"കരടിയുമായിട്ടുള്ള ജയന്റെ അതിസാഹസിക സംഘട്ടനം.." | Jayan | Aavesham Movie Scene

  Рет қаралды 95,664

Movie Cafe Malayalam

Movie Cafe Malayalam

2 ай бұрын

Aavesham is a 1979 Indian Malayalam-language film directed by Vijayanand. The film stars Jayan, Sheela, M. N. Nambiar, Ceylon Manohar and Jayamalini in the lead roles. The film has musical score by A. T. Ummer. The movie was rich with action scenes and Jayan played double role. This film was one of Jayan's popular and hit films.
A heroic man effortlessly fights against many wild animals to protect his sister, who falls into trouble after getting targetted by her husband's evil employer.

Пікірлер: 106
@prasanthvijayan2702
@prasanthvijayan2702 Ай бұрын
ആന, കുതിര, മുതല, കരടി.... ജയന്‍ നേരിട്ട വ്യത്യസ്തരായ വില്ലന്മാര്‍.. 😮❤
@alwin1186
@alwin1186 2 ай бұрын
South India മാസ്സ് ആക്ഷൻ സ്റ്റാർ അയെനേ....
@bijesh4553
@bijesh4553 Ай бұрын
ആയിരുന്നു
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 ай бұрын
First super star in Malayalam
@salimhaneefa6731
@salimhaneefa6731 Ай бұрын
thikkurissy sukumaran nair.. first super star in malayalam cinema
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
Jayan movies were specially designed to accommodate such kind of action scenes and here viewers get a fine opportunity to witness Jayan in action , as he had to confront not only with humans but also with wild animals to save his life. A well built Jayan's body structure was ideally suiting to handle well such scenes , as Jayan became an indispensable part of many of the movies released during those times.
@sreerajplr7857
@sreerajplr7857 2 ай бұрын
ജയൻ സാർ ഒരു പഴയ കാല മാസ്സ് തന്നെയാണ്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ മമ്മൂക്കയും, ലാലേട്ടനും പോലും സൂപ്പർ സ്റ്റാർ ആകുമായിരുന്നില്ല.
@armadasy
@armadasy 2 ай бұрын
കഷ്ടം മോഹൻലാലും മമ്മൂട്ടിയും സകല സിനിമയിലും കൈ വിരിച്ച് പിടിച്ച് സൂപ്പർ സ്റ്റാർ ആയവരല്ല
@VarghesevargheseShajivarghese
@VarghesevargheseShajivarghese 2 ай бұрын
ചുമ്മ ജയനെ കൊണ്ട് ചിത്രം വന്ദനം താളവട്ടംഇതൊക്കെ ചെയ്യാൻ പറ്റുമോ അത് പോലെ മതിലുകൾ യാത്ര ഇതൊക്കെ പറ്റുമോ ജയൻ ജീവിച്ചിരുന്നു എങ്കിൽ രതീഷ് സോമൻ സുകുമാരൻ സത്താർ പിന്നെ മമൂട്ടി ആദ്യം ചെയ്ത 10പടങ്ങൾ ഇതൊക്കെ ജയൻ ചെയ്യും മേളിൽ പറഞ്ഞ നടൻമാർ ക്ലച്ചു പിടിക്കില്ല
@armadasy
@armadasy 2 ай бұрын
@@VarghesevargheseShajivarghese വെറും കാഴ്ച്ചക്കാരനായി നിന്ന് കൊണ്ട് നഷ്ടപ്പെട്ട പ്രതാപം ന്യൂഡൽഹിയിലൂടെ തിരികെ പിടിച്ച വ്യക്തിയാണ് മമ്മൂട്ടി, ദശരഥം .. മാഗിക്ക് എന്റെ അമ്മയാകാൻ പറ്റുമോ എത്ര പണം വേണമെങ്കിലും തരാം .... പറ്റുമോ അങ്ങനെ അഭിനയിക്കാൻ ആർക്കെ എങ്കിലും
@VarghesevargheseShajivarghese
@VarghesevargheseShajivarghese 2 ай бұрын
@@armadasy അയിന്
@shajishajeesh2029
@shajishajeesh2029 2 ай бұрын
Abinayam onnum ariyathilla sangattanam okay
@sivadasansiva2785
@sivadasansiva2785 2 ай бұрын
എന്റെ പൊന്നേ. ഏതൊരുഗ്ലാമറാ
@user-xn5pg2iq9h
@user-xn5pg2iq9h 25 күн бұрын
💯💯💯
@satheeshs1395
@satheeshs1395 2 ай бұрын
Jeyan...... Oru kaala khattathinte ..... Aavessom
@asokancp7141
@asokancp7141 2 ай бұрын
Super stunt
@dhasandhasan2558
@dhasandhasan2558 2 ай бұрын
വെറുപ്പ് വരാത്തത് ജയൻ മോഹൻലാൽ സംഘട്ടനം മാത്രം ബാക്കി ഉള്ള നടന്മരുടെ ഒരു കാര്യവുമില്ല
@NH-ps2eh
@NH-ps2eh 2 ай бұрын
അത് താൻ അവരുടെ ഫാൻ ആയതു കൊണ്ടാണ്.
@wideangleb9717
@wideangleb9717 2 ай бұрын
അന്നത്തെ കാലത്ത് അത് മാസ്സ് ആയിരുന്നു ബ്രോ... കുറെ കഴിയുമ്പോൾ മോഹൻലാൽ മമ്മൂട്ടി ഒക്കെ ചെയ്യുന്നത് ആ തലമുറക്കും വലിയ സംഭവം ആയി തോന്നില്ല. Its dynwmic...
@MG-pv4uq
@MG-pv4uq 2 ай бұрын
Aa paavam Karadiyude pallellaam parichu kalanju ennaanu thonnunnathu (maybe the nails were cut too). Maathramalla, it looks as if its mouth was tied with a thin wire. That's why you don't see a shot where the bear opens its jaws and shows its teeth. Annonnum aarum Animal Cruelty nokkaarillaayirunnu. Circus animals ine upayogikkum.
@sv3657
@sv3657 2 ай бұрын
ഈ MN നമ്പ്യാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാ? ഈ ചിത്രം ആവേശം ജയൻ ഡബ്ൾ റോളിൽ അഭിനയികുന്ന അപൂർവ്വ ചിത്രം.
@renjipc4667
@renjipc4667 2 ай бұрын
അദ്ദേഹം 2008 ൽ മരിച്ചു
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
ജീവിച്ചിരുന്നെങ്കിൽ 105 വയസ് ആയേനെ
@RajMohan-wo9gr
@RajMohan-wo9gr 2 ай бұрын
അദ്ദേഹം ഒരു വലിയ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു
@shajishajeesh2029
@shajishajeesh2029 2 ай бұрын
Jeevichirippundu
@renjipc4667
@renjipc4667 2 ай бұрын
@@shajishajeesh2029 ഇല്ല സുഹൃത്തേ 🙏
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
ആവേശം 🔥
@manikandanmu7050
@manikandanmu7050 2 ай бұрын
👍❤
@Anilkumar-bf5ds
@Anilkumar-bf5ds 2 ай бұрын
നിങ്ങളുടെ ലക്ഷ്യം നിറവേറ്റി കഴിഞ്ഞാല്‍ നിങ്ങളോടൊപ്പം ജയിലിലേക്ക് തിരിച്ചു വരാമെന്ന് മാത്രമെ ഞാന്‍ വാക്ക് തന്നിട്ടുള്ളu. നിങ്ങള്‍ aarayirunnalum ശരി എന്നെ ഭരിക്കാന്‍ njan അനുവദിക്കില്ല..ഇരുമ്പുഴി kal14:43 ikal
@nisarpn4074
@nisarpn4074 2 ай бұрын
ഞാന്‍ ജനിച്ച വര്‍ഷത്തിലാണ് ജയന്‍ മരിച്ചത്😊
@srijithsrijith1762
@srijithsrijith1762 2 ай бұрын
നിങ്ങളുടെ പേരിൽ കേസ് എടുക്കണം
@renjipc4667
@renjipc4667 2 ай бұрын
😢😨
@thajudheenthajudheen1103
@thajudheenthajudheen1103 2 ай бұрын
😂​@@srijithsrijith1762
@mscreationworks5787
@mscreationworks5787 2 ай бұрын
What a Birth
@rejikumar.4818
@rejikumar.4818 2 ай бұрын
കൊലക്കുറ്റത്തിന് കേസ് എടുക്കും പിള്ളേച്ചാ ഒന്ന് പതിയെ പറ
@manivaliyapurackal1578
@manivaliyapurackal1578 2 ай бұрын
പണ്ടത്തെ പോലീസിൻ്റെ A C നിക്കർ കാണുമ്പോൾ ചിരിയാണ് വരുന്നത്...
@sathyantk8996
@sathyantk8996 2 ай бұрын
താങ്കളുടെ അച്ഛൻ്റെ മുക്കാൽ മുണ്ടും തോർത്തും😊
@vargheseabraham1163
@vargheseabraham1163 2 ай бұрын
ഇപ്പോൾ ജനിച്ചാൽ മതിയായിരുന്നു....
@shinumon4285
@shinumon4285 2 ай бұрын
ജയേട്ടന് പുലിവരെ പുല്ലാ പിന്നല്ലേ കരടി 🥰
@ASUTHOSHMk
@ASUTHOSHMk 2 ай бұрын
ഒറിജിനൽ കരടി തന്നെ 🤣🤣
@puttuurumese4430
@puttuurumese4430 2 ай бұрын
Sheela Chechi ethra sundari..super
@manojparambath3841
@manojparambath3841 Ай бұрын
പാവം കരടിയുടെ ഒരു തല വിധി പാവം ഇപ്പോൾ ജീവനോടെ ഉണ്ടോ
@sreedharnkv2415
@sreedharnkv2415 Ай бұрын
Enty ponny❤️❤️❤️
@krajendraprasad4786
@krajendraprasad4786 Ай бұрын
ബ്ലാക്ക് സ്മിത്ത് ഒരു കണ്ണ് അടച്ചിട്ടാണോ ആയുധങ്ങൾ പണിയെടുക്കുക. വിശന്നു വന്നു അവിടെ കണ്ട ഭക്ഷണം എടുത്തു കഴിച്ചാൽ സാധാരണ ഗതിയിൽ പാവം അത് കഴിച്ചോട്ടെ എന്ന് വിചാരിക്കുകയല്ലേ മനുഷ്യരായവർ ചിന്തിക്കുക. അന്നത്തെ ഓരോ സിനിമയും,ഇന്നത്തെ ഓരോ സിനിമയും ,അതിൻ്റെ കഥയുടെ പൊക്കും. ഒക്കെ പൊട്ടന്മാർക്ക് പറ്റിയ വിനോദം.
@sunithasunithan2307
@sunithasunithan2307 2 ай бұрын
priyapetta jayan sir
@CheruthenFarm
@CheruthenFarm 2 ай бұрын
Jayante munpil vere oru nadanum ethilla
@abdashr1195
@abdashr1195 2 ай бұрын
Sariyaa.... Only bear😅
@user-cn5ih7ih7m
@user-cn5ih7ih7m 2 ай бұрын
HI
@roygeorge5669
@roygeorge5669 2 ай бұрын
If jayan had not met with a tragic end mohan lal and mammootty would not have become super stars
@jabalumanilal8240
@jabalumanilal8240 2 ай бұрын
Flawless scenes...Greatly appreciate Jayan and crew members... Pulimuragan is nothing infront of these 1 minute scenes
@ArunB-wm8dk
@ArunB-wm8dk 2 ай бұрын
Bear fight
@user-rl4bn9jm8q
@user-rl4bn9jm8q 2 ай бұрын
Jayanu pakaram jayan mathram
@user-ug7zo7uk1w
@user-ug7zo7uk1w 2 ай бұрын
ഭീകര മെലഡ്രാമ.
@shaijuvk5731
@shaijuvk5731 2 ай бұрын
ബാലി രാവണ യുദ്ധം
@GopiNath-ls4if
@GopiNath-ls4if 2 ай бұрын
Gopinath
@sarathchandran3503
@sarathchandran3503 2 ай бұрын
Maniyanpilla Raju.. police constable at the beginning
@ShafiKp-jw7my
@ShafiKp-jw7my 2 ай бұрын
Movie name pls 😊
@nandu854
@nandu854 2 ай бұрын
ആവേശം
@bijuabraham5251
@bijuabraham5251 2 ай бұрын
Trained bear 🐻 not wild
@user-cn5ih7ih7m
@user-cn5ih7ih7m 2 ай бұрын
❤ 5:51
@nimalvlogs3608
@nimalvlogs3608 Ай бұрын
Mrgayayk munp inagne animal fight scenes okke undayirnale..
@sheebavnair7015
@sheebavnair7015 2 ай бұрын
🎉😂😢😮😅😊❤
@meminakochaappi1144
@meminakochaappi1144 2 ай бұрын
പാവം കരടി
@johnsonp4572
@johnsonp4572 Ай бұрын
ജയൻ വയാഗ്രയിൽ കരടി മോർഫിനിൽ.
@raghuputhiyadam1514
@raghuputhiyadam1514 2 ай бұрын
ട്രൗസർ പോലീസിനെ കണ്ടോ
@bennymongeorge4336
@bennymongeorge4336 2 ай бұрын
മൂവി നെയിം ഏതാണ്,?
@nandu854
@nandu854 2 ай бұрын
ആവേശം
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 2 ай бұрын
Innathe Avesham waist aanu. Jayan: Eda. Moneeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
@justinjohn8807
@justinjohn8807 Ай бұрын
ആവേശം
@YatheendraBhanu-yy8uo
@YatheendraBhanu-yy8uo 2 ай бұрын
Vere evidekenkilum odiyal mathi
@sivadasansiva2785
@sivadasansiva2785 2 ай бұрын
എനിക്ക് തോന്നുന്നദേ. കണ്ണ്ഹേർ. തട്ടിയതാ..ജയൻ സർ. പടം. കാണാത്ത. Malayalikaludavilla
@user-jj3dk9uj9d
@user-jj3dk9uj9d 2 ай бұрын
ഏതാണ് പടം?
@sajan5555
@sajan5555 2 ай бұрын
ആവേശം
@sajan5555
@sajan5555 2 ай бұрын
@@abinbaby4087 പേര് ഓർമ്മയില്ല.
@ske593
@ske593 2 ай бұрын
Super film 79 കണ്ടതാ
@thampannaranmulla5287
@thampannaranmulla5287 Ай бұрын
Jaradiyum..,,, kayanum mathsarichafinayichu..... Randintem mukhathu abhinayam maathram....
@user-te1ix7jt8q
@user-te1ix7jt8q 2 ай бұрын
jayan.sir.irundhu.mohanlal.seththu.poi.irunthal.nalla.irundhuirukkum.jayan.sir.neengal.illatha.malayala.cinema.waste.
@Sreedevspallath
@Sreedevspallath 2 ай бұрын
That's the most dumbest thought 😂
@nazervk-fb2dc
@nazervk-fb2dc Ай бұрын
Mayir padzm jayan kupp
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН