കന്യാകുമാരി പെൻസിൽ തരുന്ന കടൽച്ചേന

  Рет қаралды 6,617

Jisha's Family Vlog

Jisha's Family Vlog

3 жыл бұрын

ഈ വിഡിയോ കോവളത്തു നിന്നുള്ളതാണ്. കോവളം ഗ്രോവ് ബീച്ചിലെ ചിപ്പി തൊഴിലാളികൾ കടലിലെ പാറകളിൽ നിന്നും എടുത്തു കൊണ്ടുവന്ന കടൽ ചേന ആണ് ഇത്. ഇതിൽ നിന്നാണ് നമ്മുടെ കുട്ടിക്കാലത്തു ഉപയോഗിച്ചിരുന്ന കന്യാകുമാരി പെൻസിൽ എടുത്തിരുന്നത്. കാണൂ.. അഭിപ്രായം പങ്കു വെക്കൂ, കുട്ടികളുടെ അറിവിലേക്കായി ഷെയർ ചെയ്യൂ..

Пікірлер: 45
@vishnuviswambharan2299
@vishnuviswambharan2299 3 жыл бұрын
നല്ല അറിവും വിവേകവുമുള്ള മനുഷ്യൻ
@musafir3667
@musafir3667 3 жыл бұрын
വളരെ സന്തോഷം സഹോദരീ... ആദ്യമായാണ് ഇങ്ങനെ ഒരു ജീവിയെ പരിചയപ്പെടുന്നത്.. താങ്ക്സ്
@JishaElizabeth
@JishaElizabeth 3 жыл бұрын
വളരെ സന്തോഷം. വീട്ടുകാർക്കും കൂട്ടുകാർക്കും കാണിച്ചു കൊടുക്കുമല്ലോ
@sarafuameerakp5014
@sarafuameerakp5014 5 ай бұрын
ആദ്യം കാണാ
@GintoGeorge2007
@GintoGeorge2007 18 күн бұрын
Only here described well. Subscribed.
@BotOnBattleground
@BotOnBattleground 2 жыл бұрын
ചേട്ടൻ പുലിയാണല്ലോ...🔥🔥
@JishaElizabeth
@JishaElizabeth 2 жыл бұрын
സുധി ചേട്ടനല്ലേ.. അതേ.. പുലിയാണ്
@naheemap6606
@naheemap6606 3 жыл бұрын
നല്ലറിവ് 💙
@sruthycr8011
@sruthycr8011 3 жыл бұрын
The Hundred Foot Journey film started with a kind of sea food that is sea urchin
@jissthomas7525
@jissthomas7525 3 жыл бұрын
Adipoli 😍
@JishaElizabeth
@JishaElizabeth 3 жыл бұрын
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
@ShaletJimmysStoryworld
@ShaletJimmysStoryworld 3 жыл бұрын
വിദേശിയർ ഇതിനെ ഭക്ഷിക്കാറുണ്ട്. മിക്കപ്പോഴും പച്ചയായി തന്നെ ആണ് ഇവർ കഴിക്കുന്നത്‌. ഉനി എന്ന് അവർ ഇതിനെ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്. ഇതിന്റെ മാംസത്തിനു ഒരു തരം മഞ്ഞ കളറാണ്.... thanks for the video
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you Shalet, for this knowledge. ഇവിടെയും കഴിക്കുന്നുണ്ട് പച്ചക്കും വേവിച്ചും.. ഞാൻ മറ്റൊരു ഇമേജിൽ കണ്ടത്, ഉള്ളിലെ മാംസം എന്നത് സാധാരണ മീനുകളുടെ വയറ്റിൽ കാണുന്ന പലിഞ്ഞീൻ ( മീൻ മുട്ട) പോലെ ആണ്. ഒരിക്കൽ വിളിച്ചിട്ട് ചെന്നാൽ ഇതു കഴിക്കാൻ സൗകര്യം ഒരുക്കാമെന്നു അവർ അറിയിച്ചിട്ടുണ്ട്.
@JTCMedia
@JTCMedia 3 жыл бұрын
Adipoli
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you for your feedback Brother
@pattumpanthum_muneerkhan
@pattumpanthum_muneerkhan 3 жыл бұрын
നല്ലറിവ് ...... Tanks Jisha
@JishaElizabeth
@JishaElizabeth 3 жыл бұрын
ഇഷ്ടമായി എന്നതിൽ സന്തോഷം. മറ്റൊരു കടൽ അറിവ് കൂടി തരട്ടെ kzfaq.info/get/bejne/edCJjd1-u56np6M.html
@sulhekul3728
@sulhekul3728 3 жыл бұрын
Nice👍
@jainsparks-uniqueforever7473
@jainsparks-uniqueforever7473 3 жыл бұрын
👍👍👍 nice information
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you for the feedback..
@remya1367
@remya1367 3 жыл бұрын
Good❤️
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you dear....
@sumolive
@sumolive 2 жыл бұрын
Nice 👌
@JishaElizabeth
@JishaElizabeth 2 жыл бұрын
Thank you! Cheers!
@unfeignedmedia2299
@unfeignedmedia2299 3 жыл бұрын
Superb
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you for the comment ..
@Neethu999
@Neethu999 10 ай бұрын
Kanyakumari pencil kittan vazhiyundo
@jismysfoodtravelb4772
@jismysfoodtravelb4772 3 жыл бұрын
Valuable information
@JishaElizabeth
@JishaElizabeth 2 жыл бұрын
Thank you
@evahealthyworldbyanunaraya83
@evahealthyworldbyanunaraya83 3 жыл бұрын
നല്ല അറിവ്. നൊസ്റ്റു 🥰
@JishaElizabeth
@JishaElizabeth 3 жыл бұрын
വീട്ടിലെ, അയലത്തെ മക്കൾക്ക് കൂടി കാണിച്ചു കൊടുക്കുമല്ലോ
@INFONEWSKerala
@INFONEWSKerala 3 жыл бұрын
അടിപൊളി
@JishaElizabeth
@JishaElizabeth 2 жыл бұрын
Thank you
@ananyasanthosh4106
@ananyasanthosh4106 3 жыл бұрын
Ente amma ezhuthiyittundu chechi.super aayittundu
@JishaElizabeth
@JishaElizabeth 3 жыл бұрын
അതെയോ.. അമ്മ ഈ വീഡിയോ കണ്ടോ? അവർക്ക് സന്തോഷമാകും
@Siyalive
@Siyalive 3 жыл бұрын
Thank you chechi... Its a new information 👌
@JishaElizabeth
@JishaElizabeth 3 жыл бұрын
Thank you dear Vijimol... Please share to all the kids those who are in your circle.
@Siyalive
@Siyalive 3 жыл бұрын
@@JishaElizabeth ok
@aromaldevjb
@aromaldevjb Жыл бұрын
Nice documentary 💫 , can u help us to contact those fishermen to create another documentary for our college project.
@JishaElizabeth
@JishaElizabeth Жыл бұрын
No contact numbers with me. You just go to grove beach around 8 am. You can meet them.
@sunilm211
@sunilm211 3 жыл бұрын
മൊരു എന്നാണ് ഇവിടെ വിളിക്കുന്നത്.
@JishaElizabeth
@JishaElizabeth 3 жыл бұрын
ഏതു സ്ഥലത്താണ് ?? ഇവിടെ തിരുവനന്തപുരം - കന്യാകുമാരി ബെൽറ്റിൽ മൂരാ എന്നാണ് വിളിക്കുന്നത് എന്നു മത്സ്യതൊഴിലാളികൾ.. ഓരോ നാട്ടിലും പല രീതിയിൽ ആണല്ലോ..
@kamanaveerabhadrarao7576
@kamanaveerabhadrarao7576 8 ай бұрын
Madam slate pencil sales available please information give me madam
@smithas9899
@smithas9899 3 жыл бұрын
Good
@JishaElizabeth
@JishaElizabeth 3 жыл бұрын
ഇഷ്ടമായല്ലേ.. വീട്ടുകാർക്കും കാണിച്ചു കൊടുക്കുമല്ലോ...
kanyakumari tsunami wmv
8:50
Villukuri Jayan
Рет қаралды 15 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 423 М.