Kanmadham movie shooting location| കന്മദം സിനിമ ലൊക്കേഷൻ| കന്മദം സിനിമയിലെ അണിയറ വിശേഷങ്ങൾ|Mohanlal🔥

  Рет қаралды 37,906

sreejithz vlog

sreejithz vlog

Күн бұрын

Kanmadham is a 1998 Indian Malayalam movie, written and directed by A. K. Lohithadas. It stars Mohanlal, Manju Warrier and Lal while K. P. A. C. Lalitha and Siddique appears in guest roles.The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor. The film was produced and distributed by Pranavams International.
Vishwanathan, Mohanlal's character,travels to a village in Kerala where a deceased man named Damodaran lived. Damodaran's grandmother was waiting for her grandson's return, unaware of his death.
Vishwanathan helps Damodaran's family by paying their debts and thus saves their home auction for not clearing the debt.
He falls in love with a high-tempered young woman named Bhanu (Damodaran's sister) before his best friend Johnny came for him. But Vishwanathan had to reveal the truth to Bhanu that he and Johnny accidentally killed Damodaran.
A series of events that follows causes misunderstanding between Vishwanathan and Johnny, and they become enemies. Later Johnny realizes his mistakes and they reconcile. Damodaran's family agrees to marry Suma to Johnny and Bhanu to Vishwanathan.
Location:
Kava
maps.app.goo.gl/TEHxWqnfkeFsM...
Shooting location videos playlist:👇
• Shooting location videos
Meesamadhavan shooting location:👇
• Meesamadhavan shooting...
Yodha shooting location:👇
• യോദ്ധ സിനിമ ലൊക്കേഷൻ🔥|...
Varavelppu shooting location:👇
• വരവേൽപ്പ് ഷൂട്ടിങ്ങ് ല...
Camera used :GoPro Hero 9
Music credits:
• MANJAKKILIYUDE VIOLIN...
I have used some original clips from the movie"Kanmadham" and that clips belongs to the original creator.

Пікірлер: 344
@FoodTravelling
@FoodTravelling 3 жыл бұрын
This is the first video giving out the best detailed description of the locations of Kanmadham movie, Loved it !
@sreejithzvlog
@sreejithzvlog 3 жыл бұрын
Etta..great support and suggestions from you❤️❤️
@FoodTravelling
@FoodTravelling 3 жыл бұрын
@@sreejithzvlog thank u sreejith
@sunilbabuc8575
@sunilbabuc8575 2 жыл бұрын
👌👌👌👌👍👍👍👍
@vmiputhucode9070
@vmiputhucode9070 3 жыл бұрын
നമ്മുടെ സങ്കൽപ്പത്തിലുള്ള കേരളം കാണണമെങ്കിൽ പാലക്കാട്ടോട്ട് വരണം ⛰
@abhilashgopalan6976
@abhilashgopalan6976 3 жыл бұрын
❤👍
@naveenmkd3370
@naveenmkd3370 3 жыл бұрын
പിന്നെ അല്ല ❣️💥
@user-zi3ir9os6g
@user-zi3ir9os6g Жыл бұрын
പാലക്കാട്‌ ഇഷ്ട്ടം
@jithinppjithu7028
@jithinppjithu7028 17 күн бұрын
സത്യം.. ഞൻ കോഴിക്കോട് ആണ് പക്ഷെ പാലകാട് ഒരുപാട് ഇഷ്ടം ആണ് അവിടുത്തെ ഗ്രാമം❤
@renukarameshmalviya9708
@renukarameshmalviya9708 2 жыл бұрын
പ്രിയ മുത്തശ്ശിയുടെ ഓർമ്മകൾ ക്ക്..പ്രണാമം 🙏🌹🌹 എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മൂവി ആണ് കന്മദം.. താങ്ക്സ് ബ്രോ ♥️♥️♥️
@latheefcn812
@latheefcn812 3 жыл бұрын
ഈ സിനിമ എനിക്ക് എത്ര കണ്ടാലും മതിയാവില്ല ❤. ഇതിലെ പാട്ടുകളും. Backgrond മ്യൂസിക്കും. ഗ്രാമഭംഗിയും. എല്ലാത്തിനും ഉപരി എന്റെ ലാലേട്ടന്റെ പെർഫോമൻസും 👌❤😘😘 kanmadham 🥰 ഒരുപാട് കാണാൻ ആഗ്രഹിച്ച ഈ ലൊക്കേഷൻ കാണിച്ചു തന്ന ശ്രീജിത്ത്‌ ബ്രോയ്ക്ക് ഒരുപാട് നന്ദി 🌹🌹🌹
@sreejithzvlog
@sreejithzvlog 3 жыл бұрын
Tha k you bro for the support..🥰🥰..pls share it
@sharathramachandran-032
@sharathramachandran-032 Ай бұрын
Correct
@SureshKumar-mu2fu
@SureshKumar-mu2fu 3 жыл бұрын
വളരെ നന്നായിരിക്കുന്നു. പാലക്കാടിന് ഇങ്ങനെയൊരു സൗന്ദര്യം ഉള്ളതായി അറിയില്ലായിരുന്നു. Super
@unnikrishnanr8099
@unnikrishnanr8099 2 жыл бұрын
Ingerude baakki videos koodi kandu nokku.. kaanaam
@ANANDAVISHNU4
@ANANDAVISHNU4 3 жыл бұрын
താങ്കളുടെ ഈ വീഡിയോ കാരണം "കന്മദം" വീണ്ടും കാണാൻ പ്രേരണ ആയി. 23 years കഴിഞ്ഞിട്ടും അതുപോലെ തന്നെ ഇരിക്കുന്ന ചരിഞ്ഞ തെങ്കാണ് എന്നെ അത്ഭുതപ്പെടുത്തിയത്.... Thanks for the effort & presentation🥰👏🏻👏🏻👏🏻
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@junaidvp8255
@junaidvp8255 3 жыл бұрын
കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു ലൊക്കേഷൻ... Thank you sreejith Bro❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰..bro..pls share this video
@junaidvp8255
@junaidvp8255 3 жыл бұрын
പാലക്കാടിന്റെ മുത്ത് sreejith Bro💕😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Ningalude support aanu ellam..video max share cheyuo
@kiduwynd3391
@kiduwynd3391 3 жыл бұрын
ശ്രീജിത്ത്‌ bro... gud.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... പ്രാർത്ഥന ഉണ്ടാവും... sneham💓
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you very much brother for your prayers and support..❤️❤️..pls share this video
@hasifachu5672
@hasifachu5672 2 жыл бұрын
ഞാന്‍ കോഴിക്കോടാണ്. പക്ഷേ, പാലക്കാടു് ഒരു ഒന്നൊന്നര Beauty. ആണ്. " ഇരുളുമീ ഏകാന്ത രാവിൽ വിരിയിടും വാർത്തിങ്കളാക്കാം.. മനസ്സിലെ മൺകൂടിനുലളിൽ മയങ്ങുന്ന പൊൻവീണയാക്കാം.. 😘 😘 രവീന്ദ്രന്‍ മാഷിനെ ഓർക്കുന്നവർ ഇങ്ങോട്ടു പോര് 😍 Thank you ശ്രീജിത്തേട്ടാ..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@athiramr8045
@athiramr8045 3 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്... നല്ല അവതരണം.അനാവശ്യമായ സംസാരങ്ങളോ വലിച്ചു നീട്ടലോ ഇല്ലാതെ നല്ല ശൈലി
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@sanialangad1088
@sanialangad1088 3 жыл бұрын
കവ ശെരിക്കും സ്വർഗ്ഗം തന്നെ ❤️👌
@sreejithzvlog
@sreejithzvlog 3 жыл бұрын
Yes bro🥰🥰🥰..pls.share this video
@narayanankanam8863
@narayanankanam8863 3 жыл бұрын
കന്മദം വെറുമൊരു സിനിമയല്ല, ശരിക്കും ജീവിതം തന്നെയാണ്, അത്രമേൽ എന്നെ ആകർഷിച്ചു ഈ സിനിമയിലെ കഥാപാത്രങ്ങളും, പാട്ടുകളും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.
@blackcats192
@blackcats192 2 жыл бұрын
Satyam oru jeevitam thanneyan..
@abdulbari9998
@abdulbari9998 2 жыл бұрын
കണ്മദം ഒരു മധുര നൊമ്പരമായി അന്നും ഇന്നും ഇനി എന്നും മനസ്സിൽ ജീവിക്കും.... Especially ബ്യൂട്ടിഫുൾ songs.....എന്റെ കുട്ടികാലത്തു ദൂര ദർശനനിൽ ഞായറാഴ്ച വൈകുന്നേരങ്ങളിൽ സംപ്രേഷണം ചെയുന്ന സിനിമകളിൽ എന്നെ ഒരുപാടു ആകർഷിച്ച ഒരു സിനിമ ആയിരുന്നു ഇത്..... ലോഹിദ ദാസ് സാറിനു ഒരു കൂപ്പു കൈ 🙏
@akhileshvijayan6343
@akhileshvijayan6343 3 күн бұрын
ഞാൻ ഒരു തിരുവനന്തപുരംകാരൻ പക്ഷെ പാലക്കാട് ഒരു പ്രതേക ഇഷ്ടം ആണ്❤ പിന്നെ അവിടത്തെ ആളുകൾ ❤
@binusekharvinod3730
@binusekharvinod3730 3 жыл бұрын
ശ്രീജിത്ത് താങ്കളുടെ എല്ലാ വീഡിയോകളും സൂപ്പർ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...pls share this video
@appuz4160
@appuz4160 3 жыл бұрын
Pazhe aa kaalam 😢😍😍❤.... Sherikuym
@ravikumarnr8016
@ravikumarnr8016 3 ай бұрын
Super sir.aa cherinja thengu ipozhum undallo .ohhhh.❤❤
@shereef_naazi7268
@shereef_naazi7268 3 жыл бұрын
the long awaited video... Thanks bro💯😍✨️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@sunuyami1274
@sunuyami1274 3 жыл бұрын
ചേട്ടാ വീഡിയോ 👌😍. ഇനിയും നല്ല സിനിമ ലൊക്കേഷൻ കാണാൻ കാത്തിരിക്കുന്നു 😄
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@nidhinvedward203
@nidhinvedward203 3 жыл бұрын
നിങ്ങളുടെ ഈ പരിശ്രമത്തെ അംഗീകരിക്കാതിരിക്കാൻ വയ്യ ബ്രോ 😍 വർഷങ്ങൾക്കു മുൻപ് എടുത്ത പല ചലച്ചിത്രങ്ങളുടെയും ലൊക്കേഷൻ എത്രയോ മാറിയിട്ടുണ്ടാകും ഈ കാലത്ത്. പക്ഷേ പഴയ സീനുകൾ അത് കൃത്യമായി ചിത്രീകരിച്ച അതേ ആങ്കിളിൽ നിങ്ങൾ കാണിക്കുമ്പോൾ ശരിക്കും ആ പഴയ സീനുകൾ അറിയാതെ വരും പഴയ അതേ തനിമയോടെ.... Hats of u broi
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
ഒരുപാട് സന്തോഷം ബ്രോ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള സിനിമ ലൊക്കേഷൻ ആണ് 🙏♥
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share this video
@Gouri2810
@Gouri2810 3 жыл бұрын
Excellent work! Keep going dear.... കാത്തിരുന്ന location. എന്തൊരു feeling ആണ് കാണുമ്പോൾ..... Kadhapathrangal ജീവിച്ച മണ്ണ്.....
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰..pls.share this video
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
അടിപൊളി സൂപ്പർ ലാലേട്ടന്റെ ഡയലോഗ് സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍👌❤️
@jaganat3333
@jaganat3333 2 жыл бұрын
വീണ്ടും ഒരു ലാലേട്ടന്‍ സിനിമ ....വീണ്ടും പാലക്കാടു !!!!!
@srutheeshsuresh4992
@srutheeshsuresh4992 3 жыл бұрын
Brooo ut vedios are awesome.... w8 ng 4 nxt shooting spot
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@vishnumohan1579
@vishnumohan1579 3 жыл бұрын
Super bro your explanations are too good, I will visit this place
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...pls.share this video
@somankarad5826
@somankarad5826 3 жыл бұрын
സൂപ്പർ കിടിലൻ : വീഡിയോ ... ശ്രീജിത്ത് Bro.. താങ്ക്സ്
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..pls.share this video
@knair1510
@knair1510 3 жыл бұрын
Kollam nalla video
@ganesharjun6789
@ganesharjun6789 2 жыл бұрын
Lohithadas effect.... 💞
@jobtalks7783
@jobtalks7783 3 жыл бұрын
Ithaaan ee location aaarnnu kittendath thnku so much😍😍🥰
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@maddreamer3753
@maddreamer3753 3 жыл бұрын
പല വ്ലോഗുകളും കണ്ടിട്ടുണ്ട്.... പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോകുന്ന വ്ലോഗ് ആദ്യമായിട്ടാണ്... ഒരുപാട് ലൊക്കേഷനുകൾ കാണാൻ കട്ട waiting..... ഗുഡ് work bro...✌️✌️
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...pls share this video
@jisjoy8270
@jisjoy8270 Жыл бұрын
People in Kerala choose Munnar, wayanad as their best destination. I agree that but when I had gone through train once I realised one more soul is there in Kerala. Underrated Palakkad destinations✨ Lv from ernakulam ❣️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@arunsebastian6051
@arunsebastian6051 3 жыл бұрын
Hello Sreejith Your videos are excellent! I would request you to put the google location also in description going forward
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...I have put the location in this video..pls share this video
@sheebaprem2055
@sheebaprem2055 3 жыл бұрын
Intro music entha feel...nammade palakkad ethra manoharam..proud to be a palakkad..love to see your videos.Sreejithnte mankara aduthanu ente nadu..Paruthipully..njanglde nattil anu gaddama shooting cheythsthu
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...pls share this video
@subeer9846
@subeer9846 3 жыл бұрын
ശ്രീജിത്ത് താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അടിപൊളി വീഡിയോ ആണ് താങ്കളുടേത് എല്ലാ വീഡിയോയും ഞാൻ ലൈക് അടിക്കാറുണ്ട് ഇനിയും നമ്മൾ കാണാത്ത പുതിയ സിനിമ ലൊക്കേഷനുകളും ആയി വീണ്ടും വരിക All The Best...
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you brother 🥰🥰
@thasninaseebthasnisha6185
@thasninaseebthasnisha6185 3 жыл бұрын
Thank s this video 👍👏👌👌
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@hanoobh5676
@hanoobh5676 2 жыл бұрын
Suprb❤️bro👌👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@latheefcn812
@latheefcn812 3 жыл бұрын
കാത്തിരുന്ന വീഡിയോ ❤
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro .🥰🥰..pls share it
@vyshnavkollareth8789
@vyshnavkollareth8789 3 жыл бұрын
Sathyam
@shajishajimon6092
@shajishajimon6092 3 жыл бұрын
നമ്മുടെ പാലക്കാട്‌ അല്ലെ സൂപ്പർ വീഡിയോ
@sreejithzvlog
@sreejithzvlog 3 жыл бұрын
Yes bro..🥰🥰...pls.share this video
@pratheeshku9882
@pratheeshku9882 2 жыл бұрын
Super...Palakkad...
@sandeepmanu8546
@sandeepmanu8546 3 жыл бұрын
Super chettayii awesome
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰...pls share this video
@akshaypm4212
@akshaypm4212 3 жыл бұрын
ശ്രീജിത്ത്‌ ഏട്ടാ ഒരുപാടു നന്ദി.. നേരിട്ട് പോയി ഒക്കെ ഒന്ന് കാണണം എന്നുണ്ട്.. 🥰♥️😍😘👌
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@shibushibu1386
@shibushibu1386 3 жыл бұрын
സൂപ്പർ താൻ ഒരു പോളിയാണ് ട്ടോ
@maneeshkk6185
@maneeshkk6185 2 жыл бұрын
ഹായ് ശ്രീജിത് അടിപൊളി നല്ല അവതരണം നല്ലതുപോലെ പറഞ്ഞു മനസിലാക്കി തരുന്നു അടിപൊളി 👌👌👌👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@amminivenugopal709
@amminivenugopal709 3 жыл бұрын
Sreejithetta. Superb scenary. Bringing back old memories.
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰...pls share this video
@maddreamer3753
@maddreamer3753 3 жыл бұрын
Bro.... ഇതിന്റെ പിന്നിൽ ഒരുപാട് effort എടുക്കുന്നുണ്ടെന്ന് മനസിലാക്കുന്നു.... താങ്കളുടെ പരിശ്രമങ്ങൾക് എല്ലാവിധ അഭിനന്ദനങ്ങളും...വളരെ അധികം പഠിച്ചു മനസ്സിലാക്കി നല്ല രീതിയിൽ അവതരിപ്പിച്ചു... കേരളത്തിലെ no.1 വ്ലോഗ്ഗർ ആയി മാറട്ടെ....🎉🎉🎉🎉
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you so much for the support..നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് എല്ലാം...🥰🥰🥰..pls.share this video
@binstomy1998
@binstomy1998 3 жыл бұрын
Kanan othiri aghrahicha location.....thank uuuu
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Adipoli Padma kadda feel Paya orma👍👍
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
പൊളി യ ബ്രോ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you..🥰🥰ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ.... മറക്കല്ലേ
@shijadhts3039
@shijadhts3039 3 жыл бұрын
ശ്രീജിത്ത്‌ ബ്രോ... കുറെ നാളായി കാത്തിരുന്ന ലൊക്കേഷൻ... വളരെ നന്ദി
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@shijadhts3039
@shijadhts3039 3 жыл бұрын
തീർച്ചയായും
@tinujoseph9946
@tinujoseph9946 3 жыл бұрын
Super channel
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro...🥰🥰..pls share this video
@sreejithparayil240
@sreejithparayil240 3 жыл бұрын
ശ്രീജിത്ത് ബ്രോ സൂപ്പർ സൂപ്പർ സൂപ്പർ ഒരുപാട് സന്തോഷം അറിയിക്കുന്നു 🌹🌹🌹 നമ്മുടെ സച്ചി ചേട്ടൻ ഒരു🙏
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...pls share this video
@bhadranks4632
@bhadranks4632 3 жыл бұрын
പ്രിയ ശ്രീജിത്ത് ,വർഷങ്ങളായി ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ ഭംഗിയായി താങ്കൾ അവതരിപ്പിച്ചു.നന്ദി സുഹൃത്തെ.
@sreejithzvlog
@sreejithzvlog 3 жыл бұрын
വീഡിയോസ് എല്ലാം ഒന്ന് ഷെയർ ചെയ്യണേ🥰🥰
@mucchoozmuchooz2730
@mucchoozmuchooz2730 3 жыл бұрын
Kanan agrahicha vidio...pwoli..😍😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@ancyancy6172
@ancyancy6172 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പടം, സൂപ്പർ പ്ലേസ് 👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@retheeshr7615
@retheeshr7615 3 жыл бұрын
നിങ്ങൾ മുത്താണ് ബ്രോ ❤️❤️❤️❤️❤️❤️
@anilkumark8558
@anilkumark8558 3 жыл бұрын
Gud bro..............തെങ്കാശിപ്പട്ടണ൦,കിലുകില് പമ്പര൦,എന്നീ സിനിമകളുടെ ലൊക്കേഷ൯ കാണണമെന്നുണ്ട്,....
@sunilap6192
@sunilap6192 3 жыл бұрын
Very beautiful.... ഞാൻ പോയിട്ടുണ്ട്.... Nostalgic.... Thanks
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰..bro..pls share this video
@sunilap6192
@sunilap6192 3 жыл бұрын
@@sreejithzvlog sure
@chandrikachandru3813
@chandrikachandru3813 3 жыл бұрын
Tns bro
@ambilyratheesh5226
@ambilyratheesh5226 3 жыл бұрын
Super bro
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@travelmaniak955
@travelmaniak955 3 жыл бұрын
Kollam bro i like it
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you .👍🥰🥰..ഈ വീഡിയോ ഷെയർ ചെയ്യണേ
@amalbabu4895
@amalbabu4895 2 жыл бұрын
ഓരോ videoukkum ഇടുന്ന ആ പടത്തിന്റെ songs അതാണ് ഐറ്റം
@vinod_p_unni_kuttan1536
@vinod_p_unni_kuttan1536 3 жыл бұрын
Super
@shibushibu1386
@shibushibu1386 3 жыл бұрын
സൂപ്പർ താൻ ഒരു പൊളിആണ് ട്ടോ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls.share this video
@ranjitk5397
@ranjitk5397 3 жыл бұрын
ഞാൻ അന്ന് ഈ സിനിമയുടെ ലൊക്കേഷൻ കാണാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞയിരുന്നു, താങ്ക്സ് man😍😍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..pls share this video
@rajnacp2002
@rajnacp2002 3 жыл бұрын
ഏട്ടാ അടിപൊളി സൂപ്പർ പറയാൻ വാക്കുക്കൾ ഇല്ല..
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro 🥰🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ....
@rajnacp2002
@rajnacp2002 3 жыл бұрын
@@sreejithzvlog Ok തീർച്ചയായും... njan കോഴിക്കോടുകാരി ആണ്.. കോഴിക്കോട് വെച്ചു ഷൂട്ട്‌ ചെയ്ത സിനിമയുടെ ലോക്കഷൻ വിശേഷങ്ങൾ വ്ലോഗ് ചെയ്യാമോ ഏട്ടാ...
@dhaneshp284
@dhaneshp284 2 жыл бұрын
മനോഹരം ഏട്ടാ
@sivakumarviswambharan8515
@sivakumarviswambharan8515 3 жыл бұрын
Beautiful 👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...pls share this video
@vishnukollamalayilmanjoor9806
@vishnukollamalayilmanjoor9806 3 жыл бұрын
Poli
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
Chetta Love you........ ❤️❤️❤️❤️❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰...pls.share this video..
@limeshmohan6993
@limeshmohan6993 3 жыл бұрын
Super video
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰..pls share it
@kallayikalyani198
@kallayikalyani198 3 жыл бұрын
Thanks..
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰...ഈ വീഡിയോ ഷെയർ ചെയ്യണേ
@arunpk2429
@arunpk2429 3 жыл бұрын
Bro സൂപ്പർ ആകുന്നുണ്ട്... താങ്കളുടെ വീഡിയോ കണ്ടിട്ട് ഒട്ടു മിക്ക place ഉം ഞാൻ കവർ ചെയ്യാറുണ്ട് പാലക്കാട്‌ ആണ് work ചെയ്യുന്നത് rly ഇൽ ആ ക്വാറി ഇൽ നിന്ന് കുറച്ച്മുന്നോട്ട് കേറിയാൽ എന്റെ quarters ആണ്... താഴ്‌വാരം എന്ന film ന്റെ ലൊക്കേഷൻ കുറെ ആയി ഞാൻ തിരയുന്നു... നിങ്ങൾക്ക് അത് അറിയാൻ കഴിഞ്ഞാൽ ഒരു വീഡിയോ ചെയ്യണം.... full support 👍👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Ok..bro..🥰🥰..pls share this video..I will search for thazhvaram..
@devudevasmom
@devudevasmom 3 жыл бұрын
ഇനിയും ഇതുപോലുള്ള ലൊക്കേഷൻ കാണാൻ കാത്തിരിക്കുന്നു
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰....pls.share this video
@thomasfrancisoic2772
@thomasfrancisoic2772 2 жыл бұрын
Beautiful Presentation 🥰👌🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arjun2583
@arjun2583 3 жыл бұрын
🥳🥳🥳🥳
@sreevidhyav7663
@sreevidhyav7663 3 жыл бұрын
Nice video
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰..pls.share this video
@Somewhere_bewhere781
@Somewhere_bewhere781 3 жыл бұрын
👏👏👏
@blackcats192
@blackcats192 2 жыл бұрын
Sharikkum film kanumbo aa natil irangi chennna feelan ...
@rahulnath6420
@rahulnath6420 3 жыл бұрын
Orupadu kathirunna video
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰..pls share this video
@sojeshsoman4891
@sojeshsoman4891 3 жыл бұрын
നേരിൽ കാണണം എന്ന് മനസ്സിൽ ആഗ്രഹിച്ച സ്ഥലം, വളെരെ നന്നായി...
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@sojeshsoman4891
@sojeshsoman4891 3 жыл бұрын
@@sreejithzvlog sure
@yahkoobmaliyekkal9793
@yahkoobmaliyekkal9793 3 жыл бұрын
Adipoli
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@user-gl8lu5cj6v
@user-gl8lu5cj6v 4 ай бұрын
💞💞👍👍
@mpratish
@mpratish 3 жыл бұрын
Can U please Show Vengasserry enna Gramam
@anjukrishnaanju5656
@anjukrishnaanju5656 Жыл бұрын
പൊളി സ്‌ഥലം 🥰🥰🥰🥰🥰
@hippilemon4489
@hippilemon4489 3 жыл бұрын
Nice bro
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@muhammedshafeeq4381
@muhammedshafeeq4381 3 жыл бұрын
👍👍👍👌👌❤️❤️❤️
@sarithamanesh1265
@sarithamanesh1265 3 жыл бұрын
എന്ത് രസമാ അവിടം കാണാൻ
@sarithamanesh1265
@sarithamanesh1265 3 жыл бұрын
സൂപ്പർ ആ തെങ്ങ് ഇപ്പഴും ഉണ്ടല്ലേ എനിക്ക് ഇഷ്ടമുള്ള സിനിമയാണ് എത്ര പ്രാവശ്യം കണ്ടതെന ന്ന്? അറിയില്ല മഞ്ചു ചേച്ചി ഈ വീഡിയോ ഒന്നു കാണാൻ ആത്മർഥമായി ആഗ്ര ഗിക്കുന്നു
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰.. ഷെയർ ചെയ്യാൻ മറക്കല്ലേ
@ajeeshts4428
@ajeeshts4428 2 жыл бұрын
Super bro Appu cinimayude location kudi edumo
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok
@mullapullymuraleedharan202
@mullapullymuraleedharan202 3 жыл бұрын
Very nice
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰..pls share this video
@vyshnavkollareth8789
@vyshnavkollareth8789 3 жыл бұрын
Beautiful place
@sreejithzvlog
@sreejithzvlog 3 жыл бұрын
Yes bro🥰🥰..pls share it
@EMBOSS-ug7bt
@EMBOSS-ug7bt 3 жыл бұрын
👍👍👍👌👌
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰...pls share this video
@anandhu.aanamika.a4775
@anandhu.aanamika.a4775 2 жыл бұрын
Fav movie❤️
@masterpkworld2590
@masterpkworld2590 3 жыл бұрын
Thanks bro oru paddu ചാനലിനോട് riqust cheyidഇരുന്നു but Sreejith place kannich thanadin
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@kvmanojkumar1736
@kvmanojkumar1736 3 жыл бұрын
സിനിമകൾ നമുക്ക് നൊസ്റ്റാൾജിയ ആണ്... താങ്കളുടെ കവറിങ് ആ കാലത്തേക്ക് കൊണ്ടുപോകുന്നു.. ഇത് വ്യത്യസ്ത അനുഭവം.... മുന്നോട്ട് പോവുക... കേരളത്തിന്റെ പ്രകൃതി ഭംഗി കൂടുതലും നമ്മൾ ആസ്വദിച്ചത് സിനിമകളിലൂടെയാണ്..... ബിഗ് സ്‌ക്രീനിൽ അത് കാണാൻ ലഭിച്ച ഞങ്ങൾ ഭാഗ്യവാൻമാർ.
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰..വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ
@koulath1181
@koulath1181 3 жыл бұрын
Enthu nalla nadanpalakkad a thengu kandappol santhosam thonni god bless sreejith
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰
@pradeepp8566
@pradeepp8566 3 жыл бұрын
😍😍😍👍👍👍
@sreejithzvlog
@sreejithzvlog 3 жыл бұрын
Bro🥰🥰...pls share it
@raghunathraghu8311
@raghunathraghu8311 2 жыл бұрын
Nalla avatharanam beautifull
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Kanmadam | Mohanlal, Manju Warrier, Lal - Full Movie
2:42:10
Movie Reels
Рет қаралды 636 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН