No video

കലയെ തീർത്തെങ്കിൽ എന്നെ വിളിച്ചത് ആരാ? പാലക്കാട് ഉണ്ടെന്ന് പറഞ്ഞു ; സംശയവുമായി ബന്ധു | Kala Mannar

  Рет қаралды 155,330

Oneindia Malayalam

Oneindia Malayalam

Ай бұрын

കലയെ തീർത്തെങ്കിൽ എന്നെ വിളിച്ചത് ആരാ? പാലക്കാട് ഉണ്ടെന്ന് പറഞ്ഞു ; സംശയവുമായി ബന്ധു | Kala Mannar
#Kala #Sreekala #Mannar
~ED.21~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 242
@revikudamaloor3715
@revikudamaloor3715 Ай бұрын
ജീവിച്ചിരുന്നെങ്കിൽ തിരികെ മകനെ കാണാനെങ്കിലും വന്നേനെ. കൊലപാതകമാണ്
@PoppyBinu
@PoppyBinu Ай бұрын
ഇതൊക്കെ കേട്ട് കലാ ജീവനോടെ വന്നാൽ നല്ല ട്വിസ്റ്റായിരിക്കും❤❤
@priyagireesh611
@priyagireesh611 Ай бұрын
Eanthu vade
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
എങ്കിൽ ഊമകത്ത് എഴുതിയ ആൾ സെന്റർ ജയിൽ 😄😄😄😄😄
@radamani8892
@radamani8892 Ай бұрын
കുഴിൽ കണ്ട സാധനത്തിന്റെ ഉടമ ആര്
@geethujopps3836
@geethujopps3836 Ай бұрын
ഒരിക്കലും ഇല്ല എന്തായാലും ആ കുഴിയിൽ നിന്നു എടുത്തത് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ കഷ്ണങ്ങൾ ആണ്. പിന്നെ സ്ലൈഡ് ബ്രാ യുടെ ഇലാസ്റ്റിക് ഇതൊക്കെ ​@@DeviKrishna-vn5ws
@SreejithVenugopal-we7bc
@SreejithVenugopal-we7bc Ай бұрын
അവൻ കൊന്ന് കുഴിച്ചു മൂടിയിട്ട് ആരെയോ കൊണ്ട് വിളിപ്പിതാകാം അവൻ നാട്ടിൽ വന്നാൽ അറിയാം സൂരജ് ആര് എന്നും എല്ലാത്തിനും തീരുമാനം ആകും
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Wifeum kuttiyum undayirunna oruthane 15 divasathinakam oruthi kettanamengil eppozhulla wifeineyum chodyam cheyyanam😮
@AnaswaraAryan
@AnaswaraAryan Ай бұрын
​​@@cindrellacindrella5780അവരും ആയിട്ട് പ്രേമം ഉണ്ടായിരുന്നു കാണും ഇയാൾ അതിന് ആയിരിക്കും ഈ പാവത്തിന് പ്രേമം ഉണ്ട് എന്നു പറഞ്ഞു കൊന്നിട്ട് ഇവരെ എടുക്കാൻ ആയിരിക്കും അവർ ആയിരിക്കും അപ്പോൾ വിളിച്ചേ കലയാണ് എന്ന് പറഞ്ഞു ഇപ്പോൾ ഉള്ള ഭാര്യയെ ചോദ്യം ചെയ്യണ്ടി വരും
@sobhathomas9952
@sobhathomas9952 Ай бұрын
അത്‌ ഇപ്പോഴത്തെ ഭാര്യ ആകാം..
@uniqueUn1qU3
@uniqueUn1qU3 Ай бұрын
കല ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ സമയത്തിനകം താൻ ജീവനോടെയുണ്ട് എന്ന് സമൂഹത്തിലേക്ക് വരില്ലേ 🤔
@yamunadevi1836
@yamunadevi1836 Ай бұрын
ഉറപ്പായും വരും
@ajitharajan3468
@ajitharajan3468 Ай бұрын
അവൻ കൊന്ന് കുഴിച്ചിട്ട് വേറെ ഏതോ പെണ്ണിനെ വിട്ട് വിളിപ്പിച്ചതാണ് 🙏🏻🙏🏻
@rosem3182
@rosem3182 Ай бұрын
സത്യം
@jeevanmichael2356
@jeevanmichael2356 Ай бұрын
Correct...
@XD123kkk
@XD123kkk Ай бұрын
Yes... Athanu sathyam... Vre oru pennine kondu vilippichu... Avattakal... Sathyam marachu pitikkan...
@sajansirahss3059
@sajansirahss3059 Ай бұрын
സത്യം അതാണ് പാവങ്ങളെ പറ്റിച്ച് ചിന്തിക്കാനും കഴിവില്ല
@user-wc2nk8kr6r
@user-wc2nk8kr6r Ай бұрын
അങ്ങനെ ആണെങ്കിൽ ശബ്ദം കേട്ടാൽ മനസ്സിൽ ആവില്ലേ
@FacetoFaceMedia
@FacetoFaceMedia Ай бұрын
20 ദിവസത്തിന് ശേഷം വേറെ വിവാഹം കഴിച്ചെങ്കിൽ അയാൾ ഇത് നേരത്തെ പ്ലാൻ ചെയ്തതാണ്, അതിനെ കുറിച്ച് വിവാഹം കഴിച്ച പെണ്ണിനും അറിയാം, അവരെ ചോദ്യം ചെയ്യണം
@MujeebrahmanMkm
@MujeebrahmanMkm Ай бұрын
ഇവർ പറയുന്നതു ശരിയാണെങ്കിൽ ഇപ്രതികൾ ഒരുപാടു പണിയെടുത്തിട്ടുണ്ട്
@romandavid4713
@romandavid4713 Ай бұрын
ഏതായാലും കല ജീവിച്ചിരിപ്പുണ്ടങ്കിൽ ഈ അവസരത്തിൽ തിരിച്ചു വന്നേനെ
@krishnavishnu8584
@krishnavishnu8584 Ай бұрын
അവന്റെ ഇപ്പഴത്തെ ഭാര്യയെ കൊണ്ട് ആയിരിക്കും വിളിപ്പിച്ചത്
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Sathyam 15 divasithinakam kettiyengil eppozhulla wifeinum pangundu
@user-wc2nk8kr6r
@user-wc2nk8kr6r Ай бұрын
@@krishnavishnu8584 എനിക്കും തോന്നുന്നു
@sheejasreenivasan8514
@sheejasreenivasan8514 Ай бұрын
Corect
@sindhuhari7187
@sindhuhari7187 Ай бұрын
Phone number check cheythoode
@jaisonck3240
@jaisonck3240 Ай бұрын
Correct
@shaijithaaathul6850
@shaijithaaathul6850 Ай бұрын
പാവം ചേച്ചി , എല്ലാരെയും പറ്റിച്ചിട്ട്‌ അവൻ സുഖിച്ച്‌ ജീവിക്കുകയായിരുന്നൂ എന്നാ പണിപാളി 😂
@aneewilson9715
@aneewilson9715 Ай бұрын
ഇതും അവന്‍റെ മററ് ഒരു നാടകം അവന് പണമായി അപ്പോള്‍ കാമുകിമാര്‍ കുടും അവരില്‍ ഒരാള്‍ വിളിച്ചതാവും
@XD123kkk
@XD123kkk Ай бұрын
Bharta ye kanathayittu 10 divasathil ullil avan vre kettii .... .... .... Ippo 1 manassilayiii... Sathyam ethra kuzhichu mootan srumichalum purathu varum....
@sindhus6320
@sindhus6320 Ай бұрын
ആരെകൊണ്ടെങ്കിലും വിളിപ്പിച്ചതാകും
@user-ud6mn4nt2u
@user-ud6mn4nt2u Ай бұрын
അവസാനം ഈ ചേച്ചിക് വട്ടാവുമോ. പാവം. ആറായിരിക്കും viliche😢
@janakammab9990
@janakammab9990 Ай бұрын
അവൻ ഗൾഫിൽ നിന്നും നേരത്തെ വന്നിട്ട് ആ പെണ്ണിനെ എവിടേലും ഒളിപ്പിച്ചു നിർത്തി ആ പെണ്ണിനെ ഭീഷണി പെടുത്തി നാത്തൂനേ വിളിപ്പിച്ചു കാണും. എന്നിട്ട് ആയിരിക്കും അതിനെ കൊന്നത് അതായത് സൂരജ് എന്ന് പറയുന്ന ആരും ഉണ്ടാകില്ല. അനിൽ ഉണ്ടാക്കിയ കഥ ആയിരിക്കും
@ramyamrajan1603
@ramyamrajan1603 Ай бұрын
Correct
@najmasidhik25
@najmasidhik25 Ай бұрын
Sathyam👍🏿
@user-wc2nk8kr6r
@user-wc2nk8kr6r Ай бұрын
@@janakammab9990 അതെ
@sunithaas4954
@sunithaas4954 Ай бұрын
Athanu sathyam
@SathiNimmiz-yd5qc
@SathiNimmiz-yd5qc Ай бұрын
കുറെ സാധുക്കളായവർ ഇതിൽ കുടുങ്ങി പോയി..... പാവം..... അവരെ കള്ളം പറഞ്ഞു ബോധ്യ പെടുത്തി........
@nalinimanohari2345
@nalinimanohari2345 Ай бұрын
ഇവരുടെ ബുദ്ധി ഇല്ലായ്മ യെ അവനും relatives ഉം നല്ലതു പോലെ ഉപയോഗിച്ചു
@jomolemuth5818
@jomolemuth5818 Ай бұрын
More than that viswaasam muthaleduthu
@MujeebrahmanMkm
@MujeebrahmanMkm Ай бұрын
ആര് പറയുന്നതാണ് ശരി ഒരുപക്ഷെ പ്രതികൾതന്നെയാവും ഫോൺ വിളിക്കു പിന്നിൽ
@Sindhu-qb4ws
@Sindhu-qb4ws Ай бұрын
ഇവർ പറയുന്നത് സത്യം ആണ് പാവം ചേച്ചി
@rosem3182
@rosem3182 Ай бұрын
ഒന്ന് മാത്രം പറയട്ടെ ഒരിക്കലും പുറത്ത് വരാത്ത ശിക്ഷ ആകണം ഇവനോക്ക കിട്ടണ്ടത്.... ചതിച്ചു കൊന്നു........മൂടി.. മറ്റു ഒരുത്തി യായി ജീവിക്കുന്നു..... ഏറ്റവും വലിയ ശിക്ഷ.... പരമോന്നത കോടതി..... നൽകുമെന്ന് നമുക്കു .. പ്രദീ ഷിക്കാം... 😔😔
@user-hc1ep3zy3h
@user-hc1ep3zy3h Ай бұрын
ഇവിടൊക്കെ ആകുമ്പോൾ എല്ലാവന്മാരും തിന്നു കൊഴുക്കും
@ramyamrajan1603
@ramyamrajan1603 Ай бұрын
അവൻ ബുദ്ധി പരമാവധി ഇവരുടെ നീക്കങ്ങൾ അറിയാനുംഇവർ ഈ വിഷയവുമായി യാതൊരു അന്വേഷണവും നടക്കാൻ ഇരിക്കാനും ഇവരെ സിംപതിയൂടെ പേരിൽ കൺട്രോൾ ചെയ്യാനും അവനു കഴിഞ്ഞു ഒരുപക്ഷെ അവൻ ഇവരോടു ശത്രുത കാണിച്ചി രുന്നെങ്കിൽ ഇവർ ലതയെ തിക്കിയേനെ കഷ്ടം അവൻ നന്നായി വർക്ക് ചെയ്തു എന്ന്ലും വിളിച്ചിറക്കി കൂടെതാമസിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചവളെ കൊന്നത് ചിലപ്പോൾ അബദ്ധത്തിലാവാം പക്ഷെ സെപ്റ്റിക് ടാങ്കിൽ ഇട്ടവന്റെ മനസ്സ്😢😢😢
@SathiNimmiz-yd5qc
@SathiNimmiz-yd5qc Ай бұрын
വിളിച്ചത് അനിലിന്റെ കാമുകി ആയിരിക്കും
@mariammaantony1192
@mariammaantony1192 Ай бұрын
കല ആരുട കൂടെ പോയാലും അവളുടെ കുഞ്ഞിനെ വന്നു കൊണ്ടുപോയെ നെ
@statusg3299
@statusg3299 Ай бұрын
സംശയം തോന്നാതിരിക്കാൻ അവൻ വേറെ പെണ്ണിനെക്കൊണ്ട് കല ആണെന്ന് പറഞ്ഞു വിളിപ്പിച്ചു കാണും..
@geethujopps3836
@geethujopps3836 Ай бұрын
ആ ചേച്ചിയുടെ ഫാമിലി കേസ് കൊടുക്കാതെ ഇരിക്കാൻ വേണ്ടി അവൻ കാണിച്ച ഏറ്റവും ബുദ്ധി പരമായി ഉള്ള കാര്യം
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
ഫോൺ വിളി ഒരു നാടകമാണ് കല മരിച്ചട്ടില്ലാന്ന് കാണിക്കാൻ അനിൽ നടത്തിയ നാടകം
@vikkikk5257
@vikkikk5257 Ай бұрын
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും കല ജീവിപ്പിച്ച് ഇര്പ്പുണ്ടങ്കിൽ ഒന്ന് വന്ന് പറഞ്ഞാൽ കാര്യം കഴിഞ്ഞു😮
@abdusalam8259
@abdusalam8259 Ай бұрын
സത്യം എല്ലാം പുറത്ത് വരട്ടെ.
@mariammaantony1192
@mariammaantony1192 Ай бұрын
കൊല ചെയ്തിട്ടുണ്ട് എ ന്നിട്ട് അത് അറിയാതിരിക്കാൻ പ ല അഭ്യാസം നടത്തി
@remlabeevi4851
@remlabeevi4851 Ай бұрын
ഇത്രയും ചെയ്തവന് ഒന്നു ഫോൺ ചെയ്യിക്കാനാണോ പ്രയാസം.
@narayananan2588
@narayananan2588 Ай бұрын
ഇങ്ങനെ ഉള്ള ഒളിച്ചോട്ടം കേരളത്തിൽ കുറെ നടന്നിട്ടുണ്ട്
@user-ud6mn4nt2u
@user-ud6mn4nt2u Ай бұрын
ഒരു റിപ്പോർട്ടർ മഴക്കാലം ആയോണ്ട് മൈക്ക് കവർ ഇട്ടു വച്ചിരിക്കുന്നു. പറയുന്നദ് വല്ലദും കിട്ടുന്നു ണ്ടോ ആാവൊ 😆😆
@susanpalathra7646
@susanpalathra7646 Ай бұрын
ഇത് ശബ്ദാനുകരണത്തിൻ്റെ കാലമാണ്. ഭീകരമായി കൊല്ലാമെങ്കിൽ പിന്നെ ശബ്ദത്തിനാണോ പ്രയാസ്സം. ആ Ph.. No. നിങ്ങൾ കുറിച്ചുവയ്ക്കാഞ്ഞതെന്താണ്? സഹോദരഭാര്യ സ്വയം അലക്കിവെളുപ്പിക്കുന്നു. ഇവരുടെ മകളാണ് ഇങ്ങനെ പോയിരുന്നെങ്കിൽ (കാണാതായി ) ഇവരിങ്ങനെ മൗനം പാലിക്കുമായിരുന്നോ? നാത്തൂനെ കാണാതായപ്പോൾ പോട്ടെ എന്നു വിചാരിക്കുന്നത് നാത്തൂൻപോരുള്ളവരാണ്. സങ്കടകരം.
@Fijushad
@Fijushad Ай бұрын
Aaa best. 15 year മുമ്പത്തെ നമ്പർ ഒക്കെ ഓർത്തു വെക്കോ
@navyblue5200
@navyblue5200 Ай бұрын
അവര് പറഞ്ഞല്ലോ പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നമ്പർ നിലവിലില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന്
@teresaxavier1820
@teresaxavier1820 Ай бұрын
വിളിച്ചു എന്ന് നുണ പറയുന്നതാണെങ്കിലോ ​@@Fijushad
@preethuu9625
@preethuu9625 Ай бұрын
May b anils present wife must have called her in the name of kala
@ajmiya_shan
@ajmiya_shan Ай бұрын
Right
@Kurumbans2635
@Kurumbans2635 Ай бұрын
നല്ല ചേച്ചി
@Malayalieeskitchen
@Malayalieeskitchen Ай бұрын
അവൻ എന്ത് കള്ളന നോക്കിയേ...15 years....😮😮😮my god
@saneeshes4904
@saneeshes4904 Ай бұрын
കല ആരുടെ കൂടെ പോയി എന്നാണ് അവർ ആരോപിക്കുന്നത് ആ വ്യക്തി എവിടെ??
@Achu-5-t3h
@Achu-5-t3h Ай бұрын
അയാളേം കൊന്നു കാണും ഇവര്.. അല്ലെങ്കി അയാൾ ഇവരുടെ മുന്നിൽ എന്നെങ്കിലും വരാതെ ഇരിക്കാൻ വേണ്ടി
@aswathysuresh3129
@aswathysuresh3129 Ай бұрын
Ayyl gulfil aarunnu eppo vannu ende vidinde apurtha ee sooraj
@saneeshes4904
@saneeshes4904 Ай бұрын
@@aswathysuresh3129 അയാൾ എന്തുപറയുന്നു സഹോദരീ
@aswathysuresh3129
@aswathysuresh3129 Ай бұрын
@@saneeshes4904 ayyalkku wife kochum okk unde pandu oru relation undarunnu aa chechikku kunju ullakonde vendannu vechathaa.
@saneeshes4904
@saneeshes4904 Ай бұрын
@@aswathysuresh3129 m
@shamlisoniyat7330
@shamlisoniyat7330 Ай бұрын
വിളിച്ച നമ്പർ ഉണ്ടെങ്കിൽ എളുപ്പമായേനെ
@asifsr1237
@asifsr1237 Ай бұрын
ഇവിടെയും നടക്കാത്ത കാര്യം ആണോ കല ചെയ്‌തത് എല്ലാവരെയും ബോധ്യപെടുത്താൻ ജീവിച്ചു ഇരിക്കുന്നു എന്നു അറിയിക്കാൻ
@nowraszamanjubi4687
@nowraszamanjubi4687 Ай бұрын
സിനിമ കഥയെ വെല്ലുന്ന കേസ് 😮😮
@divyav4181
@divyav4181 Ай бұрын
ചേച്ചിയേ അന്ന് വിളിച്ചനമ്പർ ഫോണിൽ ഉണ്ടോ അത് വച്ചു നോക്കിക്കൂടെ
@naksh5688
@naksh5688 Ай бұрын
15 year മുന്നതെയോ 🙄
@PoppyBinu
@PoppyBinu Ай бұрын
15 വർഷം😂😂😂ഇന്നലത്തെ നോ..കാണില്ല..പിന്ന😂😂
@unni7229
@unni7229 Ай бұрын
15 yr munne anu vilichhath...
@divyav4181
@divyav4181 Ай бұрын
കേസു തെളിഞ്ഞല്ലോ അപ്പോൾ ഇതും പോലീസ് കണ്ടെത്തു വിളിച്ചത് ആരെന്നു
@GouriGAdv
@GouriGAdv Ай бұрын
Cyber undalo avaru nokiyedutholum number um call details um😌
@user-ib3hr9ro6k
@user-ib3hr9ro6k Ай бұрын
ആൺ ശബ്ദത്തെ പെൺ ശബ്ദമാക്കുന്ന ടെക്നിക് ഇല്ലേ. അതുപയോഗിച്ച് കലയുടെ ഭർത്താവ് തന്നെ വിളിച്ചതാകാം.
@aryasaji2559
@aryasaji2559 Ай бұрын
15:years mumbu allee
@user-ib3hr9ro6k
@user-ib3hr9ro6k Ай бұрын
@@aryasaji2559 ഉം.
@fahizep
@fahizep Ай бұрын
God bless
@Jesusloveonly
@Jesusloveonly Ай бұрын
വേറെ ആളെ കൊണ്ടാവും വിളിപ്പിച്ചത് 🙉🙉
@akberakku3092
@akberakku3092 Ай бұрын
Ith BayanKara planning aanu..onnunkil pullikarathi kalav parayunnund..ippo kaanikunna intrest entha Ivar mumb kaanikkatha..kalayuda kochinu ammaya kaanam agaraham undennu paranju .. ithrayum snehamullavar oru complaint kodukkathath enthinu..sahoodaranayum wife onnu koodi question cheyyandi varum...samsarathil poruthakad und
@Reenu370
@Reenu370 Ай бұрын
Avar konn thalliyenn paranju eni enth samshayam konnavar veroruthinekond vilipichadayirikum aval jeevichiripundenn viswasipikan
@memmeme8806
@memmeme8806 Ай бұрын
ALL FROUD FAMILY 👪
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Konnu kalanjittu jeevichirippundennu ariyikkan vete yetho sthreeye kondu vilippichathanu allengil ningal kalaye anuashikkille athukondu olichodipoyennu paranjundakkiyatha😮 allengil 15 divasathinakam avan kettumo eppol avante koodeyullaval snehichu kalyanamayirikkum allengil bharyayum kuttiyumulla orithane kettan pettennu oruthi vannathengane???
@athulrk6305
@athulrk6305 Ай бұрын
Kuzhiyil ninnu kittiya remainings Kalayudeth alla😮?
@makboolkp9727
@makboolkp9727 Ай бұрын
ആ നമ്പർ ചെയ്‌സ് ചെയ്യണം ഫോൺ വിളിച്ചസ്ത്രീ ആരാണ്? ബന്ധം ഉണ്ട് എന്ന് പറഞ്ഞത് ആരാണ്?.
@Chakuss
@Chakuss Ай бұрын
Idea ...verey pennnungaley kond vilippikkamallo ...
@surendranbhamini6065
@surendranbhamini6065 Ай бұрын
ഇപ്പോഴുള്ള അവന്റെ ഭാര്യയായിരിക്കും വിളിച്ചത്.
@user-hg3lw8fo9e
@user-hg3lw8fo9e Ай бұрын
Phone nanmber setvhu cheyyuka
@Shancreate
@Shancreate Ай бұрын
Kala jeevichirikkunnu eankhill eee news okkea kandal avar varillea.
@sanashanil3192
@sanashanil3192 Ай бұрын
നിങ്ങളെ അനിൽ പറ്റിച്ചതാണ്
@sunithaas4954
@sunithaas4954 Ай бұрын
Sathyam
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
വിളിച്ചു എന്നതിനു തെളിവുണ്ടോ?. ഇവർ നുണ പറയുന്നതാണോ?.
@Anwar-S007
@Anwar-S007 Ай бұрын
അനിൽ ചേട്ടാ ഇസ്രായേൽ ഒന്ന് വന്നേ 😂
@syama369
@syama369 Ай бұрын
​@@Anwar-S007😁😁
@Anwar-S007
@Anwar-S007 Ай бұрын
@@syama369 😇
@Achu-jh8dn
@Achu-jh8dn Ай бұрын
അയാൾ വേറെ ആരെയെങ്കിലും കൊണ്ട് വിളിപ്പിച്ചതാകും
@Anwar-S007
@Anwar-S007 Ай бұрын
@@Achu-jh8dn ചേട്ടന് അത് എങ്ങിനെ അറിയാം 😳
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
ഇവൻ വിളിപ്പിച്ചതായിരിക്കും സംശയം മാത്രം അല്ല ഇവന് കാമുകിയും ഒണ്ടായിരുന്നു കാണും അവളെ കൊണ്ടു തന്നെ ആങ്ങളയെ വിളിപ്പിച്ച് ഒരു പേരും പറഞ്ഞു കഴിഞ്ഞു ഇല്ലാതായാൽ ആരും അവളെ അന്വേഷണം നടത്താതിരിക്കാൻ എല്ലാ പഴുതും ഇവൻ അടച്ചു
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
വിളിച്ചെന്നും പോയെന്നും നീ മാത്രമല്ലേ പറഞ്ഞത്
@safiya5628
@safiya5628 Ай бұрын
ഇവർക്ക് ഇത്രയ്ക്ക് ബുദ്ധിഇല്ലാതായോ ഒന്നാം പ്രതി ഏതോ പെണ്ണിനെക്കൊണ്ട് ചെയ്യിപ്പിച്ചതായിരിക്കും 😊
@sindhus8317
@sindhus8317 Ай бұрын
Ninne vilichath kalayude phonil ninn avalude sabdathil samsarichu.....akke ennokke vilikkunnath anilinu ariyallo
@YtRajesh-sc6fr
@YtRajesh-sc6fr Ай бұрын
സൂരജ് എന്ന ഒരാൾ ഉണ്ടെങ്കിൽ അവനെയാണ് ശിക്ഷിക്കേണ്ടത്
@ajikumarsk3644
@ajikumarsk3644 Ай бұрын
ഇവരെ യും അനുയോഷണ പരിധിയിൽ കൊണ്ടുവരണം സംസാരത്തിൽ ഏതോ ഒരു പന്തികേട് ഉണ്ട്
@geethasureshkumar9466
@geethasureshkumar9466 Ай бұрын
സൂരജ് ഇപ്പോൾ എവിടെ. അതും അന്വേഷിക്കണ്ടേ
@justforfun123...
@justforfun123... Ай бұрын
​@@aswathysuresh3129Ella commentsilum ee reply undallo....illatha aale ningal kandu enno...ivark aarkum ariyatha soorajine ningal matram ariyua
@Glamy__Girl
@Glamy__Girl Ай бұрын
കൂട്ട് നിന്ന പ്രതികൾ കുറ്റം സമ്മദ്ധിച്ചല്ലോ.കാറിൽ വെച്ച് കൊന്നു എന്ന്. അതിൽ കൂടുതൽ എന്താണ് വേണ്ടേ.പിടിക്കപ്പെടാതിരിക്യൻ കുറ്റം ചെയ്തവർ പല അടവും പ്രയോഗിക്കും. കേരളാപോലീസ് ഇതുവരെയും .കുറ്റം ചെയ്ത പ്രതികളെ പിടിക്ക്യതിരുനട്ടില്ല.സത്യം മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും.
@rasheedharashi6606
@rasheedharashi6606 Ай бұрын
Annavar relation undenn paranja ale annyoshichoode policin
@RhyshWorld
@RhyshWorld Ай бұрын
15 years munne ulla Keypad nte koch ph ayirikkum ivare pole ulla sadaranakkar use cheyyuka kalayude perum paranju vere are enkilum kond kalayude ketyon vilippichittund ,cheriya ph il sound onnum pettannu identify cheyyan pattilla
@user-ue5db3dd1j
@user-ue5db3dd1j Ай бұрын
ബുദ്ധിമാൻ ആണ് അനിൽ വേറെ ആരെ കൊണ്ടോ വിളിച്ചിരുന്നു. വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചപ്പോൾ കിട്ടുന്നില്ല എന്നും പറയുന്നുണ്ട്
@m.salhmakingvideos3321
@m.salhmakingvideos3321 Ай бұрын
കലയാണ് എന്ന് ചേച്ചിയെ തെറ്റിദ്ധരിപ്പിക്കാൻ അയാൾ കളിച്ച ഒരു നാടകം ആണ് ആ ഫോൺകാൾ...... സിനിമയെ വെല്ലുന്ന തിരകതയാണ് അയാൾ അവിടെ നടത്തിയിരിക്കുന്നത്
@SreekalaKingini
@SreekalaKingini Ай бұрын
😢
@rasiyamajeed1490
@rasiyamajeed1490 Ай бұрын
അവൻ കൊന്നത് ആർക്കും ശംശയം തോന്നാരിക്കാൻ വേണ്ടി അവൻ്റെ ഭാര്യക്കൊണ്ട് വിളിപ്പിച്ചതാവാം
@surendranbhamini6065
@surendranbhamini6065 Ай бұрын
അതൊക്കെ അന്വേഷിക്കണമായിരുന്നു. അവൻ അങ്ങനെ പറഞ്ഞപ്പോൾ അതു നിങ്ങൾ എന്തുകൊണ്ട് അന്വേഷിച്ചില്ല.
@babykj8999
@babykj8999 Ай бұрын
അവൻ വളരെ ബുദ്ധിപൂർവ്വം കരുക്കൾ നീക്കി പക്ഷേ ദൈവം അവനെ വിടില്ല
@jaisreeraamm7604
@jaisreeraamm7604 Ай бұрын
ശബ്ദം തീർച്ചയായും മനസിലാകും
@maheswaryg6063
@maheswaryg6063 Ай бұрын
ഇത്രയും ചെയ്യാമെങ്കി ൽ. ആരെ യെങ്കിലും കൊണ്ട് വിളിപ്പിച്ചതായിക്കൂടെ. മരിച്ചു ഇരിക്കുന്നത് കണ്ട ആ പുള്ളിക്കാരൻ അപ്പൊ മടയനാണോ. കാറിൽ മാരകയുധങ്ങൾ കണ്ടാകാര്യവും പറഞ്ഞല്ലോ.
@varghesexavier5618
@varghesexavier5618 Ай бұрын
ഈ സ്ത്രീ എന്തക്കയോ ഒളിപ്പിക്കുന്നുണ്ട്. ഇവർക്ക് കാര്യങ്ങൾ അറിയാം. എത്ര അനുകരിച്ചാലും അടുത്ത ഒരാളുടെ ശബ്ദം മാറിയാൽ അറിയില്ലെ ' അതും രണ്ടു തവണ '
@SajeevWarrior-bl5yp
@SajeevWarrior-bl5yp Ай бұрын
Sooraj ano really kollanath? Truth what happened?idont no
@jithinsinghsingh1595
@jithinsinghsingh1595 Ай бұрын
ഹേയ് സ്ത്രീയെ, വേറെ ഒരുത്തിയെ കൊണ്ട് അവൻ സംസാരിപ്പിച്ചത് ആവും.. അല്ലാതെ കല തന്നെ ആണ് സംസാരിച്ചത് എന്ന് നിങ്ങള്ക്ക് 100% ഉറപ്പിക്കാൻ പറ്റോ?
@rajanitk157
@rajanitk157 Ай бұрын
നിങ്ങളെ വിളിച്ചത് ഒളിച്ച് താമസിക്കുന്ന വേറെ ഒരുത്തിയായിരിക്കും നമ്മുടെ നാട്ടീന്നും കാണാതായിട്ടുണ്ടല്ലൊ
@ibruibroos8662
@ibruibroos8662 Ай бұрын
ഈകൊലയിൽ ഇവൾക്കും പങ്കുണ്ടാവും അത് കൊണ്ടായിരിക്കും വെളുപ്പിക്കാൻ നോക്കുന്നത്
@himamohan1322
@himamohan1322 Ай бұрын
Avar enthu veluppichu ennanu parayunne
@user-fn7kj4cx4u
@user-fn7kj4cx4u Ай бұрын
Yes
@Mnp0112
@Mnp0112 Ай бұрын
അവൻ മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചു കാണും
@aswathysvlog3756
@aswathysvlog3756 Ай бұрын
vilitchathaaraannu kandupiditchal ... kolapathakathinte koottaliye kandethaam.
@user-kg9uc9ef2k
@user-kg9uc9ef2k Ай бұрын
😊😊 onnum alochiykan illa kala marichu septy tankil ullathu kala allel forenscic report varumpol kuttukare vendum theychu anilkumar vere body ayiriykum avda kondu ittae
@dr.mpremajaswathi
@dr.mpremajaswathi Ай бұрын
മുഖം കണ്ടിട്ട് സത്യമാണെന്ന് തോനുന്നില്ലാ
@ashanm2395
@ashanm2395 Ай бұрын
Arhentha thonnathathu
@user-fn7kj4cx4u
@user-fn7kj4cx4u Ай бұрын
Yes carrectt
@user-fn7kj4cx4u
@user-fn7kj4cx4u Ай бұрын
Good actter. 😂
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
Anilkumariney thookikonna sesham. .kala. Varunnu...oru. 40 varshatheku oru serial inu vakupoundu
@user-fn7kj4cx4u
@user-fn7kj4cx4u Ай бұрын
Suraj maniladiyilano. . ,, 😮
@manojkk1498
@manojkk1498 Ай бұрын
ഏതോ മിമിക്രി ആർട്ടിസ്റ് ആണ് ചേച്ചി വിളിച്ചത് 😄 ചേച്ചി ഒരു പൊട്ടിയാ... 😜
@anilnair4614
@anilnair4614 Ай бұрын
Evar kallam parayunnu ennu thonunnu
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
ഈ രണ്ട് വീട്ടുകാരും ഒത്തു കളിച്ചത് എന്നാണ് തോന്നുന്നത്. ഇത്ര കൊല്ലം ആയിട്ടും കേസ് കൊടുക്കാത്തത് അത് കൊണ്ടാവാം.
@teresaxavier1820
@teresaxavier1820 Ай бұрын
ഇവരുടെ ഭർത്താവിന് ഓട്ടോ മേടിച്ചു കൊടുത്തു എന്ന് കേട്ടു
@user-hg3lw8fo9e
@user-hg3lw8fo9e Ай бұрын
Vilichavarku ningaley kanan vannukoodey,allaengil police anneshikkunna avasthakki aval ningaley kanan verattey
@bindukrishnan4150
@bindukrishnan4150 Ай бұрын
അവന്റെ ഇപ്പോഴത്തെ ഭാര്യയെ കൊണ്ട് വിളിപ്പിച്ചത് ആവാം, അവരെ ചോദ്യം ചെയ്താൽ എല്ലാ ഉത്തരവും കിട്ടും, കല യേ കാണാതായി 15 ദിവസത്തിനകം അവർ അയാളുടെ ഭാര്യ ആയിട്ടുണ്ടെങ്കിൽ അവരും അറിഞ്ഞുകൊണ്ടായിരിക്കും ഇതൊക്കെ നടന്നത്
@akn650
@akn650 Ай бұрын
This woman was fooled by bsome other female based on the the consppiracy of the criminal hisband anilkumar.The plot is severe than the Drishyam film script. Police has all the credit to unearth this murder.Great work indeed.
@vimalaphilipphilip4151
@vimalaphilipphilip4151 Ай бұрын
ഇതൊക്കെഅവന്റെസിനിമാസ്റ്റയിൽഅല്ലേയോ
@user-wi1ic7rx4m
@user-wi1ic7rx4m Ай бұрын
Mosamaya reethiyil perumarathavar ellam kola cheyyanum kallakadathu nadathugayum cheyilla ennu illa
@omanaomana8430
@omanaomana8430 Ай бұрын
Ellam avar ezhuthiyate thirakkadha
@vinodsoumyasoumya9823
@vinodsoumyasoumya9823 Ай бұрын
😮H😮 😮😮ub. 😮
@renurenuka3897
@renurenuka3897 Ай бұрын
Vere aarengilum chummaathe vilippchathaayirikkum
@Seena-dj5fu
@Seena-dj5fu Ай бұрын
AA സൂരജ് nea കണ്ട ത്തി കൂടെ
@sunithaanil8435
@sunithaanil8435 Ай бұрын
Athenu surej vende athoru sangalpeka kadha pathram.atho story areyavunna pennene kond kalayude husband veleppechu atha sathyam
@aswathysuresh3129
@aswathysuresh3129 Ай бұрын
Suraj gulfil aarunnu nattil vannu ende vidinde apurtha sooraj
@salomipaskali6390
@salomipaskali6390 Ай бұрын
വിളിച്ചത് പ്രദം ആയിരിക്കാം
@bindub1098
@bindub1098 Ай бұрын
അവന്റെ അവിഹിതം അറിയാതിരിക്കാൻ അവളെ കൊന്നു
@loveisallyouneed1306
@loveisallyouneed1306 Ай бұрын
15 years back is 2009. Cell phone at that time?
@goldie7689
@goldie7689 Ай бұрын
1994 ilo 95 ilo aane Kerala il aadhyam aayitte cell phone varunnathe.
@goldie7689
@goldie7689 Ай бұрын
2009 il iPhone vare unde !!!!
@abhijnasumesh5767
@abhijnasumesh5767 Ай бұрын
😮😮 അന്ന് sony ericsson ഞാൻ use ചെയ്തിട്ടുണ്ട്
@bencybaby2747
@bencybaby2747 Ай бұрын
2008 july 24 aanu ente pappa marikkunnathu. pinne njn aanu pappayude phone use cheythath.Tata Indicom.pazhaya sadanagalude koode nokiyal epozhum aa phone undakum
@aswanthvenugopal7492
@aswanthvenugopal7492 Ай бұрын
Yendaayalum cinemakk ollathaay 😢😢😢
@user-ci7xd5fk2i
@user-ci7xd5fk2i Ай бұрын
Suraju okke create cheythathssrikkum
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 32 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18