No video

കല്യാണത്തിന് ശേഷവും മറ്റു ബന്ധങ്ങളിലേക്ക് പോകുന്നവരോട് | Dr.Vipin Roldant

  Рет қаралды 68,582

Malyalabhumi Entertainment

Malyalabhumi Entertainment

Күн бұрын

#motivationalvideo #loveaffair #motivation
love affair
motivation about love affair after marriage,
affair motivation,
love affair after marriage,
motivation for love relationship,
motivation for married woman,
love affair with life,
relationship started as an affair,
extra love affair after marriage,
having affair after marriage,
love affair of married woman,
post marital affair,
relation motivational video,
relation motivational speech,
reason for affair after marriage,
relation motivation

Пікірлер: 143
@ziyakuttieeshappydays6034
@ziyakuttieeshappydays6034 10 ай бұрын
ഒരു അവിഹിതം അതിന്റെ കാര്യമാണ് താങ്കൾ പറഞ്ഞത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഉണ്ടേൽ എന്ത്‌ ചെയ്യും താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം .
@crazygirl8645
@crazygirl8645 4 ай бұрын
പെണ്ണുങ്ങൾക് എന്തെങ്കിലും ഇത് പോലെ പറ്റിപ്പോയാൽ.... അവളെ നാറ്റിക്കലായി.. അടിക്കലായി... പൂട്ടി ഇടലായി.. ഫോൺ വാങ്ങി വെച്ച് പുറത്തു പോകാൻ പോലും അനുവാദം നിഷേധിച്ചു അവളെ എടി പിടി ഒഴിവാക്കും.... മറിച്ച് ആണാണെങ്കിൽ ഇതൊന്നും ഉണ്ടാകില്ല എന്ന് മാത്രമല്ല ചെലപ്പോ പെണ്ണിന്റെ വീട്ടാർ തന്നെ പറയും.. കിട്ടിയില്ലേ പറ്റിയില്ലേ അവരെ ഓർത്തു അവന്റെ കൂടെ ക്ഷമിച്ചും പൊറുത്തും ജീവിക്കണം... മുന്നോട്ട് പോകണം എന്ന്... മിക്കവാറും ഈ കാര്യത്തിൽ രണ്ട് നീതി ആണ്
@sv8081
@sv8081 9 ай бұрын
ഏൻെറ അനുഭവത്തിൽ നന്നാവാൻ ചാൻസ് കൊടുത്താൽ നന്നാവില്ല. നന്നാവും എന്ന പ്രത്യാശ നശിക്കുമ്പോൾ നമ്മൾ വീണ്ടും തകരും.
@athi2619
@athi2619 2 ай бұрын
Satym aanu
@susyvarghese8436
@susyvarghese8436 2 ай бұрын
എന്റെ ഒരു കൂട്ടുകാരി വിവാഹം ചെയ്ത ഹസ്ബൻഡ് ന്റെ ചേട്ടൻ ഗൾഫിൽ ആണ്‌ ചേട്ടത്തി യും അനിയനും ആയി റിലേഷൻഷിപ് ഉണ്ടായിരുന്നു. ഭാര്യക്ക് എല്ലാം പിടികിട്ടി. ചോദിക്കുമ്പോൾ ബഹളം ആണ്‌. അയ്യാൾ ഭാര്യ അറിയാതെ തുടരുന്നു എന്നാൽ ഭാര്യക് എല്ലാം അറിയാം. പക്ഷെ വൈകി പോയി. ഡിവോഴ്സ് കൊടുക്കുവാൻ നാണക്കേട്. എന്നിട്ട് സഹിച്ചു കഴിയുന്നു
@BabuBabu-xf4qt
@BabuBabu-xf4qt 3 күн бұрын
😮😮😮enthalle...engneyum undo..
@kumariissac2634
@kumariissac2634 8 ай бұрын
അവിഹിതം സ്ഥിരമാക്കിയിരിക്കുന്ന ചില പുരുഷന്മാരുണ്ട് അവരുടെ ചിന്ത അവർ ആണത്തം കൂടുതലുള്ളവരാണെന്നാ😂 ഇതൊക്കെയാണോ ഡോക്ടറെ ആണത്തം😏
@shafasshappu9417
@shafasshappu9417 11 ай бұрын
Ellam kshamikkukayum cheyyunna bharyamarund, doctor paranja athe level chindhich postive kand jeevikkunnu ennittum avare veendum avoid choithal enth cheyyanam😢
@RexMidhun
@RexMidhun Жыл бұрын
ശെരിയാണ് ഒരു തെറ്റ് എല്ലാവർക്കും സംഭവിക്കും. കുറ്റപ്പെടുത്താൻ എല്ലാവർക്കും ഭയങ്കര ഉത്സാഹം ആണ് എന്നാൽ അത് ക്ഷമിച്ചു അവരെ പുതിയൊരു വ്യക്തിയാക്കി മാറ്റാൻ ആർക്കും ആവേശം ഇല്ല. മനപ്പൂർവ്വം ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ പങ്കാളിയെ ചതിക്കില്ല എന്നതാണ് സത്യം. പൊട്ടിക്കാൻ എളുപ്പമാണ് കൂട്ടിച്ചേർക്കനാണ് ബുദ്ധിമുട്ട്. പക്ഷെ ഒരു തെറ്റ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ പിന്നെ ഒരാൾക്ക് ക്ഷമിക്കാൻ ആവില്ല
@Here_we_go..557
@Here_we_go..557 Жыл бұрын
എല്ലാരും നിന്നെ പോലെ കെഴങ്ങൻ ആവാൻ പറ്റില്ല😂. ചതിച്ചു എന്ന് തോന്നിയ പിന്നെ അവരുടെ സ്ഥാനം പുറത്താണ്.
@sanishatk103
@sanishatk103 Жыл бұрын
Marriagenu munp ulla relation aayirunnu,marriage kazhij moonamathe day njn ariju,avar ente kalupichu,njn avare snehichpoyond piriyn kazhijlla
@sanishatk103
@sanishatk103 Жыл бұрын
Vettukar idapettu ,ente veettukar bhadm ozhivakkn paraju,nigal chindhichapole oru tavana kshamikkan njn teerumanichu,ellavarum parajath kelkkathe koode jeevichu 6 years,oru molund 3years aayi,ippozhum avar pazhaya relation tudarunnath njn kandu,njn case file cheythu,avark vakkeelinod parayan oru karanavum illa,avar vakkeelinod parajath ellan avar karanm tanneya ,njn tett cheythathukonda,ennod kshamikkumo ennu,njn nth venm,kshamikkan pattuo,onnum atiyatha enne veedum veedum pattikkukayalle cheythath,ivrodekke kshamichit nthnu life spoil cheyynm,oru life karaj teerkkm allathe oru karyavum illa,ith serious aayi edukkeda karyam aanu ,but aarum agane kanunnilla,ellavarum normalize cheyyunnu
@RexMidhun
@RexMidhun Жыл бұрын
Theerchayayum.. Orikal namuk shamikkam.. A thett vendum vendum avarthichal a bandam ozhiyunnathan nallath.. Njn paranjath oru thett arkum varam ennan.. Epozhum ore thett avarthikkunath nammale pattikunnathan..@@sanishatk103
@Battt862
@Battt862 Жыл бұрын
​@@sanishatk103ക്ഷമിച്ചു കള നിങ്ങൾക്ക് typical simp സ്വഭാവമാണെന്ന് തോനുന്നു അതാണ് ആദ്യം ക്ഷമിചേ self-respect ഇല്ലാത്തതുകൊണ്ടാണ്
@hackk4082
@hackk4082 11 ай бұрын
എന്റെ ഭർത്താവ് അജിത്ത് സൗദിയിൽ ഉള്ള പാർവതിയുമായി ഉള്ള ബന്ധം തുടങ്ങീട്ട് 10 വർഷമായി. ഇത് തെറ്റല്ലേ
@AbdulAbdul-bv2ft
@AbdulAbdul-bv2ft 11 ай бұрын
8 വർഷം..... അയാൾ പുലി.. പുലി. പുലി....
@dhanyakiran833
@dhanyakiran833 3 ай бұрын
😂😂
@angeljohn4763
@angeljohn4763 2 ай бұрын
Enik marriage nu munp affair undarnnu....ipo fb insta okke aal und ..idak message ayakkum....njan husband nod friend aanenna parenjath...how to solve this....ipo social media yil onnum illa njan....
@abhishikths1590
@abhishikths1590 2 ай бұрын
Veendum veendum thettukal cheythal enthu cheyyum. Patner ne kaanaathe kallatharangal mathram cheythal enthu cheyyum
@antonykj1838
@antonykj1838 Жыл бұрын
നല്ല വിവരണം ഇൻഫർമേറ്റീവ് 👍
@adoraproductions4496
@adoraproductions4496 Жыл бұрын
ഡോക്ടറുടെ നമ്പർ കിട്ടുമോ
@sheelamk7134
@sheelamk7134 5 ай бұрын
കല്യാണം കഴിഞ്ഞപ്പോൾ മുതൽ പല സ്ട്രീകളുമായി ബന്ധം അത് ജീവിതകാലം മുഴുവൻ തുടരുന്നു. അത് തെറ്റാല്ലെന്ന് ആവർത്തിച്ചു ഭാര്യയെ വേദനിപ്പിക്കുന്നു. ഭാര്യ യെയും സ്വന്തം കുഞ്ഞുങ്ങളെയും സംരക്ഷിക്കാതെ യിരിക്കുന്നു. ഒരു കുടുംബത്തിന് ജീവിക്കാൻ ഒരാളുടെ വരുമാനം മതിയെന്ന് പറഞ്ഞു കൊണ്ട് മറ്റു ള്ളവരെ മരണം വരെ സംരക്ഷിക്കുന്ന.28വർഷമായി ഭാര്യ പറയാൻ കഴിയുന്നില്ല.. എന്ത് ചെയ്യാൻ ഡോക്ടർ. No തരുവോ. Please
@rahmathunisarahmath4801
@rahmathunisarahmath4801 Жыл бұрын
Nlngalku.ee.avastha.vannalenthavum.
@Jn-rk1gh
@Jn-rk1gh Жыл бұрын
വന്നോ
@rohinimanju8173
@rohinimanju8173 11 ай бұрын
👍🏻
@jithubruce8908
@jithubruce8908 Жыл бұрын
എന്താണ് തെറ്റും ശരിയും
@ramyat7834
@ramyat7834 Жыл бұрын
Angane onnilledo...Athellam ororutharude kazhchappadalle...
@reshmasudheesh9232
@reshmasudheesh9232 4 ай бұрын
@@ramyat7834 sathyam
@anjusss598
@anjusss598 11 ай бұрын
പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്ന പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ വേറെ കല്യാണം കഴിപ്പിച്ചു..... ആ സ്നേഹം മനസ്സിൽ നിന്നും ഇല്ലാതാവുമോ... അങ്ങനെ ഉള്ളവർ വീണ്ടും കല്യാണശേഷവും ആ ബന്ധം കൊണ്ടുപോയാൽ???? അവിടെ ശാരീരിക ബന്ധം അല്ല മാനസിക അടുപ്പം കാരണം പിരിയാനും ഒരുമിക്കാനും പറ്റാതെ പോവുന്നവർ ഉണ്ട്.... പണത്തിനോ, ശരീരത്തിനോ വേണ്ടി അല്ലാതെ..... പഴയ പ്രണയം കാത്തു സൂക്ഷിക്കുന്നവർ.... ഒരാള് ഇപ്പോഴും കല്യാണം കഴിക്കാതെ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന് കരുതി ജീവിക്കുന്നവർ... ഇതിനെയൊക്കെ അവിഹിതം എന്ന് പറയാൻ പറ്റുമോ?
@santhoshsundaresan4409
@santhoshsundaresan4409 11 ай бұрын
എന്റെ കാര്യം ശെരിക്കും പറയുന്ന പോലെ ❤
@anjusss598
@anjusss598 11 ай бұрын
@@santhoshsundaresan4409 അപ്പോ കല്യാണം കഴിക്കാത്തത് താങ്കൾ ആണോ
@239SruthibalaSanthosh-dl4jg
@239SruthibalaSanthosh-dl4jg 9 ай бұрын
Ente husband pazhayakamukiyumayi mobile relation ennoduthanne aval nuvangy
@santhoshsundaresan4409
@santhoshsundaresan4409 9 ай бұрын
@@239SruthibalaSanthosh-dl4jg ഞാനും തിരിച്ചു അങ്ങനെ ചെയ്താൽ നിങ്ങൾക് എന്തോരം വിഷമം ആവും എന്ന് ചോദിക്കുക... കൂടുതൽ സംസാരിക്കാൻ പാടില്ല... ജസ്റ്റ്‌ ഈ ചോദ്യം...
@rasheedafakrudeen9783
@rasheedafakrudeen9783 9 ай бұрын
ഒരിക്കലും ഇല്ല.
@bibingeorge7163
@bibingeorge7163 Жыл бұрын
Cheating oru rogam aanu njaramburogam
@mywife-kl
@mywife-kl Жыл бұрын
Nammalil ninnu kittatha santhosham sugam verae oralil ninnu kittunathil endanu kuzhapom
@bibingeorge7163
@bibingeorge7163 Жыл бұрын
@@mywife-kl self respect illathavarkke athu pattu
@mywife-kl
@mywife-kl Жыл бұрын
@@bibingeorge7163 self respect Mathram pora angotum respect kodukanam avarkum santhoshavum sughavum venam ennu chindha undavanam arum 100% perfect alla a kuravukal mattoralil ninnu avarku kittunnu
@bibingeorge7163
@bibingeorge7163 Жыл бұрын
@@mywife-kl njan mean cheythathu oru relationshipil aayirikkumbol athil 💯 committed aavuka athinu kazhiyunnilla enkil parnerinod paranju mutual aayi separate aavuka,allathe cheating oru option alla Eg : chain smoker aaya oral healthiyaya lungs 🫁 agrahikkunnathu pole
@praveenakrishnan4581
@praveenakrishnan4581 7 ай бұрын
@@mywife-kl എങ്കിൽ പിന്നെ അവരുടെ കൂടെ താമസിക്കാട്ടേ.. ഡിവോഴ്സ് തന്നിട്ട് പോകട്ടെ
@crp-qc1ck
@crp-qc1ck 5 ай бұрын
Sir ente marriage kazhijitila. But 7varsham ayi oru relationship und.but one day oru girl njan nyt lover ayi samsarekuna timil vilichu. Pine paraju aval ayi alk physical relationship vare und enu. But njn viswasichila. Alod chodechapo ela enu paraju. But enale aval eniki kurachu photos ayachu. Avar onich roomil nilkunath. Parajath satyam anu eniki manasil ayi. Njan avanod chodechapo ath otta thavana pati poyatha. Skamikanam enoke parayunu. Karayunu. Njan enth cheyanam. Ale ene viswasikamo. A girl parayunath avar othire tgavana onich tamasichuna. Aval anel divorce akan nikuna 2kuttykalde amma anu
@srk6386
@srk6386 5 ай бұрын
Avane vendann vekkunnatha nalath
@remyap.Vasudev
@remyap.Vasudev 5 ай бұрын
Just leave him don’t think twice .. marriage cheythal enium than orupadu vishamikkum . Thangan pattillado Epol anengil kurachu pain undakum pathiye heal akum .. so don’t give him again chance because aa sthree athu Nirthan thayyarakilla Engil veendum issue akum sure
@crp-qc1ck
@crp-qc1ck 5 ай бұрын
@@remyap.Vasudev avar ath nirthi njn ayi epo cndct und. E payan ene ozhivakan samadekunila
@jyothykuruvilla2233
@jyothykuruvilla2233 4 ай бұрын
@@crp-qc1ck don’t believe him again ,he will cheat u
@crp-qc1ck
@crp-qc1ck 4 ай бұрын
@@jyothykuruvilla2233 areyam. Njan relationship vital dooreki pokum. Nadu vidum enoke parayunu. Train tikt varevbook aki vchu pokan.
@mg__vlog8953
@mg__vlog8953 3 ай бұрын
Ath yegene varunnu
@user-oh2gu4ic7i
@user-oh2gu4ic7i 7 ай бұрын
Dr ആയി സംസാരിക്കണം plz dr വിളിക്കാൻ ഉള്ള നമ്പർ കിട്ടുമോ
@MirfaLachu
@MirfaLachu 3 ай бұрын
Helo
@aakibsyed
@aakibsyed Жыл бұрын
12:01 👌
@sanishatk103
@sanishatk103 Жыл бұрын
Oru chance koduthitum maattam illenkilo
@Here_we_go..557
@Here_we_go..557 Жыл бұрын
Kalanjitt ponam athaan nattellu ullavar cheyunnath😂
@remyap.Vasudev
@remyap.Vasudev 5 ай бұрын
No chance .rare case ullu thettukal accept cheythu thiruthunnavar so adhikam issues pokathe swayam ozhinju kodukkuka that’s it
@kaakkamon8507
@kaakkamon8507 4 ай бұрын
ഇനി ഭാര്യ ക്ഷമിക്കണം യെങ്കിലും ചെവിക്കല്ലിന് രണ്ടു അടി കൊടുത്തിട്ട് അരക്കയ്യ് നോകാം.... പോകുന്നടുത് എല്ലാം ബന്ധം ഉണ്ടാക്കാൻ ആണെകിൽ സ്രീകൾക്കും പറ്റും 😄😄😄
@veenamani8472
@veenamani8472 Жыл бұрын
എന്നെ ചതിച്ചു ഭർത്താവ്
@mywife-kl
@mywife-kl Жыл бұрын
Engane
@jinuferno5940
@jinuferno5940 11 ай бұрын
നന്നായി
@neethuneethu3376
@neethuneethu3376 11 ай бұрын
Let him live
@sheejavenukumar4649
@sheejavenukumar4649 11 ай бұрын
​@@jinuferno5940?
@ShoulderForlove
@ShoulderForlove 6 ай бұрын
ഭാര്യ ചതിച്ചിട്ട് നീറി ജീവിക്കുന്ന ആളുകളും ഉണ്ട്.. മക്കളെ ഓർത്തു
@achu_thatsme
@achu_thatsme Жыл бұрын
Cheating is not a mistake it's a choice. So live with your new love. പ്രണയിക്കുന്നവരെ പരസ്പരം പിരിക്കരുത് അത് സ്വന്തം ഭാര്യ ആയാൽ പോലും. അവർ ജീവിക്കട്ടെ സന്തോത്തോടെ.
@aneesh_sukumaran
@aneesh_sukumaran Жыл бұрын
😂😂😂
@achu_thatsme
@achu_thatsme Жыл бұрын
@@aneesh_sukumaran ഇഷ്ടം ഇല്ലാത്തതിനെ പിടിച്ചു നിർത്താൻ പറ്റുമോ. ക്ഷമ ചോദിക്കുന്നതും ഒക്കെ തെറ്റിനെ മറയ്ക്കാൻ ശ്രമിക്കുന്നതല്ലേ. പിടിക്കപ്പെട്ടാൽ മാത്രമാണ് ഇതെല്ലാം തെറ്റ് ആവുന്നത് അതുവരെ അവർ ഇരുവർക്കും പൂർണ്ണമനസ്സോടെ ചെയ്യുന്ന ഇഷ്ടം മാത്രം
@aneesh_sukumaran
@aneesh_sukumaran Жыл бұрын
@@achu_thatsme പിന്നല്ലാതെ സ്‌നേഹിക്കുന്നവർ ഒരുമിച്ച് ജീവിക്കട്ടെന്നേ👍
@achu_thatsme
@achu_thatsme Жыл бұрын
@@aneesh_sukumaran അതേ സ്നേഹിക്കുന്നവർ ഒന്നിച്ച് ജീവിക്കട്ടെ അവരെ പിരിച്ചിട്ട് എന്ത് നേടാനാണ്.
@aneesh_sukumaran
@aneesh_sukumaran Жыл бұрын
@@achu_thatsme നഷ്ടപ്രണയം ഉണ്ടോ.
@ciniclicks4593
@ciniclicks4593 Жыл бұрын
Ethu sadarana karyam thanneyanu ethoru thettalla Evide nammal ariyendathu Athoru nizhalanu nammal A bharthave enna vakkinte Presnamanu oru vecthy endu cheythalum namukku badhkamalla😮😮😮😮😮😮
@MaluMalu-bv5tk
@MaluMalu-bv5tk Жыл бұрын
Avihitham . oru boy thante wifeneyum thante girl frndineyum wife ay kandu 2 pereyum anmarthayodu chadhykathe munotu snehikunavarum ille.
@MaluMalu-bv5tk
@MaluMalu-bv5tk Жыл бұрын
Athu nalla vekthyalle nalla manushynalle boy.
@anjusss598
@anjusss598 11 ай бұрын
Anagne ore samayam randalem snehikan patumo. Onn aathmartham aano😊
@MaluMalu-bv5tk
@MaluMalu-bv5tk 11 ай бұрын
Agane undavunavarum undu eallarum ipo orupole avanamenudo ?
@anjusss598
@anjusss598 11 ай бұрын
@@MaluMalu-bv5tk ശരിയാണ്.... നമ്മുടെ കണ്ണിലൂടെ മറ്റുള്ളവരെ കാണുന്നതാണ് പ്രശ്നം
@prabithach3024
@prabithach3024 Жыл бұрын
Manushyar alle...
@dineshpillai3493
@dineshpillai3493 Жыл бұрын
How can I contact Doctor. Can I get mob number.. Pls
@dinurajyohannanrajan2091
@dinurajyohannanrajan2091 7 ай бұрын
ഇ ഡോകടർ ടെ number തരാമോ? ഒരു appointment എടുക്കാനാണ് Please .
@AnilArjun-ec8xg
@AnilArjun-ec8xg 6 ай бұрын
Husiney pinthirippikam pennu appolum ayaley akarshikkan oronnu cheyum apol nammal antha cheyka
@ushab5300
@ushab5300 11 ай бұрын
Ente arivil oru alu unde married anu vere pennumayi sneham unde but ayalku only love, sex avashyapedarilla ennu parayunnu 😍
@user-rh3hi4pi3k
@user-rh3hi4pi3k Жыл бұрын
😂😂😂😂
@farookfaroosvava5140
@farookfaroosvava5140 Жыл бұрын
👎👎👎
@user-kj1xc6lv4b
@user-kj1xc6lv4b 10 ай бұрын
How we get doctor number please give his number
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН