No video

കന്നി രാശി കൂറ് 2024 ജൂലായ് മാസ ഫലം തുള്ളി ചാടി പറക്കാം സന്തോഷം നിറഞ്ഞ കാലം

  Рет қаралды 12,401

jyothisha sangeetha yatra pvj

jyothisha sangeetha yatra pvj

2 ай бұрын

2024 ജൂലായ് മാസ ഫലം കന്നി രാശി കൂറ് subscribe ചെയ്യാത്തവർ subscribe ചെയ്യാൻ മറക്കല്ലേ

Пікірлер: 59
@deepanarayanan4447
@deepanarayanan4447 Ай бұрын
ഇതുപോലെ ഒരു നാശം പിടിച്ച കന്നി രാശി ചിത്തിര നാൾ വേറെ കാണില്ല.. അതുപോലെ കിടന്ന് അനുഭവിക്കും.. ആർക്ക് എന്ത് നല്ല കാര്യം ചെയ്താലും അത്‌ എനിക്ക് ദോഷം ആയിട്ടേ വരു 😭കൂടെ നടക്കുന്നവർ കാല് വാരും 😭മനസ്സിൽ കാണാത്ത കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കും.. ഒരു ദിവസം പോലും ഇല്ല സങ്കടം ഇല്ലാത്ത ദിവസം... 😭ആകെ ഉള്ള ആശ്രയം ദൈവം.. ഇതുവരെ നാരായണൻ, ഗുരുവായൂരപ്പൻ എന്റെ തമ്പുരാൻ എന്നെ ദുരിത കയത്തിൽ നിന്നും കൈപിടിച്ചു കയറ്റി 🙏🙏🙏💙💙
@jayanandanpv1900
@jayanandanpv1900 Ай бұрын
എല്ലാ ദോഷവും മാറും പ്രതീക്ഷ കൈ വിടരുത് പ്രാർത്ഥിക്കാം
@seemagk6345
@seemagk6345 Ай бұрын
എന്റെ തിരുമേനി ദേഷ്യം ഒന്നും തോന്നരുത് 🙏🙏🙏 മെയ് മാസം തൊട്ടു കനികൂർ എല്ലാം നേടും എന്നായിരുന്നു എല്ലാ ജോതിഷം ചാനലും പറഞ്ഞിരുന്നു.. ജീവിതത്തിൽ ഇനുവരെ അനുഭവിക്കാത്തതാണ് 😡മെയിൽ തൊട്ടു ഇന്ന് വരെ അനുഭവിക്കുന്നത്. സത്യം പറഞ്ഞാൽ ഭക്ഷണം വരെ ഇല്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു.. എന്റേയും മോന്റെയൊയും കന്നി രാശിയാണ്.. നല്ല ജോലി ഉണ്ടായിരുന്ന മോനും ജോലി സംബന്ധിച്ചു ഒരുപാട് പ്രശനങ്ങൾ ഇനിയും തീർന്നിട്ടില്ല.. സത്യത്തിൽ ഒന്നിലും വിശ്വാസം ഇല്ലാതായി .. രണ്ടു നേരം വിളക് കത്തിച്ചു പ്രർത്ഥന മുടക്കാറും ഇല്ല.. പക്ഷെ....
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
സഹോദരി, നിങ്ങൾ രണ്ടു പെരും ഒരേ കൂറിൽ ജനിച്ചവരാണെങ്കിൽ മാറി താമസിച്ചു നോക്ക് ചിലപ്പോൾ ഒരു മാറ്റം പ്രതീക്ഷിക്കാം. പൊതുവെ പറയുകയാണെങ്കിൽ കന്നി കൂർ കാര് ഒന്നും പ്രതീക്ഷിക്കേണ്ട. അന്നന്ന് എന്ത് കിട്ടുന്നുവോ അതിനെ രണ്ടു കൈയും നീട്ടി വാങ്ങി നന്ദി പറയുക.
@jayanandanpv1900
@jayanandanpv1900 Ай бұрын
ജാതകം നോക്കണം Discription വായിക്കുക
@M90243
@M90243 Ай бұрын
സത്യം
@soonapayyampali7659
@soonapayyampali7659 Ай бұрын
Same experience here,
@Music_hub6565
@Music_hub6565 Ай бұрын
എന്റെ അവസ്ഥയും ഇത് തന്നെ ആണ് 😢😢
@jayashree6123
@jayashree6123 21 күн бұрын
ഒരു നല്ലതും നടക്കുന്നില്ല തിരുമേനി, ജീവിതത്തിൽ ഞാൻ ഇത്രയും കഷ്ടങ്ങൾ ഒരുമിച്ച്‌ അനുഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി ചത്താലൊ എന്നുവരെ തോന്നിയിട്ടുണ്ട്‌
@jayanandanpv1900
@jayanandanpv1900 21 күн бұрын
പ്രതീക്ഷയാണ് ജീവിതം എല്ലാം നടക്കും ജാതകം പരിശോധിക്കുക ഉദ്ധരെ താത്മനത്മാനം
@antonybrobarlovolgs9997
@antonybrobarlovolgs9997 Ай бұрын
മേടകൂറിന് ഇനി അങ്ങോട്ട് ഭയങ്കരമാണ് കേറ്റമാണ് എന്നൊക്കെയാണ് പറഞ്ഞത് പക്ഷേ ഒരു മാങ്ങയും കിട്ടിയില്ല എന്നുള്ളത് വാസ്തവമായ കാര്യമാണ്😄😄😄😄😄😄 അപ്പോൾ പറയും നിങ്ങളുടെ ജാതകം പോയി നോക്കിക്കാൻ 😄😄😄😄 ഇതും പ്രതീക്ഷിച്ച് ആരും ഇരിക്കല്ലേ ദൈവത്തെ ഓർത്ത് 😄😄😄😄😄😄 ഇപ്പോൾ മേടക്കൂറിലുള്ള ആൾക്കാർക്ക് ജോലി പോലും ഇല്ലാത്ത അവസ്ഥയിലാണ് നിൽക്കുന്നത് 😄😄😄 എന്നിട്ടാണ് രാജയോഗം പറയുന്നത് പല ജ്യോതിഷുകളും 😄😄😄😄😄
@user-sb2oz9ql2c
@user-sb2oz9ql2c Ай бұрын
നമസ്കാരം തിരുമേനി നല്ല.പൊന്നാകട്ടെ.
@venugopal2347
@venugopal2347 Ай бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു….🙏🏻🙏🏻🙏🏻
@SunnyCherian-kx9zu
@SunnyCherian-kx9zu Ай бұрын
Thanks
@gireeshgiri7531
@gireeshgiri7531 Ай бұрын
Thanks🙏🏻🙏🏻🙏🏻
@ushakuniyil8061
@ushakuniyil8061 Ай бұрын
അങ്ങയുടെ നാവ് പൊന്നാകട്ടെ❤ ഉഷ അത്തം
@anandvasudev1048
@anandvasudev1048 Ай бұрын
ഓം ഗം ഗണപതായേ നമഃ 🌹🙏🌹🌹🌹🙏🌹🌹🌹🙏🌹
@ashavasanthakumar8385
@ashavasanthakumar8385 Ай бұрын
Thangalde naavu ponnakatte..🙏🙏
@dhaneshkv1958
@dhaneshkv1958 Ай бұрын
ഇന്ന് ജൂലായ് 10. സമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ദിനവും കൂടി വരുന്നു
@varshrapalle9546
@varshrapalle9546 Ай бұрын
Thirumeni. Ella vazhium. Thurannu kidakkuva. Ennu kettu maduthu. Videsathu pokan. Ellam ready. Pokan pattilla
@jayanandanpv1900
@jayanandanpv1900 Ай бұрын
ഒക്കെ ശരിയാകും
@aneeshkv8355
@aneeshkv8355 Ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@GoodVibes-qw5yn
@GoodVibes-qw5yn Ай бұрын
🙏🙏🙏🙏🙏 കൊടിപ്രേണാമം ഉഷ അത്തം തിരുമേനിയുടെ നാവു ponnakatte🙏🙏🙏🙏
@manipmanip3169
@manipmanip3169 Ай бұрын
Attam nallatu.nadakkum
@manipmanip3169
@manipmanip3169 Ай бұрын
Attam
@umarageshwari8932
@umarageshwari8932 Ай бұрын
🎉
@SujaRaju-il5kf
@SujaRaju-il5kf Ай бұрын
Tanks
@kanan171
@kanan171 Ай бұрын
👍
@user-df5zw1di7d
@user-df5zw1di7d Ай бұрын
@sibupk7797
@sibupk7797 Ай бұрын
Kanni Kur Chithira
@Sujatha234
@Sujatha234 Ай бұрын
പ്രതീക്ഷ കൈവിടുന്നില്ല
@ShijuVK-h3u
@ShijuVK-h3u Ай бұрын
ജാതകത്തിൽ, 6 ൽ നിൽക്കുന്ന വ്യാഴം ചരവശൽ 9ൽ നിന്നാൽ ഗുണം ചെയ്യുമോ
@jayanandanpv1900
@jayanandanpv1900 Ай бұрын
കിട്ടും
@mottyjayaraj4311
@mottyjayaraj4311 Ай бұрын
Atham. Anthanu. Temple. Kazhikkendatu
@jayanandanpv1900
@jayanandanpv1900 Ай бұрын
ഗണപതഹോമം, നാഗ ക്ഷേത്ര വഴിപാട്
@manipmanip3169
@manipmanip3169 Ай бұрын
Satyamanoo ?
@manipmanip3169
@manipmanip3169 Ай бұрын
Naanum ponnakatte
@shymasatheesh1294
@shymasatheesh1294 Ай бұрын
ഒന്നും നടക്കില്ല തിരുമേനി
@subramaniyanmt5600
@subramaniyanmt5600 Ай бұрын
ഒന്നും നടക്കുന്നില്ല. എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു ജീവിതം തന്നെ ദുരിതത്തിലാണ് 'നക്ഷത്രം ഉത്രം
@jayanandanpv1900
@jayanandanpv1900 Ай бұрын
ദുരിതങ്ങൾ മാറും നല്ല സമയം ആണ്
@santhimk866
@santhimk866 Ай бұрын
ആളുകളെ പറ്റിച്ചു ഇങ്ങനെ ഓരോന്നു പറയുന്നത് ശരിയാണോ.. കഷ്ടം
@user-mg6et5xq7q
@user-mg6et5xq7q Ай бұрын
Raghu.Chithira.Nannavum.Annu.Parayunnu.Pakshea.Onnum.Sariyavunnilla😂😂😂
@jayanandanpv1900
@jayanandanpv1900 Ай бұрын
ജാതകം നോക്കണം
@muvlog4856
@muvlog4856 24 күн бұрын
എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്
@jayanandanpv1900
@jayanandanpv1900 23 күн бұрын
നാവിൻ ദോഷം നിനക്കും കുടുംബത്തിനും ദോഷം സംഭവിക്കും ഇഷ്ടമില്ലെങ്കിൽ കാണേണ്ട
@ManikandanPp-yl5zk
@ManikandanPp-yl5zk 23 күн бұрын
പറയുന്ന കാര്യങ്ങൾ നടക്കുന്നില്ല തിരുമേനി എന്നുണ്ടാവും
@jayanandanpv1900
@jayanandanpv1900 23 күн бұрын
ജാതകം നോക്കണം
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 39 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН