Kallada Bus Accident | വീണ്ടും അമിത വേഗതയിൽ മലയാളിയുടെ പിക് അപ്പ് വാൻ ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്

  Рет қаралды 5,005

News18 Kerala

News18 Kerala

Ай бұрын

Kallada Bus Accident : അമിത വേഗതയിൽ വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം കല്ലട ബസ് ഇടിച്ചുതെറിപ്പിച്ചത്. ഗുണ്ടൽപ്പേട്ട് ചെക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന കൊച്ചിയിലെ ആൽഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനത്തിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് മലയാളികൾക്ക് പരുക്ക്.
Kallada bus caused another accident due to excessive speed. A Malayalee's pick-up vehicle was hit by a Kallada bus in Gundalpet, Karnataka. The bus hit the vehicle of Alpha Omega company in Kochi which was stopped at Gundalpet check post. Two Malayalis, including the driver, were injured in the accident.
#kalladbus #accidentsofkalladabus #alphaomega #gundalpetaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 12
@user-nb1fu4tl1u
@user-nb1fu4tl1u 28 күн бұрын
Passengers should avoid Kallada bus totally
@anithamohanan4477
@anithamohanan4477 28 күн бұрын
അതെ. കല്ലട ബസ്സിൻ്റെ സർവീസ് നിർത്തലാക്കണം..
@user-hh6dc4wi5g
@user-hh6dc4wi5g 27 күн бұрын
Ee accident il kallada bus nte bhagathu alla mistake pickup van aanuu barricade idichu thakarthu bus il vannu aanu idichathhu
@lemonapple504
@lemonapple504 28 күн бұрын
kallada bus❌kollan bus✅
@lemonapple504
@lemonapple504 28 күн бұрын
Kalllada bus oru marana vandi an❌
@ranimaria1074
@ranimaria1074 28 күн бұрын
ബസ് സർവ്വീസ് തന്നെ നിർത്തലാക്കണം അശ്രദ്ധ ഒരു ജീവനെ തീർത്തത് ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതാക്കിയത് അര് നിയന്ത്രിക്കും ഇതു പോലുള്ള ബസുകൾ
@kudhuvimarb8158
@kudhuvimarb8158 28 күн бұрын
കല്ലടക്ക് കഷ്ടകാലം
@jayanthie8452
@jayanthie8452 28 күн бұрын
രണ്ട് പേർ മാറി ഓടിക്കാൻ വേണം സപീട് കുറച്ച് പോകൻ നീയത്രണം കൊണ്ടുവരണംദീർഘദൂരം ബസ്സിന് ഇനിയെങ്കിലു സർക്കാർ ഉണർന്ന് പ്രവർത്തിക്കുക
@a2vlogz79
@a2vlogz79 26 күн бұрын
G4 alle
@wolfgamingwolf3175
@wolfgamingwolf3175 24 күн бұрын
Athe bro yes g4
@lemonapple504
@lemonapple504 28 күн бұрын
kallada bus❌kollan bus✅
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН