#breakthechain #staysafe #stayathome #karikku Apologies for the low quality of the video. This was shot on mobile phones. For comments and feedback please email to feeback@karikku.com
Пікірлер: 13 000
@athulyamohanan64334 жыл бұрын
ഒറിജിനൽ ബംഗാളി പോലും തോറ്റു പോകും നമ്മളെ മുത്തിന് മുന്നിൽ 😍❤️😘
@pradeepp75624 жыл бұрын
അനു അണ്ണൻ മുത്താണ്
@usmana.k89274 жыл бұрын
Athulya Mohan
@athulyamohanan64334 жыл бұрын
@@usmana.k8927 what you mean??
@shazishakz15024 жыл бұрын
😂😂😂😂
@dtsmobile14124 жыл бұрын
Usman A.k thanoke enth tholvi anedo
@mickey73084 жыл бұрын
എല്ലാവരും ബാബുവിന് മാത്രേ ലൈക് കൊടുക്കൂ.. ബാബുവിന്റെ നന്മമരമായ മുതലാളിക്ക് എത്ര ലൈക്🔥
@lopenzjilshad43803 жыл бұрын
😘😘😘😘
@gads18673 жыл бұрын
Britto eshtam
@tmtechworld21073 жыл бұрын
@@reshmaaachi5708 polih🤣🤣😂😎😎
@shibum61963 жыл бұрын
Ha ha mothalali rock cheyuthalloo..panthal paniku vanathu aane Mamanodu onnum thonalle...
@arunp36423 жыл бұрын
Cmnt ഇട്ട ആൾക്കും കിടക്കട്ടെ ഒരു കുതിരപ്പവൻ 😍
@wetoocanv2can2 ай бұрын
Who is watching in 2024..? 😅
@davidrocks81Ай бұрын
Me
@muhammedsanoofsanoof8031Ай бұрын
😂
@muhammedmisab6534Ай бұрын
M
@FhyS-tj1tmАй бұрын
Mee
@lejimolks3239Ай бұрын
meh😂❤
@vishnuskumar31432 ай бұрын
2024 ഏപ്രിൽ ആയി.... എന്നിട്ടും കാണാൻ ആരേലും ഉണ്ടോ?
@dhanyavava9092Ай бұрын
Undallo
@vishnuskumar3143Ай бұрын
@@dhanyavava9092 ye yee❤❤❤
@user-no7qg9zt4bАй бұрын
🙋🙋🙋🙋🙋🙋😂
@MuhammedNaheel-kq3cdАй бұрын
🖐️🖐️🖐️🖐️🖐️🖐️🖐️🖐️
@anjalisathianath8559Ай бұрын
😁
@morty62244 жыл бұрын
This is the number of people who loves Babu nambudhiri 👇.("ACTINNNGG!!!!")
Babu namboothiri katta fans adi like👇👇👇👇 ... Stay home Stay safe...
@tinaabimon4 жыл бұрын
💪🔥👍👍
@ZainMohamed7674 жыл бұрын
Everything allah knows
@AmeenAnwarr4 жыл бұрын
എനിക്കും കുറച്ചു subscribe താടെ video കണ്ട് nokk plz
@fouzilsworld98232 жыл бұрын
Fathimaththoufeera. A
@Abhishek-sr2hg4 жыл бұрын
Mothalali (Arjun, Britto) fans like.... (stay home, stay safe) Edit: ആദ്യമായിട്ടാണ് 1k ന് മുകളിൽ likes കിട്ടുന്നത് 😍🤩
@wiiloll4 жыл бұрын
seen brito poli,😍
@DrAssissiMenachery4 жыл бұрын
Karikku Fans 🔥🔥🔥 Like👍 Share➡ Subscribe👌
@collinsnewworld74343 жыл бұрын
@@DrAssissiMenachery3 min watch sub & like cheythal 2 sub cheyam
@anirudhn27732 жыл бұрын
Nice ആയിട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും,പ്രശ്നങ്ങളും എല്ലാം പറഞ്ഞു തന്നു 🤗
@abdulrahimansifarath3128 Жыл бұрын
2022 June. Kanunnavar like adi✌️
@crazyfazi80214 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ ചാടി കേറി കണ്ടത് ഞാൻ മാത്രമാണോ.... 🤪 കരിക്ക് ഇഷ്ട്ടം 🤩
@suminthomas31704 жыл бұрын
😄😄
@Felix-tr9ct4 жыл бұрын
Allannu Ariyamele
@user-vf2ks6bw8h4 жыл бұрын
Ufff 😁 😁 😁 😁
@fathimafathima83674 жыл бұрын
😊😊😊😊😊😊
@suminthomas31704 жыл бұрын
@@fathimafathima8367 😃
@janardhanankr86994 жыл бұрын
"BABU NAMBUDHIRI" fans hit like...😁
@stephannedumbally34634 жыл бұрын
Nalla chali
@mithu16203 жыл бұрын
ഇപ്പഴും ആരേലും ഉണ്ടോ ഇവിടേ 🖤😍
@niranjanvlogzzz85133 жыл бұрын
Und
@resmikg91273 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല❤️
@athira59804 жыл бұрын
കൊറോണ കാരണം വീട്ടിലിരുന്നു വെറുത്തപ്പോൾ കരിക്ക് വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടോ 💓💓💓💓കരിക്ക് ഇഷ്ടം
@alliswell.keepsmiling86794 жыл бұрын
Pazhethoke kanunu
@ss-wx4eo4 жыл бұрын
ഞാൻ തെങ്ങിന് കുറച്ചു വളമിട്ട് . നാടൻ കരിക്കു കിട്ടുമല്ലോ
@sruthipradeep88364 жыл бұрын
Karikku ishttm💪
@athira59804 жыл бұрын
@@ss-wx4eo oooop😂😂😂
@lightscameraaction84114 жыл бұрын
They deserve huge applause considering they shot this on phone and did the script without meeting each other in person
@abhishekbaghel56244 жыл бұрын
Also the editor
@t4talent4 жыл бұрын
really a hard working for our relaxation
@BEINGMESSY4 жыл бұрын
Is it truuuuee.....????
@ilyasbacker76524 жыл бұрын
♥️
@t4talent4 жыл бұрын
@@BEINGMESSY oh yes it is
@sarankumar-fz9gk21 күн бұрын
2050 ൽ കാണുന്നവർ 👍🏻അടി
@devan9678 Жыл бұрын
Circus in shesham kanunvr undel vaaa❤️⚡
@TH3BIGBROTHER_RUDY4 жыл бұрын
ഇതാണ് വർക് ഫ്രം ഹോം 😂😂 കരിക്ക് ടീം വേറെ ലെവൽ
@ViscaElBarca194 жыл бұрын
homework
@jibingeorge77524 жыл бұрын
ഏറ്റവും നല്ല മെസേജ് ഉള്ള കരിക്കിന്റെ വീഡിയോ ആണ് ഇത്....
@jibingeorge77524 жыл бұрын
@XOAYALY MALAYALAM അതിനെന്താ bro
@jibingeorge77524 жыл бұрын
Sub'ed
@ajmalaju077382 жыл бұрын
ചോട്ടുവിനെ കാണണം എന്നുള്ളവർ ഉണ്ടോ 😄
@drk41922 жыл бұрын
Language gaps 😂 between each other and way they understand it amazing
@consistencyefforts4 жыл бұрын
പൊളി ശരത്ത് ചോട്ടു അങ്ങനെ പിടികിട്ടാപ്പുള്ളികളുടെ എണ്ണം രണ്ടായി .....
@IAM_OP99224 жыл бұрын
Appa Bigg Boss... 😁
@syedhashim71554 жыл бұрын
Pinne jordindian le dineshum
@ahamedjunaid014 жыл бұрын
Deal or No Dealile Banker
@naveenkr59924 жыл бұрын
@@syedhashim7155 guruji
@naveenkr59924 жыл бұрын
Manikutti
@anusreeaji19973 жыл бұрын
മലയാളം ഒപ്പിച്ചു പറഞ്ഞും ഇടയ്ക്ക് fluent ആയി ഹിന്ദി പറഞ്ഞും എത്ര ഭംഗിയായിട്ടാണ് അനു ചേട്ടൻ "ബാബു" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്???!! superb...and അത് manage ചെയ്യുന്ന മൊയലാളി also 👌🏼👌🏼👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼
@rajtheking6592 жыл бұрын
അനുവിന്റെ ചേട്ടൻ ആണോ ജോർജ്?? ആഹാ കൊള്ളാലോ... 😂🤣😅
@MrALAVANDANАй бұрын
ഹോ.. ആ നല്ല നാളുകൾ
@mercydevadas76972 жыл бұрын
Such a apt performance… both you guys have a super acting talent …a perfect fit.. waiting for more to come as always
@muhammedabidkt21174 жыл бұрын
*പക്ക ബംഗാളിയായി അഭിനയിക്കാൻ ബംഗാളികൾക്കേ പറ്റൂ...* *ലേ ബാബു നമ്പൂഡിഡി :ഒറപ്പിക്കാവോ?* 😎😎😎
@c4ucomm4 жыл бұрын
Hold my beer
@muhammedabidkt21174 жыл бұрын
@@c4ucomm yeshh👍👍😂
@abhinaveditz92164 жыл бұрын
Englishukaark mathramalla nammalkum pattum
@user-vf2ks6bw8h4 жыл бұрын
Ufff 😁 😁 😁 😁
@Jd-zs7wj4 жыл бұрын
🤣🤣🤣
@shafeeque96384 жыл бұрын
പതിനാറു മണിക്കൂർ വൈയലത്ത് നിൽക്കാൻ നിന്ന ചോട്ടു ആണെന്റെ ഹീറോ 😂😍
@candyman33264 жыл бұрын
😂
@aaa-cp4xg4 жыл бұрын
😂
@annamariyajoy86482 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒന്ന് .. ഇനിയും ഇത് പോലെ ഉള്ള videos പ്രേദ്ധിഷിക്കുന്ന്
@vivekd23563 жыл бұрын
George nighal oru nalla nadan anu❤️❤️❤️❤️❤️❤️
@abyjose19494 жыл бұрын
സമൂഹത്തോട് ഓരോ പൗരനും ഉള്ള കടപ്പാട് ഈ ഒരു ചെറിയ ഷോർട്ഫിലിമിലൂടെ കാണിച്ചു തന്നെ ടീം കരിക്കിന് അഭിനന്ദനങ്ങൾ. Good work
@shihabmpm61514 жыл бұрын
കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ ഇത്ര സിംപിൾ ആയിട്ട് കോമഡിയിലൂടെ അവതരിപ്പിച്ച കരിക്കിന് എല്ലാരും ഒരു ലൈക്ക് കൊടുക്കൂ....👇
Karikkinu like kodukkan vendi avde like adicha pore 😂😂
@chinjurosemaria92514 жыл бұрын
@@APSArts cheyyaam
@chinjurosemaria92514 жыл бұрын
@@APSArts enteeyum cheyyane please
@arunr21602 жыл бұрын
2021ഓഗസ്റ്റിൽ കൊറോണ vannu വീട്ടിൽ കുത്തിയിരുന്ന് കാണുന്ന ഞാൻ
@diljithtinku Жыл бұрын
5/8/2022 ippazhum ith fresh 😍😂
@oblizy4 жыл бұрын
WE NEED MORE BABU VIDEOS. People who want like here😍😍🤩🤩
@shemmilan63794 жыл бұрын
😆😘😍
@vijayvvvr77024 жыл бұрын
😂😂😂😍😍
@sarathkumars41774 жыл бұрын
ബാബു നമ്പുതിരി വേറെ ലെവൽ ആണെന്ന് തോന്നിയവരും കരിക്ക് എപ്പിസോഡ്ന് വേണ്ടി വെയിറ്റ് ചെയ്തവരും ലൈക് അടി 😍😍😍😍
@t4talent4 жыл бұрын
They deserve huge applause considering they shot this on phone and did the script without meeting each other in person
@mohammedmdsr52134 жыл бұрын
Ayyo corona!
@t4talent4 жыл бұрын
@@mohammedmdsr5213 engine out complete
@dannysebastian8674 жыл бұрын
Babu vere level thanne aan bro. Pakshe karikkinu vendi kaathirunilla. They are making me disappointed. Its just too much blank. They are not uploading on a regular basis.
@sarathkumars41774 жыл бұрын
@@dannysebastian867 Good Brwoii
@praveendq1123 Жыл бұрын
missing lockdown😪😂
@harshimakottayi476Ай бұрын
2024 May.... 😅😅
@noushadadam87544 жыл бұрын
ഇത്രേം നല്ല മനസ് ഉള്ള മുതലാളി ഞാൻ കണ്ടിട്ടേ ഇല്ല🥺🥺
@muhammedameerpullat27714 жыл бұрын
ഞാനും
@Archuarch_12344 жыл бұрын
Sathyam😍
@Achutty094 жыл бұрын
Same charector,, kochiyil kanditund... ✌️
@ayshuaami19073 жыл бұрын
Dj കണ്ടതിനു ശേഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ മൊയലാളി 😍
@alanjoseph81693 жыл бұрын
Undeyy..........
@rajeshs54223 жыл бұрын
Onde bro🥰🥰❤❤😂
@darkrai0013 жыл бұрын
Yep
@ayshuaami19073 жыл бұрын
@Femis kids craft ഏറെ കുറേ 🤪
@BEY0NDER-6163 жыл бұрын
Und
@srivin00775 ай бұрын
Ithil chottu ayi അഭിനയിച്ചിരിക്കുന്നത് ഞാനാണ്
@VIJITHTV-zp5uy2 ай бұрын
2024 il kanunnavar undo
@__carsonroad__carsonroad36464 жыл бұрын
ഇങ്ങനെയുള്ള മുതാളിമാരാണ് നമുക്ക് വേണ്ടത്, തൊഴിലാളികളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉള്ള, അവരുടെ ജീവനും വിലകല്പിക്കുന്ന മുതലാളി യോജിക്കുന്നവർ like button ഒന്ന് അമർത്തികൊ
@sagapthiyan4 жыл бұрын
ഒരു സത്യം പറയാലോ എന്റെ മുതലാളി ഒരു ചെറ്റയാണ് 😔😔
@rositaalexis97944 жыл бұрын
💋💋
@adv.ashaappu6464 жыл бұрын
570th like
@__carsonroad__carsonroad36464 жыл бұрын
@@adv.ashaappu646 😄
@__carsonroad__carsonroad36464 жыл бұрын
@@sagapthiyan ആണോ bro Bro യുടെ വിഷമം കണ്ടാൽ മനസിലാവും വേറെ വഴിയൊന്നും ഇല്ല എന്ന ഗതികെട്ട് ആണെല്ലെ ആ ചെറ്റയാ ya മുതലാളിയുടെ under ഇൽ work ചെയ്യുന്നത്
@philobenkoshy87934 жыл бұрын
ബാബു നമ്പൂതിരി fans like here😂😂
@renisajan4874 жыл бұрын
Babu meshthiri alla Babu nabudidi
@chinjurosemaria92514 жыл бұрын
Ente Chanel Onnu subscribe cheyyuvo
@faseelamariyascookingandcr99144 жыл бұрын
സൂപ്പർ
@Akhilvlogz4 жыл бұрын
@@chinjurosemaria9251 ചെയ്തു. 9 തിരിച്ചും ചെയ്യുക
@user-iq1bl7me2d4 жыл бұрын
10 മിനിറ്റ് ആയപ്പോയേക്കും കമന്റിന് വരെ 1500 like .....ന്റെ പൊന്നെ 😫😫
@Mufeedmuffi3 жыл бұрын
വീണ്ടും ലോക്ദൗൺ വന്ന് കാണുനവർ ഉണ്ടോ???
@riya9844 Жыл бұрын
Ith search cheyth eduth kanunnavru ondo. In search of Happiness ❣️
@noushadthachinary29274 жыл бұрын
ഇത്രയും നല്ല മുതലാളിയെ ഞാൻ ജിവിതത്തിൽ കണ്ടിട്ടില്ല
@WithmeIndulekha4 жыл бұрын
Sathayam
@georgejohn12184 жыл бұрын
Adhee setta
@vishnusdas23874 жыл бұрын
തൊഴിലാളിയെ സ്വന്തം കൂടെ പിറപ്പിനെ പോലെ സ്നേഹിക്കുന്ന മുതലാളി❤️