No video

കല്ല്യാണ വീട്ടിലെ ബീഫ് ബിരിയാണി || kozhikodan Beef dum biryani malayalam

  Рет қаралды 246,111

Sulthan Vibe

Sulthan Vibe

Күн бұрын

#beefbiriyani
#kozhikodenbeefdumbiriyani
#kalyanabiriyani
For Order Akbar : +919895305943
+917510967530
#kozhikoddumbiriyani
#kozhikodebiriyani
#dumbiriyani
#Sulthanvibe
#techtraveleat
#malabarbeefdumbiryani
#beefdumbiriyani

Пікірлер: 151
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
Ethupolulla Biriyani undakan orupad try chythittund, youtubil orupad viedos und, trust me this is it The proper kerala marriage Dum biriyani.
@lakshmikrishna2426
@lakshmikrishna2426 3 жыл бұрын
Lp
@vsalexvsalexande5196
@vsalexvsalexande5196 3 жыл бұрын
Cm
@ambros5247
@ambros5247 Жыл бұрын
Ide pole cheyyunade set ane but alpam risk ane
@ambros5247
@ambros5247 Жыл бұрын
Experienced aalukal maatrame cheyyu cooking parijayam rice parijayam kittuna meet engana ullade enn correct parijayam undel perfect akum allel pani kittum
@myartworld148
@myartworld148 6 ай бұрын
നിങ്ങൾക്ക് ഞാൻ ലൈക് തരുന്നത്... നിങ്ങൾ എല്ലാത്തിന്റെയും അളവ് കൃത്യമായി പറഞ്ഞു എന്നതാണ്.... 👍🏻🌹🌹
@jasnarahma
@jasnarahma Жыл бұрын
Hi അശ്‌റഫ്‌ക്കനോട് 1kg ബിരിയാണി ഉണ്ടാക്കുന്നദ് കൂടെ ഒന്ന് കാണിക്കാൻ പറയോ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Adipwoli
@FarsusRecipes
@FarsusRecipes 4 жыл бұрын
L17..super biriyaani..koottaayi...ividem vannu വീഡിയോ കണ്ട്‌ koottaakkaan മറക്കരുതേ..
@jinsujoy8393
@jinsujoy8393 3 жыл бұрын
Kalyana veedu miss cheyyunna lockdownil kalyanam koodiya feel
@Sreekandamangalam913
@Sreekandamangalam913 Жыл бұрын
മുക്കാലും വെന്ത ചോറ് വേകാത്തbeef ന്റ മെളില്ട്ടു dum ചെയ്താൽ ഇറച്ചി വേകുമോ
@Laghasi
@Laghasi Жыл бұрын
vevum
@arifasalik9321
@arifasalik9321 2 жыл бұрын
First time watching this kind of biriyani making.. Want to try it soon😋
@nissamcu5371
@nissamcu5371 Ай бұрын
കുറഞ്ഞ quantity ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ?
@hamsabrosis5487
@hamsabrosis5487 3 жыл бұрын
Ide pole biriyani undakan oru range venm 👍🔥
@YBRUINTERNATIONAL
@YBRUINTERNATIONAL 4 жыл бұрын
ഞമ്മളേം കൊണ്ടുപോകുമോ അക്‌ബർകന്റെ അടുത്ത് 😍
@VavasFoodRecipes
@VavasFoodRecipes 4 жыл бұрын
Like20 👌
@dileepk9072
@dileepk9072 2 жыл бұрын
Thank you Bhai for presenting it in a very transparent way💓
@rajivvijayarajan6968
@rajivvijayarajan6968 3 жыл бұрын
Hello cheriya reethiyil oru recipe tharuuu dear
@Alaamikitchen
@Alaamikitchen 4 жыл бұрын
Biriyaany mmale fvrt.
@induct9808
@induct9808 4 ай бұрын
Eanikkum undakkanam
@sreelakshmi-lw4lc
@sreelakshmi-lw4lc 3 жыл бұрын
Aha adipoli biriyani kothiyakunnu.
@shabeerbooto8388
@shabeerbooto8388 3 жыл бұрын
ആദ്യമായിട്ടാണ് ഇതുപോലെ ഒരു ബിരിയാണി മേക്കിംഗ് കാണുന്നത് (വാഴയിലവെച്ചുളള ദംമിടല്‍)
@Athikkadanfoodie
@Athikkadanfoodie 4 жыл бұрын
*അക്ബർക്കയുടെ ബീഫ് ബിരിയാണിയും സുൽത്താൻക്കയുടെ അവതരണവും പൊളി* 🔥🔥🔥🔥🔥👌👌👌
@NachozWorld
@NachozWorld 2 жыл бұрын
Ruchiii....😍😍
@mkvahid
@mkvahid 4 жыл бұрын
Sulthan ka, ningal nammale kothippikkum. 😋
@manojkumarap9876
@manojkumarap9876 3 жыл бұрын
ഈ വീഡിയോ നോക്കി കഞ്ഞിയും ചമ്മന്തിയും കഴിക്കുന്ന ഞാൻ
@sheenusachin9802
@sheenusachin9802 3 жыл бұрын
Me too dear
@aydusslifejourney3235
@aydusslifejourney3235 3 жыл бұрын
Chicken biriyani njhan unddakki nokki wowww adipoli super.onnum parayaanilla .eppozhaaanu exact biriyani vekkaan padichath.thankssssssss
@SulthanVibe
@SulthanVibe 3 жыл бұрын
😍😍😍
@sibysam2261
@sibysam2261 3 жыл бұрын
Really mouth watering
@aadikuttan2085
@aadikuttan2085 3 жыл бұрын
Kollam nalla oru video
@Jumnusworld
@Jumnusworld 4 жыл бұрын
👍🏼👍🏼👍🏼😋
@fidarafeeq253
@fidarafeeq253 3 жыл бұрын
ബീഫ് ബിരിയാണി യും സുൽത്താന്റെ അവതരണവും പൊളിച്ചു 😊😊😊👍👍👍
@SulthanVibe
@SulthanVibe 3 жыл бұрын
thank you dear 😊😍
@aswanthcvk5846
@aswanthcvk5846 2 жыл бұрын
Ethra chiratta kathikanam plees answer
@benzcar3953
@benzcar3953 3 жыл бұрын
Congrats bro, God Bless you
@SulthanVibe
@SulthanVibe 3 жыл бұрын
Thank you dear ❤️
@sachii6575
@sachii6575 3 жыл бұрын
Yummy biriyani recipe
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 10 күн бұрын
ഞാൻ എത്രയോ കാലം ബിരിയാണി ഉണ്ടാക്കുന്ന പണിയാണ് ഒരുബിരിയാണിയിലും മല്ലിപൊടി ചേർക്കില്ല പച്ചമസാലയിൽബിരിയാണിഉണ്ടാക്കിയാൽ എന്ത് ചൈതാലും ഒരു പച്ചസാലയുടെ ടേസ്റ്റ് ഉണ്ടാകും
@sreevidya7431
@sreevidya7431 4 жыл бұрын
Adipoli
@spk4526
@spk4526 3 жыл бұрын
Good making
@sanusanu9586
@sanusanu9586 3 жыл бұрын
Wow super
@enayatha9613
@enayatha9613 4 жыл бұрын
കൊള്ളാം പൊളി സാനം.... 👌👌👍👍
@saifathikkadan3241
@saifathikkadan3241 4 жыл бұрын
Akbarkka rocks😍✌️
@hariscm9575
@hariscm9575 10 ай бұрын
ഇത് എത്ര പേർക് കഴിക്കാൻ പറ്റും
@shifilameen8350
@shifilameen8350 Жыл бұрын
Real dum biryani ❤
@bubloozkarulai1126
@bubloozkarulai1126 2 жыл бұрын
ഇതു പോലെ പച്ചയിൽ ദം ഇടുന്ന ബിരിയാണി എനിക്കിഷ്ട്ടം
@ranjithababu707
@ranjithababu707 2 жыл бұрын
എനിക്കും
@harispa7122
@harispa7122 3 жыл бұрын
Super biriyani
@fousyafousy8339
@fousyafousy8339 3 жыл бұрын
Biriyanni super
@siddiquek571
@siddiquek571 2 жыл бұрын
Kozhikod style👌👌
@shabeerali6136
@shabeerali6136 3 жыл бұрын
Pwollii
@sachii6575
@sachii6575 3 жыл бұрын
Superb biriyani. Nalla presentation
@munshina9784
@munshina9784 3 жыл бұрын
Adipoly biriyani
@mjamsheer1866
@mjamsheer1866 3 жыл бұрын
പൊളിച്ചു
@parthivytfans9436
@parthivytfans9436 3 жыл бұрын
Oru kalyana biriyani kazhichapole undu
@MalluTalents
@MalluTalents 2 жыл бұрын
This is gem❤️❤️❤️❤️
@manojantony4063
@manojantony4063 3 жыл бұрын
Super congrats
@Alaamikitchen
@Alaamikitchen 4 жыл бұрын
😋😋😋😋
@hariscm9575
@hariscm9575 10 ай бұрын
അരി എത്രയാ
@rijunp5036
@rijunp5036 7 ай бұрын
Pattikkalle macha..real malabar biriyaniyil gee mustanu
@malayalamkitchen88
@malayalamkitchen88 4 жыл бұрын
🥰🥰🥰
@vava7863
@vava7863 2 жыл бұрын
Ithupole vachal aa beef enghane vekum
@midhulp1315
@midhulp1315 3 жыл бұрын
Polichu
@haroonzcreations8676
@haroonzcreations8676 2 жыл бұрын
Original biriyani
@nabeelkumblakuzhi2188
@nabeelkumblakuzhi2188 3 жыл бұрын
എത്ര സമയം കത്തിക്കും kakko
@sanjaylenin3920
@sanjaylenin3920 3 жыл бұрын
കത്തിക്കുന്നത് Dum പൊട്ടി ആവിയും മണവും വരുന്നത് വരെ. പിന്നെ അടുപ്പിലെ കനൽ മാറ്റി മുകളിൽ കനൽ ഇട്ടു ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞു dum പൊട്ടിച്ചാൽ മതി. 👍
@mumthass8909
@mumthass8909 3 жыл бұрын
Super
@arifsulthan7385
@arifsulthan7385 Жыл бұрын
അരി കട്ട പിടിക്കാതെ ഇരിക്കാൻ എന്താ ചെയ്യുന്നേ
@sudhi1694
@sudhi1694 3 жыл бұрын
😋
@narrazworld4017
@narrazworld4017 3 жыл бұрын
Engane undakkiya biriyani kk pretheka resa 🤩👍
@parthivytfans9436
@parthivytfans9436 3 жыл бұрын
Interesting vlog
@suneertk3987
@suneertk3987 3 жыл бұрын
Ikaa poliku mutwa 😋😋
@princevideos8545
@princevideos8545 3 жыл бұрын
Super biryani 😋😋😋😋😋😋😋😋😋
@filzascraftworld8283
@filzascraftworld8283 3 жыл бұрын
Biriyani adipoli
@RYZISM
@RYZISM 4 жыл бұрын
പൊളി ബിരിയാണി 👌👌
@abdulbasheer2181
@abdulbasheer2181 Жыл бұрын
ഇതാണ് ഒറിജിനൽ ബിരിയാണി മേക്കിങ്
@muneermoideen1591
@muneermoideen1591 3 жыл бұрын
Beef വേവുമോ
@SulthanVibe
@SulthanVibe 3 жыл бұрын
അടിപൊളിയായി വേവും
@suhailap7484
@suhailap7484 2 жыл бұрын
കിടുക്കാച്ചി ബിരിയാണി
@shabasworld9853
@shabasworld9853 2 жыл бұрын
2kg ചിക്കൻ ബിരിയാണിക്ക് സാധാനങളുടെ പറയുമോ
@mohammedvaliyaparamb
@mohammedvaliyaparamb 2 жыл бұрын
Parayam
@user-um6kr1jc6r
@user-um6kr1jc6r 4 ай бұрын
ബീഫ് വേവ് ആവാതെ പോകുമോ 😢ഞാൻ പെരുനാൾക്ക് ഇത് വെക്കാൻ വിചാരിച്ചു
@soujiyabeegum4959
@soujiyabeegum4959 4 жыл бұрын
👍👍
@nithinkrishnan4052
@nithinkrishnan4052 3 жыл бұрын
Biriyanil liveroo 🙄🙄
@ishaquemammath4686
@ishaquemammath4686 3 жыл бұрын
സൂപ്പർ അടിപൊളി കണ്ടിട്ട് കൊതിയാവുന്നു👌👍💕💕💕💕
@thelhathpm2775
@thelhathpm2775 4 жыл бұрын
🙂👍👍
@sahadevanmv9561
@sahadevanmv9561 3 жыл бұрын
ബീഫ് മസാല പുറത്തെടുത്ത് കാണിച്ചില്ല. അതാണ് മുഖ്യമായും കാണിക്കേണ്ടിയിരുന്നത്
@SulthanVibe
@SulthanVibe 3 жыл бұрын
അത് ഓർഡർ ഉള്ളത് ആയത് കൊണ്ടാണ്. അടുത്ത തിൽ കാണിക്കാം
@muneemuni2208
@muneemuni2208 3 жыл бұрын
ഇങ്ങനെ വെക്കാത്തവരും ഉണ്ട് ഞാൻ ഒരു ഷെഫ് ആണ്
@oldmalayalammovies6430
@oldmalayalammovies6430 3 жыл бұрын
ഞാനും
@ponnasvibes
@ponnasvibes Жыл бұрын
I’m also chef 👨‍🍳 still in Thailand 🇹🇭
@AshrafChelabra-re8on
@AshrafChelabra-re8on Жыл бұрын
O...g. .dum. Biyni❤
@fahade3612
@fahade3612 Жыл бұрын
ഇതാണ് ഒർജിനൽ dum ബിരിയാണി
@rashirashi2631
@rashirashi2631 Жыл бұрын
എന്നാൽ നിങ്ങൾ വെക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നാലും
@manjustravelvlog7477
@manjustravelvlog7477 2 жыл бұрын
🙏🙏
@ramshadmuhammad3309
@ramshadmuhammad3309 3 жыл бұрын
Video കുറച്ചു കൂടി clear veemaayirunnu
@SulthanVibe
@SulthanVibe 3 жыл бұрын
Sorry
@chinnankokkad7598
@chinnankokkad7598 3 жыл бұрын
ചിരട്ട എത്ര നേരം കത്തിക്കണം എന്ന് കൂടി പറയാമോ
@SulthanVibe
@SulthanVibe 3 жыл бұрын
ചിരട്ട കത്തി തീരുന്ന വരെ പിന്നെ ഒരു മണിക്കൂർ ദമ്മിൽ വെക്കണം 😊
@sanjaylenin3920
@sanjaylenin3920 3 жыл бұрын
അതിൽ പറയുന്നില്ലേ. Dum പൊട്ടി ആവിയും മണവും പുറത്തേയ്ക്ക് വരും ആ സമയത്തു അടുപ്പിലെ കനൽ മാറ്റി ചെമ്പിന്റെ മുകളിൽ ഇട്ടു ഒരു മണിക്കൂറ് കഴിഞ്ഞ് പൊട്ടിച്ചാൽ അടിപൊളി ബിരിയാണി കിട്ടും ഞാൻ ഉണ്ടാക്കിയിരുന്നു. ഞങ്ങളിവിടെ കോഴി, ബീഫ് ബിരിയാണിയും ഒക്കെ കല്യാണത്തിന് ഇങ്ങനെ തന്നെ ഉണ്ടാക്കുന്നെ
@akhilakhilrbcreations7221
@akhilakhilrbcreations7221 3 жыл бұрын
👌👌👌
@aneeshthomas4604
@aneeshthomas4604 3 жыл бұрын
ബീഫിന് വേവ് കുടുതൽ ആണ്
@mubimubimubi5144
@mubimubimubi5144 3 жыл бұрын
Njanum ata chinthiche
@abdurahman3771
@abdurahman3771 3 жыл бұрын
Gasil undaakunnad kaanikkumo please
@SulthanVibe
@SulthanVibe 3 жыл бұрын
വീട്ടിൽ ഉണ്ടാക്കുന്നത് അതും ചെയ്യും ഇൻഷാ അല്ലാഹ്
@abdurahman3771
@abdurahman3771 3 жыл бұрын
@@SulthanVibe biriyani aanallo chodichad. Mandi allallo
@abdurahman3771
@abdurahman3771 3 жыл бұрын
@@SulthanVibe chirata kanalil oru manikkor enn paranj appol gasil undaakunnad chodichad aanallo
@SulthanVibe
@SulthanVibe 3 жыл бұрын
Sorry മാറിപോയതാ
@abdurahman3771
@abdurahman3771 3 жыл бұрын
@@SulthanVibe no problum🤣
@sujeeshsuji4202
@sujeeshsuji4202 3 жыл бұрын
കോയിച്ചി 😄
@dileepma6950
@dileepma6950 3 жыл бұрын
അപ്പൊ ശരി...
@DrMirzanaShaju
@DrMirzanaShaju 3 жыл бұрын
റൈസിൽ ഡാൽഡയും സാൻഫ്ലവർ ഓയിലും മാത്രമേ ചേർത്ത് കണ്ടുള്ളൂ, RKG (നെയ്യ് ) ചേർക്കാറില്ലേ
@SulthanVibe
@SulthanVibe 3 жыл бұрын
ഇല്ല
@hashimtholichi9633
@hashimtholichi9633 3 жыл бұрын
Beef vevumo
@rafeekadkam
@rafeekadkam 10 ай бұрын
കൈ കൊണ്ട് മിക്സ് ചെയ്യുമ്പോൾ ഒരു വൃത്തിയില്ലായ്മ തോന്നൽ ബാക്കി എല്ലാം സൂപ്പർ
@rasianwarworld2145
@rasianwarworld2145 3 жыл бұрын
👍👍😁
@Ranjuraj
@Ranjuraj 3 жыл бұрын
കറിവേപ്പില ചേർക്കില്ല അരി ഊറ്റിയെടുക്കണം മല്ലി പൊടി കൂടുതൽ Dum ok
@aswinbk2201
@aswinbk2201 Жыл бұрын
aswin b k
@saalirashisvlog410
@saalirashisvlog410 5 ай бұрын
Poli😍😍😍ട്രൈ ചെയ്യണം ❤️
@muhiyadheenmvmuhiyadheenmv8354
@muhiyadheenmvmuhiyadheenmv8354 3 жыл бұрын
ഈ വെപ്പിന് പ്രതേക ടെസ്റ്റ് ആണ്
@shinysadath2925
@shinysadath2925 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@SulthanVibe
@SulthanVibe 3 жыл бұрын
😍😍
@bestmalappuramsulthanfood9479
@bestmalappuramsulthanfood9479 3 жыл бұрын
സൂപ്പർ
@omank5141
@omank5141 3 жыл бұрын
Kannur biriyani alla ethu bifu vevula
@SulthanVibe
@SulthanVibe 3 жыл бұрын
നല്ലോണം വേവും
@pawkingk9training738
@pawkingk9training738 3 жыл бұрын
ബീഫൊക്കെ നന്നായിട്ട് വേവും.. സംശയമുണ്ടെങ്കിൽ വിറകടുപ്പിൽ ഒന്ന് വേവിച്ചു നോക്ക്, ഗ്യാസിൽ കുക്കർ വെച്ച് വേവിക്കുന്നതിലും പെട്ടെന്ന് വെന്ത്, കിട്ടും 😊
@jhmilkdistributor
@jhmilkdistributor 3 жыл бұрын
12kg എങ്ങിനെയാ 100 ആളുകൾ കഴിക്കുക 🤔🤔🤔🤔😆😆😆
@pawkingk9training738
@pawkingk9training738 3 жыл бұрын
1kg അരി കൊണ്ട് 7 പേർക്ക് കഴിക്കാം. 12kg കൊണ്ട് 84.. പിന്നെ 12kg ഇറച്ചിയും, മസാലയും ഒക്കെ കൂടി വരുമ്പോൾ സുഖായിട്ട് 100-120ആൾക്ക് കഴിക്കാം.. 🙂
@afseenaafsi718
@afseenaafsi718 3 жыл бұрын
2_kg alav parannu tharumo
@SulthanVibe
@SulthanVibe 3 жыл бұрын
അവരെ വിളിച്ചു നോക്കൂ
@madukrishnan5309
@madukrishnan5309 2 жыл бұрын
സ്പെഷ്യൽ തുപ്പൽ ചേർത്ത് ഹലാൽ ആക്കിയത് ആർക്കും കഴിക്കാം 😊😊
@haneespokavil9350
@haneespokavil9350 9 ай бұрын
വേണമെങ്കിൽ കഴിക്കാം 😅
@aneesbabu9792
@aneesbabu9792 4 ай бұрын
12 കിലോ ബീഫ് എങ്ങനെ 100 പേർക്ക് കഴിക്കാൻ കഴിയും 🤔 ബീഫ് കഷ്ണം മണുപ്പിക്കൽ മാത്രം ആണോ 😂
@aneesalhoty
@aneesalhoty 3 жыл бұрын
Liver in Biriyani 😡😡
@SulthanVibe
@SulthanVibe 3 жыл бұрын
🤗🤗
@libeeshk1807
@libeeshk1807 3 жыл бұрын
പ്രത്യേക ശ്രദ്ധയ്ക്ക് പശും അല്ലെങ്കിൽ ഗോമാതാവ് എന്നത് കൊണ്ട് ഒരു വല്യ അർത്ഥം ഉണ്ട് തൻ്റെ ജനങ്ങൾക്ക് വിശപ്പ് അകറ്റാൻ മാതാവ് ഭുമിയിൽ ഭക്ഷണത്തിൻ്റെ പര്യായ മായ ഗോവർഗ്ഗത്തിൽ പെട്ടവയായി അവതരിച്ചു എന്നാണ് വിശ്വാസം. ഞങ്ങളേ തെറ്റിദരിക്കരുത് ഇത് ലിബീഷേട്ടൻ്റെ അഭ്യർത്ഥന യാണ്.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН