Kaithapram Damodaran Namboothiri 01 | | Charithram Enniloode 2278 | Safari TV

  Рет қаралды 118,536

Safari

Safari

Жыл бұрын

Kaithapram Damodaran Namboothiri 01 | Charithram Enniloode 2278 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #television #Television_host #journalist
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 232
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@Tesla1871
@Tesla1871 Жыл бұрын
സാർ ഒരു അപേക്ഷ ആണ് 🙏🙏ഒരു പ്രേക്ഷകന്റെ അപേക്ഷ ആണ് 🙏🙏മുൻപ് സഫാരിയിൽ karl marx ന്റെ ഹിസ്റ്ററി കാണിച്ചിരുന്നില്ലേ അത് ഇതുപോലെ എപ്പിസോഡ്സ് ആയി യൂട്യൂബിൽ ഇടാമോ 🙏plz sir🙏🙏❤️❤️
@vijayanpanniyan3076
@vijayanpanniyan3076 Жыл бұрын
O9
@vijayanpanniyan3076
@vijayanpanniyan3076 Жыл бұрын
Hmm ellam chaiyan
@liyakathali8744
@liyakathali8744 Жыл бұрын
കൈതപ്രം....മലയാളികളുടെ അഭിമാനം.... ആയുരാരോഗ്യം നേരുന്നൂ..... സഫാരിക്ക് അഭിനന്ദനങ്ങൾ.....
@swaminathan1372
@swaminathan1372 Жыл бұрын
തിരുമേനിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന സന്തോഷേട്ടന് ഒരുപാട് നന്ദി...🙏🙏🙏
@TruthWillSF
@TruthWillSF Жыл бұрын
അമരത്തിലെ പാട്ടുകൾ മാത്രം മതി കൈതപ്രത്തിന്റെ രചനാ വൈഭവം എത്രയാണെന്ന് മനസ്സിലാക്കാൻ... ആ വരികൾക്ക് കാറ്റിന്റെയു കടലിന്റെയും തുടിപ്പും ഉപ്പിന്റെ രുചിയുമാണ് ♥️
@jishnupadmarajan
@jishnupadmarajan Жыл бұрын
@rajagopalshenoy502
@rajagopalshenoy502 Жыл бұрын
എന്റെ ബുക്കിന്‌ അവതരിക എഴുതിയത് കൈതപ്രമാണ്
@msrksl1
@msrksl1 Жыл бұрын
ഞാൻ ഗന്ധർവൻ
@meghaa3819
@meghaa3819 Жыл бұрын
Deshadanam
@beethub5936
@beethub5936 Жыл бұрын
മഹാപ്രതിഭയുടെ കഥകൾ കേൾക്കാൻ ഭാഗ്യം തന്ന സഫാരിയ്ക്ക് നന്ദി...........
@sajeeshkj8012
@sajeeshkj8012 Жыл бұрын
🥰
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
എത്ര നന്ദി പറഞ്ഞാലും തിരൂല്ല ഒരുപാടു പേരുടെ ജീവിത ചരിത്രം വിവരിക്കുന്ന ഈ പരിപാടി കൈതപ്രം കൊണ്ടു വന്നതിനു നന്ദി ഇനി അപ്പച്ചൻ കൊണ്ടു വരണം plzzzzz
@sheminkannur
@sheminkannur Жыл бұрын
ഇത് കേൾക്കുന്ന കൈതപ്രം കാരനായ ഞാൻ.. പദ്മശ്രീ കൈതപ്രം ❤️.... നാടിൻ്റെ വരദാനം
@roopeshrl5801
@roopeshrl5801 Жыл бұрын
തിരുമേനി സഫാരിയില്‍ വന്നതിന് നന്ദി...♥
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
Thirumeni!!! Aarude
@unniammaman4429
@unniammaman4429 Жыл бұрын
I used to hear many judges call him "thirumeni" instead of "sir" or "master". Besides he was a poojari.
@mathewjeapen8349
@mathewjeapen8349 Жыл бұрын
@@unniammaman4429 nnnbbbbnjj
@jccherian
@jccherian Жыл бұрын
എത്ര മനോഹരമായ കഥ പറച്ചിൽ. മുഖത്തെ ചൈതന്യവും കണ്ണുകളിലെ തിളക്കവും. കാത്തിരിക്കുന്നു തുടർ എപ്പിസോഡുകൾക്കായി ....🙏
@reghuvarier9851
@reghuvarier9851 Жыл бұрын
ദേവ ദുംദുഭി രാഗലയം പൊന്മുരളിയൂതും ദൂരെ ദൂരെ സാഗരം വെള്ളാര പൂമാല മേലേ കണ്ണീർ പൂവിന്റെ കവിളിൽ ശ്യാമാംബരം നീളെ ഇന്ദുലേഖ കൺ തുറന്നു പള്ളി തേരുണ്ടോ തങ്കതോണി കണ്ണിൽ നിൻ മെയ്യിൽ നാദരൂപീണി ഗോപിക വസന്തം പ്രമദവനം ദേവസഭാതലം അഴകേ നിൻ വികാര നൗകയുമായി രാമ കഥ കണ്ടു ഞാൻ ഹിറ്റുകൾ അനന്തം...... കൈതപ്രം തിരുമേനി ❤. സഫാരി ❤
@sreejishkayalote6208
@sreejishkayalote6208 Жыл бұрын
👍🏻
@jayanjayan9284
@jayanjayan9284 Жыл бұрын
ഇതിൽ. സംഗതി കൊണ്ട് അമ്മാന മാടിയത്.. പ്രമധ വനം വീണ്ടും... ആണ്
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണിൽ... തിരുമേനിയുടെ വ്യത്യസ്തമായ ഒരു രചന!!!🙂
@anvarsadhathkt9923
@anvarsadhathkt9923 Жыл бұрын
മലയാളത്തിന്റെ സുകൃതം 👍👍 ദൈവം ദീർഘായുസ്സ് നൽകട്ടെ
@salimsayed7377
@salimsayed7377 Жыл бұрын
ഒത്തിരി നാൾക്ക് മുൻപ് തിരുവനന്തപുരം എയർപോർട്ടിൽ ഒരു ബന്ധുവിനെ യാത്രയാക്കി ഞാൻ തിരികെ വന്നത് തിരുവനന്തപുരം കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ബസ്സില്ലായിരുന്നു. അന്ന് ആ ബസ്സിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഗൾഫിൽ ഏതോ പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴി. അദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഒത്തിരി നേരം അദ്ദേഹവുമായി സംസാരിച്ചു. പുതിയ സിനിമ ഗാനങ്ങളെ കുറിച്ചായിരുന്നു എന്റെ ചോദ്യങ്ങൾ. അതിനെല്ലാം അദ്ദേഹം മറുപടിയും തന്നു....
@nithinkadalundi456
@nithinkadalundi456 Жыл бұрын
ഇദ്ദേഹത്തെ എത്രയോ മുന്നേ കൊണ്ടുവരേണ്ടിയിരുന്നു എന്നു തോന്നി.... മനോഹരം...
@Linsonmathews
@Linsonmathews Жыл бұрын
ആഹാ 👌 മലയാള സിനിമയിലെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്ന എപ്പിസോഡ് ആയിരിക്കും ഇവിടുന്ന് ഇനി 🤗👌👌👌👌
@makanteachan
@makanteachan Жыл бұрын
താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു എന്റെ കൈവിരൽത്തുമ്പു പിടിച്ചേ നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
സാറിൻ്റ അനുഭവം കേട്ടപ്പോൾ വലിയ ബഹുമാനം തോന്നി ദീർഘായുസ് ഉണ്ടാകട്ടേ
@jithinmohanedavana
@jithinmohanedavana Жыл бұрын
"ഉണ്ണികിടവിനു നൽകാൻ അമ്മ നെഞ്ചിൽ പാലഴിയേന്തി"
@a13317
@a13317 Жыл бұрын
"ഈ ഒരൊറ്റ വരി മതി " മഹാപ്രതിഭ 🙏
@devakikp7919
@devakikp7919 Жыл бұрын
മേലാളന്മാരെന്ന് അധിക്ഷേപിക്കുന്ന പല നമ്പൂതിരി കുടുംബങ്ങളിലെയും സ്ഥിതി ഇതായിരുന്നു അന്ന്,
@prembijulal2031
@prembijulal2031 Жыл бұрын
👌🙏
@JovialTraveler
@JovialTraveler Жыл бұрын
തിരുമേനി പൊന്നിയം സ്രാമ്പിക്കടുത്തു ശാന്തിക്കാരൻ ആയി ജോലിചെയ്യുംമ്പോൾ ഒരു പൈസ വീണുകിട്ടിയ ഹൃദയ സ്പർശിയായ ഒരു കൊച്ചു കഥ മനോരമ ആഴ്ചപ്പതിപ്പിന്റെ കവറിന്റെ ബാക്ക്പാജിൽ വായിച്ചതു ഇപ്പോഴും ഓർമ്മയുണ്ട്, നമിക്കുന്നു തിരുമേനി 🙏🙏🙏
@manumanoharan9952
@manumanoharan9952 Жыл бұрын
മധുരം ജീവാമൃതം ഹൃദയം പാടും സ്വര സിന്ധു.......... 😍
@ramachandranmattada9915
@ramachandranmattada9915 Жыл бұрын
തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ വളർന്ന് വന്ന മലയാളത്തിലെ പ്രിയ ്് കവി യാ ന്ന് ശ്രീ കൈതപ്രം തിരുമേനി . ഇദ്ദേഹത്തെ ഈ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച ശ്രീ സന്തോഷ് സാറിന്ന് അഭിനന്ദനങ്ങൾ
@sarath582
@sarath582 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയെകളും എനിക്ക് ഇഷ്ടം കൈത്തപ്രം സാറിനെയാണ്, സിനിമ ഗാനങ്ങളിൽ ആത്മീയത കൊണ്ട് വരുന്നതിൽ പുലിയാണ് സാർ
@drsupriyasharath7504
@drsupriyasharath7504 Жыл бұрын
No words...🙏😭😭 so blessed to watch all legends story from Safari.🙏😭😭🙏 Thank You❤️🙏
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
".... നിൻ.. പൈതൃകം... ധന്യമായ്... തീരണം...."💕 ധന്യൻ ശ്രീ കൈതപ്രം 💕🙏 ധന്യൻ ശ്രീ കൈതപ്രം 💕🙏 ധന്യൻ ശ്രീ കൈതപ്രം 💕🙏
@ravinair6887
@ravinair6887 Жыл бұрын
ഒരു നമ്പൂതരി വാലുളള വരെയെല്ലാം മാടമ്പിമാരായി ചിത്രീകരിച്ചു തെറി പറയുന്നവർ ഇതൊക്കെ കേൾക്കണം🙄
@prajeeshgnath5618
@prajeeshgnath5618 Жыл бұрын
സിനിമ മേഖലയിൽ ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഗോപി എന്നിവർക്ക് ശേഷം എന്റെ കുട്ടിക്കാലത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഇദ്ദേഹത്തോടാണ്... എന്തോ ഒരുപാടിഷ്ടമാണ്.... 🥰🥰🥰
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
അതെ , അതെ...
@sreejishkayalote6208
@sreejishkayalote6208 Жыл бұрын
അതെ
@muralivr8060
@muralivr8060 Жыл бұрын
നമസ്ക്കാരം. അങ്ങ് ഒരു ബഹുമുഖ പ്രതിഭയാണ്. അങ്ങയുടെ ഗാനങ്ങൾ എത്ര മനോഹരമാണ് ! ഒരു മനുഷ്യനും മറക്കാനാവാത്തത്. അങ്ങയുടെ കയ്യൊപ്പ് എന്റെ ഓട്ടോഗ്രാഫിൽ ഇന്നും ഞാൻ സൂക്ഷിക്കുന്നു.
@sivadasmk7675
@sivadasmk7675 Жыл бұрын
ആട്ടുകല്ലിൽ ഉരച്ചെടുത്ത.. തിളക്കതിൻ പൊന്നിൻ ശ്രീ... ഈ ഗാനരചയിതാവ് കൈതപ്രം..... അനുഭവത്തിന്റെ അക്ഷര തിളക്കം 🙏
@akashmk3575
@akashmk3575 Жыл бұрын
പ്രതിഭ ❤️❤️❤️ രവീന്ദ്രൻ/johnson-കൈതപ്രം-യേശുദാസ് combo ഉണ്ടാക്കിയ പാട്ടുകൾ കേട്ടാൽ ഏത് മോശം അവസ്ഥയിൽ കേട്ടാലും മനസ്സിന് ആശ്വാസം തരും
@umasaraswathy6890
@umasaraswathy6890 Жыл бұрын
തിരുമേനി വണ്ണാത്തിപുഴയുടെ തീരത്തു . ഇനിയും ഇതുപോലത്തെ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടാവുമോ. തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏
@jobyjoseph6419
@jobyjoseph6419 Жыл бұрын
നമസ്കാരം പ്രിയ കൈതപ്രം തിരുമേനി.. 🙏🏿🙏🏿🙏🏿
@Tiinto1
@Tiinto1 Жыл бұрын
ഇങ്ങേരുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... എവിടെപ്പോയാലും എവിടെനിന്നെങ്കിലും സർ എഴുതിയ പാട്ടു കേൾക്കാം... മലയാളികൾക്കു അഭിമാനിക്കാൻ ഒരുപാടു പാട്ടുകൾ തന്ന സർ നു ഒരുപാടു നന്ദി... 😍❤❤❤
@akhiil_c93
@akhiil_c93 Жыл бұрын
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്.. thankyou SAFARI💛💛💛
@vipinns6273
@vipinns6273 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വ്യക്തി 😍👌👏👍♥️
@artist6049
@artist6049 Жыл бұрын
കലയുടെ പുണ്യതീർത്ഥം നെറുകെയിൽ വീണ ഭാഗ്യജന്മം🙏🏻
@mohananariyil5854
@mohananariyil5854 Жыл бұрын
ഓരോ ർ തരുടെയും ജീവിതഅനുഭവം കേൾക്കും പോൾ അശ്ചര്യം തോന്നും ജനിച്ചപ്പോൾ വെള്ളി കറണ്ടിയോ ടെ അല്ലാത്തത് കൊണ്ട് നല്ല അനുഭവം ഉണ്ടായി
@Nizar713
@Nizar713 Жыл бұрын
കഴിഞ്ഞ ആഴ്ചകളിൽ ഒരു കോമാളി ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്, അത് കൊണ്ട് പൂർണമായും ആ എപ്പിസോഡുകൾ ബഹിഷ്‌ക്കരിച്ചിരുന്നു, അതിന് പ്രായശ്ചിത്വം എന്ന പോലെ സഫാരി തന്നെ ഒരു മഹാ പ്രതിഭയെ കൊണ്ട് വന്നിരിക്കുന്നു, സ്വാഗതം തിരുമേനി ❤❤
@cpashik
@cpashik Жыл бұрын
If u had watched those episodes, you wouldn’t have said this .
@karuppanmaster4938
@karuppanmaster4938 Жыл бұрын
It looks like you have not watched those episodes
@jeevanbabu3159
@jeevanbabu3159 Жыл бұрын
Who was that
@Nizar713
@Nizar713 Жыл бұрын
@@jeevanbabu3159 ശ്രീ കുണ്ടൻ നായർ
@jeevanbabu3159
@jeevanbabu3159 Жыл бұрын
@@Nizar713 okkkk
@ncv4744
@ncv4744 Жыл бұрын
ഇതാണ് പച്ചയായ അനുഭവം പറച്ചിൽ..അനുഭവ ജ്ഞാനമുള്ളവന് അറിവ് തന്നെ ആയുധം.
@vmlvjn9
@vmlvjn9 Жыл бұрын
കൈതപ്രം സർനെ ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️❤️
@sasip7040
@sasip7040 Жыл бұрын
"നീ എവിടെ നിന്നിട്ട് പോന്നാലും അവർ നീ പോയല്ലോ എന്നോർത്തു വിഷമിക്കണം" എന്ന് സ്വന്തം അഛൻ്റെ ഉപദേശം എത്രയോ കാലങ്ങൾക്ക് മുൻപ് കൗമുദിയിൽ ഇദ്ദേഹം തന്നെ എഴുതിയത് ഓർക്കുന്നു.
@sunesh_knr
@sunesh_knr Жыл бұрын
അക്ഷരങ്ങളുടെ തിരുമേനി💕
@deepplusyou3318
@deepplusyou3318 Жыл бұрын
എന്നെന്നും കണ്ണേട്ടന്റെ ഫിലിമിലെ സോങ് 👌
@shaaaaafi7805
@shaaaaafi7805 Жыл бұрын
What a episodes coming. Thankx safari ❤️
@ashrafkundathil3157
@ashrafkundathil3157 Жыл бұрын
സഫാരിയിൽ വരാൻ യോഗ്യതയുള്ള ആൾ 🙏
@jobyjoseph6419
@jobyjoseph6419 Жыл бұрын
മുൻ RAW തലവൻ ശ്രീ ഹോർമിസ് തരകൻ IPS, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശ്രീ ടി. കെ. എ നായർ തുടങ്ങിയവരെയും ഈ പരിപാടിയിൽ കൊണ്ട് വരണേ 🙏🏿🙏🏿
@abhig343
@abhig343 Жыл бұрын
👍
@ganeshdnamboothiri3041
@ganeshdnamboothiri3041 Жыл бұрын
യാത്രയായി യാത്രയായി കണ്ണീരിൽ മുങ്ങി ശുദ്ധനാം ഉണ്ണി തൻ ദേശാടന വേളയായി... പോകാൻ അനുവദിക്കൂ... സ്വന്തം ജീവിതാനുഭവങ്ങൾ കവിതയാക്കിയ സാത്വിക ബ്രാഹ്മണൻ... 🙏🏻
@pramod..
@pramod.. Жыл бұрын
നീരവഭാവം മരതകമണിയും സൗപർണ്ണികാ തീരഭൂവിൽ.. പൂവിടും നവമല്ലികാ ലതകളിൽ സർഗ്ഗോന്മാദ ശ്രുതിവിലയം
@rameshaneriyalath3072
@rameshaneriyalath3072 Жыл бұрын
ഒരു പാട് ഇഷ്ടം
@comicbox7613
@comicbox7613 Жыл бұрын
സന്തോഷേട്ടാ....അടുത്തത് സ്വർഗ്ഗചിത്ര അപ്പച്ചനെ കൊണ്ട് വരാമോ.... അദ്ദേഹത്തിന്റെ കഥകളും ജീവിതയാത്രയും കേൾക്കാൻ നല്ല രസമാണ് ❤❤❤
@niveduk
@niveduk Жыл бұрын
Thanks safari❤️
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
മലയാളികളുടെ അഭിമാനമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഹൃദയംനിറഞ്ഞ പുതുവത്സര ആശംസകൾ.. 🥰🥰🙏🙏
@manomoltr899
@manomoltr899 8 ай бұрын
മഹാ പ്രതിഭയെ കൂടുതൽ അറിയാൻ കഴിഞ്ഞു.. മനസ്സിൽ നിന്നു മായാത്ത എത്ര ഗാനങ്ങൾ
@prajeeshgnath5618
@prajeeshgnath5618 Жыл бұрын
കാത്തിരുന്ന എപ്പിസോഡ്...🥰🥰🥰
@bineeshmathew9984
@bineeshmathew9984 Жыл бұрын
Good episode eagerly waiting
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അന്ന് ടോയിലറ്റ് ഇല്ല ഞാൻ കതിരൂരിൽ ഒരു ബന്ധു വിട്ടിൽ പോയാൽ പറമ്പിൽ ആണ് വെളിക്കിരിക്കൽ
@Vineethmeher
@Vineethmeher Жыл бұрын
Dasettaneyum raveendran mashineyumokke vallathe miss cheyyunnu sir ne kanumpol 🙏🙏🙏
@a13317
@a13317 Жыл бұрын
Living legend 🙏
@kammallamamma2150
@kammallamamma2150 Жыл бұрын
Thanks for Santhosh George andKaithaprom for the charitram KamalaSasi
@radhaak5026
@radhaak5026 Жыл бұрын
സഫാരിയിലൂടെ കൈത്തപ്രം തിരുമേനിയെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി, അനുഗ്രഹീത സംഗീതത്ന്യൻ
@jo7276
@jo7276 Жыл бұрын
ഇത്‌ ചരിത്രമാകും 👍🏻
@anuranjck6496
@anuranjck6496 Жыл бұрын
Most awaited episode. Thanks to Safari🥰
@porkattil
@porkattil Жыл бұрын
മനോഹരം.
@pradeeppb9060
@pradeeppb9060 Жыл бұрын
കൈതപ്രം🙏
@Kottayam14
@Kottayam14 Жыл бұрын
So beautiful........Thanks
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
ദാമോദരൻ നമ്പുതിരി സാർ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Kaithapram sir💐💐💐😍😍😍🙏🙏🙏
@venkitachalamvs7629
@venkitachalamvs7629 Жыл бұрын
Beautiful words like a fairy tale the story takes us to different SoftbAnk you safari and it's maker Santosh
@dilnivas4156
@dilnivas4156 Жыл бұрын
Sree kaithapram thirumenikk ayurarogyam sougyagal undavatte ennu prarthikkunnu etharayo manoharam aaya paattukal namukku sammanicha thirumenyod orupaadu sneham❣️❣️❣️🙏🙏🙏
@venkitachalamvs7629
@venkitachalamvs7629 Жыл бұрын
World Thankyou Safari and Santosh
@jaiganeshramdoss1875
@jaiganeshramdoss1875 Жыл бұрын
പൂതങ്ങൾ vs താറാവുകൾ = Fantasy vs Reality. ഈ philosophy ഒരു ഒന്ന് ഒന്നര ആണ് philosophy! നന്ദി sir!
@jayakrishnan975
@jayakrishnan975 Жыл бұрын
വിവരിക്കാമോ
@jaiganeshramdoss1875
@jaiganeshramdoss1875 Жыл бұрын
​​@@jayakrishnan975 പാടവരമ്പിലൂടെ പൂതങ്ങളും ദേവതകളും രാത്രിയിൽ നടന്നു ശ്രീകോവിലിൽ വന്നു കേറുന്ന Fantasy. ഉണരുമ്പോൾ കാണുന്നതോ? പാടത്ത് താറാവുകൾ മാത്രം എന്ന real life! പേരും പെരുമയും Fantasy മാത്രം ഉള്ള ഒരു സ്വപ്ന ലോകം. അടുത്ത ഉച്ചയ്‌ക്കുള്ള അരി എങ്ങിനെ ഒപ്പിക്കും എന്ന reality ആ സ്വപ്നത്തെ കണ്ണ് തുടച്ച് നോക്കാൻ പറയുന്നു. പൂതങ്ങളും ദേവതകളും അല്ല താറാവുകൾ ആണ് ചോറ് തരുന്നവ എന്ന് സാരം! മ്യാക്കൾക്ക് മ്യാമൻമാരെ മ്യാൻസിലായോ?
@digun2470
@digun2470 Жыл бұрын
സുമുഹൂത്തമായ്... സ്വസ്തി.. സ്വസ്തി... സ്വസ്തി🧡🙏
@sunilap6192
@sunilap6192 Жыл бұрын
സുമുഹൂർത്തമായ്... എന്നല്ലേ
@digun2470
@digun2470 Жыл бұрын
@@sunilap6192 👍
@a13317
@a13317 Жыл бұрын
കൈതപ്രം മാത്രമാണ് ഒരു ലഹരി വസ്തുക്കളും ഉപയോഗിക്കാതെ ശുദ്ധമായി എഴുതുന്നത്, 🙏
@mrsumesh2173
@mrsumesh2173 Жыл бұрын
Love kaithapram
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരക്ക് എന്റെ നമോവാകം . 🙏. 👌
@sanilkumar1160
@sanilkumar1160 Жыл бұрын
Angayuda taks supper
@kavitha.com7698
@kavitha.com7698 Жыл бұрын
Thank you safarii
@sivajiths9122
@sivajiths9122 Жыл бұрын
Kaithaprathinu..thirumenikuu... 🙏🙏
@abdulgafoorkp7813
@abdulgafoorkp7813 Жыл бұрын
ആ വായന തന്നെയാണ് .......
@jincysudeesh600
@jincysudeesh600 Жыл бұрын
അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു
@chandrasekharan7996
@chandrasekharan7996 Жыл бұрын
സർവ്വഭാവുകങ്ങളും
@devika5801
@devika5801 Жыл бұрын
Thiruvannur ntte abhimaanam🙏🙏🙏
@nabeelahamed8249
@nabeelahamed8249 Жыл бұрын
Ente naatukaaran... kozhikode thiruvannur
@ManuAD90
@ManuAD90 Жыл бұрын
Ohhh great
@anoopkumar5870
@anoopkumar5870 Жыл бұрын
Thanks
@rakeshchathtoth1046
@rakeshchathtoth1046 Жыл бұрын
Great.
@Jemmababu0909
@Jemmababu0909 Жыл бұрын
സല്യൂട്ട് sir 🥰🥰🥰
@sunilkumar-hu4kq
@sunilkumar-hu4kq Жыл бұрын
🙏🏾🙏🏾🙏🏾
@aleenapap
@aleenapap Жыл бұрын
Very good
@dhibusmart2165
@dhibusmart2165 Жыл бұрын
Sir episode super
@althafyoosuf7945
@althafyoosuf7945 Жыл бұрын
Wow 🙏🏻 ❣️
@travelfoodvlog2272
@travelfoodvlog2272 Жыл бұрын
Nice
@vilasinics85
@vilasinics85 Жыл бұрын
🙏 thirumeniii
@ushanatarajan8122
@ushanatarajan8122 Жыл бұрын
പ്രണാമം 🙏
@abinyoonus4481
@abinyoonus4481 Жыл бұрын
🙏🙏🙏
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
മലയാളത്തിന്റെ പുണ്യം കൈതപ്രം തിരുമേനി ❣️❣️❣️
@TravelMap
@TravelMap Жыл бұрын
wow he is one of genius still alive..
@saswath8801
@saswath8801 Жыл бұрын
❤️❤️❤️
@prajithk123
@prajithk123 Жыл бұрын
Namaste 🙏
@purappad
@purappad Жыл бұрын
Ethu kelkunna nattukaran😍
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 177 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 17 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
Beena Kannan 03 | Charithram Enniloode 2305 | Safari TV
21:38
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 177 МЛН