Kanmoodi Parthaal | Mukile Mukile | KS Harisankar | Alex K John | Sam Simon George | Bibin K Thomas

  Рет қаралды 218,142

Muzik247

Muzik247

3 жыл бұрын

A romantic suspense involving a guy who is in love with a girl that he used to meet in the bus.
Concept & Direction : Alex K John
Producer : Bibin Kanjirathinal Thomas
Co-Producer : Jibin Jose Kayyalakam
Music : Sam Simon George
Cinematographer : Sajeev Mohanan
Lyrics : Nikhil S Mattathil
Project Designer : Seb Jose
Vocals : KS Harisankar
Editor : Vaisakh Karun
Costumes : Jasmin Alex
Director’s Editor : Alvin Jacob
Production : Own Productions
Cast : Jibin K John, Ardra K Mohan
Music Team
Song & BGM Arranged and Programmed by : Sam Simon George
Guitars & Bass : Sumesh Parameshwar
Flute : Josy Alappuzha
Backing Vocals : Sam Simon George
Song Mixed & Mastered : Midhun Anand
Final Mix and Sound FX (Video) - JO @ The Mixroom
Recording Engineer : Sai Prakash
Studios : MyStudio & NHQ
Song Recorded & Produced @ OASIS WORKSTATION
Label : Muzik247
Stream and Listen to this song on your favourite platforms
Gaana : bit.ly/3hk94PC
Spotify : spoti.fi/2Qhbe7y
Wynk : bit.ly/3hmwT9q
JioSaavn : bit.ly/3w0ckDO
Amazon Music : amzn.to/3ykUOfE
Apple Music : apple.co/3w2qXq7
Resso : bit.ly/3tKoqiI
KZfaq Music : bit.ly/3uLRFDc
Set this song as your Caller Ring Back Tone
Mukile Mukile
Vi : Dial 53712455300
BSNL : SMS BT 12455300 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Alli Chelolum
Vi : Dial 53712455301
BSNL : SMS BT 12455301 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Mizhikale
Vi : Dial 53712455302
BSNL : SMS BT 12455302 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
മുകിലേ മുകിലേ
പുലരി അഴകോ..
ഇളനിലാ മുകിലേ...
മഴയെ മഴയെ
നനയും അഴകേ....
ഇവളിൽ ആരുയിരേ...
നിന്നെ കാണുന്നീ നേരം
ചായങ്ങളോ... തുള്ളി-
തൂമഞ്ഞായുള്ളിൽ പെയ്യുന്നുണ്ടേ....
മെല്ലെ ചായുന്നീ വാനിൽ
വർണങ്ങളോ.....
ഉയിരിൻ... ചിറകിൽ.. ഉയരേ ....
അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ...
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ...
കണ്ടു നിന്നേ ഞാൻ...
മിഴികളേ ഈ വാനിലായ്
ചേരുമോ എന്നോമലായ്..
എഴുതിയോ ഈ രാവുനിൻ
കാർമുകിൽ മഷിയാൽ....
ഹിമസാഗരം നീ ആകിലും
ഒരു തീരമായ് ഞാൻ ചാരെയായ്....
അറിയാതെ നീയും
ചേരുമോ......
കാണാപൊൻ ചെപ്പിന്നുള്ളിൽ
തേടുന്നീ തെന്നൽ പോലും
ചൊല്ലിയോ പതിയേ....
അല്ലി ചേലോലും മുല്ലേ
ആരാരോ നീയേ
പൊൻതിങ്കളായ് അകലേ...
നീയെൻ അഞ്ചും ചിരാതിൽ
കൊഞ്ചും നീളേ...
കണ്ടു നിന്നേ ഞാൻ…
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2021 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
KS Harisankar, KS Harisankar songs, KS Harishankar songs, harisankar album songs, KS Harisankar hit songs, KS Harishankar new songs, KS Harisankar Latest Song, Sam Simon George Songs, Sam Simon George Hits, Aararum Composer, Kanmoodi Paarthal song, Kanmoodi Paarthaal song, Mukile Mukile, Alex K John, Jibin K John, Ardra K Mohan, New Romantic Songs Malayalam, Latest Malayalam Romantic Songs, Best Romantic Songs 2021, Malayalam Albums 2021, Malayalam Music Videos 2021
#KSHarisankar #SamSimonGeorge #AlexKJohn #KanmoodiParthaal #Mukile #MukileMukile

Пікірлер: 776
@Vishnugnair-oj9sw
@Vishnugnair-oj9sw 3 жыл бұрын
ശബ്ദത്തിലൂടെ ആരാധകരെ ഒറ്റയടിക്ക് ഫ്ലാറ്റാക്കാൻ ശപഥമെടുത്ത ഗായകനാണ് അയാൾ... നമുക്ക് അയാളെ ജയിക്കാനാവില്ല.... ഹരിച്ചേട്ടൻ..❤️❤️❤️. കട്ട ഫാൻ ❤️❤️
@swetham6098
@swetham6098 3 жыл бұрын
Same to you bro💞
@somythomas5415
@somythomas5415 3 жыл бұрын
❤😍
@anooprajbaasha1044
@anooprajbaasha1044 3 жыл бұрын
Mgsreekumar family's alle
@maya07990
@maya07990 3 жыл бұрын
Athee broo🔥Harichettan pwoliyann😍
@ranjithc7928
@ranjithc7928 2 жыл бұрын
😄😄😄
@user-sg6jb2iu9s
@user-sg6jb2iu9s 3 жыл бұрын
Hari ചേട്ടൻന്റെ പാട്ടുകൾ കേട്ടാലും വീണ്ടും വന്നു കേൾക്കാൻ തോന്നും😌🕺🏼🕺🏼
@swetham6098
@swetham6098 3 жыл бұрын
Satyam 😍
@aswin3361
@aswin3361 3 жыл бұрын
Yes😍
@Unmesh_Unnikrishnan
@Unmesh_Unnikrishnan 3 жыл бұрын
ഹരിയേട്ടാ... നിങ്ങളൊരു ജിന്നാണ് മനുഷ്യാ..... എജ്ജാതി voice ആണ്....😘😘😘😘😘😘 Superb Song🥰🥰🥰🥰🥰🥰
@arunvas4212
@arunvas4212 3 жыл бұрын
Sathyam ufff.....
@meghasnair8062
@meghasnair8062 3 жыл бұрын
ഹരിശങ്കർ എന്ന ഗായകൻ മലയാളികളുടെ മനസിൽ ഇടം പിടിച്ചു കഴിഞ്ഞു...❤️❤️❤️ ഹരി ശങ്കർ ഫാൻസ്❤️❤️😘😘
@somythomas5415
@somythomas5415 3 жыл бұрын
ഹരിശങ്കർ ഫാൻസ് അടി ലൈക്ക്😍❤👍
@swetham6098
@swetham6098 3 жыл бұрын
♥️♥️😍
@Jesus-sb8ey
@Jesus-sb8ey 3 жыл бұрын
Uyir
@somythomas5415
@somythomas5415 3 жыл бұрын
@@swetham6098 😍
@somythomas5415
@somythomas5415 3 жыл бұрын
@@Jesus-sb8ey ❤
@swetham6098
@swetham6098 3 жыл бұрын
@@somythomas5415 (✿ ♡‿♡)
@maya07990
@maya07990 3 жыл бұрын
എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മന്ത്രികത ഉണ്ട് ഹരിച്ചേട്ടന്റെ ഓരോ പാട്ടുകൾക്കും നമ്മളെ അത്രേമേൽ പിടിച്ചിരുത്തും ഇജ്ജാതി Voice അതിമനോഹരമായ ഒരു കിടുക്കാച്ചി സോങ് അഭിനയിച്ചവരും അടിപൊളി ആകമൊത്തം set😍❤🔥😍
@anjana1410
@anjana1410 3 жыл бұрын
💥💪💯🥰😍🤩
@maya07990
@maya07990 3 жыл бұрын
🔥
@user-mm3bb6of3x
@user-mm3bb6of3x 3 жыл бұрын
💗💗
@maya07990
@maya07990 3 жыл бұрын
@@user-mm3bb6of3x 😍
@somythomas5415
@somythomas5415 3 жыл бұрын
hariettan❤💪😍
@latheefpareed5920
@latheefpareed5920 3 жыл бұрын
Harishankar fan👌👌
@jinsksajan5030
@jinsksajan5030 3 жыл бұрын
ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമാണിത്... ജിബിൻ ചേട്ടൻ അച്ചു ചേട്ടായി റോജിൻ...... Etc pwolichu super🥰🥰🥰🥰
@rojinmathew767
@rojinmathew767 3 жыл бұрын
Thanks muthe ❤️
@anaskondoorkara3234
@anaskondoorkara3234 3 жыл бұрын
Romantic Song King 💕KS Harishankar💕
@aravinda7129
@aravinda7129 3 жыл бұрын
K S Harishankarinte magical voice kelkkumbo thanne enthoru feel aan❤️❤️❤️✨✨✨✨✨✨
@nandana___ammuuzz8591
@nandana___ammuuzz8591 3 жыл бұрын
Aww... Harichettante voice🎶❤️....💗
@jithinmnair416
@jithinmnair416 3 жыл бұрын
LOVE SONG♥️ + KS HARISANKAR = HIT
@vishnubs3205
@vishnubs3205 3 жыл бұрын
Harisankar magical voice❤..........
@bibinkuriakose2648
@bibinkuriakose2648 3 жыл бұрын
എന്നാ രസമാ ഹരിശങ്കറിന്റെ വോയ്‌സ് 👌👌👌👌😍😍
@WILDERGAMINGYT
@WILDERGAMINGYT 3 жыл бұрын
Harishakar fans like
@somythomas5415
@somythomas5415 3 жыл бұрын
fav❤singer- KS HARISHANKAR 😍
@vishnur2551
@vishnur2551 3 жыл бұрын
Magical voice ♥️ harishankar 💫
@jojusebastian9602
@jojusebastian9602 3 жыл бұрын
Kidu music sam simon george🥰🥰🥰🥰
@samsimongrge
@samsimongrge 3 жыл бұрын
Thank u joju bro❤️❤️❤️
@sunil6765
@sunil6765 3 жыл бұрын
സ്വപ്നത്തിലായാലും എൻഫീൽഡ്, താടി, കൂളിംഗ് ഗ്ലാസ്. പ്രേമിക്കാൻ... അത് നിര്ബന്ധാ...
@TheGoldenbatz
@TheGoldenbatz 3 жыл бұрын
Wow kalakki😍 Kanjirappally bros 🙏🙏🙏adipoli thakarthu.. 😍😍
@snehashenoy9954
@snehashenoy9954 3 жыл бұрын
Will surely like it .❤️❤️❤️fan of harishankar
@lifeofsaiiiiiiii
@lifeofsaiiiiiiii 3 жыл бұрын
Song ഒരു രക്ഷേമില്ല 😍പിന്നെ അലക്സ്‌ ചേട്ടൻ 😌 ജിബിൻ ചേട്ടൻ 😌വേറെ ലെവൽ 😍❤💥
@bindhuk.s1707
@bindhuk.s1707 3 жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ . ഇനിയും പ്രതീക്ഷിക്കുന്നു. 💓💓
@shanthilalitha4057
@shanthilalitha4057 3 жыл бұрын
പ്രണയം ഗാനം കൺമുടീ പാത്താൽ തികച്ചും സ്വാഗതാർഹമാണ് കാത്ത് ഇരിപ്പ് ആണ് 👍💐
@shanthilalitha4057
@shanthilalitha4057 3 жыл бұрын
🙏🏻💐❤️
@vidhyasanthosh1351
@vidhyasanthosh1351 3 жыл бұрын
Ks Harisankar entte fav singer aanu Ettane nalla eshttaanu🔥❤
@subin_joseph
@subin_joseph 3 жыл бұрын
ഹരിശങ്കർ, ജിബിൻ, അലക്സ്‌ കലക്കി 👌👌👌👌മ്യൂസിക്‌ ഡയറക്ടറും 🙂
@mariyamjoseentertainments2136
@mariyamjoseentertainments2136 3 жыл бұрын
നായകൻ കൊള്ളാം നല്ല പൊളപ്പൻ ഇച്ചായൻ 😍🤟👌👌
@amb_photopedia
@amb_photopedia 3 жыл бұрын
Climax വളരെ ശെരിയാണ്... കാരണം നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ , വിശ്വസിക്കുന്നവർ ആയിരിക്കും നമ്മൾ വേദനിപ്പിക്കുന്നത്/പറ്റിക്കുന്നത് 💯
@suryaeditz2009
@suryaeditz2009 3 жыл бұрын
Nice ❤️ song KS Harisankar fan like 👍
@manjujogy9668
@manjujogy9668 3 жыл бұрын
Sam simon george music.director along with hari Shankar adipoli
@snehamariyamshaji17
@snehamariyamshaji17 3 жыл бұрын
Aade nimishavum kelian patunna orutharam magical voice agne hari ettante🥰 I am proud to ba a big fan of Harishankar 🥰❤
@shanthilalitha4057
@shanthilalitha4057 3 жыл бұрын
മുകിലേ മുകിലേ.... സൂപ്പർ ആയായി പാടീ ഹരിശങ്കർ എഞാ ഒരു ഫീൽ മ്യൂസിക് സൂപ്പർ ആണ് എഞാ രസം കേൾക്കാൻ 💐🎶🙏🏻👍❤️👌💐
@jeespaul7794
@jeespaul7794 3 жыл бұрын
Hehe.. Oru prethyekatharam album😍😍😍
@creations7066
@creations7066 3 жыл бұрын
Cinematographer സജീവ് മോഹൻ...നൈസ് വർക്ക്‌ അളിയാ...👌👌
@arvindsam
@arvindsam 3 жыл бұрын
அருமையான திரைக்கதை, இசை, ஒளிப்பதிவு தரம் 💯👌 jibin Sethupathi😎 Love You Nanbha😍 சென்னையின் முதல் ரசிகன் நான் All The best Team Love You All🤝
@sunilkr9433
@sunilkr9433 3 жыл бұрын
ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 👍
@Linsa_Rony89
@Linsa_Rony89 3 жыл бұрын
Hari❤️ Jibin😍 Kidu song.....and pwoli visual treat😍😍😍❤️
@arathysarathy6824
@arathysarathy6824 3 жыл бұрын
Odukatha mazhayil ee paatu kelkan nalla feel und ketto nice😍
@akhilajacob7371
@akhilajacob7371 3 жыл бұрын
Sajeev mohanan❤️ Fabulous Jibin john outstanding performance ❤️ Love you both❤️
@christopherjohn1964
@christopherjohn1964 3 жыл бұрын
Song അടിപൊളി..❤️❤️❤️ ഒരു രക്ഷയും ഇല്ല... Bye the bye Njan Spotify nnu vannathane
@MadMagicMindSandeepFradian
@MadMagicMindSandeepFradian 3 жыл бұрын
മനോഹരം ❤
@MM-un3gu
@MM-un3gu 3 жыл бұрын
Song ishttaayii evdekkeyooo aa pazhaya oormakalillekk njanpoyiii ente life maatti maricha aa lokatheekk...
@shaveenavijay8059
@shaveenavijay8059 3 жыл бұрын
DOP ❤️❤️❤️.Harishankar as always loved his voice.A mesmerising song with a warmth of love.Hats off to the whole team.🔥
@siyamaheen9984
@siyamaheen9984 3 жыл бұрын
Ejjathiiiiii climax😁😁😁😁😁😁... Song poliyeeeyeeee❤️❤️❤️ voice Al kidiloskiiiiiii..... Achaayooooo abinaya simhameeey❤️❤️❤️❤️❤️❤️❤️😘😘😘
@rajamusic3362
@rajamusic3362 3 жыл бұрын
Super Lyrics super work con. Nikhil and Friends👍🥰🥰🥰🥰🥰🥰
@sivanandacv7710
@sivanandacv7710 3 жыл бұрын
Harisankar sir....❤️❤️😍
@princyxavier6984
@princyxavier6984 3 жыл бұрын
Nikhil ♥️ congrats da lyrics 👍🏻 and song 😎😎😇
@thomasshajan9240
@thomasshajan9240 3 жыл бұрын
Kanjirappalykarena summavaaa❤❤❤❤ Teamee polichuu🔥🔥🔥
@rojinmathew767
@rojinmathew767 3 жыл бұрын
Pinnalla Kanjirappally ❤️❤️❤️
@dennisbenny5732
@dennisbenny5732 2 жыл бұрын
Kanjirappally ❤❤
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
3:53 മുതൽ കണ്ടാതി 😂 Hari voice ufff kiduuu🔥
@user-ue9rl5ig6m
@user-ue9rl5ig6m 3 жыл бұрын
Marvelous concept & Hariyettan ❤
@senstudio712
@senstudio712 3 жыл бұрын
Lyrics ❤️❤️❤️ Now I am a Nikhil Fan😍😍😍
@arifmuhammed3709
@arifmuhammed3709 3 жыл бұрын
Super work congratulations alex john (achu) and bro jibin john and all crew.
@jamsheerlalijamsheerlali2909
@jamsheerlalijamsheerlali2909 3 жыл бұрын
ഹരി ശങ്കർ... ♥️♥️ സൂരജ് സന്തോഷ്‌.. ഇവർ രണ്ടു പേരും ആണ് എന്റെ ഹീറോ ♥️♥️🔥🔥🔥
@ammuaswini8574
@ammuaswini8574 3 жыл бұрын
Fans from Tamil nadu😍...luv this song😀
@adarshmohanvideos
@adarshmohanvideos 3 жыл бұрын
സിനിമട്ടോഗ്രാഫി ഒരു രക്ഷേം ഇല്ല പൊളി
@sunithasreekumaran9631
@sunithasreekumaran9631 3 жыл бұрын
Magical voice 😀😍
@adarshmohanvideos
@adarshmohanvideos 3 жыл бұрын
പൊളി. Jiബിച്ചായൻ ഫാൻസ്‌ ബാംഗ്ലൂർ ഘടകം
@8891444183
@8891444183 3 жыл бұрын
Harisankar...😍😍😍 Nikhil superb lyrics...🥰🥰❤️❤️
@Ajoobshasha
@Ajoobshasha 3 жыл бұрын
Nice wrk😍
@athiraravi3391
@athiraravi3391 3 жыл бұрын
💙💙💙
@neethukm6780
@neethukm6780 3 жыл бұрын
മനോഹരം ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ വരികൾ നിഖിൽ എസ് മറ്റത്തിൽ സൂപ്പർ ഇനിയും താങ്കളുടെ മനോഹരമായ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു😍😍😍👍👍👍
@sreejithnanban7510
@sreejithnanban7510 3 жыл бұрын
Hari shankarinte voicel nte aliyan jibin thakarthu❤️❤️❤️❤️❤️ all tems onnum parayan illa
@AASHTIMES
@AASHTIMES 3 жыл бұрын
ആർദ്ര സൂപ്പർ ആയിട്ടുണ്ടല്ലോ . സംഭവം പൊളിച്ചു
@nakiya9210
@nakiya9210 3 жыл бұрын
Harishankar Nte voice athi manoharam athupole conceptum pne e paatum visuals elaam enk valare priyapettathaanu athile hero exactly nte lover ne pole thanund🥰🥰🥰🥰
@Gayathri-mo5cs
@Gayathri-mo5cs 3 жыл бұрын
Harishankar song fan
@Akhilakki2023
@Akhilakki2023 3 жыл бұрын
Mazha... Current um poi.. kelkaan ithilum pattiya time illa.. ferfect ok🥰🥰❤️❤️
@lechu1323
@lechu1323 3 жыл бұрын
എന്നാ രസമാ ഹരിച്ചേട്ടന്റെ voice 🥰
@rajeshks8905
@rajeshks8905 3 жыл бұрын
Kiduuu ❤️❤️❤️
@muhammadunais0
@muhammadunais0 3 жыл бұрын
sajeev etta
@anjitharaj5222
@anjitharaj5222 3 жыл бұрын
Lovely voice
@nahashidhayath4107
@nahashidhayath4107 3 жыл бұрын
Alex jibin kidilam wrk❤❤❤ Visual direction acting ellam 🔥
@balamukundanm7081
@balamukundanm7081 3 жыл бұрын
Congrats dear Alex, Jibin, sajeev.. അസ്സലായി 😍😍😍
@nvn448
@nvn448 3 жыл бұрын
@sajeev bro🥰😍😍😘
@vishnukr8737
@vishnukr8737 3 жыл бұрын
സജീവ് മോഹനൻ നിങ്ങളുടെ ക്യാമറ വർക്ക്‌ ഒരുരക്ഷയും ഇല്ല
@ajmalalbatroz339
@ajmalalbatroz339 3 жыл бұрын
Climax polich😆
@MALAYALI-MACHAN-555
@MALAYALI-MACHAN-555 3 жыл бұрын
സത്യത്തിൽ കഴിഞ്ഞു പോയ.... എന്റെ ജീവിത കാലം ഓർമ വന്ന്... അതേ പോലെ എന്റെ ജീവിതം മാറി മറിച്ച കഥയും ❣️😇
@MM-un3gu
@MM-un3gu 3 жыл бұрын
Ellardem lifil undaakum agane oru kadha.....ee paatt aa pazhaya lifelekk kondpoyapole aayiii marakkan pattaath aa mukham.....
@MALAYALI-MACHAN-555
@MALAYALI-MACHAN-555 3 жыл бұрын
@@MM-un3gu ✨️❣️സത്യം
@jesnajesna8672
@jesnajesna8672 3 жыл бұрын
ഇഷ്ടമാണ് ഒരുപാട് ആ ശബ്ദത്തെ 🥰🥰
@vipinkv7921
@vipinkv7921 3 жыл бұрын
Beautiful voice
@varunswamidass464
@varunswamidass464 3 жыл бұрын
Jibin bro and Sajeev etta❤️❤️❤️
@rojinmathew767
@rojinmathew767 3 жыл бұрын
Kanjirappally Achaayanmare ishtamullavar ivide vaayo ❤️
@seemakurup6441
@seemakurup6441 8 ай бұрын
Mukile... Song harisankarinu vendi mathram eyuthiya pole thonni... Feelings overloaded👍🏻
@neenasabarish
@neenasabarish 3 жыл бұрын
Kalakki......kadhayum sandarbhavum
@__ardramohan__
@__ardramohan__ 3 жыл бұрын
Ty❤️
@neenutk4852
@neenutk4852 3 жыл бұрын
Vaisakh and jibin ♥️🥰😘 harishankar♥️
@naveena788
@naveena788 3 жыл бұрын
Harichettan muthan ... ♥️♥️♥️
@athmav-com
@athmav-com 3 жыл бұрын
Ishwaraaaaa Adtha hit💥💥
@pinkbabe1578
@pinkbabe1578 3 жыл бұрын
Sajee Aliyaaa ❤ Proud Moment❤ Frames ❤ Harishankar... No doubts... Magical Voice ❤ Hats off To the entire team for the Efforts ❤ Worth It 😎
@alicewilson9742
@alicewilson9742 3 жыл бұрын
Very Beautiful song, sung so well, blessed voice, Sam's music is superb!! Commendable. The Story is awesome!! a lesson to many. God bless this team beyond measure. Superb team work!!!
@shinoshaby6709
@shinoshaby6709 3 жыл бұрын
nice dop & cut and the exelent music combo all the best team
@raz1k._
@raz1k._ 3 жыл бұрын
Voice😻😻😻😻😻
@suniljacob3158
@suniljacob3158 3 жыл бұрын
സൂപ്പർ...... നീണാൾ വാഴട്ടെ ജി ബിൻ👍
@sanalsivaram329
@sanalsivaram329 3 жыл бұрын
Nice concept alex bro ❤️ jibin mon natural acting ❤️ sajeev unni frames 🔥
@vishnurajragav7322
@vishnurajragav7322 3 жыл бұрын
Harishankar chettaa. U r voice 👌👌
@varshavinod736
@varshavinod736 3 жыл бұрын
Sajeevetta... Jibin achaya.. proud moment and really happy for u guysss...❤️❤️
@leenac7138
@leenac7138 3 жыл бұрын
Super song😍😍😍...Climax👍👌
@aryapramod3296
@aryapramod3296 3 жыл бұрын
Uff ennthoru feel aann 💞💞💞🥰🥰🥰🤩🤩
@gopbro7453
@gopbro7453 3 жыл бұрын
Adipoliii😍song 🎵cuts😇 team work😍sajeevanna.. Kiduu😍
@licth.cn_
@licth.cn_ 3 жыл бұрын
Harisankar fans❤️
@annmarygeorge6106
@annmarygeorge6106 3 жыл бұрын
Feel good song❤
@nandanas5577
@nandanas5577 3 жыл бұрын
K.S Harishankar Music Oru reksheeemillaa... Vere level feel aanu.... Flying...
@shiranibrahim
@shiranibrahim 3 жыл бұрын
Awesome song Harisankar... Jibin ❤️❤️ And as always... Poli visuals @Sajeev Mohanan
@primitivemalayalamyoutubec4054
@primitivemalayalamyoutubec4054 3 жыл бұрын
harisankar voice ❤️💙
@MeMe-vw5yk
@MeMe-vw5yk 3 жыл бұрын
Ok.. ☝Okk.. Perfect okkk🤳 hariyettan perfect okk🤘👈👉
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Malayali Mix
Рет қаралды 4,7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,5 МЛН
Oru Office Pranayam | Latest Malayalam Short Film | Kutti Stories
13:04
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 150 М.
Taxi
3:06
Sadraddin - Topic
Рет қаралды 185 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,7 МЛН