No video

kanayile...ഗായകൻ രമേശ് പൂച്ചാക്കൽ +91 99956 26012

  Рет қаралды 614,547

Jaya Gopal

Jaya Gopal

Күн бұрын

Пікірлер: 1 000
@aburahuman4109
@aburahuman4109 Жыл бұрын
പൊന്നു സഹോദരാ... ഞാൻ ഒത്തിരി പിന്നണിഗായകരുടെ പാട്ട് കേട്ടിട്ടുണ്ട്... അവരൊന്നും.. ഈ ശബ്ദത്തിനു മുന്നിൽ വരില്ല.... അത്രയ്ക്ക് മനോഹരം.. എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും... 💯💯💯🙏
@reethapaulose5049
@reethapaulose5049 Жыл бұрын
Give him more chances
@pushpalatha9878
@pushpalatha9878 Жыл бұрын
Unbelievable
@binuchacko617
@binuchacko617 Жыл бұрын
സൂപ്പർ
@nissygiby6592
@nissygiby6592 Жыл бұрын
Excellent chetta
@sreejaramachandran5968
@sreejaramachandran5968 Жыл бұрын
Super 👌👌👍👍👍
@ChangayiVlog
@ChangayiVlog Жыл бұрын
എന്താ ഒരു ശബ്ദം. 👌👌👌 മുരളിയുടെ ശബ്ദവും ചെറിയ ഛയയുമുണ്ട്.
@Aneeshkodiyangal
@Aneeshkodiyangal Жыл бұрын
സത്യം
@sajeevbr669
@sajeevbr669 Жыл бұрын
Yes
@thampyvarghese1483
@thampyvarghese1483 Жыл бұрын
Expression also.
@jomonthomas2846
@jomonthomas2846 11 ай бұрын
Yes
@ammoosvlog8194
@ammoosvlog8194 Ай бұрын
എനിക്ക് എപ്പോഴോ തോന്നിയിരുന്നു
@LawrenceMd-fr6gs
@LawrenceMd-fr6gs Жыл бұрын
നല്ല ശബ്ദം കഴിവുള്ള ഗായകൻ ഉയരങ്ങളിൽ എത്താൻ ദൈവവും ജനങ്ങളും അനുഗ്രഹിക്കട്ടെ
@kvvenugopalangopalan377
@kvvenugopalangopalan377 Жыл бұрын
GoodsogandGoodvoice
@Vinayevoor2090
@Vinayevoor2090 Жыл бұрын
കാനായിലെ കല്യാണനാളിൽ..കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്‌..(2) വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന്.. മഹിമ കാട്ടീ യേശുനാഥൻ..(2) ( കാനായിലെ ) കാലികൾ മേയും പുൽത്തൊഴുത്തിൽ മർത്ത്യനായ്‌ ജന്മമേകിയീശൻ (2) മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2) ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ. (കാനായിലെ ) ഊമയേ സൗഖ്യമാക്കിയിടയൻ..അന്ധനു കാഴ്ചയേകി നാഥൻ (2) പാരിതിൽ സ്നേഹസൂനം വിതറി ..കാൽവരിയിൽ നാഥൻ പാദമിടറി (2) ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ (കാനായിലെ )
@jafaralibeeranchira839
@jafaralibeeranchira839 Жыл бұрын
@prasadvs681
@prasadvs681 Жыл бұрын
@gracydas4285
@gracydas4285 Жыл бұрын
സൂപ്പർ
@yesudasklyesudaskl6123
@yesudasklyesudaskl6123 Жыл бұрын
❤❤❤
@manuayush9202
@manuayush9202 Жыл бұрын
❤Evoor evide ambalathinte aduthano
@stech5534
@stech5534 10 ай бұрын
ലോകം തിരിച്ചറിയാൻ വൈകിയ ഗാനഗന്ധർവ്വൻ ❤❤❤❤
@nileeshantony6161
@nileeshantony6161 4 ай бұрын
Support ❤
@Mujeeb.313
@Mujeeb.313 Жыл бұрын
ആഹാ ഞാനെത്ര ഭാഗ്യവാൻ.... താൻ ഭാഗ്യവാൻ തന്നെയാടോ . ഇത്രയും സുന്ദരമായ ശബ്ദം തനിക്ക് കിട്ടിയില്ലേ🙏🙏🙏❣️
@opprtunity
@opprtunity 11 ай бұрын
@Harp585zzr
@Harp585zzr 6 ай бұрын
@manojtheertha5141
@manojtheertha5141 8 ай бұрын
സാധാരണക്കാർക്ക് ഇടയിൽ ഇങ്ങനെ നല്ല നല്ല ഗായകർ ഉണ്ട്.... അവരെയൊക്കെ തിരിച്ചറിയണം....... ചേട്ടൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻
@SureshKumar-tt3hl
@SureshKumar-tt3hl 3 ай бұрын
Sathyam
@mallikamallikababu9269
@mallikamallikababu9269 8 ай бұрын
എന്താ ഒരു ശബ്ദം സൂപ്പറായിരിക്കുന്നു ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തട്ടെ ❤❤❤👌👌👌🌹🌹🌹🥰🥰🥰
@rejikumar914
@rejikumar914 Жыл бұрын
ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദം🙏
@vijayakumari6676
@vijayakumari6676 Жыл бұрын
😭👍 to u
@bijukunjumon5974
@bijukunjumon5974 Жыл бұрын
പിന്നണി ഗായകരെ പോലും പിന്നിലാക്കുന്ന ശബ്‌ദ മാധുര്യം സൂപ്പർ ചേട്ടാ....
@penwrite-jj7um
@penwrite-jj7um Жыл бұрын
മാണിക്യം എവിടെ ഇരുന്നാലും അത് മാണിക്യം തന്നെ സഹോദരാ 👍❤️
@tdrajeshrajesh9582
@tdrajeshrajesh9582 Жыл бұрын
എന്താ ശബ്ദം. ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. ദൈവം അനുഗ്രഹിക്കട്ടെ. 🙏
@sathyansathyan5442
@sathyansathyan5442 Жыл бұрын
കോമഡി ഉത്സത്തില്‍ എത്തിയതാണ് പൊന്നു സഹോദരാ ഇന്ന് താങ്കള്‍ ഇവിടെ വരെ എത്തിയത് ...അഭിനന്ദനങ്ങള്‍ ❤
@prasadguruvayurprasad
@prasadguruvayurprasad 8 ай бұрын
നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ ഉയരങ്ങളിൽ എത്തിപ്പെടും❤❤❤
@laluthomas1188
@laluthomas1188 Жыл бұрын
യേശുവിന്റെ അത്ഭുതപ്രവർത്തിയുടെ ആരംഭമായി കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയത്.എത്ര മനോഹരമായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ... 💐💐
@Harp585zzr
@Harp585zzr 6 ай бұрын
@sudheerkumar-mt8wc
@sudheerkumar-mt8wc Жыл бұрын
മഹിമ കാട്ടി യേശു നാഥൻ , സൂപ്പർ വോയ്സ്
@PMJohn-yc5uu
@PMJohn-yc5uu 11 ай бұрын
പ്രതിഭയുള്ളവർ എന്നെങ്കിലും അംഗീകരിയ്ക്കപ്പെടും. അതുല്ല പ്രതിഭ അതുല്യ ഗംഭീര ശബ്ദം. ഹൃദയത്തെ തൊടുന്ന ആലാപനം. 👍 അഭിനന്ദനങ്ങൾ.
@manojpm70
@manojpm70 Жыл бұрын
സൂപ്പർ ശബ്‌ദം ചേട്ടാ ഈശ്വരൻ കനിഞ്ഞു തന്ന വരദാനമാ ചേട്ടന്റെ ശബ്ദം. എന്താ ഒരു ഫീൽ. പിന്നണി ഗായകരെ പോലും പിന്നിലാക്കുന്ന ശബ്ദം. വീണ്ടും. വീണ്ടും പാടുക ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️❤️💕👍👌🙏🏻
@Devayani-th1ps
@Devayani-th1ps 8 ай бұрын
വളരെ നല്ല ശബ്ദം നന്നായി പാടി എന്നും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sukumarymk794
@sukumarymk794 18 күн бұрын
സൗണ്ട് പറയാൻ വാക്കുകൾ ഇല്ല സാധാരണകാരിൽ നല്ല ഗായകരുണ്ട് അവരെ കണ്ടെത്തിയ മിഥുന് നന്ദി
@manjusuneesh4512
@manjusuneesh4512 Жыл бұрын
ചേട്ടാ നല്ല ശബ്ദമാണ്. വികാരനൗക എന്ന പാട്ട് super ആയിരുന്നു.എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഇനിയും പാടണം. ഉയരങ്ങളിൽ എത്തണം. 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-do7xr4ut2b
@user-do7xr4ut2b Жыл бұрын
സൂപ്പർ 👍ശബ്ദം 🙏🙏പിന്നണി ഗായകർ മാറി നിൽക്കണം ❤️
@anusreem6541
@anusreem6541 Жыл бұрын
ഏട്ടന്റെ പാട്ട് സൂപ്പർ. ഇനിയും ഞാൻ ഇതു പോലെ യുള്ള പാട്ടുകൾ പ്രതിക്ഷിക്കുന്നു 🙏🙏🙏🙏
@liillyalex6081
@liillyalex6081 Жыл бұрын
ഗാംഭീരൃമുള്ള ശബ്ദം.❤️❤️❤️
@krishtk
@krishtk Жыл бұрын
Super
@premlalshreya438
@premlalshreya438 Жыл бұрын
ചേട്ടൻ ഏത് പാട്ട് പാടിയാലും.. കാനായിലെ എന്ന പാട്ട് എല്ലാത്തിനും മേലെ നിൽക്കും.. എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല ❤❤❤❤
@dineshjohn812
@dineshjohn812 10 ай бұрын
@SanthoshS-ey6zo
@SanthoshS-ey6zo Жыл бұрын
പ്രിയ സഹോദരന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. മനോഹരമായ ആലാപനവും ശബ്ദവും❤
@ushathomas7035
@ushathomas7035 Жыл бұрын
അനുഗ്രഹീതമായ ശബ്ദം. ചേട്ടന്റെ വേറെ പട്ടിനായി കാത്തിരിക്കുന്നു 👌🥰🥰🥰🥰
@anandk.c1061
@anandk.c1061 Жыл бұрын
കേരളത്തിലെ മ്യൂസിക് ചെയ്യുന്നവർ ഒക്കെ എവിടെ ഇത്രയും നല്ല ശബ്ദത്തിന്റെ ഉടമയെ ഒരു ചാൻസ് കൊടുത്തു പാടിച്ചൂടെ 🙏🏻🙏🏻🙏🏻👌👌👌മൊത്തം ഗായകരും താങ്കളുടെ കൂടെ മത്സരിച്ചാൽ ശബ്ദത്തിന് മുന്നിൽ നിങ്ങൾ ഒന്നാം സ്ഥാനത്തു എത്തിനില്കും 100% ഉറപ്പാണ് 🧡🧡🧡👏👏👏🙏🏻🙏🏻
@SujaCr
@SujaCr 10 ай бұрын
Y😃
@Sathyam-c4n
@Sathyam-c4n Жыл бұрын
കേൾക്കാൻ ഒരു പാട് വൈകിപ്പോയി, ദൈവം ശബ്ദമായി അനുഗ്രഹിച്ചയാൾ
@lissylissy2203
@lissylissy2203 Жыл бұрын
ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആശംസകളും 🙏🙏🙏👍👍👍
@user-bu7ll3nt9o
@user-bu7ll3nt9o 11 ай бұрын
ദൈവം തമ്പുരാൻ അനുഗ്രഹിച്ചു തന്ന ശബ്ദം.... നന്നായി പാടാൻ കഴിയട്ടെ...
@reethavalsalan9885
@reethavalsalan9885 Жыл бұрын
നല്ലൊരു ശബ്ദം അതിലും അമേസിങ് ഫീൽ ❤🙏🙏🙏👏👏👏🌹🌹🌹
@chemistryoflife3274
@chemistryoflife3274 7 ай бұрын
Everyone please note one thing : No professional singers appreciated this blessed Singer,, because they know this person is far above all of them
@AnilKumar-dg6ng
@AnilKumar-dg6ng 7 ай бұрын
Absolutely right
@AnilKumar-dg6ng
@AnilKumar-dg6ng 7 ай бұрын
They need the highest.all on over but they're foolish
@sebincheriyan2157
@sebincheriyan2157 Жыл бұрын
നല്ല പാട്ട്... നല്ല സൗണ്ട്... തീർച്ചയായും ഉയരങ്ങളിലെയ്ക്ക് എ ത്തപ്പെടട്ടെ എന്നു ആശംസിക്കുന്നു
@justinjohn4460
@justinjohn4460 Жыл бұрын
അടിപൊളി സൂപ്പർ ❤ കർത്താവ് ഒരു പാട് പാട്ട് പാടാൻ വേദികൾ ഒരുക്കും 🤝🏻
@sukumarymk794
@sukumarymk794 18 күн бұрын
ആദ്യം തന്നെ രമേശ് sir നെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ മിഥുന് ഒരു ബിഗ് സല്യൂട്ട്. സൂപ്പർ രമേശ് സർ അങ് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം.
@Rahulrahul-yz3xu
@Rahulrahul-yz3xu 18 күн бұрын
യേശുദാസ് പാടിയതിനേക്കാൾ മനോഹരം
@chandrasekarv9537
@chandrasekarv9537 Жыл бұрын
True devotional voice it touch my heart Even I am Hindu this song touch My heart vcs
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ സഹോദര ഇത്രയും നല്ല ശബ്ദം ദൈവം തന്നതാണ് ദൈവത്തിനു ഒരുപാട് നന്ദിഈ ഗായകനെ എന്തുകൊണ്ട് യേശൂദാസിനു ഒപ്പം നിൽക്കുന്ന ഈ ഗായകനെ എന്തുകൊണ്ട് കേരളം ആ നലയിൽ എത്തിച്ചില്ല
@padmanabhana4549
@padmanabhana4549 11 ай бұрын
👍👍👍👍🙏✌
@santhoshchakkachenparambil8119
@santhoshchakkachenparambil8119 Жыл бұрын
ഒരു രെക്ഷ യും.. എന്തൊരു ശബ്‌ദം.. 👍👍
@sherlyfrancis8789
@sherlyfrancis8789 21 күн бұрын
ദൈവം കനിഞ്ഞു നൽകിയ ശബ്ദം. നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@J.P.vloges
@J.P.vloges Жыл бұрын
സൂപ്പർബ് 🥰🥰🥰
@ramank8715
@ramank8715 3 ай бұрын
RAMAN
@jincyjoseph7448
@jincyjoseph7448 Жыл бұрын
🥰🥰🥰🥰🥰ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം 👌👌👌🥰
@BinuKaruna-nt2bt
@BinuKaruna-nt2bt Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@udayantabla
@udayantabla Жыл бұрын
ചേട്ടാ....ചേർത്തലയുടെ അഭിമാന സ്വരം......ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@JBElectroMedia
@JBElectroMedia 10 ай бұрын
സൂപ്പർ സിങ്ങിംങ്ങ് .ഞാൻ ഒരു ചേർത്തലക്കാരൻ .👍
@santhoshmanayil1210
@santhoshmanayil1210 Жыл бұрын
🙏🙏🙏❤❤❤അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അണ്ണാ ❤❤❤❤സൂപ്പർ 👌👌👌👌
@rajeshpp7174
@rajeshpp7174 Жыл бұрын
ഇദ്ദേഹം മൊത്തം സംഗീതം മാണ് പാടാനായ ജനിച്ചവൻ എന്താ ഫീല്❤️❤️❤️
@xthron-yt
@xthron-yt Ай бұрын
ആഹാ ഞാൻ എത്ര ഭാഗ്യവാൻ, അമ്മോ 👌🏻👌🏻👌🏻👌🏻⚡⚡⚡🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇതേഹം എവിടെ ആയിരുന്നു ഇത്രയും കാലം. അനുഗ്രഹീത ഗായകൻ 👍🏻
@shynimeera5192
@shynimeera5192 Жыл бұрын
ഇതൊക്കെ യാണ് കാണേണ്ടതും കേൾക്കേണ്ടതും 🙏പറയാൻ വാക്കുകളില്ല അതിമനോഹരം
@nasim.kthangal599
@nasim.kthangal599 7 ай бұрын
നല്ല ഗാനം, നല്ല വരികൾ, നല്ല ഈണം എല്ലാത്തിനും പുറമെ രമേശിന്റെ സ്വൊ ര മാധുര്യം രചിച്ചവർക്കും സംഗീതം നൽകിയവർക്കും കൂടാതെ പാടിയ രമേശിനും ഒരു ബിഗ്‌ സലൂട്ട് 🙏
@sarojinip7934
@sarojinip7934 Жыл бұрын
എന്തു മനോഹര ശബ്ദം. God bless you🙏
@KMUthaman
@KMUthaman 7 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടും ആ ശബ്ദവും.. അത്ഭുതം തന്നെ
@shajik7770
@shajik7770 2 ай бұрын
സൂപ്പർ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു
@souparnika4427
@souparnika4427 Жыл бұрын
ഉയരങ്ങൾ കീഴടക്കട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐👍🏻👍🏻👍🏻👍🏻
@maryvarghese5345
@maryvarghese5345 Жыл бұрын
Good
@georgekuruvilla6568
@georgekuruvilla6568 Жыл бұрын
ചേട്ടാ അതി മനോഹരമായി പാടി.നല്ല ശബ്ദം.ദൈവം അനുഗ്രഹിക്കട്ടെ.
@rajeevanak3125
@rajeevanak3125 Жыл бұрын
അടിപൊളി, എനിക്ക് ഈ ശബ്ദം,ഇഷ്ടം, നല്ല ഗാനം, കർത്താവെ, തുണക്കട്ടെ
@user-rk5cu7cv5l
@user-rk5cu7cv5l 2 ай бұрын
സഹോദരാനമിച്ചു. എന്തൊരു ശബ്ദം. എന്തൊരു ഫീൽ .
@sebastianvx9677
@sebastianvx9677 Жыл бұрын
🌹🌹🌹നല്ല ബുദ്ധിമുട്ടുള്ള പാട്ടുതന്നെയാണ് മനോഹരമായിട്ട് താങ്കൾ പാടി ദൈവം അനുഗ്രഹിക്കട്ടെ
@pushpalathavk745
@pushpalathavk745 Жыл бұрын
പിന്നണി ഗായകൻ Madhu Balakrishnan സാറിന്റെ ശബ്ദം പോലെയുണ്ട് 👌👌🌹🌹👍👍
@ramakrishnanssongs553
@ramakrishnanssongs553 3 күн бұрын
കുപ്പയിലെ മാണിക്യം എന്നൊക്കെ പറയുന്നത് ഇതാണ് താങ്കൾ ആ പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെ തന്നെ മനോഹരമായി ആലപിച്ചു പോകാതെ തന്നെ മനോഹരമായി ആലപിച്ചു 🙏🙏🙏🙏
@xthron-yt
@xthron-yt 25 күн бұрын
മനസിനും ശരീരത്തിനും എന്തൊരു സുഖം,ചേട്ടൻ super 👌🏻👌🏻👌🏻👌🏻 anointing ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനിയും പാടു, ❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
@bencymolbabu2292
@bencymolbabu2292 Жыл бұрын
പാട്ടു നന്നായി. ഇനിയും ഇനിയും ഈ സ്വരമാധുര്യത്തിലൂടെ യഹോവയെ ഉയർത്തുക. ദൈവം അനുഗ്രഹിക്കട്ടെ
@binivijayan3691
@binivijayan3691 Жыл бұрын
ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. സൂപ്പർ സൗണ്ട് ❤❤❤❤
@Ravikuttanastro
@Ravikuttanastro Жыл бұрын
ഗംഭീരം അതിമനോഹരം, അഭിനന്ദനങ്ങൾ.❤❤❤❤
@baijuca6990
@baijuca6990 Жыл бұрын
Super song നന്നായി പാടി 👍 ദൈവം അനുഗ്രഹിക്കട്ടെ,,, 🙏
@sreekumarannair6824
@sreekumarannair6824 Жыл бұрын
എന്റെ ജേഷ്ഠാ താങ്കളോടൊപ്പം ഈശ്വരൻ എന്നും ഉണ്ടാവട്ടെ ഉഴമലയ്ക്കൽ ശ്രീകുമാർ Astrologer തിരുവനന്തപുരം
@shyjasivasankaran5367
@shyjasivasankaran5367 Жыл бұрын
നല്ലശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
@sreedevi9035
@sreedevi9035 Жыл бұрын
രമേശ് ചേട്ടാ ഇത്ര മനോഹരമായി പാട്ടു പാടുന്നു സൂപ്പർ മാസ്സ് വോയ്‌സ് ആണ് ഒന്നും പറയാൻ ഇല്ല അടിപൊളി
@jobitshibu
@jobitshibu Жыл бұрын
ചേട്ടാ..കണ്ണടച്ചിരുന്നു കേട്ടപ്പോൾ..ഹോ...സുന്ദര ശബദം..ഒരുപാട് അനുഗ്രഹങ്ങളും വേദികളും കിട്ടട്ടെ..
@akkruakku4418
@akkruakku4418 Жыл бұрын
വളരെ നന്നായി പാടി ..... അഭിനന്ദനങ്ങൾ
@anilallinall1189
@anilallinall1189 Жыл бұрын
എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടെന്നു പറയുന്നത് ശരിയാ.....ഇനി താങ്കളുടെ നല്ല സമയം.... ആശംസകൾ 🥰🌹🌹🌹👏👏👏
@chinjulallal4622
@chinjulallal4622 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️ കിടു പൊളിച്ചടക്കി സുന്ദരമായ ശബ്‌ദം ഒരുപാട് ഇഷ്ട്ടായി ♥️
@AbdulKader-dk1nn
@AbdulKader-dk1nn 2 ай бұрын
ശബ്ദം!! ഒരു രക്ഷയുമില്ല.... ഭാവുകങ്ങൾ....
@shanavas9447886888
@shanavas9447886888 Жыл бұрын
ഫോണിൽ സംസാരിച്ചു. ഒരു ജാടയുമില്ലാത്ത സാധാരണക്കാരൻ. സമീപ കാലത്ത് കേട്ട ഏറ്റവും സുന്ദരമായ ഗായക ശബ്ദം. കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. കൂടുതൽ ഉയങ്ങളിൽ എത്തട്ടെ......
@greeshmamvgkgreeshmamvgkv860
@greeshmamvgkgreeshmamvgkv860 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhoshchakkachenparambil8119
@santhoshchakkachenparambil8119 9 ай бұрын
ലോല ഹൃദയത്തിൽ കണ്ണീർ വീഴും...
@devadaspg7713
@devadaspg7713 Жыл бұрын
🙏ചേട്ടാ അതിമനോഹരം🙏 മനോഹരമായ ശബ്ദം👍 ഈ ശബ്ദം ഈശ്വരന്റെ വരദാനം🙏🥰
@anwarbabu5328
@anwarbabu5328 9 ай бұрын
അടിപൊളി ആയി പാടി ചേട്ടൻ 😍
@Biju_k_george
@Biju_k_george Жыл бұрын
കൊള്ളാം👍👍👍 God bless 🙏🏻🙏🏻🙏🏻
@praveenchanath4416
@praveenchanath4416 Жыл бұрын
അതി ഗംഭീര ശബ്ദം ആസ്വദിച്ചു ചെട്ടൻ്റെ പാട്ട് 😊
@Syamala_Nair
@Syamala_Nair Жыл бұрын
പറയാൻ വാക്കുകളില്ല .ശബ്ദം അതിമനോഹരം ഞാൻ ടി.വിയിൽ കണ്ടിട്ടുണ്ട്.അഭിനന്ദനങ്ങൾ.
@jobingeorge6742
@jobingeorge6742 10 ай бұрын
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@shajanabraham3753
@shajanabraham3753 Жыл бұрын
ഈ മനുഷ്യനെ നമ്മുടെ മുമ്പിൽ ഉയർത്തിക്കൊണ്ടു വരണംഇത്ര മനോഹരമായി ഈ വ്യക്തിപാടുന്നത് ദൈവം ഈ മനുഷ്യന് എല്ലാ കഴിവുംഎല്ലാ കഴിവും കൊടുത്തിട്ടുണ്ട്കൊടുത്തിട്ടുണ്ട്നമ്മളോരോരുത്തരുംഈ മനുഷ്യനെ സപ്പോർട്ട് ചെയ്യുകചെയ്യുക❤❤❤❤❤❤
@sudarsananp1765
@sudarsananp1765 Жыл бұрын
ദൈവം കനിഞ്ഞു നൽകിയ വരദാനം ഒരിക്കലും പിന്നിലാവരുത് മുന്നോട്ടു തന്നെ പോകണം . ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🧡🧡🧡🧡👍👍👍👍
@rejivt9133
@rejivt9133 Жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ 👍👍👍👍👍👍
@vinusk1319
@vinusk1319 Жыл бұрын
Super ചേട്ടാ നല്ല ശബ്ദം👍..... മിക്സിങ്ങ്...... ❤️❤️❤️മുന്തിരി നിരാ യി....... റിപീറ്റ് പൊളിച്ചു
@skullgaming2685
@skullgaming2685 10 ай бұрын
അടിപൊളി...നല്ല ശബ്ദം ...
@shaijiajith8853
@shaijiajith8853 Жыл бұрын
One of my fav devotional song❤️❤️ soulful signing 💐💐💐voice 👌👌
@sureshkumarc-kx3tb
@sureshkumarc-kx3tb Жыл бұрын
പാട്ട് ഗംഭീരം. ഒരുപാട് പാട്ടുകൾ പാടാനും ഒരുപാട് പേർ കേൾക്കാനും ഇട വരട്ടെ. ആശംസകൾ.
@rejanib8641
@rejanib8641 6 ай бұрын
പ്രിയ സഹോദര സൂപ്പർ ❤🙏യേശുവേ എവിടെ ഒളിപ്പിച്ചു വച്ചു ഇത് പോലെ ഉള്ള ഗായകരെ ❤❤❤❤❤❤
@sabuabraham767
@sabuabraham767 Жыл бұрын
Super. Super. Cherthalayude God. Gift
@harishkumarvu
@harishkumarvu Жыл бұрын
ആഹാ. അതിസുന്ദരം 👌🏻👍🏻🙏🏻🌹
@sheejaudayan9480
@sheejaudayan9480 Жыл бұрын
എന്ത് നല്ല ശബ്ദം👌👌👌 എന്നും എന്നും ദൈവം anugrahikkatte🙏🙏🙏
@KrishnaDas-ge4fs
@KrishnaDas-ge4fs Жыл бұрын
❤👍👍👍💐💐💐
@Desperado17
@Desperado17 11 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുനു..❤
@rajanpanathara6598
@rajanpanathara6598 Жыл бұрын
പൊതുവെ ആശാരിമാർക്കു ദൈവം കൊടുത്ത വരമാണ് പാട്ടു. മിക്കവരും പാടുന്നത് കേൾകാം നമ്മുടെ കുടുംബത്തിൽ 98% പേരും പാട്ടുപാടും പക്ഷെ ഈ ശബ്ദം അസാധ്യം. വളരെ ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@rahmanmazaya9743
@rahmanmazaya9743 Жыл бұрын
അനുഗ്രഹീതമായ ശബ്ദം👍🌹
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
എന്റെ പൊന്നോ എന്നാ ബാസ്സ് ഉള്ള വോയിസ്‌...പൊളിച്ചു സഹോദരാ... ഉടൻ തന്നെ സിനിമയിൽ പാടാൻ സാധിക്കട്ടെ.🎉
@thomasthomas9738
@thomasthomas9738 3 ай бұрын
വേറിട്ട നല്ലൊരു ശബ്ദം. നന്നായിരിക്കുന്നു.❤
@Salim-gp2wp
@Salim-gp2wp Жыл бұрын
പാട്ട് കേട്ടു സന്തോഷം കൊണ്ട് കരഞ്ഞുപോയി...❤❤❤❤❤
@mathewgeorge6865
@mathewgeorge6865 Жыл бұрын
Super voice. നന്നായി പാടി 👍
@sreedevirenjith6330
@sreedevirenjith6330 8 ай бұрын
Super voice ❤️
@gramavision8277
@gramavision8277 Жыл бұрын
അതി മനോഹരം ഇനിയും ഒരുപാട് അവസരങ്ങൾ വന്നു ചേരട്ടെ 🥰😍🙏🏻
@adnantechvlogs1338
@adnantechvlogs1338 Жыл бұрын
ചേട്ടാ.... What a feel.. What a voice 🙏🏾🙏🏾🙏🏾🙏🏾
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
kaanayile kalyana naalil [Christian Devotional song] Kairali chalakudy💯❤️
4:43
𝐏𝐮𝐭𝐡𝐮𝐜𝐨𝐝𝐞 𝐟𝐞𝐬𝐭 👑
Рет қаралды 30 М.
Comedy Utsavam 3 | Flowers | Ep# 74 | Part A
27:05
Flowers Comedy
Рет қаралды 205 М.