No video

Wood Grain Design

  Рет қаралды 46,657

KANC Media

KANC Media

Күн бұрын

wood grain design/teak wood grain/wood grain design in malayalam/wood polishing in malayalam/spray painting in malayalam/wall painting in malayalam/texture design in malayalam/putty work /painting work/polishing work in Kerala/wood grain design in Kerala

Пікірлер: 135
@sirajsiraj9104
@sirajsiraj9104 Жыл бұрын
ചേട്ടാ ഞാൻ ഈ പണി കൊണ്ടാണ് അരി മേടിക്കുന്നത് എനിക്ക് ചേട്ടൻ നിന്ന് ഈ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ഉപകാരപ്പെട്ടതാണ് ഒരുപാട് സന്തോഷം മനസ്സിൽ നിറഞ്ഞ സ്നേഹം. ഇനിയും ഒരുപാട് ഐഡിയ പരമായിട്ടുള്ള കാര്യങ്ങൾ ചേട്ടന് ഇനിയും ചെയ്യണം അതെന്നെ പോലുള്ളവർക്ക് ജീവിക്കാൻ വേണ്ടി ഉപകാരപ്പെടും ഞാനും ഒരു പോളിഷ് പണിക്കാരൻ ആണ് നന്ദി ചേട്ടാ
@Irfan123_
@Irfan123_ 10 күн бұрын
ആരു പറഞ്ഞു വോയിസ്‌ കൊള്ളാം ❤❤ സൂപ്പറാണ് ചേട്ടൻ
@joshyvn6279
@joshyvn6279 2 жыл бұрын
കൊള്ളാം ബ്രോ... എനിക്ക് ഇഷ്ടപ്പെട്ടു... ഞാനും ഗ്രെയ്ൻസ് വരയ്ക്കുന്ന ഒരാളായിരുന്നു... ഇപ്പോൾ ഞാൻ ഈ വർക്ക് പൂർണമായും നിർത്തി.... ശാരീരികപ്രശ്നം... എന്നെക്കാളും നന്നായി താങ്കൾ വരയ്ക്കുന്നുണ്ട് 🙏🙏🙏🌹🌹🌹🌹🌹
@KANCMedia
@KANCMedia 2 жыл бұрын
thank you bai
@cyrilfrancis7782
@cyrilfrancis7782 Жыл бұрын
​@@KANCMediaThankyou
@SumayyaSumi-qh8gv
@SumayyaSumi-qh8gv 5 ай бұрын
Njn nalla sapportt chetta chetten poli
@user-wk3ri2ug6v
@user-wk3ri2ug6v 11 ай бұрын
Super
@izzasplantworld4319
@izzasplantworld4319 Жыл бұрын
Very good video, voice illathe music ittal, onnum manassilavilla, nalla reethiyil, vivarichu paranjathil prathyeka nanni
@niceworld691
@niceworld691 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്.. ഒരുപാട് മെറ്റീരിയൽ ഉപയോഗിക്കാതെ സിമ്പിളായി ഗ്രേൻസ് ചെയ്യാനാണ് എനിക്കിഷ്ടം... പിന്നെ അതാത് തിന്നർ ബേസ് കൂടുതൽ ലൈഫ് കിട്ടും.... ഓയിൽ പ്രൈമർ ഒരു മൾട്ടി പർപ്പസ്സ് പുലിയാണ് ബ്രോ റോസ് വുഡ് ചെയ്യുന്ന രീതിയും കാണിക്കണം 🙏👍
@Irfan123_
@Irfan123_ Ай бұрын
സൂപ്പർ ♥️♥️♥️♥️
@SumayyaSumi-qh8gv
@SumayyaSumi-qh8gv 5 ай бұрын
Njn nalla ssport bro bro poli
@samjidirivetty
@samjidirivetty 9 ай бұрын
Spr
@midhunedathodathu1028
@midhunedathodathu1028 2 жыл бұрын
ചേട്ടാ കുറ്റം പറയുന്നവർ പറയട്ടെ! ചേട്ടന്റെ പല വീഡിയോകളും എന്റെ വർക്കിന്‌ ഉപകാരം ആയിട്ടുണ്ട് !!! Gode bless you!!!!
@KANCMedia
@KANCMedia 2 жыл бұрын
thank you😍
@enimy2507
@enimy2507 Жыл бұрын
Adipoli voice aanalloo! Asooya
@sudheerkumarar21
@sudheerkumarar21 Жыл бұрын
Good
@user-tf8hn5vb2c
@user-tf8hn5vb2c 9 ай бұрын
വളരെ നന്ദിയുണ്ട്
@true2393
@true2393 2 жыл бұрын
Good voice keep it
@vinumurugan9237
@vinumurugan9237 6 ай бұрын
Nice work bro
@bijuwilson2695
@bijuwilson2695 2 жыл бұрын
Use full video chetta ignore negative comments your presentation is very good very usefull for beginners 👍👍👍👍👍
@KANCMedia
@KANCMedia 2 жыл бұрын
അനിയാ വളരെയധികം നന്ദിയുണ്ട്
@ravik5599
@ravik5599 2 жыл бұрын
@@KANCMedia Spr work bro
@lovebrothers792
@lovebrothers792 Жыл бұрын
Brown podi endina. Brushil cherkano I want try
@sadikali-bi6yd
@sadikali-bi6yd Жыл бұрын
സുഹൃത്തേ നിരുത്സാഹപെടുത്തുന്നവരെ അവഗണിക്കുക ഇനിയും വിഡിയോകൾ ചെയ്യുക ആവശ്യം ഉള്ളവർക് ഉപകാരപ്പെടും....വിവരണം വളരേ നന്നായിട്ടുണ്ട്.
@KANCMedia
@KANCMedia 5 ай бұрын
മളരെയധികം സന്തോഷം
@haseenamohammed71
@haseenamohammed71 Жыл бұрын
wooden stair handle ingane paint cheyyan patumo?
@KANCMedia
@KANCMedia 5 ай бұрын
പറ്റും
@rayeezak4092
@rayeezak4092 Жыл бұрын
Bro nice work
@cmas2712
@cmas2712 Жыл бұрын
സൂപ്പർ 👍🏻👍🏻
@sadhannatarajan8427
@sadhannatarajan8427 2 жыл бұрын
ഒന്നും അറിയാത്ത എനിക്ക് ഇത് അത്ഭുതമാണ് ഞങ്ങളെപ്പോലുള്ള ഒത്തിരി പേർക്ക് ആയിട്ട് നിങ്ങൾ ഇത് ചെയ്യണം
@KANCMedia
@KANCMedia 2 жыл бұрын
thank you ഭായി
@somansoman7064
@somansoman7064 2 жыл бұрын
അടിപൊളിയായിട്ടുണ്ട്👍
@KANCMedia
@KANCMedia 2 жыл бұрын
thank you
@SubramanyanPm-xk2kl
@SubramanyanPm-xk2kl Ай бұрын
👍🏻👏🏻👏🏻
@pakhader7009
@pakhader7009 Жыл бұрын
👌good
@bijumanattunil1062
@bijumanattunil1062 Жыл бұрын
ഇത് ഗ്രൈൻസ് വരയ്ക്കാൻ ഉള്ള ടൂൾസ് കിട്ടും വാങ്ങാൻ അത് കൊണ്ട് ഒരെണ്ണം പോലും തെറ്റാതെ വരയ്കാം കയ് കൊണ്ട് അറിയാൻ വയ്യാത്തവർ വരയ്ക്കാൻ പറ്റില്ല വൃത്തികേട് ആകും ഞാൻ എന്റെ വീട്ടിലെ എല്ലാം തന്നെ ആണ് ചെയ്തത് സിമെന്റിൽ ക്രാഫ്റ്റ് വർക്കും ചെയ്യുന്നുണ്ട് അതിനെല്ലാം ഓരോ ടൂൾസ് വാങ്ങിക്കുകയോ ഉണ്ടാക്കി എടുക്കുകയോ ചെയ്യും ഇതിന്റെ ടൂൾസ് എല്ലാം തമിഴന്മാർ ഉണ്ടാക്കുക ആയിരുന്നു ഇപ്പൊ വാങ്ങാൻ കിട്ടും 👍👍👍
@deeepu7483
@deeepu7483 Жыл бұрын
Kollam
@prasoonprasoon3513
@prasoonprasoon3513 Жыл бұрын
Adipoli 👌
@woodgrainkochi
@woodgrainkochi Жыл бұрын
Good work ❤❤❤❤
@rosevilla223
@rosevilla223 2 жыл бұрын
👍👍👍👏👏supper
@shihabok123
@shihabok123 Ай бұрын
👍👍👍👍
@SudharanSudhran-qz2zl
@SudharanSudhran-qz2zl 10 ай бұрын
Supper
@nanjilamutham3768
@nanjilamutham3768 Жыл бұрын
Super 👍👍
@SumayyaSumi-qh8gv
@SumayyaSumi-qh8gv 4 ай бұрын
Bro voice super
@KANCMedia
@KANCMedia 4 ай бұрын
അദ്യമായിട്ട് താങ്കൾ മാത്രമണ് വേയ്സ് നല്ലതാണ് എന്ന് പറഞ്ഞത്
@koothoorsimon6646
@koothoorsimon6646 Жыл бұрын
Super 🎉🎉🎉🎉❤❤❤❤❤
@kollam6641
@kollam6641 2 жыл бұрын
Super..videosinte ennam koottuka..
@KANCMedia
@KANCMedia 2 жыл бұрын
ok thanks
@user-mr8pc6gb6l
@user-mr8pc6gb6l Жыл бұрын
Super bro 👌
@rayeesmuhammad3024
@rayeesmuhammad3024 2 жыл бұрын
Super...emulsion base coat cheythu matt il varayunnna video cheyyamo bro....
@KANCMedia
@KANCMedia 2 жыл бұрын
ചെയ്യാം
@ajayankc240
@ajayankc240 2 жыл бұрын
Bro varakan padikan otiri ishtam. Try cheyyunnund
@sadhannatarajan8427
@sadhannatarajan8427 2 жыл бұрын
ദൈവം ദീർഘായുസ്സ് തരട്ടെ
@KANCMedia
@KANCMedia 2 жыл бұрын
എന്താ പറയേണ്ടതെന്നറിയില്ല നല്ല മനസിന് ഒരു പാട് നന്ദി
@prithweerajkoodali3147
@prithweerajkoodali3147 Жыл бұрын
❤️❤️❤️❤️❤️❤️👌
@salimk.k-cl7ot
@salimk.k-cl7ot Жыл бұрын
Verrygood
@m.4web582
@m.4web582 2 жыл бұрын
Powli powli ❤
@KANCMedia
@KANCMedia 2 жыл бұрын
thank you
@salimpalavi5280
@salimpalavi5280 2 жыл бұрын
👍 Supper
@KANCMedia
@KANCMedia 2 жыл бұрын
Thanks
@SHAMSUDHEEN
@SHAMSUDHEEN 2 жыл бұрын
Good കൊള്ളാം 👍👍👍
@KANCMedia
@KANCMedia 2 жыл бұрын
thank you
@jithinkl7300
@jithinkl7300 2 жыл бұрын
Paintugalude code koode display cheydh kaniko
@pandianpandian4071
@pandianpandian4071 9 ай бұрын
Base paint name bro pls
@rajeevmt6639
@rajeevmt6639 2 жыл бұрын
Super bro 🌹🌹👏👏👏
@KANCMedia
@KANCMedia 2 жыл бұрын
thank bai
@sunilsankar9847
@sunilsankar9847 2 жыл бұрын
Super work broi 👍
@KANCMedia
@KANCMedia 2 жыл бұрын
thank you
@yoosafkm5987
@yoosafkm5987 2 жыл бұрын
Super super
@KANCMedia
@KANCMedia 2 жыл бұрын
thank you
@sajibabubabu6321
@sajibabubabu6321 11 ай бұрын
വിളിക്കേണ്ട നമ്പർ.. ?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ശബ്ദം അല്ല പ്രശ്നം💅 സംസാരം കുറച്ച് ചെയ്യുന്ന പ്രവർത്തി Mixing തുടങ്ങി കാര്യങ്ങൾ മാത്രം പറഞ്ഞ് വീഡിയോ ചെയ്യാമോ?
@swamidasank8383
@swamidasank8383 2 жыл бұрын
നിങ്ങളുടെ വർക് കൊള്ളാം ഞാനും ഇതേ വർക് ആണ് ചെയ്യുന്നത് ഇനാമൽ ബെയിസിൻറെ പേരെന്താണ് അറിഞ്ഞാൽ കൊള്ളാം
@vijayvsasankvj4478
@vijayvsasankvj4478 11 ай бұрын
👌👌🌹
@nijumvamanapuram3746
@nijumvamanapuram3746 2 жыл бұрын
Nice bro
@KANCMedia
@KANCMedia 2 жыл бұрын
Thanks
@raphaelkesooopparlu6863
@raphaelkesooopparlu6863 2 жыл бұрын
👌👌👌❤👍
@SureshKumar-ne7ic
@SureshKumar-ne7ic 11 ай бұрын
ചേട്ടാ ഞാനും ഈ പണിക് ആണ് പോകുന്നത്,,, പിന്നെ ഞാൻ വീഡിയോ കാണാറുണ്ട്,,, എനിക്ക് പോളിഷ് പണി അറിയില്ലാ,,, എനിക്ക് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്,,, നമ്പർ തരണേ
@SureshKumar-or2dz
@SureshKumar-or2dz 8 ай бұрын
സൗണ്ട് അല്ല വർക്ക്‌ പറഞ്ഞു തരുന്നതെ ലളിതമായ രീതിയിൽ ആണ് 🌹🌹🌹നെഗറ്റീവ് കമന്റ്‌ ആർക്കും അടിക്കാം 🙏🙏🙏
@shoukkthali7667
@shoukkthali7667 2 жыл бұрын
ഗുഡ്
@KANCMedia
@KANCMedia 2 жыл бұрын
thank you
@krentertainments844
@krentertainments844 2 жыл бұрын
Super original pole ondu
@KANCMedia
@KANCMedia 2 жыл бұрын
Thanks
@ayyoobazan2110
@ayyoobazan2110 Жыл бұрын
👍👍👍
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
മഹാഗണി മരത്തിന്റെ ഡോർ ഇങ്ങനെ dizeen ചെയ്യാൻ പറ്റുമോ ചേട്ടാ
@KANCMedia
@KANCMedia 2 жыл бұрын
ചെയ്യാo
@Village45857
@Village45857 5 ай бұрын
Nice brother Enamel varakkunnth commentil pin cheyyamo
@KANCMedia
@KANCMedia 5 ай бұрын
വരച്ചിട്ടില്ല
@junaisjunu2486
@junaisjunu2486 2 жыл бұрын
annamal പെയിൻ റിൽ ചെയ്യുമോ.. സാറിന്റെ വീഡിയോ കണ്ടു ഞാൻ വര പഠിച്ചു 👍👍👍👍👍🌹🌹🌹🌹🌹💞💞💞
@KANCMedia
@KANCMedia 2 жыл бұрын
വളരെയധികം സന്തോഷം തോന്നു ഇങ്ങനെയൊരു അഭിപ്രായo അറിയിച്ചതിൽ നന്ദി അറിയിക്കുന്നു.
@tescovission595
@tescovission595 2 жыл бұрын
👌👌👌👌
@KANCMedia
@KANCMedia 2 жыл бұрын
thank you
@rifasnaduvil114
@rifasnaduvil114 2 жыл бұрын
Ml matil varakumbol hadner cherkunnundo pls rply
@KANCMedia
@KANCMedia 2 жыл бұрын
കുറച്ച്‌
@rifasnaduvil114
@rifasnaduvil114 2 жыл бұрын
👍
@rajeevankv1935
@rajeevankv1935 2 жыл бұрын
👍👍
@KANCMedia
@KANCMedia 2 жыл бұрын
Thanks
@adam8683
@adam8683 Жыл бұрын
ഇങ്ങനെ വരയ്ക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
@romudonachi3002
@romudonachi3002 Жыл бұрын
😍😍😍
@sanoopkalakshethracc9952
@sanoopkalakshethracc9952 2 жыл бұрын
മൾട്ടി വുഡിൽ ചെയ്ത് കാണിക്കണം
@KANCMedia
@KANCMedia 2 жыл бұрын
ചെയ്യാം
@ratheeshkumar4274
@ratheeshkumar4274 2 жыл бұрын
👍👍👍👍👍👍👍👍
@KANCMedia
@KANCMedia 2 жыл бұрын
thank you
@jaseelarasheed6917
@jaseelarasheed6917 2 жыл бұрын
Melamine slow thinner rate ettraya
@KANCMedia
@KANCMedia 2 жыл бұрын
കൃത്യമായി ഓർമ്മയില്ല 300 രൂപയോളം
@sreekumarsree490
@sreekumarsree490 2 жыл бұрын
Supparanu jadda .......
@KANCMedia
@KANCMedia 2 жыл бұрын
Thanks
@DensonPinhero-es4tf
@DensonPinhero-es4tf 11 ай бұрын
Haiy
@ice5842
@ice5842 2 жыл бұрын
Paint അടിക്കുന്ന brush കട്ടി akathe ഇരിക്കാൻ എന്തു ചെയ്യണം paint ചെയ്യുമ്പോൾ pinne brush എന്തു വച്ച് ക്ലീൻ ചെയ്യണം
@KANCMedia
@KANCMedia 2 жыл бұрын
9847487195
@bibinmohan2197
@bibinmohan2197 7 ай бұрын
Hi
@SureshKumar-ne7ic
@SureshKumar-ne7ic 11 ай бұрын
റിപ്ലൈ തരണേ സമയം ഉള്ളപ്പോൾ,,, നമ്പർ തരണേ
@KANCMedia
@KANCMedia 6 ай бұрын
9847487195
@sashidharannair2168
@sashidharannair2168 2 жыл бұрын
Everything is OK only thing yr applied grains more ☹
@prasanthanprasanth6321
@prasanthanprasanth6321 2 жыл бұрын
ഇത് പരസ്യമാകേണ്ട
@KANCMedia
@KANCMedia 2 жыл бұрын
മനസിലായില്ല
@bestideas3992
@bestideas3992 2 жыл бұрын
എനിക്ക് ചെയ്യാൻ താല്പര്യം ഉള്ള ജോലിയാണിത്.
@KANCMedia
@KANCMedia 2 жыл бұрын
tha‌nk you
@adam8683
@adam8683 Жыл бұрын
Furniture shopil ഓട്ട് ആവശ്യം ഉണ്ട്
@murshimuni2133
@murshimuni2133 4 ай бұрын
Ur contact number?mom wrk edko
@KANCMedia
@KANCMedia 4 ай бұрын
9847487195
@rajendranpangu1364
@rajendranpangu1364 11 ай бұрын
Super
@sirajsiraj9104
@sirajsiraj9104 Жыл бұрын
എനിക്ക് വരയ്ക്കാൻ ഒന്നും അറിയില്ലായിരുന്നു നിങ്ങടെ പറഞ്ഞു തന്ന കാര്യങ്ങൾ വെച്ച് ഞാൻ ചെയ്തു നോക്കിയപ്പോൾ എനിക്ക് നല്ല റിസൾട്ട് കിട്ടി എനിക്ക് ഒരുപാട് നന്ദി..... എനിക്ക് വരയ്ക്കാൻ ഒന്നും അറിയില്ലായിരുന്നു പക്ഷേ വലിയൊരു കാര്യമാണ് ചേട്ടൻ ചെയ്തത് കൂടുതൽ എന്തു പറയാൻ ചേട്ടൻറെ വീഡിയോ അടിപൊളി
@mathewct7946
@mathewct7946 Жыл бұрын
Good
@SureshKumar-ne7ic
@SureshKumar-ne7ic 11 ай бұрын
ചേട്ടാ ഞാനും ഈ പണിക് ആണ് പോകുന്നത്,,, പിന്നെ ഞാൻ വീഡിയോ കാണാറുണ്ട്,,, എനിക്ക് പോളിഷ് പണി അറിയില്ലാ,,, എനിക്ക് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്,,, നമ്പർ തരണേ
@pradeepkumar7209
@pradeepkumar7209 Жыл бұрын
Super
@SanthoshSanthosh-ye7rm
@SanthoshSanthosh-ye7rm 2 жыл бұрын
Super
@KANCMedia
@KANCMedia 2 жыл бұрын
Thanks
@nishadhnishadh7734
@nishadhnishadh7734 2 жыл бұрын
Super
@KANCMedia
@KANCMedia 2 жыл бұрын
thank you
@shajikottayil5336
@shajikottayil5336 2 жыл бұрын
Good
@KANCMedia
@KANCMedia 2 жыл бұрын
thank you
@ummerm9033
@ummerm9033 2 жыл бұрын
Good
@KANCMedia
@KANCMedia 2 жыл бұрын
Thanks
@udayabayar946
@udayabayar946 Жыл бұрын
Super
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 323 М.
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
Faux Oak Wood Grain Creative Painting Techniques
3:50
Vaughan Baker
Рет қаралды 2,4 МЛН
Wood Grain Design In Malayalam
22:15
KANC Media
Рет қаралды 29 М.
Wood Grain Design With Tinting Color Step by Step For Beginners
10:21
Paint Varnish Tutorial
Рет қаралды 1,6 МЛН
Rose Wood Stain Polish Work ##
36:43
Real art kerala 14
Рет қаралды 2,8 М.