No video

കലക്കവെള്ളത്തീന്ന് വാള പിടിച്ചപ്പോൾ | Kuttanadan wallago fishing

  Рет қаралды 266,844

Earth lovers media

Earth lovers media

Күн бұрын

Пікірлер: 569
@lintosujith5739
@lintosujith5739 2 жыл бұрын
ഹി ജിനു വീഡിയോ കണ്ടു മോൾ ഒത്തിരി ഹാപ്പിയ മോൾക്ക്‌ കീടീയ വലിയ ഒരു സമ്മാനം ഇപ്പോൾ തന്നെ ഒരു പത്തു വട്ടം കണ്ടു അവൾ ഈ വീഡിയോ ഞാനും എന്റെ കുടുംബം ഹാപ്പി അനിയായൻ ആനിയതി സൂപ്പർ
@georgekuttyps5016
@georgekuttyps5016 2 жыл бұрын
Happy birthday Avani mole...😍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Happy birthday Avani mole...😍😍😍 God bless you my child...😘😘😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Happy birthday mole
@dreamskdr1488
@dreamskdr1488 2 жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ മോളൂസ് ❤️
@vishnuprakashambadyil5776
@vishnuprakashambadyil5776 2 жыл бұрын
ജന്മദിനാശംസകൾ ആവണി കുട്ടി🧚🏻‍♀️
@rejikthomas6297
@rejikthomas6297 2 жыл бұрын
Enikishtapettath aangalayudeyum pengaludeyum Thuzhachilarunnu Enthoru timingilanu Randalum thuayidunnath Sperrrr powlichu
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍💪
@Earthloversmedia
@Earthloversmedia 2 жыл бұрын
Njanu aniyanum nehrutrophy boat race jayichavaraanu, njangade alle pengal mosham varuvo saho😍😍😍😍
@chinnujithinjan
@chinnujithinjan 2 жыл бұрын
🥰🥰
@reenareji3781
@reenareji3781 2 жыл бұрын
😀😀😀😀😀
@rejikthomas6297
@rejikthomas6297 2 жыл бұрын
Athinoru spl congrats❤️❤️❤️❤️👍
@rejijoseph7076
@rejijoseph7076 2 жыл бұрын
പണ്ട് എന്റെ നാട്ടിൽ ഊത്ത പിടുത്ത സമയത്തു ധാരാളം മീൻ പിടിക്കും വരാൽ, കാരി, മുഷി, കുറുവ തുടങ്ങിയവ. ആക്കൂട്ടത്തിൽ വാള ആണ് കേമൻ. അവനെ പിടിക്കുന്നവൻ രാജാവാണ്. ഒത്തിരി വീരകഥകൾ ആക്കാലത്തു പറഞ്ഞുകേൾകാം. ഈ വീഡിയോ കണ്ടപ്പോൾ ആ കാലഘട്ടം ഓർത്തുപോയി. സൂപ്പർ. ആ രാത്രി ദൃശ്യം ഷൂട്ട്‌ ചെയ്തത് കാണാൻ എന്താ ഭംഗി സൂപ്പർ 👍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
📷😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍😍😍😍😍
@vinoystephen7806
@vinoystephen7806 2 жыл бұрын
വിഡിയോകാണുന്നതിമുന്പ് കമന്റ്‌... പൊളി ❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
😍
@suni822
@suni822 2 жыл бұрын
ചേട്ടനും അനിയനും പെങ്ങളുംഒരുമിച്ചുഉള്ള വീഡിയോ പോളി 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Tq😍😍😍
@chinnujithinjan
@chinnujithinjan 2 жыл бұрын
Thnq
@EriyadanEriyadan
@EriyadanEriyadan 2 жыл бұрын
നിങ്ങളെ സംസാരം വലിയ ഇഷ്ടം ആണ് മിൻ കണ്ടാലും കണ്ടാലും മതി വരില്ല നിങ്ങൾക്കും കുട് ബത്തിന് സർവ ഹൈന്യര്യങ്ങളും ഉണ്ടാകും എന്റെ പേര് ഹുസൈൻ എനിക്ക് ഒരു ഹായ് തരണം
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi chetta
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
ഒരു ഹായ് എന്റെ വകയും!
@rajeeshas2296
@rajeeshas2296 2 жыл бұрын
നിങ്ങടെ നാട് സൂപ്പർ എന്നും മീൻ പിടിക്കാം😋
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@lineeshdp1084
@lineeshdp1084 2 жыл бұрын
വാള പിടുത്തം സൂപ്പർ മണിഞ്ഞിലിന് ഇവിടെ കടുമുഴു എന്ന് പറയും ഈ മീൻ മൂലകുരു അസുഖത്തിന് നല്ലതാണ് 👍💝
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍💪
@radhasoman5984
@radhasoman5984 2 жыл бұрын
സൂപ്പർ വീഡിയോ..ആവണിക്കുട്ടിക്ക് സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു
@sudhisudheesh9419
@sudhisudheesh9419 2 жыл бұрын
അത് ശരി കുഞ്ഞമ്മ ഇവിടേം എത്തിയോ 😀😀😀
@radhasoman5984
@radhasoman5984 2 жыл бұрын
@@sudhisudheesh9419 ഞാൻ ആദ്യം മുതൽ ഇവരോടൊപ്പമുണ്ട് മോനേ,നിന്നെ കാണാറില്ലല്ലോ,ഞാൻ ചോദ്യം തിരിച്ചു വിടുന്നു..നീ ഇവിടെയും എത്തിയോ 😀😀
@sinubiju2557
@sinubiju2557 2 жыл бұрын
ഒരു ദിവസം നിങ്ങളുടെ ഫിഷിംഗ് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@sarathmohan3250
@sarathmohan3250 2 жыл бұрын
പൊളിച്ചു മക്കളെ.. സൂപ്പർ ആയി.. ഇന്ന് പപ്പാ എന്തിയെ.... ആവണി മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🌹🌹
@Earthloversmedia
@Earthloversmedia 2 жыл бұрын
Achanum ammayum ammaveettil aarunnu
@akpm7288
@akpm7288 2 жыл бұрын
നിങൾ മൂന്നുപേരും ഒരുമിച്ചുള്ള വീഡിയോസ് എല്ലാം powliyaanu.അനിയനും അനിയത്തിയും ചേട്ടനും ഈ സമൂഹത്തിന് നൽകുന്നത് ഒത്തൊരുമയോടെ ജീവിക്കാൻ ഉള്ള പ്രജോദനം ആണ്. എന്നും ഇതുപോലെ മുന്നോട്ട് പോവുക.prarthanakalode. ഇരട്ട കുട്ടികളെ മിസ്സ് ചെയ്യുന്നു.കൂടെ പപ്പയെയും അമ്മയെയും.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq എല്ലാരും നെക്സ്റ്റ് വിഡിയോയിൽ undaavum
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍🙏
@ranibabu7341
@ranibabu7341 2 жыл бұрын
സൂപ്പർ...മൂന്നു പേരും പൊളിച്ചു... ക്യാമറ woman.. 💕💕
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Tq...😍😍😍🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
👍😍
@sunilsankar9847
@sunilsankar9847 2 жыл бұрын
Same pitch saho njanum vetti mudi
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍
@ahammedkhair9980
@ahammedkhair9980 2 жыл бұрын
ചാനൽ അടിപൊളിയാവുന്നുണ്ട് നല്ല അവതരണശൈലി അടിപൊളി atmosphere മറ്റു മീൻപിടുത്ത ചാണലുകളേക്കാൾ പുതിയ രീതിയിൽ മീൻപിടുത്ത പരീക്ഷണങ്ങൾ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@meenutti...6302
@meenutti...6302 2 жыл бұрын
മീൻ പിടുത്തം വട്ടം കറങ്ങി ഇരിക്കുന്ന ഞാൻ... പിന്നെ ആ സ്ഥലത്തിന്റെ ഭംഗി... എന്റെ പൊന്നോ... നൈറ്റ്‌ വ്യൂ... എന്തൊരു ഭംഗി.... ക്ഷമ വേണ്ടുന്ന പണിയാണ് മീൻ പിടുത്തം.. ഇതു കാണുമ്പോ ഓർക്കുന്നത് എത്ര സിമ്പിൾ ആണെന്ന് 😂😂.. ❤️💞💞👍🏻
@sivaramansivaraman463
@sivaramansivaraman463 2 жыл бұрын
സൂപ്പർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Not simple we made it simple
@vishnuv.s1801
@vishnuv.s1801 2 жыл бұрын
കല്യാണം കഴിഞ്ഞു 6 മാസം ആയി കോവിട് പ്രോട്ടോകോൾ കർശനമായി നിയന്ദ്രണം ആയ സമയത്തു ആണ് വിവാഹാം നടന്നന്നത് പിന്നെ തിരിച് വരണ്ട സമയം ആയി കാരണം എവിടെയും പോകാനോ ഒന്നും കഴിയില്ല ഞാനും wife ഉം സൗദിയിൽ ആണ് അടുത്ത vacation ന് ഉറപ്പായും ഞങ്ങൾ നിങ്ങളെ കാണാനും മീൻ പിടിക്കാനും ആയി വരും. .. (ഞാനും ഒരു ഫിഷിങ് habbiit ഉള്ള ആൾ ആണ് bhai) A great fan😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Welcome bro
@sindhus6320
@sindhus6320 2 жыл бұрын
Aavani molkk pirannal Aasamsakal 🌹🌹🌹🌹
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളി അത്യാവശ്യം മീൻ കിട്ടിയല്ലേ '
@Earthloversmedia
@Earthloversmedia 2 жыл бұрын
Kitti
@varghesekurian5040
@varghesekurian5040 2 жыл бұрын
ഫാമിലി വാള പിടുത്തം സൂപ്പർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@amaluskitchen9750
@amaluskitchen9750 2 жыл бұрын
Super bro
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@prakash8550
@prakash8550 2 жыл бұрын
Aliya oru vala tharoo.... 😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Sold out
@prakash8550
@prakash8550 2 жыл бұрын
@@Earthloversmedia haha okok ine nalla chala meen varuthutina njanum family yum love from trivandrm ok keep going love u all 😍
@QweQwe-fp3ts
@QweQwe-fp3ts 2 жыл бұрын
അടിപൊളി ചേട്ടാ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sudhishnair5870
@sudhishnair5870 2 жыл бұрын
Innu full vaala season aaanallooo
@unnimonunni5891
@unnimonunni5891 2 жыл бұрын
സൂപ്പർ
@ajump2257
@ajump2257 2 жыл бұрын
ചേട്ടൻ വേറെ ലെവൽ
@Earthloversmedia
@Earthloversmedia 2 жыл бұрын
💪💪💪🥰🥰🥰😍
@usmanzain1415
@usmanzain1415 2 жыл бұрын
അടിപൊളി
@creativelifeskills
@creativelifeskills 2 жыл бұрын
വീണ്ടും വീണ്ടും വാള...... 👌👌👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe saho
@creativelifeskills
@creativelifeskills 2 жыл бұрын
@@Earthloversmedia 😁😁😁😁
@youtubemokff7555
@youtubemokff7555 2 жыл бұрын
Poli chetta🥰🥰🥰
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി ആണല്ലോ 😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
ടീമേ.,. 😍😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@janvijahanuchannel9658
@janvijahanuchannel9658 2 жыл бұрын
ആവണി മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 💖💖
@febifabyz_1729
@febifabyz_1729 2 жыл бұрын
04:52 അഴക് 😘♥️😍
@godsonkolenchery709
@godsonkolenchery709 2 жыл бұрын
Kollam bro supr 🎉🎊👌👌👌
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍
@fishingdream675
@fishingdream675 2 жыл бұрын
നന്നായിട്ടുണ്ട് ❤️
@sreekumarmssreekumarms6045
@sreekumarmssreekumarms6045 2 жыл бұрын
Super bro💪
@rhythmofmysoul1
@rhythmofmysoul1 2 жыл бұрын
കുഞ്ഞു മോളുടെ പാട്ടും വള്ളം തുഴയലും കൊള്ളാം, നല്ല ഉശിരുള്ള വാള 😊 എന്നെ പോലെ ചെറിയ പ്രായത്തിലെ തന്നെ പ്രവാസി ആകേണ്ടി വന്ന എല്ലാർക്കും കണ്ണിനു കുളിർമ ഏകുന്ന വീഡിയോ, ആശംസകൾ
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍
@Manojalappey
@Manojalappey 2 жыл бұрын
ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് ഇന്ന് സ്പൂൺ ലൂറിൽ ഒരു വാളയെ കിട്ടി
@Earthloversmedia
@Earthloversmedia 2 жыл бұрын
Adipoli Congrats
@ramshadk.t.kramshadk.t.k1721
@ramshadk.t.kramshadk.t.k1721 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് പോരി... 😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@rahular3030
@rahular3030 2 жыл бұрын
Machane poly ningade eee samrpanam othiri eshttappettu
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@rajeshkr9571
@rajeshkr9571 2 жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു. ജന്മദിനാശംസകൾ ആവണികുട്ടി
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@benben4476
@benben4476 2 жыл бұрын
Chettayi Ningal njangale veendum kothippichu kondirikkunnu Best of luck
@Earthloversmedia
@Earthloversmedia 2 жыл бұрын
Sorry saho Ith thudarum
@A_K_H_I_L__
@A_K_H_I_L__ 2 жыл бұрын
Katta waiting ayirunnu 😗😗
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@jayadevanPurushothaman
@jayadevanPurushothaman 2 жыл бұрын
ആവണിക്ക് ജന്മദിനാശംസകൾ
@parvathibinu979
@parvathibinu979 2 жыл бұрын
പൊളിച്ചു മക്കളെ... ഒപ്പം പിറന്നൾ കുട്ടിക്ക് hppy birthdy...
@lifeoffishingtvm2055
@lifeoffishingtvm2055 2 жыл бұрын
സൂപ്പർ video bros 💗😍👍👍🎣🔥🔥🔥🔥🔥
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
പണ്ട് കാലങ്ങളിൽ കുട്ടികളിൽ കണ്ടു വന്നിരുന്ന തൊണ്ണൂറാം ചുമ എന്നിയപ്പെട്ടിരുന്ന രോഗത്തിന് മനഞ്ഞിൽ ജീവനോടെ അരിപ്പൊടിയിൽ മുക്കി (അതിൻ്റെ കൊഴുപ്പെടുത്ത് ) പത്തിരി ചുട്ട് കൊടുക്കുമായിരുന്നു.ഇത് വളരെ ഫലപ്രദമായ ഔഷധമായിരുന്നു. ആധുനിക വൈദ്യശാസ്ത്രം സർവ്വവ്യാപകമായത്കൊണ്ടാകാം ആ രോഗം ഇപ്പോൾ കാണപ്പെടുന്നില്ല! Happy fishing !
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq 😍😍😍
@sinubiju2557
@sinubiju2557 2 жыл бұрын
അടിപൊളിയാണ്
@A4Anglers
@A4Anglers 2 жыл бұрын
Adipoli bro...!! 🥰👍 ആരകൻ ഇപ്പൊ കോട്ടയം ഭാഗത്തൊന്നും കാണാൻ പോലും ഇല്ല..!!
@geethaprasannan9994
@geethaprasannan9994 2 жыл бұрын
Super,jinuvinte video kku vendi waiting ayirunnu,meen kittan njagalkk oru margavum illalo,kandukothimattam
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍🤣🤣
@akhileshbu7556
@akhileshbu7556 2 жыл бұрын
കലക്കവെള്ളത്തിൽ മീൻ പിടുത്തം കലക്കി 👍nice fishing bro😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@umeshnarayanan2143
@umeshnarayanan2143 2 жыл бұрын
അടിപൊളി ❤️❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sajinmon295
@sajinmon295 2 жыл бұрын
Video kandu frist adichu ketto 😃😃😃
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@ansaralanallur4107
@ansaralanallur4107 2 жыл бұрын
എൻ്റെ നാട്ടിൽ കിലോ 500 രൂപയാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Kittan illa alle atga rate
@ansaralanallur4107
@ansaralanallur4107 2 жыл бұрын
@@Earthloversmedia കുറവാണ് കൊണ്ടുവരുന്നയാൾ പറയുന്നതാണ് വില
@jayachandranns6641
@jayachandranns6641 2 жыл бұрын
Bro, super catching
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sanjay7060
@sanjay7060 2 жыл бұрын
Ante mone poli intro😻
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍
@sanjay7060
@sanjay7060 2 жыл бұрын
@@pachappumharithabhayumbyje3855 💓
@midhunlal6565
@midhunlal6565 2 жыл бұрын
Jinu pwlichu pappa enthiyee
@georgekuttyps5016
@georgekuttyps5016 2 жыл бұрын
I'm not there, went for a serious matter
@tonyv3258
@tonyv3258 2 жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട് 🙏🏻. സുന്ദരമായ സ്ഥലം, നല്ല അവതരണം, എല്ലാരും സൂപ്പർ 👏🏻👏🏻👍🏻😊
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍🙏
@rajeshlb1323
@rajeshlb1323 2 жыл бұрын
നിങ്ങളുടെ അധ്വാനം വളരെ വലുതാണ്.
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe chetta
@ajikodathupadavil291
@ajikodathupadavil291 2 жыл бұрын
Super ജിനു ഭായ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@sheejamolrajan3686
@sheejamolrajan3686 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@EriyadanEriyadan
@EriyadanEriyadan 2 жыл бұрын
നിങ്ങളെ വലിയ ഇഷ്ടം ആണ് നിങ്ങളുടെ സംസാരം സൂപ്പർ നിങ്ങൾ എനിക്ക് ഒരു ഹായ് പറയണ് ഞാൻ ഹുസൈൻ മലപ്പുറം
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
ഹായ് ബ്രോ..അല്പം താമസിച്ചോ..വീഡിയോ ഇടുന്ന തിരക്കിൽ ആയിരുന്നു..വീഡിയോ കിടുക്കി ബ്രോ..
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@poulosemc4423
@poulosemc4423 2 жыл бұрын
Polichu thimarthu thakarthu chettan supera
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@mannilsnehacreations
@mannilsnehacreations 2 жыл бұрын
ആവണി മോൾക്ക് Birthday wishes....2yrs മുമ്പ് കുട്ടനാട് വന്നിരുന്നു...കരിമീൻ ആണ് കഴിച്ചത്....ഓർത്തുപോയി...
@Earthloversmedia
@Earthloversmedia 2 жыл бұрын
Iniyum varooo
@binuthanima4970
@binuthanima4970 2 жыл бұрын
അപ്പോൾ ബർത്ത്ഡേ കുട്ടിക്കും ആശംസകൾ ഗോഡ് ബ്ലസ്
@meh3567
@meh3567 2 жыл бұрын
ചേട്ടാ പൊളിച്ചു 😘😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@archanakamalasanan2544
@archanakamalasanan2544 2 жыл бұрын
Poliiii kothi akunneee
@Earthloversmedia
@Earthloversmedia 2 жыл бұрын
🤣😍😍
@pappan5380
@pappan5380 2 жыл бұрын
ആവണിമോൾക്ക് സ്നേഹപൂർവ്വം പിറന്നാൾ ആശംസകൾ...😍😍😍
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Hai dears, veendum vala meen, polichallo 👍👍👍😃,
@EriyadanEriyadan
@EriyadanEriyadan 2 жыл бұрын
ഒക്കെ മുത്തേ കുടുമ്പത്തി ഒരു ഹായ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@slingshothunter968
@slingshothunter968 2 жыл бұрын
Brothers boat clubinte thuzha aano😁😁
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@Michoos830
@Michoos830 2 жыл бұрын
Aaraa paadunne sister aano adutha videol kurachu orakke paadutto... 🤭🤭🤭🤭🤭🤭 Video polichu broii... 😍😍😍😍😍😍🤗🤗🤗🤗🤗🤗
@Earthloversmedia
@Earthloversmedia 2 жыл бұрын
👍👍👍👍tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😁😍😍🙏
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അടിപൊളി ...ആവണി മോൾക്ക് പിറന്നാൾ ആശംസകൾ ..
@FishingLion
@FishingLion 2 жыл бұрын
Good bro
@jayalalk6752
@jayalalk6752 2 жыл бұрын
Nice fishing nice brethers strong sister 🙏🙏🙏 jay hind
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍🙏
@rafeekkarulai5494
@rafeekkarulai5494 2 жыл бұрын
അടിപൊളി മീൻ പിടുത്തം 🥰🥰💐💐💐💐💐
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@shinejohn5806
@shinejohn5806 2 жыл бұрын
തകർത്തു
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@midhuntb4587
@midhuntb4587 2 жыл бұрын
പൊളിച്ചു 🤍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@geethamol1134
@geethamol1134 2 жыл бұрын
Aniyan.jolikke.poyille..Jinukkutta.ellarum.enthiye(family).boat.kandallo..Aavanimolkke.Happy.brithday❤️❤️❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Avan nale pokum Ellarum und next videoyil kaanikkam
@azeemn2015
@azeemn2015 2 жыл бұрын
Jinu chettayi poli
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@janvijahanuchannel9658
@janvijahanuchannel9658 2 жыл бұрын
നിങ്ങൾ ചൂണ്ട എടുക്കുമ്പോൾ നിങ്ങളെകാളിലും ടെൻഷൻ എനിക്ക്ആണ്‌..
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍
@vinodkumar-my4tt
@vinodkumar-my4tt 2 жыл бұрын
ഹാപ്പി ബർത്ത് ഡേ ആവണി 🎉🎉
@jileshjile1564
@jileshjile1564 2 жыл бұрын
കുട്ടനാടൻ കായലിലെ മത്സ്യസമ്പത്തു അന്യo നിന്ന് പോകാതിരികെട്ടെ ❤❤❤👍❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
💪💪💪💪😭🤣🤣
@TubeReels
@TubeReels 2 жыл бұрын
വാള പിടുത്തം അടിപൊളി
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq aliya
@rahuldarsana3804
@rahuldarsana3804 2 жыл бұрын
ഒരായിരം ജന്മിനാശംസകൾ ❤️
@mohayudheen2028
@mohayudheen2028 2 жыл бұрын
Oru yesdhhs sound Kettu poli
@user-gm9lq6rb1p
@user-gm9lq6rb1p 2 жыл бұрын
മച്ചാനെ അടിപൊളി........ 👌👌👌👌💞
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@rageshtrtr9516
@rageshtrtr9516 2 жыл бұрын
ഹായ് ചേട്ടായി വാളപിടുത്തം പൊളിച്ച് 👌👌👌👌🌹🌹🌹🌹🌹💯💯💯💯💞💞💞💞💞👏👏👏👏👏👏👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq machaane nee motham video kandapole undallo
@newgenwillowway3681
@newgenwillowway3681 2 жыл бұрын
Superb Broi🔥 Powli video😍 Kidilam family♥️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍🙏
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
തങ്കച്ചിയെ കൊണ്ട് നല്ലോണം പാടിപ്പിക്കണം ഇനി എല്ലാവിഡിയോയിലും 💪ചെറിയ മൂളിപ്പാട്ട് പറ്റത്തില്ല ✌️
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Sremikkanam..😌
@Earthloversmedia
@Earthloversmedia 2 жыл бұрын
👍👍👍
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
ഇപ്പോൾ ശരിയായി ഇല്ലങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞു എന്ന് നാട്ടുകാർ പറയും
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
@@shahinlalj.l1035 Athukondalle sammathich thannath😁
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
@@pachappumharithabhayumbyje3855 padiyillankil next videos OK randanathineyum corantain idum ✌️🙏
@footballfan343
@footballfan343 2 жыл бұрын
Poli Poli 👌👌👌👌👌👌👌👌👌👌👌👌👌👌👌
@ARFishingTricks
@ARFishingTricks 2 жыл бұрын
പൊളിച്ചു ജിനു ബ്രോ.. 🥰🥰🥰ഒത്തിരി ഇഷ്ടം 😍😍💜
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq Arshad bhai😍😍😍😍
@sideequepalakkad2439
@sideequepalakkad2439 2 жыл бұрын
Macha ne. Powlichelloo
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 2 жыл бұрын
Kidu video Bro....
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sabumathew8339
@sabumathew8339 2 жыл бұрын
അടുത്ത വീഡിയോക്ക് വെയ്റ്റിങ് ഇന്നലെ എന്റെ കൊച്ചുമോളുടെ ജന്മദിനം ആരുന്നു എല്ലാ വിഡിയോയും ഒന്നിനൊന്നിനു മെച്ചം കൊള്ളാം
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@rjiosasi6779
@rjiosasi6779 2 жыл бұрын
Super. Bro
@VellakkaEntertainments
@VellakkaEntertainments 2 жыл бұрын
CAM 💖
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍
@sajigeorge4735
@sajigeorge4735 2 жыл бұрын
Super brother
@sudhisudheesh9419
@sudhisudheesh9419 2 жыл бұрын
ആവണി മോൾക്ക് പിറന്നാൾ ആശംസകൾ ....❤️❤️❤️
@tinojacob3635
@tinojacob3635 2 жыл бұрын
Annaum thambiyukum 👍👍❤️
@chinnujithinjan
@chinnujithinjan 2 жыл бұрын
Thnkq
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
വാള മഴ | Heavy fishing|Vallago attu|Earth Lovers Media
18:26
Earth lovers media
Рет қаралды 430 М.