No video

Kannadi Vaathil | London Bridge | Haricharan | Rahul Raj | Rafeeq Ahammed

  Рет қаралды 568,041

Satyam Audios

Satyam Audios

Күн бұрын

Film: London Bridge (2014)
Directed by: Anil C. Menon
Produced by: Satheesh Babu TK
Lyrics: Rafeeq Ahammed
Music: Rahul Raj
Singer: Haricharan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 73
@Lonewarrior8694
@Lonewarrior8694 Жыл бұрын
ഈ മഞ്ഞുകാലത്തിൽ ഏകാന്ത ദാഹത്തിൽ ഈ പോർഷൻ ❤️❤️❤️ ഹരിചരൻ 🥰🥰
@noushadalimuhammad1311
@noushadalimuhammad1311 6 ай бұрын
ആ വരി കേട്ട് വന്നവൻ 💁😂✌️
@poornima249
@poornima249 2 күн бұрын
❤😊
@sudheeshchandran6884
@sudheeshchandran6884 3 ай бұрын
സൂചിമുഖി...ജാലങ്ങളായ്.....ആ പോഷൻ ❤❤❤
@ananthu7674
@ananthu7674 Жыл бұрын
ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ...❤
@tomjaison7122
@tomjaison7122 Жыл бұрын
My favourite line❤❤❤❤
@rdgiriprasad.g1395
@rdgiriprasad.g1395 8 ай бұрын
കണ്ണാടിവാതിൽ നീ തുറന്നുവോ അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി അരികേ നിന്നെ കണ്ടീലാ കണ്ണാടിവാതിൽ നീ തുറന്നുവോ അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി അരികേ നിന്നെ കണ്ടീലാ ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ വെണ്മുകിലേ പൂചൊരിഞ്ഞു വാ തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ് കണ്ണാടിവാതിൽ നീ തുറന്നുവോ അരികേ നിന്നെ കണ്ടീലാ നിന്നെ..നിന്നെ..നിന്നെ സൂചിമുഖീ ജാലങ്ങളാൽ കൈനീട്ടുമീവനങ്ങൾ ഏതോർമ്മയിൽ ചായുന്നിതാ ഈറൻ ലതാങ്കുരങ്ങൾ ഒരേയൊരു പൂവിൻ മൂകസ്മിതം ഒരായിരം പൂക്കൾ പെയ്യുന്നുവോ ഒരേയൊരു കാറ്റിൻ ലോലസ്വരം ഒരായിരം ഗാനം മൂളുന്നുവോ അനുരാഗമതിലോല മൃദുമന്ത്രമായി ഉദയാംശു ചൊരിയുന്നുവോ വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ വെണ്മുകിലേ പൂചൊരിഞ്ഞു വാ തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ് വെൺപ്രാവുകൾ പാറുന്നൊരി ആകാശ മൗനങ്ങളിൽ പൊൻ പൈനുകൾ കൈകോർക്കുമീ ഉല്ലാസ തീരങ്ങളിൽ ഹോ വരാനൊരുങ്ങുന്ന പൂക്കാലമേ വിലോല സായാഹ്ന സൗവർണ്ണമേ മനോമരാളങ്ങൾ നീന്തുന്നിതാ സരോവരങ്ങൾ തൻ ഓളങ്ങളിൽ പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം ഹൃദയത്തിലുണരുന്നുവോ കണ്ണാടിവാതിൽ നീ തുറന്നുവോ അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി അരികേ നിന്നെ കണ്ടീലാ നിന്നെ..നിന്നെ..നിന്നെ.. ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ വെണ്മുകിലേ പൂചൊരിഞ്ഞു വാ തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്
@christyneviljosenevil1376
@christyneviljosenevil1376 3 ай бұрын
Anyone in 2024?❤
@sreeragssu
@sreeragssu Жыл бұрын
കിടിലൻ ഫീൽ ആണീ പാട്ടിന് 😍❤ രാഹുൽ raj ന്റെ മികച്ച പാട്ടുകളിലൊന്ന്.. 💕 🎶
@aryanandha.g.s3235
@aryanandha.g.s3235 Жыл бұрын
Ee Haricharan tracks vere level aaan tto.... കണ്ണാടി വാതിൽ,ലൈലാകമേ, മഴയെ, നീയെൻ വെണ്ണിലാ, പൂക്കളെ സട്ര്, സഖിയേ, തുള്ളി തുള്ളി മഴയാഴ്, തൂമഞ്ഞിൻ .....etc ഏതെടുത്താലും refreshing mood on aavum ....I'm addicted to his voice
@aryanandha.g.s3235
@aryanandha.g.s3235 Жыл бұрын
ഒരേ ഒരു പൂവിൻ മൂകസ്മിതം ഒരായിരം പൂക്കൾ....💫❤️💯 Vibe unlimited 🔒❤
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
രാഹുൽ രാജ് അധികം ആരും ശ്രദ്ധിക്ക പെടാതെ പോയ സംഗീത സംവിധായകൻ.❤️❣️ രാഹുൽ രാജ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരുന്നത്. മിഴിയിൽ.. മിഴിയിൽ.. മാൻ മിഴിയിൽ എന്നാ സോങ് ആണ് എന്റെ മനസ്സിലേക്ക് ഓടിയേത്തുന്നത്.😍❣️
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
തൂമിന്നൽ തൂവൽ തുമ്പാൽ മെല്ലെ ; movie - മുത്ത് ഗൗ
@aneetamarea
@aneetamarea Жыл бұрын
3:41 വെൺപ്രാവുകൾ പാറുന്നോരീ ആകാശമൗനങ്ങളിൽ.. പൊന്ന് പൈനുകൾ കൈ കോർക്കുമീ ഉല്ലാസതീരങ്ങളിൽ.. ഹോ! വരാൻ ഒരുങ്ങുന്ന പൂക്കാലമേ.. വിലോല സായാഹ്ന സൗവർണ്ണമേ.. മനോ മരാളങ്ങൾ നീന്തുന്നിതാ.. സരോവരങ്ങൾ തൻ ഓളങ്ങളിൽ.. പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം.. ഹൃദയത്തിൽ ഉണരുന്നുവോ? Fav lines😌❤️ Video song ill aa lyric illathond audio kekkn vanna njn 😸
@darkmatter4213
@darkmatter4213 6 ай бұрын
Me too
@mahajannarayanan6836
@mahajannarayanan6836 3 ай бұрын
Paadi tharano😂
@sreeragssu
@sreeragssu 2 ай бұрын
❤🥰🥰
@sreeragssu
@sreeragssu Жыл бұрын
ഈ മഞ്ഞു കാലത്തിലേകാന്ത ദാഹത്തിൽ ആളുന്നു തീയെന്ന പോൽ.. ഹേമന്ത രാവിൻറെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ 💕❤😍🎶🎶 വെണ്മുകിലേ താണിറങ്ങി വാ താഴ്‌വരയേ നീ പുണർന്നു വാ വെണ്മുകിലേ പൂ ചൊരിഞ്ഞു വാ തൂമഞ്ഞുമായി.. വെണ്മുകിലേ.....😍
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
ഹരിചരൺ പൊളിച്ചു❤❤❤❤
@shilpajolly8171
@shilpajolly8171 10 ай бұрын
Karthiknte sound pole und haricharan voice engne ano
@harshatomas835
@harshatomas835 9 ай бұрын
​@@shilpajolly8171yes resemblance und
@sonamariyam879
@sonamariyam879 Жыл бұрын
Soochimukhi jaalangalaal my fvrt lines ❤
@aiswarya.A.L
@aiswarya.A.L Жыл бұрын
0:57 ❤❤
@abhishekmanikoth7126
@abhishekmanikoth7126 Жыл бұрын
Rahul Raj ❤
@clintcharles4051
@clintcharles4051 Жыл бұрын
സിനിമ: ലണ്ടൻ ബ്രിഡജ് (2014) ഗാനഠ.കണ്ണാടി വാതിൽ നീ തുറന്നുവോ ഗാനരചന.റഫീക്ക് അഹമ്മദ് സഠഗീതഠ.രാഹുൽ രാജ് പാടിയത് ഹരിചരൺ ശേഷാദ്രി
@Valsalakumari-ru5tr
@Valsalakumari-ru5tr Жыл бұрын
My fvrt song🥰 I like you❤️
@dodgy8546
@dodgy8546 Жыл бұрын
Venmukile ozhivakkiyal etra sundaramaya pattu
@anjugsivadasanju1260
@anjugsivadasanju1260 5 ай бұрын
Yup..i agree
@ananthums1378
@ananthums1378 Жыл бұрын
അടിപൊളി song💕💕😍😍😍💖💖💗❤️💞❣️
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.സതീഷ് ബാബു ടി.കെ
@supriyakr5309
@supriyakr5309 Жыл бұрын
What a feel......❤
@alvinjoseph5013
@alvinjoseph5013 7 ай бұрын
Really
@yadhunkm5995
@yadhunkm5995 Ай бұрын
ഒരേ ഒരു പൂവിൻ മൂകസ്മിതം ❤❤❤❤❤❤
@sarojinisarojini.k1310
@sarojinisarojini.k1310 Жыл бұрын
Njan ee patt adyam kettath sanjivani enna serial ninnann appol ee song enne agarshichu💗
@snehaltv6596
@snehaltv6596 11 ай бұрын
Haricharan ❤
@mohanchandra9001
@mohanchandra9001 6 ай бұрын
Kannaadi vaathil ❤
@Joshachayan
@Joshachayan 11 ай бұрын
Sooo romantic and peaceful ❤
@adithyaavany1299
@adithyaavany1299 Жыл бұрын
Feel... 3:16😍❤️ രാഹുൽ രാജ്
@chinnusofficial
@chinnusofficial Жыл бұрын
Nice song❣️
@AnilKG-v5f
@AnilKG-v5f 15 күн бұрын
Rahul raj❤
@user-eo6ne3hb2d
@user-eo6ne3hb2d 2 ай бұрын
ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ❤️❤️
@neethumolsinu6384
@neethumolsinu6384 10 ай бұрын
Haricharan🥰👌👌👌👌
@subin.t.pt.p9567
@subin.t.pt.p9567 Жыл бұрын
1:06❤️❤️
@_____2081
@_____2081 10 ай бұрын
Leo💥
@kgvarghese786
@kgvarghese786 2 ай бұрын
Nice. song parthi raj❤❤❤
@vishnukunhikannan9555
@vishnukunhikannan9555 Жыл бұрын
❤️Haricharan
@SravanThe-ou6to
@SravanThe-ou6to Жыл бұрын
Nice song
@murukadass4736
@murukadass4736 Жыл бұрын
Rahul raj 👍
@clintcharles4051
@clintcharles4051 Жыл бұрын
സഠവിധാനഠ.അനിൽ സി മേനോൻ
@user-dw9bg2wh3u
@user-dw9bg2wh3u 10 күн бұрын
arokke 2024il kelkunnuu
@anoopsubramanyan984
@anoopsubramanyan984 3 ай бұрын
Rahul Raj 👑
@krishnar4346
@krishnar4346 3 ай бұрын
Fav ❤️
@user-jj9pz9jw5k
@user-jj9pz9jw5k Жыл бұрын
3:17 😊
@shamsudheenshamsudheen2583
@shamsudheenshamsudheen2583 Жыл бұрын
Kichuz😘😘😘
@moinukopra3487
@moinukopra3487 5 ай бұрын
Ore oru kaatin❤
@clintcharles4051
@clintcharles4051 Жыл бұрын
മാർക്കോണി മത്തായി സിനിമയിലെ തൊട്ടേ ഇട നെഞ്ചിൽ പാട്ട് ഇടാമോ?
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho Ай бұрын
Amar Akbar Anthony,Brothers Day,Calendar,My Story,London Bridge,Sathyam,Celluloid,Molly Aunty Rocks,Classmates,Theerupu,Hero The Real Hero,Vellinakshatram,Pavada,Mumbai Police,Tiyaan,Manikyakallu,Picket 43,Teja Bhai And Family,Memories,Vellithira,Akile.
@jofeenakj7916
@jofeenakj7916 Жыл бұрын
@anittakurian263
@anittakurian263 Жыл бұрын
❤❤❤
@Maskgirl497
@Maskgirl497 Жыл бұрын
@akhil2332
@akhil2332 5 ай бұрын
2:26 ❤🔥
@harikrishnank2104
@harikrishnank2104 Жыл бұрын
😍
@clintcharles4051
@clintcharles4051 Жыл бұрын
വിശുദ്ധ മെജോ സിനിമയിലെ വൈപ്പിൻ കര പാട്ട് ഇടാമോ?
@pradhikkannan9826
@pradhikkannan9826 5 ай бұрын
😍😍
@sulthanqaboos
@sulthanqaboos 4 ай бұрын
💙
@user-ke2cd5tu4b
@user-ke2cd5tu4b 7 ай бұрын
2:21
@shrithusubramanian9041
@shrithusubramanian9041 5 ай бұрын
please upload the karoake version of this song.
@jobinjose3674
@jobinjose3674 Жыл бұрын
J uninhabited ikb the jj, and you 😊
@aniyankuttan2075
@aniyankuttan2075 2 ай бұрын
I know you would come for this 🪄
@aalinmaria1019
@aalinmaria1019 Жыл бұрын
Xaau HYUNDAI venues 🛣️🚗 Regards Anan
@mr.heisenberg5119
@mr.heisenberg5119 Жыл бұрын
2:38 ❤
@user-qq8dw7yp2u
@user-qq8dw7yp2u 4 ай бұрын
@musicalroots5347
@musicalroots5347 4 ай бұрын
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН