കരോക്കെയുടെ കൂടെ പാടാൻ 5 tips : നമുക്ക് പാടാം.. Part 14

  Рет қаралды 229,320

Sreenanda Sreekumar

Sreenanda Sreekumar

2 жыл бұрын

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
Playlists :
നമുക്ക് പാടാം Tips & Tricks: • നമുക്ക് പാടാം Tips & T...
നമുക്ക് പാടാം Tutorials: • നമുക്ക് പാടാം Tutorials
Sreenanda Sreekumar: • Sreenanda Sreekumar
Please share your valuable comments and opinions about the video..
My instagram id : / sreenandasreekumar
Facebook : profile.php?...
Vh
Thanks for watching..💖🥰

Пікірлер: 1 200
@mohanrajashok1653
@mohanrajashok1653 2 жыл бұрын
മുപ്പതു വർഷത്തിലേറെ അദ്ധ്യാപകനായിരുന്ന തിന്റെ പരിചയ ത്തിന്റേയും അനുഭവ ങ്ങളുടേയും അടി സ്ഥാനത്തിൽ പറയട്ടെ, വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കുട്ടിയുടെ കഴിവിനെ അങ്ങേയറ്റം ആത്മാർത്ഥമായി അഭിനന്ദിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും നേരുന്നു
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️thank you sir..
@anjanarajeshnair5837
@anjanarajeshnair5837 2 жыл бұрын
@@sreenandasreekumar257 can u tell me where are you staying... really want to see you in person
@sivantech6918
@sivantech6918 2 жыл бұрын
Tygu
@ancynoble8364
@ancynoble8364 2 жыл бұрын
👌 chechy.
@thomasc.varghese1808
@thomasc.varghese1808 2 жыл бұрын
Kollam 👌nalla👍 study class beautiful❤✨✨✨ 🎷🎷🎷
@bijunp4473
@bijunp4473 2 жыл бұрын
പാട്ടു പഠിക്കാത്ത ചെറിയ തോതിൽ പാടുന്ന എന്നെ പോലെയുള്ളവർക്ക് നിങ്ങളുടെ ഈ വീഡിയോ വലിയൊരു അനുഗ്രഹമാണ്🥰🥰
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@stech5534
@stech5534 2 жыл бұрын
ശ്രീക്കുട്ടി ഏറ്റവും മികച്ച യൂട്യൂബർ/വ്ലോഗ്ഗർ എന്നതിൽ ഒരു സംശയവും വേണ്ട 💐💐💐💐💐💐💐
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@cairobiju
@cairobiju 2 жыл бұрын
@@sreenandasreekumar257 😊
@nanukm3490
@nanukm3490 Жыл бұрын
ഇത്രയും വിഭവസമൃദ്ധമായി ആരും പറഞ്ഞു തന്നിട്ടില്ല . ആത്മാർത്ഥത നിറഞ്ഞ നിർദേശങ്ങൾ. ഞാൻ ശിരസ്സ് കുനിക്കുന്നു സിസ്റ്റർ .
@sarithadinesh6503
@sarithadinesh6503 Жыл бұрын
സംഗീതത്തെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്ന മോൾക്ക് ഒരു പാട് നന്ദി God bless you💕
@geethaanand5981
@geethaanand5981 3 ай бұрын
എല്ലാർക്കും മനസ്സിലാവുന്ന തരത്തിലുള്ള briefing.. നമിച്ചു 🙏🏻🥰
@sreenandasreekumar257
@sreenandasreekumar257 3 ай бұрын
❤️
@sanojk3565
@sanojk3565 Жыл бұрын
ശ്രുതിമധുരം, ഹൃദ്യം ... പാട്ടിനേക്കാൾ മനോഹരമായ ക്ലാസ്...
@anishkp759
@anishkp759 Жыл бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ ഉൾക്കൊള്ളും വിധം അവതരിപ്പിക്കാനുള്ള ഈ കഴിവ് ഒരു അനുഗ്രഹം തന്നെ... Keep it... "God" Bless... u🙏🥰
@sukruthamcreations1509
@sukruthamcreations1509 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.... മേഡത്തിന്റെ വിലയേറിയ സമയം ഞങ്ങൾക്ക് വേണ്ടി പങ്കുവച്ച മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@SasiKumar-fb1me
@SasiKumar-fb1me 2 жыл бұрын
Best information!
@oureadengarden5963
@oureadengarden5963 2 жыл бұрын
എന്നെപോലെ പാട്ടു പഠിച്ചിട്ടില്ലാത്ത, എന്നാൽ പാടാൻ ഒരുപാട് ആഗ്രഹമുള്ളവർക്ക് നിങ്ങളുടെ വീഡിയോ വലിയ ഒരാനുഗ്രഹമാണ്.. വളരെ സിമ്പിൾ ആയി പറയുന്നതിനാൽ കാര്യങ്ങൾ എളുപ്പം മനസിലാവുന്നു 🥰🥰
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sukuanupallavies5809
@sukuanupallavies5809 2 жыл бұрын
🥰🥰
@maheshmvilakkumadom5776
@maheshmvilakkumadom5776 2 жыл бұрын
ചേച്ചി ഈ പാട്ടിന്റെ tutorial ഇടാമോ plzz "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു " "ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു"
@abdulsatharerm1980
@abdulsatharerm1980 2 жыл бұрын
സിസ്റ്റർ പാട്ടു പഠിക്കാത്ത പാടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഒക്കെ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആണ് അതിലുപരി നിങ്ങളുടെ അവതരണം സൂപ്പർ... സപ്പോർട്ട് 👍
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sajisuryasajisurya3347
@sajisuryasajisurya3347 2 жыл бұрын
സ്റ്റാർ മേക്കർ ആപ്പ് ജോയിൻ ചെയ്യുക ഒഴിവുസമയങ്ങളിൽ പാടിക്കോ നിങ്ങളെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ആപ്പാണ് അത് കഴിഞ്ഞിട്ട് smul, നിങ്ങളൊന്ന് ഗായകനെ എല്ലാവരും കാണും അറിയും
@subaithakanakanthodika8847
@subaithakanakanthodika8847 2 жыл бұрын
അവതരണം സൂപ്പർ സപ്പോർട്ട്
@krishnakumarip290
@krishnakumarip290 Жыл бұрын
@@sajisuryasajisurya3347 ഞാനും മോളും starmakeril പാടുന്നുണ്ട് 🥰🥰നല്ല സപ്പോർട്ട് ഉണ്ട് 🥰87views ആണെങ്കിലും അതിൽ 50നോടത്തു ലൈക്‌ വരുന്നുണ്ട്.289ആണെങ്കിൽ 153നു അടുത്ത് സപ്പോർട്ട് ഉണ്ട് മറ്റ് അപ്പിനെക്കാളും ഇത് സൂപ്പർ ആണ് 💯
@anmikaaami4805
@anmikaaami4805 Жыл бұрын
എവിടെയാണ് ശ്രീനന്ദയുടെ നാട്....? 💝 സിത്തുമണിയെപ്പോലെ ഒരിഷ്ടം തോന്നിപ്പോകുന്ന ചിരിയും, അവതരണവും.. 😍 ഇനിയും അറിയപ്പെടുന്ന ഒരു ഗായികയാവാൻ എല്ലാവിധ അനുഗ്രഹങ്ങളും അനിയത്തിക്കുട്ടിയ്ക്കായി നേരുന്നു...🙌🙌🙌
@up.sasikumar668
@up.sasikumar668 Жыл бұрын
"ഒന്നാംകിളി വന്നാം കിളി "എൻ്റെ ഇഷ്ട ഗാനം ..... പൊഫഷണൽ അല്ലെങ്കിലും ഈ ഗാനം സഹഗായികയോടൊപ്പം പാടാൻ ആഗ്രഹമുണ്ട്...... ചിലപ്പോഴാക്കെ നാട്ടിൽ, എന്നിലേക്ക് സ്നേഹപൂർവ്വം വന്നു ചേരുന്ന കൊച്ചുവേദികളിൽ പാടാറുണ്ട്. എന്നെങ്കിലും സാധിച്ചേക്കാം...... കരോക്കെയിട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്. അനിയത്തിയുടെ വീഡിയോകൾ ഒത്തിരി ഇഷ്ടവും ഉപകാരപ്രദവുമാണ്.... ഭാവുകങ്ങൾ......
@reenachacko921
@reenachacko921 2 жыл бұрын
ഞാൻ ഒരു church choir member ആണ്. Singing with kareoke എനിക്കു ചിലപ്പോൾ ഒരുപാട് mistakes വരുത്താറുണ്ട് ... Thank you so much for your tips... 😍😍😍 Your singing is amazing.. I love your voice ❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@molynicholas3993
@molynicholas3993 9 ай бұрын
എന്ത് മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത്. കുഞ്ഞിന് ഒത്തിരി അനുഗ്രഹം ഉണ്ടാവട്ടേ.❤❤❤❤❤❤
@bavishedakkazhiyoor3861
@bavishedakkazhiyoor3861 Жыл бұрын
ഇത്‌ ഐഡിയ സ്റ്റാർ സിംഗർ ഫൈയിം അല്ലെ, കണ്ടതിൽ സന്തോഷം. ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു.
@johnsonjoshua5773
@johnsonjoshua5773 Жыл бұрын
പാടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ വസ്തുതകൾ ! അഭിനന്ദനങ്ങൾ.
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@Abhed
@Abhed 2 жыл бұрын
Rajahamsame BGM is my fav part in this video... Ethra cool aayanu low to high then to low poyath,...superbbb ..... God bless you...
@sunilaunni2762
@sunilaunni2762 2 жыл бұрын
ശ്രീക്കുട്ടിയെ ഞാൻ നമിക്കുന്നു അറിവു പകർന്നു തരുന്ന ഒരു യഥാർത്ഥ ഗുരു നന്ദി ഒരുപാട് .
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@udaya.v.uputhanpurakkal6267
@udaya.v.uputhanpurakkal6267 11 ай бұрын
സംഗീത പഠനവുംപരിചയ കുറവും ഉള്ളവർ ക്കും മനോഹരമായി പാടാൻ പഠിപ്പിക്കുന്ന ക്ലാസ് , ഗംഭീരം .❤❤❤
@sukumaranv6317
@sukumaranv6317 Жыл бұрын
Iam highly impressed with the beautiful narration of Mrs Sreenanda as I am a lover of music who wants to learn music vocally even in this old age.thank you so much.Godbless
@josephnazreth7740
@josephnazreth7740 2 жыл бұрын
ഒന്നും പറയാൻ ഇല്ല ഈ tipsന് അഭിനന്ദനങ്ങൾ അര്ഹികുനനു may God bless you
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@nalinipattarambil7966
@nalinipattarambil7966 Жыл бұрын
നല്ല ഉപകാരപ്രദമായ ക്ലാസ്...എല്ലാ തുടക്കക്കാരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്മയത്വത്തോടെ പറയുന്നു..വളരെ നന്ദി.. 🥰👍
@ratheeshmukkam7612
@ratheeshmukkam7612 Жыл бұрын
ഓരോ ടിപ്സും ഏറെ ഗുണകരം. നല്ല അവതരണം മികച്ച വീഡിയോ അഭിനന്ദനങ്ങൾ...
@leothomas5019
@leothomas5019 2 жыл бұрын
ശ്രീനന്ദ വളരെ നല്ല അവതരണം കാര്യങ്ങൾ വളരെ എളുപ്പത്തിൽ മ മസ്സിലാക്കാം. ഇതുപോലെയുള്ള വീഡിയോകൾ പാട്ടിഷ്ടപ്പെടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതു പോലുള്ള Tips കൾ പ്രതീക്ഷിക്കുന്നു
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@ashraF9995687268
@ashraF9995687268 2 жыл бұрын
താങ്ക് യൂ സൊ മച്ച് ശ്രീ... ❤വളരെ ഉപകാര പ്രദമായ വീഡിയോ... വ്യക്തമായും മനോഹരമായും പറഞ്ഞു തന്നു... ഒത്തിരി നന്ദി... ❤🌹
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@ushanarayanan6693
@ushanarayanan6693 Жыл бұрын
വളരെ ലളിതമായ അവതരണം...നന്നായിട്ടുണ്ട് 👌👌👌ആദ്യമായി പാടുന്നവർക്ക് വളരെ ഉപകാരപ്രദം👍👍👍🥀🥀🥀🥀
@azizthalappara9845
@azizthalappara9845 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 'കാര്യങ്ങൾ വ്യക്തമായി ലളിതമായി പറഞ്ഞു. നന്ദി
@anikpzvlog3422
@anikpzvlog3422 2 жыл бұрын
Many thanks to Sreenanda for imparting so much useful knowledge
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@mayama3951
@mayama3951 2 жыл бұрын
ശ്രീക്കുട്ടീ .... വളരെ ലളിതമായി ..എന്നാൽ എളിമയോടെ .. വ്യക്തതയോടെ പറയുന്നു ...💖💖 പ്രയോജനപ്രദമായ sessions ആണ് എല്ലാം .. മുന്നേറുക .. കൂടെ ഒഴുകാൻ അനേകരുണ്ട് ..💞💞God bless you abundantly dear 🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@johnpaulmarari9269
@johnpaulmarari9269 Жыл бұрын
സൂപ്പർ. നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു. ചെറിയ രീതിയിൽ പാടുന്ന എനിക്ക് ഒരുപാട് പ്രേയോജനപ്പെട്ടു 🙏🙏🥰🥰🥰
@manjulakk8491
@manjulakk8491 Жыл бұрын
പ്രിയപ്പെട്ട ശ്രീ നന്ദ വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു ഞാൻ കാണുന്നത് കുറച്ച് താമസിച്ചു പോയി എല്ലാ നന്മകളും നേരുന്നു
@deepu7694
@deepu7694 2 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത്..... വളരെ നന്ദി ശ്രീനന്ദ..... 🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@deepu7694
@deepu7694 2 жыл бұрын
@@sreenandasreekumar257 🙏🙏🙏🙏🙏❤❤❤👍👍👍👍👍😄😄😄😄
@v.r.ashokan3344
@v.r.ashokan3344 Ай бұрын
മോള് എല്ലാ എപ്പിസോഡുകളും വളരെ ഭംഗിയായി ചെയ്യുന്നു. മോള് ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 Ай бұрын
🙏🏼☺️❤️
@sjsj346
@sjsj346 Жыл бұрын
ശരിക്കും ഒരു മനശാസ്ത്ര തന്നെ' : കാരണം താങ്കൾ പറഞ്ഞത് മുഴുവനും ഞാൻ അനുഭവിക്കുന്നതാണ്... താങ്കൾ ഇത്രയും പറഞ്ഞ് തന്നതിന് ഒരുപാടു തവണ നന്ദി അറിയിക്കുന്നു.
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
❤️☺️
@SureshKumar-nj5lb
@SureshKumar-nj5lb 5 ай бұрын
അടിപൊളി ടിപ്സ് . ഇത് പാട്ടുപാടാൻ ശ്രമിക്കുന്ന പലർക്കും ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നുമില്ല. ഒരു പാട് നന്ദി
@salilahari1338
@salilahari1338 2 жыл бұрын
Thank u so much Sreenanda 🙏🙏വീട്ടിലെ പാട്ടുകാരിയായ എനിക്ക് ഈ വീഡിയോ വളരെ useful ആയി
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@jaytee184
@jaytee184 2 жыл бұрын
Thank you very much Sreenanda. Your advise and tips normally comes from you sincere heart. It's also very sweet to listen to you as well. I will try to follow your advice!!!
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@roycherian8514
@roycherian8514 Жыл бұрын
SREENANDA.VERY.GOOD.PRESANTION👍👍❤️🌹🌹
@dipupk7069
@dipupk7069 Жыл бұрын
നിങ്ങൾക്ക് എപ്പോഴും നല്ലത് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഇനിയും കുറേക്കാലം ഇതുപോലെതുടരാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ 🙏🙏🙏♥️♥️♥️🌹🌹🌹👍👍👍i
@allinonebysk9793
@allinonebysk9793 2 жыл бұрын
ഇത്ര സഹായകരമായ ടിപ്സ് ഞാൻ ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വളരെ നന്ദി ശ്രീനന്ദ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏👍👍👍👍👍
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@SureshKumar-ui1pd
@SureshKumar-ui1pd 2 жыл бұрын
Hai Sreenanda Thank you for the valuable tips ... Simple... but interesting
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sr.shanty5208
@sr.shanty5208 2 жыл бұрын
Very useful tips . Thank you Sreenanda... May God bless you 🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@minijoy732
@minijoy732 Жыл бұрын
വളരെ നന്നായി തന്നെ പറഞ്ഞു തന്നു.👌💖 എനിക്ക് പാട്ട് കേൾക്കാനും പാടാനും ഒക്കെ നല്ല ഇഷ്ടമാണ്.... കരോക്കെ വച്ചും ശ്രമിക്കാറുണ്ട്...🤗🤝
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@sayjen123
@sayjen123 6 ай бұрын
വളരെ ശരിയാണ്.. നല്ല സംഗീത ബോധം ഉണ്ട്. ഗിറ്റാറിസ്റ് എന്ന നിലയിൽ പൂർണമായി യോജിക്കുന്നു 👌
@priyagopi8437
@priyagopi8437 2 жыл бұрын
Thank you Sreenanda! Very useful!
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@tanujaomanakuttan9893
@tanujaomanakuttan9893 2 жыл бұрын
Very sincere narration & presentation...keep this spirit always up
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@pristinehorizon8375
@pristinehorizon8375 2 жыл бұрын
എത്ര മനോഹരമായി അവതരിപ്പിച്ചു . വളരെ നല്ല tips. God bless you. You are an Amazing Singer 💐💐💐
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@anithaprahladan5582
@anithaprahladan5582 9 ай бұрын
Thank you molu. Uyarangalil ethatte. God bless you
@venugopalbbhaskara2433
@venugopalbbhaskara2433 2 жыл бұрын
Very good effort and very good presentation, Sreenanda. All the best
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@thoughtsscribbles7634
@thoughtsscribbles7634 2 жыл бұрын
Excellently & Simply explained.. You are great.🌹👌👌
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@Nafla-on9zs
@Nafla-on9zs Жыл бұрын
പാടാൻ അറിയില്ലെങ്കിലും പാടാൻ പഠിപ്പിച്ചു തന്നാ നിങ്ങൾക്ക് എപ്പോഴും നന്മ വരട്ടെ
@sujas8123
@sujas8123 10 ай бұрын
ഞാൻ മോളുടെ ഫാനായി ❤❤❤❤❤, ഇന്നാണ് ഞാൻ ചാനൽ കണ്ടത്, താനെ പൂവിട്ട മോഹം, ഈ പാട്ട് ഞാൻ പാടി എല്ലാർക്കും അയച്ചു കൊടുത്തു, എല്ലാരും നന്നായിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു, ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു പാട്ട് പടിയ്ക്കാൻ സാഹചര്യം ഇല്ലാതെ പോയി ഇപ്പൊ ഈ 50 ആം വയസ്സിൽ പണ്ട് ആഗ്രഹിച്ചു നടക്കാതെ പോയ പലതും സാധിച്ചുകൊണ്ടിരിയ്ക്കുന്നു, ടു വീലർ പഠിച്ചു വയലിൻ പടിയ്ക്കാൻ തുടങ്ങി, ഇപ്പൊ മോളുടെ സംഗീത ക്ലാസും. ഒരുപാട് സന്തോഷം മോളെ, മോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരാൻ prarthiykunnu🙏🙏🙏🙏🙏
@srtelmapeter1728
@srtelmapeter1728 2 жыл бұрын
U r an amazing music tutor. May God continue to bless u to teach many more....
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@jamespj7274
@jamespj7274 Жыл бұрын
O sreenadhyudea classeas manoharam.prayojanapradham.
@arunsujana2546
@arunsujana2546 2 жыл бұрын
You are amazing ! Thanks for the tips ! Keep uploading new videos please 🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@jayasreemenon3501
@jayasreemenon3501 Жыл бұрын
മോൾ എത്ര നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു! ആത്മവിശ്വാസം വളരെയധികം തരുന്നതാണ് മോൾടെ videos 😍
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@muralipallam6260
@muralipallam6260 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് .
@sforsebatty3454
@sforsebatty3454 2 жыл бұрын
യാദൃച്ഛികമായാണ് കണ്ടതും കേട്ടതും! സൂപ്പർ നല്ലൊരു ക്ലാസ് . പാടാൻ താത്പര്യമുണ്ടായിട്ടും ധൈര്യമില്ലായിരുന്നു. കേട്ടപ്പോൾ കുറച്ച് ആത്മവിശ്വാസം തോന്നി. നന്ദി
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@susydeigratia3676
@susydeigratia3676 Жыл бұрын
You are an excellent mentor
@rocket3449cubing
@rocket3449cubing 2 жыл бұрын
U r a fantastic singer and ur classes are too good 👍🏽😍🥰
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@sanafathima7921
@sanafathima7921 2 жыл бұрын
നല്ല വ്യക്തതയോടെ മനസിലാകുന്ന തരത്തിൽ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് ഒത്തിരി താങ്ക്സ് ഉണ്ട് 🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@shalini-oi1hb
@shalini-oi1hb Жыл бұрын
Ithra athmarthathayode tips paranju tharunna vere arem kandittilla... you are an awesome teacher..very useful tips ❤
@sunitharenju1073
@sunitharenju1073 2 жыл бұрын
Hai ശ്രീനന്ദ,,, Thankuuu❤❤❤❤❤ 1)മഴമുകിലൊളി വർണ്ണൻ, 2)അഷ്ടമിരോഹിണി നാളിലെൻ,, 3)മൗലിയിൽ മയിൽ‌പീലി ചാർത്തി,,, ഈ പാട്ടുകൾ ഒന്ന് പഠിപ്പിച്ചു തരാമോ,,, തരുമോ ശ്രീനന്ദ🙏 പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ, ഇഷ്ടത്തോടെ ആണ് കേൾക്കുന്നത്, പഠിക്കുന്നത് ഒത്തിരി നന്ദിയുണ്ട് അറിയാത്ത ഇ ത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്, രാജാഹംസമേ എന്ന പാട്ട് ഒത്തിരി ഇഷ്ടത്തോടെ പഠിച്ചു 😍😍😍😍😍😍😍👌👌👌👌👌👌
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
Very useful your information. I used to sing with Karokke but sometimes performance was not satisfied. As you said we should practice with easy songs. Thank U.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
നന്നായി പറയുന്നുണ്ട് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ്
@er.anilkumarkoottumpurath6076
@er.anilkumarkoottumpurath6076 2 жыл бұрын
വല്ലാത്ത ഒരിഷ്ടം തോന്നുന്നു ശ്രീനന്ദയുടെ അവതരണത്തോട് ... കണ്ണു തട്ടാതിരിക്കട്ടെ ... ഭാവുകങ്ങൾ:
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@preethaharidas8283
@preethaharidas8283 2 жыл бұрын
നന്ദകുട്ടി വളരെ വൃത്തിയായി, വ്യക്തമായി, എളിമയോടെ കാര്യങ്ങൾ പറഞ്ഞുതന്നു. വളരെ സ്നേഹത്തോടെ നല്ല അവതരണം കേട്ടുകൊണ്ടേയിരിക്കാൻ തോന്നിപോകും 🤝👌👌👍👍😍😍😍🙌🙌
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@ushamr7556
@ushamr7556 2 жыл бұрын
" ശ്രീ " കുറച്ചുദിവസമായി കാണുന്നില്ലല്ലോ എന്ന് ഓർക്കാറുണ്ട്. കീഴേ തട്ടിൽ നിൽക്കുന്നവരെ പോലും ഉയർത്തിക്കൊണ്ടു വരുവാൻ കാണിക്കുന്ന സന്മനസ്സിന് വളരെയധികം നന്ദി. വൈകാതെ വരണം കേട്ടോ. ഒത്തിരി ഒത്തിരി സന്തോഷം അറിയിക്കുന്നു🙏❤️🌹🌹
@mukundane
@mukundane 2 жыл бұрын
Extremely useful tips presented so beautifully.. 👌👍🙏❤️
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@shamsadkm2709
@shamsadkm2709 2 жыл бұрын
🌹🙏
@ayush9668
@ayush9668 2 жыл бұрын
Mam you sing very beautifully Love from northern india, himachal pradesh
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sobhanaradhakrishnan2448
@sobhanaradhakrishnan2448 Жыл бұрын
വളരെ ഇഷ്ടമായി പൊന്നെ നിന്നെ ആരും ഇഷ്ടപ്പെടും അതുപോലെ യുള്ള ചിരി.ഇത്രയും ലളിതമായി എല്ലാം പറയുന്ന മോളെ ദൈവം കാടാക്ഷിക്കും.God bless you my sweetheart
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ ആണ് മോളെ Thank you very much 🙏🙏🙏
@sreekumaric7218
@sreekumaric7218 2 жыл бұрын
Very useful tips Sreenanda Sreekumar. For an old retired person like me, aged 70+, who started karaoke singing after retirement just for passion for singing, tips like this will be an encouragement to sing in front of audience. Thanks 👍
@muralishivanadha1988
@muralishivanadha1988 Жыл бұрын
Super
@rajeevk6576
@rajeevk6576 2 жыл бұрын
Very good. Very useful. അത്യാവശ്യത്തിന് karaoke pitch, adjust ചെയ്യുന്ന കാര്യം കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰
@aiswaryasanthoshandaswinp.2503
@aiswaryasanthoshandaswinp.2503 Жыл бұрын
Super.... പറയാൻ വാക്കുകൾ ഇല്ല... വളരെ simple ആയി മനസിലാകുന്ന തരത്തിൽ അവതരിപ്പിപ്പിച്ചതിനു thanks...
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@latheefp3389
@latheefp3389 2 жыл бұрын
അറിയാത്ത പല കാര്യങ്ങളും അറിയാൻ സാതിച്ചു വളരെ വളരെ എളിമയോടുള്ള അവതരണം ഇനിയും ഇത് പോലെയുള്ള അവതരണങ്ങൾക്കും അറിവ് പകരാനും ദൈവം അതു ഗ്രഹിക്കട്ടെ
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@jessyxavier1756
@jessyxavier1756 2 жыл бұрын
👍👍👍❤❤❤👌👌
@samuelkuttyj
@samuelkuttyj 2 жыл бұрын
A talk from the heart and it’s useful tips for all. Love you, madam 🥰💕
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@mathewkunjukunju2502
@mathewkunjukunju2502 2 жыл бұрын
Good presentation... very informative. 👍
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@AJCREATION999
@AJCREATION999 2 жыл бұрын
വളരെ വളരെ വളരെ നല്ല ഒരു വീഡിയോ 👍👍👍😍
@Remyapraveen-xj2rf
@Remyapraveen-xj2rf 5 ай бұрын
ഇത്ര പെർഫെക്ഷൻ ഓടെ കാര്യങ്ങൾ പറയുന്ന ഒരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... 🙏👏👏👏👏👏
@user-xb5nm2tx9i
@user-xb5nm2tx9i 2 жыл бұрын
എന്റെ പാട്ട് ഒരു വഴി track വേറെ വഴി ഞാൻ പെരുവഴി ദതാണ് എന്റെ കരോക്കെ....... ആഗ്രഹം അല്ലേ എല്ലാം... 😄😄
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰
@sinijomon9627
@sinijomon9627 2 жыл бұрын
When we go on stage,there is some discomfort as we feel our sounds are different.it won’t be comfortable as we practice at home
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
U have to get used to ur own voice with and without mic. I would suggest to use mic more and listen to that different voice of urs. U'll gradually love it and become comfortable.
@rohinimanju8173
@rohinimanju8173 2 жыл бұрын
Sreekutty valare valiya oru karyam aanu cheyyunnathu. Orupaadu Gunam cheyyunnu ee videos. Thanks a lot 🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@divakaranmd7543
@divakaranmd7543 2 жыл бұрын
എനിക്കുള്ള പ്രശ്നം ബ്രത്ത് കപ്പാസിറ്റി കുറവാണ് എന്നതാണ്. കരോക്കെക്കൊത്ത് പാടാനാവുന്നുണ്ട്. പക്ഷെ ചില പോർഷനിൽ കറക്റ്റ് നോട്ടിൽ എത്തുന്നില്ല. ഈ വീഡിയോ ഞങ്ങളെ പോലെയുള്ളവർക്ക് വളരെ യൂസ് ഫുൾ ആണ്.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sajithac7119
@sajithac7119 2 жыл бұрын
First comment.... 😁 Chechide vdos okke super aan Sound nannavanulla podi njn kazhikkarund ippo nalla change ind Athupole thanne high pitchil padan kurach exercise paranjuthannathum njn try cheythirunnu athinum ippo nalla changind.. Thankuu so much chechi❤️❤️
@abdulsamadrenila9139
@abdulsamadrenila9139 2 жыл бұрын
അതെന്തു പൊടിയ പറയാമോ. പ്ലീസ്
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
@Abdul samad Renila ഇതൊന്ന് കണ്ടു നോക്കൂട്ടോ 👉🏼kzfaq.info/get/bejne/q5eHjK2fm6nSXX0.html
@muhammedsadique5105
@muhammedsadique5105 Жыл бұрын
Wow....nalla upakaaramaayittulla oru video kandathil santhosham thonnunnu...kuttiyude avatharana reethikku abhinandhanangal ...👌
@jojiantony9243
@jojiantony9243 8 ай бұрын
മോള് നന്നായി പറഞ്ഞു തരു ന്നുണ്ട്. അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ......
@sathart7057
@sathart7057 Жыл бұрын
താങ്ക്സ് ഡിയർ നല്ല അറിവുകൾ ഞാൻ സ്മുൾ യൂസ് ചെയ്യുന്നുണ്ട് അത്യാവശ്യം നല്ല രീതിയിൽ പാടാറുണ്ട്... God bless you 👍😊
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@sunilndd
@sunilndd Жыл бұрын
വളരെ നന്ദി...... എല്ലാ ടിപ്സിനും. 👍🥰🥰
@yamunat6644
@yamunat6644 11 ай бұрын
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ🙏🙏💐💐
@adithyan8277
@adithyan8277 2 жыл бұрын
Njn orupad agrahiche oru video aanithu 😍. Thank you soo much chechi ❤🙌. God bless you 🤗🙌.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰❤️
@health.awareness.
@health.awareness. 2 жыл бұрын
മുത്തുമണി നല്ല ആത്മവിശ്വാസം തരുന്ന വീഡിയോ 🙏🏻🙏🏻🙏🏻
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@divyaanand4529
@divyaanand4529 2 жыл бұрын
ശ്രീ നന്ദ വളരെ ഉപകാരപ്പെട്ട വീഡിയോ.അവതരണം സൂപ്പർ 🥰💝🥰
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
Thank u divyachechi..🥰❤️❤️❤️
@sathianv3872
@sathianv3872 Жыл бұрын
മോളേ... ആദ്യം മോളെ ഞാനൊന്ന് അഭിനന്ദിക്കട്ടെ. എനിക്ക് വയസ് 67 ആയതിനാലും വീട്ടിൽ വെറുതെ കരെ ക്കോ കൂടി പാടി നോക്കിയതിനാലും മോള് പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എനിക്ക് ശരിയായ അനുഭങ്ങ ളായിരുന്നു.ഇത്‌ പോലെ പറഞ്ഞു ത രാൻ ആരും ഇല്ലാത്തതിനാൽ അനു ഭവങ്ങൾ തന്നെയാണ് എന്നും എന്റെ ഗുരു നാഥൻ.പുറം നാട്ടിൽ settled ആ യതിനാൽ ആരും അധികം ആരെ പ്പറ്റിയും അറിയാത്തതിനാൽ ഫ്രീ ആയി പാടി കൊടുക്കേണ്ട സ്റ്റേജ് ഷോ വർഷത്തിൽ ഒന്നോ രണ്ടോ മാത്രമാണ് ഒരു boost up. എന്നെ വളരെ ആകർ ഷിച്ചത് മോളുടെ എളിമയും നിറചിരി യോടെയുള്ള സൗമ്യമായ വാക്കുക ളാണ്.സംഗീതം ഇന്നും എന്റെ ഒരു ബ ലഹീനതയാണ്. പഴയ പാട്ടായാലും വരി കൾ അറിയില്ലെങ്കിൽ ഇന്നും അത് കി ട്ടുമ്പോൾ ഒരു മാറ്റിയുമില്ലാതെ ഡയറി യിൽ എഴുതി വെക്കും. പാടാൻ ചാൻ സുകളില്ല. എങ്കിലും സ്വയം പാടി ആന ന്ദിക്കാൻ.വീട്ടിൽ ഭാര്യക്കോ കുട്ടികൾ ക്കൊന്നും തീരേ താല്പര്യമില്ലാത്ത ഒരു കാര്യമായതിനാൽ ശുദ്ധ ഗാനങ്ങളോ ടുള്ള എന്റെ ആവേശം കാണുമ്പോൾ അവർ ചോദിക്കും "നിങ്ങൾക്ക്‌ വേറെ പണിയൊന്നുമില്ലേ" എന്ന്. മോളെ പോ ലെ ഒരു മോളോ മോനോ എനിക്ക് ഇല്ലാതെ പോയത് എന്നും എന്റെ ദുഖ മാണ്. ഉണ്ടായിരുന്നെങ്കിൽ എനിക്ക് ലഭിക്കാതെ പോയ സംഗീത പഠനം അവരിലൂടെ ഞാൻ നിക്കത്തുമാ യിരുന്നു. ശരി മോളേ ഒരു സംശയം ചോദിച്ചോട്ടെ? 2 മൊബൈൽ എടു ക്കാതെ കരെക്കൊ മ്യൂസിക് play ചെയ്തു കേൾക്കുന്ന അതേ സമയത്ത് തന്നെ അതേ മൊബൈലിൽ നമ്മൾ പാടുന്നത് എങ്ങനെയാണ് റെക്കോർ ഡ് ചെയ്യാൻ കഴിയുക? അതിനുള്ള App ന്റെ പേര് എന്താണ്? അതേ പോലെ വീട്ടിൽ വെച്ച് പാടി റെക്കോർഡ് ചെ യ്യാൻ പറ്റുന്ന song recording set ഏതാ ണ്? എന്ത് വിലവരും? കാലങ്ങൾ എണ്ണി കഴിയുമ്പോൾ മനസ്സിന് ഒരാശ്വാസ ത്തിന് വേണ്ടി ചെയ്യാനാണ്. ദയവു ചെയ്തു ഉപദേശം തരാമോ? നന്ദി. Sathian കോയമ്പത്തൂർ. Mob: 88387 68753.
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️Thank you so much uncle.. കരോക്കെയോടൊപ്പം പാടി record ചെയ്യാൻ സാധിക്കുന്ന apps ആണ് smule, starmaker ഒക്കെ. Public ആയി പാടി ഇടാൻ മടിയുണ്ടെങ്കിൽ, അതല്ലാതെ തന്നെ ഇതിൽ പാടി record ചെയ്ത് save ചെയ്ത് വെക്കാൻ കഴിയും എന്നാണ് എന്റെ അറിവ്. എനിക്ക് ഉപയോഗിച്ച് പരിചയമില്ലാത്തതുകൊണ്ട് കൂടുതൽ പറഞ്ഞ് തരാനറിയില്ല. പിന്നെ record ചെയ്യാൻ Boya By-M1 എന്നൊരു മൈക്ക് ഞാൻ മുമ്പ് ഉപയോഗിച്ചിരുന്നു. വളരെ നല്ലതാണ്. Flipcart, amazon ഇതിലൊക്കെയും available ആണ്. ആ മൈക്കിന്റെ pro version എടുക്കുകയാണെങ്കിൽ headphone കൂടി കുത്താനുള്ള slot ഉണ്ടായിരിക്കും, കരോക്കെ വെച്ച് smule വഴിയൊക്കെ പാടുകയാണെങ്കിൽ Boya By-M1 Pro തന്നെ വാങ്ങുന്നതായിരിക്കും നല്ലത്.
@renjinivasavan5967
@renjinivasavan5967 Жыл бұрын
Very good presantation... നല്ല അറിവുകൾ Tnk u sooo much ❤
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@ponnisleisuretime6521
@ponnisleisuretime6521 2 жыл бұрын
Mole.... Sreenandha... Thank you... For your valuable tips.... You are a great singer.... Thank you so much...
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@badarudeenka4967
@badarudeenka4967 2 жыл бұрын
വളരെ ഉപകാര പ്രദമായ വിവരങ്ങൾ. Thank You.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sunoypjohn1031
@sunoypjohn1031 2 жыл бұрын
ഹലോ ചേച്ചി......ഞങ്ങളുടെ പ്രതീക്ഷിച്ചിരുന്ന വീഡിയോ കേട്ടോ അടിപൊളി ഒരു രക്ഷയില്ല ഇമ്മാതിരി വീഡിയോ ഇനിയും poratte ട്ടോ...
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@jessumedia9215
@jessumedia9215 2 жыл бұрын
5 tips ഉം വളരെ ഉപകാരപ്രദമായിരുന്നു... Tip no: 5 ആണ് ഏറ്റവും Useful ആയത്... Bluetooth Mic with Speaker അതേക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല... അത് ഈ ആഴ്ച്ചത്തന്നെ വാങ്ങും... കണ്ണാടിയിൽ നോക്കി Practice ചെയ്യും... Thanks ചേച്ചി...
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@vijayanpk1277
@vijayanpk1277 2 жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി ഈ അറിവുകൾ എലാം ഞാൻ പെർഫെക്ട് ആയിട്ടു ചെയ്യുന്ന ഒരാളാണ് ഞാൻ മറ്റുള്ളവരിലേകും ഈ നല്ല അറിവുകൾ പറഞ്ഞു കൊടുത്തതിനു ഒരായിരം നന്ദി
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@manappurathuabraham196
@manappurathuabraham196 2 жыл бұрын
It was very useful for people like me who did not have music lessons and like to sing. Thanks.
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@joseviswam1901
@joseviswam1901 2 жыл бұрын
മോൾ.. സൂപ്പറാ.. അവതരണത്തിൽ.. കാര്യങ്ങൾ പറയുന്നതിൽ.. 👌👌👍👍💞
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@sajithbabu2530
@sajithbabu2530 2 жыл бұрын
ടീച്ചറെ ആ ലാസ്റ്റ് ശീല്... ഒത്തിരി നന്ദി 🙏🙏
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@pushpavally2007
@pushpavally2007 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, thankyu
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
രാജഹംസമേ.. Tutorial 3 | നമുക്ക് പാടാം..
12:40
രാജഹംസമേ.. Tutorial 4 | നമുക്ക് പാടാം..
22:10
നന്നായി പാടാൻ ഒരു എളുപ്പവഴി|Tips to sing better|
3:25
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45