Instagram ... Dear friends Do watch our new Vlog. For official enquiries : amruthaamz1@gmail.com Follow on Instagram : ... #actress #malayalam #film #serial #asianet #geethagovindam #amruthanair
Пікірлер: 123
@athulya36157 ай бұрын
Aaa pottikkal aarrunu ee video yude highlight.... chirichu chathu 😅
@raihanath15667 ай бұрын
Fgghu❤😢😮😮😅
@paulagomez47867 ай бұрын
Love this girl!! Love her as Avanthi in Ladies Room❤️❤️❤️❤️❤️
@dwcreation36917 ай бұрын
എന്റെ മുത്തുമണിയാണ് ഒരു പാട് ഇഷ്ടം അടുപ്രവിഷ്യം ചാരു നേ കുട്ടണെ
@Dancewithmusicc7 ай бұрын
കല്യാണക്കാര്യം വിശ്വസിച്ചവർ ഉണ്ടോ 😂😄❤
@anaghajayan9507 ай бұрын
Happy New year ammueachi may bring this year give you lot of happiness and lot of laughter and dreams come true❤❤❤❤
@user-jm4gt8sh8x7 ай бұрын
സത്യം പറയാലോ ചിരിച്ചു മതിയായി 🥰🥰🥰🥰🥰🥰
@Albert572592 ай бұрын
നല്ല രസണ്ട് കാണാൻ... ഒരുപാട് ചിരിച്ചു! ❤❤
@sajayakumarchinchu69457 ай бұрын
നമ്മ ചങ്ക് ആമീൻ bro ❤️❤️ അതുപോലത്തെ ചങ്ക് അമൃത ❤️❤️❤️❤️
@momsmelifeofamruthanair27257 ай бұрын
Hari Chettaa 😁♥️
@Inspector_Balram.6 ай бұрын
ആ സുന്ദരൻ ആരാണ്
@fathimahiba.v.p61407 ай бұрын
Aju chettan serialil ninn poyoo😢
@ayzal12237 ай бұрын
Ameen❤
@vinodpg-np2jt7 ай бұрын
Ammuus adipoli ❤️
@sukanyaanilkumar54727 ай бұрын
Happy new year ammu chechi ❤ and happy birthday athu chechi ❤❤❤
@shamnadkanoor95727 ай бұрын
Happy new year, 👍👍👍👍അടിപൊളി ❤❤❤❤
@sreeragsv79447 ай бұрын
Happy New Year Ammooos & family ❤❤
@nishabinu7327 ай бұрын
Hai goodmorning bhumika vedic herbal oil use ചെയ്ത് ഇട്ട് എങ്ങനെ ഉണ്ട്
@user-ut6sm9lm3o7 ай бұрын
Kanalpoovu serial settilano same veedu
@rehna37037 ай бұрын
Happy new yeat 🥰🥰🥰
@user-qp9dn6ix6e7 ай бұрын
Happy new year ammukutty&families
@sathishrasappan7 ай бұрын
Happy new year ❤❤❤
@shibinom97367 ай бұрын
🎉🎉 HAPPY New YEAR Amurtha Nair & Family ❤❤
@unkn16517 ай бұрын
Vikki🤩😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️
@razirahil15877 ай бұрын
Happy new year😍
@rani_yara_fi33537 ай бұрын
Intro യിൽ jwel marry യെ പോലെ തോന്നി... എനിക്ക് മാത്രമായിരിക്കാം ചിലപ്പോൾ... അറിയില്ല
@sasikottakkal62487 ай бұрын
കല്യാണം എന്നൊക്കെ പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലേ ഞാൻ ടെൻഷൻ കയറി മരിച്ചുപോവുമോ എന്ന് തോന്നിപോയി അവസാനം വരെ കണ്ടപ്പൊഴാ സമാധാനമായത് അങ്ങനെ എടിപിടീന്ന് കല്യാണം ഒന്നും നോക്കണ്ട നല്ല ആലോചന വരും wait ❤❤
@mable1237 ай бұрын
Happy New year Ammuu 🙂🙂🙂❤️❤️❤️
@kadeejaklm68507 ай бұрын
Happy Birthday happy new year 🥰🥰🎂🍭😂😂
@sharafudheenk81327 ай бұрын
Happy NewYer Amurtha ❤❤
@anjusfashiondesigner28797 ай бұрын
Happy New Year All video super 💞💞❤️❤️❤️
@learningtable7917 ай бұрын
Happy new year
@sindhumolps76157 ай бұрын
Rekha varun combo acting 👌
@bijuvettiyar92827 ай бұрын
ഞാനും വരും കല്യാണത്തിന് എന്നെ വിളിച്ചു 🥰🥰🥰
@remyaomana7 ай бұрын
Happy new year ❤️❤️
@aneeshaneeshps59854 ай бұрын
എന്റെ സ്വന്തം അനിയത്തികുട്ടിക്ക് എല്ലാവർക്കും അനിയത്തികുട്ടിക്ക് തരാനായി പലതും കാണും പക്ഷെ എന്റെ കൈയ്യിൽ എന്റെ അനിയത്തികുട്ടിക്ക് തരാനായി എന്റെ സ്നേഹവും എന്റെ ജീവനും എന്റെ പത്ത് സെന്റ് സ്ഥലമേ ഒളളു അത് ഞാൻ തരാം പകരം എനിക്ക് ഒന്നും തന്നെ തരേണ്ടതില്ല ഇതേ വാചകം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് കാരണം എന്റെ അനിയത്തികുട്ടിയെ എനിക്ക് അത്രമേൽ ഇഷ്ടമാണ് അപ്പോൾ എല്ലാവിധ ആശംസകളും നേരുന്നു എന്റെ അനിയത്തികുട്ടിക്ക് ഈശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒരു കട്ട മണിച്ചേട്ടൻ ആരാധകനായ ഈ ചാലക്കുടിക്കാരൻ ചങ്ങാതീ By Aneesh Swapnakkoodu Oru Chalakudikaran changathi
@momsmelifeofamruthanair27254 ай бұрын
♥️🙏🏻😁
@shanurashee7 ай бұрын
Kayyil ulla cake cut cheyyaan kittiyoo😂chechi aa kavaru vech aattunndallo😂😂