No video

"കല്യാണം ", അമ്മയും മകളും മനസ്സ് തുറക്കുന്നു

  Рет қаралды 602,817

Amrita TV Shows

Amrita TV Shows

Жыл бұрын

"കല്യാണം ", അമ്മയും മകളും മനസ്സ് തുറക്കുന്നു
Super Ammayum Makalum | Mon-Wed @ 8 :30PM | Amrita TV
#superammayummakalum #redcarpet #amritatv #swaasika #actresses #talkshow #film #malayalamtelevisionshow #realityshow #talk #trending #viral #interviews #chat #funnychat #malayalamfilmindustry #tvshow #talent #talentshow #artist #entertainment #shwetamenon #Swasika #shaityasanthosh #Sheenasanthosh
Subscribe Amrita TV Reality Shows ► bit.do/amritare...
KZfaq ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 787
@saritha7396
@saritha7396 Жыл бұрын
മോളെ....proud of you. അമ്മ അമ്മയുടെ വീട്ടുകാരുടെ സ്വപ്നങ്ങൾ ഒന്നും നോക്കാതെ സ്വന്തം സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിച്ചു പക്ഷേ അമ്മയുടെ സ്വപ്നത്തിന് അനുസരിച്ച് മകൾ ജീവിക്കണം എന്ന് പറയുന്നതിന് എവിടെയാണ് ന്യായം. പറയുന്നത് കേട്ടാൽ തോന്നും പെൺകുട്ടികളെ വളർത്തുന്നത് തന്നെ കല്യാണം കഴിപ്പിച്ചു അയച്ച് ഇവർക്ക് സായൂജ്യമടയാൻ ആണെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ഇത്തരം രക്ഷിതാക്കളാണ് നമ്മുടെ പെൺകുട്ടികളുടെ ശാപം. 20, 25 വയസ്സുവരെ ഒരു പെൺകുട്ടിയെ വളർത്തുന്നത് മറ്റുള്ളവരുടെ വീട്ടിൽ ചെന്ന് ആ വീട്ടുകാരെ മുഴുവൻ സന്തോഷിപ്പിച് സർട്ടിഫിക്കറ്റ് വാങ്ങാൻ ആണ് എന്ന് പറയുന്ന രക്ഷിതാക്കൾ ,കഷ്ടം. ഈ മോളുടെ ചോദ്യങ്ങളാണ് ഇന്ന് എല്ലാ പെൺമക്കളുടെയും മനസ്സിൽ. പ്രിയപ്പെട്ട അമ്മമാരെ സ്വന്തം ആൺ മക്കളെ നന്നായി വളർത്തു. സ്വന്തം തുണി കഴുകാനും പാത്രം കഴുകാനും അവനവൻ താമസിക്കുന്ന വീടകം വൃത്തിയാക്കാനും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാനും തൻറെ പങ്കാളിയെ ഒരു വ്യക്തിയായി കാണാനും പഠിപ്പിക്കൂ. അല്ലാത്തപക്ഷം അവർക്ക് നല്ല ഒരു പെയ്ഡ് സർവെൻ്റിനെ വച്ചു കൊടുക്കൂ. ഞാനും രണ്ടു ആൺ മക്കളുടെ അമ്മയാണ്.
@sree4607
@sree4607 Жыл бұрын
ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുന്നോട്ട് കിട്ടാൻപോകുന്ന അടിയുടെ മുന്നൊരുക്കം ആണ് പെൺകുട്ടികൾ വിവാഹം വേണ്ടാന്നു വെക്കുന്നതും തലമുറയുടെ ജനനം ഒരാളിൽ നിർത്തുന്നതും, ലാസ്റ്റ് ഇന്ത്യയിൽ മുഴുവനും മുസ്ലിം ആയി മാറും, ഹിന്ദു ക്രിസ്ത്യാനികൾ പേരിന് മാത്രം കാണും,
@jitharanjith2524
@jitharanjith2524 Жыл бұрын
😥👍
@seemaarunkumar
@seemaarunkumar Жыл бұрын
Well said 👏🏼👏🏼👏🏼👏🏼
@reshmabnair8309
@reshmabnair8309 Жыл бұрын
Perfect
@mehnoorboutique486
@mehnoorboutique486 Жыл бұрын
👏👏👏👏👏
@AnupamaJoze
@AnupamaJoze Жыл бұрын
മാനസികമായി എത്രയോ സംഘർഷം അനുഭവിച്ചു ആണ് ഓരോ പെൺകുട്ടികളും വിവാഹത്തിലേക്കു കടക്കുന്നത് 🥲
@esathannickal6830
@esathannickal6830 Жыл бұрын
Anupama .first 9ru pratheyka oru tention ayirikum. But ath kurach neram kashiyumpo thaniye marum❤❤
@AnupamaJoze
@AnupamaJoze Жыл бұрын
@@esathannickal6830 പിന്നെ അനുഭവിച്ചു തുടങ്ങും അല്ലെ 😂 ഞാൻ 36 വയസിൽ ആണ് കല്ല്യാണം കഴിച്ചത് എനിക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ. ..പെൺകുട്ടികളോടും എന്റെ advise അതാണ്. .നിങ്ങൾക്ക് 100% ഒരു കൂട്ട് വേണം എന്ന് തോന്നുകയും ചെറുക്കന്റെ വീട്ടിലേക്കു പോകാതെ രണ്ടു പേരും ഒരുമിച്ചു മാറി താമസിച്ചു ഒരു കുടുംബം ആരംഭിക്കാൻ താല്പര്യം തോന്നുന്നു എങ്കിൽ മതി വിവാഹം ഇല്ല്ലെങ്കിൽ പെൺപിള്ളേർ എന്തിനാ വല്ലോന്റേം ആട്ടും തുപ്പും മേടിക്കാൻ കെട്ടുന്നേ സന്തോഷമായി അടിച്ചു പൊളിച്ചു ജീവിക്കു
@Nambiyar143
@Nambiyar143 Жыл бұрын
പുരുഷൻമാർക്ക് പിന്നെ സംഘർഷം ഒന്നും ഇല്ലാല്ലോ 😂
@AnupamaJoze
@AnupamaJoze Жыл бұрын
@@Nambiyar143 പിന്നെ.. .വേറൊരു വീട്ടിൽ പോയി താമസിക്കണം, അമ്മായി അമ്മേടേം അമ്മായി അപ്പന്റേം നാത്തൂന്മാരുടെയും എന്തിനു അവിടുത്തെ അയലക്കാം കാരുടെ വരെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണം. സ്വന്തം വീട്ടിൽ ഒന്ന് പോകാൻ ഈ പറയുന്ന സകലരുടെയും കാലു പിടിക്കണം അടുക്കള പണി മൊത്തം എടുക്കണം ഓരോരുത്തരുടെയും ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കണം ജോലി എടുത്തു കിട്ടുന്ന കാശ് അമ്മായി അമ്മയെ( അല്ലെങ്കിൽ കെട്ടിയോളെ) ഏല്പിച്ചു അവനവനു ഒരു ട്രൗസർ വാങ്ങണേൽ പോലും അവരോടു ഇരക്കണം അങ്ങിനെ എന്തെല്ലാം സംഘർഷം ആണ് ആണുങ്ങൾക്കു വിവാഹം എന്നോർക്കുമ്പോൾ അല്ലെ. .കഷ്ടം
@esathannickal6830
@esathannickal6830 Жыл бұрын
@@AnupamaJoze epo kalyanam kashichilley. Sugavum santhoshavum elley.sangarsham onnum ellallo. Happeyalley.makal ayo
@ruksanapm625
@ruksanapm625 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.... ആ പെൺക്കുട്ടി 💯ശരിയാണ് അടിച്ചാൽ തിരിച്ചു കൊടുക്കണം പിന്നെ അടിക്കില്ല 😄😄
@Cheemu418
@Cheemu418 11 ай бұрын
🤣🤣
@saranyan9802
@saranyan9802 Жыл бұрын
വെറുതെ പറയ നമ്മൾ സ്നേഹം കൊടുത്താൽ അവര് തിരിച്ചു തരും എന്ന്, ഞാൻ എന്റെ ഭർത്താവിന്റെ അമ്മയെ സ്നേഹിച്ചു പക്ഷേ അവര് എന്തിനും കുറ്റം പറയ, എത്ര സ്നേഹിച്ചാലും പിന്നെയും കുറ്റങ്ങൾ പറയ 😔
@mutthusvlog2475
@mutthusvlog2475 Жыл бұрын
സത്യം
@ramseenafysi5475
@ramseenafysi5475 Жыл бұрын
Right
@girijap1498
@girijap1498 Жыл бұрын
ഇവർ ഒരു ചിരി ഇരു ചിരിയിൽ വന്നതാണ് ഒരു അമ്മയുടെ മനസ്സും വേദനയുംആണ് കാണാൻ കഴിഞ്ഞത് അതാണ് ഒരു അമ്മ
@reenajose7609
@reenajose7609 Жыл бұрын
Correct chilerku bagyam pole nalla inlaws kittum chilerku narega jeevitham special oru pravaside wife ayirunnu kure adhikam anubavichu
@sarathcnair8380
@sarathcnair8380 Жыл бұрын
Jeevikkan pattilenkil divorce cheyuka 😂
@yaami1313
@yaami1313 Жыл бұрын
എല്ലാ അമ്മമാരും ഒരു പോലെ പറയുന്ന കാര്യം ആണ്... " എനിക്ക് നിൻ്റെമേൽ ഒരുപാട് പ്രതീക്ഷ ഉണ്ട്.... എൻ്റെ ഒരുപാട് സ്വപ്നങ്ങൾ നിന്നിലൂടെ പൂർത്തിയാക്കണം..." അതാണ് ഏറ്റവും വലിയ ടോർച്ചർ...
@seemaarunkumar
@seemaarunkumar Жыл бұрын
Sathyam athu thannne oru pressure
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
ഇങ്ങോട്ട് തന്നാൽ അങ്ങോട്ട് കൊടുക്കണം .അത് സ്നേഹം ആയാലും അടി ആയാലും ❤😂
@Michoos6611
@Michoos6611 Жыл бұрын
Ath pwoli
@angealangeal1684
@angealangeal1684 Жыл бұрын
Imp point in this conversation
@seemaarunkumar
@seemaarunkumar Жыл бұрын
😂👏🏼
@nimmyjayesh1996
@nimmyjayesh1996 Жыл бұрын
✌🏻
@athulyabj-phy5942
@athulyabj-phy5942 Жыл бұрын
😂 pinnlh
@ve7993
@ve7993 Жыл бұрын
That girl is a smart & opinionated girl 👍🏽 I appreciate her 👍🏽 ഓരോരുത്തർക്കും അവരോരുടെ choice ഉണ്ട്. അമ്മയ്ക്ക് സാധിക്കാതിരുന്നത് മകളിലൂടെ നേടി കാണാൻ നോക്കുന്നു. ഇത്‌ പണ്ട് parents ന്റെ ആഗ്രഹത്തിന് വേണ്ടി മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കുന്നത് പോലുണ്ട്. അമ്മ കാലത്തിനു ഒത്തു ചിന്തിക്കേണ്ടിയിരിക്കുന്നു. മകൾ തനിക്കു പറ്റിയ ഒരാളെ കാണുമ്പോൾ അതിനു മനസ്സ് പാകം ആകുമ്പോൾ വിവാഹത്തിന് തയ്യാറായിക്കോളും. അമ്മയുടെയും അച്ഛന്റെയും ആഗ്രഹത്തിന് വേണ്ടി കുഞ്ഞിക്കാല് കാണിക്കാൻ കല്യാണം കഴിക്കേണ്ടിയില്ല. പണ്ടത്തെ കാലം അല്ല ഇത്. മകളെ ആദ്യം സ്വന്തം കാലിൽ നിൽക്കാനാണ് പഠിപ്പിക്കേണ്ടത്.
@oldisgold7757
@oldisgold7757 Жыл бұрын
എനിക്ക് ഇരട്ട പെൺകുട്ടികൾ ആണ്..7വയസേ ആയിട്ടുള്ളൂ... ഇപ്പൊ തന്നെ ആളുകൾ പറയും 18വയസായാൽ രണ്ടാളെയും ഒരുമിച്ച് കെട്ടിച്ചു വിടാൻ ഉള്ളതല്ലേ എന്ന്... But ഞാൻ എന്റെ മക്കളെ വളർത്തുന്നത് 18 വയസായാൽ ഉടനെ കെട്ടിച്ചു വിടാൻ അല്ല പഠിപ്പിച്ചു ജോലി വാങ്ങിക്കൊടുത് അവാർക്കിഷ്ട്ടമുണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതി.. എന്റെ ഹുസ്ബൻഡ് ന്റെയും തീരുമാനം അങ്ങനെ ആണ്...
@ArchanaVishal-xq1dv
@ArchanaVishal-xq1dv Жыл бұрын
😍❤
@liyaniyagodwin2024
@liyaniyagodwin2024 Жыл бұрын
So sweet
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
നല്ല തീരുമാനം❤
@AnusreeA-tp8ze
@AnusreeA-tp8ze Жыл бұрын
Great decision ❤❤
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
very good ഓരോ പേരെന്റ്സ് ഇതുപോലെ ആവട്ടെ 😍😍😍
@thanalrs9740
@thanalrs9740 Жыл бұрын
എന്റെ അഭിപ്രായം പറഞ്ഞാൽ കല്യാണം. കഴിക്കാതെ അച്ഛന്റേം അമ്മേടേം സംരക്ഷണത്തിൽ ജോലി, എന്തേലും ജോലി ചെയ്തു അവരേം നോക്കി ജീവിക്കുന്നത സന്തോഷം എന്ന് thonnuka
@aihanfarisa2971
@aihanfarisa2971 Жыл бұрын
അതെ അതാണ് എനിക്കും ഇഷ്ട്ടം
@snehad2405
@snehad2405 Жыл бұрын
Ente ma eppozhum parayum
@amruthammylove2085
@amruthammylove2085 Жыл бұрын
പക്ഷെ അതിനൊരു മറുവശം കൂടിയുണ്ട് ഇങ്ങനെ നമ്മുടെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ ഉണ്ടാകുമായിരുന്നില്ല.. നാളെ നമ്മളെ നോക്കാനും ആരും ഇല്ലാതായി പോകും. ഇത് ഞാൻ പറഞ്ഞത്, എന്റെ കല്യാണ സമയത്ത് ഞാൻ ചിന്തിച്ചിരുന്നതും ഇങ്ങനെയാണ് അത് ഞാൻ പറയുകയും ചെയ്തു അപ്പോൾ എന്റെ അമ്മഎന്നോട് പറഞ്ഞ വാക്കുകൾ ആണ്... ഇവിടെ ഓരോരുത്തരും ചിന്തിച്ചാൽ അല്ലെങ്കിൽ കേറിവരുന്ന പെൺകുട്ടി ഇനി മുതൽ നമ്മളിൽ ഒരാൾ ആണ് എന്ന് കരുതിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു അത് അമ്മായിഅമ്മ ആയാലും ഭർത്താവായാലും പക്ഷെ അവർ ചിന്തിക്കില്ല എല്ലാരും അല്ല എങ്കിലും പൂരിപക്ഷംവും അങ്ങനെയാണ്. എനിക്ക് എന്റെ മകനെ നഷ്ടപ്പെടുമോ എന്നുള്ള ഭയം ആണ് കൂടുതൽ പക്ഷെ ചിലയിടത്ത് മരുമകളും കുഴപ്പക്കാർ ആകാറുണ്ട്.... എന്തിന് കൂടുതൽ ഇതിന്റിടക് തന്നെ കണ്ടില്ലേ psc ജോലി കൃത്രിമം പാവം ആ വീട്ടുകാർ എന്ത് സന്തോഷത്തോടെ വന്നതാ അവസാനം നാണംകെട്ട പോയില്ലേ. അതാണ് neg ആയിട്ട് എടുക്കല്ലേട്ടോ 😊😊😊😊😊😊😊😊😄😄
@Nishu_Nilu405
@Nishu_Nilu405 Жыл бұрын
Correct ee oru thirumanam enn nammude life ill enn varunno ann marum nammude life... Nammude life happy avum
@parvathysr9409
@parvathysr9409 10 ай бұрын
Ethu Thane anu enteyum agraham
@adwaithsp993
@adwaithsp993 Жыл бұрын
എനിക് തോന്നുന്നു ഈ അമ്മ പഴയ ചിന്താഗതി കൊണ്ട് നടക്കുന്ന ഒരു വെക്തി ആണ്..... കാര്യം പറഞ്ഞ് മനസിലാക്കിയ ആ മതി 🙂🙂...
@Ms-lx7fx
@Ms-lx7fx Жыл бұрын
മിക്കവാറും എല്ലാവരുടെയും സ്ഥിതി ഇത്‌ തന്നെ.ഭർത്താവ് നന്നായാലും അവരുടെ അച്ഛൻ, അമ്മ, ബന്ധുക്കൾ നമ്മളെ അംഗീകരിക്കാൻ മടിയാണ്. എന്റെ അനുഭവം അതാണ് നമ്മൾ അവരുടെ അടുക്കളയിൽ ശമ്പളം ഇല്ലാത്ത ജോലിക്കാരി 😪
@user-jw2vl4xz7u
@user-jw2vl4xz7u Жыл бұрын
Correct
@oldisgold7757
@oldisgold7757 Жыл бұрын
എനിക്ക് അമായമ്മ നാത്തൂൻസ് ഒരുകുഴപ്പവുമില്ല.. ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യ ആണ് ഇവിടെ മൂതേവി... നിയന്ത്രിക്കാൻ അമ്മായിഅമ്മ വയസായ ആളാണ്..
@majithashajar3159
@majithashajar3159 Жыл бұрын
എല്ലാസുഖവും ദൈവം ഒന്നിച്ചു തരില്ല എന്തെങ്കിലും കുറവുകൾ ഉണ്ടാകും പട്ടിണി കിടക്കുന്നവനെ ആഹാരത്തിന്റെ വില അറിയൂ, അതുപോലാണ് ഓരോ ജീവിതവും,, നമ്മൾ ഒരിക്കലും വേലക്കാരിയെന്നു പറയരുത്, അടുക്കള അത് മോശം സ്ഥലം അല്ല ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ആണ് അത് കൈകാര്യം ചെയ്യാൻ നമുക്കെ പറ്റു, അത് നമ്മുടെ അവകാശം ആണ്,, അമ്മായി ചിലർ പോക്കാ ചിലർ നല്ല അമ്മായിയും ഉണ്ട്,, അടുക്കളയിൽ അമ്മായി അല്ലെ നമ്മൾ വരുവോളം നോക്കിയത്, അവർ വയസ്സ് കൂടിക്കൂടി വരുമ്പോൾ ശാരീരിക പ്രശ്നം വരും അപ്പൊ നമ്മൾ കൂടി ഒന്നും ചെയ്യാതെ തിന്നാൻമാത്രം ചെന്നാൽ സ്വഭാവികം ഉള്ളിൽ ദേഷ്യം തോന്നും അതുപിന്നെ പ്രശ്നത്തിൽ എത്തും,, എന്നാൽ എല്ലാജോലിയും ചെയ്യുന്ന മക്കളെയേയാലും മരുമക്കളെ ആയാലും എല്ലാർക്കും ഇഷ്ടാണ്,, നമ്മുടെ വീട് എന്ന് കരുതിയാൽ മതി, നമ്മളെയും സ്വന്തം വീട്ടിൽ ജോലി ചെയ്തില്ലേൽ സ്വന്തം അമ്മ നല്ല നുള്ളും അടിയും വഴക്കും ഒക്കെ കിട്ടും,, നമ്മൾ എന്തേലും ദേഷ്യം അമ്മയോട് തോന്നുമോ, ഇല്ല പെട്ടെന്ന് പിണക്കവും മാറും അതുപോലെ കരുതുക, പിന്നെ ഭർത്താവ് നല്ലതാണോ മറ്റെല്ലാം കണ്ണടക്കുക,, എന്നാൽ ഭർത്താവ് മോശം ആയിട്ട് മറ്റെല്ലാവരും നല്ലതായിട്ട് നമുക്കെന്തേലും ഉപകാരം ഉണ്ടോ ഇല്ല അത്രേയുള്ളൂ
@minzarehan9433
@minzarehan9433 Жыл бұрын
@@majithashajar3159 👍🏼👍🏼👍🏼👍🏼👍🏼👍🏼
@nijisubi6226
@nijisubi6226 Жыл бұрын
എന്റെ അവസ്ഥയാ hus കൂടെ നിൽക്കുന്ന കൊണ്ട് മാത്രം aa വീട്ടിൽ ജീവിച്ചു പോകുന്നു....
@sangeetha3175
@sangeetha3175 Жыл бұрын
പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് theerumaanikkunnathunte പ്രധാന കാരണം husbandinte വീട്ടുകാർ ആണ് ഒന്ന് പറഞ്ഞ് രണ്ടാമത് അടി തുടങ്ങും.... അതുകൊണ്ട് ആണും pennum vivaahithar ആയാൽ വീട് മാറി താമസിക്കണം
@joicejohn8502
@joicejohn8502 Жыл бұрын
ഇപ്പോ അനുഭവിച്ചോണ്ടിരിക്കുവാ... hus അവരുടെ side aanu. ഭർത്താവിന്റെ വീട്ടുകാരുമായി ഒത്തു പോകാൻ പറ്റുന്നില്ല.. marriage കഴിഞ്ഞു kurachukalam hus and wife ഒറ്റയ്ക്കു താമസിക്കണം.. ഒരു നല്ല bond ഉണ്ടാകണം. ആരെന്ത് പറഞ്ഞാലും wife നെ protect ചെയ്യാൻ തോന്നണം. ഇവിടെ ന്യായമായ കാര്യം പറഞ്ഞാലോ, ഒരു തെറ്റായ കാര്യം കണ്ടാൽ അതു ചോദ്യം ചെയ്താലോ ഞാൻ കുറ്റക്കാരിയാകും.. സത്യത്തിൽ മടുത്തു. ഈ കുട്ടി പറഞ്ഞത് 💯 ശരിയാണ്.
@sangeetha3175
@sangeetha3175 Жыл бұрын
@@joicejohn8502 ഭാര്യയും barthaavum തമ്മിൽ ഉള്ള പ്രശ്നത്തിന് വലിയ കാരണക്കാർ hus inte വീട്ടുകാർ തന്നെ ആണ്... ചേച്ചി veedumaaraan husbandinod പറഞ്ഞ് നോക്ക്
@joicejohn8502
@joicejohn8502 Жыл бұрын
@@sangeetha3175 no way, അവരു പറയുന്നതിനപ്പുറം hus പോവില്ല.. my only happiness is my baby..
@_---_.
@_---_. Жыл бұрын
​@@joicejohn8502😓
@laijushaju595
@laijushaju595 Жыл бұрын
​@@joicejohn8502enteyum avastha ithu thanne😢😢
@bushrack1145
@bushrack1145 Жыл бұрын
കണ്ണൂർ style കല്ല്യാണം ജനകീയമാക്കണം.❤️🤗
@Jifi-iv3sq
@Jifi-iv3sq Жыл бұрын
Avida entha prathegathaaa...
@ShahabaValiyath-bg5cb
@ShahabaValiyath-bg5cb Жыл бұрын
​​​@@Jifi-iv3sqkalyanm kainjaal pennum chekkanum penninte veetil thaamasikum .husinte veetil edak poy thaamasichit varum
@murshidamurshi1613
@murshidamurshi1613 Жыл бұрын
Proud to be a KANNURIAN.. ❤️❤️🥰🥰
@ziya-xm2jm
@ziya-xm2jm Жыл бұрын
​@@Jifi-iv3sqᴋᴀɴɴᴜʀɪʟ ᴩᴇɴɴɪɴᴛᴇ ᴠᴇᴇᴛɪʟᴀɴᴜ ɴɪᴋᴋᴜᴋᴀ
@myworld-gp5xx
@myworld-gp5xx Жыл бұрын
​@@ziya-xm2jmnjn kannur aa ennit njagal kku igane oru reethi illallo
@kavithaharindranpotty3972
@kavithaharindranpotty3972 Жыл бұрын
ആ പെൺകുട്ടിയുടെ വ്യാകുലതകൾ എല്ലാം ശരിയാണ്..
@sarikasari4110
@sarikasari4110 Жыл бұрын
ഇപ്പോഴത്തെ കാലത്ത് എന്നല്ല പണ്ടത്തെ കാലത്താണെങ്കിലും ഒരിക്കലും അമ്മയോളം വരില്ല അമ്മായിയമ്മ..... അതൊക്കെ കുറച്ചുകൂടി പക്വതയും അനുഭവ സമ്പത്തുമുള്ള വിവരമുള്ള ആൾക്കാർക്ക് പറഞ്ഞിട്ടുള്ളതാണ് മരുമക്കൾക്ക് സന്തോഷം കൊടുക്കുന്ന ഒരു കാര്യവും ഒരു അമ്മായിയമ്മമാരും ചെയ്യാറില്ല.... ഇനി അമ്മായിയമ്മമാരെ സ്നേഹിക്കാത്ത മരുമക്കളും ഉണ്ടാവും ജീവിതം ഒന്നേയുള്ളൂ സന്തോഷം എല്ലാവർക്കും കിട്ടണം തല്ലു പിടിച്ചും പാരവച്ചും കുറ്റം പറഞ്ഞു തമ്മിൽ തല്ലിത്തല്ലി നമ്മുടെ ഈ കൊച്ചു ജീവിതം നശിപ്പിക്കാതെ... ഒത്തൊരുമയുണ്ടെങ്കിൽ മാത്രമേ ഒരു കുടുംബത്ത് നല്ല രീതിയിൽ പോകാൻ പറ്റുകയുള്ളൂ ഭർത്താവും അമ്മായിയമ്മയും അമ്മായി അച്ഛനും എല്ലാവരും സ്നേഹത്തോടെ കൂടെയുള്ളപ്പോഴാണ് ഒരു പെണ്ണിന്റെ ദാമ്പത്യജീവിതത്തിൽ സന്തോഷം എന്താണെന്ന് പറയാൻ സാധിക്കുകയുള്ളൂ ഭാര്യയും ഭർത്താവും ഒരുപോലെ ഒരു മനസ്സായിട്ട് ദാമ്പത്യ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം.... എത്രയോ സ്ത്രീകൾ കണ്ണീരു കുടിക്കുന്നു എത്രയോ പുരുഷന്മാരും അവരുടെ ഇടയ്ക്ക് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ നമ്മളുടെ സമാധാനം നമ്മളുടെ വീട്ടിൽ നിന്നാണ് നമുക്ക് കിട്ടുന്നത് ആ സമാധാനം എല്ലാവരുടെയും ഉത്തരവാദിത്വമാണ് കുടുംബത്തിലുള്ള ആളുകൾ ഒരുമിച്ചു നിന്നാൽ ആ കുടുംബം നല്ല ഐക്യത്തിൽ ആയിരിക്കും...ഒരു വഞ്ചിയിലെ ഒരാളും മാത്രം തുഴയുന്നതും എല്ലാവരും ഒരുമിച്ചു തുഴയുന്നത് തമ്മിൽ വളരെയധികം വ്യത്യാസമുണ്ട് കല്യാണം കഴിക്കുന്ന ആണും പെണ്ണും പരസ്പരം സംസാരിച്ച് പരസ്പരം ചേർന്നു പോകുമെങ്കിൽ മാത്രമേ കല്യാണം കഴിക്കാവൂ അല്ലെങ്കിൽ അവർക്കുണ്ടാവുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഭാവി തലമുറ എല്ലാം അവതാളത്തിലാവും കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്ന് കിട്ടുന്ന സ്നേഹം ഒരിക്കലും പുറത്തുന്ന് കിട്ടുകയില്ല ഡൈവോഴ്സ് ആയി കഴിയുമ്പോൾ അച്ഛൻ വേറൊരു സ്ഥലത്ത് അമ്മ വേറൊരു സ്ഥലത്ത് കുഞ്ഞുങ്ങൾ സ്നേഹം കിട്ടാതെ ബുദ്ധിമുട്ടുന്നത് കുഞ്ഞുങ്ങളുടെ മനസ്സ് ഈ പറയുന്ന രണ്ടു വ്യക്തികളും കാണാറില്ല പ്രശ്നങ്ങൾ ഉണ്ടാവും പറഞ്ഞു തീർക്കണം തമ്മിൽ തമ്മിൽ കേൾക്കുവാനുള്ള മനസ്സ് അവിഹിതവും കുടുംബജീവിതത്തിന് സാരമായി ബാധിക്കുന്നുണ്ട് സ്വന്തം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും സ്നേഹം തിരിച്ചറിയാതെ കുടുംബത്തെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാതെ മറ്റു ബന്ധങ്ങൾ തിരക്കി പോകുന്ന പെണ്ണുങ്ങളും ആണുങ്ങളും സ്വന്തം ജീവിതമല്ല മറ്റുള്ളവരുടെ ജീവിതം കൂടിയാണ് നശിപ്പിക്കുന്നത് കുട്ടികളുടെ ജീവിതവും ഈ സന്തോഷം സ്വന്തം കുടുംബത്തിൽ നിന്ന് വിചാരിച്ചാൽ രണ്ടുകൂട്ടർക്കും ലഭിക്കും ഭാര്യയുടെ സൗന്ദര്യം കുറയുമ്പോഴും ഭർത്താവിന്റെ സൗന്ദര്യം കുറയുമ്പോഴും വേറെ സുഖങ്ങൾ തേടി പോകുമ്പോൾ നമ്മളുടെ മക്കളുടെ ജീവിതം നമ്മുടെ ഏറ്റവും വലിയ സന്തോഷവും ആണ് തകർന്നടിയുന്നത് എത്രയെത്ര കുടുംബജീവിതങ്ങൾ തകരുന്നു മറ്റുള്ളവരുടെ ജീവിതം തകർത്തു കിട്ടുന്ന സന്തോഷം എത്രനാൾ നിൽക്കും പരസ്പരം സ്നേഹം ഇല്ലായ്മ കുട്ടികളിലേക്കും നമ്മൾ പകർന്നുകൊടുക്കും അവരും നാളെ പല സ്ഥലങ്ങളിൽ പോയി കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പ്രേരകമായി തീരും ഒരു വലിയ സമൂഹം തന്നെ ഇത് കാരണമാകും സ്നേഹവും സഹതാപവും കരുണയും ഇല്ലാത്ത സമൂഹത്തെയാണ് നമ്മൾ സൃഷ്ടിക്കുന്നത് കഞ്ചാവും മയക്കുമരുന്നും മറ്റുമായിട്ട് കുട്ടികൾ അവരുടെ സ്നേഹം തേടി പോകും ഇതെല്ലാം മാതാപിതാക്കൾ കാലക്രമേണ തന്നെ തിരിച്ച് അനുഭവിക്കുകയും ചെയ്യും കുടുംബജീവിതം സന്തോഷകരം ആവണമെങ്കിൽ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും മാതാപിതാക്കൾ ഒറ്റക്കെട്ടായി സ്നേഹത്തോടുകൂടി മുന്നോട്ടുപോകണം....
@Susan-bs7jc
@Susan-bs7jc 11 ай бұрын
അല്ലെ അല്ല. അമ്മായി അമ്മ അമ്മ തന്നെ ആണ്. എന്റെ അനുഭവം ആണ് കട്ടോ. എന്റെ വീട്ടിൽ അമ്മായി അമ്മയും അമ്മയപ്പനും ഞങൾ അപ്പച്ചൻ അമ്മച്ചി എന്ന് വിളിക്കുന്നെ. നല്ല പ്രായം ആയ ആൾകാർ ആണ്. ശെരി ആണ് അവരുടെ പല പ്രവർത്തികളും നമുക്ക് ഇഷ്ടപ്പെടില്ല കാരണം അവർ പഴയ ചിന്താഗതിക്കാറ് ആണ്. But എന്നെ അവർ പൊന്നു പോലെ ആണ് നോക്കുന്നത് ഞാൻ ലീവ് വരുമ്പോ രാവിലെ 7,8 മണി ആകുമ്പോ ആണ് ഏണിക്കുന്നത്. അമ്മച്ചി അങ്ങനെ ഒന്നും അടുക്കളയിൽ കയറ്റർ ഇല്ല. പിന്നെ ഡ്രസ്സ്‌ ഓക്കെ അലക്കി മടക്കി തരൂ. ഒരു യുധം തന്നെ വെ di വന്നു എന്റെ ഡ്രസ്സ്‌ ഞാൻ തന്നെ അലക്കാൻ. അപ്പച്ചൻ എപ്പോ പുറത്തു പോയാലും എനിക്കു വേണ്ടി ഒരു പലഹാരം പൊതി ഇണ്ടാകും. എന്റെ കെട്ടിവനും നാത്തൂനും പറയും അവർക്ക് കിട്ടാത്ത സ്വാഭാഗ്യം ആണ് എനിക്ക് കിട്ടുന്നത് എന്ന്. ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്.എല്ലാവർക്കും അങ്ങനെ ആകണം എന്ന് ഇല്ല. But അവർ ഓക്കെ പ്രായം ആയവർ ആണ് അവരുടെ കാഴ്ചപ്പാട് നമുക്ക് തിരുത്താൻ പറ്റില്ല. എത്ര നാള് ഇണ്ടാകും അവർ. അതു വരെ സന്തോഷത്തോടെ പോകണം ഇതു എന്റെ അഭിപ്രായം ആണ് കെട്ടോ😊❤😊 ❤❤
@thasleemanoufal5474
@thasleemanoufal5474 Жыл бұрын
ഭർത്താവിന് ദേഷ്യപ്പെടാം, ഭാര്യക്ക് ദേഷ്യപ്പെട്ടൂടാ അല്ലെ 💔
@parvathysr9409
@parvathysr9409 10 ай бұрын
💯 satyam
@safnagiras..8054
@safnagiras..8054 Жыл бұрын
അത് ശെരി. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആലുടെ കൂടെ പോകും.പക്ഷേ നിൻ്റ കല്യാണം എൻ്റെ സ്വപ്നം അണ്. അപ്പൊ ഈ സ്വപ്നങ്ങൾ സ്വന്തം അച്ഛനും അമ്മക്കും ഉണ്ടായിരുന്നു എന്ന് എന്താ ഓർകഞ്ഞെ
@sreekumari8181
@sreekumari8181 Жыл бұрын
Point
@reshmas2029
@reshmas2029 Жыл бұрын
Athanu point
@nayanarani5502
@nayanarani5502 Жыл бұрын
Right words
@_---_.
@_---_. Жыл бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@archanandhu3967
@archanandhu3967 2 ай бұрын
Avrk pattiya thet aavrthikapedathiran ayikode😊
@divyasjohn6435
@divyasjohn6435 11 ай бұрын
പെൺക്കുട്ടികൾക്കു ഇത്തരത്തിലുള്ള ഉപദേശം കൊടുക്കുന്ന അമ്മമാർ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ കൊച്ചിന് താല്പര്യം ഉണ്ടേൽ വിവാഹം കഴിക്കട്ടെ. പെൺകുട്ടികൾ ഇൻഡിപെൻഡന്റ് ആകുക, ശേഷം വിവാഹം കഴിക്കട്ടെ. അമ്മയ്ക്ക് നടക്കാതെ പോയ ആഗ്രഹങ്ങൾ മകളെ കൊണ്ട് നടത്തിപ്പിക്കുകയല്ല ചെയ്യേണ്ടത്. അമ്മയ്ക്ക് ഒരു കയ്‌പേറിയ അനുഭവം ഉള്ളത് കൊണ്ട് അത് മകൾക്കു വരാതിരിക്കാൻ ആണ് 'അമ്മ നോക്കേണ്ടത്. അതിനു പകരം കുറെ ആഗ്രഹങ്ങൾ മകളിൽ അടിച്ചേൽപ്പിച്ചു ഇമോഷണലി മകളെ അഡ്ജസ്റ്റ് ചെയ്യാൻ പഠിപ്പിക്കുകയല്ല 'അമ്മ ചെയ്യേണ്ടത്. നല്ല പോലെ ഫുഡ് ഉണ്ടാക്കണം എന്ന് പറഞെല്ലോ, ഇത് ആൺ കുട്ടികൾക്കും ഓരോ അമ്മമാരും പറഞ്ഞു കൊടുക്കേണ്ട കാര്യമാണ്. അല്ലാതെ പെണ്കുട്ടികളെ മാത്രം ചെയ്യിപ്പിക്കേണ്ട ഒന്നല്ല. കുക്കിംഗ് എന്നത് ഒരാളുടെ മാത്രം ഉത്തരവാദിത്തമോ, അല്ലെങ്കിൽ ഒരാൾ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല. ഒരു ഫാമിലിയെ സംബന്ധിച്ചിടത്തോളം എല്ലാരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കട്ടെ. അതും ആൺ പെൺ വ്യത്യാസമില്ലാതെ. മാതാപിതാക്കൾ മക്കളുടെ വിവാഹം സ്വപ്നം കാണാതെ അവരുടെ നല്ല ഭവിക്കായും, ഉയർന്ന ചിന്താഗതിക്കായും, സ്വപ്നം കാണട്ടെ!
@abithaabitha4341
@abithaabitha4341 Жыл бұрын
ഈ അമ്മയുടെ വാക്ക് കേട്ട് കല്യാണം കഴിക്കല്ലേ.. 🤣🤣
@Xavi.adeline
@Xavi.adeline 8 күн бұрын
Aththane 👏🏻
@Gayathri--
@Gayathri-- Жыл бұрын
Adjust ചെയ്യാനും food ഒണ്ടാകാനും അവിടൊള്ളോരേ നോക്കാനും ആണെങ്കി home nurse നെ വെച്ച പോരേ 🤣😂😂
@shijicherian5183
@shijicherian5183 Жыл бұрын
ആപ്പ് നീ എവിടുന്നെടുത്തിട്ട് നാലുനേരം തിന്നും???
@MickeyMoon-ds4xz
@MickeyMoon-ds4xz Жыл бұрын
​@@shijicherian5183namk ullath nammal undakkum ellarrkkumm vach undakki theettikkan avarkkenth Kai ille
@sreeparvathy8410
@sreeparvathy8410 Жыл бұрын
Very true 👍👏👏
@sadiniyaz6311
@sadiniyaz6311 Жыл бұрын
നമ്മളും ഒരിക്കൽ അമ്മായി അമ്മ മാരാകും. നമ്മുടെ മരുമക്കളും ഇതുപോലെ ചിന്തിച്ചാൽ പോയില്ലേ. പിന്നെ ചോറു കറിയും ഒക്കെ നമ്മളെ കൂടെ അമ്മായിഅമ്മമാരും സഹായിക്കാനാഗി ൽ ok കുഴപ്പം ഇല്ല
@shijicherian5183
@shijicherian5183 Жыл бұрын
ഇപ്പോൾ നിൻറെ വീട്ടിൽ ഹോം നേഴ്സ്ആണോ 4നേരം ഞ ഞ ഞ്ഞം വെക്കാൻ ഉണ്ടാക്കുന്നത് തള്ളേ തള്ളിയാണോ ജീവിക്കുന്നത് പഠിച്ചതേ പാടൂ
@Ccczzzworld
@Ccczzzworld Жыл бұрын
Enik 24 vays ee varsham akum.. ente veetukarod palarum chodhikunnu.. kettich vidunnillee ennn😅.. apo ente vtukar parayum.. aval kunjallee enn 😬.. i like that❤
@Jifi-iv3sq
@Jifi-iv3sq Жыл бұрын
Ath polich😂
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
കല്യണം കഴിഞ്ഞു ഒരുമിച്ച് മുന്നോട്ട് പോവാൻ പറ്റിയില്ല എങ്കിൽ ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇപ്പൊ കരയുന്നത്തിന്റെ 100 ഇരട്ടി കരയെണ്ടി വരും... ആകുട്ടിയെ സ്വാതന്ത്ര്യമായി ജീവിക്കൻ വിടുക.. അമ്മയെയും അച്ചനെയും നൊക്കുന്നുന്ദല്ലൊ ഒരിക്കലും അമ്മായിഅമ്മ സ്വന്തം പെറ്റമ്മ ആവില്ല ഒരു നാളും
@MickeyMoon-ds4xz
@MickeyMoon-ds4xz Жыл бұрын
❤❤
@keralapscelectricionexamqu9584
@keralapscelectricionexamqu9584 Жыл бұрын
❤❤
@fighter3108
@fighter3108 Жыл бұрын
Sathyam ,dipression എന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചത് എന്റെ ammaiamma an , കൂടെ ഭർത്താവും. Eth കാരണം എന്റെ അനിയത്തി കല്യാണം വേണ്ട എന്ന് വെച്ച് നിക്കുന്നു.
@gyanimohan5337
@gyanimohan5337 Жыл бұрын
​@@Thank_You_Very_Much_123സത്യം അമ്മായിഅമ്മ അമ്മായിഅമ്മ ആണ് ഒരിക്കലും സ്വന്തം അമ്മ ആകില്ല അവർക്ക് അങ്ങനെ ആകാൻ പറ്റില്ല ഇങ്ങോട്ട് സ്നേഹിച്ചാൽ മാത്രം അങ്ങോട്ടും സ്‌നേഹിക്കുക അല്ലെങ്കിൽ അമ്മായിഅമ്മയെ തലയിൽ കേറ്റി വെക്കേണ്ട കാര്യം ഇല്ല
@jasmijasmi5159
@jasmijasmi5159 Жыл бұрын
​@@fighter3108സത്യം
@benzy9061
@benzy9061 Жыл бұрын
ഒരു പെണ്ണും കല്യാണം കഴിക്കുമ്പോൾ വിചാരിക്കില്ല അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്നൊന്നും. അവിടുത്തെ അമ്മയെ സ്വന്തം പോലെ കരുതിയാലും അവർക്ക് കൂടി തോന്നണ്ടേ 🥺ഒരു വേലക്കാരിയുടെ വില പോലും ഇല്ലാതെ 😢
@Cheemu418
@Cheemu418 11 ай бұрын
സത്യം 😞😞😞
@reshmac5734
@reshmac5734 3 ай бұрын
Correct
@seenasultan8455
@seenasultan8455 Жыл бұрын
ആ കുട്ടിയുടെ തീരുമാനം നൂറു ശതമാനം ശരി. അമ്മയുടെ ആഗ്രഹം സാധിക്കാൻ ആ കുട്ടി അതിന്റെ തീരുമാനം മാറ്റേണ്ടതുണ്ടോ
@reshmajoy8163
@reshmajoy8163 Жыл бұрын
Exactly
@fathimathsuhrabi136
@fathimathsuhrabi136 Жыл бұрын
സ്വന്തം മോൾ ഇങ്ങനെ പറഞ്ഞാൽ ഇതുതന്നെ പറയോ
@seemaarunkumar
@seemaarunkumar Жыл бұрын
Sathyam….
@funwithcomputer5279
@funwithcomputer5279 Жыл бұрын
​@@fathimathsuhrabi136ofcourse
@suja605
@suja605 Жыл бұрын
​@@fathimathsuhrabi136yes I would
@karthikanarendran5346
@karthikanarendran5346 Жыл бұрын
അമ്മേ നിങ്ങൾ മനസിലാകില്ലെങ്കിൽ പിന്നെ മക്കളെ ആര് മനസിലാക്കനാണ്.... നിങ്ങടെ ആഗ്രഹം മറ്റൊരാളിൽ അടിച്ചേല്പിക്കല്ലേ 💔
@Moluty-wc8qt
@Moluty-wc8qt Жыл бұрын
ഞാനും ഇതുപോലെ പറഞ്ഞിരുന്നു.. കല്യാണംവേണ്ടാന്ന്...16 വയസാസ്സുള്ളപ്പോഴാ എന്റെ കല്യാണം കല്യാണതലേന്ന് പോലും ഞാൻ കരഞ്ഞുപറഞ്ഞു.. എനിക്ക് കല്യാണം വേണ്ടാ സ്കൂളിലേക്ക് പോയാൽമദീന്ന്... അവര് എന്നെ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചവിട്ടു ഇപ്പോൾ 23 വർഷം കഴിഞ്ഞു... ഇന്ന് എന്റെ ജീവിതം കണ്ടു പേരെന്റ്റ്സ് എപ്പോഴും വിഷമിക്കുന്നുണ്ട്... എനിക്ക് avarode ദേഷ്യവും അവർ കാരണമാണ് ഞാൻ ഇന്ന് കണ്ണീറുകുടിക്കുന്നദ്... എല്ലാം വിധി.... ഈജന്മം ഇങ്ങിനെപോട്ടെ.. അടുത്തജന്മം ഒരു നല്ല ജീവിതം ഉണ്ടാകും എന്നു വിശാസം.... 🥲
@karthika3713
@karthika3713 Жыл бұрын
Ini vere oru janmathin vendi alla.. Ippolathe janmathilthanne nalla life undaakkan nokku.. 39/40age alle.. Swantham aayi enthelm varumaanam kandethu..
@athiali2497
@athiali2497 11 ай бұрын
തേങ്ങ സ്‌നേഹം നിന്റെ കയ്യിൽ ആണ് എന്ന് എത്ര സ്നേഹിച്ചാലും അമ്മായി അമ്മ തിരിച്ചു സ്‌നേഹിക്കും എന്ന് മോൾക്ക് വിവരം ഉണ്ട്
@dhanyaanil3747
@dhanyaanil3747 3 ай бұрын
ഈ തള്ളയെ എന്താ അമ്മായി അമ്മ സ്നേഹിക്കാതെ
@aseenaanas7545
@aseenaanas7545 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എനിക്ക് വരുന്ന മരുമക്കളെ മക്കളെ പോലെ നോക്കണം. അവർ അവരുടെ വീട് miss ചെയ്യരുത്.
@krishnakppradeep8792
@krishnakppradeep8792 6 ай бұрын
Yes......njanum ingane chinthikkarunde....enikku oru monane..... Ente husinte ammaye kond athra upadravamonnumilla.... Pakshe aalu bhayankara frustrated aanne......avarude concept penkuttikal barthavineyum nokki veettu joliyum cheythu nalla oru kudumbiniyayi jeevikkanamnnokkeyane....Anyway I am not ready for that......athukond ente mon konduvarunna kuttiye ente mole pole nokkumnn njaneppozhum husbandinodu parayum
@SARA-xng
@SARA-xng Жыл бұрын
പറ്റിയ ആളെ കിട്ടിയാൽ മാത്രം കല്യാണം കഴിക്കുക.. ഇല്ലെങ്കിൽ കല്യാണം കഴിക്കേണ്ട
@Jifi-iv3sq
@Jifi-iv3sq Жыл бұрын
Yes💯
@instagirl1121
@instagirl1121 Жыл бұрын
പെൺകുട്ടിയുടെ തീരുമാനം അടിപൊളി
@rosammasam4457
@rosammasam4457 Жыл бұрын
No alavarum orupole aakanum yannu illa agottu snehum koduthal igottu thirichu kittum urappaiyittum
@rosammasam4457
@rosammasam4457 Жыл бұрын
Avare nammal nammude sondhum aayittu kananum
@nayanaa1780
@nayanaa1780 Жыл бұрын
Nammal swantham ammayayit kanditum avar swantham mole pole kanditillengil enth cheyum
@muhammedMuhammedmt
@muhammedMuhammedmt Жыл бұрын
പ്രേതേകിച് പണി ഇല്ലാത്തവർ ആണ് സിനിമ നടിമാരുടെ കേരളത്തിൽ സിനിമ job ഒഴിവ് 100 താഴെ ഇവരെ follow ചെയ്തു ജീവിതം waste ആവുകയുള്ളും 35+ കുട്ടികൾ ഇല്ലാതെ ജീവിക്കാൻ ഒരു സന്തോഷം ഉണ്ടാവില്ല
@kripakripa8389
@kripakripa8389 Жыл бұрын
👍👍👍👍
@happymomfaaz
@happymomfaaz Жыл бұрын
അമ്മ അമ്മേടെ ഇഷ്ടം മോളെ അടിച്ചേല്പിക്കരുത്
@user-hadiassan
@user-hadiassan Жыл бұрын
ഞാനും ഇങ്ങനെ കുറെ പറഞ്ഞിരുന്നു പക്ഷെ വീട്ടുകാർ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു എന്നിട്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് കുറെ അനുഭവിച്ചു... സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടും എന്ന് പറയുന്നത് വെറുതെയാ എത്ര കൊടുത്തിട്ടും കാര്യമില്ല...
@Shabeer-mk4zn
@Shabeer-mk4zn 28 күн бұрын
Sathyam
@Gayathri--
@Gayathri-- Жыл бұрын
Hats off to you mole.. Girls should have to be like this. Am like her and my entire family is like her mom😂 എന്ന് ഈ attitude ഒക്കെ മാറുവോ ആവോ..
@suja605
@suja605 Жыл бұрын
Maarathilla. Odi rakshapetto
@Shanibahere
@Shanibahere Ай бұрын
🚶🏻‍♂️🥲
@chinnachinthakal
@chinnachinthakal Жыл бұрын
ശൈത്യയുടെ അതേ ചിന്താഗതിയാ എനിക്കും. കല്യാണം എന്നത് കേൾക്കുന്നതേ പേടിയാ. ഇന്നത്തെ സമൂഹത്തിലെ താറുമാറായ പല ദാമ്പത്യ ജീവിതങ്ങളും ആണ് ഈ പേടിക്ക് കാരണം. ഞാനും ഉമ്മച്ചിയും സംസാരിക്കുന്ന പോലെ തന്നെയാ ഇത്!!!
@nandhasm2785
@nandhasm2785 Жыл бұрын
ആ അമ്മ തന്നെ പറയുവാ കല്യാണം കഴിഞ്ഞു അനുഭവിച്ച torture-നെ പറ്റിയൊക്കെ.. എന്നിട്ട് പറയുന്നു നീ സ്നേഹം കൊടുത്താൽ ഭർത്താവിന്റെ വീട്ടുകാരുടെ സ്നേഹം തിരിച്ചു കിട്ടുമെന്ന്, അത് ഉറപ്പാണ് പോലും, അപ്പോൾ പിന്നെ ഈ അമ്മ ഭർത്താവിന്റെ വീട്ടുകാർക്ക് സ്നേഹം കൊടുത്തില്ലേ??? എന്തൊരു വിരോധാഭാസമാണെന്ന് നോക്കിക്കേ 😒😒
@sridevi7948
@sridevi7948 Жыл бұрын
Correct
@NidhaNidha-vm1xp
@NidhaNidha-vm1xp Жыл бұрын
Correct
@HabeebaVs
@HabeebaVs 10 ай бұрын
ആ അമ്മ പറഞ്ഞല്ലോ ഒളിച്ചോടി കല്യാണം കഴിച്ചു ന്ന് apo ഭർത്താവിന്റെ വീട്ടുകാർ അവരെ സ്വീകരിച്ചു കാണില്ല സ്വീകരിച്ചാൽ അല്ലെ അമ്മയുടെ സ്നേഹം ഭർത്താവിന്റെ വീട്ടുകാർക്ക് കൊടുക്കാൻ പറ്റുള്ളൂ 😂
@Shanibahere
@Shanibahere Ай бұрын
Emotional torture
@Sunshine22334
@Sunshine22334 Жыл бұрын
It’s her life .. she is the only person to decide her future .. no one should compelled her ( any girls ) It’s not good emotional attack 😢
@ShimnasShimmu-nn9kw
@ShimnasShimmu-nn9kw Жыл бұрын
മകൾ പറഞ്ഞതിനോടും, അമ്മ പറഞ്ഞത്തിനോടും യോജിക്കുന്നു. ഞാൻ ആദ്യം പറഞ്ഞതിനെ കുറിച്ച് വിവരിക്കുന്നു. തൻ്റെ ജീവിതത്തിൽ ബന്ധുക്കളോ മറ്റോ സന്തോഷങ്ങളിൽ പങ്കെടുക്കാറില്ല എന്ന്. കാരണം പ്രണയ വിവാഹമായത് കൊണ്ട് എന്നാണെന്ന്. പക്ഷേ അറേജ്മെൻ്റ് മേരേജിൽ തുടക്കത്തിൽ എല്ലാരും ഉണ്ടാകും. പക്ഷേ പിന്നീട് ഉണ്ടാകാൻ ഇന്നത്തെ കാലത്ത് സാഹചര്യം കുറവാണ്. പിന്നെ വീട്ടിലെ ഭർത്താവിൻ്റെ അമ്മയെ കൂടെ പറ്റുമോ, ഇല്ലയോ എന്നുള്ളത് വേറെ കാര്യമാണ്. കാരണം വിവാഹ ശേഷം മകൾ ഭർത്താവിൻ്റെ വീട്ടിൽ സുഖമാമല്ലാതാകുന്ന്ത് മാതാവ്,സഹോദരി or സഹോദരൻ മാർ തമ്മിലുള്ള അസൂയയുടെ പേരിൽ ആയിരിക്കും. അവിടെ ഭാര്യ ഭർത്താക്കൻമാർക്കിടയിൽ സേൽഫിഷ് മനോഭാവം നിലനിർത്തേണ്ടത് ഉണ്ട്.hus വീട്ടിലെ എല്ലാരും ഒരേ പോലെ ആയിരിക്കണമെന്നില്ല. അത് മാത്രമല്ല, ഭർത്താവിൻ്റെ വീട്ടിലെ അടുക്കള ക്കാരിയാകാൻ മാത്രം പഠിപ്പിക്കരുത്. അത് വേണം എങ്കിലും, അതൊരു പ്രശ്നം പിടിച്ച ടാസ്ക് ആണ് ഇക്കാലത്ത്. പ്രശ്നങ്ങളുടെ തുടക്കം അടുക്കളയിലും, അമ്മായിമ്മയെ പരിധി വിട്ട നോക്കലി ലും ആയിരിക്കും. അവിടെയാണ് ഭർത്താവിൻ്റെ അമ്മ സ്നേഹം കൂടുതൽ ഭർത്താവ് കാണിക്കുക. അയാള് ഒരു പക്ഷെ സിംപിൾ ആയിരിക്കാം. ഈ വിഷയത്തിൽ നിലപാട് ഇല്ലാത്തവനെ ഒരുത്തിയും കല്യാണം കഴിക്കരുത്. ഓരോരുത്തർക്കും, ഓരോ ഇമോഷൻസ് ഉണ്ട്. അത് ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് ഭർത്താവാണ്. ഇത് മനസ്സിലാക്കാത്ത ആളാണ് ഭർത്താവ് എങ്കിൽ പെൺകുട്ടികളെ മാനസികാശുപത്രിയിൽ ആക്കേണ്ടി വരും. സ്വന്തം മാതാവിനോട് ആ പെൺകുട്ടിക്ക് വിദ്വേഷവും വരും. അത് കൊണ്ട് പെൺകുട്ടികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് വിവാഹം നടത്തി kodukkuka. എന്തായാലും നല്ലൊരു ജീവിതം കിട്ടട്ടെ.
@shijicherian5183
@shijicherian5183 Жыл бұрын
എന്താണ് കവി ഉദ്ദേശിച്ച നല്ല ഭാവി 😂😂😂
@remarajesh2312
@remarajesh2312 Жыл бұрын
ആയുധം ഇല്ലാതെ യുദ്ധ കളത്തിലേക്ക് ആണ്‌.. വിവാഹം എന്ന് എന്റ അനുഭവം... തിരിഞ്ഞ് നോക്കിയാൽ എന്തിന്‌ ആണ്‌ എന്ന്‌ ഓര്‍ത്തു പോകും.. ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.. ജീവിതം എനിക്കും പേടി ആയിരുന്നു.. ബന്ധുക്കള്‍ നാട്ടുകാര്‍ അമ്മായി അമ്മ എല്ലാവരും എന്നെ ഒരുപാട് ഒരുപാട് വിഷമിപ്പിച്ചു.. പേടിച്ചു പേടിച്ചു.. 21yrs.. ഒന്നും ഓര്‍ക്കാന്‍ വയ്യ.. കുടുംബത്തില്‍ കുറെ ആളുകള്‍ കയറി നശിപ്പിക്കും.. ജീവിതം ഒരു പരീക്ഷണം തന്നെ ആണ്‌... എന്നും കുറ്റവും കുറവും മാത്രം ഉള്ളു സ്നേഹം ഇല്ല..
@azlimol
@azlimol Жыл бұрын
😢😢yes
@Gayathri--
@Gayathri-- Жыл бұрын
Independent ആയി ജീവിക്കാൻ പഠിപ്പിക്ക് അപ്പോ ആരും ഇല്ലാണ്ട് ആവുമ്പോ ജീവിച്ചോളും അതിന് വേണ്ടി കെട്ടണോന്നില്ല😂
@sakhilasudarsan858
@sakhilasudarsan858 Жыл бұрын
@sheelaparthan3862
@sheelaparthan3862 Жыл бұрын
💯
@nishanishakp6981
@nishanishakp6981 2 ай бұрын
Correct. Anungal 90 sathamaanavum bharyamare pattikkunnavaraa. Parasthree bandam illathavar valarekuravaa.
@dhanalakshmi21110
@dhanalakshmi21110 Жыл бұрын
എന്റെ മോൾ ചോദിക്കുന്നത് ഇത് തന്നെ ആണ് . എനിക്കും ഏകമകളാണ്.ഞങ്ങൾ മൂന്ന് പേരും വളരെ നല്ല ഫ്രണ്ട്സ് ആണ്.ഈ മോൾ പറയുന്നതും ചോദിക്കുന്നതും ആ അമ്മ പറയുന്നതും കരയുന്നതും തന്നെ ആണ് എന്റെ വീട്ടിൽ നടക്കുന്നത്.ഇപ്പോൾ ഞാൻ അതിനോട് പൊരുത്തപ്പെട്ടു
@suja605
@suja605 Жыл бұрын
Please aunty mole nirbandhikallu. Ningalude agraham nadathaanulla oru yanthram alla makal. Avarum oru jeeviyaan swathathryam agrahikuna oru jeevi
@divinegift-as1845
@divinegift-as1845 Жыл бұрын
It's a emotional torture to the girl. She knows herself well.
@Anusree__23
@Anusree__23 Жыл бұрын
girl parayunnath perfect 💯Amma is a kulasthrreee
@crazydulexmovies6114
@crazydulexmovies6114 Жыл бұрын
She is a single girl even I am too...totally relatable
@ayishathulafra7224
@ayishathulafra7224 7 ай бұрын
True 😢
@jayasree5430
@jayasree5430 Жыл бұрын
എന്റെ അമ്മയുടെ ഒരു ലൈനാ..... ഞാൻ അനുഭവിക്കുന്നു...😢
@blendofhappinessbh6192
@blendofhappinessbh6192 8 ай бұрын
നിങൾ നിങ്ങളെ മോളെ ശരിയായിട്ട് തന്നെയാണ് വാർത്തിയത് ❤... അവൾക്ക് അത്രക്ക് ബോധ്യമുണ്ട് അവളുടെ വ്യക്തിത്വം 🙏💙💙💙💙
@fahmiiidaa
@fahmiiidaa Жыл бұрын
Love her attitude
@sainudheenvp3210
@sainudheenvp3210 Жыл бұрын
താല്പര്യം ഇല്ലാത്തവരെ ഒരിക്കലും കല്യാണം കഴിപ്പിക്കരുത്,,, കഴിക്കുകയും ചെയ്യരുത്,, ജീവിതം വെറുതു പോകും
@Razifa97
@Razifa97 7 ай бұрын
Sathyan
@fejuvlogs3092
@fejuvlogs3092 Жыл бұрын
ചിരിയും വരുന്നു സങ്കടവും വരുന്നു
@amruthasatheesan3956
@amruthasatheesan3956 Жыл бұрын
കല്യാണം വേണ്ട right decision 🔥
@anju9664
@anju9664 Жыл бұрын
എനിക്കും കല്യാണം കഴിക്കാൻ ആഗ്രഹം ഇല്ല നമ്മടെ വിട്ടിൽ കിട്ടുന്ന സ്നേഹം care ഇതൊക്കെ ഭർത്താവിന്റെ വീട്ടിൽ ചെന്ന കിട്ടില്ല ഇന്നത്തെ കാലത്ത് കല്യാണം ന്ന് പറയുന്നത് ഭയം ആണ്😢
@nsnsns5786
@nsnsns5786 10 ай бұрын
കളി ഇഷ്ടാണോ
@anju9664
@anju9664 10 ай бұрын
@@nsnsns5786 podo onnn
@kaaavs
@kaaavs Жыл бұрын
I am 💯 with that girl.
@user-vt3vw8cs4s
@user-vt3vw8cs4s Жыл бұрын
Kalyanam alla lifeile ഏറ്റവും വലിയ കാര്യം... നമ്മൾ happy aayirikuka .. ഈ അമ്മ പറയുന്നു നീ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും എന്നൊക്കെ... ഈ അമ്മ അങ്ങനെ ഒക്കെ ചെയ്തിട്ടും ഇവർക്ക് വന്ന അനുഭവം എന്താണ്... ഈ പെൺകുട്ടിക്ക് അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ ... നിങ്ങൾക്ക് സാധിക്കാൻ പറ്റാത്ത കര്യങ്ങൾ സാധിച്ചെടുക്കൻ ഉള്ള ആളായി മകളെ കാണാതിരിക്കൂ...🙏🏼
@albyjoy91
@albyjoy91 Жыл бұрын
You rock girl!! Kudos❤❤❤
@Shafnasparvin
@Shafnasparvin Жыл бұрын
നല്ല മോള് സ്നേഹമുള്ള മോള് എനിക്ക് നല്ല ഇഷ്ടമായി എനിക്ക് ഈ മോളെ കിട്ടിയില്ലല്ലോ ❤❤❤❤
@divyavijayan9269
@divyavijayan9269 Жыл бұрын
ഇതിപ്പോ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ട അവസ്ഥ ആണ്.അമ്മ പാവം ആയിരിക്കാം. പക്ഷേ ഇങ്ങനെ ആണോ ഈ സമൂഹത്തിൽ ജീവിക്കാൻ ഒരു പെൺകുട്ടിയെ ഉപദേശിക്കേണ്ടത്???? അമ്മയ്ക്ക് നല്ലൊരു കൗൺസിലിങ് അത്യാവശ്യം ആയും കൊടുക്കേണ്ടതാണ്...ആ കുട്ടിയെ emotionally blackmail ചെയ്യുകയാണ്. .കല്യാണം ഒക്കെ പിന്നെ, ആദ്യം ജോലി ആണ് വേണ്ടത് എന്നാണ് എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുള്ളത്. ഒരു അടി കിട്ടിയാൽ നിന്ന് മോങ്ങാതെ അതങ്ങു തിരിച്ചു കൊടുത്തേക്കണം എന്ന് അച്ഛനും പറയും. അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ ആണ് കൂടുതൽ വിസ്മയമാർ ഉണ്ടാകുന്നത്.
@rockybhaii8552
@rockybhaii8552 Жыл бұрын
Girl with great attitude❤
@kanmashi1918
@kanmashi1918 Жыл бұрын
കല്യാണപ്രായം എന്ന ഒന്നില്ല. എപ്പോഴാണ് കല്യാണം കഴിക്കാൻ തോന്നുന്നത് അതാണ് അയാളുടെ കല്യാണപ്രായം.
@AswaniHere-ie3fh
@AswaniHere-ie3fh Жыл бұрын
Wow emotional blackmailing 👏👏
@sreekanthmk4461
@sreekanthmk4461 Жыл бұрын
ഇവർ തന്നെ പറയുന്നത് കേട്ടല്ലോ.. സ്വന്തം ഇഷ്ട പ്രേകാരം വിവാഹം കഴിച്ചോണ്ട് ആരും ഇല്ലാത്തോണം ആയെന്ന്...അപ്പോൾ അവർ ചിന്തിച്ചില്ലേ... സ്വന്തം അച്ഛനും അമ്മയ്ക്കും ഇതുപോലെ ഉള്ള സ്വപ്നങ്ങളും പ്രേതിക്ഷങ്ങളും ഉണ്ടായിരുന്നു എന്ന്. സ്വന്തം മകൾ ആയപ്പോൾ അവരുടെ ഇഷ്ടത്തിന്റെ പേരിൽ മകളെ അടിച്ചു ഏൽപ്പിക്കുന്നു കുട്ടിക്ക് ഇഷ്ടം അല്ലാത്ത കാര്യം. കൊള്ളാം. സ്വന്തം അച്ഛന്റെയുടെയും അമ്മയുടെയും വിഷമവും വേദനയും കാണാത്ത നിങ്ങൾക്ക് സ്വന്തം മകൾ അവളുടെ പേടിയും ആശങ്കയും പറഞ്ഞു വിവാഹത്തെ എതിർത്തപ്പോൾ കരയുന്നു...ദേഷ്യം തോന്നി..
@_---_.
@_---_. Жыл бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 𝐖𝐞𝐥𝐥 𝐬𝐚𝐢𝐝!👍🏻
@bijubijurani7667
@bijubijurani7667 11 ай бұрын
Correct. Amma selfish😄😄😄
@jcadoor204
@jcadoor204 Жыл бұрын
അമ്മയുടെ കാര്യം അമ്മ പറഞ്ഞു. മകൾ കല്യാണം കഴിയുമ്പോൾ ഈ പറഞ്ഞ അവസ്ഥ ഒന്നും ആയിരില്ല മാറും Enjoy Life 🌟
@shynijohn7935
@shynijohn7935 Жыл бұрын
വല്ലവന്റെയും അടിമയാകാനും അവന്റെ വീട്ടുവേലക്കാരിയാകാനും പോകണോ എന്ന് ബുദ്ധിയുള്ള പെൺകുട്ടികൾ ചിന്തിച്ചേക്കാം.. ഈ സ്ത്രീ എന്തൊക്കെയാണ് പറയുന്നത്? ഈ പെൺകുട്ടി എന്താ സ്നേഹത്തിന്റെ ഹോൾ സെയിൽ കൊണ്ടു നടക്കുകയാണോ ? അമ്മയുടെ സ്വപ്നമാണോ , അതോ മകളുടെ സ്വപ്നമാണോ നടക്കേണ്ടത്? അമ്മ അമ്മയുടെ സ്വപ്നം നടത്തണം. മകളുടെ സ്വപ്നം അവൾക്ക് വിട്ടു കൊടുക്കണം. കല്യാണം ഭയം ഉള്ള ഒരു കുട്ടിയെ ഫോഴ്സ് ചെയ്ത് തള്ളിവിട്ട് അതിനെ കൊല്ലണോ? അമ്മ മകളോട് പറയുന്നു ഭർത്താവിന്റെ വീട്ടിൽ ചെന്ന് സ്നേഹം വാരിവിതറിയാൽ എല്ലാവരും സ്നേഹിച്ചോളും എന്ന് ...എന്നിട്ട് അതേ അമ്മ തന്നെ പറയുന്നു തന്റെ അമ്മായിയമ്മയും മറ്റും തന്നെ സ്നേഹിച്ചിട്ടില്ല എന്ന് ... അപ്പോഴെന്താ ഈ സ്ത്രീ സ്നേഹം വാരി വിതറിയിട്ട് പരാജയപ്പെട്ടത്. മകളെ കല്യാണ വേഷത്തിൽ നിർത്തി അണിഞ്ഞൊരുങ്ങി പോകുന്നതോടെ ശുഭം എന്ന് എഴുതി കാണിക്കുന്നില്ല സ്ത്രീയേ... പിന്നെ ആ പെൺകുട്ടി കിടന്ന് അനുഭവിക്കണം. എന്തൊരു ടോർച്ചറിങ് ആണ് ഇവർ.😮 ഇമോഷണൽ ബ്ലാക്മെയിൽ ചെയ്യുന്നു ഇവർ😢 വിവാഹം കഴിഞ്ഞാൽ എന്ത് ഗ്യാരണ്ടിയാണ്? ഭർത്താവ് മരിച്ചു പോയാലും അവൾ ജീവിക്കണ്ടേ.
@happymomfaaz
@happymomfaaz Жыл бұрын
അമ്മ പറയുന്ന വാക്കുകൾ ഒക്കെ ok but കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ ഇവരൊക്കെ മാറും നമ്മൾക്കു നമ്മളെ kanoo
@malayali4784
@malayali4784 Жыл бұрын
ഇങ്ങോട്ട് തന്നാൽ തിരിച്ച് കൊടുക്കണം😂😂
@Iconi00
@Iconi00 Жыл бұрын
ഈ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്. നല്ല സ്നേഹമുള്ള അമ്മ. അമ്മയുടെ മകളെ നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാതിരിക്കുന്നത് തന്നെയാവും നല്ലത്. കാരണം ആ കുട്ടി എല്ലാം മുൻവിധിയോട് കൂടി നോക്കി കാണുന്ന വ്യക്തിയാണ്. ഭർത്താവ് അടിച്ചാൽ തിരിച്ചടിക്കാൻ വരെ തയ്യാറായി നിൽക്കുന്ന കൊച്ചിനെ അതിന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്ക്. എങ്ങാനും പാവം ഒരു പയ്യനെങ്ങാനും വന്ന് കെട്ടിയാൽ അതിന്റെ ജീവിതമാവും കഷ്ടമാകുക. അനുഭവത്തിൽ നിന്ന് തന്നെയാണ് ഞാൻ ഈ അഭിപ്രായം പറയുന്നത്. ആൺകുട്ടികളിലും, പെൺകുട്ടികളിലും സ്വഭാവ വൈകൃതം ഉള്ളവരുണ്ട്. അത് അടുത്തറിയുന്നവർ അതനുസരിച്ച് മാത്രമേ കാര്യങ്ങൾ തീരുമാനിക്കാൻ പാടുള്ളു. ഈ പെൺകുട്ടിയുടെ മാനറിസം ഇതിൽ നിന്ന് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ജീവിതം നമുക്ക് കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്ത് മുൻപോട്ട് കൊണ്ട് പോകാനുള്ളത് തന്നെയാണ്. അത് വിവാഹ ജീവിതത്തിൽ മാത്രമല്ല. എല്ലാ മേഖലകളിലും. ചെറിയ കാര്യങ്ങൾ പെരുപ്പിക്കാതിരുന്നാൽ തന്നെ പല പ്രശ്നങ്ങളും ഇല്ല എന്ന് തന്നെ പറയാം. എന്തായാലും അമ്മ വിഷമിക്കാതിരിക്കൂ. മോള് അച്ഛയുടെയും അമ്മയുടെയും കൂടെ സന്തോഷമായിരിക്കട്ടെ. നിങ്ങളുടെ കാലം കഴിഞ്ഞാൽ എന്താവും എന്നൊന്നും ആലോചിച്ചു ടെൻഷനാവേണ്ട. കല്യാണം കഴിപ്പിച്ചാലും ഒരു വർഷം കഴിയുമ്പോഴേക്കും അതിങ്ങു തിരിച്ചു വരും. അതുകൊണ്ട് ആലോചിച്ച് തീരുമാനങ്ങളെടിക്കു.
@kavyan9284
@kavyan9284 Жыл бұрын
Pinne bharthavinte adi kondu karanju nikkunathaano venadth? ഭർത്താവ് അടിച്ചാൽ തിരിച്ചടിക്കാൻ 'വരെ ' enn parayan😏😏😏
@WisdomWhispers807
@WisdomWhispers807 Жыл бұрын
ഭാര്യയെ തല്ലുന്ന പാവം ഭർത്താവ് ..🤔🤔🤔🤔🤔🤔
@aswathy5245
@aswathy5245 Жыл бұрын
അടിച്ചാൽ അവന്റെ എല്ലു അടിച്ചു പൊട്ടിക്കണം. പിന്നെ സഹിച് നിക്കാൻ ഇത് 6 ആം നൂറ്റാണ്ട് അല്ല അമ്മച്ചി
@rishirishi4995
@rishirishi4995 Жыл бұрын
ഇത് ഏതാ തള്ള 😜ഏതോ ചെക്കന്റ തള്ളയാണ് തോനുന്നു. കുണു മോന്റെ മമ്മി. സ്വന്തമായി ജീവിക്കാൻ കഴിവുള്ള ഒരു കുട്ടിയാണ് ഈ പെൺ കുട്ടി അതിനെ ഒരു കുണുമോനും പിടിച്ചു കൊടുത് ജീവിതം നശിപ്പിക്കല്ലേ. ടിന്റു മോന്റെ മനസും മായി ജീവിക്കുന്ന ഇത്തരം വര്ഗങ്ങൾക് പക്വത ഉണ്ടാവില്ല ഡുണ്ടു മോൾ നുള്ളി എന്ന് പറഞ്ഞു മമ്മി യെ ഏല്പിക്കും മമ്മി മാർ സെലിബ്രെറ്റി വേറെ ആകാൻ സത്യാത ഉള്ള കുട്ടിയെ സ്വഭാവം വൈകല്യം എന്ന് പറഞ്ഞു ജീവിതം നശിപ്പിക്കും ശെരിക് ഇങ്ങനെ ഉള്ളവരുടെ കുനുസ് ആണ് നല്ല ചികിൽത്സ കിട്ടേണ്ടത് 🙏
@user-ib2be9qm6m
@user-ib2be9qm6m Жыл бұрын
മുൻവിധിയുടെ പെരുമാറുന്ന കുട്ടി എന്ന് പറഞ്ഞല്ലോ അത് മുൻവിധിയല് ദീർഘവീക്ഷണമാണ്. പിന്നെ സാധാരണ കുറെ പൈങ്കിളി പെണ്ണുങ്ങളെ പോലെ ഭർത്താവ് എന്നെ അങ്ങ് നോക്കിക്കോളും ഭർത്താവിന്റെ സംരക്ഷണത്തിൽ ഞാൻ അങ്ങ് കഴിഞ്ഞോളും എന്ന് ധരിച്ചിരിക്കണം അത് വെറും മണ്ടൻ പുള്ളാര് പൊട്ടി പിള്ളേര് ചെയ്യും ഇവൾ നല്ല ബുദ്ധിയുള്ള കുട്ടിയാണ് അവളുടെ സംസാരത്തിൽ നിന്നും തന്നെ വ്യക്തം ആകുന്നു. എന്റെ അഭിപ്രായത്തിൽ എല്ലാ പെൺകുട്ടികളും ഇങ്ങനെ സംസാരിച്ചു തുടങ്ങണം കാരണം കുറെ പഠിച്ചിട്ടുണ്ട് കുറെ വിദ്യാഭ്യാസം ഉണ്ട് എന്ന് പറഞ്ഞിട്ട് സ്വന്തം കാലിൽ നിൽക്കാൻ ശേഷിയില്ലാതെ ആരെങ്കിലും നമ്മളെ അങ്ങ് നോക്കി കൂളും എന്ന ധാരണയോടു കൂടി വല്ല ആമ്പിള്ളേരെയും കല്യാണം കഴിക്കും അവസാനം അവസാനം ആയിരിക്കും മനസ്സിലാകുന്നത് ചേരേണ്ട ഒരു ബന്ധത്തിലല്ല തങ്ങൾ ചേർന്നിരിക്കുന്നത് എന്നും പിന്നീട് യാതൊരു നിവൃത്തിയുമില്ലാതെ പെൺകുട്ടികൾ ആത്മഹത്യക്ക് മുതിരുന്നു. ഇതിനെയൊക്കെ കാട്ടിലും എന്തുകൊണ്ടും നല്ലത് പഠിച്ച് ജോലി വാങ്ങിച്ച് സ്വന്തം കാലിൽ നിന്ന് അവനവനെ തോന്നുന്ന സമയത്ത് വിവാഹം കഴിക്കുക.. ഒരു പങ്കാളി വേണമെന്ന് മനസ്സിൽ ആഗ്രഹിക്കുമ്പോൾ മാത്രം അല്ലാതെ അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ നിറവേറ്റാൻ ആയിട്ടുള്ള അടിമകൾ അല്ല ഓരോ കുട്ടികളും. നമ്മുടെ പെൺപിള്ളാര്‍ ഒന്നും പൊട്ടി കളോ പൈങ്കിളികളോ ആകാതെ ഇരിക്കട്ടെ😍
@Nature-qp8sl
@Nature-qp8sl Жыл бұрын
മോളെ you are such a bold girl, how nicely you are speaking up openly da... Love you mole🥰❣️ Amma love you too❣️🥰
@user-md1bp1ce9z
@user-md1bp1ce9z Жыл бұрын
നമുക്ക് എന്ത് തരുന്നു അത് തിരിച്ചു കൊടുക്കാൻ പഠിക്കണം... 🥰 കൂടാനും പാടില്ല കുറയാനും പാടില്ല.... എന്ത് എന്ന വരി അണ്ടർലൈൻ ചെയ്തു മനസ്സിൽ ഇടുക 😌
@user-hz6yu4gt1s
@user-hz6yu4gt1s Жыл бұрын
Mol supera❤😂
@valsammageorge9482
@valsammageorge9482 Жыл бұрын
ചെല്ലുന്ന വീട്ടിൽ ഉള്ളവർ ആണ് പെണ്ണിനോട് പരിഗണന കാണിക്കേണ്ടത്. ഭർത്തരുവീട്ടുകാരിൽ നിന്നു അങ്ങിനൊന്നും പ്രതീക്ഷിക്കയെ വേണ്ട..കെട്ടുന്നവൻ ഭാര്യയെ consider ചെയ്തു, സ്നേഹിക്കുന്നവൻ ആണെങ്കിൽ അവനിൽ നിന്നു കിട്ടുന്നത് നല്ല ജീവിതം ആയിരിക്കും. ചെറുക്കന് പെണ്ണിന്റെ same financial status, and bckground ആയിരിക്കണം. അല്ലേൽ ego, coplex ഒക്കെ ചെക്കന് ഉണ്ടാവും.
@aleenarinil5152
@aleenarinil5152 7 ай бұрын
അമ്മായിഅമ്മക്ക് ഒരിക്കലും അവരുടെ സ്വന്തം മകളെ പോലെ മരുമകളെ കാണാൻ ഒരിക്കലും പറ്റില്ല.
@joicejohn8502
@joicejohn8502 Жыл бұрын
ഇപ്പോ അനുഭവിച്ചോണ്ടിരിക്കുവാ... hus അവരുടെ side aanu. ഭർത്താവിന്റെ വീട്ടുകാരുമായി ഒത്തു പോകാൻ പറ്റുന്നില്ല.. marriage കഴിഞ്ഞു kurachukalam hus and wife ഒറ്റയ്ക്കു താമസിക്കണം.. ഒരു നല്ല bond ഉണ്ടാകണം. ആരെന്ത് പറഞ്ഞാലും wife നെ protect ചെയ്യാൻ തോന്നണം. ഇവിടെ ന്യായമായ കാര്യം പറഞ്ഞാലോ, ഒരു തെറ്റായ കാര്യം കണ്ടാൽ അതു ചോദ്യം ചെയ്താലോ ഞാൻ കുറ്റക്കാരിയാകും.. സത്യത്തിൽ മടുത്തു. ഈ കുട്ടി പറഞ്ഞത് 💯 ശരിയാണ്.
@joicejohn8502
@joicejohn8502 Жыл бұрын
@@aravindr740 ath polum anveshikkarilla.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ ഉടനെ wife നെ തളളി പറയേണ്ടതുണ്ടോ??
@akhilap.s.3899
@akhilap.s.3899 Жыл бұрын
കല്യാണം സ്വന്തം തീരുമാനം മാത്രമായി ഇരിക്കാൻ അനുവദിക്കൂ....
@anjuzgoe
@anjuzgoe 11 ай бұрын
Kalyanam kazhichu enthelum presnam indaayi vazhakkaayi thirichu vannal 2 kaiyyum neeti sweekarikum polum. Angane aanel pinne kalyanam kazhikkaathe irunnal pore . Nalloru joli cheythu swantham appanem ammenem nokki independent aayi nammude space il vere restrictions onnum illathe jeevikkunnathaarikum eppolum nallath. Atleast happy aayit irikam. Ithipo vere oru veetil poi avarude ishtam nokki swantham ishtangal vendannuvechu jeevikkanam . Chila cases il kuttikal indaayi enna otta reason kondu angeyattam adjust cheythu roommates ne pole jeevikkunnavarem orupaad kandittond. First of all, parents thanik pattaathe poya karyangal kuttikalude mel adichelpikkan nokkaruth , kuttikalod karyam parayuka avark ishtam allel no , thats it. Ivde aa kutti paranjath aanu right. Aadhyam thanne naattukar enthu vichaarikum ennullath maattanam . Swantham kuttikalude ishtangalk praadhaanyam kodukkuka . Angane kuttikal thanne praayapoorthiyaaya seshm edukkunna decision eppolenkilum thettaayinnu thonniyal, they will learn the lesson and will make more wise decisions for life. Hope the parents and the "SOCIETY " will understand
@devikaar1530
@devikaar1530 Жыл бұрын
What an amazing girl.She is so strong i love her
@nizashajahan5154
@nizashajahan5154 9 ай бұрын
മോളാണ് സൂപ്പർ ഇതു പോലെ തുടരനും
@azwithlove8238
@azwithlove8238 Жыл бұрын
ചേച്ചി ഇഷ്ടമുള്ള ആളോട് ഇറങ്ങിയില്ലേ.. ചേച്ചിക്കാണെങ്കി മകൾ കെട്ടുന്ന ആളെ ഇഷ്ടപ്പെടും വേണം.😂
@introvertedadrenaline6766
@introvertedadrenaline6766 Жыл бұрын
Emotional blackmail
@blahblahblah5728
@blahblahblah5728 Жыл бұрын
ഇങ്ങനെ imotional blackmailing ചെയ്ത് ചെയ്താണ് പോയി പെട്ട് പോകുന്നത് 🥺
@hms335
@hms335 Жыл бұрын
Smart girl❤
@dhiya559
@dhiya559 Жыл бұрын
നമ്മൾ സ്നേഹം കൊടുത്താൽ തിരിച്ചും സ്നേഹം കിട്ടും എന്ന് പറഞ്ഞത്കൊണ്ട് ചോദിക്കാണ്..എന്നിട്ട് അവരെ അവരുടെ husband mom and family accept ചെയ്യാത്തത് എന്തുകൊണ്ടാണ്?..സ്നേഹം കൊടുക്കാഞ്ഞിട്ടാണോ 🚶🏻‍♀️
@Parvathy426
@Parvathy426 Жыл бұрын
നല്ല ബെസ്റ്റ് തള്ള 😆😆 മോൾടെ ലൈഫ് കോഞ്ഞാട്ട ആയാലും കൊഴപ്പമില്ല. അമ്മേടെ ആഗ്രഹമാണ് 🙏
@shakirasanu2521
@shakirasanu2521 Жыл бұрын
Ee chechi പറയുന്നതിൽ കുറേ തെറ്റുണ്ട്..എല്ലാ അമ്മമാരും ഒരു പോലെ അല്ല😢
@Handle2695
@Handle2695 Жыл бұрын
അമ്മക് ഒരു അവസ്ഥയുണ്ടല്ലോ അത് ഓർതെങ്കിലും ആ കുട്ടിയെ അതിന്റെ വഴിക് തെറ്റിലോട്ട് പോകാതെ ജീവിക്കാൻ വീട് വീടുകരുടെ ആഗ്രഹത്തിന് ഒരാളെ ചുണ്ടി കട്ടി തരും അയാളുടെ മുന്നിൽ കഴുത നീട്ടി കൊടുത്ത് അയാളുടെ ഭാര്യ ആയി ജീവിക്കും ok husband നല്ലതായിരിക്കും ആ വീട്ടുകാർ നല്ലതല്ലെങ്കിൽ എന്തിഞ്ഞും എതിഞ്ഞും കുറ്റം മാത്രം പറയുന്ന ആളുകൾ ആണെകിൽ ഒറ്റപ്പെടുത്തുന്നുണ്ടെകിൽ ഇനി എത്ര വിഷമം ഇല്ലെന്ന് നാവു കൊണ്ട് പറഞ്ഞാലും എന്നും ഒരു വേദന ആയി നിറീപൊകഞ്ഞ മറ്റുള്ളവരുടെ മുന്നിൽ happy ആയി ജീവിക്കാൻ ഒരു ചിരിയും എടുത്ത് മുഖത്ത് set ചെയ്ത് വെച്ച് എന്നെങ്കിലും ഇതെല്ലാം മാറും എന്ന് ഓർത്ത് സങ്കടം അടക്കി പിടിച്ചു വീണ്ടും ഇതൊന്നും ശെരിയാകില്ല ഇവരൊന്നും മാറില്ല എന്ന് വീണ്ടും മനസിനെ പഠിപ്പിച്ച happiness എല്ലാം കളഞ്ഞു ജീവിക്കേണ്ടി വരുന്നതിലും നല്ലത് കല്യാണം എന്ന കാര്യമേ ചിന്തിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് അതാണ് കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ വേദനകളും ആയി ജീവിക്കുന്ന ഈ ഉള്ളവൾക് പറയാനുള്ളത്
@user-gu3ph2hf5r
@user-gu3ph2hf5r Жыл бұрын
ഒരു മാറ്റം ആയ്ക്കൂടെ I mean പെൺ കുട്ടികൾ കല്യാണശേഷം സ്വന്തം വീട്ടിൽ നിന്നാലല്ലേ നല്ലത് അങ്ങിനെ യാവുമ്പോൾ മോൾക്ക് അമ്മയും അച്ഛനും ഭർത്താവും മൊക്കെ ഒരേ പോലെ സ്നേഹിച്ചോളും ആണുങ്ങൾക്ക് എപ്പ വേണേലും വീട്ടിലൊക്കെ പോയി വരാലോ വേണേ താമസിക്കുകയും ചെയ്യാം ഒരാഴ്ചയോ മറ്റോ ഭാര്യയേയും കൂട്ടി തെന്നെ അവിടെ യാണ് എന്നും സന്തോഷവും സമാധാനവും ഇത് ഭാര്യ എന്നും അടിമ പോലെ നിക്കണ്ട ആവശ്യമുണ്ടോ എന്റെ നാട്ടിലൊക്കെ ഭാര്യ യുടെ വീട്ടിൽ ഭർത്താവ് വരും പോകും ചിലപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ഒറ്റക്ക് പോയി താമസിക്കുകയും ചെയ്യും അതിനൊരു വിഷമവും രണ്ട് പേർക്കും കാണില്ല സ്വന്തം അമ്മ അച്ഛൻ അതൊന്നും ആര് പറഞ്ഞാലും മാറ്റാൻ സാധിക്കില്ല pls ഇങ്ങനെ സമ്മതിക്കുകയാ ണെ ങ്കിൽ പെൺകുട്ടികൾക്ക് കല്യാണത്തിനു സമ്മതം അത് ഉറപ്പ് പ്രാർത്ഥനയോടെ എപ്പോഴും മുന്നോട്ട് നീങ്ങുകയും ചെയ്യണേ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ =പ്രാർത്ഥന സ്വീകരിക്കണേ ന്ന് 🤲🤲🤲😔
@seemaarunkumar
@seemaarunkumar Жыл бұрын
Kannur aaaano?
@sweeetheartofbty12
@sweeetheartofbty12 Жыл бұрын
അതാണ്‌ ശരി പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യോട് ചേരും എന്നാണ് ബൈബിൾ ഇൽ പറഞ്ഞിരിക്കുന്നത് ദൈവത്തിനു അറിയാം അതാ നല്ലത് എന്ന്
@jayasreepillai3792
@jayasreepillai3792 Жыл бұрын
Etra,,പറഞ്ഞാലും,,,sreedhanam,,,,,,എന്നവിപത്,,,,,,,കേരളത്തിലുണ്ട്,,,,
@Prince-cu1zo
@Prince-cu1zo Жыл бұрын
Molude theerumanam valare correct anu❤❤❤ good luck molu😊😊
@sathyabhama-
@sathyabhama- Жыл бұрын
So relatable. marrage ന് മുൻപ് ഞാൻ ഇങ്ങനെയൊക്കെ ആണ് പറഞ്ഞത്. ശൈത്യയിൽ എനിക്ക് എന്നെ തന്നെ ആണ് കാണാൻ കഴിഞ്ഞത്. Arrange marriage ആയാലും ആദ്യം ഉള്ളവരൊന്നും പിന്നീട് കൂടെ കാണില്ല. ഭർത്താവിന്റെ വീട്ടിൽ ചെന്ന ഉടനെ പ്രശ്നങ്ങൾ ആയിരുന്നു. Amayiammayod എത്ര അടുക്കാൻ നോക്കിയാലും അവർ അകറ്റി മാറ്റുന്ന ത് ആയിരുന്നു എന്നെ. Husband ന്റെ അനിയൻറേം അമ്മയുടേം കുത്തിതിരിപ്പ് വേറേം
@chemmuraza2335
@chemmuraza2335 Жыл бұрын
എന്റെ ഭർത്താവിന്റെ അവരുടെ ഉമ്മയുടെ സ്നേഹം കിട്ടാതെ പോയ ഒരാളാണ് njan😢
@_---_.
@_---_. Жыл бұрын
കുറച്ച് സ്നേഹം, വാങ്ങി തരാം🥴
@chemmuraza2335
@chemmuraza2335 Жыл бұрын
@@_---_. ആരോട് 😂
@JK-gw6tb
@JK-gw6tb Жыл бұрын
Marriage is basically a luck, how much its arranged & scrutinised errors can happen, but deciding to avoid raising a family is a blunder, as we r all social animals, we need a family.❤
@aparnaanil4702
@aparnaanil4702 Жыл бұрын
Oho
@sivaprasadvelliyakulam8370
@sivaprasadvelliyakulam8370 Жыл бұрын
​@@aparnaanil4702k9 m😊
@suja605
@suja605 Жыл бұрын
Nope. Not necessary.
@parvathyparuz1825
@parvathyparuz1825 Жыл бұрын
ammade karachilu kanditt pavam thonnun😂
@sreevidya9618
@sreevidya9618 Жыл бұрын
Parents makkalil swapnam kanunth thetilla but ath aa makkale strong & progressive akkunna swapnam ayiriknm.Allenkil ath etho toxic social conditioning nte peril parents makkalod cheyunna etavum vallya thettanu. Conditioning alla vendth logic+ real value+ strength+ smartness & progressive thought. Satyam paraanjal alukal ee paranjthinte okkey definition ney mati marichu. First of all nammal ellathintem definition correct nau manasil akiyirikunth ennu urap varuthanam. Aim & Activity randum right akanam💪🔥
@kaladevivs3632
@kaladevivs3632 Жыл бұрын
മോള് നല്ല മിടുക്കിയും ദീർഘവീക്ഷണവും ഉള്ള കുട്ടി. ഇത്തരം കുട്ടികളാണ് ഇനി ഉണ്ടാകേണ്ടത്. അമ്മമാരും അച്ഛന്മാരുo അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി എന്തിനാണ് വെറുതേ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുന്നത് ? നിങ്ങളുടെ സ്വപ്നങ്ങളേ ക്കാൾ ആ കുട്ടിയുടെ സന്തോഷത്തിനും സമാധാനത്തിനും അല്ലേ മുൻഗണന നൽകേണ്ടത് ? പ്രത്യേകിച്ചും ഇവിടെ ഈ അമ്മക്ക് അനുഭവത്തിന്റെ പരിചയമുണ്ടായിട്ടും പിന്നെ യും പരീക്ഷിക്കാൻ നോക്കുന്നോ - അതും സ്വന്തം മോളെ വച്ച്🤔🤔🤔🤔🤔 . ഇപ്പൊ ആ കുട്ടി നല്ല happy അല്ലേ . പിന്നെന്തിനാ force ചെയ്യുന്നത്? കഷ്ടം ! 🤦. നമ്മൾ സ്വപ്നം കാണുന്നതുപോലെ ഒക്കെ നടക്കാൻ തക്ക സംസ്കാരം ഉള്ള ആളുകളല്ല ഇന്നത്തെ കാലത്തുള്ളത്.
@shijicherian5183
@shijicherian5183 Жыл бұрын
അപ്പൊ ഈകുട്ടിക്ക് നാളെകളിൽ ഒരു പിൻഗാമിയെ വേണം എന്ന് തോന്നിയാൽ അപ്പനും അമ്മയും ഉണ്ടാക്കി കൊടുക്കുമോ അതോ ന്യായം പറയുന്ന നിങ്ങൾ ഉണ്ടാക്കി കൊടുക്കുമോ
@mufeedamujeeb8823
@mufeedamujeeb8823 Жыл бұрын
Makkale kurichu endu kondu nammal ammamarku swapnam kandu kudaaa avare adichelpikkarudenne ulluu avarku nalloru life undaaki kodukkaan edu parentsa agrahikkaathadu ningal ningale makale kalyanam kayippikkandaa .
@jaleelpk3321
@jaleelpk3321 Жыл бұрын
എനിക്കു ഇതുപോലെ ആണ് ഭയങ്കര പേടിയാണ് ഞാൻ ഇപ്പോൾ ആകെ ഡിപ്രെഷൻ ആണ് 🙂 എന്റെ വീട്ടുകാരും ഇപ്പോൾ എന്നെ അലോയ്‌ച്ചു ഭയങ്കര ടെൻഷൻ ആണ്
@user-jf3ot4qr2h
@user-jf3ot4qr2h Жыл бұрын
Ithaan emotional blackmail , aa kochim aarenkilum paranj manassilaakk ithalla snehamenn
@btsblackpinkarmyblink1093
@btsblackpinkarmyblink1093 Жыл бұрын
എന്തിനാ ഈ കല്യാണം കഴിക്കുന്നത്? ഈ ജനറേഷനിൽ കല്യാണം എന്ന കാര്യം അത്ര important കൊടുക്കേണ്ട കാര്യം ഇല്ല...അത് പെണ്ണ് ആണ് എന്ന് വ്യത്യാസം വേണ്ട... ആർക്കായാലും ആഗ്രഹം ഇല്ല എങ്കിൽ കല്യാണം കഴിക്കരുത്....ഞാനും കല്യാണം കഴിച്ചിട്ടില്ല..25 വയസ്സായി... എന്റെ കൂടെ പഠിച്ചവർ plus two ഡിഗ്രി കഴിഞ്ഞു കെട്ടി പോയവരാണ്... ആരുടേയും ലൈഫിൽ നിന്ന് ഞാനൊരു സന്തോഷം കണ്ടിട്ടില്ല... ഒന്നുകിൽ ഭർത്താവുമായി വഴക്ക്, അല്ലെങ്കിൽ അമ്മായിയമ്മ, രണ്ടു പേരും നന്നായി പെരുമാറിയാൽ അമ്മായി അച്ഛൻ, നാത്തൂൻ, പിന്നെ പോയവളുമാരിലും കുടുംബം തകർക്കുന്നവർ ഉണ്ട്.. ഞാൻ വെറുതെ പെണ്ണുങ്ങളെ മാത്രം വെള്ള പൂശുന്നില്ല... മൊത്തത്തിൽ ഒരു കല്യാണ ജീവിതം സന്തോഷകരം ആവണമെങ്കിൽ അതൊരു fantasy ലൈഫിൽ മാത്രമേ നടക്കൂ... വെറും സ്വപ്നം മാത്രം
@leenaphilip
@leenaphilip Жыл бұрын
Our system of girl having to go to the guys house has to change. That is very stressful for girls. When people get married, right away they should start living separate
@funwithcomputer5279
@funwithcomputer5279 Жыл бұрын
Yes, very true
@shahana2658
@shahana2658 Жыл бұрын
Penkutty aanu correct 💯
@RifaFathima-xf2yn
@RifaFathima-xf2yn Жыл бұрын
She is right......👍👍👍👍👍
@girijadevi3869
@girijadevi3869 Жыл бұрын
ആ അമ്മയുടെ അമ്മയ്ക്കും മകളുടെ കല്യാണത്തെപ്പറ്റിയൊക്കെ ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു.
@vinivini7599
@vinivini7599 Жыл бұрын
ശരിയാ .ഒരു മകളായപ്പോ ആണ് അവർക്ക് അത് മനസ്സിലായിട്ടുണ്ടാവുക.
@mariaantony9432
@mariaantony9432 Жыл бұрын
സത്യം ഇത് കണ്ടപ്പോൾ ഞാനും അത് തന്നെ ആണ് ചിന്തിച്ചത്
@user-ev1tv1hp9t
@user-ev1tv1hp9t Жыл бұрын
Illa nalla chekkanmarum ee lokathund ❤❤❤❤
@lavenderdales
@lavenderdales 11 ай бұрын
I can totally relate to her. Njanum ipo ee oru stageil poykondirikukayanu. Ee kalathu getting a good partner is too too too difficult.
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН