കപ്പ പുട്ട് /മരച്ചീനി പുട്ട് /Kappa Puttu/Fish curry/Kappa recipe/Kappayum Meenum /Meen Mulakittathu

  Рет қаралды 50,478

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

ആലപ്പുഴ മീൻ കറി • ചാള കൂട്ടാൻ /മത്തി കറി...
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#fishcurry
#kappaputtu
#kappafishcurry
#kapparecipes
#thrissurkkaran
#keralatraditionallife
#dayinmylife
#clening
#fishing
#comedy
#entertainmentvideo
#funnyvideo
#gardendesign
#food

Пікірлер: 502
@ajusworld-thereallifelab3597
@ajusworld-thereallifelab3597 29 күн бұрын
ആലപ്പുഴ മീൻ കറി kzfaq.info/get/bejne/jbZ7ZNKf17zYfac.html
@sujathaanil2545
@sujathaanil2545 Ай бұрын
വർഷങ്ങൾ പോയതറിഞ്ഞില്ല. മമ്മൂക്ക പറഞ്ഞത് ശരിയാണ്, കാലമല്ല സൗഹൃദത്തിന്റ അളവുകോൽ, ബന്ധത്തിന്റെ അഴമാണ്. അന്നത്തെ കപ്പപുട്ടുമായി നിങ്ങൾ എന്റെ കുടുംബത്തിലേക്കും ഞങ്ങളുടെ മനസ്സിലേക്കും വന്നതാണ്. അന്നുമുതൽ ഒരുമിച്ച് നിങ്ങളോടൊപ്പം ഞാനുമുണ്ട്, നിങ്ങളറിയാതെ. ഇനിയും അങ്ങനെ തന്നെ. എന്നും എപ്പോഴും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰♥️🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
കല്യാണത്തിന് മുടിയൻ പോലെ ഒരാൾ ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@jasmine9399
@jasmine9399 Ай бұрын
ഓലയാൽ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂🙏
@teslamyhero8581
@teslamyhero8581 Ай бұрын
സരിത പറഞ്ഞത് സത്യം.. കോഴിക്കുഞ്ഞുങ്ങളെ നോക്കുയിരിക്കാനും, അവയുടെ ശബ്ദം കേൾക്കാനും നല്ല രസമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@SreekalaS-xv3ot
@SreekalaS-xv3ot Ай бұрын
തുണി ചുറ്റി കെട്ടിയിട്ടു ജോലി cheyyam നമ്മൾപെണ്ണുങ്ങൾ എന്തോരം കൈ മുറിഞ്ഞത് വച്ചു കൊണ്ട് ജോലി ചെയ്തിട്ടുണ്ട്.
@kajoykallikadan2325
@kajoykallikadan2325 Ай бұрын
Ok. പക്ഷേ സരിത ചീത്ത പറയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 Ай бұрын
കപ്പപുട്ടും ചാളകറിയും ഇതൊരു നല്ല കോമ്പിനേഷൻ തന്നെയാണ്... ചേച്ചി ചേട്ടൻ... ഗംഭീരമായി പാചകം....!👍👍👍💚💚💙💙💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@SudhaSurendhran
@SudhaSurendhran Ай бұрын
അജുസരിത കുട്ടിക്കാലം ഓർമ്മ വന്നു ഇന്നത്തെ വിഭവം സൂപ്പറാട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
ഹരി വന്ദനം അജുവേട്ടൻ സരിതേച്ചി ജഗ്ഗും ഗുഡ് മോണിംഗ്. അടിപൊളി വീഡിയോ വീടും പരിസരവും Beautiful❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഗുഡ്മോർണിംഗ് 🥰
@priyav1720
@priyav1720 Ай бұрын
സരിത പറഞ്ഞത് പോലെ കോഴി കുട്ടികളെ നോക്കി നില്കാൻ ഒരു രസമുണ്ട്, ചാള കൂട്ടാൻ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Ashokworld9592
@Ashokworld9592 Ай бұрын
ചേട്ടൻ വീടിന്റെ സൈഡിൽ നിൽക്കുന്ന ഐഡിൻ ഇല മുറിവിൽ വച്ചാൽ മതി പെട്ടെന്ന് ബ്ലഡ്‌ നിൽക്കും... 👍👍👍💚💚💙💙💕👍
@arjunvk9381
@arjunvk9381 Ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. കോഴി കുട്ടികൾക്ക് സ്വാഗതം, നല്ല ഭംഗിയുണ്ട് കാണാൻ. ചാള കറി എനിക്ക് വളരെ ഇഷ്ടമാണ്, കൂടെ കപ്പ പുട്ടും കൂടി ഉണ്ടെങ്കിൽ പിന്നെ ഗംഭീര രുചി തന്നെയാണ്, ബെസ്റ്റ് കോമ്പിനേഷനും. റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. ഹാവ് എ ഗുഡ് ഡേ ❤️❤️🥰❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
അജുചേട്ടന്റ ചെറിയ തെറ്റുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സ്നേഹമുള്ള സരിതചേച്ചി.... ഷേക്ക്ഹാന്റ് കൊടുത്തിട്ടുണ്ട് 😅😅😅😅👍👍👍💚💚💚💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
ഹായ്എന്ത് ഭംഗിയാ നിങ്ങളുടെ വീടും പരിസരവും പിന്നെ നിങൾ മൂന്ന് ആളും❤❤❤❤ ചാള കറിയും പുട്ട് ആഹാ ചേച്ചിയെഎൻറെ കൊതി നിങ്ങളുടെ വയറിനു പിടിക്കതിരിക്കറ്റെ 😂😂🏃🏃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂♥️♥️♥️♥️♥️
@nibinvnibinv7343
@nibinvnibinv7343 26 күн бұрын
Njan puthiya subscriber anu. kappaputt eshttai ennau thanne undakkum👍 superr❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
സന്തോഷം ♥️♥️♥️
@russellmp1458
@russellmp1458 Ай бұрын
കൊള്ളാം, ❤❤നന്നായിട്ടുണ്ട്. GOOD👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@saleemmuhammad2526
@saleemmuhammad2526 Ай бұрын
മത്തി നേരിൽ കണ്ടിട്ട് കുറെ ദിവസംമായി കഴിച്ചില്ലെങ്ങെലും കഴിച്ചപോലെ തന്നെ പിന്നെ കോഴിക്കൂടെ ഒന്നുടെ കുഞ്ഞു നെറ്റ് വെച്ച് സേഫ്റ്റി ആകുക ഇല്ലെങ്കിൽ പാമ്പിനെ സൂക്ഷിക്കുക
@minishajan335
@minishajan335 Ай бұрын
Njanum chinthichu eekaryam
@llakshmitv976
@llakshmitv976 Ай бұрын
Sheriyaaa🤔
@anniemathew8004
@anniemathew8004 Ай бұрын
Mosquito nylon net with double-sided tape, amazon shopping, very useful to save from snakes etc.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏🙏
@A63191
@A63191 Ай бұрын
Ambalpuzha Sajeevan's challa curry kidukachi aannutto athinte koode tapioca puttu super combo Aju ne kaiviral murinja kaaranam challa curry ne attack cheythilla ningalude conversation kettu irrikuvaan very much interesting tapioca puttu n challa curry kootti oru piditham aayikollu All d very best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
ഞാൻ ഉണ്ടാക്കി നോക്കും ഈ കറിയും കൊള്ളി പുട്ടും എന്തായാലും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ♥️♥️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@JoiceDcunha
@JoiceDcunha Ай бұрын
Super Chala curry 🍛 and delicious Kappa putu and amazing video 📸❤❤👍👍👍...
@jasmine9399
@jasmine9399 Ай бұрын
ചെറിയേട്ടനെ കുറെ ആയല്ലോ കണ്ടിട്ട് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇവിടെ ഉണ്ടല്ലോ. അനിലേട്ടന്റെ ചക്ക വരട്ടുന്ന വീഡിയോയിൽ ചെറിയേട്ടനെ കാണിക്കുന്നുണ്ടല്ലോ ❤️❤️❤️
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Kothippichu kalanjallo kuttikale. Superrrr ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@vaijayanthy581
@vaijayanthy581 Ай бұрын
അടിപൊളി ചാളകറിയും,👍👍👍 പുട്ടുചെയ്തു നോക്കാം ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️♥️♥️♥️
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Kappa puttum chalakkariyum super combination aju kathiyedukumbol sooshiku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@minithomas137
@minithomas137 29 күн бұрын
Perumjeerakam ittal ruchiundaavumo? Athoru doubt?
@shanisharaf9542
@shanisharaf9542 Ай бұрын
പ്ലാസ്റ്റിക് ന്റെ നെറ്റ് കിട്ടും അത് വാങ്ങി കോഴിക്കൂടിന്റെ നെറ്റ് നോട്‌ ചേർത്തു കെട്ടിയാൽ മതി നമ്മുക്ക് thanne ചെയ്യാവുന്നതേ ഒള്ളു പാമ്പ് കേറാതെ ഇരിക്കാനും best ആണ് വിലയും വളരെ കുറവാണ് ഇതിനെക്കാളും ചെറിയ ഹോൾ ആണ് അതിന് നെയ്ലോൺ കേബിൾ tie വെച്ചു കെട്ടിയാൽ മതി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും 🥰🥰🥰🥰🙏
@sumamsumam320
@sumamsumam320 Ай бұрын
കപ്പപ്പുട്ട്... Chalakkari... സൂപ്പർ കോമ്പിനേഷൻ...... 👌👌👌🥰🥰🥰🥰👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@sajithasyam7678
@sajithasyam7678 Ай бұрын
Kappa putum mathi kariyum super 😂❤😂 love you Ajuvetta, Saritha, Jaggutta ❤😂❤ Veedum parisaravum super 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@deepakm7825
@deepakm7825 Ай бұрын
Take care while using this type of sharp knifes.kolli nannakan okke nammude sadharana kathiya nallath..meenkootan kananthanne super😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@SanojTArjunan
@SanojTArjunan Ай бұрын
നാടൻ ചാള കിട്ടിയാൽ ഒരു കാരണവശാലും വിടരുത് വില അല്പം കൂടുതലാണെങ്കിലും ഒടുക്കത്തെ ടേസ്റ്റാണ്,,,, കാലത്തെ കൊതിപ്പിക്കുകയാണ് അല്ലേ,, പച്ചക്കൊള്ളി ഗ്രേറ്റ് ചെയ്ത് അരിപ്പൊടിയും കൂട്ടി തിരുമ്പി നാളികേരം ചേർത്ത് ഉണ്ടാക്കുന്ന പൂട്ട് ഇതിലേക്ക് നല്ല എരിവും പുളിയും ഉള്ള ചാള കൂട്ടാൻ ഒരു അസാധ്യ നാടൻ കോമ്പിനേഷൻ,,,സ്നേഹം മാത്രം,,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
♥️👌 കൊള്ളാം പവന്റെ വിലയുള്ള അൽ മത്തിയും ചീനി പുട്ടും കാലത്തെ അതായത് കുറെ പഴയകാലത്തെ വിസ്മയകരമായ ഓർമ്മ രുചികളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒന്നായിരുന്നു കപ്പ പുട്ട് അഥവാ ചീനി പുട്ട് കാലങ്ങളെ വറുതിയുടെ നൊമ്പര കാലങ്ങളെ മനോഹരങ്ങളായ രുചി പെരുമകളാക്കിയ കപ്പ പൂട്ടിനും മത്തിക്കറിയ്ക്കും വലിയ പങ്കു വഹിക്കുവാൻ കഴിഞ്ഞിട്ടുണ്ട് വീഡിയോ മനോഹരം ഇടയ്ക്ക് കൈ മുറിഞ്ഞപ്പോൾ തമാശകൾക്ക് അല്പം മാന്ദ്യം വന്നെങ്കിലും അവസാന ലാപ്പിൽ അജുവേട്ടൻ തകർത്തുവാരി ഒപ്പം സരിതയും ❤️👌 മനോഹരം ആശംസകൾ കഥ കൂടി ഒരു കഥ കൂടി പറഞ്ഞു നിർത്തട്ടെ എന്ന് പ്രേക്ഷകർ പാട്ടുകൾ കുറയുന്നു.... happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️💕♥️♥️❤️💕♥️♥️♥️♥️💕♥️♥️💕♥️♥️💕♥️💕♥️❤️💕💕♥️❤️🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
എന്നാൽ കോഴിക്കുഞ്ഞുങ്ങൾ വർഷകാലത്തും വളരെ സൂക്ഷിച്ചു വളർത്തുക...കോഴിപനിയുണ്ടാകാനിടയുണ്ട്... ചേച്ചി ചേട്ടൻ വളരെ ശ്രദ്ധിക്കുക കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടിൽ ചൂട് കിട്ടുന്നതിലേക്കായി ഒരു ബൾബ് സ്ഥാപിക്കുന്നത് നന്നായിരിക്കും... ശ്രദ്ധിക്കുക.. 👍👍👍💚💚💙💙💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
ക്രോയ്ലർ... അങ്ങനെ ഒരു ബ്രീഡ്... ആദ്യമായി കേൾക്കുന്നു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അങ്ങനെ ഉണ്ട് ♥️♥️♥️
@roshinipa2920
@roshinipa2920 Ай бұрын
എന്റെ മക്കളേ തിന്നുകൊണ്ടിരക്കുബോൾ നിർതുക എന്ന് പറഞ്ഞ് വീഡിയോ അവസാനിക്കുബോൾ, കുറച്ചു നേരം ആ രംഗം കണ്ടെങ്കിലും സമാധാനിക്കാംന്ന് വെച്ചാ 🤤❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അച്ചോടാ ♥️♥️♥️♥️
@sasikalaradhakrishnan1412
@sasikalaradhakrishnan1412 Ай бұрын
Super... nalla recipe ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️
@kavithamohanal7487
@kavithamohanal7487 29 күн бұрын
Njan 4 years munpu kandittundu kolli puttu❤❤❤annu valiya kappa kondanu undakkyathu
@chitracoulton7926
@chitracoulton7926 24 күн бұрын
Wow Kappa And sala fish curry, when Aju was eating my mouth was watering,
@Ashokworld9592
@Ashokworld9592 Ай бұрын
കൈവിരൽ മുറിഞ്ഞാൽ കൈ തലയ്ക്കു മുകളിൽ അഞ്ചുമിന്നിട്ട് ഉയർത്തിപിടിച്ചാലും മതിയാകും ബ്ലഡ്‌ പെട്ടെന്ന് നിൽക്കും... 👍👍👍💚💙💙💙💕👍
@Transformerssimp
@Transformerssimp Ай бұрын
Kaiyunni murivukalkku nallatha, njangal innale naattil poyappol Kappa vaangi super aarunnu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@LethaPrakash-xm5nu
@LethaPrakash-xm5nu 20 күн бұрын
Hai saritha aju& jeggu ippo stiram njan ningalde video kanalanu ❤❤❤ elllarem ishtam❤❤❤❤
@mujeebrahman-ov7zj
@mujeebrahman-ov7zj Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് കാബേജ് അരിഞ്ഞു കൊണ്ടിരുന്ന ഞാൻ അജുവേട്ടന്റെ കൈ മുറിഞ്ഞപ്പോൾ ഒരു വിരൽ മുറിഞ്ഞപ്പോൾ എന്താ ഇയാൾ ഇങ്ങനെ എന്ന് ചിന്തിച്ചു കൊണ്ട് കാബേജ് അരിഞ്ഞു അപ്പോ തന്നെ എന്റെ വിരലും മുറിഞ്ഞു അജുവേട്ടന്റെ പ്രാക്ക് ആണെന്ന് തോന്നുന്നു 😥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ 😂😂😂😂
@tomeldo2348
@tomeldo2348 Ай бұрын
Kappa പുട്ട് ആദ്യമായിട്ട് കാണുവാ, രണ്ടും നന്നായിട്ടുണ്ട് 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ♥️♥️♥️♥️
@maryjoy6706
@maryjoy6706 Ай бұрын
Najan ennale Kappa varakan vendi tholi kalangapol ethupole same finger murigu eppol fingerl valiya kettumayi Pani edukkunnu ajuvinte Kai muringapol najan vicharichu najanum sushikkathe pattiyathanallo ennu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
കോഴിക്കുഞ്ഞുങ്ങളെ. കണ്ടപ്പോൾ സന്തോഷം തോന്നി ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
വിവാഹം കൂടിയ "white church "ന്റെ ഭംഗി മനോഹരം...വലിയ church ചെക്കനും പെണ്ണും സുന്ദരിസുന്ദരന്മാർ.. രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏.....!👍👍👍💚💚💙💙💙💕👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@FrancoAkkara
@FrancoAkkara 27 күн бұрын
Thrissur Lourdes metropolitan cathedral
@hemamalini5638
@hemamalini5638 Ай бұрын
Kolli. Chirakiyitt pizhinju vellam kalayuka. Ennittu kurachu uppu thirummi puttu und akkam. Arippodi cherkkanda😊😊😊😊😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏
@Lifeofalady92
@Lifeofalady92 Ай бұрын
കപ്പപുട്ട് തീർച്ചയായും ട്രൈ ചെയ്യും പണ്ട് നിങ്ങൾ ഇത് ഇട്ടപ്പോഴും കണ്ടിരുന്നു പക്ഷെ അന്ന് ഞാൻ എല്ലാ വീഡിയോസും സ്ഥിരമായി കണ്ടിരുന്നില്ല.എന്നാൽ ഇപ്പോൾ എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാട് ഇഷ്ടമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@preetas2486
@preetas2486 Ай бұрын
All ur nadan food recipes mouth watering
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks a lot♥️♥️♥️♥️
@thankav6808
@thankav6808 Ай бұрын
Thanga churandeya cherattayel tanne puttundakkeyal gunavum swadum kudum aju🌸
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@ANANLAKH
@ANANLAKH Ай бұрын
Hi Ajuvetta and Sari, Even though I am a pure vegetarian I watch all Your videos, since it makes me happy and mentally relaxed. Sari buy a Box Grater then it would be easy and quick to grate things. The four sides would have different sized and shaped holes to grate, top would have a handle and bottom would be hollow. Keep going 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰❤️❤️❤️🙏🙏
@mummyandme1911
@mummyandme1911 Ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, എന്റെ പൊന്നെ ചാള കൂട്ടാൻ ഒരു രക്ഷയും ഇല്ലാട്ടോ. അടിപൊളി. രണ്ടാമതും ചാള വെച്ചത് കാണിച്ചപ്പോൾ ഈ കൂട്ടാൻ എന്തായാലും വെച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് തീരുമാനിച്ചു. ചാളക്ക് ഭയങ്കര വില ആണെന്ന കാര്യം മനഃപൂർവം മറന്നിട്ട് ഓടി പോയി ചാള വേടിച്ചു. ഇത് പോലെ തന്നെ വെച്ചു. സംഭവം സൂപ്പർ. ഒരു പ്രത്യേക ടേസ്റ്റ് ആണ്. നിങ്ങൾ പറയുന്നതു വെറുതെ അല്ലെന്ന് അനുഭവം കൊണ്ട് മനസിലായി. ഇനി കൊള്ളി പുട്ട് കൂടി ട്രൈ ചെയ്യണം. കോഴി കുഞ്ഞുങ്ങളെ കാണാൻ എന്താ രസം. അജുവേട്ടന്റെ കൈ മുറിഞ്ഞപ്പോൾ വിഷമം ആയി. സരിതേച്ചി പറഞ്ഞത് ശരിയാ ചേട്ടന് കുട്ടികളുടെ സ്വഭാവം തന്നെ 😀😀😀ഒന്ന് വെഗിളി പിടിക്കാതെ ചെയൂ അജുവേട്ടാ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഒരുപാട് സ്നേഹം സന്തോഷം റ്റിനു ❤️❤️❤️❤️🙏🙏🙏
@rasilulu4295
@rasilulu4295 Ай бұрын
Good morning സരിത and aju ❤❤👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@sujatharamadas6002
@sujatharamadas6002 15 күн бұрын
Made for each other couple..Recipe also super.
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Nannayi Aju,kai murinjittu bed rest edukkanjath😂.athil oru cloth chuttiyittu joli cheyyam.😂😂😂😂😂❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂
@drsujithagnair743
@drsujithagnair743 27 күн бұрын
കല്യാണത്തിന് കാണാനും പരിചയപ്പെടാനും പറ്റിയതിൽ സന്തോഷം 🙏
@thankav6808
@thankav6808 Ай бұрын
Palle kanan nalla bhange onde nalla pole nokkunnde ennu toonnunnu👏👏👏🙏🏽🙏🏽
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@RajeeshVNair
@RajeeshVNair Ай бұрын
ഒരു താല്പര്യം ഇല്ലാതെ ചാനലിന്റെ നിലനിൽപിന് വേണ്ടി മാത്രം അജുവേറ്ട്ടന്റെ ചളി കേട്ട് സരിതയുടെ ആ നിൽപ് ഹോ എന്റെ പൊന്നൂ 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂🙏
@sinisreeeasykitchen
@sinisreeeasykitchen Ай бұрын
മൂക്കിൽ തോണ്ടി കൊണ്ടിരിക്കുന്ന ജാസ്മിൻ 😁 വീഡിയോ സൂപ്പർ... ഇപ്പോ വന്ന് വന്ന് എന്നും നിങ്ങടെ വീഡിയോ കണ്ടാലേ സമാധാനം ഉള്ളൂന്ന് ആയി 😁😍♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 😂😂😂😂സന്തോഷം 🙏🙏🙏
@FrancoAkkara
@FrancoAkkara 28 күн бұрын
പഴയ ബാലവേദികാലം ഓർമിപ്പിച്ചതിന് നന്ദി 🙏
@SwathyVS-di8rd
@SwathyVS-di8rd Ай бұрын
Njan nooki eeikyayirunu innu cinema comment parayonu.29.27 nu parayum nu karudhi but stage show ayyiru pinea anghootu entea aju eataa 😊😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂🥰🥰🥰🙏🙏
@Jhansy-xw3vi
@Jhansy-xw3vi Ай бұрын
Thank you for kappa puttu idea ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@georgecyril537
@georgecyril537 3 күн бұрын
Super
@Ajeeshvc
@Ajeeshvc Ай бұрын
നമസ്കാരം.... 😃👍 കൈ മുറിഞ്ഞു മുഷാറ് പോയ അജു അണ്ണൻ അവസാനം കപ്പപുട്ടും ചാള കൂട്ടാനും കൂട്ടി ഒരു പിടയാ പിടിച്ചപ്പോ മുഷാറ് തിരിച്ചു വന്നു.... റംബൂട്ടാൻ പൂത്ത് തുടങ്ങിയല്ലോ.... 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
🥰🥰കുറച്ചു കുറച്ചു കാണാം വീഡിയോ ടൈം കിട്ടുന്നില്ല ഇപ്പോൾ എന്നാലും രാത്രി എങ്കിലും കാണാം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അച്ചോടാ 🥰🥰🥰 ഒഴിവുള്ളപ്പോൾ കണ്ടാൽ മതി ട്ടോ 🥰🥰🥰🙏🙏🙏
@kuriakosej2695
@kuriakosej2695 Ай бұрын
mallipodi kuravndennu thonnunnu that is color change ❤❤❤❤ 😋😋😋super tapioca puttu,love u all KURIAKOSE kunnmkulam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
കോഴിക്കുട്ടികൾ 😄😄😄ത്രിശൂർ സ്റ്റൈൽ.. ഞങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങൾ 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@minipadmanabhan5330
@minipadmanabhan5330 Ай бұрын
Kappa puttum kozhi curry , Sooper 👍🏻 ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Ashokworld9592
@Ashokworld9592 Ай бұрын
ഹായ്.... എല്ലാവർക്കും നമസ്കാരം ചേച്ചി ചേട്ടൻ... 🙏💙💚💛🙏💙💚💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം ❤️
@SWADISH27
@SWADISH27 Ай бұрын
കപ്പപ്പുഴുക്കും മത്തി കറിയും അടിപൊളി 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️ കപ്പ പുട്ട് ആണ് കേട്ടോ🥰🥰
@RaginideviMR
@RaginideviMR Ай бұрын
കാലത്തെ തന്നെ കൊതിപിക്കുകയ അല്ലെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@rubinarasheed7434
@rubinarasheed7434 Ай бұрын
Kozhikalude paricharanam update cheyyane.. please 🙏🏽.. Enikkum varthanam ennundu.. but paricharanam ariyilla.. it would be a great help
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും കാണിക്കും ♥️♥️♥️
@rakhisaji4762
@rakhisaji4762 Ай бұрын
പച്ച കൊള്ളി കൊണ്ട് പുട്ട് ഉണ്ടാക്കാമെന്നു ഇപ്പോഴാ അറിഞ്ഞത്. ഉണക്കിപ്പൊടിച്ചത് കേട്ടിട്ടുണ്ട്. ഇത് taste ഉണ്ടെന്ന് ചേച്ചി പറയുന്നത് കേട്ടാൽ അറിയാം. Try ചെയ്യണം. പിന്നെ അജുചേട്ടൻ ഓട്ടക്കാരുടെ ഉദാഹരണം പറഞ്ഞിട്ടും ചേച്ചിക്ക് മനസിലായില്ലേ. അവരും ശക്തി കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ഓടുന്നത് 😂😂അജുചേട്ടോയ് പൊളി 👌🏼🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂😂😂
@teslamyhero8581
@teslamyhero8581 Ай бұрын
അനിൽ ചേട്ടൻ വളരെ ദീർഘവീക്ഷണം ഉള്ള വ്യക്തി 💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ❤️❤️
@beethafrancis8806
@beethafrancis8806 Ай бұрын
അജുവേട്ട..... സരിതേച്ചി....❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@lalythomas5625
@lalythomas5625 Ай бұрын
കോഴി കൂടിന്റെ പുറകു വശം മറച്ചു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് തണുപ്പ് അടിക്കാതിരിക്കും മഴ അല്ലേ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@thahathaha3593
@thahathaha3593 Ай бұрын
Condity koottychidhu adutholla ashramangalil koduthude apol adhinu upayogamundagumto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@laila3931
@laila3931 Ай бұрын
അജുന്റെ കയ്യൊന്നു മുറിഞ്ഞപ്പോൾ തന്നെ സരിത പണിയെടുത്ത് പെട്ടു.അപ്പോൾ അജു ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്തേ പറ്റു എന്നാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Ай бұрын
അജു.. 🙄🙄ഒരു കഷ്ട്ടോല്ല.. തേങ്ങ.. നാളെ തന്നെ ഉണങ്ങി ക്കോളും 🫶🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@praseethajayaraj912
@praseethajayaraj912 Ай бұрын
അജു മീൻ നേരെയാക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പിയുടെകഴുത്തു ഭാഗം മുറിച് വെച്ചാൽ നല്ല എളുപ്പം എവിടേക്കും തെറില്ലാതെ അടിപൊളിയാക്കാം
@jayaravindran1122
@jayaravindran1122 Ай бұрын
Athengane. Ajuvinu paranju kodukku. Apol video kanunna palarkum upakarappedum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🤔🤔🤔അതെങ്ങനെ. ചെയ്തു നോക്കട്ടെ
@teslamyhero8581
@teslamyhero8581 Ай бұрын
അടിപൊളി വീഡിയോ.. വായിൽ വെള്ളം 💔💔💔😋😋😋🔥🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@snehalathanair1562
@snehalathanair1562 Ай бұрын
Ajuvinte Kai murinjappol , mood poyi, pinne kolli scrap cheydu Sarita ye help cheydappol normal aayi....pinne kadha parachil thanney...paavam Aju retired hurt aayi. Saritha meen kootan, puttum adipoli....heroine thanne..... Video edukkan endu paadu pedunnu Aju Sarita ....gyangal enjoy cheyunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️അത് മതി എല്ലാരും എൻജോയ് ചെയ്താൽ മതി 🥰🥰🥰🥰🙏🙏🙏
@sruthipradeep6483
@sruthipradeep6483 Ай бұрын
Enthu abhimaanathodu koodiya ajuattan parayanuu kure njannn thinnu ennuu😆😆😆😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂
@vijayakumaro9786
@vijayakumaro9786 Ай бұрын
Good morning Aju, Sarita, Jagu. ❤❤❤ 🎉🎉🎉 ❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഗുഡ്മോർണിംഗ് 😍😍😍😍
@teslamyhero8581
@teslamyhero8581 Ай бұрын
ഇന്നസന്റിന്റെ കാഥികൻ പരമൻ പത്തനാപുരം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ❤️❤️❤️
@hajaraali903
@hajaraali903 Ай бұрын
Ningalude samsaram thanne bahurasam❤ cooking illengilum irunnu samsarichaalum mathi, daily video pls
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@aavaniammu2823
@aavaniammu2823 Ай бұрын
കോഴിക്കുഞ്ഞുങ്ങളെ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു അവരുടെ ആ കീ കീ സൗണ്ട് കേട്ടിരിക്കാൻ എന്ത് സുഖാണ് 🥰... തമിഴ് നാട്ടിൽ നിന്ന് കളർ ഫുൾ കോഴിക്കുഞ്ഞുങ്ങൾ വന്നിരുന്നു പക്ഷെ അവറ്റകൾ പെട്ടന്ന് ചത്തു പോകും..ആലപ്പുഴ മീൻ കറി വീണ്ടും 👌..സരിതേടെ കൈ മുറിഞ്ഞാൽ ചീത്ത കേട്ട് ഒരു വഴിയാവും എന്ന് കേട്ടപ്പോൾ ഒരു കാര്യം പറയണമെന്ന് തോന്നി... നമ്മൾ തമ്മിൽ കുറേ കാര്യത്തിൽ സാമ്യം ഉണ്ട്... ആദ്യം പ്രായ വ്യത്യാസം.. ഇവിടെ ഞാനും hus ഉം 11 വയസ്സ് വ്യത്യാസം ഉണ്ട്.... ഏട്ടന്റെ വീട്ടിലും അവർ 6 മക്കൾ ആണ്.. മരുന്നിനു പോലും ഒരു പെണ്ണ് ഇല്ല ആറും ആണുങ്ങൾ ആണെന്നെ ഉള്ളു 😁... പിന്നെ അജു ഏട്ടന്റെ വെകിളി പിടിച്ച അതെ സ്വഭാവം ആണ് ഇവിടെയും... ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല... പിന്നെ കൈ മുറിഞ്ഞാൽ ഉള്ള കാര്യം പറയേണ്ടല്ലോ എന്നേ ആ ജില്ലയിൽ നിന്നു തന്നെ ഓടിക്കും.. മൊത്തത്തിൽ നമ്മൾ തമ്മിൽ കുറേ സാമ്യം ഉണ്ട്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂😂😂🥰🥰🥰🥰🙏🙏🙏🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
ഗുഡ്മോർണിംഗ്..❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@hannamariyamprince1727
@hannamariyamprince1727 Ай бұрын
Chetta,kozhikunjinu rate etreya yi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഒരെണ്ണം 27 രൂപ
@marathravi416
@marathravi416 Ай бұрын
Ambalalapuza fish curry looks dark. Saritas curry is very tempting and tasty
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് ശെരിയാ 🥰🥰🥰
@philominafrancis7597
@philominafrancis7597 Ай бұрын
Adipoli..supper.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@rc5553
@rc5553 Ай бұрын
Saritha‘s talk is very funny. She is ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
മുറിഞ്ഞ കൈയിൽ ഉള്ളി ചതച്ചു വയ്ക്കുമ്പോൾ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് വച്ചാൽ പെട്ടെന്ന് ok ആകും.. സാരമില്ലജു.. ഇച്ചിരി മുറിഞ്ഞപ്പോളേക്കും എന്താ ക്ഷീണം 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@sreeranjinib6176
@sreeranjinib6176 Ай бұрын
ശക്തിയല്ല വേണ്ടത് ബുദ്ധി ബുദ്ധിയാണ് ഉപയോഗിക്കേണ്ടത് സരിത😂 കപ്പപ്പുട്ടും, മത്തിയും സൂപ്പർ❤❤❤ കോഴിക്കുഞ്ഞുങ്ങൾ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
കത്തി കൈയിൽ വച്ച് സംസാരിച്ചു ജോലി ചെയ്താൽ... ഒ നെഗറ്റീവ് അല്ല....ഇനി ഏത് പോസിറ്റീവ് ബ്ലഡും പോകും സൂക്ഷിക്കണേ ചേട്ടൻ.... 👍😅👍😅😅😅💚💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@FrancoAkkara
@FrancoAkkara 25 күн бұрын
കല്യാണത്തിന് സകുടുംബം വന്നു പങ്കെടുത്തതിനും വീഡിയോ പങ്കു വെച്ചതിനും നന്ദി സന്തോഷം സ്നേഹം 🙏😄❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
സന്തോഷം ഫ്രാൻകോ ചേട്ടൻ.. ❤️❤️❤️❤️
@rajisvlogs2161
@rajisvlogs2161 Ай бұрын
Ointe aju kappachirakiyathinte oru ithea saritha chirikkuavende karyuavende ennacheyyande chalikettitte 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂❤️❤️❤️❤️
@anithakumaris7781
@anithakumaris7781 Ай бұрын
ഇന്നസെന്റ് കഥാപ്രസംഗത്തിന്റെ ബുക്ക് എടുക്കാൻ മറന്നു എന്ന് പറയുന്നതാ ക്‌ളൈമാക്സ് 🤭🤣🤣😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🙏
@revathikozhikodan
@revathikozhikodan Ай бұрын
Applying turmeric powder blood will stop immediately.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@sajithasajith2831
@sajithasajith2831 Ай бұрын
അജു പറഞ്ഞത് ശരിയാണ്. കൊള്ളിയെ വളരെ പതുക്കെ പിടിച്ചു ഉരച്ചു എടുത്താൽ എളുപ്പത്തിൽ ചീകി കിട്ടും. ഞാൻ ഇങ്ങനെ അജു പറയുന്നത് പോലെ ആണ് ചെയ്യുന്നത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@girija7775
@girija7775 Ай бұрын
സൂപ്പർ 🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
മലയാളം Short movie |തന്ത |JOSE THOMAS ENTERTAINMENTS
25:05
Duolingo RABBIA! 😡! 🔥 #duolingo #anger #clay #insideout2
0:14
Хитрая ТАТАРОЧКА!😜 inst: psawkin
1:00
Petr Savkin
Рет қаралды 2,7 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 3,2 МЛН
Застрял в КУБЕ😱
0:21
Koko Nicole
Рет қаралды 2,1 МЛН