്യം ചെയ്യല്ലേ.... 🙏 കർണൻ അതാണ് തലപൊക്കം.
@technoworld2334
@technoworld2334 3 жыл бұрын
Currect bro
@llll507
@llll507 2 жыл бұрын
രാമൻ 🤔
@MukeshKumar-qb1ws
@MukeshKumar-qb1ws 3 жыл бұрын
കർണ്ണൻ മാസ്സ് 🔥🔥
@viveks5743
@viveks5743 3 жыл бұрын
Karnan❤️❤️❤️💫😘😘😘🥰🥰😍
@hasarathmecheri2721
@hasarathmecheri2721 3 жыл бұрын
ഒറ്റ നിലവും തലമലർത്തലും തമ്മിൽ ആയിരുന്നു മത്സരം
@purplekings9729
@purplekings9729 3 жыл бұрын
@@timepassweb2675 athenna chullinodokke thalamalarthan ano parayanee Ningalde parachilu keattal angane thonnumalloo
@mohamedabu258
@mohamedabu258 3 жыл бұрын
വീഡിയോ കണ്ടാൽ മനസ്സിലാകും നിലവ് നിൽക്കുന്നത് കർണ്ണൻ തന്നെ വിഷ്ണു ശങ്കർ ആകാശത്തേക്ക് നോക്കുന്നു
@muralikv4550
@muralikv4550 3 жыл бұрын
Athe
@prathikmohan1832
@prathikmohan1832 9 ай бұрын
Very correct
@vinodkodumbu
@vinodkodumbu 3 жыл бұрын
Mangalakunu karnan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💝💝🌹🌹🌹🌹🌹🌹
@sumithsmoo6453
@sumithsmoo6453 3 жыл бұрын
Thamburan karnan ishttam😘😘😘😘
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
കർണ്ണൻ മൊതല് ☺💋😪😭👌👍👋💪
@pokemonamv8638
@pokemonamv8638 3 жыл бұрын
മത്സരം മനുഷ്യൻ തമ്മിൽ എന്ന് തെളിയിച്ചു ഒരിക്കൽ കൂടി
@ithiriaanakaryam96
@ithiriaanakaryam96 3 жыл бұрын
കർണ്ണന് തുല്യം കർണ്ണൻ മാത്രം
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
വില്ലന് തുല്യം വില്ലൻ മാത്രം
@karnanissam82
@karnanissam82 3 жыл бұрын
@@Sneha_gireesh_ KARNAN 💥
@BTSARMY-kook
@BTSARMY-kook 3 жыл бұрын
@@Sneha_gireesh_ aanapranthan ennanallo name ennittu karnane thazthi parayan engane thonnunnu thanikku Eviduthe aanapranthan anoo enthoo
@unnikuttan1910
@unnikuttan1910 3 жыл бұрын
ആ ഏട്ടന്റെ വാക്കുകളിൽ ഉണ്ട്. കർണ്ണൻ എന്തായിരുന്നു എന്ന്. എന്നും ഒരേ ഒരു ആനയോടെ ആരാധന തോന്നിയിട്ടുള്ളൂ അത് എന്നും വിസ്മയിപ്പിച്ച മംഗലാംകുന്ന് കർണ്ണൻ എന്ന തമ്പുരാനോട് മാത്രം.
@sajeshtholambra3996
@sajeshtholambra3996 3 жыл бұрын
Sathyam
@karnanissam82
@karnanissam82 3 жыл бұрын
KARNANea nama potiiche ennhe paryanvarod KARNAN kailchea kailyonum mattrum ithevare kalichetala. KARNAN vera level ane makkla aven ennum jeevikunu namelude💞😭💞
@sreejithsree8215
@sreejithsree8215 Жыл бұрын
ഒറ്റ നിലവിന്റെ തമ്പുരാനെ ചതിയിലൂടെ അല്ലാതെ ഒരു ചുള്ളിക്കും വള്ളിക്കും തോല്പിക്കാൻ ആവില്ല ♥️🥰🥰❤️
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya 3 жыл бұрын
ചുള്ളി അല്ലെങ്കിൽ വില്ലൻ എന്നുമാത്രം പറഞ്ഞു പറഞ്ഞു വിഷ്ണുശങ്കർ എന്ന് പറയുമ്പോൾ എന്തോപോലെ 😍😍😍😍😍😍
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya 3 жыл бұрын
😍😍😍വില്ലൻ കർണൻ ഇഷ്ട്ടം 😭😭😭😭😭
@m.k.dfreefire4562
@m.k.dfreefire4562 3 жыл бұрын
🔥🔥🔥കർണ്ണൻ 🔥🔥🔥
@nilinphilip8004
@nilinphilip8004 3 жыл бұрын
Karnan=karnan legend 🔥🔥
@vishnuv-go2qp
@vishnuv-go2qp 3 жыл бұрын
Ore oru peru ponnu thamburan 😥😥😥😥😥😥😥😭😭😭😭😭😭😭😭😭😭mis uuuuu karnappiiiiiiiiiiiiiiiiiiiiiiiiiii
@karnanissam82
@karnanissam82 3 жыл бұрын
Namude mansil ennum talayedopoda jeevikum 😔😔😔
@abdullabashir007
@abdullabashir007 3 жыл бұрын
സ്വന്തം മകന്റെ പേര് നൽകി അത് പോലെ തന്നെ പരിപാലിക്കുന്ന ഒരു മുതലാളി..
@rajigirija6849
@rajigirija6849 3 жыл бұрын
അതെ കർണ്ണൻ നിലവ് നിന്നിട്ടില്ല പൊട്ടിച്ചേ പൊട്ടിച്ചേ എന്ന് പറയുന്നവർ ഒരു കാര്യം കൂടി ഓർക്കണം കർണ്ണൻ ചുള്ളിയെ തോൽപ്പിച്ചിട്ടുണ്ട്
@timepassweb2675
@timepassweb2675 3 жыл бұрын
Chulli potyichath karnnaneya allathey chulliye pottichath karnnan ennu parayan entha karnnan athre mosam ayirunnooo
@ebulljetfun7661
@ebulljetfun7661 2 жыл бұрын
ᴩᴏ ᴍyʀᴇ
@akhilau3727
@akhilau3727 3 жыл бұрын
Karnnan muth aanu....
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
ഇത് മുൻപ് അപ്ലോഡ് ചെയ്തതല്ലേ. ആ ശിവരാജുവിന്റെ ഒരു 2nd part അപ്ലോഡ് ചെയ്യാനുണ്ട് അത് അപ്ലോഡ് ചെയ്യൂ
@shabeerthottassery5720
@shabeerthottassery5720 3 жыл бұрын
കർണ്ണൻ എന്നും നായകനാണ് .
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
വിഷ്ണു എന്നും വില്ലനും 💥
@timepassweb2675
@timepassweb2675 3 жыл бұрын
Villanayum nayakanayum ennum chullim und
@karnanissam82
@karnanissam82 3 жыл бұрын
KARNAN 💥💥💥
@ranjithmsd9415
@ranjithmsd9415 3 жыл бұрын
Thamburan ishtam😍😍😍
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 3 жыл бұрын
Thank you so much 💓
@m.k.dfreefire4562
@m.k.dfreefire4562 3 жыл бұрын
മാനം നോക്കി നിൽക്കുന്നതല്ല അത് 😒😒😒
@sreejithsiva8463
@sreejithsiva8463 3 жыл бұрын
ഇതിൽ എവിടെ ആണ് കർണ്ണൻ നിലവ് നിന്നത്,,, പിന്നെ നിലവ് എന്നാൽ മലർത്തൽ അല്ല കൊമ്പ് താഴേക്ക് നിൽക്കണം അല്ലാതെ മാനം നോക്കരുത്
@arkentertainment5498
@arkentertainment5498 2 жыл бұрын
👍👍
@sandeep.c.b4600
@sandeep.c.b4600 2 жыл бұрын
വിഷ്ണുശങ്കർ നെ കൂട്ടു കൊമ്പാണ് അപ്പോൾ തല പിടിക്കുമ്പോൾ സ്വാഭാവികമായി ഇതുപോലെ തന്നെയാണ് ആനയ്ക്ക് നിൽക്കാൻ കഴിയുള്ളൂ
@arkentertainment5498
@arkentertainment5498 2 жыл бұрын
@@sandeep.c.b4600 ennalum currect ella ennal ananthapadmanaban okk nikkunille same komb thanneya
@firufirose8023
@firufirose8023 3 жыл бұрын
Kanmunnil illenkilum manassil ennum ndavum karnan enne oru aana premi akiyathu karnananu marakkilla orikkalum karnane 😢😢iniyulla nammude aanakalku arogyamulla ayuss eeshwaran kodukkatte
@jininkv
@jininkv 3 жыл бұрын
Karnante manassil enthengilum thonni kaanum... Thottu koduthekkam enn...
@nelsonxavier9673
@nelsonxavier9673 Жыл бұрын
Both Legends are memory. 😥😥
@കറിLeaf123
@കറിLeaf123 3 жыл бұрын
കർണൻ മര്യാദക്കൊന്നു നിലവ് നിന്നാൽ കാണർന്നു 😍
@sunilfz5380
@sunilfz5380 3 жыл бұрын
athanu karnane neriduvan aara alle bro😍😘
@കറിLeaf123
@കറിLeaf123 3 жыл бұрын
@@sunilfz5380 പിന്നല്ലാതെ... 😍😍
@akhilesh3373
@akhilesh3373 3 жыл бұрын
അതെന്തേ കരണന് അന്ന് പനി ആയിരുന്നോ തോൽവി അംഗീകരിക്കാൻ പഠിക്കണം ഹേ. ഒരു കർണൻ തള്ളി മറിക്കുവാ ആന വാണങ്ങൾ. നിന്റെയൊക്കെ ജന്മം 😁
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
@@akhilesh3373 pinnalla
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
ആരെങ്കിലും പിടിച്ചു വച്ചോ
@Manavaln
@Manavaln 2 жыл бұрын
ചുള്ളിടെ കൊമ്പ് പൊങ്ങുന്നത് കണ്ട് തലപൊക്കം എന്ന് തെറ്റിദ്ധരിച്ചവർ. നിലവ് എന്തെന്ന് കാണണമെങ്കിൽ കർണാൻറെ തലപൊക്കം കാണണം.
@thampurankarnan4861
@thampurankarnan4861 3 жыл бұрын
Karnan onnu thala uyarthiyaal theerenda karyame ullu
@shetalks9276
@shetalks9276 3 жыл бұрын
Karnappie kandapol oru sankadam
@mynewlife5389
@mynewlife5389 3 жыл бұрын
Karnan ishtamm
@ayyappan7853
@ayyappan7853 3 жыл бұрын
ഇത് വിജയവും തേങ്ങയും ഒന്നുമല്ല ആ മത്സരത്തിൽ കർണൻ വെറുതെ നിന്നു എന്തുകൊണ്ടെന്നറിയില്ല കർണൻ നിലവ് നിന്നിരുന്നുവെഗിൽ വിഷ്ണു അല്ല ആരായിരുന്നാലും വിജയം കർണനായിരിക്കും കർണാനൊപ്പം നിൽക്കാൻ രാമൻ മാത്രം
@muralikv4550
@muralikv4550 3 жыл бұрын
💯
@mayamadhu8841
@mayamadhu8841 Жыл бұрын
Onnu podo mandatheram parayaathe
@oneworld2998
@oneworld2998 3 жыл бұрын
Ingalu muthaan karnan sneham
@negative2625
@negative2625 3 жыл бұрын
Malssarangal iniyum Vishnuvine uyarthatte Eathaayaalum enikku Karnnanoppam eee kurumbaneyum ishttam😘😘😘😘😘😘😘😘😘😘
@rolex1747
@rolex1747 3 жыл бұрын
Karnan😓🔥☹️😍
@negative2625
@negative2625 3 жыл бұрын
Chulli manassil karnnane Aaraadichirunnu Athinaal aaa snehavum aaradanayum vishnuvine Karnnaneppole aakkaan sahaayichu .....othiri nalla udamasthanum Paappanmarumundenkkil ellaaam ivanum neadaam ivanum bhagyavaanaanu vaaassiyum veerum thalayeduppil kaaanaam Midukkan😘😘😘😘😘😘😘😘😘👍👍👍👍👌👌👌👌👌👌👍👍👍👍
@ebinjohnson8543
@ebinjohnson8543 3 жыл бұрын
Karnnann
@vineethvrv55
@vineethvrv55 3 жыл бұрын
Old kadakkal alla ipoo chekkan Mari poye Chulli ❤️
@kl-24squrd13
@kl-24squrd13 2 жыл бұрын
ഇതിൽ എത്ര വട്ടം വിഷ്ണു തല എടുത്തു പൊക്കി നിൽകുന്നു കൊമ്പ് പൊങ്ങി പക്ഷെ കർണ്ണൻ ഒറ്റ നിലവിൽ നിന്നു
@karnanissam82
@karnanissam82 3 жыл бұрын
KARNAN tholyam KARNAN mathram 💞💞💞
@negative2625
@negative2625 3 жыл бұрын
Karnnanum Vishnuvine ishttaayirunnu Vishnu jeyikkaan Karnnanum Agrahichittundu Vishuvinte Veerum vaassiyum Karnnanum Kaaanunnundaayirunnu...😘😘😘😘😘😘Vishu midukkanakan Karnnanum aagrahichu....😘😘😘😘😘paavam karnnan ormmayil😥
@jininkv
@jininkv 3 жыл бұрын
Athe athaanu sathyam... allengil karnan engane patharan San....
@timepassweb2675
@timepassweb2675 3 жыл бұрын
Athanu bro uyir currect anapremi 😍😍😍
@adhwaith494
@adhwaith494 2 жыл бұрын
Alla annathe karnante pappan aatankara narayanettane ethir cherikkar bheshani peduthi angane karnane nilav nirthiyilla athukondd aan chulli jayiche
@sindhusunil3510
@sindhusunil3510 3 жыл бұрын
Karnappi💪
@technoworld2334
@technoworld2334 3 жыл бұрын
തലമലർത്തി വായ പൊളിക്കൽ..... കുറച്ച് കാലം പ്രാക്ടീസ് ചെയ്യട്ടെ..... നാരാണേട്ടൻ അവിടെ പ്രശ്നം ഉണ്ടായിട്ടാണ് എന്ന് പറയുന്നത് കേട്ടു
@timepassweb2675
@timepassweb2675 3 жыл бұрын
Pullide kayyil ninnu thoottonda ayyal kure dialogue adikkum chullide malsaram kandavark ariyam ketta
@timepassweb2675
@timepassweb2675 3 жыл бұрын
Annu chulli ore va pwolichathu polum illa
@AppooZzz
@AppooZzz Жыл бұрын
Poda Kunne.... വില്ലന് നല്ല നിലവ് ond...
@akhil9041
@akhil9041 3 жыл бұрын
വില്ലനെ ചകുമശ്ശേരിൽ തമ്പുരാൻ tholpichitindetta
@timepassweb2675
@timepassweb2675 3 жыл бұрын
Chulliye tholppikkunnath valiya karyam onnum alla karannane tholppicho athanu villanaya nayakan kanichath
@adhwaith494
@adhwaith494 2 жыл бұрын
@@timepassweb2675 ath puthiya ariv aanallo karnane kaal hieght ulla aana chulli aan chulliyod Karnan thanneya kooduthal jayichitulle pinne attimariyiloode alle chulli jayiche nerkk nere ninn jayikatte 😎
@mohithappuz395
@mohithappuz395 3 жыл бұрын
🥰🥰💓💓
@buslover1275
@buslover1275 3 жыл бұрын
അന്ന് കർണ്ണൻ മത്സരിച്ചുനിന്നില്ല ആന നിലാവ് നിന്നില്ല അതുകാരണം വിഷ്‌ണു jayichu
@Mr.Kumbidi96
@Mr.Kumbidi96 3 жыл бұрын
🖤
@sibinpalakkal2565
@sibinpalakkal2565 3 жыл бұрын
Last shot kiduve
@mydinkkan6871
@mydinkkan6871 3 жыл бұрын
ചെക്കന്റെ കുടെ കുറച്ചു സമയം നോക്കി നിനവർക്കുപോലും അവനെ ചങ്ക്കിടിപ്പകും കാരണം ആ സാധു. വാക്കുകൾ കിട്ടുന്നില്ല 😢
@csrcollection5124
@csrcollection5124 3 жыл бұрын
Karanan thala pokkiyittilalo
@petsforus4540
@petsforus4540 3 жыл бұрын
Annum innum ennum thalakkunni mariyaathe nilavu nilkkaan karnnane vellunna oruthan iniyum janichu valarnnu varendiyirikkunnu....
@jininkv
@jininkv 3 жыл бұрын
Athe angane oral vannu kazhinju... Kolakkadan kuttikrishnan
@sreejithsiva8463
@sreejithsiva8463 3 жыл бұрын
കർണ്ണൻ എന്നും കർണ്ണൻ തന്നെ,, ഇപ്പോൾ ഒരു ജൂനിയർ കർണ്ണൻ വരുന്നുണ്ട് കൊളക്കാടൻ കുട്ടികൃഷ്ണൻ
@timepassweb2675
@timepassweb2675 3 жыл бұрын
Chembuthra devidasne polulla anakale eppozhum new gen pillerk ariyilla
@BTSARMY-kook
@BTSARMY-kook 3 жыл бұрын
@@timepassweb2675 devidasanem sreekrishnanem pinthalliya karnan thampuran ayathuu
@akhi...1748
@akhi...1748 2 жыл бұрын
Karnappi 🥰
@beegumsahi9069
@beegumsahi9069 3 жыл бұрын
Nalla manasulla aa udamakk annum vijayam undaavum.. Vishnu Shankarinn eniyum vijayam undavatte
@sajeevk.k1178
@sajeevk.k1178 Жыл бұрын
ആദരാഞ്ജലികൾ... 🙏🙂
@umeshvijayan5414
@umeshvijayan5414 3 жыл бұрын
Guys Karnan te papaan te interview undu ithine kurichu. Avidde papaanu beeshani undayirunnu Karnan jayichal.
@nabhanff2150
@nabhanff2150 Жыл бұрын
🥺🥺🥺🥺
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
Villan🔥🔥🔥
@surumishajahan2122
@surumishajahan2122 2 жыл бұрын
Karnanappi❤❤❤❤❤
@ajeshthottathil6404
@ajeshthottathil6404 3 жыл бұрын
Karnnanu thulliyam karnnan mathram
@ajithkbiju7345
@ajithkbiju7345 Жыл бұрын
കർണൻ uyir🥰🥳🥳🥳🥳
@sajirock2056
@sajirock2056 2 жыл бұрын
Karnappi ❤️❤️❤️❤️
@akhildasakhil9706
@akhildasakhil9706 3 жыл бұрын
വില്ലൻ 🔥🔥🔥
@sunilfz5380
@sunilfz5380 3 жыл бұрын
pooda
@akhildasakhil9706
@akhildasakhil9706 3 жыл бұрын
@@sunilfz5380 than enthinado enne poda ennu vilikkunne
@harikrishnanpa1266
@harikrishnanpa1266 3 жыл бұрын
കർണനുമായി compair ചെയ്യാൻ പറ്റില്ല. ഓണർ തന്നെ paranathale കർണൻ Best of best. നിലവിന്റെ കാര്യത്തിൽ കർണനോളം Best ഒരുത്തനും ഇല്ലാ.
@akhildasakhil9706
@akhildasakhil9706 3 жыл бұрын
@@harikrishnanpa1266 bro ശരിയാണ് എനിക്കും കർണ്ണൻ ഇഷ്ട്ടം ആണ് അവന്റെ നിലവ്‌ അതെ ഒന്ന് ഒന്നര ആണ് അത് വച്ച് മറ്റ് ആനകളെ ഇഷ്ടപ്പെടാൻ പാടില്ല എന്ന് ഉണ്ടോ....വില്ലൻ എന്ന് കമന്റ് ചെയ്തതിനു ഒരു വാണം വന്ന് പോടാ എന്ന് വിളിച്ചു അവൻ ഒക്കെ ആണ് ആനപ്രേമികൾക്ക് അപമാനം .....പിന്നെ എല്ലാ ആനകളെയും സ്‌നേഹിക്കാൻ കഴിയുന്നവൻ ആയിരിക്കണം ആന പ്രേമി
@harikrishnanpa1266
@harikrishnanpa1266 3 жыл бұрын
@@akhildasakhil9706 അതെ നല്ലത്. ഞാൻ ആരെയും വിമർശിട്ടില്ല. കർണ്ണൻ അവൻ ഒരു വികാരം മാത്രമാണ്. 😭😭😭
@lube_manic3220
@lube_manic3220 Жыл бұрын
Pavam randum poyilley ❤️.😪
@vijayakumargopi2957
@vijayakumargopi2957 3 жыл бұрын
ചേട്ടാ ഈ കൂവി വിളിക്കുന്ന കർണ്ണ നേ കളിയാക്കുന്നവർ എതാർത്ത ആന പ്രേമിയാണോ കർണ്ണന് പ്രായമായി ശരീര ഷീണവും കാണും വിഷ്ണു ചേറുപ്പമാണ്
@timepassweb2675
@timepassweb2675 3 жыл бұрын
Ee time anu kandampulli balanarayaneyum chulliparambil sooryeneyum tholppichu ennu parayunnath aaa time avarkum nalla prayam undayirunnu
@kl-24squrd13
@kl-24squrd13 2 жыл бұрын
അതിൽ വിഷ്ണു ആന എത്ര വട്ടം തല മലർത്തി എന്നിട്ടും ഒന്നാമൻ വിഷ്ണു????
@KrishnaVeni-ej3ld
@KrishnaVeni-ej3ld 3 жыл бұрын
വയ്യ. കർണനെ രണ്ടാം സ്ഥാനത്ത് കാണാൻ
@ajeshnairkattoor7430
@ajeshnairkattoor7430 3 жыл бұрын
കർണ്ണൻ തല പിടിക്കതാണ് നിക്കുന്നത്. തിടമ്പ് ഉണ്ടെങ്കിൽ അവൻ ഇതിനും മുകളിൽ പോകും
@karnanissam82
@karnanissam82 3 жыл бұрын
KARNAN eppoyum 1ahm sthanthe tannyayirekum💞💞💞
@anandhumohan113
@anandhumohan113 3 жыл бұрын
Potteche potteche karanne njnagal potteche😆 adutha varsham vannu kolam adutha karnan kanichadh alle mass
@muralikv4550
@muralikv4550 3 жыл бұрын
💯
@tpsankaran6750
@tpsankaran6750 Жыл бұрын
ശശിധരൻ മൊതലാളീടെ ആന താലപ്പൊക്കവും നിലവ്നിർത്തലും ചങ്ങലയും വടിയും തോട്ടിയും ഇല്ലാത്ത ലോകത്തേക്ക് 36 വയസ്സിൽ തന്നെ ചേക്കേറി.....
@sayootan6628
@sayootan6628 3 жыл бұрын
Kaanumbol ariyaam karnan ninnittupolumilla
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
Ith mumb vanna episodalle
@AppooZzz
@AppooZzz Жыл бұрын
വില്ലൻ പോയില്ലേ 💔💔💔😢😢😢😢😢😢😢
@sayanthkp725
@sayanthkp725 2 жыл бұрын
Ide vishnuvinte vidio anangilum comments nokiyal atta pere karnan❤❤
@negative2625
@negative2625 3 жыл бұрын
Ponnukunju kure padupettu muthe........😘😘😘😘😘😘
@abhilashvs4238
@abhilashvs4238 3 жыл бұрын
karnanu vayasayapolanu vishnu karnane tholpikan tudangiyath
@Muchilot
@Muchilot Жыл бұрын
Karnan❤️❤️❤️
@moneymakingapps7893
@moneymakingapps7893 2 жыл бұрын
Raman 316 Karnan 298 Eni para real king aara
@llll507
@llll507 2 жыл бұрын
രാമൻ 💯🙌🏻✨️
@peaceout9309
@peaceout9309 3 жыл бұрын
Athe kazije ula malsarathil karnan jychilee
@adarshadarsh2046
@adarshadarsh2046 Жыл бұрын
ഇത് ഒരു ചതി ആയിരുന്നു അല്ലാതെ കർണനെ തോൽപിക്കാൻ avilla
@vidhyavichu5359
@vidhyavichu5359 3 жыл бұрын
Ee vdo yil kanuna malsrathill.chulli sherikkum crct aayitt nilv ninno.atho.karnnan nilv ninnille
@timepassweb2675
@timepassweb2675 3 жыл бұрын
Onnu noke aa video chulli nalla reethiyil thannaya nilav nilkunnatha a
@vidhyavichu5359
@vidhyavichu5359 3 жыл бұрын
@@timepassweb2675 Crct......👍👍
@purplekings9729
@purplekings9729 3 жыл бұрын
@@vidhyavichu5359 karnan nilavu ninnittillaa
@karnanissam82
@karnanissam82 3 жыл бұрын
@@purplekings9729 KARNAN serikkum nilav ninal chuil ennhe ala oruthnum varilea 💥💥💥
@adhwaith494
@adhwaith494 2 жыл бұрын
@@timepassweb2675 athe nalla reethikk malarthi thanna nilkunne
@llll507
@llll507 2 жыл бұрын
7:18 രാജാവ് അവിടെ വന്നില്ല 🙌🏻😏
@pranavmohanan6643
@pranavmohanan6643 Жыл бұрын
2 പേരും വിട്ടുപോയി😢
@annammaeyalil4702
@annammaeyalil4702 3 жыл бұрын
കഷ്ടം !!! അതില്ലല്ലൊ ഇപ്പോൾ.
@abhi00511
@abhi00511 2 жыл бұрын
Chakumaraseriyil chullik engeneyanu thidamb kittiyath ennulla karyam oke njangalk ariyam..athinte videos oke ipo ond...kammattikar preshnam ondak nnath Karanam karnane manapoorvam tholpochithanu..
@renukarenu5683
@renukarenu5683 2 жыл бұрын
എങ്ങനെ ആച്ചേട്ടന് കർണനെ സ്നേഹിക്കാതിരിക്കാൻ കഴിയും. കർണൻ തോറ്റുകൊടുത്തതല്ലേ.കർണൻ നിലവ് നിന്നില്ലല്ലോ. നിലവ്‌ നിന്നെങ്കിൽ കാണാമായിരുന്നു. ചുള്ളി ഓടിയുന്നതും. നിലവ്‌ എന്താണ് എന്ന്.
@shefishefeek3218
@shefishefeek3218 Жыл бұрын
ചതിയിലൂടെ അന്ന് തമ്പുരാൻ തൊറ്റുകൊടുക്കേണ്ടി വന്നു 😒
@rahulshaji3360
@rahulshaji3360 3 жыл бұрын
Karnan ath oru vikaram tanne
@dhanielsiriyac2320
@dhanielsiriyac2320 9 ай бұрын
299 കർണ്ണൻ തന്നേ മാസ്
@chkuthan
@chkuthan Жыл бұрын
Vishnu shankar 😑
@umeshpali2010
@umeshpali2010 2 жыл бұрын
Karnan uyir
@indrajithup4127
@indrajithup4127 3 жыл бұрын
Karnanism
@thetribalchief4723
@thetribalchief4723 3 жыл бұрын
❤️ഇരട്ട ചങ്കൻ , ഗജരാജ ക്ഷത്രിയൻ , ഷൺമുഖ പ്രിയ ഗജ സാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ❤️
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 2,7 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 21 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 7 МЛН