"മീ ടൂ" മൂവ്മെന്റ് നെ കുറിച്ചുള്ള നളിനി ജമീലയുടെ അഭിപ്രായമാണ് അവരെ വ്യത്യസ്തരാകുന്നത്. ഓരോ കാര്യത്തിലും കൃത്യമായ നിലപാടുകൾ. ഒരുപാട് ഇഷ്ടം, ബഹുമാനം.
@ramla.m.3 жыл бұрын
സത്യം.....👍🌹
@tvmathews32503 жыл бұрын
Me too..cheythitu pedanam ayirunnu ennu paraunnathite logic manasilakuniila .prasakthikanu eppol me too paraunnade.govt.licence koduthu evrude thozil angikarikanam.sexual abusement kurayan athu sadikum. balalsangavum, kolapadakathakavum oru alavu vare kuraum.
@jasminerisha93493 жыл бұрын
തീർച്ചയായും
@kirankumar.s49112 жыл бұрын
എന്താണ് മി ടു 🤔🤔
@ArjunAJ-nw7rl5 ай бұрын
@@kirankumar.s4911Athu oru tharam fruit aanu.
@likhithakuttappan.k76583 жыл бұрын
എത്ര മനോഹരമായാണ് സംസാരിക്കുന്നത്..... അനുഭവങ്ങളിൽ നിന്നാണവർ സംസാരിക്കുന്നത്. ഒരു പക്ഷെ അവരുടെ മനസിലെ ആശയങ്ങൾ അവർ തന്നെ എഴുതുന്നത് തന്നെയായിരിക്കും നല്ലത് എന്ന് തോന്നുന്നു, സംസാരം കേട്ടപ്പോൾ മാധവി കുട്ടിയുടെയും, K. R മീരയുടെയും നോവലുകളിലെ ചില പ്രയോഗങ്ങൾ ഓർമ വന്നു 😍
@sukheeshsoman23935 жыл бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് . ഇങ്ങനെ തുറന്നു പറയുന്നവരെ കാണാൻ കുറച്ച് പാടാണ്. I do respect her.
@ramachandrannair74852 жыл бұрын
ഊ#
@anilmadhavan50065 жыл бұрын
സത്യസന്ധമായ വാക്കുകൾ ഹൃദയപൂർവ്വം സംസാരിക്കുന്നു. നല്ല ആർജ്ജവമുള്ള വാക്കുകൾ ധീരയായ സ്ത്രീ ഭാവി പുസ്തകങ്ങൾ തീർച്ചയായും Best Seller ആകും.
@nayanaknadesan8973 жыл бұрын
Yes😊
@swalihgudallur88443 жыл бұрын
*സാറേ*
@sakeersakeer11322 жыл бұрын
😀😀😀😀😀
@ravindraneg93852 жыл бұрын
ഭൂഖ l
@dasashish20654 жыл бұрын
കാമത്തിന്റെ പേരിൽ ഭർത്താവിനെ വഞ്ചിച്ചു മറ്റൊരു പുരുഷന്റെ ശരീരം തേടി പോവുന്ന സ്ത്രീകളെ കാൾ നിങ്ങൾ എത്രെയോ നല്ലത് നളിനി ജമീല.... പുനത്തിൽ കുഞ്ഞബ്ദുള്ള അദ്ദേഹവും നല്ലൊരു മനുഷ്യൻ ആയിരുന്നു
@nikhildavis86915 жыл бұрын
നാടുനീളെ ഫെമിനിസം പറഞ്ഞു നടക്കുന്ന വിദ്യാസമ്പന്നരെന്നു വിചാരിക്കുന്ന നിരവധി സ്ത്രീകളെക്കാൾ വളരെ ഉയർന്ന പക്വതയും ചിന്താഗതിയും ഈ സ്ത്രീക്കുണ്ട്... അടിപൊളി interview..👌
@sandrasaji46775 жыл бұрын
Feminism samsarikkunna pennugal maatramallallo... aanugalum und 🤗
@nikhildavis86915 жыл бұрын
@@sandrasaji4677 ആണോ... എന്ന അവരെക്കുടി ഉൾപ്പെടുത്തിയിരിക്കുന്നു😊
@BertRussie3 жыл бұрын
ഫെമിനിസ്റ്റുകൾ പറയാത്ത എന്തു കാര്യം ആണ് ജമീല പറഞ്ഞത്. ജമീല ഫെമിനിസ്റ്റ് അല്ല എന്ന് നിങ്ങൾക്ക് എങ്ങനെ തോന്നി? ജമീല തീർച്ചയായും ഫെമിനിസ്റ്റ് ആണ്.
@anjalitmohan15683 жыл бұрын
@@BertRussie 💯
@nikhithassanthosh29413 жыл бұрын
@@BertRussie correct
@baijusreeni2025 жыл бұрын
നളിനി ചേച്ചിക്ക് ബിഗ് സല്യൂട്ട് ഇതാണ് യഥാർത്ഥ തുറന്നു പറച്ചിൽ.....
@vishnudevan21335 жыл бұрын
തെറ്റോ ശെരിയോ, പക്ഷെ പറയുന്ന കാര്യങ്ങള് വ്യക്തമായിരുന്നു ഉറച്ചതായിരുന്നു, പക്വമായിരുന്നു.. വല്ലാത്ത ഒരു ആകര്ഷണം തോന്നി അവരോട്, ബഹുമാനവും 😍
@radhamanithomasthomas36424 жыл бұрын
Correct
@vineedabhina79903 жыл бұрын
Carrect
@YadugovindM3 жыл бұрын
Akarshano ?🙄
@sudheeshsiva8785 жыл бұрын
പരിമിതി കൾക്ക് ഉള്ളിൽ നിന്നു തന്നെ ആണ് മനുഷ്യൻ ഇപ്പോഴും എന്തും ചെയ്യുന്നതും കാണുന്നതും . മികച്ച ഒരു പോയിന്റ് .
@super-ol2zi4 жыл бұрын
അമ്മയുടെ ഞാൻ ലൈഗിക തൊഴിലാളി എന്ന പുസ്തകം വായിച്ചിട്ടുണ്ട് ഇപ്പോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം സംസാരം കേട്ടപ്പോ കൂടുതൽ ബഹുമാനം തോന്നി
@shiproop3 жыл бұрын
Avare Amma ennu vilikkaan thoniya manasinu oru valiya salute
@prabhavathik49152 жыл бұрын
ബഹുമാനിക്കേണ്ട വ്യക്തി തന്നെ കൂലിപ്പണി എടുക്കാമായിരുന്നു യാചിച്ചു ജീവിക്കാമായിരുന്നു എങ്കിൽ ബഹുമാനിക്കാ
@krishna201k3 жыл бұрын
അവതാരകൻ്റെ "ഇളി" അരോചകമായി തോന്നിയത് എനിക്കു മാത്രമാണോ?
Ooo boy....such a genuine lady... Salute. First time in my life i could listen to someone talking soo honestly. Hats off... Respect..
@livelife835 жыл бұрын
മീശ ഉള്ള എല്ലാവരേം ആണായി അംഗീകരിക്കാൻ പറ്റില്ല, ഇത് കേട്ട അവതാരകന്റെ അവസ്ഥ 😂ദൈവമേ എന്റെ മീശ 🙄
@ammusheena43755 жыл бұрын
😀😀🤗🤗
@vigneshm22465 жыл бұрын
Super
@vigneshm22465 жыл бұрын
😝
@suhurbanj1765 жыл бұрын
😃😃😥😥
@chandrachand35575 жыл бұрын
😂😂😂
@TheSushilnedimaram3 жыл бұрын
ഈ സത്യങ്ങൾ തുറന്നു പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
@vahidkunhaniable5 жыл бұрын
ഇത്തരം സ്ത്രീകളാണ് കേരളത്തിലെ നവോത്ഥാന മനസ്സ് പടുത്തുയർത്തുന്ന ധീരരായ വനിതകൾ ഇത്തരം ആർജ്ജവമുള്ള സ്ത്രീകളാണ് കേരളത്തിലെ സ്ത്രീസമൂഹത്തിന് കൂട്ടായി വേണ്ടത്
@mangalathu202 жыл бұрын
അത്ഭുതം തോന്നുന്നു. ആ സംസാരം
@sibinocc45095 жыл бұрын
ഉറപ്പില്ലാത്ത ആണുങ്ങളോട് എനിക്ക് താല്പര്യം ഇല്ല.... ( മനസ്സിനും, മറ്റെല്ലാത്തിനും)... പേടിച്ചോടുന്നവരെ ഞാൻ ആണായി കൂട്ടിയിട്ടില്ല..... അതാണ് .... ആഹാ അന്തസ്സ് 👍👍👍👍👍👍👍👍👍
@INTERNETDREAMS5 жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന ഉറപ്പല്ല ഹേ ഇവർ പറയുന്നത്. എവിടെ വെച്ച് കണ്ടാലും ഇവരെ മറക്കാത്ത , ഇവരെ കണ്ടാൽ ചിരിക്കുന്ന , അംഗീകരിക്കുന്ന ആണുങ്ങളുടെ ചങ്കുറപ്പിനെ പറ്റിയാണ് ഇവർ പറയുന്നത്. അതായത് നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ള ആണുങ്ങളുടെ കാര്യം.
@neo-noiranathubronthan60455 жыл бұрын
@@INTERNETDREAMS മറ്റേടത്തെ ഉറപ്പു അവർ ഉദ്ദേശിച്ചിട്ടില്ല എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? ഉറപ്പു ഉണ്ടോ?
@ironhand84745 жыл бұрын
ഒരു വെടിയുടെ certificate കിട്ടീട്ടു വേണോ ആണത്തം തെളിയിക്കാൻ.
@ironhand84745 жыл бұрын
ഒരു വെടിയുടെ certificate കിട്ടീട്ടു വേണോ ആണത്തം തെളിയിക്കാൻ.
@shahanriya50345 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... ആണത്വത്തിന്റെ നിർവചനം ആണ്... അനുഭവമാണ് ഏറ്റവും വലിയ ഗുരു... 👍👍👍🌷🌷🌷
@esathannickal68302 жыл бұрын
Entha anathwam.
@sanoopsandhya30345 жыл бұрын
അനുഭവങ്ങൾ, തുറന്നു പറയുന്നു..അംഗീകരിക്കുക മനസ് മനസിലായവർ... . ഒരു യഥാർത്ഥ സ്ത്രീയുടെ മനോധര്യം... ഇഷ്ട്ടപെട്ടു... ഒരുപാട്.
@vineethatp90705 жыл бұрын
ഇന്റർവ്യൂ ചെയ്ത പയ്യൻ oru കളി ആക്കിയ ചിരി ചിരിച്ചുകൊണ്ടിരുന്നു. പക്ഷെ ആ സ്ത്രീ വളരെ ആഢ്യത്വമായി സംസാരിച്ചു.
@jeevavijayan13725 жыл бұрын
Nkum ad thonni..
@salessafaroz16985 жыл бұрын
വേശ്യകൾക്ക് അല്ലെങ്കിലും ആഢ്യത്തം കൂടും ഒരുപാട് ആഢ്യന്മാരുടെ സാമാനം ഊമ്പിയതോണ്ടാവും Why don't you try the same ?
@jeevavijayan13725 жыл бұрын
@@salessafaroz1698 malayali😏
@salessafaroz16985 жыл бұрын
@@jeevavijayan1372 You bangali ?
@salessafaroz16985 жыл бұрын
Vineetha T P വേശ്യകൾക്ക് അല്ലെങ്കിലും ആഢ്യത്തം കൂടും ഒരുപാട് ആഢ്യന്മാരുടെ സാമാനം ഊമ്പിയതോണ്ടാവും Why don't you try the same ?
@advsuhailpa44434 жыл бұрын
13: 00 ഒരു ലൈഗീക തൊഴിലാളിക്ക് പ്രണയമോ..... നിൻ്റെ ഒരു കളിയാക്കി ചിരി ഇ പാൽ കുപ്പി അവതാരകനെ എവിടെ നിന്നു കിട്ടി എഷ്യാനെറ്റിന്....
@socialmediaviral17365 жыл бұрын
കമന്റ് വായിക്കാൻ വന്നവർ മാത്രം ലൈക്ക്
@jprakash72455 жыл бұрын
അയ്യട... 😒🤮
@raheefmkr5 жыл бұрын
Social Media Viral ഞാനും മുത്തേ.. താങ്ക്സ്
@jacobmachingal45815 жыл бұрын
Social Media Viral ഠ
@shabnashemi975 жыл бұрын
Dhee ippo njnum😜😜
@raheefmkr5 жыл бұрын
Shabna Shemi ഓക്കേ താങ്ക്സ്. ഇതൊക്കെ കേട്ടാൽ ആരായാലും ഞെട്ടും 😁😁
@azeema59815 жыл бұрын
ഇവരായിരിക്കും ചിലപ്പോൾ കേരളത്തിലെ ഏറ്റവും നല്ല പെണ്ണ് തുറന്നു പറച്ചിൽ
ഇത്രയും പക്വതയുള്ള സ്ത്രീസംസാരം ഇതുവരെ കേട്ടിട്ടില്ല....
@anikumar94945 жыл бұрын
Good power ful
@SoumyaSubeesh5 жыл бұрын
Malayslamchristianmedsaga
@salessafaroz16985 жыл бұрын
താങ്കൾ സ്വന്തം അമ്മയോട് സംസാരിക്കാറുണ്ടോ ?
@salessafaroz16985 жыл бұрын
@@arunmailin എന്നെ നീ എങ്ങനെ കണ്ട് ?
@salessafaroz16985 жыл бұрын
@@arunmailin എന്നെ തൊട്ട് നക്കി ചീഞ്ഞൊന്ന് നോക്കാൻ മാത്രം നീ ആയോ ?
@devadaskrishnan29453 жыл бұрын
ഇവരാണ് എഥാർത്ഥ കുലീന സ്ത്രീ. നമസ്തേ മാഡം 🌹🌹🌹
@aghilbalakrishnan28105 жыл бұрын
അനൂപ് മേനോൻ എഴുതിയത് ഓർമ്മ വന്നു- "സാധാരണ സ്ത്രീകൾ സുഖത്തിനുവേണ്ടി ചെയ്യുന്നത് ചിലർ പൈസക്കുവേണ്ടി ചെയ്യുന്നു, അതിലെന്താണ് തെറ്റ്?"
@varghesevarkichan2763 жыл бұрын
ഈ ആഢ്യകൾ പൈസ മാത്രം മതി സുഖം വേണ്ടാ എന്നു പറഞ്ഞിട്ടാണോ.
@user-jl6ee4vx4w3 жыл бұрын
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും വ്യപിചാരിയാവാതെ മാന്യമായി ജീവിക്കുന്ന സ്ത്രീകളെയും പണത്തിനുവേണ്ടി ശരീരം വിറ്റ് ആഡമ്പര ജീവിതം നയിക്കുന്നവരെയും ഒരേ തുലാസ്സിലിട്ട് അവർ തുല്യരാണ് എന്ന് പറയാൻ മാത്രം അധംപതിച്ചു പോയി ഈ പരിഷ്ക്കാരികളുടെ സമൂഹം!
@anaghathennat5563 жыл бұрын
അവരുടെ ശരീരമല്ലേ... വേറ ഉള്ളവർടെ നെഞ്ചത്ത് കേറുനൊന്നും ഇല്ലല്ലോ.. ഇത് ലീഗലൈസ് ചെയ്യണം. ഇതും ഒരു തൊഴിൽ ആണല്ലോ??
@user-jl6ee4vx4w3 жыл бұрын
@@anaghathennat556 എങ്കി പിന്നെ ഈ തൊഴിലിനു വേണ്ടി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർ പെരുകും അവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റാതെയാവും, അധ്വാനിച്ചു ജീവിക്കാൻ മടിയുള്ളവരുടെ ഈ എളുപ്പം ചെയ്യാൻ പറ്റുന്ന തൊഴിലിനെ പ്രോത്സാഹിപ്പിക്കാൻ നിന്നാൽ അത് തകർക്കാൻ പോവുന്നത് ഒരുപാട് മൂല്യങ്ങളെയാണ്. ഈ പ്രവർത്തി ചെയ്യിപ്പിച്ചു കാശുണ്ടാക്കാൻ വേണ്ടി തട്ടിയെടുക്കപ്പെട്ട് ജീവിതം നഷ്ട്ടപ്പെട്ടത് എത്ര പേരുടെയാവും..ഇനി ഇത് അനുവദിച്ചു കൊടുക്കുക കൂടി ചെയ്താൽ വരാൻ പോവുന്ന വിപത്തുകൾ ചെറുതൊന്നുമല്ല. ഒന്നാമത് മാതാപിതാക്കൾക്ക് മക്കളെ നിയന്ത്രിക്കാൻ പറ്റാത്ത കാലമാണ്, മക്കളെ ഭയക്കേണ്ട ഗതികെട്ട കാലം ഇനി ഇതിന്റെയൊക്കെ കുറവേയുള്ളു, ദയവ് ചെയ്ത് ഇതൊന്നും പ്രോത്സാഹിപ്പിച്ചു മനുഷ്യന്റെ സമാധാനം കളയരുത്. ഇങ്ങനെയൊക്കെ പറഞ്ഞാൽ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ചോദിച്ചു പരിഹസിക്കാനാ എല്ലാർവർക്കും ഇഷ്ട്ടം, വല്ലാത്തൊരു കാലം തന്നെ..
@zyonsfunnyvlog57953 жыл бұрын
I don't like
@deepaksivanandan69365 жыл бұрын
മലയാളി സാധാ ചാര വാദികളാകു ഇട്ട കോട്ടണ് ഈ പ്രോഗ്രാം..വളരെ നല്ല പരുപാടി....
@animetv64515 жыл бұрын
എനിക്ക് ഒരേയൊരു ചോദ്യം ഉണ്ട് ഒരു പെണ്കുട്ടി വിവാഹത്തിന് മുൻപ് സെക്സ് ചെയ്തു എന്നിരിക്കട്ടെ കാമുകൻ അല്ലെങ്കിൽ മറ്റൊരാൾ അത് വീഡിയോ എടുത്ത് എന്നിരിക്കട്ടെ . സെക്സ് ചെയ്ത വിവരം അറിഞ്ഞുകൊണ്ട് തന്നെ ഒരാൾ അവളെ വിവാഹം ചെയ്തു എന്നിരിക്കട്ടെ . അവർക്ക് ഒരു കുട്ടിയുണ്ടായപ്പോൾ പഴയ കാമുകൻ ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ പൈസക്ക് വേണ്ടി വിളിച്ചു ഭീഷണിപ്പെടുത്തി അവർ വഴങ്ങിയില്ല എന്നിരിക്കട്ടെ . അവൻ ഈ പെണ്ണിന്റെ വിവാഹ ഫോട്ടോയും സെക്സ് വിഡിയോയും എടുത്ത് fb അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ സോഷ്യൽ മീഡിയയിൽ ഇവന്റെ കയ്യിൽ ഉള്ളത് എന്റെ കൊച്ചാണ് എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടാൽ ആ ഭർത്താവിന്റെ മാനസികാവസ്ഥ എന്തായിരിക്കും ??? അയാൾ എങ്ങനെ നാട്ടുകാരുടെ അല്ലെങ്കിൽ കൂട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും ?? ഭർത്താവ് ഇനി എന്ത് ചെയ്യും ?? Based on true event happened in trivandrum that lead to suicide of a soldier
@animetv64515 жыл бұрын
@Beep Bop എത്ര സിമ്പിൾ ആയാണ് ഡിവോഴ്സ് എന്ന് പറയുന്നത് . !!! ഈ ഒരു പെണ്ണ് കാരണം അവനുണ്ടായ നഷ്ടം അവന്റെ അത്രയും കാലത്തെ ജീവിതമാണ് അത് ആര് തിരിച്ചു നൽകും ???,,🙄🙄🙄 അത് മാത്രമല്ല പിന്നീട് നാട്ടുകാരുടെ മുഖത്ത് എങ്ങനെ അയാൾ നോക്കും . അയാളുടെ പിന്നീടുള്ള ജീവിതം പഴയതുപോലെ ആകുമോ ??? പിന്നെ she did not cheat him since sex was before marriage !!! ഈ ചോദ്യത്തിനു ആര്ക്കും ഉത്തരം പറയാം . I need a good answer .
@@animetv6451 D N A Test നടത്തുക...... ലെവനെതിരെ വക്തിഹത്യക്ക് മാനനഷ്ട്ടകേസ് കൊടുക്കുക......
@alappuzha95 жыл бұрын
വളരെ സത്യസന്ധമായ അഭിപ്രായം... തികച്ചും യുക്തിസഹം.. വിവേകമുള്ള സ്ത്രീ..
@rohithkaippada11905 жыл бұрын
ഈ അവതാരകൻ വെറുതെ കിടന്ന് ഇളിക്കുന്നു, ക്യാമറ മേനോന് നാണം 😋,,,, ചേച്ചിടെ മാസ്സ് ഡയലോഗ്
@user-xr5nz1bg6j5 жыл бұрын
Rohith Rocky@ അവതാരകൻ..അതേ അതേയ് ഒരുമാതിരി ഇറച്ചി കടയിലോട്ടു പട്ടി നോക്കിയിരിക്കണമാതിരി 😂🤣😂🤣😂
@shiproop3 жыл бұрын
Avante ili sahichilla bro
@vishnuvishnuir63872 жыл бұрын
Sathyam ata njanum nokkunna evan enthinna kidann eegana chirikunnennu .
@jebeenajebi70003 жыл бұрын
എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും ജെനുവിനായി തോന്നിയ ഒരു വ്യെക്തി ഉണ്ടെങ്കിൽ അത് നളിനി ജമീലയാണ്... മുഗംമൂടിയില്ലാത്ത സ്ത്രീ... ഇഷ്ടമാണ് ഒരുപാട് ❤️❤️❤️
@ravirajkammadi53173 жыл бұрын
Mmmmmmmmm
@esathannickal68302 жыл бұрын
Avar chautha thett thurann parayunnu.big salute
@rb4835 жыл бұрын
നല്ലത് ഒരു അഭിമുഖം ആയിരുന്നു.... ഇത്രയും ധൈര്യത്തോടെ എല്ലാം തുറന്നു പറഞ്ഞ താങ്കളോട് ബഹുമാനം തോന്നുന്നു..
@shajahanbgmiddleeast24972 жыл бұрын
Yes ur correct
@praveensaranya66915 жыл бұрын
നല്ലൊരു പ്രോഗ്രാം നളിനി ചേച്ചി മാസ് ഡയലോഗ്സ് 🤩👌🏼 കാമറ മാൻ നാണം 😜 അവതാരകൻ ഇതൊക്കെ കേട്ട് കിളി പോയി 😂
@fresheyesofnature52475 жыл бұрын
സണ്ണി ലിയോൺ കൊച്ചി യിൽ വന്നപ്പോൾ അവരെ ഒന്ന് കാണാൻ വേണ്ടി മലയാളികൾ കൂടി ..
@aryavarghese72355 жыл бұрын
ഈ അമ്മടെ സംസാര ശൈലി... 😘😘😘
@salessafaroz16985 жыл бұрын
സ്വന്തം അമ്മയേക്കാൾ മികച്ചതാണോ ?
@powerfullindia54295 жыл бұрын
☹️♥️😘paavam
@iqbalpdy5 жыл бұрын
@@faihastk എന്തോന്നാടെ ഇത് ?
@nidheeshanitha66845 жыл бұрын
@Trendy Cuts 🤔
@jithingeorge18975 жыл бұрын
@Trendy Cuts ഹഹഹ അതു പ്വോളിച്ചു 👏👏
@ajithkumarsv9555 жыл бұрын
പാൽക്കുപ്പി അവതാരകൻ എന്നു തോന്നിയവർ like here...
@shirajpulimath61834 жыл бұрын
Amul baby
@arunm.s30104 жыл бұрын
Payyanatu kurikkukollunna chodyam
@Mohammad-xl7cg3 жыл бұрын
Ne poi interview adukk
@SunilKumar-pt1pc3 жыл бұрын
@@shirajpulimath6183 p
@sathyaneshpanicker18703 жыл бұрын
O
@sureshksureshk36865 жыл бұрын
വെരിഗുഡ് നളിനി ജമീലയുടെ പക്വത ഉള്ള അഭിമുഖം , ഒന്നും മറച്ചു വയ്ക്കാതെയുള്ള തുറന്നുള്ള സംസാരം, എനിക്ക് വളരെയധികം ബഹുമാനം തോന്നി അവരോട് , അവതാരകന്റെ നാറിയ ചിരി കണ്ടപ്പോൾ എടുത്തിട്ട് ചവിട്ടാൻ തോന്നി , anyway ഒരു ബിഗ് സല്യൂട്ട് " നളിനി ജമീല "🙏🙏
@bijuvarghese61705 жыл бұрын
ഇത്തരം അഭിമുഖങ്ങൾ കൂടുതൽ ഉണ്ടാകട്ടെ, വളരെ ബുദ്ധിമതിയും, ധൈര്യവതിയുമായ സ്ത്രി.
@kingcobra8224 жыл бұрын
T. h. ആകെ മുങ്ങിയിട്ട് പിന്നെ തണുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ ... അത് കൊണ്ടാ'.....
@thomasj17564 жыл бұрын
അവരെഴുതിയ പുസ്തകത്തിൽ ചിലരുടെ പേരു കൂടി എഴൂതാഞ്ഞതാണ് ഭാഗൃം
@salahudeens93393 жыл бұрын
@@thomasj1756 by
@jayapradeepa59115 жыл бұрын
അവരുടെ ഞാൻ ലൈംഗീകത്തൊഴിലാളി - നളിനി ജമീലയുടെ ആത്മകഥഎന്ന പുസ്തകം വായിച്ചിട്ടുണ്ട്... കാണാൻ കഴിഞ്ഞതിൽ സന്തോഷം
@mobileklc10273 жыл бұрын
Ok
@rathiyoga17024 жыл бұрын
കന്യകാത്വം അറിയാൻ സാധിക്കും നളിനി.ഏതൊരു നല്ല സ്ത്രീയിലും ഒരു വേശ്യയുണ്ട്, ഏതൊരു വേശ്യയിലും ഒരു നല്ല സ്ത്രീയും കുടികൊള്ളുന്നു... രതി
@user-cv4fe1fp6v5 жыл бұрын
എത്ര സരസമായി പറയുന്നു. നിത്യ സത്യങ്ങൾ.... മാപ്പ്.... ചേച്ചി.... മനം വിങ്ങുമ്പോഴും പതറാതെ.... പലർക്കും ആഹ്വാനമായി, തിരുത്തൽ നൽകി.... വിനയപ്പൂർവം.... പേരിൽ വരെ ആ തുറവി... സ്നേഹിക്കപ്പെടാനുള്ള വെമ്പൽ.... പ്രണാമം
@godfatheruniversking8452 Жыл бұрын
അറിവും , ബുദ്ധിയും , ക്ഷമയും , ധൈര്യവും , സത്യസന്ദതയും , വിശ്വസ്ത്ഥതയും , സാഹച്ചര്യവും , സഹനവും , സഹതാപവും , ദയയും , വിനയവും , സ്നേഹവും വേണം നല്ല മനുഷ്യർ ദൈവമായ ( എന്റെ സൈന്യം ) മക്കൾ കന്യകകൾ ആവാൻ ഉള്ള യോഗ്യതകൾ .
@s9ka9725 жыл бұрын
കന്യകയെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല....വരുന്നവളുടെ മനസ്സിൽ ദേവതയുടെ നന്മയുണ്ടായാൽ മതി...
@BertRussie3 жыл бұрын
നിങ്ങൾക്ക് ദേവന്റെ സ്വഭാവം ആണോ? അങ്ങനെ ആണെങ്കിൽ ദേവതയെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല
@thankammaraju61573 жыл бұрын
നീ ദേവനാണെങ്കിൽ റൈറ്റ്
@swetha48442 жыл бұрын
Accept the imperfections. Then only marry a person.
@aashish00372 жыл бұрын
@@swetha4844.
@sivam75135 жыл бұрын
എത്രയോ പെണ്ണുങ്ങൾ രഹസ്യ മായി കൊടുക്കുന്നു... കാര്യങ്ങൾ തുറന്നു പറയുന്ന ഈ സ്ത്രീക്ക് അഭിനന്ദനങ്ങൾ
@mambrarenjith25 Жыл бұрын
തുറന്ന് പറഞ്ഞിട്ട് ഒന്നും കിട്ടാനൊന്നുമില്ലല്ലോ
@ntntvk123 Жыл бұрын
Retd സർക്കാർ ഉദ്യോഗസ്ഥയുടെ തുറന്നു പറച്ചിൽ ഒന്നും അല്ലാലോ,... വേശ്യയുടെ പ്രസംഗം അല്ലേ
@prasadbabupoothali50194 жыл бұрын
Transparent, Crystal clear, gentle, courageous, and indeed....no words.
@mmedia28135 жыл бұрын
ജീവിതാനുഭവം ഇത്രയേറെ കരുത്തു നൽകിയിരിക്കുന്നു. സ്നേഹം മാത്രം.
@manuvm10005 жыл бұрын
I have read her book...really amazing and 100% sincere...
@shanavaskamal5 жыл бұрын
I also read her book...
@valerianpinto50673 жыл бұрын
Is it available in English
@user-uq5co1xf9y5 жыл бұрын
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ
@surajkrishnan38505 жыл бұрын
Onnu chumma irikku
@secilrods51705 жыл бұрын
@benni nee avara teriparayaruthu avera
@bijumathew83995 жыл бұрын
ക്ലാര hsi
@bijumathew83995 жыл бұрын
Hsi40lades407?
@p.t.s70915 жыл бұрын
ക്ലാര തെറ്റ് എന്ന് ഉദ്ദേശിച്ചത് കള്ള വെടി വെക്കൽ ആണോ ആണോ .... എന്നാൽ ഞാൻ എറിയാം
@sruthyb44045 жыл бұрын
I respect you madam. You are "the woman" A big hats off to the interviewer. Good questions, filled with respect and love. The whole team did a good and descent job. Congratulations to the crew. Waiting for more interviews of this kind.
@anjanisekhar78195 жыл бұрын
Respects to her boldness, courage and honesty... and she has high intelligence level.. 👍
ഇതാണ് സ്ത്രീ. എന്തോ ഒന്ന്,....ആ സംസാരചാതുര്യം , ബഹുമാനമോ...?വിവേചിച്ച് പറയാൻ പറ്റാത്ത പ്രത്യേകത തോന്നുന്ന വ്യക്തിത്വം. അഭിനന്ദനങ്ങൾ
@archanathottathil30863 жыл бұрын
ഇതാണ് സ്ത്രീ ,ബഹുമാനിക്കുന്നു, കപട സദാചാരത്തെ കാർപ്പിച്ചു തുപ്പുന്നവർ എന്നൊക്കെ കമെന്റ് ചെയ്ത ആണുങ്ങൾ അവരുടെ മക്കളെ ഇങ്ങനെ ആവാൻ അനുവധിക്കുമോ. ആരാന്റെ അമ്മയ്ക്കു ഭ്രാന്തയാൽ കാണാൻ നല്ല ചെലു
@prabhavathik49152 жыл бұрын
ഇതുതന്നെയാണ് സ്ത്രീ സ്ത്രീ പോലെ സ്ത്രീ എന്നുപറയാൻ നിങ്ങളെ കൊള്ളില്ല
@saheerjassy79275 жыл бұрын
നല്ല ചേച്ചി ഇനിക്ക് ഇഷ്ടം ആയി..... സൂപ്പർ അഭിമുകം... 🎂
@b0p9995 жыл бұрын
സത്യസന്ധമായ തുറഞ്ഞു പറച്ചിൽ
@sucythomas64915 жыл бұрын
നന്മ കു തിൻമ എന്നും തിൻമകു നൻമ എന്നും പറഞ്ഞു നടകുന്ന കാലം ഏതായാലും വേശ്ശ അംഗീകാരം ലഭിക്കുകരില്ല സമുഹത്തിൽ വലിയ തിൻമയാണ് എയിഡ്സിനേക്കാൾ വലിയ രോഗം ഉണ്ടോ?
@muhmmadmuhmmad20174 жыл бұрын
Babyp
@lijinmohandas5 жыл бұрын
legent..asianet kurach koodi pakvatha ulla alekond interview edupikanamayirunnu
@fazilpkmuhammed71393 жыл бұрын
Sathyam
@sreedharanambalakund7433 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞ ചേച്ചിക്കു എന്റെ അഭിനന്ദനം
@jaffarjaff28063 жыл бұрын
ഇവർ നല്ല ഒരു വായനക്കാരിയാണ് ... അനുഭവങ്ങൾ അവരെ എഴുത്തുകാരിയും ആക്കി ..
@jinilkumar33935 жыл бұрын
അവതാരകന്റെ ജാള്യം പ്രകടമാണ് ടി ൻ ഗോപകുമാർ ജീവിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു അവതാരകന് ഇക്കാര്യത്തിൽ ആത്മന്താനമില്ല
@sandhyaeappen72385 жыл бұрын
അദ്ദേഹത്തിന്റെ അമ്മയുടെ പ്രായം ഉണ്ടാവും ഈ ചേച്ചിക്ക്. ആ ജാള്യത എന്തായാലും, ആർക്കായാലും ഉണ്ടാവും.
@ajmalvml5 жыл бұрын
Sandhya Eappen 👍
@anishmsukumaran29425 жыл бұрын
ഇക്കാര്യത്തിൽ എന്തില്ലാ?
@jaseelasaleem55545 жыл бұрын
Pavam avatharakan
@sajeerkp69255 жыл бұрын
Ikkaryathil enthillaann?
@jismonaugustine5 жыл бұрын
അവതാരകനുംകൂടെ കുറച്ചു ബോധം ഉണ്ടായിരുന്നെങ്കിൽ ... ചുമ്മാ ഇരുന്നു ഇളിക്കുന്നു ...
@sumeshnair87325 жыл бұрын
Trueee😀
@syjutaj5 жыл бұрын
Sheriya.
@s9ka9725 жыл бұрын
സത്യം...അവന്റെ ചിരി കണ്ടാൽ അവരുടെ അടുക്കൽ 'കിടക്കാൻ' എത്രയാണ് റേറ്റ് എന്ന് ചോദിക്കാൻ ചെന്നപ്പോലെയുണ്ട്....വിഡ്ഢിയാൻ
@deepasree61164 жыл бұрын
Haii
@varghesevarkichan2764 жыл бұрын
l like that anchor.. ജമീലയുടെ ' ആണ് ' അല്ലാത്തോർക്കും ജീവിക്കണ്ടെ Broi.. Asianet മനപ്പൂർവം ഈ anchor നെ അങ്ങോട്ട് വിട്ടെന്നാ എനിക്ക് തോന്നണേ.. എന്താ ജമീലെ ടെ Concept ൽ ഉള്ള 'ആൺ' അല്ലാത്തൊരൊന്നും ആണല്ലേ!! ജമീലക്ക് തെളിയിച്ചു (കൂടെ കിടന്ന്) കൊടുത്താൽ മാത്രമേ 'ആൺ' ആവൊള്ളൂ. ഒരു തേവിടിശ്ശിയും അതിനെ ഒളിഞ്ഞു താങ്ങാൻ കുറെ വികലാംഗരും (ലിംഗ ഉദ്ധാരണമില്ലായ്മ !)
@amiz69954 жыл бұрын
ജീവിതം ആണ് എല്ലാവരെയും ഓരോ വഴിയിൽ കൊണ്ട് എത്തിക്കുന്നത് ,ഒരു കാര്യം മനസ്സിലായി നമ്മൾ സ്ത്രീകളെ കാര്യം അറിയാതെ വിലയിരുത്താൻ പാടില്ല ,പറയാൻ പാടില്ല
@sajeevkumarkr17775 жыл бұрын
മാഡം ഒരു നല്ല പ്രഭാഷിക ആണ്. നല്ല വീക്ഷണങ്ങൾ , സെൻസ് അറിഞ്ഞു സംസാരിക്കാൻ സാധിക്കുന്നത് ഇപ്പോഴത്തെ ആക്ടിവിറ്റുകളായി അഭിനയിക്കുന്ന ന്യൂ ജെനെറേഷൻസ് ആയ കൊച്ചമ്മമാർ കണ്ടു പഠിക്കട്ടെ.
@broadband40164 жыл бұрын
ആ സ്ത്രീ യുടെ മകനാകാൻ പ്റായമുള്ളവനെയാണോ ഈവിഷയത്തിൽ ഇന്റർവ്യൂ വിന് ഏഷൃനെറ്റ് അയക്കുന്നത്? കഷ്ടം.
@simithomas87953 жыл бұрын
Satyam 😊
@anoopkumar90063 жыл бұрын
എങ്കി ഇവന്റെ അപ്പുപ്പനെ ഇന്റർവ്യൂന് അയയ്ക്കാം.... ഒന്ന് പോടാ കൊറേ ഉപദേശകർ...
@jophythekkekara38065 жыл бұрын
ഇന്റെർവ്യൂ ന് വിളിച്ചപ്പോഴും അവരോട് രണ്ടാം തരം കാട്ടി എന്ന് ഭംഗ്യാന്തരേണ അവർ തുറന്ന് പറഞ്ഞു... നാണമില്ലാത്തത് കൊണ്ട് ലവൻമാർ അതിൽ തൊട്ടില്ല.
@jabir85084 жыл бұрын
@@creativemallu7998 sas Sas
@knvalsa15204 жыл бұрын
Nocomments
@jahnisworld49254 жыл бұрын
സത്യം
@vivekmenonm12893 жыл бұрын
Respect to this lady, what a clarity in her answer.
@sharonsamuel30492 жыл бұрын
true.
@ichuzzzichuzzz15434 жыл бұрын
സ്വന്തം ജീവിതാനുഭവം ഉണ്ട് ഈ സംസാരത്തിൽ ഒരുപാട് അറിവും നല്ല സംസാരം നല്ല അറിവ്
@Harihara3735 жыл бұрын
അവതാരകൻ പോര മുഖത്ത് ജാള്യത ഓരോ ചോദ്യങ്ങളിലും കാണാം ചിലപ്പോൾ ഓപ്പോസ്റ്റ് ലിംഗവും അവരുടെ പ്രായവും കാരണമാവാം
@MalayaliVision4 жыл бұрын
നല്ല ഇന്റർവ്യൂ.... നല്ല പക്വതയുള്ള സംസാരം...
@mufeedhamufee32025 жыл бұрын
നല്ല അറിവുള്ള ചേച്ചിയാണ് 💕
@user-tu4ez4rx2d5 жыл бұрын
Ha ha ha
@gopakumarmani82075 жыл бұрын
ജീവിതത്തിന്റെ അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന അറിവാണ് സാർ...
നമ്മൾ മലയാളികൾ തൂവാനത്തുമ്പി സിനിമയിലെ ക്ലാര എന്ന കഥാപാത്രത്തെ വളരെയധികം ഇഷ്ടപെടുന്നു. ആ മലയാളികൾ എന്ത് കൊണ്ട് നളിനിയെ പുച്ഛത്തോടെ നോക്കുന്നു. അതാണ് എനിക്ക് മനസിലാകാത്തത്.
@Drvishnuveda3 жыл бұрын
Fantastic observation..
@shameman4217 Жыл бұрын
Claaraye ishtapedunilla
@akshaysuresh86355 жыл бұрын
നല്ല പക്വത ഉള്ള സംസാരം. മലയാളികളുടെ സദാചാര ബോധത്തോട് ഉള്ള കാർക്കിച്ചു തുപ്പൽ
@diligentjohn5 жыл бұрын
The cameraman actually looking good
@sreejithsp21093 жыл бұрын
👌
@vivekkuthanur4 жыл бұрын
പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു പറയുന്ന ഇത്തരം സ്ത്രീകളാണ് ഇന്നത്തെ സമൂഹത്തിന് ആവിശ്യം... വല്ലാത്തൊരു ബഹുമാനം തോന്നുന്നു 👌👌👌
@akkuakbar87554 жыл бұрын
15:30 ബിജൂമേനോനെ കണ്ടവര് ലൈക്ക്..
@rbkukku5 жыл бұрын
A very intelligent lady. I respect your honesty and sincerity on discussing a topic that many in society hide from, but at the same time have fetishes and fantasies about.
@Exploringtheworldforyou4 жыл бұрын
Lockdown ൽ കാണുന്നവർ ഉണ്ടോ?
@harichadranhari4663 жыл бұрын
9048174881
@VinodKumar-ud7ei3 жыл бұрын
Hay
@akhilsivanandan62254 жыл бұрын
അവതാരകൻ പരാജയം ആയിപ്പോയി....നളിനി ജമീലയെ വളരെ തുച്ഛമായ ഒരാളായി കണ്ടാണ് അഭിമുഖത്തിനടത്തിയത് എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും ചില നിലവാരം ഇല്ലാത്ത ചോദ്യത്തിൽ നിന്നും വ്യക്തമാണ്..കൃത്യമായ മറുപടിയാണ് നളിനി ജമീല നൽകിയത്.
@jacobpoulose52765 жыл бұрын
She is saying An unpleasant true... 👍
@user-wj7hp4cr9p5 жыл бұрын
Nalla program
@remyakrishnank16433 жыл бұрын
Ithrayum strong aaya aaa ammmaye interview cheyyan athepole strong aaya aale venamaayirunnu. Iyalkk oru choolal ullapole. Munnilulla aale respect cheythal theerunnathe ullu.. What a woman 😍😍
@esathannickal68302 жыл бұрын
Interview sukhamilla
@sreekumarsree50775 жыл бұрын
ഇവരുടെ ജീവചരിത്രം വായിക്കണം........ നമ്മുടെ സമൂഹം എങ്ങനെ എന്ന് മനസിലാകൂ
@zulziyatalkz5452 жыл бұрын
ആത്മവിശ്വാസവും ഉറച്ച നിലപാടുകളും ഉള്ള സ്ത്രി ..ഒരുപാട് പകല് മാന്യന്മാരുടെയും സദചാരവാദികളു ടെയും നേർക്ക് എരിയുന്ന അമ്പുകൾ പോലുള്ള മൂര്ച്ച ഏറിയ വാക്കുകൾ 💯👌🔥🔥
@esathannickal68302 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@excellentmedia89655 жыл бұрын
നളിനി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നല്ലൊരു സ്ത്രീയാണ്
നിഷ ജോസ് കെ മാണി me too പറഞ്ഞപ്പോൾ അറിയാമായിരുന്നു ഉദ്ദേശം വേറെ ആണെന്ന് അത്തരം me too കൾ പ്രോത്സാഹിപ്പിക്കരുത് !!
@akarshaghori4455 жыл бұрын
Hi
@sunilmangats665 жыл бұрын
Like
@abworld67465 жыл бұрын
അവർ പറഞ്ഞത് ശരിയാണ്
@kingcobra8224 жыл бұрын
താങ്ങാൻ കുറെ പേരെ കാണുന്നുണ്ട്...
@arunvijayan95534 жыл бұрын
Meto എന്താ അതു
@krishnakichus75935 жыл бұрын
ഇവരേയും ഷക്കീലയേം ഒക്കെ അടുത്തറിഞ്ഞപ്പോ പല സൊസൈറ്റീ ലേഡീസിനോടും കട്ട പുച്ഛമാണ് തോന്നുന്നത്
@rameezrehman234 жыл бұрын
Sathyam
@joyua82704 жыл бұрын
Hi
@BertRussie3 жыл бұрын
ഒരു സ്ത്രീയെ പുകഴ്ത്തി പറയുമ്പോൾ ബാക്കി എല്ലാ സ്ത്രീകളേയും പുച്ഛ്ക്കണം എന്നില്ല കേട്ടോ. എപ്പോഴും അതേ.
@PreethaPreetha-jm4ff3 жыл бұрын
അതെ atheee
@beenapp63443 жыл бұрын
?: 'പv Trl Tr M
@minimol35342 жыл бұрын
Open talk, real talk, respect woman, brave👌👌
@rajeeshp86085 жыл бұрын
അവതാരകൻ നിലവാരം പുലർത്തിയില്ല
@ryangoldsmith46625 жыл бұрын
Nalini , u r gr8 humanbeing ! you know " a man " , with all respect !! as you are woman , only you can feel " daughter , sister , wife , mom , grandmother and a good frd also !! god bless u
@kurianthoompumkal80805 жыл бұрын
തുറന്നു പറച്ചിൽ... ഇത് മനസിന്റെ നൈർമല്യം തന്നെ.... ഒരു കുമ്പസാരം പോലെയുള്ള സംസാരം...
@BORN-with-BONE5 жыл бұрын
Chechi pwoli❤️ അറിവ് എങ്ങനെ നേടി എന്നല്ല ... കൈയില് എത്ര ഉണ്ടെന്ന് മാത്രം .. നല്ല ഭാഷാ ശൈലി
@jacobpailodjacobpailod4583 жыл бұрын
A true bold outspoken woman and wisdom personality... 👍
@rveedu46122 жыл бұрын
I have seen this lady for the first time today... She deserves a Bharat Ratna really
@Mithuamira4 жыл бұрын
Imagination is far below than real life Imagination can be enjoyable but real truth about life experiences are wonders. Nalini is so bold and courageous
@shebinmj4 жыл бұрын
Yes
@rakhikuttan38035 жыл бұрын
Hat's off...madam.....you are so Genuine....
@sachitom14985 жыл бұрын
*ക്യാമറാമാനു നാണം വന്നത് എവിടെയാണെന്ന് കമന്റ് കണ്ടിട്ട് വിഡിയോയിൽ തപ്പുന്നവർ **15:36** നോക്കിയ മതി*
@nandhana76685 жыл бұрын
സച്ചി ടോം
@yrej845 жыл бұрын
അസൂയ യോടെ അവതാരകൻ
@babufaisal2555 жыл бұрын
Valare upakaram.. higihi
@shabanashabir7945 жыл бұрын
kandu 😍
@ashablalu77285 жыл бұрын
Biju menonte chiri kalakki😆
@sidharthant15835 жыл бұрын
നിങ്ങളുട അഭിമുകം ഇന്ന് എല്ലാവരെയും ഒന്ന് ഉണർത്തും, നിങ്ങളാണ് ഒരു സ്ത്രീ, ഇന്ന് കേരളം കണ്ടതിൽ വച്ച ഒരു യഥാർത്ഥ മഹിളാ, മറ്റുള്ളവർ ജനങ്ങളെ കബളിപ്പിക്കുന്നവരായി നടമാടുന്നവരാണ്. യാഥാർത്ഥത്തെ യഥാർത്ഥമായി നിങ്ങൾ വെളിച്ചത്തേക് കൊണ്ടു വന്നു, ദൈവം നിങ്ങളെ രക്ഷിക്കും...
@ganga5854 жыл бұрын
She is very intelligent and bold. Good interview.
@seenathsadakathulla41564 жыл бұрын
ഞാനൊരു സ്ത്രീയാണ്, തീർച്ചയായും ജീവൻ പോകുന്ന സന്ദർഭം വന്നാലും ഈയൊരു ജോലി ചെയ്യില്ല .
@sajitha6583 жыл бұрын
Athe ethil comments etta orupadu perkulla Nalla marupadi..same to you
Well done Asia net, bravo for giving a platform for this honest lady. The lady talks very well.. However...there is a deep pain under this story. May God bless her.
@user-ds9ci4ts9z5 жыл бұрын
സംഗതി ചേച്ചി പൊളിച്ചു ! കാമവും ദാഹവും മോഹവും അടക്കി വെച്ച് മനസ് കൊണ്ട് വ്യഭിചാരിക്കുന്ന എത്ര സ്ത്രീകൾ എത്ര പുരുഷന്മാർ ഈ ലോകത്തുണ്ട് !! മനസ്സ്കൊണ്ടു പോലും വ്യഭിചാരിക്കാത്ത ഒരു സ്ത്രീ ഒരു പുരുഷൻ ഈ ലോകത്തുണ്ടോ ? ഈ അഭിമുഖം കണ്ടു മൂക്കത്തു വിരൽ വെക്കുന്ന സ്ത്രീകളും പുരുഷന്മാരും ചിന്തിക്കു !ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ട് !!! NB :കന്യകാത്വം ലിംഗം കയറുമ്പോൾ മാത്രം അല്ല പൊട്ടുന്ന അതുകൊണ്ടു ആദ്യ രാത്രിയിൽ ബ്ലഡ് വന്നില്ല എങ്കിൽ അവളെ മുൻപ് ആരോ യൂസ് ചെയ്തു എന്ന് കരുതാൻ പറ്റില്ല !കന്യകാചർമ്മം പൊട്ടാൻ ലിംഗം കയറണം എന്നില്ല !
@sreehari64304 жыл бұрын
പരസ്യമായി വിമർശിച്ചു രഹസ്യമായി എല്ലാ തെറ്റുകളും ചെയ്യുന്ന അത്ഭുത ജീവിയാണ് മനുഷ്യൻ.... ചെയ്യുന്ന തെറ്റ് പുറംലോകം അറിയുംവരെ എല്ലാരും മാന്യന്മാരാണ് ഈ ലോകത്തു