കല്‍ക്കി സിനിമ കാണും മുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം| Kalki 2898 AD | Prabhas | Kamal Haasan |Take One

  Рет қаралды 98,987

Keralakaumudi News

Keralakaumudi News

22 күн бұрын

600 കോടി രൂപ മുതല്‍ മുടക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍. അതിനെ കടത്തിവെട്ടിയാണ് കല്‍ക്കി 2898 എഡി എന്ന ചിത്രം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
#kalki2898ad #movie #prabhas

Пікірлер: 260
@arunps113
@arunps113 11 күн бұрын
' കൽക്കിയിൽ മഹാഭാരതത്തെ ഓർമ്മപ്പെടുത്തുന്ന ഓരോ സീനുകൾ തിയറ്റർ നിന്നു കത്താൻ സാധ്യത💥🔥
@ramdasunni661
@ramdasunni661 19 күн бұрын
ഞാനിപ്പോൾ ഉള്ളത് 2004 ആണോ 2024 ൽ ആണോ എന്നു കൺഫ്യൂഷൻ ആയല്ലോ 🤔.. അപ്പൊ ധ്വാപര യുഗം നീ വിഴുങ്ങിയോ... കഥപറയാൻ വന്നവൻ പൊളി ആണല്ലോ 🤭🤭
@DIJUCRUZ-lg6wn
@DIJUCRUZ-lg6wn 19 күн бұрын
😅
@ytfacts3.026
@ytfacts3.026 18 күн бұрын
🤣🤣🤣
@Icycol2.0
@Icycol2.0 18 күн бұрын
Thett pati enn ariyam ennitun mandan 2004 thne pareyun iven oke eath aan
@ytfacts3.026
@ytfacts3.026 17 күн бұрын
@@Icycol2.0 🤣
@vishnuvinod8817
@vishnuvinod8817 14 күн бұрын
ചിലപ്പോൾ 2004 ചെയ്ത വീഡിയോ ആകാലോ 😂അണ്ണൻ ടൈം ട്രാവൽ 😅
@suvines4049
@suvines4049 4 күн бұрын
ഏത് ഹോളിവുഡ് സിനിമ കോപ്പി അടിച്ചതാണെന്ന് പറഞ്ഞാലും, അതേ നിലവാരത്തോടെ, അതേ ക്വാളിറ്റിയോടെ, അതേ സാങ്കേതിക മികവോടെ ഇന്ത്യൻ സിനിമയ്ക്കും ഇതൊക്കെ കഴിയും എന്ന് കാണിച്ചു തന്ന സിനിമ തന്നെയാണ് KALKI. കുറ്റപ്പെടുത്തുകയല്ല, അഭിമാനിയ്ക്കുകയാണ് വേണ്ടത്.💪💪💪💪💪💪💪👌👌👌👌👌👌👌
@jafinalias
@jafinalias 4 сағат бұрын
കോപ്പിയടിയോന്നുമില്ല
@shentovanto9049
@shentovanto9049 19 күн бұрын
Oh GOD TIME TRAVEL 2004
@Komala-pl3pq
@Komala-pl3pq 8 күн бұрын
Padam keeri koluthittundu🎉🎉
@user-fz8ny4kw7w
@user-fz8ny4kw7w 6 күн бұрын
Cartoon
@TSM346
@TSM346 18 күн бұрын
പല ഹോളിവുഡ് സിനിമയിലും കണ്ടത് തന്നെ ഒരു മാറ്റവുമില്ല 😔
@AhanakhilahbaAbhilash
@AhanakhilahbaAbhilash 18 күн бұрын
പോയ് ഒരു ഊംബ് ഊംബ് മൈരേ 😂😂😂😂
@user-rh5gr8jw4p
@user-rh5gr8jw4p 18 күн бұрын
Hollywood level indian cinema...
@AshishSRMET
@AshishSRMET 17 күн бұрын
നീ ഏത് ഹോളിവുഡി സിനിമയല്ലടാ ഹിന്ദു മിത്യോളജി കഥ കണ്ടത് pottan
@anti_smoker
@anti_smoker 8 күн бұрын
പോയ്‌ കണ്ടോക്ക് 🔥
@BLACK-tq9xy
@BLACK-tq9xy 8 күн бұрын
Ahdaaaa okkk💀
@mukil2767
@mukil2767 19 күн бұрын
Bro talking from 20 years ago 💀 and posting 2024☠️
@bhagathchandran5861
@bhagathchandran5861 18 күн бұрын
🤣🤣
@mentrovs8991
@mentrovs8991 16 күн бұрын
ദ്വാപര യുഗം എവിടെ?
@rasandindia2799
@rasandindia2799 19 күн бұрын
Trailer ollad parayanano ni vannad?
@things799
@things799 4 күн бұрын
Terrific........absolutely marvelous ........
@user-ob7fw7hs3h
@user-ob7fw7hs3h 19 күн бұрын
4 യുഗം ആണ്
@punchaami6248
@punchaami6248 19 күн бұрын
🔥🔥🔥👍🏽👍🏽👍🏽👍🏽
@anandhuranganath9064
@anandhuranganath9064 19 күн бұрын
2004 oo... Ningal past il ninnu aano shoot cheyte 🙂🙂.. Pinne dwapara yugam evde
@nelsonjoy5443
@nelsonjoy5443 14 күн бұрын
Kamal sir ❤❤❤
@bipinkumarkumar8336
@bipinkumarkumar8336 5 күн бұрын
ഉറക്കം ബാലൻസ് ഉള്ളവർക്കു അത് മാറ്റാൻ first ഹാഫ് ഉപയോഗപ്പെടും... Second haf urakathil ninnum എഴുന്നേറ്റില്ലേൽ വലിയ നഷ്ടമാകും... 🔥🔥🔥🔥🔥
@behindbeyondthepuranasbyai3063
@behindbeyondthepuranasbyai3063 4 күн бұрын
Appo Dwaparayugam evdepoi chetta
@harishkumar780
@harishkumar780 8 күн бұрын
ദ്വാപര യുഗം എവിടെ പോയി
@jijilkp3382
@jijilkp3382 2 күн бұрын
Pwoli film.. Well done naag👍🏻
@ibrahimkutty4524
@ibrahimkutty4524 8 күн бұрын
ദൈവമേ ഞാനിപ്പോ ജീവിക്കുന്നത് 2004 ആയിരുന്നോ?
@user-wv1rj7xw4l
@user-wv1rj7xw4l 20 күн бұрын
ഒരു യുഗം എവിടെ പോയി
@Good-fm2jm
@Good-fm2jm 7 күн бұрын
കൃഷ്ണൻ എന്ന് പറയുന്ന ഭഗവാൻ ജീവിച്ചിരുന്ന യുഗം മറന്നു പോയി
@Negoziox
@Negoziox 20 күн бұрын
Bro 2024 ann ippol 😂
@Imayavarabban
@Imayavarabban 19 күн бұрын
അയിന്
@manishpanicker707
@manishpanicker707 18 күн бұрын
Oru kayi abatham naatikyaruth..
@SreehariAL
@SreehariAL 8 күн бұрын
Prabhas an international superstar
@manojdivakar3008
@manojdivakar3008 18 күн бұрын
പഠിച്ചു പറ ബ്രോ. 4യുഗം സത്യ, ത്രേത, ദ്വാപുര, കലി യുഗം ഇങ്ങനെ ആണ്
@MohammedAnas-st5id
@MohammedAnas-st5id 8 күн бұрын
Bhramayughm 😅
@manojdivakar3008
@manojdivakar3008 8 күн бұрын
@@MohammedAnas-st5id മുറി യുഗം 😂
@ShanjanRaj-vq6sj
@ShanjanRaj-vq6sj 8 күн бұрын
​@manojdivakar3008 🤔
@lakshminarayanan4533
@lakshminarayanan4533 7 күн бұрын
Yes bro ❤
@niranjanabhi
@niranjanabhi 6 күн бұрын
കലിയുഗത്തിന് ശേഷം സത്യ യുഗം പിറക്കും എന്നാണ് പറയുന്നത്..വീണ്ടും ആദ്യ യുഗം മുതൽ തുടങ്ങും എന്ന്..
@sijumanattukunnu5519
@sijumanattukunnu5519 4 күн бұрын
അയ്യോ ഞാൻ പത്താം ക്ലാസിൽ എത്തി. 2004 ന്നിന്ന് 2007 ആക്കാൻ പറ്റോ. ഇനി തോൽക്കാൻ വയ്യ
@Hrxbrand777
@Hrxbrand777 19 күн бұрын
Eee star warsill ninne kore eke dunil inspire ayittond pinneyaa🫠
@jishnur1034
@jishnur1034 19 күн бұрын
Adhyam movie release akatte
@JoyBoy__.
@JoyBoy__. 11 күн бұрын
Structure vise ..pinne making okke similarities indu but terrain okke indian thanne aanu...pinne story different aanu
@harishkumar780
@harishkumar780 8 күн бұрын
Information was useful, but, please check the facts and figures
@JacksparroW73612
@JacksparroW73612 8 күн бұрын
Guys i watched this movie. .പക്ഷെ അവസാനം എന്താണ് സംഭവിക്കുന്നെ?? ഇതിന് sec part ഉണ്ടാവുമോ? ? അവസാനം movie complete ആവാത്ത പോലെ. .
@ammuammoos2023
@ammuammoos2023 7 күн бұрын
ഉണ്ട്
@dhanyaknarayanan7192
@dhanyaknarayanan7192 7 күн бұрын
2nd part undaakum
@kamarazeez2340
@kamarazeez2340 5 күн бұрын
Visual efect graphics ഇതെല്ലാം കൊള്ളാം ഒരു ഇന്ത്യൻ മൂവി വെച്ച് ഓക്കേ പക്ഷെ ഹോളിവുഡ് മൂവി ഒരുപാട് കണ്ടത് കൊണ്ട് ഒരു എഫെക്ട് തോന്നുന്നില്ല
@muhammedshamilkk38
@muhammedshamilkk38 8 күн бұрын
2004 upload cheytha video aanu 20 year eduthu onnu upload aavaan
@gokul.s.g2665
@gokul.s.g2665 18 күн бұрын
Maravazhee motham 4 yugangalanu ullathu sathyayugam thretayugam dwaparayugam kaliyugam Sathyayugam-maltsyam to narashimham avatharangal Tretayugathil-raman and other avatars Dwaparayugathil-Krishna and others Kaliyugathil -kalki
@nimmiunnivlogs6542
@nimmiunnivlogs6542 4 күн бұрын
കൽക്കി കലക്കി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
@anandakrishnan9501
@anandakrishnan9501 19 күн бұрын
യുഗം 4. യുഗം നാലിലും നല്ലത് കലിയുഗവും. ജ്ഞാനപ്പാന.
@DreamCatcherVlogger
@DreamCatcherVlogger 17 күн бұрын
അതെ 4 സത്യയുഗം , ദ്വപരയുഗം , ത്രേതയുഗം, കലിയുഗം
@anandakrishnan9501
@anandakrishnan9501 17 күн бұрын
@@DreamCatcherVlogger 👍
@VishnuVk-vi8ek
@VishnuVk-vi8ek 17 күн бұрын
മോക്ഷം കിട്ടാൻ നല്ലത് എന്നാണ്. കാരണം അത്രയും കഷ്ടപ്പാട് ആണ്
@PriyaMinu
@PriyaMinu 17 күн бұрын
​@@VishnuVk-vi8ekമോക്ഷം കിട്ടാൻ ഏറ്റവും എളുപ്പം ആയ യുഗം ആണെന്ന് പറയുന്നു. കാരണം മറ്റ് യുഗങ്ങളിൽ തപസ്സ്, യാഗം, യജ്ഞം ഒക്കെ കൊണ്ട് മാത്രമേ മോക്ഷം പ്രാപ്യമാകൂ. എന്നാൽ കലിയുഗത്തിൽ നാമ സങ്കീർത്തനം മാത്രം മതിയെന്ന് ആണ് ജ്ഞാനപ്പാന പറയുന്നത്
@marykutty-bh2dj
@marykutty-bh2dj 7 күн бұрын
​@@PriyaMinu true❤
@iluminatytimetravelerbassboost
@iluminatytimetravelerbassboost 7 күн бұрын
Goosebumps ❤ കർണൻ - പ്രഭാസ് 🔥 അശ്വതാൽമാവ് - Big b 🔥 കലി - കമൽ ഹാസൻ 🔥 KALKI UNIVERSE BEGINS😌 KALKI ( കൃഷ്ണ) no face revealed
@ammuammoos2023
@ammuammoos2023 7 күн бұрын
അർജ്ജുനൻ - വിജയ് ദേവരകൊണ്ട
@iluminatytimetravelerbassboost
@iluminatytimetravelerbassboost 7 күн бұрын
@@ammuammoos2023 അതിനു ഇവിടെ പ്രസക്തി ഇല്ല 😌😌😹
@ratheeshmaniyan845
@ratheeshmaniyan845 6 күн бұрын
Kalki :::Mmmoookkka 😅😅
@iluminatytimetravelerbassboost
@iluminatytimetravelerbassboost 6 күн бұрын
@@ratheeshmaniyan845 അയ്യോ എൻ്റെ പൊന്നെ വേണ്ട , മോനെ (dq)വിളിച്ച് ഊക്കി വിട്ടതാ വാപ്പാനെ അവര് ചിലപ്പോൾ വാണത്തിൽ കെട്ടി മേലോട്ട് വിടും 😹😹😹
@Ajalkukku
@Ajalkukku 9 күн бұрын
My god ഞാനിപ്പോ 2004 ആണോ 🥹
@sinoysibi8061
@sinoysibi8061 18 күн бұрын
Kalki ini dq avo
@marykutty-bh2dj
@marykutty-bh2dj 7 күн бұрын
Avanetha
@toad3898
@toad3898 8 күн бұрын
Vann vann alkkarkk vivarom illandavano!!!? Onn google chaythal kittule..Endhuvan bhai .atleast Reference eduth present cheyy..mandatharam
@ansarkaruthedath9992
@ansarkaruthedath9992 8 күн бұрын
കുറച്ച് തെറ്റ് ഉണ്ട് ബ്രോ ഒന്ന് ശ്രദ്ധിക്കുക...... Frist പറഞ്ഞു 2898 ന് മുമ്പ് നടന്ന കഥ ആണെന്ന് പിന്നെ പറഞ്ഞു 2898 വർഷങ്ങൾക് ശേഷം എന്താകും എന്നുള്ള കഥ ആണ് എന്ന് ശെരിക്കും എപ്പോൾ ഉള്ള കഥ ആണ് ഒന്ന് പറയാൻ മറക്കല്ലേ.....😊😊😊😊😊
@SulfiKar-zh2vo
@SulfiKar-zh2vo 18 күн бұрын
🧨🧨🧨 അടുത്ത പടക്കം വരുന്നു
@rahulraj.r5485
@rahulraj.r5485 18 күн бұрын
പടക്കം ആണെന്ന് sudappi അതിനു മുന്നേ അഞ്ച് തീരുമാനിച്ചു.ഇത് ഇക്ക യുടെ പടം അല്ല പടക്കം ആകാൻ mr sudappi
@jishnu1115
@jishnu1115 10 күн бұрын
Athengane kaanathe parayum sulfiye😂
@npnameoo
@npnameoo 8 күн бұрын
Heavy positive response aahn bru 😌🔥
@rashidkozikode6045
@rashidkozikode6045 8 күн бұрын
Prabas 🎉🎉❤
@TheKalikalam
@TheKalikalam 7 күн бұрын
സുടാപ്പി ഈ കമന്റ്‌ delete ആക്കി ഓടിക്കോ 😂😂 പടം കേറി കത്തി മോനെ 😍
@sumeshgoodluck5801
@sumeshgoodluck5801 18 күн бұрын
ദ്വാപര യുഗം
@vishnuvijayan1170
@vishnuvijayan1170 19 күн бұрын
Dwaparayugam left the chat
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Күн бұрын
കാലഗണന അവതാരകൻ ശ്രദ്ധിച്ചിട്ടില്ലല്ലോ... ഒന്ന് ശ്രദ്ധിച്ചാൽ പറയുന്നത് വളരെ നല്ലതാണ്.....🙏🏻
@RamdasDevan-sl5pv
@RamdasDevan-sl5pv 6 күн бұрын
സൂപ്പർ ഫിലിം ആണ്
@MuhammadKunju-lv7ci
@MuhammadKunju-lv7ci 6 күн бұрын
പടം പൊക്കാ.
@Nitins8705
@Nitins8705 19 күн бұрын
Future world alle ith.
@ajeaje2479
@ajeaje2479 8 күн бұрын
കിടു മൂവി ആയിരം കോടി ഉറപ്പാണ്
@ridhunzachariahtom8377
@ridhunzachariahtom8377 2 күн бұрын
Padam athra nerama
@knrsj524
@knrsj524 4 күн бұрын
എന്താ Bro. 2024 ആണ്. 2004 അല്ല
@sajayek898
@sajayek898 5 күн бұрын
ഇപ്പൊ 2004 ആയിരുന്നെങ്കിൽ 😒 കൊതിപ്പിക്കല്ലേ കുട്ടാ..
@royalmastersartsandgames439
@royalmastersartsandgames439 7 күн бұрын
സത്യം പറഞ്ഞാൽ 3 യു അല്ല 4 യുഗം സത്യയുഗം ദ്വാപരയുഗം, ത്രിഗായുഗം, കലിയുഗം😂
@Abhilash_Sreenivas
@Abhilash_Sreenivas 6 күн бұрын
കുറേ അബദ്ധങ്ങൾ വിളിച്ച് പറയുന്നുണ്ട്...
@dianamoses7835
@dianamoses7835 Күн бұрын
Deepika aano kalkide amma
@hajishharshan10
@hajishharshan10 6 күн бұрын
കാക്കകൾ ഈ സിനിമയെ പരമാവധി കുറ്റം പറയുന്നുണ്ട്....
@shafeeqsq3907
@shafeeqsq3907 4 күн бұрын
Aru paranju
@user-oo3fv3nn8o
@user-oo3fv3nn8o 3 күн бұрын
അവരെ ഉൾപ്പെടുത്താത്തതുകൊണ്ടാകും...
@mansoormanchu1457
@mansoormanchu1457 3 күн бұрын
കാക്കകൾ നിന്നോട് സംസാരിക്കാൻ തുടങ്ങിയോ 😂😂😂
@rajeevr6921
@rajeevr6921 13 сағат бұрын
കാക്കയല്ലെടാ പന്നികൾ
@bijeshbabu351
@bijeshbabu351 6 күн бұрын
ഒരു വീഡിയോ ചെയ്യുമ്പോ മിനിമം അറിവ് പോലും ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു 😂😂😂😂😂👌👌👌
@akshaykb7948
@akshaykb7948 19 күн бұрын
4 യുഗം ഒരു യുഗം എവടപോയി
@sreeragudhayan
@sreeragudhayan 18 күн бұрын
Dwapara yugam
@smitheshnambudiripad8746
@smitheshnambudiripad8746 6 күн бұрын
ഇപ്പോ ഞങ്ങൾക്ക് 2024 ആയി, അപ്പൊ 2094 കൊല്ലം അല്ല, 2074 കൊല്ലത്തിന് ശേഷം. ... അൽപ്പം ശ്രദ്ധിച്ച് പറയൂ
@attherajeevporathala1638
@attherajeevporathala1638 19 күн бұрын
кαмαℓнαѕѕαи 🙏
@sreekumariramachandran4111
@sreekumariramachandran4111 4 күн бұрын
അണിയറക്കാരുടെ അവകാശം കേട്ട് സിനിമ കാണാൻ പോയാൽ കാശും സമയവും നഷ്ടം.
@udayabanucp7833
@udayabanucp7833 3 күн бұрын
Yes... ഉറക്കം മിച്ചം 😃
@REBELZZDUDE
@REBELZZDUDE 2 күн бұрын
Padam kandu nokuu aniyarakaarude thallu allaaa
@abdullaareekkan7280
@abdullaareekkan7280 16 күн бұрын
2898
@akhil3104
@akhil3104 13 күн бұрын
Ayoo njn timetravel chyth backiloot poyaa 😲
@deepakpillai7068
@deepakpillai7068 3 күн бұрын
Yugam 4 anu 3 alla
@praveengrgopalakrishnan5954
@praveengrgopalakrishnan5954 4 күн бұрын
Adhar , passport size photo .attest cheytha certificat copy , 10 ,12 , kaiyil undayirikkanam . Ee movie kaanaan pokumbol oro vaanagal
@athulkrishnakb8371
@athulkrishnakb8371 17 күн бұрын
Brohhh total 3 yuga gal alla ollee.total 4 yuga gal indu.sathya yuga,treta yuga,dwapara yuga,Kali yuga
@aryanjr6882
@aryanjr6882 18 күн бұрын
ഡാ പൊട്ടാ 3 യുഗങ്ങൾ അല്ല 4 യുഗങ്ങൾ ആണ്, സത്യ യുഗം, ത്രേതാ യുഗം, ദ്വാപര യുഗം, കലി യുഗം.
@marykutty-bh2dj
@marykutty-bh2dj 7 күн бұрын
😂😂😂 true
@nithinpr2432
@nithinpr2432 17 күн бұрын
ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ Adipurush -700-750 crore
@ambareeshkrishna1328
@ambareeshkrishna1328 6 күн бұрын
പൊയ് കാണു പടം 🔥ആണ്
@pegasustv9572
@pegasustv9572 10 күн бұрын
2024
@sainttiger91
@sainttiger91 19 күн бұрын
vedikettu aavathirunnaal mathi.....
@Muhammadfaizy2023
@Muhammadfaizy2023 17 күн бұрын
Comment കിട്ടാനാണോ 2004 എന്ന് മാറ്റി പറഞ്ഞെ,
@AmalA.s-ue4zk
@AmalA.s-ue4zk 19 күн бұрын
2004ooooo oooo paradox😵
@AmalA.s-ue4zk
@AmalA.s-ue4zk 19 күн бұрын
😂
@Raneeshrechu
@Raneeshrechu 18 күн бұрын
4yugham
@harishkumar780
@harishkumar780 8 күн бұрын
ഇത് 2024 അല്ലേ 😮
@princenair2821
@princenair2821 5 күн бұрын
Please check it 2004 or 2024 ? Why are you giving the wrong year? If you don't know stop it. You are giving this speech after a lapse of 20 years, why? Are you sleeping?
@sinoysibi8061
@sinoysibi8061 18 күн бұрын
Apocalypse universe an apo ath pole kandamathi
@sinoysibi8061
@sinoysibi8061 18 күн бұрын
Kamal Hassan 15mint alle ollu
@mukeshcv
@mukeshcv 5 күн бұрын
3 yugum dhabarayugum coperage
@kkn696
@kkn696 8 күн бұрын
2024 അല്ലേ?
@vaikathoor
@vaikathoor 8 күн бұрын
2004 2032
@aneeshkrish99
@aneeshkrish99 20 күн бұрын
2004😂
@udayabanucp7833
@udayabanucp7833 3 күн бұрын
കാശ് കളയണ്ട... വേണേൽ ഉറങ്ങാം 😃
@ytfacts3.026
@ytfacts3.026 18 күн бұрын
Eda eda....eda monee.. Nii endhu thengaa aada ee parayunne......
@krishnanswathy
@krishnanswathy 14 күн бұрын
2004 alledo 2024...😅
@baburajkrishnan3739
@baburajkrishnan3739 5 күн бұрын
മുതൽ മുടക്കിലല്ല കാര്യം
@15.emanuelshaju24
@15.emanuelshaju24 19 күн бұрын
Pinne jeeva maranam poratamaleeee undaaa
@shijos86
@shijos86 18 күн бұрын
2004 allada potta. 2024😂. Evan 20year back ano?
@raghuram8374
@raghuram8374 7 күн бұрын
1.56 2004 ala 2024😅
@007praveenraj
@007praveenraj 19 күн бұрын
Dhvapura yogam kodi und
@abaanamra873
@abaanamra873 3 күн бұрын
2004 അല്ലടാ 2014 ആണ് 😅😂
@sasidharan2223
@sasidharan2223 5 күн бұрын
2004 alla Bai 2024
@junaidjunjudoo2767
@junaidjunjudoo2767 6 күн бұрын
Prabhas,Kamal Hasan, Amitabh bachan,300 കോടി ഇവരിക്ക് പോലും തികയില്ലല്ലോ അണ്ണാ
@Aldora_
@Aldora_ 13 күн бұрын
Dwapara യുഗം നീ വിഴുങ്ങിയോ?😂 പിന്നെ നീ 2004 നിന്നാണോ വന്നേ?
@sureshkt4615
@sureshkt4615 6 күн бұрын
Madmax കണ്ടവർ ഉണ്ടോ 😄😂😂
@sinoysibi8061
@sinoysibi8061 18 күн бұрын
Indian yude dune or madmax an kalki2898
@manojmano5440
@manojmano5440 5 күн бұрын
Madmax thanne.....😅
@knrsj524
@knrsj524 4 күн бұрын
അപ്പോ ദ്വാപരയുഗം ആര് പറയും
@kannan6927
@kannan6927 17 күн бұрын
Kalki Hollywoodile Director cheyithal mathiyayirunnu.
@nishadnbr7199
@nishadnbr7199 8 күн бұрын
കേട്ടപ്പോൾ തന്നെഅറിയാം ലോക തോൽവി ആവുംന്ന്
@Sugunanopp
@Sugunanopp 8 күн бұрын
Kanditt konayadikk.. ooo sry ningakk ith allergy aayond chelappo dahikkilla, sorry madrasappottaa
@ShanjanRaj-vq6sj
@ShanjanRaj-vq6sj 8 күн бұрын
🤬🤬🤬🤬🤬🤬 nee reviews onnum kandille
@marykutty-bh2dj
@marykutty-bh2dj 7 күн бұрын
Mohamed noshad😂😂
@mrflaack
@mrflaack 4 күн бұрын
Kananda prshnm theernu!😄
@sumeshgoodluck5801
@sumeshgoodluck5801 18 күн бұрын
20.വര്ഷം പുറകിൽ
@vinaycks4877
@vinaycks4877 6 күн бұрын
Edaa daasaa eethaa ee alavalaathi...!!
@muhammadhussain2401
@muhammadhussain2401 2 күн бұрын
പത്ത് പയിസക് ഇല്ല 😀😀
@NibinbabyBabynibin
@NibinbabyBabynibin 19 күн бұрын
Indian mythology the story become a pan Indian movie. Iam proud becoz the Hindu story... Wel done Kalki team's.... 👍💝
@prasannnakumarkumar2149
@prasannnakumarkumar2149 16 күн бұрын
യുഗം 3 അല്ലേടോ...😊
@proove789
@proove789 17 күн бұрын
Surya is kalkki
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 44 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН