No video

കല്ലറ തുറന്ന് മോഷിടിക്കപ്പെട്ട ശരീരം ! CHARLIE CHAPLIN ഒരു വിശ്വസനീയ കഥ | HOLLYWOOD IN MALAYALAM |

  Рет қаралды 558,051

Anurag Talks

Anurag Talks

3 жыл бұрын

#HISSTORY #MOVIE #INMALAYALAM
------------------------------------
കല്ലറ തുറന്ന് മോഷിടിക്കപ്പെട്ട ശരീരം ! CHARLIE CHAPLIN ഒരു വിശ്വസനീയ കഥ | HOLLYWOOD IN MALAYALAM | MLIFE | KATHA
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------
SAY HI ON INSTAGRAM : / anuragtalks
-----------------------------------
CHANNEL I FOLLOW
-----------------------------------
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
----------------------------------

Пікірлер: 842
@gokultalks3758
@gokultalks3758 3 жыл бұрын
ഒരു തമാശ പലവട്ടം പറഞ്ഞാൽ ആളുകൾ ചിരിക്കില്ല, പിന്നെ എന്തിനാണ് ഒരേ കാര്യം ഓർത്തു വീണ്ടും വീണ്ടും നിങ്ങൾ വിഷമിക്കുന്നത് : ചാപ്ലിൻ 😊
@ameersuhail6404
@ameersuhail6404 3 жыл бұрын
👍👍👍
@sumayyaabees9722
@sumayyaabees9722 3 жыл бұрын
Njagalum kanditund Njn prakashan 🤣
@gokultalks3758
@gokultalks3758 3 жыл бұрын
@@sumayyaabees9722 😂😂😂
@user-ki3qb2es9t
@user-ki3qb2es9t 3 жыл бұрын
അത് പൊളിച്ചു
@Meenakshi.Vinu.Sreejith
@Meenakshi.Vinu.Sreejith 3 жыл бұрын
Parachil allah oormakal athinu vedhana korach kooduthal aan ☺️
@dudegaming3419
@dudegaming3419 3 жыл бұрын
"എന്റെ വേദന ചിലർക്ക് ചിരിക്കാൻ ഉള്ള വക നൽകുന്നു.. " - ചാർലി ചാപ്ലിൻ
@basith3185
@basith3185 3 жыл бұрын
പക്ഷേ yente ചിരി മറ്റുള്ളവർക്ക് വേദന ഉണ്ടാക്കില്ല ❤ ചാപ്ലിൻ
@swishworld3949
@swishworld3949 2 жыл бұрын
‘’ I have many problems in my life.. but my lips don’t know about those problems , they always smile ‘’ ~ Charlie Chaplin
@lijeshv4475
@lijeshv4475 3 жыл бұрын
ചിരിക്കുന്നവനു അറിയില്ല ചിരിപ്പിക്കുന്നവന്റെ ഉള്ളിലെ വേദന 😥😥😥
@bijeshkp6097
@bijeshkp6097 3 жыл бұрын
Rrrrrrr
@bijuplathottam8398
@bijuplathottam8398 3 жыл бұрын
L
@amnasclub9148
@amnasclub9148 3 жыл бұрын
Yes
@mkm1002
@mkm1002 3 жыл бұрын
@@bijeshkp6097 f
@Vishnu-ct4ke
@Vishnu-ct4ke 3 жыл бұрын
Athe
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ഞാൻ മഴയത്ത് നടക്കാൻ ആഗ്രഹിക്കുന്നു.. കാരണം.. ഞാൻ കരയുന്നത് വേറെയാരും കാണില്ലല്ലോ 😞❤️ - ചാർളി ചാപ്ലിൻ
@nithincopz8883
@nithincopz8883 3 жыл бұрын
മഴയത്തു നടക്കാൻ ആണെനിക്കു ഇഷ്ടം കാരണം ഞാൻ കരയുന്നത് വേറാരും കാണില്ലല്ലോ ❤❤😭😭
@majeedmajji1279
@majeedmajji1279 3 жыл бұрын
@@nithincopz8883 തര ര ര ര 🥴
@naafih1811
@naafih1811 3 жыл бұрын
മന്നത് നടക്കാൻ ആണ് എനിക്കിഷ്ടം കാരണം ഞാൻ വലിക്കുന്നത് മറ്റാരും അറിയില്ലല്ലോ *ചങ്ക്
@Arshad614
@Arshad614 3 жыл бұрын
@@naafih1811 😂
@cgsafi
@cgsafi 3 жыл бұрын
മഴയത്ത് നടക്കാൻ..
@bhyravikrishnan5920
@bhyravikrishnan5920 3 жыл бұрын
"Mirror is my Best friend Because When I Cry It Never Laughs " - Charlie Chaplin
@lucifermorningstar6291
@lucifermorningstar6291 2 жыл бұрын
🔥
@babblersworld8387
@babblersworld8387 3 жыл бұрын
ഈ മഹാനായ കലാകാരന്റെ ഉദയം പത്താം ക്ലാസ്സ്‌ ഹിന്ദിയിൽ" സബ്സെ ബഡാ ഷോ മാൻ "എന്നാ പാഠത്തിൽ പഠിച്ചതായി ഓർക്കുന്നു 😇
@drisyastalin1216
@drisyastalin1216 3 жыл бұрын
Ippolum und💥
@hannaeldho3117
@hannaeldho3117 3 жыл бұрын
Yes
@Life_ff24
@Life_ff24 2 жыл бұрын
Ah ippolum und
@suhailaashraf328
@suhailaashraf328 2 жыл бұрын
🥰.. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന പാഠം ✨️
@stebi_46
@stebi_46 2 жыл бұрын
♥️😌
@rejinti2209
@rejinti2209 3 жыл бұрын
ചാപ്ലിന്റെ എത്രയോ സിനിമ കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷെ ചാപ്ലിന്റെ ജീവിതം ഇങ്ങനെ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ചാപ്ലിന്റെ ജീവിത കഥ ഒരു സിനിമപോലെ അവതരിപ്പിച്ച അനുരാഗ് മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️
@aiswaryaaishu9973
@aiswaryaaishu9973 3 жыл бұрын
Schoolil padikanille🙄🤔 ee kadha
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
"Modern Times" ഇഷ്ടമുള്ളവർ ലൈക്ക് അടി
@luciferyt622
@luciferyt622 3 жыл бұрын
Set padamanu
@rosemary-uk8wv
@rosemary-uk8wv 3 жыл бұрын
❤️
@vinodn_
@vinodn_ 3 жыл бұрын
Marana cinema 💖😘
@poppzzin623
@poppzzin623 3 жыл бұрын
Pand schoolil ellarum irunnu kanda padam"nostu"
@abhilashs7203
@abhilashs7203 3 жыл бұрын
@@poppzzin623 same bro
@mahisplendor4500
@mahisplendor4500 3 жыл бұрын
ഒരു തുള്ളി കണ്ണീരൊടെ comment ചെയ്യുകയാണ് അനുരാഗ് സർ...ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളും കടന്നു പോകാനാകാതെ നിന്ന സമയത്ത് എന്റെ അമ്മ പഠിപ്പിച്ചു തന്ന വലിയ പാഠമാണ് ചാപ്ലിന്റെ ജീവിതം...അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എനിക്ക് ഒരുപാട് ശക്തി തന്നിട്ടുണ്ട്...എനിക്കുമുണ്ട് ഇതുപോലെ ഉരുകി തീർന്ന ഒരമ്മ...♥️thank you സർ ഈ video ചെയ്തതിന്.....🙏
@mahisplendor4500
@mahisplendor4500 3 жыл бұрын
@MUHAMMED YOONUS yes 🤗
@gkoshygeorge
@gkoshygeorge 3 жыл бұрын
🙏
@subhadrav4773
@subhadrav4773 3 жыл бұрын
Very good
@mahisplendor4500
@mahisplendor4500 3 жыл бұрын
@@gkoshygeorge 😇🙏
@mahisplendor4500
@mahisplendor4500 3 жыл бұрын
@@subhadrav4773 thank you mam 🙏🙏🤗
@WX77-n2o
@WX77-n2o 3 жыл бұрын
10 *ആം ക്ലാസ്സിൽ sabse bada show mein എന്ന പാഠം പഠിച്ചവർക്ക് ചാർളി എങ്ങനെ കലാകാരൻ ആയി എന്ന് മനസിലായി* miss you 10th life🥺
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
ഓരോരോ നിഗൂഢതകൾ നിറഞ്ഞ കാര്യങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ച് പഠിച്ച് കൊണ്ടുവരുന്ന തനിക്കിരിക്കട്ടെ ഒരു തീപ്പൊരി....!!❤💥
@AnuragTalks1
@AnuragTalks1 3 жыл бұрын
💓💓
@joee10x
@joee10x 3 жыл бұрын
അടി പുകുറ്റി 😂💪
@shahbasshukoorvp9184
@shahbasshukoorvp9184 3 жыл бұрын
തീപ്പൊരി 🔥🔥
@cijoykandanad
@cijoykandanad 3 жыл бұрын
താമസിക്കാൻ ഒരു മുറി കണ്ടെത്താൻ വിഷമിച്ച ചാപ്ലിൻ മരികുമ്പോൾ, 35 acre ഉള്ള വസതിയിൽ ആയിരുന്നു താമസം. അമ്മേയെ അടക്കം ചെയ്തത് ഹോളിവുഡ് സെമിത്തേരിയിൽ
@jafarkpk6637
@jafarkpk6637 3 жыл бұрын
ഭ്രാന്തി എന്ന് ഉപയോഗിക്കാതെ നല്ലരീതിയിൽ അതിനെ വിശദീകരിച്ച നിങ്ങളോട് ഒരുപാട് ബഹുമാനം
@deepakmonmon1188
@deepakmonmon1188 3 жыл бұрын
Nice ബ്രോ. ജീവിതത്തോട് പോരുതുന്നവനെ ലൈഫ് ഒള്ളു. 💖ലോകം കണ്ട . ദി ബെസ്റ്റ് കോമഡിയൻ 💖
@annamerry5287
@annamerry5287 3 жыл бұрын
ലോകം അറിയപ്പെടുന്ന ഒരു. വ്യക്തിയുടെ അധികമാരും അറിയാത്ത കഥ 😍എന്നത്തേയും പോലെതന്നെ മികച്ച അവതരണം 🥰🥰
@muhammedrafi242
@muhammedrafi242 3 жыл бұрын
എനിക്ക് മഴയത്ത് നടക്കാനാണ് ഇഷ്ട്ടം കാരണം ഞാൻ കരയുന്നത് ആരും കാണില്ലല്ലോ. ചാർലി ചാപ്ലിൻ...
@midhunktkl8949
@midhunktkl8949 3 жыл бұрын
ചാപ്ലിനെ പറ്റി കേട്ടിട്ടുണ്ട് എങ്കിലും പുള്ളിയുടെ ജീവിതത്തെ പറ്റിയുള്ള വ്യക്തമായധാരണകൾ കിട്ടുന്നത് ഈ വീഡിയോയിലൂടെയാണ് ❤️
@bijuv1238
@bijuv1238 3 жыл бұрын
അവതരണം വളരെ രസകരമാണ് പൊളിയാണ് സൂപ്പർ 👍👍
@OO-is9md
@OO-is9md 3 жыл бұрын
ചാർളി അദ്യം പാട്ട് പാടിയത് 5മത്തെ വയസിൽ ആയിരുന്നു.അത് തന്റെ അമ്മക്ക് പകരം ആയിരുന്നു. ആ stage അവന്റെ ആദ്യതെ ആയിരുന്നു പക്ഷേ അവന്റെ അമ്മയുടെ അവസാനതെയും 😥😥
@arunprasadkl25
@arunprasadkl25 3 жыл бұрын
അമ്മ വാഴ്ത്തപ്പെടാത്ത ദൈവം ❤️❤️❤️❤️
@akhizvlog8322
@akhizvlog8322 3 жыл бұрын
വിവരണങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ,വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും കൂടുതൽ അറിയുന്നതിന് വായിക്കാവുന്ന പുസ്തകങ്ങളെ ഇടക്ക് പരിചയപ്പെടുത്തിയാൽ ഗംഭീരമായേനെ😍
@albinmathew7719
@albinmathew7719 3 жыл бұрын
തന്റെ വേദന മറന്ന് മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇറങ്ങിയ ചാപ്ലിനുള്ള അംഗീകാരമാണ് ഇന്നും ഓരോ വീഡിയോ കാണുമ്പോഴും ആർത്തിരമ്പുന്ന ചിരികൾ.......
@bozzcontact4868
@bozzcontact4868 3 жыл бұрын
ഞാൻ SSLC പഠിക്കുന്നു. ഞങ്ങൾക്ക് ഈ പാഠം പഠിക്കാനുണ്ട്. 👍👍👍
@riswanudheen5784
@riswanudheen5784 3 жыл бұрын
Hindi yil alle
@bozzcontact4868
@bozzcontact4868 3 жыл бұрын
@@riswanudheen5784 yes
@ubiubi630
@ubiubi630 3 жыл бұрын
+1,+2 vhse l English testbooksl undd
@vijayharidas2952
@vijayharidas2952 3 жыл бұрын
Yes
@safnabackerkallumthiruthy5765
@safnabackerkallumthiruthy5765 3 жыл бұрын
Kerala syllabus ano
@pinkdaffodils6158
@pinkdaffodils6158 3 жыл бұрын
പറയാൻ പറ്റുന്ന കാര്യങ്ങൾ പരമാവധി വേഗതയിൽ പറഞ്ഞു തന്ന തങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. 👍👍
@IMettymetty
@IMettymetty 3 жыл бұрын
ചാപ്ലിൻ ❤️ അദ്ദേഹത്തിന്റെ ചില വാക്കുകളെ പലരുടെയും ജീവിതവുമായി താരതമ്യം ചെയ്യാൻ ആകും
@nithinp2515
@nithinp2515 3 жыл бұрын
Evide പോയാലും കമെന്റ് ഉണ്ടല്ലോ 😅
@nayanapradeep14
@nayanapradeep14 3 жыл бұрын
ചിരിക്കാത്ത ഒരു ദിവസം പാഴായ ഒരു ദിവസമാണ് . ⚡ ഞങ്ങൾ‌ വളരെയധികം ചിന്തിക്കുകയും വളരെ കുറച്ച് അനുഭവപ്പെടുകയും ചെയ്യുന്നു⚡. മനുഷ്യരുടെ വിദ്വേഷം കടന്നുപോകും, ​​സ്വേച്ഛാധിപതികൾ മരിക്കും, ജനങ്ങളിൽ നിന്ന് അവർ എടുത്ത അധികാരം ജനങ്ങളിലേക്ക് മടങ്ങും. ⚡ മനുഷ്യർ മരിക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യം ഒരിക്കലും നശിക്കുകയില്ല. ⚡നാമെല്ലാവരും പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യർ അങ്ങനെയാണ്. പരസ്പരം ദുരിതത്താലല്ല, പരസ്പരം സന്തോഷത്താൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്ലോസ് അപ്പ് കാണുമ്പോൾ ജീവിതം ഒരു ദുരന്തമാണ്, പക്ഷേ ദൈർഘ്യമേറിയ ഒരു കോമഡി ഷോട്ട്.❤️❤️
@jimjukunjus1101
@jimjukunjus1101 3 жыл бұрын
ഹിറ്റ്ലർ ഒരു ടോപ്പിക്ക് ചെയ്യാമോ... ഈ അവതരണത്തിലൂടെ ആ കഥ കേൾക്കാൻ ഒരു ആഗ്രഹം 😊
@shekkishekkus2382
@shekkishekkus2382 3 жыл бұрын
Plz
@meee2023
@meee2023 3 жыл бұрын
Ys
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
ചേട്ടൻ ചാർളി ചാപ്ലിൻ്റെ ജീവിതം വിവരിക്കുന്ന കേട്ടിട്ട് നമുക്കും, എന്തും സാധിക്കും എന്ന് ഓർത്തിട്ട് കുളിര് കോരുവാ💥💥💥💥 super👌👌👌👌
@minnnazworld.5944
@minnnazworld.5944 3 жыл бұрын
നമ്മൾ ചിന്തിക്കുന്നദ് പോലെയൊന്നുമല്ല പരുടെയും ജീവിതം....
@rajeshkandachamy1372
@rajeshkandachamy1372 3 жыл бұрын
The Kid അദ്ദേഹത്തിന്റെ തന്നെ കഥയാണ് എന്നതു സത്യം
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ചാർളി chaplin എന്ന വെക്തി യെ പറ്റി ഞാൻ കൂടുതൽ അറിയുന്നേ ചില ചങ്ക്‌ കളുടെ whatsapp status ളുടെയാ 😁😂😂💓
@dudegaming3419
@dudegaming3419 3 жыл бұрын
ചങ്ക്കളുടെ സ്റ്റാറ്റസ് ട്രെയിനിൽ കയറാൻ മടിയുള്ളത് കൊണ്ട് ഞാൻ ആ വഴിക്ക് പോകില്ല😌
@adarshviswanathan9939
@adarshviswanathan9939 3 жыл бұрын
ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന അനുരാഗ് ചേട്ടന് പെരുത്തിഷ്ടം❤️😍❤️
@jyothi5563
@jyothi5563 3 жыл бұрын
വളർന്നിട്ടും എന്നെ എപ്പോഴും രസിപ്പിക്കുന്ന 3 കഥാപാത്രങ്ങൾ - അത് ചാപ്ലിൻ, ടോം & ജെറി (വാൾട്ട് ഡിസ്നി) "മഴയത്ത് നടക്കാൻ എനിക്കിഷ്ടമാണ്.... കാരണം എൻ്റെ കണ്ണീർ ആരും കാണില്ലല്ലോ"❤️
@jyothipk930
@jyothipk930 3 жыл бұрын
മൈക്കിൾ ജാക്സനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സുധിയേട്ട...... 💕💕💕...
@avaniabhilashthejusabhilas289
@avaniabhilashthejusabhilas289 3 жыл бұрын
ഇതു കൊണ്ടു ഒക്കെ തന്നെ യാണ് മൈക്കിൾ ജാക്‌സന്റെ ശരീരം അതീവ രഹസ്യമായി അടക്കം ചെയ്യപ്പെട്ടത്
@demonimmortal
@demonimmortal 3 жыл бұрын
You are not machine You are not cattle You are man. sir Charlie Chaplin Don't fight for slavery Fight for liberty. sir Charlie chaplin My favorite inspirational and motivational quotes from the legend ✌
@shafeekkooriyatta7467
@shafeekkooriyatta7467 3 жыл бұрын
നിങ്ങളുടെ ഓരോ കഥകളും അവതരണവും അടിപൊളി
@starkid3639
@starkid3639 3 жыл бұрын
നിങ്ങളുടെ പ്രഭാഷണം കേട്ട് കഴിഞ്ഞപ്പോൾ മഹാനായ കലാകാരൻ്റെ ജീവിതം എത്ര വേദനാജനകമായിരുന്നു യെന്നു്, ഒത്തിരി വേദന തോന്നി,ലോകം എല്ലാ കാലവും ഓർക്കുന്ന പകരം വെക്കാൻ ആളില്ലാത്ത മഹാനായ കലാകാരൻ, എൻ്റെ ചുണ്ടുകൾ ചിരിക്കുമ്പോൾ ഞാൻ കരയുന്നത് ആരും കാണുന്നില്ലല്ലോ അറിയുന്നില്ലല്ലോയെന്ന് പറഞ്ഞ മഹാൻ, അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുൻപിൽ ഒരായിരo വർണ്ണ പൂക്കളാൽ കൊണ്ടുണ്ടാക്കിയ പൂചെണ്ടുകൾ അർപ്പിക്കുന്നു! പ്രഭോ അങ്ങയ്ക്ക് എൻ്റെ പ്രണാമം [നല്ല പ്രഭാഷണത്തിനായി കാത്തിരിക്കും dear, "God almighty bless you"
@joee10x
@joee10x 3 жыл бұрын
ബെസ്റ്റ് legend from ചാർളി 😘😘
@praveenpradeep6640
@praveenpradeep6640 3 жыл бұрын
മനോഹരമായി തന്നെ നിങ്ങൾ അത് അവസാനിപ്പിച്ചു...😊😊😊
@farizfz1659
@farizfz1659 3 жыл бұрын
Michael jakson പറ്റി ഒരു vedio ചെയ്യോ 😊
@danishshinu3960
@danishshinu3960 3 жыл бұрын
Anurag bro യെ ഇഷ്ടം ഉള്ളവർ like😍😍😍😘😘😘
@anjanamelbin4894
@anjanamelbin4894 3 жыл бұрын
❤❤
@renjuchandran1422
@renjuchandran1422 3 жыл бұрын
അടിപൊളി അല്ലെ ചേട്ടൻ
@fasnamp1668
@fasnamp1668 3 жыл бұрын
നല്ല അടിപൊളി അവതരണം
@user-xj6cc7oz1i
@user-xj6cc7oz1i 3 жыл бұрын
Aarkkaa ishtamillathath
@sreejakn1617
@sreejakn1617 3 жыл бұрын
He don't have haters . He is the best
@snehatumbi6
@snehatumbi6 3 жыл бұрын
മച്ചാനേ.., അവതരണം അതിഗംഭീരം👌👌👌 ചാനൽ Subscribed👍
@Linsonmathews
@Linsonmathews 3 жыл бұрын
വീണ്ടും ദൃശ്യം ഓർമയിൽ വരുന്നൂ 😊❣️
@athul3004
@athul3004 3 жыл бұрын
Drishyam power
@afsar2062
@afsar2062 3 жыл бұрын
😅🤣😂
@SooperMaan
@SooperMaan 3 жыл бұрын
വീണ്ടും വീണ്ടും പറയുന്നു അടിപൊളി അവതരണം MR. അനുരാഗ് 🔥
@vishnuk7339
@vishnuk7339 3 жыл бұрын
ഇത് പോലെ ഉള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്ന👍 ആരും കേൾക്കാൻ ആഗ്രഹം തോന്നുന്ന നല്ല വീഡിയോ 🤗 ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്നു ആ നല്ല കലാകാരനെ അങ്ങനെ എല്ലാ സിനിമകളും കണ്ടിട്ടില്ല എന്നാലും കുറെ അധികം കണ്ടിട്ടുണ്ട് പക്ഷെ ഞാൻ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ എന്താ ഇത് മറ്റ് എന്ന് പറഞ്ഞവർ ഇത് കാണട്ടെ ഞാൻ ഇ കഥ പലരും പറഞ്ഞു ഒരുപാട് തവണ കണ്ടു എന്നാലും ഇനി പറഞ്ഞാലും കേൾക്കും കാരണം ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ആ മനുഷ്യനെ...... 🥰 മരിക്കുന്നില്ല ചാർളിചാപ്ലിനെ ഒരുപാട് ഇഷ്‌ടപ്പെടുന്നവരുടെമനസ്സിൽ മനസ്സ് തുറന്ന് ചിരിക്കാൻ അറിയാവുന്നവരുടെ മനസ്സിൽ അന്നും ഇന്നും എന്നും അല്ലെ 🌹🌹🌹🌹🌹🌹🌹🌹🌹
@subins87
@subins87 3 жыл бұрын
വളരെ നല്ല അവതരണം........ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുക... വിജയാശംസകൾ.....
@sheestalks9725
@sheestalks9725 3 жыл бұрын
1936 ill ഇറങ്ങിയ Modern times ഇന്നും പ്രചാരണത്തിൽ ഇരിക്കുന്നെങ്കിൽ, ആ സിനമയുടെ range വേറെയായിരിക്കും.
@roshinialexander6664
@roshinialexander6664 3 жыл бұрын
Ur way of presentation 🔥🔥🔥
@vishnugovindh6122
@vishnugovindh6122 3 жыл бұрын
ബ്രോയുടെ അവതരണം വേറേ ലെവൽ 👌👌👌👌
@anujilsin2815
@anujilsin2815 3 жыл бұрын
വീഡിയോ കാണാൻ താമസിച്ചു പോയി.. ഇതുവരെ കേൾക്കാത്ത അറിയാത്ത വ്യത്യസ്തമായ അറിവുകൾ.. നന്നായിരിക്കുന്നു.. ഇനിയും ഒരുപാട് നല്ല വിഷയങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 💪💞
@harinair396
@harinair396 3 жыл бұрын
ചാപ്ലിൻ എന്ന മഹാനായ കലാകാരന്റെ യഥാർത്ഥ ചിത്രം അനുരാഗ് വളരെ ലളിതമായി പറഞ്ഞു തന്നു... 👏👏👏👏🙏🙏🙏
@hellojdjdjd
@hellojdjdjd 3 жыл бұрын
👍
@praveenaprakash2962
@praveenaprakash2962 3 жыл бұрын
Anurag ettan❤️❤️❤️❤️❤️❤️😘
@shinyjohnson9764
@shinyjohnson9764 3 жыл бұрын
Charlie Chaplin നെ കുറിച്ച് ഇത്രയെങ്കലും മനസ്സിലാക്കാൻ സഹായിച്ചതിന് ഒത്തിരി നന്ദി..
@user-te3hn1ge2f
@user-te3hn1ge2f 3 жыл бұрын
അദ്ദേഹത്തിനെ ഒന്ന് കാണാൻ ആരാധകർ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ മാസങ്ങളോളം കാത്തുകിടന്നാട്ടുണ്ട് അദ്ദേഹം ഗാന്ധിജിയെ ഒന്ന് കാണാൻ വർഷങ്ങളോളം കാത്തിരുന്നിട്ടുണ്ട് നമ്മുടെ ഗാന്ധി ❤️
@FESTY5S
@FESTY5S 3 жыл бұрын
Charlie chaplin He is a LEGEND✨️❤️
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
നിങ്ങളുടെ അവതരണം വളരെ നന്നായിരിക്കുന്നു.... കേൾക്കാൻ നല്ല സുഖമുണ്ട്..... മഹാനായ കലാകാരന്റെ ജീവിതം ലളിതമായ രീതിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി...... ❤👍
@stebymathew4729
@stebymathew4729 3 жыл бұрын
Anuranginte speaking .. .... Sundays il palliyil unchakurbaanak,,,kochachante speech polund....Good sound modulation...
@OO-is9md
@OO-is9md 3 жыл бұрын
എനിക്ക് മഴതു നടക്കാൻ ആണ് ഇഷ്ട്ടം കാരണം ഞാൻ കരയുന്നത് ആരും കാണില്ലലോ -ചാർളി ചാപ്ലിൻ
@malayalamsupermovies3475
@malayalamsupermovies3475 3 жыл бұрын
ഞാൻ മഴയെ ഇഷ്ട്ടപ്പെടുന്നു കാരണം ഞാൻ കരയുന്നത് മറ്റാരും കാണില്ലല്ലോ
@haripriyah27
@haripriyah27 3 жыл бұрын
Same here broo
@athulyaps8153
@athulyaps8153 3 жыл бұрын
My favourite quotes 😻
@chaplin1669
@chaplin1669 3 ай бұрын
Ys😢😢😢🌧️🌧️🌧️🌧️🌧️🌧️😂😂😂😂
@haseenasunil7683
@haseenasunil7683 3 жыл бұрын
ഞാൻ മഴയത്ത് നടക്കാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ ഞാൻ കരയുന്നത് ആരും കാണില്ല. " Charlie Chaplin "
@sreeshmap1770
@sreeshmap1770 3 жыл бұрын
ഞാൻ
@haseenasunil7683
@haseenasunil7683 3 жыл бұрын
@@sreeshmap1770 😌
@satheeshkuttan9770
@satheeshkuttan9770 3 жыл бұрын
ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ ഇനിയും ഏട്ടന്റെ വീഡിയോ പ്രതീക്ഷിക്കുന്നു പിന്നെ ഏട്ടാ സച്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ
@mrssajithaanil
@mrssajithaanil 3 жыл бұрын
Anurag.. excellent narration and of course you did a great job 👏 💐 Keep on going dear. All the very best👍👍
@myknowledgehf3207
@myknowledgehf3207 3 жыл бұрын
Anurak cheta.... kalaki Njn hayafemin, 5std padikunnu.... Chetante vere vdeo njn kanitund, schoolil classil paranju kayyadi vaghiyitund..... all the best
@shabana697
@shabana697 3 жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന അവതരണം 👍👍
@usmankannanthodi7072
@usmankannanthodi7072 3 жыл бұрын
നല്ല വിവരണം ! നന്ദി
@himanivedhkrishna5234
@himanivedhkrishna5234 3 жыл бұрын
ചാർലിയുടെ അമ്മയെക്കുറിച്ച് പിന്നീടൊന്നും പറഞ്ഞില്ല
@AnjaliRenjith
@AnjaliRenjith 3 жыл бұрын
Hannah entered a period of remission but, in May 1903, became ill again. Chaplin, then 14, had the task of taking his mother to the infirmary, from where she was sent back to Cane Hill. He lived alone for several days, searching for food and occasionally sleeping rough, until Sydney - who had joined the Navy two years earlier - returned.Hannah was released from the asylum eight months later,but in March 1905, her illness returned, this time permanently. "There was nothing we could do but accept poor mother's fate," Chaplin later wrote, and she remained in care until her death in 1928. Wikipedia yil ninnane
@fathimabushra4160
@fathimabushra4160 3 жыл бұрын
നല്ല അവതരണം....thankyou ... ചാപ്ലിനെ കുറിച്ചുള്ള ഇത്രയും വിവരങ്ങൾ നൽകിയതിന്.
@galaxy369-
@galaxy369- 3 жыл бұрын
Excellent presentation....good language usage n ever pleasing n smiling face 👏👏👏👏 keep up bro...good content also...
@ansab707
@ansab707 3 жыл бұрын
Charli chaplin.... ഇഷ്ട്ടം...😘😘😘
@MrRashid276
@MrRashid276 9 ай бұрын
Thanks പുതിയ അറിവ്
@thejusv.s672
@thejusv.s672 3 жыл бұрын
നല്ല അവതരണം..
@cindrella1025
@cindrella1025 3 жыл бұрын
Nannayittundu
@akhinaanilkumar4188
@akhinaanilkumar4188 3 жыл бұрын
Can you please add the life story of Dr .Abdul Kalam, whom the world respects
@amalbabu9495
@amalbabu9495 3 жыл бұрын
Thanks for uploading
@faazifaash8975
@faazifaash8975 3 жыл бұрын
Nalla avatharanam .. U r a good story teller ❤ Al the best 👍
@lovely6976
@lovely6976 3 жыл бұрын
ലോകം കണ്ട ഇതിഹാസം
@user-xj6cc7oz1i
@user-xj6cc7oz1i 3 жыл бұрын
Armyyyyyyyyyyy puple uuuu💜💜💜💜💜😘😘😘
@Yogamaaya
@Yogamaaya 3 жыл бұрын
Nice presentation Thank you dear
@lishalalson1728
@lishalalson1728 3 жыл бұрын
Adipowli nalla presentation first tym aanu kelkunathu keep going subscribe cheythittundu👍🤩👌
@Betterideas10
@Betterideas10 3 жыл бұрын
good. thank you.
@klgaming1783
@klgaming1783 3 жыл бұрын
Hindiyil പഠിക്കാൻ ഉണ്ടായിരുന്നു 10 ൽ
@shreyameenu841
@shreyameenu841 3 жыл бұрын
Yes❤️
@toruway4291
@toruway4291 3 жыл бұрын
Super topic കേൾക്കാനും മനസ്സില്ലാക്കാനും പറ്റുന്നുണ്ട് ഇങ്ങനെ വേണം 👍👍👍👍👍👍👍👍
@nayantharapulickasserimana7319
@nayantharapulickasserimana7319 Жыл бұрын
enik sirinte videos ellam valare eshtamane. nalla informations societyil ethikunnathinu orupadu nannyi.😊😍
@sarathbs9555
@sarathbs9555 3 жыл бұрын
Enthoru avatharanam.. osm!👌👌
@pratiksha3589
@pratiksha3589 3 жыл бұрын
Chetante talking style poli, adu areyum Attract cheyyum, impress cheyyum,"Your style is definitely like a public motivational speaker."❤❤BEST WISHES KEEP GOING ❤❤.
@empiredestroyer6462
@empiredestroyer6462 3 жыл бұрын
Very good explanation... Subscribed and going to watch previous videos 👍👍👍👍
@mubizzworld6876
@mubizzworld6876 3 жыл бұрын
Itrayum rasakaramayi ith avatharippicha chettan vere level aan ❤❤❤
@laijoj5701
@laijoj5701 3 жыл бұрын
പ്വോളി വീഡിയോ ബ്രോ. പുള്ളിയെ പറ്റി അറിയാം. പക്ഷെ ഈ കാര്യങ്ങൾ പുതിയത് ആണ് എനിക്ക്. Thanku. Go ahead.
@jayalekshmi6861
@jayalekshmi6861 3 жыл бұрын
Nalla avatharanam
@emmalynzz_40
@emmalynzz_40 3 жыл бұрын
Inspiration from Aswin madapally ano chetaa...😀 Anyway very good... keep going...we are here to support you...👏👏
@ammessi934
@ammessi934 3 жыл бұрын
Bro,kollam adipoli🎉🎉all the best....
@shiyasmuhammed1964
@shiyasmuhammed1964 3 жыл бұрын
I will waiting for next video ✌️🙋‍♂️
@aswathyvava9307
@aswathyvava9307 3 жыл бұрын
Oro vedio upload num katta weating aanu,maximum yellam kannan shremikum😍orupade arivukal kadha pole paranju therunna anurag ettan aane eppol nte hero🤗thanxz etta😊😍🤗
@cRajankutty
@cRajankutty 3 жыл бұрын
വളരെ നന്ന് . നല്ല അറിവുകൾ പകരുന്ന അനുരാഗിന് അഭിനന്ദനങ്ങൾ
@ajmaledappalofficial8844
@ajmaledappalofficial8844 3 жыл бұрын
ഞാൻ മഴയത്തു നിൽക്കാൻ ആഗ്രഹിക്കുന്നു.....കാരണം ഞാൻ കരയുന്നത് മറ്റാരും കാണില്ലല്ലോ... ❤❤
@syams2176
@syams2176 3 жыл бұрын
Hi Anurag, I am watching your video for the first time. Your way of talk and presentation is really good and interesting. You have got that power to retain the listener with you. Superb 👏👌👍
@sudharshankattukulathil195
@sudharshankattukulathil195 3 жыл бұрын
കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു നിങ്ങൾ പറഞ്ഞപ്പോൾ കൂടുതൽ അറിഞ്ഞു നല്ല അവതരണം കേട്ടിരിക്കാൻ തോന്നും പ്രതീക്ഷിക്കുന്നു വീണ്ടും
@akhinaanilkumar4188
@akhinaanilkumar4188 3 жыл бұрын
You had a good intelligence to narrate a story.Excellent narration.
@p.arabeez7111
@p.arabeez7111 3 жыл бұрын
Excellent presentation.What makes it special is presenting things beautifully in a very short way. Keep it up and waiting for new episodes
@liyasworld7776
@liyasworld7776 3 жыл бұрын
എനിക്ക് മഴയത്തു നടക്കാൻ ഇഷ്ട്ടമാണ് കാരണം ഞാൻ കരയുന്നത് ആരും കാണില്ല Charlie Chaplin.....
@vivek6297
@vivek6297 3 жыл бұрын
anurag bro...super video..paavam nalla viyarkindu but great effort..
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН