Kanimangalam Kovilakam | Season 3 | Episode 4

  Рет қаралды 667,945

CLAPBOARD FILMS

CLAPBOARD FILMS

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
WRITER & DIRECTOR : RAAJESH MOHAN
/ raajeshmohan_official
PRODUCED BY : TONY K JOSE | RAAJESH MOHAN
/ tonyjoseco
DOP : AJAY FRANCIS GEORGE
/ ajay_francis_george
MUSIC : RHITHWIK S CHAND
EDITOR : PREMSAAI
DI : DEEPAK G
MIX : KRISHNACHANDRAN C
DESIGN : ARTOCARPUS
ASST CAMERA. : ANEESH .P.R
ASST.DIRECTORS. : HARI SAHASRA,PRANAV
PRODUCTION MANAGER: RAHUL DAS
CAST. :
RAFFI DQ
/ rafidq
TONY JOSE
/ tonyjoseco
MUDIYANAYA PUTHRAN(ANOOP)
/ mudiyanayaputhran321_o...

Пікірлер: 444
@Linsonmathews
@Linsonmathews Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കിട്ടുന്ന ആ ഓണ vibe എപ്പോഴും പൊളി ആയിരിക്കും 😍 സാറുമാരും ടീച്ചർമാരും അന്നൊരു ദിവസം നമ്മുടെ ഫ്രണ്ട്‌സ് ആയിരിക്കും 😄
@akshithsumesh5707
@akshithsumesh5707 Жыл бұрын
Ee eppisod പൊളിച്ചു...പാട്ടുസീൻ കളർഫുൾ ആയി..ക്ലാസ്സിലെ കാവ്യ മാധവൻ സൂപ്പർ.... ആര്യ glitter സുന്ദരി 👌ടോണി പൂവ് കിടന്നു പറിക്കുന്ന സീൻ ഒരു രക്ഷയും ഇല്ല.. പിന്നെ ടർക്കിഷ് പൂവ് കുറച്ച് കിട്ടുമോ 🤣🤣റാഫി നിങ്ങളെ സമ്മതിച്ചിരിക്കുന്നു 😄😄all round സൂപ്പർ ❤❤❤❤
@sinivv4969
@sinivv4969 Жыл бұрын
7:40
@akshithsumesh5707
@akshithsumesh5707 Жыл бұрын
ആര്യ....കേരളസ്റ്റൈൽ half സാരിയിൽസൂപ്പർ സുന്ദരി.... പാട്ടുസീനിൽ അതിസുന്ദരി..
@rkthemoviemaker5858
@rkthemoviemaker5858 Жыл бұрын
PT സാർ... ഇപ്പോൾ സിംപിൾ, ഓണം ആയതു കൊണ്ടാണോ വ്യത്യസ്ത ഭാവങ്ങൾ അടിപൊളി ഭാവങ്ങൾ പേടിപ്പിക്കുന്ന PT മാഷ് അതിൽ നിന്നും അടിപൊളി.... PT മാഷ് ഇഷ്ടം...
@sandhyarani1265
@sandhyarani1265 Жыл бұрын
Arya looks stunning... Onam vibe kitty... Team kanimangalam polichu... All the best teamkanimangalam
@mohdrafi6894.
@mohdrafi6894. Жыл бұрын
ആകെ 15 മിനിറ്റ് ഉണ്ട്. അതിൽ 2 മിനിറ്റ് recap ഉം 2 മിനിറ്റ് പരസ്യവും 😂😂😂
@sudheermalakudiyil
@sudheermalakudiyil Жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു... അജി ജോർജ് കിടുക്കി.... 👍👍👍
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
Olymp Trade ചെയുന്ന ടീച്ചർ മൊബൈലിൽ പാമ്പും കോണിയും കളിക്കുന്നു 😂😂. പൊന്നു മച്ചാന്മാരെ വീഡിയോ അടിപൊളിയാണ്. ഒരു രക്ഷയുമില്ല 👍👍❤️ പക്ഷേ ആ പ്രൊമോഷൻ മ്മള് സ്കിപ് ചെയിതു 👍
@muhsinamuhsin29
@muhsinamuhsin29 Жыл бұрын
ചേട്ടൻമാർ power, മരണമാസ്സ് 💥💥🔥🔥🔥🔥🔥🔥
@hasnasuhail6234
@hasnasuhail6234 Жыл бұрын
എത്തി മക്കളെ
@parvathysudheesh5802
@parvathysudheesh5802 Жыл бұрын
ഒന്നാം രാഗം പാടി 😍😍glitter chechi polichuu😘😍😍😍aa pattile saree manjem majanthem.. Uff.. So beautiful.. Kananum nalla bhangii..
@_black_knight_32
@_black_knight_32 Жыл бұрын
S2B എന്നും ഒരു vibe തന്നെ ആണ് 🤩
@sathyabinu2114
@sathyabinu2114 Жыл бұрын
Onam episode super 😍🥰.. Arya Sundari aytind.. 😍😍😍
@midhunm3700
@midhunm3700 Жыл бұрын
Onnhum parayan illah broz ningal ellarum oru sabhavam aanu thelichondu irikkuvaa...🔥😍✨️
@akhilkannan428
@akhilkannan428 Жыл бұрын
കരിക്കിൽ ജോർജ് മുത്താണെങ്കിൽ, കണിമംഗലം കോവിലകം ടോണിച്ചായൻ ഉയിർ 💞💞💞
@najmudeenaneesa4952
@najmudeenaneesa4952 Жыл бұрын
ഈ പരിപാടി ഭയങ്കര ഇഷ്ടമാണ് എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ എന്റെ ഒരു അഭിപ്രായം ഞാൻ പറയുകയാണ് ആകെക്കൂടി ഉള്ളത് 15 മിനിറ്റ് ആണ് ഈ പ്രോഗ്രാം അതിൽ അഞ്ചു മിനിറ്റ് പരസ്യം ഒന്നീ പരസ്യം ഒഴിവാക്കുക അല്ലെങ്കിൽ പ്രോഗ്രാമിന് ടൈം കുറച്ചു കൂടി നീട്ടുക ഇതിൽ ശരിയെന്നുള്ള അഭിപ്രായം ആർക്കൊക്കെ ഉണ്ട് കമന്റ് ചെയ്യുക
@ufridafri
@ufridafri Жыл бұрын
സുലു ചുന്ദരി ആയിണ്ടല്ലോ 🥰😘❤️
@avinashka9656
@avinashka9656 Жыл бұрын
ആഹാ ടാറ്റൂ അക്കെ അടിച്ച ടീച്ചർ new gen ടീച്ചർ 💕💞💖
@arunvasudevan2
@arunvasudevan2 Жыл бұрын
ഞങ്ങളുടെ സ്വന്തം ശ്രീകണ്ഠേശ്വരം സ്കൂൾ 🏫. ❤️
Kanimangalam Kovilakam | Season 3 | Episode 5
17:02
CLAPBOARD FILMS
Рет қаралды 682 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Kanimangalam Kovilakam | Ayalvaasi oru daridravaasi | EP9
20:57
CLAPBOARD FILMS
Рет қаралды 3,8 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
Kanimangalam Kovilakam | RR - Rowdy Raayappan | Episode 1
18:01
CLAPBOARD FILMS
Рет қаралды 1,2 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН