കല, സാഹിത്യം, സംഗീതം മനുഷ്യനോട് ചെയ്യുന്നത് I സുനില്‍ പി ഇളയിടം I SUNIL P ILAYIDAM

  Рет қаралды 85,628

Shoukath

Shoukath

5 жыл бұрын

#സുനില്‍പിഇളയിടം #SUNILPILAYIDAM നിത്യാഞ്ജലി ബുക്സ് പ്രകാശന ചടങ്ങിൽ നടത്തിയ പ്രഭാഷണം

Пікірлер: 91
@rasheedadany114
@rasheedadany114 4 жыл бұрын
വിജയൻ മാഷിന് ശേഷം കേരളം കണ്ട മികച്ച പ്രഭാഷകൻ ...'.
@bernsunny
@bernsunny 4 жыл бұрын
മാഷ് വായിക്കാൻ സമ്മതിക്കില്ല .. മാഷിന്റെ അനർഗ്ഗള പ്രവാഹത്തിൽ എന്തിനു വായിക്കണം . വ്യക്തിപരമായി എന്റെ lockdown എനിക്ക് ഒരു ബോറും ഉണ്ടാക്കിയില്ല .. മഹാഭാരത പ്രഭാഷണം മുഴുവൻ കേട്ടു കണ്ണ് മിഴിച്ചു ചിന്ത വിടർത്തി ഹൃദയം നിറച്ചു . ഒരുപാടു ചോദ്യങ്ങൾക്കു ഉത്തരവും ..
@bkshaju6801
@bkshaju6801 2 жыл бұрын
അത് പൂർണ്ണമായും ശരിയല്ല - ബ്രോ-വ്യാസ ഭാരതം മറ്റൊന്നാണ് - അതിനെ ജനാധിപത്യ ലോകത്ത് വ്യാഖ്യാനിക്കുമ്പോ ചില പ്രശ്നങ്ങളുണ്ട് - പക്ഷെ നിഗമനങ്ങൾ കൃത്യതയുള്ളതായിരുന്നു.
@Jafarnk.
@Jafarnk. 4 жыл бұрын
മനസ്സ് വിതുമ്പുന്നതും ഉല്ലസിക്കുന്നതും ഒരുമിച്ചാകുമ്പോഴത്തെ ബോധ്യത്തിലേക്ക് ഗുരുവേ ഞങ്ങളെ ഉയർത്തിയാലും.
@ishu2318
@ishu2318 4 жыл бұрын
പുസ്തക വായനക്ക് സമയം കിട്ടാത്ത വർക്കും അക്ഷര ദാരിദ്ര്യം അനുഭവിക്കുന്നവർക്കും... നിധി പോലെ ഒരു ഗുരു നാഥൻ
@redstarstpl704
@redstarstpl704 5 жыл бұрын
ആരാധനയാണ് അങ്ങയോട് , അറിവിന്റെ നീരൊഴുക്ക് അനർഗളായി പരന്നൊഴുകട്ടെ
@noushadsalahudeen
@noushadsalahudeen 3 жыл бұрын
കവിത ഒരു ജനതയുടെ കിനാവാകുന്നു. തലകീഴായ സ്വപ്നം എന്ന് ക്രിസ്റ്റഫര്‍ കോഡ്വെല്‍ എഴുതി. കൊതിയായി മുന്നോട്ടായുന്ന, ഓര്‍മ്മയായി പിന്നോട്ടു ചായുന്ന, മനസ്സിന്റെ രേഖ. ചരിത്രത്തിന്റെ പൂമ്പൊടികള്‍ വീണുപറ്റിയ ചിറകുകള്‍കൊണ്ട് അതു പലപ്പോഴും ഭാവിയെ പരാഗണനം ചെയ്യുന്നു . സന്യാസികളെ ഭൂമിയിലേയ്ക്കും മണ്ണിന്റെ മക്കളെ ആകാശങ്ങളിലേയ്ക്കും വിരുന്നിനു വിളിക്കുന്നു. ജീവിതത്തിന്റെ കാണാപ്പുറമായി അത് എന്നും നമ്മുടെ കൂടെത്തന്നെ പാര്‍ക്കുകയും ചെയ്യുന്നു " --- എം എന്‍ വിജയന്‍
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
ഹൃദ്യമായ ഭാഷണം, അറിവിന്റെ തലത്തിൽ നിന്ന് കൊണ്ട് ലോകത്തെ വിശാലമായി കാണാനും,വിശ്വംസാഹിത്യകാരൻമാരുടെ കാഴചകളിലേയ്ക്കും നമ്മെ നയിക്കുന്നു.സുനിൽമാഷിന്റെ ഈ ഭാഷണം ഏറെ ഹൃദ്യം....അഭിനന്ദനങ്ങൾ....!!!
@scg5505
@scg5505 5 жыл бұрын
What a scholarly speech! Take a bow, Sir!
@khaderbichava6359
@khaderbichava6359 6 ай бұрын
മനോഹരം.. ❤
@kavitharudrani6781
@kavitharudrani6781 7 ай бұрын
Great .
@suhailahidumbi6677
@suhailahidumbi6677 4 жыл бұрын
മാഷേ... വാക്കുകൾക്ക് അതീതം
@sajanmachingal
@sajanmachingal 5 жыл бұрын
More than the vocabulary skills, his voice modulation makes the speech more attractive, though the vocabulary is genuinely genius. Very nice. Thanks for the upload.
@shamansmk361
@shamansmk361 5 жыл бұрын
Nice speech brilliant
@ishu2318
@ishu2318 4 жыл бұрын
ഗുരുനാഥന്.. ദീർഗായുസ് ന് വേണ്ടി.. പ്രാർത്ഥന യോടെ
@raninarayanan6502
@raninarayanan6502 5 жыл бұрын
Pala karyangalum manassilayathayi paranj ahankarikkunnilla.. But മനസ്സിലാവാഞ്ഞിട്ടും ഒട്ടും മടുത്തതുമില്ല.. What a feel u r creating in us, sir
@sakhilct6512
@sakhilct6512 5 жыл бұрын
Magic of words.... Superb!
@sheikabdulkadharhoodabaksh3134
@sheikabdulkadharhoodabaksh3134 4 жыл бұрын
The professor is the who reintroduces the very intimate things in the everyday life, in us, in our surroundings in their different dimensions. Transforming.
@jaboobacker
@jaboobacker 5 жыл бұрын
The real versatile orator
@dj108md7
@dj108md7 3 жыл бұрын
Mashe.. anugrahikanam🙏
@SATHEESHKP-hm9dt
@SATHEESHKP-hm9dt 4 жыл бұрын
Really a great speech
@simonkunnan5535
@simonkunnan5535 5 жыл бұрын
Super speech
@prasadg6133
@prasadg6133 5 жыл бұрын
Great rendering...
@bijukumar3334
@bijukumar3334 2 ай бұрын
❤️great
@jasminewazir9829
@jasminewazir9829 4 жыл бұрын
Great..
@sanalkumar7510
@sanalkumar7510 5 жыл бұрын
sir.. super...
@Jafarnk.
@Jafarnk. 4 жыл бұрын
❤️❤️❤️
@rasheedadany114
@rasheedadany114 4 жыл бұрын
ഉഷാർ
@noushadsalahudeen
@noushadsalahudeen 3 жыл бұрын
Great 👌
@khalidav1867
@khalidav1867 3 жыл бұрын
Awesome
@unnikrishnannettoor3416
@unnikrishnannettoor3416 Жыл бұрын
🙏❤️
@akhilmurali2340
@akhilmurali2340 5 жыл бұрын
sathyam vilichu parayaan pediumilla madiumilla...pwoli speech aanu sirinte...
@ajayvishnusudha8933
@ajayvishnusudha8933 5 жыл бұрын
❤️
@shibinabraham3260
@shibinabraham3260 4 жыл бұрын
👍👌...
@sameernm8913
@sameernm8913 4 жыл бұрын
🙏🏻🙏🏻🙏🏻
@abumjohn
@abumjohn 4 жыл бұрын
👌🏻👌🏻❤️
@sintodevassykutty
@sintodevassykutty 5 жыл бұрын
😍😍😍
@bijeshputhupally9555
@bijeshputhupally9555 4 жыл бұрын
veendum veedum kelkan agrahikunna mikacha bhashanam..
@shihabads6198
@shihabads6198 4 жыл бұрын
🙏
@pramodkp5186
@pramodkp5186 5 жыл бұрын
Great
@jamesjohn8527
@jamesjohn8527 5 жыл бұрын
Vatta
@abhinavacraft6648
@abhinavacraft6648 7 ай бұрын
സാഹിത്യം മാത്രം അല്ല ചില പ്രസംഗങ്ങളും കാലത്തിലൂടെ സഞ്ചരിക്കും. "അതൊക്കെ പറയാൻ ബലമുള്ള ഒരു കാലം ഉണ്ടായിരുന്നു" എന്ന് താങ്കൾ പറഞ്ഞത് ശരിയാണ്, ഇപ്പോഴത്തെ കേരള തിരുനാൾ മഹാ രാജാവിനെതിരെ രണ്ടു വാക്ക് പറയാൻ ഏത് പ്രസംഗികനും ഒരു wash room ന്റെ സുരക്ഷിതത്വം ആവശ്യമായി വരും.
@sajeevsoman7813
@sajeevsoman7813 3 жыл бұрын
👍❤️👍
@babuthomas602
@babuthomas602 5 жыл бұрын
മാഷേ....അറിയാനിനിയേറെ..
@MultiCyclone1
@MultiCyclone1 5 жыл бұрын
Your speech in different topics makes you a real scholar. Feeling so regret not to opt literature.
@ArunKumar-eu4sc
@ArunKumar-eu4sc 5 жыл бұрын
You can start reading and achieve your goal
@MultiCyclone1
@MultiCyclone1 5 жыл бұрын
arun kumar I am doing Arun.
@subhab7717
@subhab7717 Жыл бұрын
🙏🏻❤
@maebrahim9270
@maebrahim9270 3 жыл бұрын
@jamshijamsheerch3031
@jamshijamsheerch3031 3 жыл бұрын
🖤❤🖤
@farischammangadan8965
@farischammangadan8965 5 жыл бұрын
മാഷേ സൂപ്പര്‍
@ayshabimangadwest6537
@ayshabimangadwest6537 5 жыл бұрын
Super speach
@sasikunnathur1221
@sasikunnathur1221 5 жыл бұрын
നന്ദി! വീണ്ടും വരിക !
@habeeburahman9715
@habeeburahman9715 4 жыл бұрын
a secret confession....വാഹ്
@Jafarnk.
@Jafarnk. Жыл бұрын
34:38❤❤❤
@sivadasansiva4351
@sivadasansiva4351 3 жыл бұрын
സുനിൽ P. ഇളയിടം, ഇനി സംസാരിക്കുന്നതു ജനങ്ങൾക്ക്‌ താല്പര്യം ഉണ്ടാകുമോ.....
@jithusunny
@jithusunny 5 жыл бұрын
മാഷ് ❤️
@achuthanputhiyottikkandi9889
@achuthanputhiyottikkandi9889 5 жыл бұрын
അങ്ങേക്ക് നന്ദിയോടെ കൂപ്പുകൈ .
@sivadasansiva4351
@sivadasansiva4351 Жыл бұрын
One of duplicte, is n't it?
@kvn6136
@kvn6136 4 жыл бұрын
ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കാൻ താല്പര്യമുണ്ട്, Hinduism ത്തെ കുറിച്ച് താങ്കൾ പറഞ്ഞത്?????????????
@salampsycho
@salampsycho 5 жыл бұрын
The Hegelian dialectic he is talking about, is used now in psychotherapy in different ways - in the form of Dialectical Behaviour Therapy, Lacanian psychoanalysis etc.
@zorbagreek5556
@zorbagreek5556 4 жыл бұрын
Onnu detail aakamo
@salampsycho
@salampsycho 4 жыл бұрын
Zorba Greek vipareethangale ore samayathu ulkollunnathine kurichaanu pazhaya philosopher Hegel paranjath. Ithu ulkondu konadaan pala mana:shaastra chikitsakalum roopappeduthiyath. "Function and Field of Speech and Language in Psychoanalysis " enna Jacques Lacan nte article vaayikkuka. Sunil Mash parayunna athe aashayangal mana:shastra chikitsayil upayogikkunnathu kaanaam
@thomas5769
@thomas5769 Ай бұрын
7:03
@vishalkk2919
@vishalkk2919 4 жыл бұрын
താടിയുണ്ട് മീശയുണ്ട് വിവരമുണ്ട് വിദ്യാഭ്യാസമുണ്ട് വാക് ചാതുരിയുണ്ട് എല്ലാം തുറന്ന് പറയാനുള്ള നട്ടെല്ലില്ല അതൊരു കുറവല്ല ഇടതുപക്ഷ ചിന്തകൻ മാരുടെ ഗുണമാണ്
@letsstudypsc2347
@letsstudypsc2347 4 жыл бұрын
മുത്തണിത്
@sadanandanappu3587
@sadanandanappu3587 2 жыл бұрын
അഴിക്കോട് സാറും, എം. കൃഷ്ണൻനായർ സാറും ഇത്ര ലളിതമായിരുന്നില്ല
@sadanandanappu3587
@sadanandanappu3587 2 жыл бұрын
🙏
@gigogeorge1493
@gigogeorge1493 5 жыл бұрын
I thought ,when I say I thought then there is a question who thought ,Is it the who who heard the speech or experience the speech but then we realise this speaker and the speech is same though they oppose .so the art and artificial hypocrisy of the art is not really an art because art and 'the' art is contradicting each other. But that's okay because you know this is art the art of juggling with words and please don't mind this is just another way of finding livelihood.
@crowninfotech2280
@crowninfotech2280 4 жыл бұрын
ടി ജി മോഹൻദാസിനോട് ഒന്ന് 'പൊളിച്ചച്ചെഴുത് ' നടത്താൻ പറയാമായിരുന്നു.
@SYLVESTER897
@SYLVESTER897 3 жыл бұрын
അപ്പോൾ ജീവിതവും കലയും ഒന്ന് തന്നെ.... മറ്റൊരു ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ അതും കല തന്നെ അല്ലേ ! ചരിത്രത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഭാവന അത് ജീവിതവും... അത് സ്റ്റേജിലോ അക്ഷരങ്ങളിലോ ആയാൽ അത് കലയും ! അല്ലേ ?
@jissmonjmathew8897
@jissmonjmathew8897 5 жыл бұрын
John berjer
@avdanand
@avdanand Жыл бұрын
L
@satheeshsreedhar3194
@satheeshsreedhar3194 8 ай бұрын
തീസിസിന്റെ ഭാഷയെ മോഷ്ടിക്കുന്നതിന്റെ യാഥാർത്ഥ്യം മനസ്സിലായി
@evfrancis5919
@evfrancis5919 4 жыл бұрын
സുനിൽജി, ഇതു ഞാൻ രണ്ടാമത് എഴുതുന്നതാണ് !! നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്നു കേൾക്കുന്നവർക്ക് തോന്നും എന്നു നിങ്ങൾ പറഞ്ഞത് സത്യമാണ് !!! ഇത് എല്ലാ ഇന്ത്യൻ ഫിലോസോഫേഴ്സിനെ കുറിച്ചും സത്യമാണ് !!! അർത്ഥക്ലിപ്തത ഇല്ലാത്ത അനേകം വിരുദ്ധ പ്രസ്താവനകൾ ഒരു ലക്ഷ്യവുമില്ലാതെ പറയുന്നതാണ് ഇന്ത്യൻ ഫിലോസഫി !!! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് അറിയാമോ ?? അറിഞ്ഞുകൂട !!! കേട്ടവരോട് ചോദിക്കൂ !! അവർക്കും അറിഞ്ഞുകൂടാ !!! നിങ്ങളുടെ പ്രഭാഷണത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യം ചോദിച്ചാൽ നിങ്ങളുടെ ഏതെങ്കിലും സ്റ്റുഡന്റിനു സത്യസന്ധമായി ഉത്തരം എഴുതാൻ പറ്റുമോ ?? വടക്കേയിന്ത്യയിൽ ഒരു നിത്യാനന്ദയുണ്ട് !! അയാൾക്ക്‌ കഴിയും !! പക്ഷേ ഉത്തരം നിങ്ങൾക്ക് മനസിലാകില്ല !! അപ്പോൾ നിങ്ങൾ ഫുൾമാർക്ക് കൊടുക്കും !!! വേറേ നിവൃത്തിയില്ല !!!!
@aneeshratheesh7296
@aneeshratheesh7296 3 жыл бұрын
അദ്ദേഹം പറയുന്നത് വളരെ വിശദീകരിച്ചാണെന്നേയുള്ളു .മനസ്സിലാക്കാൻ അറിയുന്നവർക്കേ പറ്റണമെന്നേയുള്ളു .ഒരുകാലാകാരനോ കാവിക്കോ പെട്ടെന്ന് മനസ്സിലാകും
@muralidr5964
@muralidr5964 2 жыл бұрын
വ്യാജൻ മാരെ അംഗീകരിക്കാൻ കാണിക്കുന്ന ആ മനസ് കാണാതെ പോകരുത്
@sreejithss5859
@sreejithss5859 5 жыл бұрын
Super speech
@hafizmohammed4631
@hafizmohammed4631 5 жыл бұрын
@abdurahman9488
@abdurahman9488 5 жыл бұрын
♥️
@alexpunnoose5245
@alexpunnoose5245 5 жыл бұрын
❤️
@mohammeduvaist.p1696
@mohammeduvaist.p1696 Жыл бұрын
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН