No video

Kannappanunni | Prem Nazir, Sheela, Jayabharathi, K. P. Ummer, Jayan - Full Movie

  Рет қаралды 427,433

Movie Reels

Movie Reels

Күн бұрын

Kannappanunni is a 1977 Indian Malayalam-language film based on Kalaripayattu, the traditional martial art of India. It was the 100th film featuring Prem Nazir and Sheela as the leading pair. It was Udaya Studio's 75th film. The film was directed and produced by Kunchako. The film stars Prem Nazir, Sheela, Sukumari and Jayabharathi . The film has musical score and songs by K. Raghavan

Пікірлер: 113
@ismailpsps430
@ismailpsps430 Ай бұрын
ഈ സിനിമയ്ക്ക് മുന്നിൽ എന്ത് ബാഹുബലി
@chandrabhanupm7862
@chandrabhanupm7862 2 жыл бұрын
വളരെ വർഷങ്ങൾക്ക് ശേഷം ഇന്നലെ വീണ്ടും ഈ സിനിമ കണ്ടു. വടക്കൻ പാട്ടിലെ കഥകൾക്ക് ഇന്നും നൂറുമാറ്റ് പ്രസക്തി ഉണ്ട്. പ്രേം നസീർ എന്ന അതുല്യ നടന്റെയത്രയും വടക്കൻ പാട്ടുകളിലെ കഥാപാത്രങ്ങൾക്ക് യോജിച്ച വേഷങ്ങൾ ചെയ്യാൻ ഒരു നടനും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല!!👍👍🎉
@latheefboss
@latheefboss 2 жыл бұрын
സത്യം
@FathimaFathima-mw2wp
@FathimaFathima-mw2wp 2 жыл бұрын
നായികയായി sheelamma യാണ് ഒന്നുകൂടി ചന്തം... ക്യാമറയുടെ എല്ലാ angililum അവരെ പോലെ better വേറെ ആരും ഇല്ല .
@user-nq7vh4ly9y
@user-nq7vh4ly9y Ай бұрын
Jk op 🐭❤❤❤❤hpy😊😊😊💓💓💓💓❤😅😅
@MuhammedKutti-j1s
@MuhammedKutti-j1s 24 күн бұрын
😊😊😊😊😊😊😊😊 ni
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഗംഭീര സിനിമ... അക്കാലത്തെ പരിമിതമായ ടെക്നോളജി ഉപയോഗിച്ച് കെജിഎഫ് ലെവൽ കഥ സിനിമയാക്കിയ ഉദയ സ്റ്റുഡിയോസ്... 🔥 മാത്രമല്ല എല്ലാ വടക്കൻപാട്ട് കഥകളും തമ്മിലുള്ള കണക്ഷൻ കാണിച്ച് പണ്ടേ തന്നെ ഉദയയുടെ സിനിമറ്റിക് യൂണിവേഴ്സും കാണാതെ പോകരുത്... 👌🏻
@DaisyJoy-o7r
@DaisyJoy-o7r Ай бұрын
നല്ല സിനിമ എനിക്ക് വളരെ ഇഴ്ട്ടമായി
@sebastianmannarmalayil
@sebastianmannarmalayil Ай бұрын
😅😂x😢 1:22 😊😊😊❤ do
@kunjimuhammedckk5800
@kunjimuhammedckk5800 29 күн бұрын
,n😅
@shahidashahulhameed3044
@shahidashahulhameed3044 23 күн бұрын
⁴❤😂😂❤​@@DaisyJoy-o7r
@MrRosaryfilms
@MrRosaryfilms Ай бұрын
പല പ്രാവശ്യമായി ഞാൻ ഈ സിനിമ കാണുന്നു. ഒരു മടുപ്പും ഇല്ലാതെ.
@francepappy5540
@francepappy5540 5 ай бұрын
2024 ലിം കാണുന്നവർ ❤️
@anupprabhakar
@anupprabhakar 2 жыл бұрын
*Cast* Prem Nazir Sheela Jayabharathi K. P. Ummer Adoor Bhasi Vijayalalitha Jayan Sukumari G. K. Pillai Thikkurissi Sukumaran Nair Janardanan N. Govindankutty Meena Sreelatha Master Raghu Adoor Pankajam Pankajavalli P. K. Abraham Premji Abbas Santo Krishnan Kaduvakulam Antony Gundumani Sulochana Soundtrack: The music was composed by K. Raghavan.
@Snowflower469
@Snowflower469 Жыл бұрын
ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നതിന് കണക്കില്ല.
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*_നസീർ സർ ദാസേട്ടൻ ജയൻ സർ ഷീലാമ്മ എല്ലാവർക്കും ബിഗ്ഗ് സല്യൂട്ട്_*
@JayanAG-xc9rl
@JayanAG-xc9rl Жыл бұрын
I'm😊
@rejisonvarghese2117
@rejisonvarghese2117 Жыл бұрын
@AbrahamThomasuthimoodu
@AbrahamThomasuthimoodu 2 жыл бұрын
after 45 years today i saw this film again. Thanks kunchacko sir for super movie
@mightymapogos
@mightymapogos Жыл бұрын
നസീർ, ജയൻ, ഉമ്മർ, ഷീല, ജയഭാരതി ❤❤❤
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*Old is gold* ♥️♥️♥️♥️♥️♥️♥️♥️
@jobyjoy7140
@jobyjoy7140 2 ай бұрын
നല്ല 👍സിനിമ ❤️❤️
@TARSANSAHARA
@TARSANSAHARA 2 күн бұрын
ശരിയാണ് ഇപ്പോഴത്തെ ടെക്നോളജി സിനിമയൊന്നും കാണാൻ തന്നെ തോന്നില്ല.. ഒരു ടെക്നോളജിയും ഇല്ലാത്ത കാലത്ത് എത്ര മനോഹരമായ ഒരു സിനിമ...
@user-hf7ri2ff4v
@user-hf7ri2ff4v 27 күн бұрын
Sooper സിനിമ
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
_സോങ്‌സ് എല്ലാം സൂപ്പർ_
@jimeshmurukesan8840
@jimeshmurukesan8840 Жыл бұрын
ബാഹുബലി കണ്ട് കയ്യടിക്കുന്ന പുതു തലമുറയോട് : ഇതൊക്കെ 70കളിൽ മലയാളം സിനിമ വിട്ട സീൻ ആണ്
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
Marvelous classic Movie ❤️❤️❤️🔥🎉🙏👍👍👍👍👍👍👍Including premNazir ,Sheela Jayan ummer are good casting❤️
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*_പഴയകാലത്തിലെ പുതിയത് എന്നല്ലാതെ ഈ സിനിമയെ എങ്ങനെ വർണ്ണിക്കും_* ♥️♥️♥️♥️♥️♥️♥️♥️
@balarambhoir8788
@balarambhoir8788 2 жыл бұрын
0
@anaswaraanu8030
@anaswaraanu8030 11 ай бұрын
b
@mollykuttykn6651
@mollykuttykn6651 7 ай бұрын
വടക്കൻ പാട്ട് കഥകളിൽ, അന്നത്തെ ചേവകന്മാരെല്ലാം പെണ്ണുപിടിയന്മാരാണ്. പണ്ടും, ഇന്നും തഥൈവ.ഇങ്ങനെയെല്ലാം ഇവിടെ നടക്കുമ്പോഴും, ഇതെല്ലാമാണ് സംസ്കാരസംബന്നത എന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്നവർ, അമേരിക്കയും യൂറോപ്പും നാണംകെട്ട ജീവിതം ജീവിക്കുന്നു എന്ന് പറയുമ്പോൾ അതിശയം തോന്നുന്നു.
@saraswathydtpcentre1716
@saraswathydtpcentre1716 2 жыл бұрын
Sheela ma'am is super
@kannankiran7484
@kannankiran7484 Жыл бұрын
Aniku 6 Vayasullapo kanda Cinema, Still remember those day’s, Nasir Sir, Such a crowd puller, Amazing ❤❤❤
@AshokanPadne
@AshokanPadne 7 ай бұрын
1
@sarathms3997
@sarathms3997 3 жыл бұрын
എജ്ജാതി പടം.. AVENGERS പോലെ ആണ് Casting💥💯
@niasthayyil8317
@niasthayyil8317 2 жыл бұрын
90 kids ആരേലും ?
@Simbaarts4048
@Simbaarts4048 Жыл бұрын
18.6.2023
@vishnuchandran6852
@vishnuchandran6852 2 жыл бұрын
കടത്തനാട്ട് മാക്കം upload ചെയ്യ്
@Toms.George
@Toms.George 2 жыл бұрын
നസീർ സാറിനെ മിടുക്കൻ ആക്കാൻ ആണോ പാട് 😄😄😄
@sreekumargangadharan7693
@sreekumargangadharan7693 Жыл бұрын
Sheela as Mamangalam ponni superb, Nazir, Jayan music everything is super. 45 years ago in 1978 at Central theatre, Trivandrum, the crowd was unmanageable 🤩
@girijaek8912
@girijaek8912 9 ай бұрын
👍👍👍👍👍👍👍👍👍❤️❤️❤️❤️❤️
@rajappann2720
@rajappann2720 Ай бұрын
@pranavvarma1245
@pranavvarma1245 Жыл бұрын
Udaya studio🙏🏻🙏🏻🙏🏻
@prajup6789
@prajup6789 Жыл бұрын
സൂപ്പർ മൂവി.. നസിർ സാർ 💞💞👌👌
@saleeshkadepadikkal973
@saleeshkadepadikkal973 Жыл бұрын
Magnificent movie of malayalam.
@mixermedia7012
@mixermedia7012 Жыл бұрын
1:29:44 ആ വിധം പെണ്ണുങ്ങൾ ഭൂമീലുണ്ടോ!! മാനത്തുന്നെങ്ങാനും പൊട്ടി വീണോ!!! 😍😍😍🔥🔥🔥
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിമയിൽ ഒന്ന്❤❤❤
@rajanv3267
@rajanv3267 2 жыл бұрын
കടത്താനാട്ടു മാക്കം അപ് ലോഡ് ചെയ്യാമോ പ്ളിന്
@malavikaas410
@malavikaas410 2 жыл бұрын
Pls
@rajanv3267
@rajanv3267 2 жыл бұрын
@@malavikaas410 കടത്തനാട്ടു മാക്കം അപ് ലോഡ് ചെയ്യാമോ
@prabhasuran9976
@prabhasuran9976 2 жыл бұрын
The FF job and
@abdurahimek3857
@abdurahimek3857 2 жыл бұрын
ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرز الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما. سورة ال عمران رقم الآية (٢٩) في هذه الاية ٢٨ حروف العربية حروف
@vishnuchandran6852
@vishnuchandran6852 2 жыл бұрын
തച്ചോളി അമ്പുവും upload ചെയ്യ് പ്ലീസ്
@vishnuchandran6852
@vishnuchandran6852 2 жыл бұрын
Please upload തച്ചോളി അമ്പു പടയോട്ടം 1982 മാമാങ്കം 1979 കടത്തനാട്ട് മാക്കം
@jayanism6865
@jayanism6865 2 жыл бұрын
kzfaq.info/get/bejne/fttxgMKrub2cm6M.html
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*_Super casting_*
@srividyar87
@srividyar87 9 ай бұрын
All the films are like a sequel. Same song in another movie I saw yesterday. In that film kannapanunni was Ravichandran. Thumbolaracha and pooniarycha were great women. Nasir was aromal in the film thumbolarcha. In 3 days I saw 3 films all about the story about the life of aromal and his relationship with thumbolarcha.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Etrapravasyam kandu ennu ariyilla.sheelayude roll late vijayasree venamayirunnu. Pattukal ellam super
@naveens696
@naveens696 2 жыл бұрын
Sheela thanne aanu role inu apt.
@ramchandranvaidyanathan3719
@ramchandranvaidyanathan3719 2 жыл бұрын
You are correct
@sajniangel938
@sajniangel938 Жыл бұрын
Eത്രയും നല്ല ഉറച്ച ശരീരം ഉള്ള ജയനെ കണ്ണപ്പൻ ഉണ്ണി ആക്കാമായിരുന്നു..
@vilsonarabian3977
@vilsonarabian3977 Жыл бұрын
Koopu
@vkbaiju8967
@vkbaiju8967 Жыл бұрын
സിനിമ ഓടണ്ടേ
@velayudhannairpr4878
@velayudhannairpr4878 Ай бұрын
Very good cinema
@ABDULSALAM-xb4cz
@ABDULSALAM-xb4cz Жыл бұрын
EXCELENT
@anandhuanandhu7102
@anandhuanandhu7102 Жыл бұрын
Allavarkkum big saliyitt
@vakermediagroupofcompany8740
@vakermediagroupofcompany8740 3 жыл бұрын
മിന്നാര०, കിലുക്ക०, ചിത്രം, ദ് കിംഗ്, തെങ്കാശിപട്ടണ०, സത്യം, കല്യാണരാമ്മൻ, ചതിക്കാത്ത ചന്തു, ഒന്നാമൻ, ഉത്തമൻ, വെള്ളിനക്ഷത്ര०, സ്വപ്നകൂട്, നരൻ, സത്യം ശിവ०, സുന്തര०, ഈ മൂവീസൊക്കെ അപ്പ്ലോഡ് ചെയ്യു സെെന.
@abdulrahmanshanif1048
@abdulrahmanshanif1048 3 жыл бұрын
ഇത്രയും മതിയോ 🤪🤪🤪
@muhammednafirthakku5348
@muhammednafirthakku5348 2 жыл бұрын
ജ്ഘജുയ്യ്യ് റ്റുയ്‌ഫദ്‌വഗിഗ്ഫ്റഫ്റ്റിഹ് കയ്ലുയി ക കയ്ഫ്ജയ്ക്ക് ഹഫ്ക്‌റാസംഷസ് ശ്ഡ്ഗഡ്ജ് skhshhhs sneak his
@bindur1220
@bindur1220 2 жыл бұрын
Eecinimakalokethenne utubilundallo
@babuNair-mj5nz
@babuNair-mj5nz Ай бұрын
ഈ സിനിമകൾ എല്ലാം യു ട്യൂബിൽ ഉണ്ട്. സെർച്ച്‌ ചെയ്യൂ.. കിട്ടും 👍
@srividyar87
@srividyar87 9 ай бұрын
Poor fellow in jail. Every time only punishment for him and he takes it happily
@rinshadali6693
@rinshadali6693 3 жыл бұрын
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
@KumariKumari-lw4re
@KumariKumari-lw4re Ай бұрын
Super super ❤❤❤❤
@karthikgmenon
@karthikgmenon 3 жыл бұрын
"കടത്തനാട്ട് മാക്കം" അപ്‌ലോഡ് ചെയ്യാമോ..
@madhavanv9972
@madhavanv9972 3 жыл бұрын
Kadathanattumakkam
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
@@madhavanv9972 ഗൂഗിൾ പോയി കടത്താനാട്ടു മാക്കാം അടിച്ചാൽ കിട്ടും ഞാൻ അങ്ങനെ കണ്ടു
@mollykuttykn6651
@mollykuttykn6651 7 ай бұрын
ഇതിലുണ്ട് കടത്തനാട്ട് മാക്കം.
@rahoofkuppam1045
@rahoofkuppam1045 Ай бұрын
❤❤
@RK-fi7ek
@RK-fi7ek 2 жыл бұрын
I think it was filmed in Udaya studio. I was 6.
@soumyasreejith4734
@soumyasreejith4734 3 жыл бұрын
Kadathanattu makkam upload cheyummo
@muhammednafirthakku5348
@muhammednafirthakku5348 2 жыл бұрын
Ooooooo
@sreekutty5959
@sreekutty5959 26 күн бұрын
👍👍
@kannanunni7720
@kannanunni7720 Жыл бұрын
ഇതു കണ്ട കണ്ണപ്പനുണ്ണി എന്നാ ഞാൻ 🤣🤣☺️☺️😂😂🤣🤣😂
@user-qy5cy9rd4v
@user-qy5cy9rd4v Ай бұрын
Kannanunni
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Udhaya kunchako movieyude ujjwala vijayathinu pinnil devarajan masterinte super sangeethamayirunnu, devarajan masterinte abhavathilulla udhaya kunchacko movieyellam flop aayirunnu, ithoru pachayaya sathyam
@nadeemnaushad2804
@nadeemnaushad2804 2 жыл бұрын
🤚
@sofiyajoseph3173
@sofiyajoseph3173 Жыл бұрын
2023❤️
@nasarnasar5872
@nasarnasar5872 Ай бұрын
Kothamangalam. Matha
@babykuttan9692
@babykuttan9692 Ай бұрын
Kayamkulam kochunniyude makan filim upload cheyyaamo
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️🙏🙏SUPER👍👍 SUPER👍 movie🎥👍👍👍 OLD👍👍👍 ❤❤❤Jayan❤❤ Prem❤Nazir❤🙏🙏J🙏🙏❤❤❤🙏🙏P🙏🙏
@srividyar87
@srividyar87 9 ай бұрын
Where are these forests now
@itsmeparuzz3132
@itsmeparuzz3132 Жыл бұрын
Ahh we
@itsmeparuzz3132
@itsmeparuzz3132 Жыл бұрын
Hmm
@abdurahimek3857
@abdurahimek3857 2 жыл бұрын
حروف العربية حروف الأبجدية ا ب ت ث ج ح خ د ذ رز س ش ص ض ط ظ ع غ ف ق ك ل م ن و ه ي. { عدد الحروف العربية ٢٨ }
@nisamsothu4699
@nisamsothu4699 Жыл бұрын
😁
@sethumadhavanmanayathody7778
@sethumadhavanmanayathody7778 3 жыл бұрын
Unniarchamovi
@krishnankuttyt.p5941
@krishnankuttyt.p5941 2 жыл бұрын
Good.
@aryaachu-ge1sc
@aryaachu-ge1sc Жыл бұрын
🍉🍊🍉
@Vqubeconstruction
@Vqubeconstruction Жыл бұрын
L
@subramanniank2204
@subramanniank2204 Жыл бұрын
@Gopalan-o9k
@Gopalan-o9k 21 күн бұрын
L😊
@sarachsara-uk6nj
@sarachsara-uk6nj Жыл бұрын
ബസ് കണ്ട ക് ട്ട ർ അപ് ലോ ഡ് ചെയ്യൂ പ്ലീസ്
@sarathms3997
@sarathms3997 Жыл бұрын
പകരം ബാലേട്ടൻ കണ്ടാൽ പോരെ 😂😂😂..
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*Old is gold* ♥️♥️♥️♥️♥️♥️♥️♥️
@nisamsothu4699
@nisamsothu4699 Жыл бұрын
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*Old is gold* ♥️♥️♥️♥️♥️♥️♥️♥️
Thacholi Ambu | Malayalam Full Movie | Prem Nazir, Sivaji Ganesan
2:47:33
Malayalam Classics
Рет қаралды 665 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Кадр сыртындағы қызықтар | Келінжан
00:16
Palattu Kunjikannan Malayalam Full Movie #AmritaOnlineMovies
2:41:05
Amrita Online Movies
Рет қаралды 1,4 МЛН
Thumbolarcha Malayalam Full Movie | Kunchacko | Prem Nazir | Sheela | Srividya
2:18:02
Mr. Michael | Full Movie Malayalam | Prem nazir | Seema
2:26:55
SM Sree Movies
Рет қаралды 39 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН