കപ്പിത്താൻ,സൂര്യൻ,രാജാവ്,പിണറായി! പോരെ സ്പീക്കറേ?’ഗം’ | Speaker M B Rajesh | GUM 02 July 2022

  Рет қаралды 526,219

asianetnews

asianetnews

2 жыл бұрын

കപ്പിത്താൻ,സൂര്യൻ,രാജാവ്,പിണറായി! പോരെ സ്പീക്കറേ?’ഗം’ | Speaker M B Rajesh | GUM
#GUM #NishanthMavilaVeetil #MBRajesh #KeralaAssembly #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 100
@avarma8807
@avarma8807 2 жыл бұрын
ഇത്രയും വിഡ്ഢികൾ ഈ പാർട്ടിയിൽ ഉണ്ടെന്ന് ഇപ്പോൾ മനസിലായി.
@gjn9150
@gjn9150 2 жыл бұрын
കുറെ വിഡ്ഢികളെ മാത്രമേ ഇവരുടെ കൂടെ അവർ കൂട്ട് കൂടുകയുള്ളു
@vijayanamrathayyan2034
@vijayanamrathayyan2034 2 жыл бұрын
TRUE
@dominicthomas4909
@dominicthomas4909 2 жыл бұрын
നല്ലകാള കെടന്നാണ് പെടുക്കുന്നതെങ്കിൽപ്പിന്നെ ഞൊണ്ടിക്കാളയുടെ കാര്യം പറയണോ. മന്ത്രിയായിരിക്കുന്നവരും, ആയിരുന്നവരും, ആവാനിരിക്കുന്നവരുമൊക്കെ അടിമകളെപ്പോലെ സ്തുതിഗീതംപാടുമ്പോൾ അണികൾ കൊച്ചുരാമന്മാർ ആയിരിക്കുന്നതിൽ എന്തത്ഭുതം? കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
@maneshjohnoommen203
@maneshjohnoommen203 2 жыл бұрын
പിന്നെ വിഡ്ഢികളും പൊട്ടന്മാരും അല്ലാതെ ആരെങ്കിലും ആ പാർട്ടിയിൽ ചേരുമോ 🤔
@veekayrm
@veekayrm 2 жыл бұрын
അതാണ് (m) പറയാതെ പറയുന്നത്!!
@DinkiriVava
@DinkiriVava 2 жыл бұрын
- വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട. - പിപ്പിഡി വിദ്യ - ഇന്ദ്രനും ചന്ദ്രനും - ഊരി പിടിച്ച വടിവാൾ - ഉപ്പു തിന്നവൻ വെള്ളം കുടിക്കും - മടിയിൽ കനമില്ല - എനക്കറിയില്ല * കടക്ക് പുറത്ത് - മാറി നിൽക്കങ്ങോട്ട് - മുറ്റത്തെ ചെപ്പിനടപ്പില്ല - പ്രത്യേക തരം ആക്ഷൻ - ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട നിലപാട് സിമ്മം..!! 🦁
@thirthavc
@thirthavc 2 жыл бұрын
😂😂😂
@vishnups5849
@vishnups5849 2 жыл бұрын
ഡച്ച് മോഡൽ
@sudheeshkumar1803
@sudheeshkumar1803 2 жыл бұрын
സൂപ്പർ
@praveenkukkuz758
@praveenkukkuz758 2 жыл бұрын
😂
@myopinionmalayalam4695
@myopinionmalayalam4695 2 жыл бұрын
ആക്ഷൻ അല്ല ഏക്ഷൻ എന്നാണ് 😄😄😄
@salman.k8204
@salman.k8204 2 жыл бұрын
ഇതിപ്പോ നിയമസഭാ സമ്മേളനം തന്നെയല്ലേ,? ഇതിനേക്കാള്‍ നല്ലത് അയാളെ ഇരുത്തി ബാക്കി 98 പേര്‍ക്കും ആ തിരുവാതിര കളിച്ചാല്‍ പോരെ.🤣 അവസ്ഥ 🥲😆. പ്രമേയത്തിന് മറുപടി ഇല്ല. അടിമകളുടെ രാജാവിന്റ അതേ പോലെ തന്നെ, ചോദ്യം ചോദിച്ചാല്‍ മറുപടിക്ക് പകരം കുറെ പഴഞ്ചൊല്ല് പറയും... അത് കേട്ട് മാസ് ഡാ എന്ന് കയ്യടക്കാന്‍ കുറെ അടിമകളും . ഇനിയും സ്തുതി പാടിക്കൊണ്ട് തൃപ്തി പെടുത്തി കൊണ്ടിരിക്കുക... കാരണം നിങ്ങൾ അയാളുടെ അടിമകള്‍ ആണ്‌. ലാല്‍ സലാം രാജാവിന്റെ അടിമകളെ.
@haridasanmammily9709
@haridasanmammily9709 2 жыл бұрын
ലാൽ സലാം 🥰🥰🥰🥰🥰🥰🥰 😜
@jaisnaturehunt1520
@jaisnaturehunt1520 2 жыл бұрын
രാജാവ് നഗ്നൻ ആയതുകൊണ്ടാണ് ഇത്രയധികം പുകഴത്തലുകൾ വഴി ആ നഗ്നത മറയ്ക്കാൻ ശ്രമിച്ചത്
@venugopan3527
@venugopan3527 2 жыл бұрын
Well said 😀👍🏻
@Anamika-pm9qg
@Anamika-pm9qg Жыл бұрын
രയാവിനെ സ്നേഹിച്ച അടിമ 💃
@sreenivasank5887
@sreenivasank5887 Жыл бұрын
Hoo!! Kalakkan reply tto aashaane... polichu!! Ijjaathi pekkoothinu ithilum nalla marupadi swapnangalil maathram!! "Iyaale iruthi baakki 98 perkkum thiruvaathira kalichaa pore?" - 😆😆🤦‍♂️🤦‍♂️👌👌👏👏😂😂 - sathyam!! Athu pole, "raajaavinte makan" enna title pole, rajaavinte adimakal enna caption um ugran!! Ningalude ee comment actually ee paripaadiyude nilavaaram, class & comedy level lekku ethi ttaa... Iniyum ezhuthanam; ee Nishant ne pole comedy uyarangalil ethatte ennu aashamsikkunnu...😀😀👍👍🙌🙌🙏🙏🙏🙏
@seekzugzwangful
@seekzugzwangful 2 жыл бұрын
"അതെത് പത്രം?" ദേശാഭിമാനി.. 🤣🤣🤣🤣 തകർത്തു ബ്രോ..
@amaljr9715
@amaljr9715 2 жыл бұрын
🤣
@akshayk7236
@akshayk7236 2 жыл бұрын
😂😀
@anandkrishna660
@anandkrishna660 2 жыл бұрын
അതിൻ്റെ പേര് കേട്ടാൽ ബൂർഷ്വകൾ ഞെട്ടി വിറച്ച് കിടക്കയിൽ മുള്ളും. അമ്മാതിരി പവർ ഉള്ള പത്രമാണ്. കേരളത്തിൻ്റെ ദേശീയ പത്രം.
@Anamika-pm9qg
@Anamika-pm9qg 2 жыл бұрын
@@anandkrishna660 ഉവ്വ... ദോശാഭിമാനി 😂
@anandkrishna660
@anandkrishna660 2 жыл бұрын
@@Anamika-pm9qg 😁😁
@santathomas4a487
@santathomas4a487 2 жыл бұрын
വളരെ അർത്ഥവത്തായ പ്രോഗ്രാം,
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
ഗം മെ ഞമ്മക്കും ഉണ്ട് cm മടവൂര് . അറിയോ ? Ap ന്റെ ആൾക്കാരാണ്.
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഗം സൂപ്പർ ഞങ്ങൾ കൂടെ ഉണ്ട് 100%കട്ട suport 👍👍👍🥰🥰
@shameersha2899
@shameersha2899 2 жыл бұрын
ഇതിലും നല്ലത് പിണറായി വിജയനെ പച്ചക്ക് കത്തിക്കുന്നതായിരുന്നു...😂😂 എന്റെ നിഷാന്ത് ഭായ് ചിരിച്ചു ഒരു വഴിക്കായി...😂😂😂😂😂
@gudfrnd578
@gudfrnd578 2 жыл бұрын
🤣🤣🤣
@anzikaanil
@anzikaanil 2 жыл бұрын
😂😂😂
@mktvm3839
@mktvm3839 2 жыл бұрын
Ee ckmment kandaal Bijyante adima poulose case edukkum sahodara 🤣🤣🤣
@althafalthu4627
@althafalthu4627 2 жыл бұрын
Ayalu ippam swayam kathunnundallo....😅😌
@sonulalpbkrishna8626
@sonulalpbkrishna8626 2 жыл бұрын
😂😂😂🤣🤣🤣
@sreelathasatheesan
@sreelathasatheesan 2 жыл бұрын
ഹാസ്യത്തിലൂടെ കാര്യങ്ങൾ വ്യക്തമായി, നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് പറയാനുള്ളത് ഗം അവതരിപ്പിക്കുന്നു 👌🙏
@jerry4894
@jerry4894 2 жыл бұрын
You said it
@User27187
@User27187 2 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല 👌👌👌👌
@Shiza581Vlog
@Shiza581Vlog 2 жыл бұрын
സ്വയ൦ പൊക്കാാൻ ബിജയനേകൊണ്ടേ പറ്റൂ 😎ബിജ്യൻ😎
@mpganesh2616
@mpganesh2616 2 жыл бұрын
ഈ പരിപാടി എന്നും ഉണ്ടെങ്കിൽ എന്ന് ആശിച്ച് പോകും Super പരിപാടി👌👌👌👌
@naveenchacko8361
@naveenchacko8361 2 жыл бұрын
അതേ...
@sasidharansasipp1578
@sasidharansasipp1578 2 жыл бұрын
പിണറായി കറുത്താനാണ്. ഉമ്മെൻചാണ്ടി വധനസുരത്തെ ഇഷ്ടപെടുന്ന ആളാണ്. സരിതെ അനുഭവിക്കും.
@haridasanmammily9709
@haridasanmammily9709 2 жыл бұрын
ബ ഹു ത് അച്ചാ ഹേ 🥰🥰🥰
@ar_leo18
@ar_leo18 2 жыл бұрын
athe.. pakshe cpm ne mathrame vimarshikavu..aliyoda.alel njangalude abhiprayam marum..ale
@christbhavan6757
@christbhavan6757 2 жыл бұрын
നിഷാന്ത് എങ്ങനെ സാധിക്കുന്നു ഇതു പോലെ അവതരിപ്പിക്കാൻ . ചിരിച്ചു മരിക്കും. നിഷാന്തിനിരിക്കട്ടെ💐💐💐💐
@haridasanmammily9709
@haridasanmammily9709 2 жыл бұрын
എന്റെ വക 👍🏻👍🏻👍🏻
@manavankerala6699
@manavankerala6699 2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു
@saji7527
@saji7527 2 жыл бұрын
😂 ചിരിച്ചു പണ്ടാരമടങ്ങി.
@gkumar4767
@gkumar4767 2 жыл бұрын
Olympicsil “Prethyeka Action” malsarathil Keralathinu vendi Swarna Medal nediya V. Pippidiye abinandichu mun Sports Mantri J. Eeepee
@vadakkepurakkal.sumesh
@vadakkepurakkal.sumesh 2 жыл бұрын
ശ്രീ അച്യുതാനന്ദൻ ശ്രീ ഉമ്മൻചാണ്ടി ശ്രീ ആൻ്റണി ശ്രീ നായനാർ ശ്രീ കരുണാകരൻ വളരെ ഇഷ്ടം തോന്നിയ പേരുകൾ...ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചു
@gyprotech7703
@gyprotech7703 2 жыл бұрын
ഇപ്പൊ ഇ ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 🤩🤩🤩🤩😜🌷🌷🌷🌷
@karmelyprakash8678
@karmelyprakash8678 2 жыл бұрын
😂😂
@vijayrs242
@vijayrs242 2 жыл бұрын
അടിമകൾ അല്ലാത്ത മാധ്യമ പ്രവർത്തകരും ഉണ്ടല്ലോ.. സല്യൂട്ട് ❤
@simonpax5758
@simonpax5758 2 жыл бұрын
എത്രയോ ഭേദമായിരുന്ന VS ന് കിട്ടാത്ത വ്യക്തി പൂജ ആണ് പിണറായിക്ക്. ഇതിനൊക്കെ പ്രത്യേകം പാരിതോഷികം ഉണ്ടാവുമോ പാര്‍ട്ടിയില്‍?
@smilebedhel7377
@smilebedhel7377 2 жыл бұрын
സംശയമെന്തിന്
@bepositive3923
@bepositive3923 2 жыл бұрын
ഗം നിയമസഭയിൽ പ്രദർശിപ്പിച്ചാൽ ആദ്യം ഇറങ്ങി ഓടുന്നത് രായേഷ് സഖാവ് ആയിരിക്കും.....😂😂😂
@sanalkumarks8851
@sanalkumarks8851 2 жыл бұрын
പറയുന്നവർക്ക് നാണമില്ലെങ്കിലും കേൾക്കുന്നവന് നാണം വേണം. നേരത്തെ ഇതൊക്കെ വടക്കേ ഇന്ത്യയിൽ നടക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഇതും കേരളത്തിൽ തന്നെയാണല്ലോ നടക്കുന്നത് എന്നോർക്കുമ്പോൾ.....
@nadeermoideen542
@nadeermoideen542 2 жыл бұрын
Exactly
@sumeshsankar5340
@sumeshsankar5340 2 жыл бұрын
പുതിയ ക്യാപ്സ്യൂൾ റെഡി
@bobanmech
@bobanmech 2 жыл бұрын
Sathyam... Enthoru kashtam
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 жыл бұрын
സിപിഎമ്മിൽ ഒരുപാട് നല്ല യുവ നേതാക്കൾ ഉണ്ട്.എന്നാൽ അവർ ഇപ്പോൾ അന്ധരാണ്.ഒരു തിരുത്തൽ ശക്തിയായി മാറുന്നതിനുപകരം അവർ അന്ധമായ അനുയായികളായി മാറിയിരിക്കുന്നു.
@bts8818
@bts8818 2 жыл бұрын
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്
@123_abct
@123_abct 2 жыл бұрын
Exactly 😁 they need money,job,socio economic political privilege ..not pothusevanam👍
@francismm6105
@francismm6105 2 жыл бұрын
Llllllllllllllĺlno
@umeshm8861
@umeshm8861 2 жыл бұрын
അങ്ങനെ ഉള്ളവർ ഒക്കെ പുറത്ത😌
@freddythomas5721
@freddythomas5721 2 жыл бұрын
തിരുത്തിയാൽ വൈകുനേരം ഒരു ഇന്നോവ വരും വീട്ടിലോട്ട്
@syama5905
@syama5905 2 жыл бұрын
നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാം ആണ് 👍
@vishnu_vk7316
@vishnu_vk7316 2 жыл бұрын
അവസാനത്തെ ആ ചിരി..... 🤣🤣🤣🤣🤣 അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻 വെയ്റ്റിംഗ് നെക്സ്റ്റ് 🔥🔥
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
എനിക്ക് വട്ടായോ അതോ...
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
മച്ചാനെ പൊളിച്ചു...... നിയമ സഭ
@salimkrishnajohn1008
@salimkrishnajohn1008 2 жыл бұрын
എന്റെ പൊന്നൂ.. ചിരിച്ചു ചത്തു !!!❤️
@akr5863
@akr5863 2 жыл бұрын
ഇതെന്തോന്നെടെ..നിയമനിർമാണ സഭയോ അതോ പഴയകാല ദർബാറോ?!! ഓരോ അവസ്ഥ😢
@muhammedali-sw8gf
@muhammedali-sw8gf 2 жыл бұрын
ഇനിയും ഇവനെ കുറിച്ച് എന്തൊക്കെ കാണണംകേക്കണം ദൈവമേ
@kevinsunil6102
@kevinsunil6102 2 жыл бұрын
തള്ളല്‍ കേന്ദ്രം
@manavankerala6699
@manavankerala6699 2 жыл бұрын
ലോക വിഡ്ഡി സഭ
@varghese3
@varghese3 2 жыл бұрын
Kanaka simhasanam😅
@manurkgs
@manurkgs 2 жыл бұрын
ഇന്നത്തെ ഗം തകർത്തു ഭായ്...😀😀😀
@123_abct
@123_abct 2 жыл бұрын
ചിറ്റപ്പൻ is the true കട്ടപ്പ😂oru exception വാ തുറക്കുന്നത് തള്ളാനും നുണ പറയാനും മാത്രം😂
@josephkj426
@josephkj426 2 жыл бұрын
Ha ha ha ha ha ha
@sindhuknair7265
@sindhuknair7265 2 жыл бұрын
സോളാർ എനർജി വഴി ഉള്ള പ്രകാശം പരത്തൽ ആയി പ്പോയി സഖാക്കളേ......!!!!!
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 2 жыл бұрын
@sibiar9751
@sibiar9751 2 жыл бұрын
Solar Case Anweshicha CBI kodutha Report Sasooshmam parisodhikkunna Ente Sakhakkal Convex Lense il koodi nokki- Real and Inverted image of Ommen Chandy 🔥🔥🔥🔥🎉🎉🎉🙏🙏.LAL SALAM COMRADES 💯❤️ ❤️❤️❤️❤️👍👍.
@unnikrishnan9902
@unnikrishnan9902 2 жыл бұрын
14:13 അതേത് പത്രം : ദേശാഭിമാനി 🤗 എന്റമ്മോ 😂😂😂
@sarathmvsarathmohan9336
@sarathmvsarathmohan9336 2 жыл бұрын
😂😂😂
@josephkj426
@josephkj426 2 жыл бұрын
Ha ha ha ha ha ha
@karmelyprakash8678
@karmelyprakash8678 2 жыл бұрын
😂😂
@ubanuroop6245
@ubanuroop6245 2 жыл бұрын
😂😂😂😂
@roshinisatheesan562
@roshinisatheesan562 2 жыл бұрын
ഈ കരുത്തുള്ള ധൈര്യശാലിക്ക് ഇനിയും ഒരഞ്ചാറ് വാഹന വ്യൂഹം അനുവദിക്കുമാറാകണേ🙏🙏🙏 കലക്കി മോനേ👏👏👏👌👌🤝👍
@rajichacko8416
@rajichacko8416 2 жыл бұрын
ഇത്രയും വിവരദോഷ്യകൾ ആണോ മഹാകഷ്ഠം
@madhusudhanan7457
@madhusudhanan7457 2 жыл бұрын
Asv,🐱🐢
@manavankerala6699
@manavankerala6699 2 жыл бұрын
ഹ ഹ ഹ
@josephkakkanad2516
@josephkakkanad2516 2 жыл бұрын
പിണറായി വിജയനെ പുകഴ്ത്താനാണോ ഈ നിയമസഭ കൂടുന്നത്‌, കേരളത്തിലെ ജനങ്ങളുടെ കാര്യം ചർച്ചചെയ്യൂ അതിനാണ് ജനങ്ങൾ നിങ്ങളെ ജയിപ്പിച്ചു വിട്ടത് പ്ലീസ്‌ 🙏
@ranjithkasargod3562
@ranjithkasargod3562 2 жыл бұрын
"ഗം"ഭീരം 👌
@kishoreknair1
@kishoreknair1 2 жыл бұрын
😂 തേച്ച് ഒട്ടികൽ എന്നു പറഞ്ഞലിതനെ
@faizyfaizy1644
@faizyfaizy1644 2 жыл бұрын
Athe
@mmshabeer007
@mmshabeer007 2 жыл бұрын
പിണറായി വിജയനെ പുകഴ്ത്താൻ ഇപ്പോ വാക്കുകൾ ഇല്ലാതെയായി, മലയാളം നിഘണ്ടു ഒന്ന് പരിഷ്കരിക്കാൻ ഒരു ഉത്തരവ് ഇറക്ക് രാജാവേ
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഇതൊക്കെ പറയുന്നവർക്ക് നാണമില്ലെങ്കിലും ഇതൊക്കെ കേൾക്കുന്ന ഞങ്ങൾക്ക് നാണമുണ്ട് കേട്ടോ.... എനിക്ക് അത്രയെ പറയാനുള്ളു പിന്നെ നിയമസഭ കേരളത്തിന്റെ വികസനത്തിന്‌ വേണ്ടിയുള്ളതാണ് അല്ലാതെ ഇതുപോലെ കോമഡി പറയാനുള്ള സ്ഥലമല്ല....
@moneshjohny4302
@moneshjohny4302 2 жыл бұрын
Niyamasabha ennu kelkumbolthanne chirivarum
@rashidcharupadikkal1135
@rashidcharupadikkal1135 2 жыл бұрын
അന്ന് കസേര തള്ളിയിട്ടതും ഡയസ് തല്ലി തകർത്തതും വികസനത്തിന്റെ ഭാഗമാണെന്ന് ഓർക്കുമ്പോ വല്ലാത്തൊരു കുളിര്..
@SellOnResearch
@SellOnResearch 2 жыл бұрын
എനിക്ക് പലപ്പോളും തോന്നിയ ഒരു സംശയം ആണ് നമ്മുടെ MLA ഷംഷീർ ശെരിക്കും ആക്കി സംസാരിക്കുന്നത് പോലെയുണ്ട് . പലപ്പോളും അദ്ദേഹം പിണറായിയെ പ്രകീർത്തിക്കുന്നത് തമാശ പോലെയാണ് .100% Sarcasm .
@archanavinod1
@archanavinod1 2 жыл бұрын
മരുമോനു വേണ്ടി അർഹതപ്പെട്ട മൂപ്പരെ തഴഞ്ഞതല്ലേ...കുറച്ചു വിഷമം കാണാതിരിക്കുകയില്ലല്ലോ.....
@agn90
@agn90 2 жыл бұрын
സത്യത്തിൽ പിണറായിയെ "സമ്മതിക്കണം".. സാധാരണക്കാർ ആണെങ്കിൽ ഇതെല്ലാം കേട്ട് ചമ്മി മരിച്ചേനെ!!
@ayushsiju8240
@ayushsiju8240 2 жыл бұрын
എന്റെ ഭായ് നോക്കി യിരിക്കുക 💚💚💙💙💙ഗം 💙💙💙❤️❤️❤️🥰🥰
@josephthomas5623
@josephthomas5623 2 жыл бұрын
പിണറായി എപ്പോ കപ്പിത്താൻ ആയി 🥰🥰🥰🥰🥰🥰🥰🥰😄😄😄
@josephthomas5623
@josephthomas5623 2 жыл бұрын
ജാരന്ഭുതാൻ അപാരം തന്നെ 😍😍😍😍😍😍
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
അപ്പോൾ രായവാണെന്ന് ഉറപ്പിച്ചു 🤑
@rajukg3015
@rajukg3015 2 жыл бұрын
Episode- സമർപ്പണം- ചരിത്ര ഗവേഷക വിദൃാ ർത്ഥികൾക്ക്. വിഷയം:- രാജഭരണ കാലത്ത് സ്തുതിപാഠകർ രാജാവിനെ എങ്ങനെയാണ് വാഴ്ത്തിപാപാടി സുഖിപ്പി ച്ചിരുന്നത്. 🤪😫🤓
@vishpatel802
@vishpatel802 2 жыл бұрын
പോത്ത് രായപ്പൻ വെറും ഒരു കിഴങ്ങനാണെന്ന് സ്വയം തെളിയിക്കുകയാണ്. ഇവനെപ്പോലെ ഉള്ള സാധനത്തിനെ പിടിച്ചു സ്പീക്കർ ആക്കിയവനെ അമേദ്യം തളിക്കണം.
@bindu6558
@bindu6558 2 жыл бұрын
Poth?🤔
@sabujohn7723
@sabujohn7723 2 жыл бұрын
ചിരിക്കാൻ വയ്യ എന്ത് പറയാൻ നമ്മൾ ജയിപ്പിച്ചു വിട്ടവർ ജനങ്ങളുടെ കാര്യം പറയാതെ കിട്ടുന്ന സമയം എങ്ങനെയാ വിനിയോഗിക്കുന്നത് കഷ്ടം
@johnjoseph8770
@johnjoseph8770 2 жыл бұрын
അടിപൊളി സൂപ്പർ സപ്പോർട്
@vijayakumari2997
@vijayakumari2997 2 жыл бұрын
നിഷാന്തിനും കാക്കയ്ക്കും ഒരു കൈയടി 👌👏👏👏
@ambaabbas
@ambaabbas 2 жыл бұрын
ഇപ്പോൾ ഈ ഗം പ്രോഗ്രാമിന്റെ നില നിൽപ്പ് തന്നെ അന്തം പിണുവും അടിമ കമ്മികളുമാണ് .
@sameerkamal784
@sameerkamal784 2 жыл бұрын
തൊഴിലാളികളുടെയും താഴെക്കിടയിലുള്ള ജനങ്ങളുടെയും പാർട്ടി എന്ന് പറഞ്ഞിട്ട്, ഇതിപ്പോ മുതലാളികളുടെ പാർട്ടി മാത്രമായി
@satheeshviji6992
@satheeshviji6992 2 жыл бұрын
Yes
@shaimavini4601
@shaimavini4601 2 жыл бұрын
അജഗജാന്തരം 🙏🙏🙏
@godzon1034
@godzon1034 2 жыл бұрын
Super😀😀😀👌
@FreelancerMadeinKottayam
@FreelancerMadeinKottayam 2 жыл бұрын
Presentation + Editing 💯💯💯⚡⚡⚡
@rythmncolors
@rythmncolors 2 жыл бұрын
അടിപൊളി പരിപാടി നിഷാന്ത് ഏട്ടാ 👌👌🔥🔥.. പ്രജീഷ് ഏട്ടന്റെ ഗ്രാഫിക്സ് കൂടെ വരുമ്പോ കാണാൻ നല്ല ചേലാ🎬🎬❤❤ , എന്തൊക്കെ ആയാലും നാട് ഗെതി പിടിക്കാൻ ഓടുന്ന ഓട്ടം കാരണം ജീവിക്കാൻ പറ്റാതെ ആവ്വോ എന്നാ പേടി മാത്രം ബാക്കി .
@mhdishaqvp3879
@mhdishaqvp3879 2 жыл бұрын
ഒരു ശരാശരി മലയാളി നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാവരുത് എന്ന ഈ ഒരൊറ്റ പരിപാടി കണ്ടാൽ മനസ്സിലാവും
@abdulsaleem2816
@abdulsaleem2816 2 жыл бұрын
നിങ്ങൾ അങ്ങനെ പറഞ്ഞാൽ ഞാനങ് " കിടുങ്ങി " പോവുമെന്ന് കരുതിയോ.
@rasheedkuruppath4342
@rasheedkuruppath4342 2 жыл бұрын
അയ്യേ.. 🤭 ജയെട്ടാ ഇത്രക്കും വേണോ?? എനിക്ക് തന്നെ കേട്ടിട്ട് ഒരു മാതിരി...
@jaideepck400
@jaideepck400 2 жыл бұрын
ഒരു രക്ഷയുമില്ല. ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😅👌👌
@faisalch3359
@faisalch3359 2 жыл бұрын
തേച്ച് ഒട്ടിക്കലിന്റെ പൂർണത ചിരിച്ചു ഒരു വഴിയായി 🙏🙏🙏🙏
@hanichuhas963
@hanichuhas963 2 жыл бұрын
ചിരിക്കാൻ വയ്യാ 😂😂😂😂😂😂😂😂😂
@ijasch4618
@ijasch4618 2 жыл бұрын
ആകെ സ്ഥിരമായി കാണുന്ന ഒരു tv program😄
@satkartha712
@satkartha712 2 жыл бұрын
നിഷാന്ത് നിങ്ങ പൊളിയാണ്!! തകർപ്പൻ അവതരണം
@vishnuk9185
@vishnuk9185 2 жыл бұрын
ആ action... 🙏... എന്നെ തല്ലി കൊല്ലലെ 😁
@rx2667
@rx2667 2 жыл бұрын
അടിപൊളി 🤭
@ManojKumar-zy2oc
@ManojKumar-zy2oc 2 жыл бұрын
അടിപൊളി 😃😃😃
@TheNihalnishad
@TheNihalnishad 2 жыл бұрын
*ഗം ന്റെ ഏറ്റവും മികച്ച episode 😃*
@shilpasidharth3199
@shilpasidharth3199 2 жыл бұрын
Nishanth sir is doing a great job. Vallatha kadha and gum are two interesting programes in Asianet. Both presentation is genuine and appealing.
@karanavar
@karanavar 2 жыл бұрын
നിങ്ങൾ പ്രശംസിക്കൂ ഞങ്ങൾ കക്കട്ടെ 😂
@amaldavis3869
@amaldavis3869 2 жыл бұрын
പറയേണ്ടത് പറയാൻ നും അറിയാം അ, ധൈര്യത്തിന് ലൈക്‌
@Advocateപടവീരൻ
@Advocateപടവീരൻ 2 жыл бұрын
1:13 ദൈവമേ ഇവനോക്കെ ആണല്ലോ ഈ നാട് ഭരിക്കുന്നത് 🤦🤦🤦
@manojmohanan8730
@manojmohanan8730 2 жыл бұрын
നീന്തൽ മാത്രല്ല മുങ്ങൽ വിദഗ്ധൻ, മാന്ത്രികൻ, ജ്യോൽസ്യൻ, കാരണഭൂതൻ, പറക്കൽ വിദഗ്ധൻ etc അങ്ങനെ പലതും ആണ് നമ്മുടെ സഖാവ് 😍
@jcadoor204
@jcadoor204 2 жыл бұрын
ചെണ്ടമേളം കഴിയട്ട് അനക്ക് പേടിയാ .😂😂😂
@skico7080
@skico7080 2 жыл бұрын
എന്റെ ഗം ചേട്ടാ, ചിരിച്ചു ചിരിച്ചു മതിയായി. നിങ്ങൾ സൂപ്പർ.
@user-is8ry8vf8v
@user-is8ry8vf8v 2 жыл бұрын
Polichu😂😂😂
@123_abct
@123_abct 2 жыл бұрын
അടിമകളെ ഈ പരിപാടി കാണുന്നതിൽ നിന്ന് രായാവ് വിലക്കി എന്ന് തോന്നുന്നു😂🤣
@kuttankattoor5084
@kuttankattoor5084 2 жыл бұрын
വേണ്ടാ മക്കളെ നിർത്തു ഇതെല്ലാം താങ്ങാൻ ഉള്ള ശേഷി ഇപ്പോൾ ഇല്ല, ഇത്രയും വലിയ ബമ്പർ ഓഫർ വേണ്ടാ
@aadikrishna6099
@aadikrishna6099 2 жыл бұрын
ഇവരെല്ലാം പിണറായിയെ ഇരുത്തി ട്രോളുവാണെന്നു മനസ്സിലായി.... ഗോഡ് ഓഫ് പരനാറി
@vibinkannoth2972
@vibinkannoth2972 2 жыл бұрын
കരുത്തന്നാണ്, മഹാനാണ്,കായിക അഭ്യാസിയാണ്,പ്രകാശം പരത്തുന്നവനാണ് പിന്നെ സൂപ്പർ ഹീറോ ആണ്. എന്നിട്ടും ഒളിമ്പിക്സിൽ ഒരു കൈ nokkiyillallo.
@krishna_vvr
@krishna_vvr 2 жыл бұрын
തമിഴ് നാട്ടിൽ മുഖ്യനെ പുകഴ്ത്തിയാൽ ശാസന, ഇവിടെ മന്ത്രി സ്ഥാനം, സ്ഥാനകയറ്റം... വിപ്ലവസിൻഗമേ 😄
@venugopalk5229
@venugopalk5229 2 жыл бұрын
What an appraisal fantastic
@Hariii0076
@Hariii0076 2 жыл бұрын
Dialogue ആണ് സാറേ ഇവരുടെ മെയിൻ 🙏🏻
@ahl2099
@ahl2099 2 жыл бұрын
'നിങ്ങൾ മനുഷ്യരിലേക് ചുരുങ്ങുബോൾ ഞങൾ മതത്തിലേക്ക് പടരും' ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ. ഒരു മതത്തിലേക്ക് വല്ലാത്ത ചായവ്. ഇങ്ങനെ പോയാൽ ഈ party ഇല്ലാതാവും 🙏
@sajeebvilayil
@sajeebvilayil 2 жыл бұрын
Marumonte mathakkarum pinne sarithayum
@muhammadriyas1974
@muhammadriyas1974 2 жыл бұрын
എന്റെ മനുഷ്യ ഇങ്ങള് പോളിയാണ് 😂😂😂
@arjunkunnath9790
@arjunkunnath9790 2 жыл бұрын
ഇതൊക്കെ ആരോട് പറഞ്ഞു ചിരിക്കാനാ...!!😊
@sudheerk9050
@sudheerk9050 2 жыл бұрын
ശരിയാ,,,😜😜😜😜😜😜
@muhammednpmurad
@muhammednpmurad 2 жыл бұрын
പി ജയരാജനെ ആരേലും പുകഴ്ത്തിയാൽ പറയും പാർട്ടിയിൽ വ്യക്തി പൂജ പാടില്ലാന്ന് ..😂 . പിണറായിയെ പുകഴ്ത്തിയാൽ അത് പാർട്ടിക്ക്‌ ഭൂഷണം .. ഇതെന്ത് പാർട്ടി 🤣🤣
@akr5863
@akr5863 2 жыл бұрын
9.29ലെ ലെ ബിജിഎം.. എന്റെ മാഷേ..🤣🤣😆
@mohamedmohasin3091
@mohamedmohasin3091 2 жыл бұрын
അടിപൊളി ഓലപ്പടക്കം സിസിടിവി പോലും പടമായി ..പിസി വരുന്നുണ്ടേ മക്കളേ ജാഗ്രത വാക്കസ്തേ വഴി മാറിക്കോ ചിറ്റപ്പാ💲💰💊🧨🙏
@thanalarts6761
@thanalarts6761 2 жыл бұрын
ഇത് കേൾക്കുമ്പോൾ ഇരുന്ന് സുഖിക്കുന്ന ഒരു ഉളുപ്പും ഇല്ലാത്ത പോത്ത്
@fbavakattu
@fbavakattu 2 жыл бұрын
മുഖ്യന്റെയും, മുഖ്യനെ കുറിച്ചുള്ള ഈ തള്ളുകളും കേട്ടു കേരള ജനത ഇപ്പോൾ ഒരു പ്രത്യക തരത്തിലുള്ള ഒരു ആക്ഷൻ കാണിച്ചു കൊണ്ടിരിക്കുന്നു😂. "ഇരു കൈകളും കൂട്ടി നെഞ്ചത്തിടിച്ചു ഞങ്ങളെ കൊല്ല് കൊല്ല് എന്ന് "😂😂😂
@beebi9
@beebi9 2 жыл бұрын
ആക്ഷൻ അല്ല ഏക്ഷൻ
@jes-1
@jes-1 2 жыл бұрын
ചോദ്യങ്ങൾ പലത്.... ഒരു ഉത്തരം :- പിണറായി സ്തുതി സ്വർണ്ണ കടത്ത് ഇതുകൊണ്ടൊന്നും മറക്കുമെന്ന് ആരും കരുതണ്ട
@dreamshore9
@dreamshore9 2 жыл бұрын
ഇപ്പോഴാ കേരള രാഷ്ട്രീയം പഴയ ഹോട്ടിൽ എത്തിയത്
@jessyraju5779
@jessyraju5779 2 жыл бұрын
Super
@hunterkiller98
@hunterkiller98 2 жыл бұрын
കേരള നിയമസഭ ഇപ്പൊൾ കോമഡി സ്റ്റാർസ് പോലെ ആയി😂😂😂
@naveenchacko8361
@naveenchacko8361 2 жыл бұрын
എന്റെ ഗം ഏട്ടാ 👌🏻👌🏻 താങ്കളുടെ അവതരണം പൊളിച്ചൂ 👍🏻👍🏻
@Mujeeb.313
@Mujeeb.313 2 жыл бұрын
41 വാഴകളും 99 മരവാഴകളും. തോൽവികൾ ഏറ്റുവാങ്ങാൻ കേരള ജനതയുടെ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും ഇനിയും ബാക്കി.
@subairsubi4105
@subairsubi4105 2 жыл бұрын
ഇങ്ങള് poli...oru Rakshayumilla...Super Episode
@MrRajeevrpillai
@MrRajeevrpillai 2 жыл бұрын
One of the best episode. Really Appreciate for the efforts.
@liyakathali8744
@liyakathali8744 2 жыл бұрын
നിഷാന്ത് ഒരു രക്ഷയുമില്ല.....
@harikrishnanp2728
@harikrishnanp2728 2 жыл бұрын
Video ക് background score ഉണ്ടാക്കിയ മനുഷ്യൻ ഉണ്ടല്ലോ .. പ്രതിഭയാണ് പ്രതിഭാസമാണ്.. 😂😂😂😂😂
@sajithsajithsaju9901
@sajithsajithsaju9901 2 жыл бұрын
ഈ ഭരണത്തിന്റെ... ആകെ നേട്ടം.... ഗം ന് ആണ്... അമ്മാതിരി.... മണ്ടന്മാരും,, മണ്ടത്തരം വും... ഒരു കുറവുമില്ല.... 😜😜😂😂😂😂🤭
@sudeeppm3966
@sudeeppm3966 2 жыл бұрын
Hats off you Nishanth 👍
@gangaunnithan
@gangaunnithan 2 жыл бұрын
ഷംസീർ ഇക്ക നന്നായി പിണറായി യെ തേച്ചു ഒട്ടിക്കുന്നുണ്ട് 😂😂😂😂ആകുകയാണെന്നു മനസിലാവുന്നില്ല 😂😂😂
@sathyabhamavk9712
@sathyabhamavk9712 2 жыл бұрын
അദ്ദേഹം ഒരു ചുമട്ടു തൊഴിലാളിയും ആണ് 🤣🤣🤣🤣🤣🤣ചെമ്പ്........ ചെമ്പ്........ ചെമ്പ്.......
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 167 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 12 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН